സ്വർഗ്ഗവാതിൽ ഏകാദശി (വൈകുണ്ഠഏകാദശി)/ Vaikunda Ekadasi/Mokshada Ekadasi/Supatha/Dyuti/Dr Syam Malayil

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 355

  • @-Supatha-byDrSyamMalayil
    @-Supatha-byDrSyamMalayil  4 года назад +45

    വീഡിയോയിൽ ദ്വാദശി സമയം കാണിക്കുന്നത് 26-12-2020 , 1.54 PM എന്നാണ്, പുലർച്ചെ 1.54 AM ആണ് എന്നത് ശ്രദ്ധിക്കുമല്ലോ.

  • @geetharnair6307
    @geetharnair6307 3 года назад +8

    " ഓം നമോ നാരായണായ"... വൈകുണ്ഠ ഏകാദശി യെ പ്പറ്റി വളരെ ഉപകാരപ്രദമായ ഒരു വിവരണം ആയി രുന്നു. മനസ്സിൽ ഭഗവാനെ ഉറപ്പിക്കുക. എല്ലാ കർമ്മങ്ങളും ഭഗവൽ സമർപ്പണമായി ചെയ്യുക. ആകാവുന്നത്ര നാമജപങ്ങളും നാരായണീയ വും. ചൊല്ലുവാൻ ശ്രമിക്കുക.ഏവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ഗുരു വിന് വിനീത പ്രണാമം 🙏🙏🙏

  • @vijayalakshminair9792
    @vijayalakshminair9792 4 года назад +6

    എത്ര നന്ദി പറഞ്ഞാലും അധികം ആകില്ല താങ്കൾക്ക്,ഇത്രയും വിശദമായി അറിവുകൾ പകർന്നു തരുന്നതിൽ.എത്ര നല്ല message ആണ് ഇന്നത്തെ വീഡിയോയിൽ.Thank you so much Sir🙏🙏🙏

  • @vijayakumartp2092
    @vijayakumartp2092 4 года назад +6

    എത്രയോ. വിഡീയോ. കേട്ടു. ഇത്രയും. വിശദമായി. Manasilakan. എത്ര. എളുപ്പം. സൂപ്പർ. നമസ്കാരം

  • @jothiprem3541
    @jothiprem3541 3 года назад +5

    നമസ്തേ സർ. എല്ലാ വിവരങ്ങളും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.. അറിയാതെ കാര്യങ്ങൾ sir പറഞ്ഞു തന്നു.. കോടി പ്രണാമം 🙏🙏🙏🙏🙏🙏

  • @remasimponey7535
    @remasimponey7535 4 года назад +4

    എല്ലാം നന്നായി കേട്ടു, ഡൌൺ ലോർഡ് ചെയ്തു, സേവ് ചെയ്തു. അടുത്ത വർഷത്തേക്ക് ശരിക്കും മ്നസിലാക്കണം. ഇത്ര നന്നായി പറഞു തന്നതിന് നന്ദി.

  • @sheelaravinair9961
    @sheelaravinair9961 4 года назад +3

    For these many years i have been thinking guruvayoor ekadasi n swargavathil ekadasi is same.ob oneday.orupaad Nandi sir.enikkum ithu anushtikkan kazhiyatte namasthe

  • @dhanyanair1799
    @dhanyanair1799 4 года назад +4

    വളരെ നന്ദി.. എല്ലാ സംശയങ്ങളും തീർത്തതിന് 🙏

  • @jayasureshbabu3092
    @jayasureshbabu3092 4 года назад +4

    ഓം നമോ ഭ ഗവതേ വാസുദേവായ. ഇത്ര യുംവിശദമായിമനസ്സിലാക്കീ തന്നതിന് വളരെ സന്തോഷം. നന്ദി ഗുരുജി .കോടി കോടി നമസ്കാരം 🙏🙏🙏

  • @babysujaya3122
    @babysujaya3122 4 года назад +2

    ഏകാദശി വ്രതം എടുക്കുന്നതിനെ പറ്റിയും ഓരോന്നിന്റെയും സമയവും വിശദമായി പറഞ്ഞുതന്നതിന് വളരെ നന്ദി.

  • @lathamohan2142
    @lathamohan2142 4 года назад +4

    നമസ്കാരം
    വളരെ അറിവുള്ള മെസ്സേജ്
    Krishna guruvayurappa saranam

  • @ratnamcv9875
    @ratnamcv9875 4 года назад +1

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ വിശദമായി പറഞ്ഞുതന്നു.ഒരുപാട് നന്ദി ഗുരുജി

  • @ammuponnuammu6429
    @ammuponnuammu6429 4 года назад +4

    ഒരുപാടു നന്ദിയുണ്ടി എന്റെ മനസിന്റെ സംശയങ്ങൾ ഇതുകേട്ടപ്പോൾ തീർന്നുകിട്ടി
    വ്രതങ്ങൾ മിക്കതും ഞാൻ നോക്കാറുണ്ട് പക്ഷെ എന്റെ ആരോഗ്യം സ്ഥലപരിമിതിയും എല്ലാം മനസിന്റെ ആശങ്കയായിരുന്നു . ഇപ്പോൾ അതെല്ലാം മാറി എല്ലാം വിശദമായി പറഞ്ഞപ്പോൾ.
    താങ്ക്സ്

  • @santhakumarikaruthedath6474
    @santhakumarikaruthedath6474 4 года назад +7

    ഏകാദശിയെ കുറിച്ച് നല്ല അറിവുകൾ നൽകിയത്തിനു വളരെ സന്തോഷമുണ്ട്.🙏🙏

  • @kamalarajan7987
    @kamalarajan7987 4 года назад +2

    ഉപകാര pradamaya ഈ അറിവ് നല്‍കിയതില്‍ നന്ദി

  • @littleideaentertainments2190
    @littleideaentertainments2190 4 года назад +7

    ഭഗവാനിലേക്ക് കൂടുതൽ അടുക്കാൻ ഏകാദശി അനഗ്രഹിക്കട്ടെ എല്ലാവരേയും കൃഷ്ണാ

  • @sc-ch9be
    @sc-ch9be 4 года назад +5

    എനിക്ക് ഇ കാര്യം അറിയില്ലാർന്നു... But കുറെ ദിവസങ്ങൾക്കു ശേഷം ഇന്ന് ഞാൻ എന്റെ കണ്ണനെ കണ്ടു .....പാൽപ്പായസം നേർന്നു....അത് കുടിച്ചു .....but അമ്പലത്തിന്റെ ഉള്ളിൽ കേറാൻ കഴിഞ്ഞില്ല.....പുറത്തു നിന്ന് കണ്ടു ന്റെ കണ്ണനെ....🙏🙏🙏🙏 വ്രതം എടുക്കാൻ കഴിയില്ല.... അരിഭക്ഷണം കഴിച്ചു ( അബലത്തിൽ നിന്നും കിട്ടിയ പാൽപ്പായസം.... ) എന്തായാലും ഇന്ന് എന്റെ കണ്ണനെ കണ്ടല്ലോ ...അത് തന്നെ മഹാ ഭാഗ്യം ....ഗുരുവായൂരപ്പാ....

  • @happiegamei3597
    @happiegamei3597 4 года назад +11

    രണ്ടു ദിവസം മുൻപ് വിശേഷദിവസങ്ങൾ അറിയിച്ചാൽ ഉപകാരമായിരുന്നു ഗുരുജി 🙏

    • @-Supatha-byDrSyamMalayil
      @-Supatha-byDrSyamMalayil  4 года назад

      രണ്ടു ദിവസങ്ങൾ മുമ്പ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു

  • @shobhashenoi4184
    @shobhashenoi4184 4 года назад +4

    Thank you Dr. I am inspired by your encouraging words.

    • @-Supatha-byDrSyamMalayil
      @-Supatha-byDrSyamMalayil  4 года назад

      🙏🙏🙏

    • @lalithad4825
      @lalithad4825 4 года назад +1

      ഓം നമോ നാരായണായ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @geethanambiar5403
    @geethanambiar5403 4 года назад +2

    Hare Krishna Hare Krisha
    Guruvayurappa
    Thank you verymuch for the valuable information

  • @ushasudhakaranpulikal9969
    @ushasudhakaranpulikal9969 4 года назад +7

    ഇത്രയും അറിവുകൾ പങ്കുവെച്ചു തന്നതിന് ഒരുപാട് നന്ദി... നമസ്കാരം

  • @ushajayakumar556
    @ushajayakumar556 4 года назад +4

    Guruvayurappa Sharanam 🙏 Thank you for giving such an amazing explanation with lot of freedom to perform the Ekadashi fast. This is only possible in Hinduism. May God bless us all🙏

    • @-Supatha-byDrSyamMalayil
      @-Supatha-byDrSyamMalayil  4 года назад

      🙏🙏🙏

    • @shobap7316
      @shobap7316 3 года назад

      🙏Guruvayoor ekadasi anustikkarund. Swarga vathil ekadasi anushtikkan bhagavan thunakkatte ennu prarthikkunnu. Arivu thannathinu pranamam. 🙏🙏🙏

  • @indirapillai1399
    @indirapillai1399 2 года назад +1

    Thanks thirumeni🙏🏻🙏🏻🙏🏻

  • @ushanair3019
    @ushanair3019 4 года назад +6

    വളരെ പ്രയോജനമായി .. നന്ദി സാർ 🙏🙏🙏🙏🙏.... 3 ഏകദ ശി വീഡിയോ എനിക്ക് ഉപകാരമായി.. ഞാൻ ആദ്യമായാണ് ഏകദേശി വൃതം എടുക്കുന്നെ... വൈകുണ്ട ഏകദേശിയും നന്നായി എടുക്കണം എന്ന് ആഗ്രഹമുണ്ട്.. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നാ പ്രാർഥനയോടെ 🙏🙏🙏🙏🙏

  • @lekharani680
    @lekharani680 4 года назад +2

    ഇന്ന് ആദ്യം ആയി ആണ് sirnte വീഡിയോ കാണുന്നത് വളരെ ഉപകാരപ്രദം ആണ്. നന്ദി sir

  • @saradaverumpulakkal7705
    @saradaverumpulakkal7705 4 года назад +5

    ഇത്രയും അറിവു പറഞ്ഞു തന്നതിന് നന്ദി

  • @rojavkrojavk2533
    @rojavkrojavk2533 4 года назад +2

    SREE HARY NARAYANA VIGUNDA NATHA NAMASTHY 🙏🙏🙏👏👏👏veary clear thanks pranamam

  • @harikrishnanbs7969
    @harikrishnanbs7969 4 года назад +2

    ഭഗവാന്റെ അടിമഒരു ആവശ്യം ഉന്നയിച്ചു സുപഥ തുടങ്ങിയപ്പോൾ പറഞ്ഞ് നിറുത്തുമ്പോൾ ഒരു ട്യൂൺ ഇട്ടിരുന്നു (ഓടക്കുഴൽ നാദം) ഇടയ്യ്ക്കു വെച്ച് മാറ്റി മറ്റൊരു ട്യൂൺ ഇട്ടിരുന്നു അത് മാറ്റി പഴയ ട്യൂൺ പിന്നെയും പുനസ്ഥാപിച്ചതിന് നന്ദി അറിയിക്കുന്നു

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 3 года назад +4

    ഒരുപാടു നന്ദി ഗുരുജി

  • @rajalakshmibalannair9638
    @rajalakshmibalannair9638 4 года назад +3

    Namasthe guruji🙏very clear explanation👌👌👌🙏🙏🙏🌹

  • @surendrank7051
    @surendrank7051 4 года назад +2

    വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി, നമസ്കാരം 🙏🙏🙏

  • @brightnbest9546
    @brightnbest9546 3 года назад +2

    Thank you for guidance 🙏 👏

  • @sajithas3504
    @sajithas3504 4 года назад +2

    Hare krishna. ..nallapole manasilakkan kazhiyunnu..ellavareyum bhagavane katholane🙏🙏🙏🙏🙏

  • @subhadranambiar9921
    @subhadranambiar9921 4 года назад +2

    വളരെ ഉപകാരപ്രദമായ അറിവുകൾ...

  • @thusharaanoop3817
    @thusharaanoop3817 4 года назад +1

    ഹരേ കൃഷ്ണ 💕🙏 ഒരായിരം നന്ദി സാർ 🙏🙏🙏🙏

  • @ramanin3617
    @ramanin3617 4 года назад +1

    Namsteji , Ekadashi ude arrive parajju thannathine valare santhosham. Pranamm.

  • @binduanandan7587
    @binduanandan7587 4 года назад +7

    ഈ ചാനൽ ആദ്യമായിട്ട് കാണുന്നു ഒത്തിരി ഇഷ്ടായി ഇങ്ങനെ മലയാളത്തിൽ ഒരു അവതരണം ഞാൻ കേട്ടിട്ടില്ല ഞാൻ എല്ലാ വൃതവും അനുഷ്ഠിക്കുന്ന ഒരാളാണ് ഏകാദശി . ചതുർത്ഥി. പ്രദോഷം എല്ലാ മാസത്തിലും എടുക്കാറുണ്ട് ഈ അവതരണത്തിൽ ഇഷ്ടയത് ഭക്ഷണം കഴിക്കുന്നതിന് കുറിച്ചുള്ള explanation aanu valare nannayitundu vridam എന്നത് നമ്മുടെ ഇന്ദ്രിയങ്ങളെ നിയത്രിക്കനുള്ള കഴിവ് ഉണ്ടാവുക എന്നത് തന്നെയാണ് ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന അവതരണം എന്തായാലും മലയാളത്തിൽ ഇങ്ങനെ ഒരു വിവരണം ആദ്യമായി kettathinte ഒത്തിരി സന്തോഷം ചില ചാനലിൽ പറയുക ശ്ലോകങ്ങളും മറ്റും ആർക്കും എടുത്ത് ചൊല്ലാൻ പറ്റുന്നതല്ല അതിനൊക്കെ നമ്പൂതിരി മാർകെ കഴിയുള്ളു എന്നൊക്കെ കേട്ട്എന്ത് അല്പതരമണ് അതൊക്കെ ഞാൻ ഒരു നമ്പൂതിരി കുടുംബത്തിലെ അംഗമാണ് . എന്തായാലും സഹോദരന് ഒരായിരം ആശംസകൾ എന്നും ഇതുപോലുള്ള നല്ല വിവരണങ്ങൾ സാധാരണ ജനങ്ങളിൽ എത്തിക്കാൻ സർവെസ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @kamalakumarikoodaliedathil676
    @kamalakumarikoodaliedathil676 4 года назад +1

    വീഡിയോ നല്ല സഹായകമാവുന്നുണ്ട് 'ഹരി ഓം ഹരി ഓം

  • @prameelamuralidharan5227
    @prameelamuralidharan5227 3 года назад +2

    Krishnaa Guruvayurappa 🙏♥️🙏

  • @sreekalamenon6342
    @sreekalamenon6342 3 года назад +2

    അവിടുന്ന് പറഞ്ഞത്‌ വളരെ നല്ല കാരിയങ്ങള് ആണ് 🙏

  • @RAMYACSHYAM
    @RAMYACSHYAM 3 года назад +2

    എന്തൊരു നല്ല video ❤
    അസ്സൽ voice 👌🏻👌🏻👌🏻

  • @arjun2264
    @arjun2264 4 года назад +2

    നന്ദി നന്ദി നന്ദി ഒരായിരം നന്ദി ആചാര്യ,, ഹരി കൃഷ്ണ

  • @padmavathiav9719
    @padmavathiav9719 3 года назад +2

    Ith pazhe vidiyo aan🙏🙏🙏🙏

  • @remaprem2178
    @remaprem2178 3 года назад +1

    വളരെ ശരിയായ വിവരണമാണ്

  • @rahulrajesh8801
    @rahulrajesh8801 3 года назад +3

    ഭഗവാനെ നാരായണ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mallikaparakkode1744
    @mallikaparakkode1744 3 года назад +3

    Thanks. God. Bless. You. ❤❤❤❤

  • @bkrishna8891
    @bkrishna8891 4 года назад +3

    It's wonderful narrative thank you

  • @geetha.s.unnithan2139
    @geetha.s.unnithan2139 4 года назад +1

    Hare Krishna. Thank you so much for the valuable information 🙏🙏🙏

  • @meenupadmakumar3010
    @meenupadmakumar3010 4 года назад +2

    🙏thanku sir🙏gud aayi manasilayi

  • @varunvlogezzeditor9199
    @varunvlogezzeditor9199 4 года назад +3

    വളരെ നല്ല വിഡിയോ. നന്ദി

  • @jyothinair5926
    @jyothinair5926 4 года назад +2

    It’s really a energy boosting video🙏🏻🙏🏻🙏🏻

  • @sheela212
    @sheela212 3 года назад +2

    KrishnaGuruvayoorappa saranam🙏 unnikkannaAnugrahikkane Ellavareyum🙏 Anugrahikkane ponnunnikkanna🕉🕉🕉 🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @ashaharish4286
    @ashaharish4286 4 года назад +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @jayajayajayajaya1468
    @jayajayajayajaya1468 3 года назад +4

    Namam japichu Bhagavane Dhainicku kayanu Nallath.

  • @geethas2528
    @geethas2528 3 года назад +2

    അതെ തിരുമേനി. കൂടുതൽ അറിവ് തരണം

  • @sarojinipp7208
    @sarojinipp7208 3 года назад +1

    Om nama shivaya.. omnarayanayanama 🌷

  • @ampilygopalkrishnan1765
    @ampilygopalkrishnan1765 4 года назад +2

    Om Namo Bhagvate Vasudevaya 🙏🙏🙏🙏

  • @remashanavas3972
    @remashanavas3972 4 года назад +1

    Well explained sir. Thank U so much. 🙏💐

  • @santhagmemanabalan1776
    @santhagmemanabalan1776 4 года назад +4

    ഹരേ കൃഷ്ണാ🙏

  • @ushasudhakaranpulikal9969
    @ushasudhakaranpulikal9969 4 года назад +1

    Eevarshathe മൂന്നു eakadhasiyum enikku edukkuvan sadhichathil daivathinodu nandi paranju kollunnu ഓം നാരായണായ ഓം വാസുദേവായ

  • @jalajasasidharan9217
    @jalajasasidharan9217 3 года назад +2

    Om namo bhagavathe vasudevaya♥️♥️♥️♥️

  • @sukumaranperumpully655
    @sukumaranperumpully655 4 года назад +1

    വളരെ സന്തോഷം 🙏

  • @mallikamallika6797
    @mallikamallika6797 4 года назад +2

    ഒരു പാടു നന്ദി

  • @jayachandrannairk7301
    @jayachandrannairk7301 3 года назад +1

    ഓം നമോ ഭഗവതെ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏

  • @saraswathidevadas3311
    @saraswathidevadas3311 4 года назад +2

    Njan Ella Varsham Swargavathil
    Egadhasi Edukarunde.

  • @padmaramesh2089
    @padmaramesh2089 4 года назад +2

    Thank you so much sir..🙏

  • @ammininair9782
    @ammininair9782 3 года назад +1

    Om Nomo Narayanays 🙏🌷

  • @Ashsongs1
    @Ashsongs1 4 года назад +2

    നന്ദി 🙏🙏

  • @sushamasuresh8211
    @sushamasuresh8211 4 года назад +2

    Good presentation Thank you

  • @jayasnairelakolloor8574
    @jayasnairelakolloor8574 4 года назад +1

    നല്ല വിവരണം വളരെ നന്ദി

  • @dayanidhi7042
    @dayanidhi7042 4 года назад +1

    നന്ദി ഗുരുജി🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад

    🙏🙏🙏 Ohm Namo Narayanaya Ohm Namo Bhagavathey Vaasudevaya Ohm Sree Krishnaaya Namaha 🙏🙏🙏 Ohm Devi Sree Mahaa Lakshmi Devi Namosthuthey 🙏🙏🙏😍♥️ Devi Sree Radhey Radhey RadheySyam Thulaseedharaaa Kannaaa Karunamruthey SarvamKrishnarppanamasthu 🙏🙏🙏😍♥️

  • @arshasajeesh3637
    @arshasajeesh3637 4 года назад +3

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏

  • @bharatbharat5123
    @bharatbharat5123 4 года назад +1

    Namaskaram 🙏🙏. Very useful info

  • @padmavathyg1860
    @padmavathyg1860 4 года назад +1

    Thank you very much 🙏🙏🙏

  • @vishnupriya4437
    @vishnupriya4437 4 года назад +3

    Hare..Ramaa..Hare..Ramaa...Rama.Rama..Hare..Hare...Hare..Krishna..Hare Ksrihna...Krishna.Krishna...Hare..Hare....🙏🙏🙏🙏🙏

  • @renukasubran3232
    @renukasubran3232 4 года назад +2

    കൃഷ്ണ ധന്നോദ്ധരി ഭഗവാനെ 🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 3 года назад +2

    Aum namo narayanaya nama.Aum namo bhaghavathe vasudevaya

  • @amminisnair9523
    @amminisnair9523 4 года назад +2

    Thank u very much sir

  • @mpradhakrishnannair3892
    @mpradhakrishnannair3892 4 года назад +1

    Namaste,Thank you very much

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 3 года назад +2

    നമസ്കാരം 🙏

  • @lathanair5634
    @lathanair5634 3 года назад +1

    Krishna guruvayurappa

  • @dhiyon1003
    @dhiyon1003 Год назад

    ഹരേ കൃഷ്ണ 25 friday ആണോ കലണ്ടറിൽ sunday ആണല്ലോ 😊

  • @girijatensingh8981
    @girijatensingh8981 3 года назад +1

    Ohm Sree Vaikuntanadha Sharanam

  • @lathasambu
    @lathasambu 4 года назад +1

    Valare nalla vivaranam🙇🙇🙇🙇👌👌👌💐💐💐

  • @sreenivasaiyer4564
    @sreenivasaiyer4564 4 года назад +3

    Clearly explained.

  • @venugopalvenu7763
    @venugopalvenu7763 3 года назад +1

    Thanks. Good information.Good Sound

  • @sujathaashok2780
    @sujathaashok2780 4 года назад +2

    Thank you Sir Thank you Sir

  • @ushaprasanth9988
    @ushaprasanth9988 4 года назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏വളരെ നന്ദി സുപഥ 🙏

  • @bijirajesh8335
    @bijirajesh8335 4 года назад +2

    Thank you sir 🙏

  • @butterflybutterfly4825
    @butterflybutterfly4825 4 года назад +2

    Thank you sir

  • @jayajayajayajaya1468
    @jayajayajayajaya1468 3 года назад +1

    Namasthe Thankyou.

  • @bhaskarankp4194
    @bhaskarankp4194 4 года назад +1

    Very good explanation.

  • @sumithrachinju5383
    @sumithrachinju5383 3 года назад

    Ohm namo naaraayana 🙏🙏

  • @rahulrajesh8801
    @rahulrajesh8801 3 года назад +3

    തിരുമേനി ദ്വാദശി നാളിൽ പുർണ്ണവ്രതഠ എടുത്താൽ പിന്നെ എപ്പോഴാണ് വ്രതം അവസാനിപ്പിക്കാൻ പറ്റുന്നത് ദയവായി മറുപടി തരണേ അറിയാൻ പാടില്ലാത്ത ത് കൊണ്ട് ചേദിക്കുവാണ്

    • @nikhilak344
      @nikhilak344 3 года назад

      Randayirsthierubathiyonnilennanusorgavathileagathesi

  • @shijisunil5838
    @shijisunil5838 4 года назад +2

    Thanks

  • @user-xr6ix4wj9s
    @user-xr6ix4wj9s 3 года назад

    Update cheytha aa damayangal idunath nannayirikkum.upakarapradam aayirunnu🙏

  • @vimalabai3729
    @vimalabai3729 3 года назад +1

    ഓം നമോ നാരായണ 🙏🌹

  • @prasannamadhusoodhanan5939
    @prasannamadhusoodhanan5939 4 года назад +1

    Same time follow in Canada

  • @vidhyalakshmi5531
    @vidhyalakshmi5531 4 года назад +1

    ഹരേ നാരായണ 🙏🙏