എൻറെ സഹായക എൻറെ സഹായക എപ്പോൾ നീ വന്നിടും ഇഹത്തിൽ എന്നു നീ വന്നീടും (2) നിന്നെയൊന്നു കണ്ടിടുവാൻ ഞാൻ ഏറെ നാളായി കാത്തിരിക്കുന്നു നിൻ മുഖം ഒന്നു കാണുവാൻ എൻറെ കണ്ണുകൾ കൊതിച്ചിടുന്നു ( എൻറെ സഹായക) പാറ പിളർപ്പിലും കടും തൂക്കത്തിലും ഇരിക്കുന്ന പ്രാവിനെ പോൽ (2) നിൻറെ വരവിൻ്റെ ശബ്‌ദം ഒന്നു കേൾക്കുവാൻ കാതോർത്തിരിക്കുന്നു ഞാൻ പ്രിയ കാതോർത്തിരിക്കുന്നു ഞാൻ (എൻറെ സഹായക) പക്ഷികളെ പോൽ ചിറകുണ്ടായെങ്കിൽ പറന്നു ഞാൻ വന്നേനെ നിൻ അരികിൽ പറന്നു ഞാൻ വന്നേനെ എൻ പ്രിയാ പറന്നു ഞാൻ വന്നേനെ PASTOR PV MATHEW
എൻറെ സഹായക എൻറെ സഹായക എപ്പോൾ നീ വന്നിടും ഇഹത്തിൽ എന്നു നീ വന്നീടും (2)
നിന്നെയൊന്നു കണ്ടിടുവാൻ ഞാൻ ഏറെ നാളായി കാത്തിരിക്കുന്നു
നിൻ മുഖം ഒന്നു കാണുവാൻ എൻറെ കണ്ണുകൾ കൊതിച്ചിടുന്നു
( എൻറെ സഹായക)
പാറ പിളർപ്പിലും കടും തൂക്കത്തിലും ഇരിക്കുന്ന പ്രാവിനെ പോൽ (2)
നിൻറെ വരവിൻ്റെ ശബ്‌ദം ഒന്നു കേൾക്കുവാൻ കാതോർത്തിരിക്കുന്നു ഞാൻ പ്രിയ കാതോർത്തിരിക്കുന്നു ഞാൻ
(എൻറെ സഹായക)
പക്ഷികളെ പോൽ ചിറകുണ്ടായെങ്കിൽ പറന്നു ഞാൻ വന്നേനെ നിൻ അരികിൽ പറന്നു ഞാൻ വന്നേനെ എൻ പ്രിയാ പറന്നു ഞാൻ വന്നേനെ
PASTOR PV MATHEW
Super song pr may the Lord use you more and more for His kingdom 🙏
Praise the lord
Beautiful...God bless...
❤❤❤❤❤🎉
❤ super.
ക്ലാസ് റൂമിൽ വെച്ച് സാർ പാടിത്തന്നതും ഞങ്ങൾ ഒരുമിച്ച് പാടിയതുമായ ഈ ഗാനം ഇങ്ങനെ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
Anugraheetha daivadasan❤❤
അർത്ഥവത്തായ വരികൾ ❤🎉❤
പ്രത്യാശ ഉണർത്തുന്ന ഈ വരികൾ അനേകർ പാടി ദൈവത്തെ മഹത്വപ്പെടുത്തട്ടെ.
Santhosh Edakkara
Light House
Church of God
Amaravathy
What a truly beautiful song, delivered with such heartfelt grace. Your voice is a gift, Pastor-may God bless you abundantly!✨
Amen
❤❤❤❤ Very Nice Song
Praise the lord glory to God chetta
അനുഗ്രഹീത ഗാനം ഹൃദയത്തെ തൊടുന്നു❤
Beautiful song🙏🙏
Beautiful song
Praise the Lord Pr. Beautiful song.❤
❤❤❤Amen
❤❤
❤
Praise the Lord pastor God bless you
❤❤❤
❤ Praise God❤
❤❤
❤