ചുരിദാർ ഇടുമ്പോൾ ഷാൾ ഇടാത്തതാണോ ഇടുന്നതാണോ ഇഷ്ടം!Do you prefernotwearing a shawl or wearing churidar

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Instagram follow👇
    www.instagram....
    facebook Like page
    www.facebook.c...
    extreme malayali
    public opinion
    malayalam public opinion channel kerala
    Do you prefer not wearing a shawl or wearing a churidar?!
    boys love
    #shawl

Комментарии • 171

  • @sanithavijayakumar1486
    @sanithavijayakumar1486 Год назад +499

    അടുത്ത വീഡിയോ പെൺകുട്ടികളോട് : ആണുങ്ങൾ പാന്റിന്റെ സിബ്ബ് ഇടുന്നതാണോ ഇടാതിരിക്കുകയാണോ നിങ്ങൾക്ക് ഇഷ്ടം

  • @fizanfreya7538
    @fizanfreya7538 Год назад +154

    അത് അവരുടെ ഇഷ്ടം അല്ലെ ❤
    കുട്ടികളുടെ ചിന്താഗതി മാറി വരുന്നു, അവർക്കും ഇഷ്ടം എന്ന ഒന്ന് ഉണ്ട് എന്ന് മനസിലാക്കി തുടങ്ങിയിരിക്കുന്നു പുതിയ തലമുറ

  • @arunima7035
    @arunima7035 Год назад +307

    Ath penkuttikalude istam aanu.. Allathe boysnte istam nokkiyalla penpiller dress idunnath

  • @lathikabalan1707
    @lathikabalan1707 Год назад +90

    മറ്റുള്ളവരുടെ ഇഷ്ടത്തിനു വേണ്ടി അല്ലല്ലോ നമ്മൾ വസ്ത്രം ധരിക്കുന്നത് എങ്ങനെ ആയാലും മാന്യമായ വസ്ത്രധാരണം ആയിരിക്കണം മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി നമ്മൾക്ക് ഡ്രസ്സ് ധരിക്കാൻ ആവില്ല നമ്മുടെ സേഫ്റ്റി ആണ് നമ്മൾ നോക്കേണ്ടത്

  • @user-ec4ui8xp6y
    @user-ec4ui8xp6y Год назад +56

    ഞാൻ ഒരു പെണ്ണ് ആണ് എനിക്ക് ഷാൾ ഇടുന്നതാണ് ഇഷ്ട്ടം ഇടാതെ പുറത്ത് പോകാറില്ല

  • @ashaletha6140
    @ashaletha6140 Год назад +46

    Shawl (Duppatta ) is a part of the dress . Churidaar / Salwar is complete with that . However a high neck Kurta is good without Shawl

  • @rocker1631
    @rocker1631 Год назад +34

    It depends upon the dress & comfort of a women
    Chila dress without shawl anenkil chilath with shawl arikum kanan bhangii

  • @miyamichu2301
    @miyamichu2301 Год назад +124

    ഷാൾ ഇടുന്നത് ഒരു പ്രത്യേക ഭംഗി യാണ്..❤️

  • @aami143
    @aami143 Год назад +21

    അല്ലേൽ തന്നെ വീട്ടിൽ ഉള്ളവരുടെ താല്പര്യം നോക്കിയ എല്ലാം ചെയ്യുന്നത്. ഇനി നാട്ടുകാരെ താല്പര്യം നോക്കി ഡ്രസ്സ്‌ ചെയ്യല്ല മറ്റുള്ളവരുടെ ജോലി. ഇതൊക്കെ ചോദിച്ചിട്ടും അറിഞ്ഞിട്ടും മറ്റൊരാൾക്ക്‌ എന്ത് ഗുണം ആണ് ഉണ്ടാവുന്നത്.

  • @dhanyamohan9717
    @dhanyamohan9717 Год назад +14

    Black baniyan thalayil cap vechathe ane correct kariyam parajathe

    • @anoopkg3709
      @anoopkg3709 Год назад +1

      അത്‌ അയാൾക് question മനസിലാവാത്തൊണ്ട, ഇവിടെ പെൺകുട്ടി ഷാൾ ഇടണോ വേണ്ടയോ എന്നല്ല ചോദിച്ചത് അയാൾക് എങ്ങനെ കാണുമ്പോളാണ് കൂടുതൽ ഭംഗി തോന്നുന്നത് എന്നാണ്

    • @dhanyamohan9717
      @dhanyamohan9717 Год назад

      Anthonne thonnana , ettalum ellengilum thonnum thonnaendavarkke 😄😄

  • @Shemi-y1g
    @Shemi-y1g Год назад +98

    ഷാൾ ഇടുന്നതുതന്നെയാണ് ഭംഗി ❤️

  • @digildonbosco8952
    @digildonbosco8952 Год назад +49

    *ഇതിപ്പോ ചോദിച്ചിട്ട് ന്ത് കിട്ടി🥱 ഷോളിടുന്നത് ഭംഗിക്ക് വേണ്ടിയല്ല😊 ഇട്ടാലും ഇല്ലേലും ഇനിയും ഇവിടെ പീഡനങ്ങളും കൊലപാതകങ്ങളും ഒക്കെ തുടർക്കഥ ആയികൊണ്ടിരിക്കും അത് ആണായാലും പെണ്ണായാലും🙄 പിന്നെ ഒരു ഷോളിനിവിടെ ന്ത് പ്രസക്തി🤗*

  • @prasanthprasanth809
    @prasanthprasanth809 Год назад +22

    Shall venam ...ende Amma shall ittukanunnadanu enikishtam...ammakk njananu churidar selection cheyyuka...nalla veshamanu....adikam sexy allatha vesham...safe ayoru dress ayit tonunnu...yatrakk streekalk etavum nalladu churidar anu ennu tonunnu...prayamaya ammamar churidar itt shall vattam edumnadu Kanan valya bangiyanu.....lv u ammaa....😍😍😍😍😍

  • @thesnishihabmn2957
    @thesnishihabmn2957 Год назад +9

    എന്തോന്ന് വേസ്റ്റ് പരിപാടിയാണ് ഇത്??

  • @rakhilm2067
    @rakhilm2067 Год назад +34

    Why you are asking these questions to males??enforcing male dominance

    • @extrememalayali96
      @extrememalayali96  Год назад +3

      Most of our channel videos are watched by girls, that's why watching psychological move, don't expect anything else

    • @extrememalayali96
      @extrememalayali96  Год назад +1

      @@vishnuvishnuvishnu111 ok ❤️ katta supporter machaa ❤️😘

    • @rakhilm2067
      @rakhilm2067 Год назад +4

      @@vishnuvishnuvishnu111 verum abhiprayamo..parliament ethra females undo mr.vishnu...??ara laws formulate cheyunne??ara penugalude ella kariyangalum theerumanikkunne..it's a male dominated soceity yaar..appo e type chodiyangal enthinanu males chodikkunne..?pne males thaadi vaikkunnathu ano allathe ano ennokke females chodikkan padilla..ennanu ente paksham

    • @rakhilm2067
      @rakhilm2067 Год назад +3

      @@extrememalayali96 ivide supportinte alla...cheap silly questions...ishtam valid topics undu athu onnum chodikkathe..1980s jeevikkunnavar ethra peru undu ennu survey cheyyal alle??🙄

    • @extrememalayali96
      @extrememalayali96  Год назад

      @@rakhilm2067 elavarkum ethole silly question mathi athale... E channelil valid aytula question und oralum kanula athan namude naad

  • @tae._has._no._shoes
    @tae._has._no._shoes Год назад +86

    Vivaram olla boys um ind appooo 😌🔥

    • @manju543
      @manju543 Год назад

      Y

    • @vandana4447
      @vandana4447 Год назад +3

      Shwl il ആണ് വിവരം അല്ലെ

  • @neethun708
    @neethun708 Год назад +4

    Penkuttikal duppatta idano vendayo ennu ankuttikalodano chodikkunne anugalude ishtam nokkiyano penpulleru dress idande

  • @stranger7622
    @stranger7622 Год назад +14

    90% സ്വന്തം അഭിപ്രായം പോലും തുറന്ന് പറയാൻ മടിക്കുന്നു...🥴
    ചോദ്യം ഷാൾ ഇടുന്നതാണോ ഇടാത്തതാണോ നല്ലത് എന്നതല്ല... നിങ്ങൾക് കാണുമ്പോൾ എങ്ങനെ കാണുന്നതാണ് കൂടുതൽ ഭംഗി ആയിട്ട് തോന്നുന്നത് എന്നാണ് 😑
    എന്നാൽ മറുപടിയോ...അത് അവരുടെ ഇഷ്ടമല്ലേ 🥴 അവരോട് ഷാൾ ഇടണം എന്ന് പറയാൻ നമുകെങ്ങനെ ആകും... എന്നൊക്കെ 🤫

  • @v3h22
    @v3h22 Год назад +20

    Wife nte kaaryathilum ithu thanne parayane chetta

  • @kappancpalal7496
    @kappancpalal7496 Год назад +30

    Uff.. Aa 2.17 il vanna chettan🔥🔥🔥 mass
    Arjun ser🔥

  • @AestheticGirl8327
    @AestheticGirl8327 Год назад +21

    Vivaraulla boys kooduthalum

  • @soniyafemiya1757
    @soniyafemiya1757 Год назад +13

    Churidhar എന്ന് പറയുന്ന വസ്ത്രത്തിൽ ടോപ് , പാൻ്റ് , ഷോൾ ഒക്കെ included ആണ്. Kurtis , with palazzo , leggings , jeans ഒക്കെ കൂടെ ദുപ്പട്ട ഇടുന്നത് ഒരു match അല്ല. നീളം കുറഞ്ഞ സ്റ്റോൾ പോലെയുള്ളവ ആണ് പിന്നെയും ചേരുന്നത്.

  • @swathy7969
    @swathy7969 Год назад +8

    Enthina enganathe questions chodikkunnath
    Ath edunnavarude comfort alle

  • @jaimoljoseph1596
    @jaimoljoseph1596 8 месяцев назад

    As a girl shawl idunnathaanu aettavum nallath enikkishttavum athu thanne.. Bt jeans polulla dress idumpol chilappol shawl idendathilla... Chilarude body structure shawl idatha timil valare vulgur aayi thonnarund.. Bt two wheeleril pokumpol shwal oru disturbance aayithonnarund oru mother aayappol athinekkaalere. Still shawl idarund

  • @rekhabc9718
    @rekhabc9718 Год назад +6

    It depends upon the comfort of a women....it's all about women choice to wear which and what dress....not for earn favour....

  • @fathima5049
    @fathima5049 Год назад +3

    Ee chodyathinte uddeshsm entha

  • @AshaAsha-lc7bm
    @AshaAsha-lc7bm Год назад +11

    എന്തുവാടെ ഈ subject ഒക്കെ എടുത്തിടുന്നത്

  • @Chandanamk-lx4ur
    @Chandanamk-lx4ur Год назад +15

    2:23💜💯 Good Attutude i like it

  • @prasanthprasanth809
    @prasanthprasanth809 Год назад +20

    Churidar North Indian dress anu especially Kashmir ...shall adinde bangikootum....

  • @aswathy2789
    @aswathy2789 8 месяцев назад

    White shirt : society angane aanu shwl edanam but enik shwl edathe kanana eshtam hayyoo 😆🥱

  • @Hamsam-v4q
    @Hamsam-v4q Год назад +10

    ഇട്ടോ കുഴപ്പം ഇല്ല ലുക്ക്‌ ആയി വന്ന മാത്രം മതി 😍

    • @kavithakavitha2270
      @kavithakavitha2270 Год назад +2

      ഞങ്ങൾ പെണ്ണുങ്ങളെ പൊക്കി പറഞ്ഞത് ഈ ഒരു ചേട്ടനാ 🤩

    • @Hamsam-v4q
      @Hamsam-v4q Год назад

      @@kavithakavitha2270 yaa moluse

  • @Unnis828
    @Unnis828 Год назад +4

    Kashttam thanne,chettanu vere subject othum kittiyille

  • @aswathycs1327
    @aswathycs1327 Год назад +2

    Aa best athoke penkuttigalude ishtam aanu

  • @ImYusra001
    @ImYusra001 Год назад +4

    ബോയ്സിന്റെ ഇഷ്ടം നോക്കിയല്ലല്ലോ girls ഡ്രസ്സ് ഇടുന്നതു . അത് കൊണ്ട് boys ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതൊരു മാറ്റർ അല്ല , തിരിച്ചും അങ്ങനത്തന്നല്ലേ ... പിന്നെന്തിനു ഇങ്ങനൊരു ചോദ്യം ... not relevant…

  • @Unnis828
    @Unnis828 Год назад +3

    Black shirtnte answer super

  • @sherin766
    @sherin766 Год назад +22

    അത് ഗേൾസിനോടല്ലെ ചോദിക്കണ്ടത്🥴

    • @seenajaleel4107
      @seenajaleel4107 Год назад +2

      Boysinnum undavule avar kettunna penkutti idunna karyma parayyunne

  • @ponnuponnu1780
    @ponnuponnu1780 Год назад +5

    നമ്മുടെ കോട്ടപ്പുറം

  • @jainmary6247
    @jainmary6247 Год назад +1

    ഷാൾ ഇടുന്നത് തന്നെ ആണ് എല്ലാവർക്കും ഇഷ്ടം. ഒരു ശാലീന ത, ഒരു pakutha, adakaothikam ഒക്കെ ഷാൾ ഇടുന്നത് തന്നെ. ഇതാണ് പുരുഷന്മാർ പൊതുവെ ഇഷ്ടം പെടുന്നത്

  • @MP-wx7sy
    @MP-wx7sy Год назад +2

    What a rubbish question?How are they to decide what girls should dress ?

  • @anoojaravi
    @anoojaravi Год назад +7

    Ed chodikan ningalaraaa 😁

  • @loonathoprath1099
    @loonathoprath1099 Год назад +2

    Aanpiller churidar idaarundo?

  • @misiriyaayoob2618
    @misiriyaayoob2618 Год назад

    Vere subjectonnulle public nod chodikan kashtam

  • @akhilachikuzz6839
    @akhilachikuzz6839 Год назад +1

    Kullasthree comment cheytha Chettan kollamm vivaram inddd

  • @user-yr3sx8cs4e
    @user-yr3sx8cs4e Год назад +5

    ഇവിടെ ബോയ്സിന് എന്താ കാര്യം 🤔🤔🤔

  • @rabiyamanaf1148
    @rabiyamanaf1148 Год назад +2

    Ath churidhar idunnavarude ishttamalle.idathavar ishttapettalum illenklm nth karyam

  • @geethatd7842
    @geethatd7842 Год назад

    Oru legins um ittu........saari blouse pole oru baniyan toppum enkil....sooooppper alle...!!

  • @nandananandu8895
    @nandananandu8895 Год назад +3

    Ee question girls nodalle chothikkendathu

  • @deepnalijodeepnalijo2951
    @deepnalijodeepnalijo2951 Год назад +3

    Shall il anallo protection🤭

  • @februarystories6951
    @februarystories6951 Год назад +3

    Hi Arjun chettan

  • @jayageorge1977
    @jayageorge1977 Год назад +5

    Churidhar is with shawl.

  • @ranjiappu8192
    @ranjiappu8192 Год назад +1

    Shal ittu kanunnafh ishttam ennu parayunnavr. Mattulla penkyttykaldeaaridam aavum nokkunath. Adhukondaayirikkum swandham penkutty shall idnm ennu parayunne. Alle

  • @Nishku-306s
    @Nishku-306s Год назад +1

    ഐന് ഇവന്മാരുടെ ഇഷ്ടം ആര് നോക്കുന്നു ഇവന്മാരോട് പോയി ചോദിക്കാൻ ആയിട്ട് 😡ഒഞ്ഞു പോടാപ്പാ... ഞങ്ങൾ ഞങ്ങൾക്കിഷ്ടം ഉള്ളപോലെ ഇട്ടോളാം.. അതല്ല നിങ്ങൾക്കിഷ്ടം അതാൻസ്സിൽ നിങ്ങൾ ഇട്ട് നടന്നോ... ഇവന്മാരുടെ ഇഷ്ടം നോക്കാൻ മാത്രം ഉള്ളതല്ല ഞങ്ങൾ... 😎
    ഇവന്മാരൊക്കെ നടക്കുന്നത് ഞങ്ങളുടെ ഇഷ്ടം നോക്കിട്ട് ആണോ... 🤨😡 ഓരോ പൊട്ടത്തരം കൊണ്ട് ഇറങ്ങിയിരിക്കുന്നു 😡

  • @ishkemadeena968
    @ishkemadeena968 Год назад +8

    വെറുതെ ഓരോ പ്രഹസനങ്ങളെ... ഒര് പണിയും ഇല്ലേ സേട്ടാ...🙄🙄

  • @nilshanichuz1640
    @nilshanichuz1640 Год назад +1

    Ithokke arinjitt enthina chettan puthiya trend kond varan poninda🥴🥴

  • @geethatd7842
    @geethatd7842 Год назад

    Enthayalum...bros...ningalkku vendiyulla kaaalam aanu.....!! Maximum aswadhikkuka...!! Pandathe cinema yil nadikal mundum saare blouse um ittu maram chuttunnath pole.......!! Akidu....ath sobhavikam alle.....ella perkkum avaravarude ishta thinu nadakkaam..
    !! Tholikatti ullavarum....tholikkatti illathavarum.....!! Onnum ittillelum.....entha kuzhappam.....!! Theruvil dogs...enthelum idunnundo...!! Illallo...!!
    .
    .
    .

  • @sirajelayi9040
    @sirajelayi9040 Год назад

    ചുരിദാർ nte ബംഗ്ഗി,ഒതുക്കം ശ്വാൾ ഇടുന്നത...അല്ലേൽ ഹാഫ് ടോപ് ഒക്കെ ഇടുംപോ കുഴപ്പം ഇല്ല

  • @Ammukunjan
    @Ammukunjan Год назад

    Ippo shall ittalum chothym cheyyan orupaad ennangl ond🥴

  • @ayshaaysha4209
    @ayshaaysha4209 Год назад +1

    Shol idunnathanu nalle

  • @smrithyprasad6377
    @smrithyprasad6377 Год назад

    Ithoke natill ulla aanugalod ndhina choikane athoke oru penn kuttide ishttale ithoke ndhonn ith🤷🏻‍♀️🤦🏼‍♀️

  • @petals1773
    @petals1773 Год назад +3

    Swntham pengal shawl idanam ennu nirbandham pidikkunna angalamar ivide hajer idu. 👍👌🔥😀😁😁😄

  • @anamikaabhinav1244
    @anamikaabhinav1244 Год назад +33

    ഷാൾ ഇടേണ്ടവർ ഇടണം.ഒട്ടും ഇല്ലാത്തവർ ഇടാതെ ഇരിക്കുന്നത് നല്ലത് 😂

    • @Rejoice809
      @Rejoice809 Год назад +7

      ഒട്ടും ഇല്ലാത്തവർ അത് അറിയിക്കാതെ ഇരിക്കാൻ ഇടുന്നവർ ഉണ്ട്.. ഇത് എന്തോ പ്രത്യേക കാര്യമാണ് എന്ന് ചിന്തിക്കുന്നവർ..

    • @meghnapr7663
      @meghnapr7663 Год назад +2

      Aganeyonnulla

  • @shreenikpz7298
    @shreenikpz7298 Год назад +3

    എനിക്ക് ഷാൾ ഇടുന്നത് ഇഷ്ടം അല്ലാതായത് കുട്ടികൾ ആയതോടെ ആണ്. ഷാൾ ഇട്ടാൽ പകുതി ശ്രദ്ധ അതിന്മേൽ ആയിരിക്കും. കുട്ടികളെ എടുത്തോണ്ട് നടക്കുന്ന സമയത്തൊക്കെ. ഈ പണ്ടാരം വലിച്ചെറിയാൻ തോന്നും

  • @robertpaiva8064
    @robertpaiva8064 Год назад +4

    💖😘☺️

  • @sindhus7576
    @sindhus7576 Год назад +4

    Maru marakkananu shall idunnath....bhungikkalla.....marullavar idanam......marillatha sthreekal....😝

  • @sherinsanthosh6270
    @sherinsanthosh6270 3 месяца назад

    ശരീരത്തിൻെറ ഷേപ്പ് അനുസരിച്ചു ഇടുക. ചിലർക്ക് ഇടുന്നതായിരിക്കു० നല്ല ഭ०ഗിയാണ്. ചിലർക്ക് ഭ०ഗി ഇടാതിരിക്കുന്നതു०. പിന്നെ അവരവരുടെ ഇഷ്ട०.

  • @veenabimal7450
    @veenabimal7450 Год назад +3

    ചില ladies breast kudithalkanum but shall edilla kanumbil Kali varum shall ഇടുന്നത് അണ് നല്ലത്

  • @blissfulme665
    @blissfulme665 Год назад +1

    🙄🙄🙄

  • @Inmyhobeez
    @Inmyhobeez Год назад +1

    ഇമ്മാതിരി ചോദ്യങ്ങളെ ഞങ്ങടെ നാട്ടിൽ ഈ ചെക്കൻ എന്തൂട്ടാ ഇങ്ങനെ തുളച്ച് തുളച്ചിരിക്കണ് എന്ന് പറയും .....കഷ്ടം

  • @laxmis4819
    @laxmis4819 Год назад

    Ethu keralathile aalukal

  • @raizameharin3213
    @raizameharin3213 Год назад +1

    🙄

  • @Spr102
    @Spr102 Год назад +5

    ദുപ്പട്ടാ ഇടുന്നതാണ് decent dressing..

  • @sunilkumarvk2090
    @sunilkumarvk2090 Год назад

    Muzhutha mulakal kulukki kanichu nadakkunnathinaykkaal shall kondu marachu nadakkunnathaanu bhangi.

  • @signagrace4205
    @signagrace4205 Год назад

    Ho sathiam mathram paraunna oru chettanmaru,

  • @vavalotus9583
    @vavalotus9583 Год назад

    🙄🙄

  • @salmaalavudheen6050
    @salmaalavudheen6050 Год назад +4

    വേറെ പണിയൊന്നും ഇല്ലേ Bro ഒരു മാതിരി ചോദ്യങ്ങൾ കഷ്ടം തന്നെ

  • @itsmevismaya2588
    @itsmevismaya2588 Год назад

    Anpillerkku ndh ishtaya njangakendha😂😂njangakishtane idum illel idulla🤭🤭oro chodhyangal😬

  • @nasselavp8258
    @nasselavp8258 Год назад

    Verey paniyonnumile evane

  • @sahalaayyoob7372
    @sahalaayyoob7372 Год назад +1

    🤗🤗😍😍👏👏❤️