ഡിവോഴ്സ് ആയ ഒരാളെ കല്യാണം കഴിക്കുമോ?!!Will you marry a divorced person?

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 198

  • @adhidevnandu578
    @adhidevnandu578 7 месяцев назад +80

    Kandavurde കൂടെ കറങ്ങി നടന്നു എല്ലാം കഴിഞ്ഞിട്ട് first marriage ennu പറയുന്നവരേക്കൾ best second marriage thanne😊

  • @iammartin4074
    @iammartin4074 Год назад +82

    Pettannu ചോദിച്ചാൽ എല്ലാവരും ok,no problem എന്നു പറയുമെങ്കിലും പൊതുവേ divorce അയവരെ പറ്റി സമൂഹത്തിൽ ഒരു പൊതു ബോധമുണ്ട്.അവരുടെ കുറവ് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്,എന്തെങ്കിലും പ്രശ്നം കാണും അങ്ങനെയുള്ള chinthakal illatha generation varumbo problem ഉണ്ടാവില്ല

    • @shabnasherin8913
      @shabnasherin8913 Год назад +11

      Bro parranjath shari aann njn divorce 20 days avide ninnu njan kurre sahich ninn njan ente vtl aarodum njan parranjittilla pinne theere sahikkan pattatand aayappo athum njan cheyyatha manassil polum vijarikkatha karyam parranj avanum avante familyum enne pati parranjappo sahikkan patiyilla njanum thirich nallonnam parranj appo avar vtl kondvitt njan ahankari aann ella problems njana undakkiyath ennokke parranj njanum vitt koduthilla ente bagath ninn njan thanne parranj ippam 1 year aayi divorc aayitt ippallum ente kurravann enn parrayunnavar ind ippallum enne kuttam parrayunnavar ind ente familyil vare ind ennalum njan happy aann enne manassilakkunna kurrach aalkar ind ente koode alhamdulillah njan ippam padikkan povunnid b. Com kazhinjathaynu ippam gtecil diploma in Indian and foreign accounting cheyyunnu ennitt oru jobin kerrannam enn ente aagraham first okke madiyayinu nattukare munniloode povan ippam oru madiyum illa potte pull enn vijarikkum

    • @shabnasherin8913
      @shabnasherin8913 Год назад +3

      Ingall parranja generation idavan dua cheyyaam

    • @esathannickal6830
      @esathannickal6830 Год назад

      ​@@shabnasherin8913hi ellavarum anganeyado.enth kandalum kuttan parayan vendy Kath erikunnaver.rub nammuda bagath undakum. Insha allah oru jolik vendyk prayatnikunna thanik oru job ethrayum vegam kittatey enn prarthikunnu u evida vid makal undo

    • @paulgeorge9319
      @paulgeorge9319 11 месяцев назад

      ​@@shabnasherin8913great job

    • @Manu-p8r
      @Manu-p8r 10 месяцев назад +1

      2nd hand

  • @fathimasalva7214
    @fathimasalva7214 Год назад +38

    Of course.. What a ചോദ്യം 😁😂
    ഇവൻ പൊളിച്ചു 😂
    വല്ലാത്തരു cherkkan 😂

  • @keethusnest9180
    @keethusnest9180 Год назад +21

    Nalla content😊 divorce aayavarkk life long oru nirasha kaanum... Ee video kandappol oru alppam aaswasamayi.. Thankyou Extreme Malayali🙏🏻

  • @ProudIndian577
    @ProudIndian577 Год назад +24

    കല്യാണം ഒരു അനന്ദമായ സാഗരമാണ്....
    ആ സാഗരത്തിൽ മുങ്ങികുളിക്കാം, നീന്തിതുടിക്കാം, ആനന്ദിച്ചുല്ലസിക്കാം....
    അതിൽ വീണുപോയാൽ കേറാൻപറ്റാത്ത അന്തമായ ഒരു ഗർദ്ധമാണ് കല്യാണം.....

    • @aadhira1363
      @aadhira1363 Год назад +1

      🙄👏👏👏

    • @abi3751
      @abi3751 Год назад

      Uvva uvve

    • @ProudIndian577
      @ProudIndian577 Год назад +1

      ​@@abi3751 bro oru gardham aan kalynm

    • @ProudIndian577
      @ProudIndian577 Год назад

      ​@@aadhira1363 Nthe... 😁😹

    • @sandrasunny4029
      @sandrasunny4029 Год назад +1

      Payasathil mannanna veenal enganundavum athupolirikkum divorce aya ale kettiyal

  • @Krizzbeardo96
    @Krizzbeardo96 4 месяца назад +5

    നല്ല മനസിന്‌ ഉടമ ആയാൽ മതി ഇതിലൊന്നും കാര്യമില്ല

  • @abi3751
    @abi3751 Год назад +8

    I am ready guys😇

  • @SHAN__07
    @SHAN__07 Год назад +11

    OFCOURSE 🤞What a chodyam, I'm READY💯❤️😅

  • @Venus-m7w
    @Venus-m7w 2 месяца назад +2

    ente frnd divorced aanu.... nalla cash ulla penkutty aanu.... ottamol aanu.... husband nte veetukarde panapranth karanm divorced aayath aanu....
    thalparyam indo guys 😅 avark ethelum joli ullla oru nalla payyan mathi...

  • @angeljohn4763
    @angeljohn4763 17 дней назад

    ഞാൻ 35 yr Single ആണ് divorced girls proposal ആണ് നോക്കുന്നത്........
    divorced girls ന് ഒരു പാട് demands ഉണ്ട്......... നമ്മുടെ ജീവിതത്തിന് യാതോരു വിലയും തരാത്ത രീതിയാണ് എൻ്റെ അനുഭവത്തിൽ ........ last proposal ആ പെണ്ണിന് അവർടെ വീട്ടിൽ നിൽക്കണം register marriage പറ്റൂ എൻ്റെ വീട്ടിൽ താമസിക്കില്ല അവർക്ക് ഒരു കുട്ടി ഉണ്ട് So ഇനി വേറെ കുട്ടി വേണ്ട...... ജോലി ഇല്ല .... ജോലിക്ക് പോകാൻ മടി ആണ്.......... വീട്ടിലെ ജോലി ചെയ്തു ജീവിക്കാം എന്ന line ----

  • @angeljohn4763
    @angeljohn4763 6 месяцев назад +8

    Am 35 single aanu....ipo ellarum ennod divorce aaya penkuttiyae marriage cheyyan parayunnu....27 vayassu thott kalyanam aalochichu thudengiyath aanu achan kidappilayath kond aarum annu ready aayirunnilla...eee karanom kond orupad proposal poi....32 vayassu ullapo aanu marikkunnath....pinnae kurach naal kazhinju pinnaem nokki thudengi apo ellarkum age problem....keralathil mathram aano 30 kazhija boys kilavan....

    • @sindhupnair7951
      @sindhupnair7951 5 месяцев назад +1

      Yes bro US ൽ ആണെങ്കിൽ 45 വയസ്സാകുമ്പോളാ മാരിയേജ് നോക്കുള്ളു.... അതുവരെ dating ആണ്....

    • @Iswarahastimamasaktihi
      @Iswarahastimamasaktihi 4 месяца назад +2

      Please dpnt marry dovorced woman kurachenkilum manasil aversion undekil yes you have the right to karry a single woman don't worry now a days womnan are single even at 40s sp look for a single woman of your age or below 35 ..😊😊ok dont karry for someone opinion its your lofe after marrying a divorced wpmnan you will regret it will make yoiur life hell pinme we dont know divirced woman avrde zhettano avarde husband thettano ennu also bewsre of npd ..dint fall for trap

  • @sahalaayyoob7372
    @sahalaayyoob7372 Год назад +7

    5:11 boy parayuvanenkil itrakum open avanam en teliyichu👏👏👏❤️❤️🤗🤗☺️

  • @aadhira1363
    @aadhira1363 Год назад +16

    5:28 🙄🤣🤣 settan nalla beshmm nd....

  • @aafamily3392
    @aafamily3392 17 дней назад

    95%family anu karanam.pinneed family thettu manassilakum.divorce ayi nadakunna vivahathin yellam kondum nalla support ayirikum

  • @ranimb6338
    @ranimb6338 24 дня назад +1

    ഞാൻ ഡിവോഴ്സ് ആയ ആളെ വിവാഹം കഴിച്ചതാണ്.. പക്ഷെ വേണ്ടിരുന്നില്ല 😔😔😔

    • @UnniKrishnan-iv9sn
      @UnniKrishnan-iv9sn 4 дня назад

      കല്യാണം നോക്കുന്നുണ്ടോ

  • @varshak4339
    @varshak4339 Год назад +7

    Njn reel kandu vedio kannan vannatha , 1st thing eee divorce ayaa girls or boy lifel athrem struggle cheythit aghum divorcen pova. Eppo eee parayunna aaru ok ayallum . Ethil most important aaa particular person thalparayam venm. Chuduvellathil venna poocha pinnem poyi chadoo?

  • @Badrimylove
    @Badrimylove 10 месяцев назад +4

    ഡിവോഴ്സ് നേടിയ രണ്ടു കൂട്ടരും "തന്റെതല്ലാത്ത കാരണത്താൽ വിവാഹം മോചനം നേടിയ ആൾ വിവാഹലോചന തേടുന്നു.." ശെരിക്കും ആരുടെ ഭാഗത്തും കാരണം ഇല്ലേ..

    • @pathfinder49
      @pathfinder49 Месяц назад

      @@Badrimylove കാരണം ഉണ്ട്, "നാട്ടുകാരുടെ ഭാഗത്ത്"

  • @Sigmamale445
    @Sigmamale445 Год назад +25

    ഞാൻ കല്യാണമേ കഴിക്കുന്നില്ല.

  • @sangeethasangeetha3776
    @sangeethasangeetha3776 Год назад +18

    Devan polichu 😁

  • @Pirana-1
    @Pirana-1 Год назад +3

    Well-done Shalini❤👍🏻

  • @s___j495
    @s___j495 Год назад +9

    ഞാൻ സമ്മതിക്കില്ല കാരണം ഞാൻ ഡിവോഴ്സ് അല്ല എന്ന് പറഞ്ഞു അവർ മോശം ആണെന്ന് ഞാൻ പറയില്ല

  • @pjroy5052
    @pjroy5052 2 месяца назад

    ആണുങ്ങൾക്ക് പഠിപ്പു വേണം ജോലിവേണം വീടുവേണം കാറു വേണം തനിയെ ജീവിക്കണം ഗോവെര്മെന്റ് ജോലിവേണം ....ജോലിക്കുപോയി വന്നാൽ ഉടനെ പിന്നെ ഞങ്ങളുടെ കാര്യങ്ങൾക്കായി ഓടണം ...അയാളുടെ കാര്യങ്ങൾ അയ്യാൾ തനിയെ ഓടണം ..അയാൾ ജോലിചെയ്യുന്ന സ്ഥലത്തെ പ്രശ്നങ്ങളും മറ്റു ടെൻഷൻ ഒന്നും ഞങ്ങൾ നോക്കില്ല ..ഞങ്ങൾക്ക് സ്വർണം വാങ്ങിത്തന്നില്ലേൽ ഞങ്ങൾ പ്രശ്നമുണ്ടാക്കും .ഞങ്ങൾ നെയിൽ പോളിഷുമിട്ടു പ്രശ്നങ്ങൾ ഉണ്ടാക്കി വീട്ടിൽ വെടക്കായും പുറത്തു നല്ല ജീവിക്കും ....പിന്ന കേസിട്ടു അവന്റെ സ്വത്തിൽ പാതിയും മാസാമാസത്തിനു മുപ്പത്തിനായിരവും തട്ടിയെടുക്കണം ...സ്നേഹം പൈസ ഇല്ലാണ്ടായാൽ തീരുന്ന സാധനമാണെന്നു അവനു പതിയെ ഞാൻ അവനോടു ചെയ്തുകാണിക്കും .....പെണ്ണുങ്ങൾ ഓസിതിന്നാൻ വരുന്ന വെറും വടക്കു ജീവികൾ ആണ് ..അവരുടെ ആയുധം മാനിപ്പുലേഷനും പിന്നെ അതും ആണ് ..ജാഗൃതയ് ..സ്വന്തം .വീട്ടീന്ന് കാശുകൊണ്ടുവന്നിട്ടും സ്വന്തമായി പണിചെയ്തു കാശുണ്ടാക്കീട്ടും മൊത്തം ചെലവുകളുടെ അമ്പതു ശതമാനം വഹിക്കുന്ന കാലത്തു മതി ഇവരെ തുല്യരായിക്കാണുന്നു ..അതുവരെ പരാദങ്ങളാണ് എന്ന് ഉറപ്പിക്കുക

  • @s___j495
    @s___j495 Год назад +20

    ഒരിക്കലും ഇല്ല കാരണം അത്രയും ആധുനിക ചിന്താഗതി ഉള്ള ആളൊന്നും അല്ല ഞാൻ

  • @sangeethasangeetha3776
    @sangeethasangeetha3776 Год назад +7

    Ee chodhyam chettanod chodhikunnu chettan enth thirumanam edukkum

  • @iammartin4074
    @iammartin4074 Год назад +16

    4.00-5.50 🤣boys🤣

  • @aafamily3392
    @aafamily3392 17 дней назад

    Kayikkam.yella kariyagalum arinnathinu shesham samayameduth samsarichu randu perkum yellam agri anenkil kayikkam.nall life ayirikum theercha.I know

  • @abdulnizar576
    @abdulnizar576 Год назад +8

    Divorce ആയി ഒരു കുട്ടി ഉള്ളവള്‍കും Govt ജോലിക്കാരന്‍ വേണം. അല്ലെങ്കില്‍ ദുഫൈ, യൂറോപ്, കാനഡ ആണെങ്കില്‍ OK. ആണുങ്ങള്‍ബാച്ച്ലര്‍ ആയത് കൊണ്ട് മാത്രം കാര്യം ഇല്ല.

    • @universalkingdom5072
      @universalkingdom5072 11 месяцев назад +2

      Ayoodaa,nalla job indegil anugalkum pblm indavilaa

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 10 месяцев назад +4

      Middle class boysinu polum odukkathe demand. Divorce ayal thanne penninu blackmark veezhthum society. Pinneyanu govt jolikkaran😅

  • @akshayas5290
    @akshayas5290 Год назад +7

    Njaan kalyaname kazhikkunnillA

    • @_Beautiful_nature303
      @_Beautiful_nature303 Год назад

      But why😄

    • @JibinJP-1994
      @JibinJP-1994 10 месяцев назад

      Thatz good, shalom
      നിങ്ങൾ ക്ക് സമാധാനം നേരുന്നു..

  • @nishaarumughan8648
    @nishaarumughan8648 8 месяцев назад +2

    😂😂 Divorce ayavarku positive 😂

  • @asha-900
    @asha-900 8 месяцев назад

    Good question

  • @tijuthomas3
    @tijuthomas3 10 месяцев назад +1

    Njan ok

  • @RajeshgPillai
    @RajeshgPillai Месяц назад +1

    സർക്കാർ ജോലിയുണ്ടോ? എല്ലാ പെൺകുട്ടികൾക്കും ഡിവോഴ്സ് ആയതും ഇഷ്ടമാകും

  • @sandrasunny4029
    @sandrasunny4029 Год назад +9

    Ivide kalayanam kazhikkan thanne pediya appozha divorce aya aalu.... 🙄🥴

    • @ProudIndian577
      @ProudIndian577 Год назад

      Athenna....

    • @ProudIndian577
      @ProudIndian577 Год назад

      ​@@vishnuvishnuvishnu111 😹

    • @sandrasunny4029
      @sandrasunny4029 Год назад +1

      @💘വിഷ്ണു☘️ oradikkullathilla njan 🤭

    • @sandrasunny4029
      @sandrasunny4029 Год назад

      @𝐏𝐫𝐨𝐮𝐝 𝐈𝐧𝐝𝐢𝐚𝐧 ororo karanagal 😌

    • @abi3751
      @abi3751 Год назад

      @@sandrasunny4029 enthanavo kavi udeshiche😂

  • @thanth0nni
    @thanth0nni Год назад +6

    Kalyanam ondel ath ippo nte kude olla kochine maathram.. Ath nadannillel kalyaname venda.. Ath nadakkan 1% polum chance illa ennath veroru sathyam 😒

    • @aadhira1363
      @aadhira1363 Год назад

      Athenda nadakkaan chance illathe

    • @thanth0nni
      @thanth0nni Год назад

      @@aadhira1363 vittil pokki avalude.... Phn kodukkunnum illa..ippo vallapoyum ammammede phn il ninn aarum kaanand vilikkum.. Korach kazhiyumbo ath maduthitt pokumarikkum

    • @aadhira1363
      @aadhira1363 Год назад

      @@thanth0nni 🙂koode padichathaano iyaalde

    • @thanth0nni
      @thanth0nni Год назад +1

      @@aadhira1363 alledo.... Insta il ninn parichayappedth aan.. Valland close aayi.. Ippo last inganem

    • @aadhira1363
      @aadhira1363 Год назад

      @@thanth0nni ohhh long distance aayirkum le

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 5 месяцев назад +2

    ഒരുത്തനും വീട്ടുകാരുടെ സമ്മതം വേണ്ട

  • @aparnaalungal6161
    @aparnaalungal6161 Год назад +4

    4.02 boy immaturity at peek level 🙏🙏

  • @stonepaperscissor-fo1rx
    @stonepaperscissor-fo1rx 9 месяцев назад +9

    😑ഡിവോഴ്സ് ആയവർ ഡിവോഴ്സ് ആയവരെ വിവാഹം കഴിക്കു 😑

  • @SradhaShiburaj
    @SradhaShiburaj 24 дня назад

    Divorce ai kutti ulle aale kettumo enn chodhikk apo ariyaam rplyyy😂😂

  • @shabeerashirin4387
    @shabeerashirin4387 7 месяцев назад +2

    I need a husband

  • @anjliratheesh9022
    @anjliratheesh9022 Год назад

    Super

  • @AjithKaippada
    @AjithKaippada 10 месяцев назад

    Njan kettum

  • @Ponnu8863
    @Ponnu8863 2 месяца назад

    Munbathe al nalad parayo avare epoyum mate ale paty kutame parayu

  • @Athirasuresh-athi
    @Athirasuresh-athi 10 месяцев назад +1

    Olichu odi poyi divorce vangivare kalyanam kazikkumo?

    • @suneeshav9930
      @suneeshav9930 Месяц назад

      അതെന്താ അങ്ങനെ ചോദിച്ചത്

  • @aida891
    @aida891 11 месяцев назад +2

    Devan powli😅

  • @alone1637
    @alone1637 Год назад +1

    ദേവൻ പൊളിയാണല്ലോ

  • @MrVIKILEAKS
    @MrVIKILEAKS 10 месяцев назад

    Devan play boy 😂

  • @PrajoshPrajosh-p4p
    @PrajoshPrajosh-p4p 3 месяца назад +1

    Second marriage aavumbol lifenu kurach koodi seriose koodum

  • @jishnuu5398
    @jishnuu5398 8 месяцев назад

    Oru kutti undkilo😢

  • @peopletalk4024
    @peopletalk4024 Год назад

    4:02 bro poli
    Mutty nilkaaaa

  • @MrVIKILEAKS
    @MrVIKILEAKS 10 месяцев назад

    Devan oru play boy anelo...

  • @muhammedrasid2601
    @muhammedrasid2601 6 месяцев назад

    പെണ്ണ് കെട്ടി യാ ൽ കാൽ കെട്ടി

  • @ProudIndian577
    @ProudIndian577 Год назад +9

    എനിക്ക് താല്പര്യമില്ല....

    • @aadhira1363
      @aadhira1363 Год назад

      Reason enthaa

    • @abi3751
      @abi3751 Год назад

      Entha bro angane paranje

    • @sandrasunny4029
      @sandrasunny4029 Год назад

      Appo ineem veettukaru sahikkanam 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️😸😸😸

    • @bearedalways
      @bearedalways Год назад

      Y

    • @ProudIndian577
      @ProudIndian577 Год назад

      @@aadhira1363 Ooh... Nthannariyilla.... Ntho oru madupp pole....

  • @ShifanaRishal-ol2kf
    @ShifanaRishal-ol2kf 5 месяцев назад

    penneee mathi...😂😂

  • @Here_we_go..557
    @Here_we_go..557 9 месяцев назад +3

    100% അ വക case കളെ തലേൽ കേറ്റില്ല...
    Widow ആണേൽ ok

  • @annu-js7be
    @annu-js7be 9 месяцев назад +2

    എനിക്ക് നിലവിൽ ഭാര്യ മക്കൾ ഉണ്ട് അവൾ അറിയാത്ത ഒരു പെണ്ണ് കൂടി ആഗ്രഹിക്കുന്നു മാസത്തിൽ കൃത്യം ഒരു തുക ചിലവിനു നൽകാം താല്പര്യമുള്ള വിധവയോ ഡിവോഴ്സ് ആയ യുവതികളോ ഉണ്ടെങ്കിൽ റിപ്ലൈ തരിക

    • @seirahvineeth7950
      @seirahvineeth7950 7 месяцев назад

      പോയി ചത്തൂടെ

    • @Kanjanamol
      @Kanjanamol 4 месяца назад +4

      കുടുംബം. കലക്കി. വേറെ. പണിയൊന്നുമില്ലേയ് 😡😡

    • @Iswarahastimamasaktihi
      @Iswarahastimamasaktihi 4 месяца назад

      Ithu ninte bharyodu para vere oru hisbandinde koode povan ennittu aylade kaiyinnu paisa vangikku

    • @alone1637
      @alone1637 3 месяца назад +1

      ഇവൻ ഒരു മല വാണം തന്നെ

    • @mayaammu9308
      @mayaammu9308 3 месяца назад +1

      Super

  • @bearedalways
    @bearedalways Год назад +2

    Illa

  • @aleyammachacko8788
    @aleyammachacko8788 2 месяца назад

    Mobail number deayn😅a