ഇതൊന്നും ആരും കാണിക്കില്ല...ARANMULA BOAT RACE 2022 | ചതി... ഒടുക്കം സംഭവിച്ചത്...

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 59

  • @harikaimal
    @harikaimal Год назад +3

    Ellaa vallathelum padinjaarukaar und...aa fake thuzhayeri kandaal ariyaam😁
    Pinne...kudavayaranmaarude ennam theere kurav...🥰

  • @ajithkannan3463
    @ajithkannan3463 Год назад +7

    ആറന്മുള വള്ളംകളിക്ക് പടിഞ്ഞാറയുന്നുണ്ട് അത് അവരുടെ കാര്യമൊന്നുമില്ല എല്ലാവരും കൊണ്ടുവരുകൻ ആരാരും കുറ്റം പറയണ്ട

    • @pathanamthittakkaran
      @pathanamthittakkaran  Год назад

      1st price koduthathu thirichu vangi oppam next game il reject aakukayum cheythu

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 4 месяца назад +1

    ആറന്മുളക്കാർ ഇന്ന് സ്വന്തം പാരമ്പര്യവും പൈതൃകവും ക്യാഷ് കൊടുത്ത് കൂലി തുഴച്ചില്കാരിലൂടെ ഇല്ലാതെ ആക്കുകയാണ്.... മത്സരത്തിലുപരി നമ്മുടെ പൈതൃകം നശിപ്പിക്കാതിരിക്കുക... കൂലിക്കാരെ വെച്ച് തുഴയിച്ചു ട്രോഫി വാങ്ങിക്കും എന്നിട്ട് പള്ളിയുടെസേവസംഗം നാല് ദിവസം കഴിഞ്ഞ് പരാതിയുടെ പേരിൽ തിരിച്ചു വാങ്ങും... എല്ലാം ഒരു പ്രഹസനം... നാട്ടുകാർ വെളിയിൽ നിന്നിട്ടു വരത്തമാരെ കൂലിക്കു കൊണ്ടുവന്നു ട്രോഫി എടുത്തിട്ടല്ല മൂച്ചു പറയേണ്ടത്... കരയിൽ നല്ല ആമ്പിള്ളേർ ഇല്ലാഞ്ഞിട്ടാണ്ണോ... 52 പള്ളിയോടങ്ങൾ ഉണ്ട് എന്തായാലും എല്ലാർക്കും സമ്മാനം കിട്ടില്ല.. പൈതൃകവും പാരമ്പര്യവും ട്രോഫിക്കു വേണ്ടി നശിപ്പിക്കാതെ ഇരിക്കുക

    • @thatswhyiamthegoat
      @thatswhyiamthegoat Месяц назад

      Koipuram palliyodam ee varsham karayile anpillare erakki anthassayi cup adichu🔥

  • @sreejithnair2444
    @sreejithnair2444 Год назад +1

    B batch final clip illalo bro

  • @RajeshKumar-rq3qk
    @RajeshKumar-rq3qk Год назад +1

    അടിപൊളി suuuuper

  • @sreenanthu2698
    @sreenanthu2698 Год назад +1

    Chetta ahh trphopy kond pokuva vedio undo kayil

  • @ironmanjayan2437
    @ironmanjayan2437 2 года назад +4

    Super അറം മുള വള്ളംകളി കിടിലൻ

  • @MrTitto1212
    @MrTitto1212 2 года назад +2

    Good one

  • @deepakdq7416
    @deepakdq7416 Год назад +1

    Eee varshavum bro varumenn njngl prathishikunnu🤍

  • @pearlsquare
    @pearlsquare 2 года назад +2

    👍👍

  • @jithinradhakrishnan555
    @jithinradhakrishnan555 Год назад +2

    Bro b batch nte trophy kodukunath onum Idhil illalo..edukumbo ellam eduknde

  • @KarthikNair-wg3pc
    @KarthikNair-wg3pc 8 месяцев назад +1

    Aranmula kar like adi

  • @hridyalal03
    @hridyalal03 2 года назад +2

    ❤️❤️

  • @ajithkannan3463
    @ajithkannan3463 Год назад +2

    നടക്കുന്ന വള്ളംകളിലെ മണ്ടൻ കിളി മണ്ടൻ കിളി

  • @CHRISTIANMUSIQR
    @CHRISTIANMUSIQR 2 года назад +1

    Nice

  • @goldensmoke9176
    @goldensmoke9176 Год назад +1

    Bro my kayariyithod

  • @sudeepjoseph6137
    @sudeepjoseph6137 2 года назад +4

    6 heats karakkaru mathram aaa thuzhanjayhu.. mallapuzhaserri pbc yude thuzhakare kondu aa thuzhanjathu

    • @pathanamthittakkaran
      @pathanamthittakkaran  2 года назад +4

      ചുമ്മാതല്ല ഒടുക്കം ആ കൊച്ചാട്ടൻ അങ്ങനെ പറഞ്ഞത് .... പക്ഷേ അതൊന്നും കേൾക്കാൻ ആരുമില്ലാരുന്നു അവിടെ ... മാത്രമല്ല ഇതിന്റെ നിയമങ്ങൾ എന്തൊക്കെയാരുന്നു എന്ന് ഒരു പിടിയുമില്ല ...ഒടുക്കം കയ്യൂക്കും പണോം ഉള്ളോര് tropy യും കൊണ്ട് പോയ് ...

    • @rajeshkumarkr8802
      @rajeshkumarkr8802 2 года назад +1

      @@pathanamthittakkaran anganalla panam kond Enna njngalk oru mannan trophy ondakiyalporarnnoo 80%vallathelum velinu alundarnnu njngal jykumpole ithokke parayu njngalk athinekurichu onnum ariyillaaa

    • @pathanamthittakkaran
      @pathanamthittakkaran  2 года назад

      Purathu ninnulla thuzhachilkaar undaarunnu ennu oru samsaaram undayitunu.. pinne aghine patti onnum ktila…

    • @kiranhnair4670
      @kiranhnair4670 2 года назад +1

      PBC kaare vilichath mallappuzhassery alla bro😌

    • @vishnu_aranmula9621
      @vishnu_aranmula9621 2 года назад

      Appam kuriyannurill eath team ayirunnu 🤔

  • @vishnuamrutham2159
    @vishnuamrutham2159 Год назад +1

    UBC കൈനകരി.. Win the match 😂😂😂

  • @vishnu_aranmula9621
    @vishnu_aranmula9621 2 года назад +2

    Ethra vallathell Paithrikam undayirunnu enn njngalum kandathanee 🤣🤣🤣 avrk ethirayitt arum illalloo parayan cup adichappam athill Kuli

    • @pathanamthittakkaran
      @pathanamthittakkaran  2 года назад

      Pakshe rule violation undayille… angane alle cup eduthe

    • @vishnu_aranmula9621
      @vishnu_aranmula9621 2 года назад +1

      @@pathanamthittakkaran appam cup adikkatha vallathin Rule onnum Bathakam allee 🤷🏻‍♂️ ath kollam 🤣

  • @rajeshkumarkr8802
    @rajeshkumarkr8802 2 года назад +3

    Enthayalum njngal throphy njngalingedukua

  • @abhikattoor8726
    @abhikattoor8726 6 месяцев назад +1

    Bro give ur no

  • @annkvlm7628
    @annkvlm7628 Год назад +2

    Pbc പള്ളാത്തുരുത്തി 🔥 ബോട്ട് ക്ലബ്‌ വീയപുരം ചുണ്ടൻ 🔥.ubc കൈനകരി ബോട്ട് ക്ലബ്‌ നടുഭാഗം ചുണ്ടൻ🔥.ktbc കുമരകം ബോട്ട് ക്ലബ്‌ 🔥ചമ്പക്കുളം ചുണ്ടൻ 🔥. Kpbc കേരളാ പോലീസ് ബോട്ട് ക്ലബ്‌ കാട്ടിൽ തെക്കേത്തിൽ ചുണ്ടൻ ഇവരുടെയെല്ലാം മരണ തുഴചിലും. അപാര പെർഫോമെൻസും കാണണമെങ്കിൽ വള്ളംകളി സ്‌പോർട് ആയി ആങ്ങീകരിച്ചിട്ടുള്ള ഏക വള്ളം കളി ആലപ്പുഴ ❤️ പുന്നമട 🔥 നെഹ്‌റു ട്രോഫി കാണണം വള്ളം കളിയുടെ വീറും വാശിയും എല്ലാം ഇങ്ങ് കുട്ടനാട്ടിൽ ആണ് സഹോദര ❤️ഫിസിക്കലി ok ആയിട്ടുള്ള ആളുകൾ അവരുടെ മുഴുവൻ ശക്തിയും പുറത്തെടുത്തു തുഴ ഒരേ പോലെ മൊത്തവും വെള്ളത്തിൽ താത്തു വലിച്ചു കുതിര പടയാളികളെ പോലെ ഉള്ള ആ വരവ് ഒന്ന് കാണണം 🔥 അവസാനം നെഹ്‌റു ട്രോഫി കരസ്തമായി പിബിസി പള്ളാത്തുരുത്തി ജല രാജാവായി വീയപുരം ചുണ്ടനിലേറി 🔥👑 നെഹ്‌റു ട്രോഫി ഇഷ്ടം ❤️🔥

  • @kaliyattamkalasamathy
    @kaliyattamkalasamathy Год назад +2

    49 alla 52 ahh

  • @sreenanthu2698
    @sreenanthu2698 Год назад +1

    2nd kond pokunee

  • @sathimurali882
    @sathimurali882 Год назад

    Poda