തട്ടമിട്ടവരെ ശത്രുക്കളായി പറഞ്ഞു കൊടുക്കാതെ..... പരസ്പരം നന്മകൾ കണ്ടുപഠിക്കാൻ പറയൂ

Поделиться
HTML-код
  • Опубликовано: 1 авг 2024

Комментарии • 372

  • @manikandankannan2541
    @manikandankannan2541 2 года назад +152

    സത്യത്തിൽ ഇത്തരം സമ്മേളനങ്ങളിൽ ഒരു ശതമാനം ഹിന്ദുക്കൾ പോലും പങ്കെടുക്കുന്നില്ല എന്നതാണ് പരമാർത്ഥം

    • @najadubai
      @najadubai 2 года назад

      chetta hindu ennath(dhramam ullayal)alle.ivarokke hindutwa aaalkaran.muslim jihadikal pole.yadartha hinduvino muslimino aaareyum akramikano illenkil verukano kaziyilla.athinappuram samayamilla.shari alle

    • @m.rafi.bava.m
      @m.rafi.bava.m 2 года назад +1

      അതെ പോലെ തന്നെ 1% ഹിന്ദു ക്കൾ പോലും ഇതിനെതിരെ പ്രതികരിക്കുന്നില്ല എന്നത് ഒരു സത്യവും ആണ് 🤔🤔

    • @iamyourbrook4281
      @iamyourbrook4281 2 года назад

      അറിയുക ,
      *യഹൂദർക്കെതിരെ*
      പേടിപ്പെടുത്തുന്ന
      പല *'യക്ഷിക്കഥകളും'* പടച്ചുവിട്ട്
      പ്രചരിപ്പിച്ചായിരുന്നു മദ്ധ്യയുഗങ്ങളിലെ ക്രിസ്ത്യാനികൾ
      യഹൂദരെ വംശഹത്യ ചെയ്തിരുന്നത്.
      ♦️നോക്കൂ ,
      "യഹൂദർ, ക്രിസ്തീയശിശുക്കളുടെ രക്തം പെസഹാ അപ്പത്തിൽ കലർത്തുന്നതായും, ക്രിസ്ത്യാനികൾക്ക് അതിപൂജ്യമായ വിശുദ്ധകുർബാനയിലെ ബലിയപ്പം മോഷ്ടിച്ചെടുത്ത് അവമതിക്കുന്നതായും, ക്രിസ്ത്യാനികളുടെ ജലസ്രോതസ്സുകളിൽ വിഷം ചേർക്കുന്നതായും വിശ്വസിക്കപ്പെട്ടു. പകർച്ചവ്യാധികൾ പടരുമ്പോൾ, അതിനു പിന്നിൽ യഹൂദരുടെ ചെയ്തികളാണെന്ന വിശ്വാസത്തിൽ അവർ ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികളെ സംബന്ധിച്ച് യഹൂദർക്കിടയിലും പലവിധം തെറ്റിദ്ധാരണകൾ പ്രചരിച്ചു."
      [വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറങ്ങൾ 385-94)]
      അപ്പോൾ എന്താണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത് ??
      🔰അമേരിക്കന്‍ പണ്ഡിതനായ ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ അവതരിപ്പിച്ച 'വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങള്‍' എന്ന സിദ്ധാന്തം ഇവിടെ നിത്യ പ്രസക്തമാണെന്ന് തോന്നുന്നു.
      1) വിഭാഗീകരണം (classification),
      2) പ്രതീകവല്‍ക്കരണം (symbolisation),
      3) വിവേചനം (discrimination),
      4) അമാനവീകരണം (dehumanisation),
      5) സംഘാടനം (organization),
      6) ധ്രുവീകരണം (polarization),
      7) സജ്ജീകരണം (preparation),
      8 ) വേട്ടയാടല്‍ (persecution),
      9) വംശവിഛേദം (extermination),
      10) അടയാളങ്ങളും തെളിവുകളും തേച്ചുമായ്ച്ചു കളയല്‍ (denial).
      ഇവയെല്ലാമാണ് വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങളായി ഗ്രിഗറി എച്ച്. സ്റ്റാന്റന്‍
      വിശദീകരിക്കുന്നത്.
      11) ബോസ്‌നിയന്‍-ആസ്‌ത്രേലിയന്‍ നരവംശശാസ്ത്രജ്ഞനായ ഹാരിസ് ഹലിലോവിച്ച്, ജയാഘോഷത്തെ (Triumphalism) വംശഹത്യയുടെ പതിനൊന്നാം ഘട്ടമായും എണ്ണുന്നു. വംശഹത്യക്കും യുദ്ധത്തിനും നേതൃത്വം നല്‍കിയവര്‍ക്ക്
      ഹീറോ പരിവേഷം നല്‍കുന്ന മനോഘടനയാണിത്.
      നമുക്ക്‌ ചുറ്റുമുള്ള
      മീഡിയകളിലൂടെ രഹസ്യമായും ,
      പരസ്യമായും നടക്കുന്ന
      അന്ധമായ വെറുപ്പ് പ്രചാരണത്തിലൂടെ
      മഹാ വിപത്തിലേക്കുള്ള ചുവട് വെപ്പുകളാണ് നടക്കുന്നത്.
      അതെ MIND Programming /
      Brainwash മാണ് നടന്ന് കൊണ്ടിരിക്കുന്നത്.
      ഇങ്ങനെ ഒരോ വ്യക്തിയും അയാൾ പോലുമറിയാതെ മറ്റൊരു സമൂഹത്തിനെതിരെ ഭ്രാന്തമായ ശത്രുതയും കുടിപ്പകയും കൊണ്ട് നടക്കുന്നവരായ് മാറ്റപ്പെടുകയാണ്.
      ( എത്രെയോ നല്ല മനുഷ്യർ വരെ ഇവരാൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെടുന്നുണ്ട്.)
      വിഷയം നിസ്സാരമല്ല,
      അതിഗൗരവമാണെന്നർത്ഥം.
      സമൂഹത്തിലെ എല്ലാവരും ഇതിന് കനത്ത വില നൽകേണ്ടി വരും.
      അടുത്ത തല മുറകളെ ഇത് ബാധിക്കും.
      അതിനാൽ എല്ലാ മത സമൂഹങ്ങളും മാന്യമായി കഴിഞ്ഞു പോവുന്ന ഈ കേരളീയ പൈതൃക സംസ്കാരത്തെ സംരക്ഷിക്കാൻ
      എല്ലാ മത സമുദായങ്ങളിലുമുള്ള കാര്യ ബോധമുള്ളവർ
      നീതി ബോധത്തോടെ ഇത്തരം കാര്യങ്ങളിൽ ജാഗരൂകരായി ഇടപെടൽ നടത്തണം.

    • @thavakkalna5836
      @thavakkalna5836 2 года назад

      അവിടെ വരുന്നത് ഹിന്ദുക്കൾ അല്ലേ അല്ല. മറിച്ച് ഹിന്ദുത്വ ഭീകര വാദികളാണ്

    • @musthafakokkoor8372
      @musthafakokkoor8372 2 года назад +2

      കറക്റ്റ്

  • @mylanchi2167
    @mylanchi2167 2 года назад +163

    ചേട്ടൻ പറയാത്ത ഒരു പ്രധാന കാര്യമുണ്ടായിരുന്നു. കോവിഡ് ബാധിച്ച് ലക്ഷങ്ങൾ മരണപ്പെട്ടപ്പോൾ പല സംസ്ഥാനങ്ങളിലും മരണപ്പെട്ട ഹിന്ദു സഹാദരന്മാരെ തിരിഞ്ഞു നോക്കാനാളില്ലാതെ അവരുടെ മതാചാരം പ്രകാരം സംസ്കരിച്ചത് തൊപ്പിയിട്ട മുസ്ലീം സഹോദരന്മാരായിരുന്നു. ഇതൊന്നും അനുവദിച്ചു കൊടുക്കാൻ പാടില്ലായെന്ന് പറയാൻ ഒരുത്തനെയും കണ്ടില്ല. പൂജാരിയായ ഒരാളെ സംസ്കരിക്കാൻ പെൺമക്കൾ സങ്കികളെ സമീപിച്ചിട്ട് കതകടച്ചവർ ഒടുവിൽ തൊപ്പിയിട്ട വർ വേണ്ടി വന്നു. മനുഷ്യനേയും മനുഷ്യ സ്നേഹ ബന്ധങ്ങളേയും പ്രചരിപ്പിക്കാൻ നോക്ക്.

    • @ahammedmannisheri578
      @ahammedmannisheri578 2 года назад

      Eayuthe thudaruka

    • @ashrafkh4187
      @ashrafkh4187 2 года назад +8

      Wow... Excellent Dr. Anil Mohammad...
      കോവിഡ് കാലത്തെ ശവസംസ്കാരങ്ങൾ കൂടാതെ ഒരു കാര്യംകൂടി... ആദ്യത്തെ പ്രളയ ദുരിതങ്ങളിൽ സഹായമെത്തിക്കാൻ ആരായിരുന്നു മുൻപന്തിയിൽ...

    • @koyakuttyk5840
      @koyakuttyk5840 2 года назад +2

      👌

    • @abdullapc5439
      @abdullapc5439 2 года назад +5

      മനുഷ്യന്ജനിക്കണം മനുഷ്യനാകാൻ ഇവനൊക്കെ എതോ മ്രഗബീജത്തിൽനിന് ജന്മം കൊണ്ടവൻ

    • @thachuttytt5038
      @thachuttytt5038 2 года назад +4

      അതാണ് മുസ്‌ലിമിന്റെ മഹത്വം

  • @mohamedibrahimpattazhi9687
    @mohamedibrahimpattazhi9687 2 года назад +58

    എല്ലാ മതേതര സ്നേഹികളും കേൾക്കേണ്ട ക്ലിപ്പ്. സത്യം എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യും 💐💐❤️

    • @Usmanmundott
      @Usmanmundott 2 года назад +2

      ചേട്ടൻ ഇത്രയുചെറ്റയാവെറുതെ ചേട്ടാ

    • @Usmanmundott
      @Usmanmundott 2 года назад

      മനസ്സിൽ വിഷം കുത്തി വെക്കുന്നവൻ അല്ലേഇവർ

    • @pbasheer1112
      @pbasheer1112 2 года назад +1

      😀

  • @saidalavisaid6499
    @saidalavisaid6499 2 года назад +23

    സത്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ സാറ് ഈ കാലഘട്ടത്തിൽ ജീവിച്ചിരിപ്പുള്ളത് തന്നെ മഹാ ഭാഗ്യം

  • @ibrahimkutty3944
    @ibrahimkutty3944 2 года назад +35

    മുത്ത് നബി സ പറഞ്ഞിട്ടുണ്ട് ശരീരത്തിൽ ഒരു മാംസക്കട്ടയുണ്ട് അത് നന്നായാൽ മനുഷ്യൻ നന്നാവും അത് ചീത്തയായാലോ മനുഷ്യൻ ദുഷിക്കും അതത്രെ ഹൃദയും .നല്ല ചിന്തയും അപരരോടുള്ള നന്മയോടുള്ള എല്ലാ സമീപനങ്ങളും ഉണ്ടാവണമെങ്കിൽ ഹൃദയും നന്നാവണം .അതിൻ്റെ കുറവാണ് ഇയാൾക്ക് സംഭവിച്ചത് .

    • @koyakuttyk5840
      @koyakuttyk5840 2 года назад +3

      ഈവേദി മുഴുവനും മുസ്ലിം ഗൾകെതിരെ പ്രകോപനപ്ര
      സംഗമൽസരമായിരുന്നു

  • @shiyasabdulla7304
    @shiyasabdulla7304 2 года назад +58

    ലോ ലാ ചോട്ടന് പണ്ട് ഇപ്പോളത്തെ മനസ് ആയിരുന്നില്ല എന്ന് നിഷ്കളങ്കൻ ആയിരുന്നു പോലും... എത്ര സത്യം... 😃😃ഈ ചാണത്തിൽ ചവിട്ടിയാൽ ചവിട്ടിയ കാൽ മാത്രം അല്ല മനസും ചിന്തകളും എല്ലാം മാലിന്യം നിറഞ്ഞത് ആവും...

  • @thetruth6151
    @thetruth6151 2 года назад +14

    അവസാന നാളുകളിൽ ദിനിൽ നികുന്നവർ തീകനലിൽ നിക്കുന്നവരെ പോലെ ആണ് അന്ന് ദീനിനെ കൈ വിടാത്തവരുടെ കൈയിൽ ഞാൻ പിടിക്കും മുഹമ്മദ്നബി (സ ) ഇൻശാ അല്ലാഹു എല്ലവർക്കും ഹിദായത് നൽകട്ടെ സർവ്വശക്തൻ ❤️

  • @bijujoseph9289
    @bijujoseph9289 2 года назад +27

    അവസാനം അനിലേട്ടൻ പറഞ്ഞതാണ് സത്യം മുസ്‌ലിം മക്കൾ അങ്ങിനെ ആണ്

  • @nasarnbr2965
    @nasarnbr2965 2 года назад +50

    വളർച്ചയിലും വിദ്യാഭ്യാസത്തിലും ആരായാലും അസൂയപ്പെട്ടിട്ട് കാര്യമില്ല പ്രാസംഗികാ ..., അവരോടൊപ്പമെത്താൻ ശ്രമിക്കുകയാണ് വേണ്ടത് 👍

  • @riyasdeenk114
    @riyasdeenk114 2 года назад +27

    ഇതിലും മികച്ച മറുപിടി സ്വപ്നങ്ങളിൽ മാത്രം

  • @basheerkung-fu8787
    @basheerkung-fu8787 2 года назад +30

    വർഗീയ കലാപത്തിന്റെ സന്ദർഭത്തിൽ നാം എന്ത് ചെയ്യണം.
    *1947 ലെ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ പ്രതേകിച്ച് ഉത്തരേന്ത്യയിൽ കലാപങ്ങൾ കത്തിക്കയറിയപ്പോൾ ജനങ്ങൾ കൂട്ടം കൂട്ടമായി പാലായനം ചെയ്യാൻ ആരംഭിച്ചു. ഈ സന്ദർഭത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും ജംഇയ്യത്തുൽ ഉലമ ഏ ഹിന്ദ് അദ്ധ്യക്ഷനുമായ മൗലാനാ സയ്യിദ് ഹുസൈൻ അഹമ്മദ് മദനി ഒരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കറങ്ങി നടന്ന് ജനങ്ങൾക്ക് ഉദ്ബോധനം നൽകുകയും സ്വന്തം മാതൃ രാജ്യത്തിൽ ഉറച്ച് നിൽക്കാനും ധീരതയോടെ മുന്നോട്ട് നീങ്ങാനും പ്രേരിപ്പിക്കുകയും ചെയ്തു. തത്ഫലമായി ജനങ്ങൾ ഒരോ പ്രദേശങ്ങളിലും ഉറച്ച് നിൽക്കാനും ജീവിത കാര്യങ്ങളിൽ ബന്ധപ്പെട്ട് നീങ്ങാനും ആരംഭിച്ചു. തദവസരം മൗലാനാ മർഹൂം നടത്തിയ ഒരു പ്രഭാഷണത്തിന്റെ ശകലങ്ങൾ}👇
    സഹോദരങ്ങളേ, നിങ്ങൾ അവസ്ഥകളെ ശരിയായി മനസ്സിലാക്കുകയും സർവ്വ ശക്തനായ പടച്ചവനിൽ പരിപൂർണ്ണമായി ഭരമേൽപിച്ച് കൊണ്ട് കലാപകാരികളെ നേരിടാൻ എഴുന്നേറ്റ് നിൽക്കുകയും സ്വന്തം നാടിനെയും നാട്ടുകാരെയും കനത്ത നാശത്തിൽ നിന്നും സംരക്ഷിക്കാൻ സന്നദ്ധമാകുകയും ചെയ്യുക. സഹോദരങ്ങളെ, നിങ്ങൾ പുലർത്തുന്ന ഭയത്തിന്റെയും ഭീരുത്വത്തിന്റെയും അവസ്ഥ ഓർക്കുമ്പോൾ ലജ്ജ ഉണ്ടാകുന്നു. നിങ്ങളുടെ സ്വന്തം വീട്ടുകളിൽ ഇരുന്ന് കൊണ്ട് തന്നെ നിങ്ങൾ ഭയന്ന് കഴിയുന്നു. വഴിയിലൂടെ നടക്കാൻ നിങ്ങൾ ധൈര്യപ്പെടുന്നില്ല. സ്വന്തം നാടുകളിൽ പോലും താമസിക്കുമ്പോൾ നിങ്ങൾ ഭീരുത്വം പുലർത്തുന്നു. നിങ്ങൾ ധീരന്മാരായ മുൻഗാമികളുടെ പിൻഗാമികളാണെന്ന കാര്യം ഓർക്കുക ! അവർ ഈ രാജ്യത്ത് വന്നപ്പോ അവരുടെ എണ്ണവും വണ്ണവും വളരെ കുറവായിരുന്നു. രാജ്യം മുഴുവനും അവരോട് ശത്രുത പുലർത്തിയിരുന്നു. എന്നിട്ടും അവർ ധീരതയോടെ മുന്നോട്ട് നീങ്ങിയപ്പോൾ അവസ്ഥകൾ മാറി മറിഞ്ഞു. ഇന്ന് ഈ രാജ്യത്ത് നിങ്ങളുടെ എണ്ണം നാല് കോടിയാണ്. UP യിൽ മാത്രം നിങ്ങൾ 85 ലക്ഷം ആളുകൾ ഉണ്ട് .(1947). എന്നിട്ടും നിങ്ങൾ അടിമുടി വിറച്ചു കഴിയുകയാണ്. നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിക്കുക. മരണം നിങ്ങളുടെ അരികിൽ സമീപിക്കാത്ത ഏതെങ്കിലും സ്ഥലം നിങ്ങൾ കണ്ട് പിടിച്ചിട്ടുണ്ടോ? ഭീരുത്വവും ഭയവും നിങ്ങൾ മനസിൽ നിന്നും ഊരി മാറ്റുക. സത്യവിശ്വാസവും ഭീരുത്വവും ഒരിക്കലും ഒരുമിച്ച് കൂടുകയില്ലെന്ന് ഓർക്കുക. സഹനതയോടെ അടിയുറച്ച് നിന്ന് പ്രയാസങ്ങളെയും പ്രശ്നങ്ങളേയും നേരിടുക. ഒരിക്കലും നിങ്ങൾ കലാപം ആരംഭിക്കാൻ പാടില്ല. എന്നാൽ കലാപകാരികൾ നിങ്ങളെ അക്രമിക്കാൻ വന്നാൽ ആദ്യം അവർക്ക് കാര്യങ്ങൾ മനസിലാക്കിക്കൊടുക്കാൻ പരിശ്രമിക്കുക .എന്നിട്ടും അവർ അംഗീകരിക്കാതിരിക്കുകയും പിന്മാറാതെ അക്രമത്തിന് മുതിരുകയും ചെയ്താൽ നിങ്ങൾ ധീരതയോടെ ഉറച്ച് നിന്ന് അവരെ നേരിടുക. അവരിൽ ഭയം വിതക്കത്തക്ക നിലയിൽ നിങ്ങൾ അവരെ കൈകാര്യം ചെയ്യുക. നിങ്ങളുടെ എണ്ണം എത്ര കുറവായിരുന്നാലും നിങ്ങൾ പാദങ്ങൾ പിന്നോട്ട് വെക്കരുത്. സ്വന്തം ജീവനും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ നിങ്ങൾ ജീവാർപ്പണ്ണം നടത്തുക. ഈ വഴിയിൽ മരണം സംഭവിച്ചാൽ ഇത് അന്തസിന്റെയും രക്ത സാക്ഷിത്വത്തിന്റെയും മരണം ആയിരിക്കും. ഈ രാജ്യത്തെ നിങ്ങളുടെ മുൻഗാമികളുടെ രക്തം കൊണ്ടാണ് പണിതുയർത്തപ്പെട്ടിരിക്കുന്നത്. ഭാവി കാലവും അങ്ങനെ തന്നെ ആയിരിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കുക. ഇതാണ് ഈ രാജ്യത്തോടുള്ള ഏറ്റവും വലിയ രാജ്യ സ്നേഹം. മറ്റുള്ളവർക്ക് ഈ രാജ്യത്തോടുള്ള കടമ പോലെ നിങ്ങൾക്കും കടമകൾ ഉണ്ട് എന്ന് മനസ്സിലാക്കുക. ഇന്ന് ഈ രാജ്യത്തോടുള്ള സ്നേഹം പുരോഗമന വാദികളായ സംഘങ്ങളോടൊപ്പം അണിചേർന്ന് വർഗീയതയിൽ നിന്നും രാജ്യത്തെ അണി മുക്തമാക്കാൻ പരിശ്രമിക്കലാണ്. ഈ രാജ്യത്ത് ജനാധിപത്യമുള്ള കാലത്തോളം ഈ രാജ്യത്തേ ഭരണാധികാരികൾ നാം തന്നെയാണെന്ന് മനസ്സിലാക്കുക. മന്ത്രിമാരെയും ജനപ്രതിനിധികളെയും നാം ആണ് തിരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്. അവർ രാജ്യത്തിന് സേവനം ചെയ്യാൻ വേണ്ടിയാണ് അവർക്ക് ഈ സ്ഥാനം നൽകപ്പെട്ടത്. അവർ രാജ്യനിവാസികളോട് സ്നേഹം പുലർത്തുകയും രാജ്യത്തിന് സേവനം അനിഷ്ഠിക്കുന്നുവെന്ന് സ്ഥാപിക്കേണ്ടത് അവർ തന്നെയാണ്. ചുരുക്കത്തിൽ ഈ രാജ്യത്തോടുള്ള സ്നേഹവും കൂറും രാജ്യത്ത് താമസിക്കുന്ന എല്ലാ ഒരോരുത്തരുടെയും സാമൂഹിക ബാധ്യത ആണ്. ഈ രാജ്യത്തിന്റെ സ്യാതന്ത്രത്തിന് നമ്മുടെ മുൻഗാമികൾ ധാരാളം രക്തമൊഴുക്കി. ഇവിടെ കഴിയുന്നവർ എല്ലാവരും ഈ രാജ്യത്തിന്റെ സന്താനങ്ങളാണ്. ആകയാൽ സഹോദരങ്ങളെ ഭയക്കാതിരിക്കുക. സത്യത്തിന്റെ പക്ഷത്ത് ഉറച്ച് നിൽക്കുക . ധീരതയോടെ അവസ്ഥകളെ നേരിടുക. ആവശ്യമാകുന്ന സമയത്ത് ജീവാർപ്പണത്തിനും സന്നദ്ധമാകുക.

  • @syedharis7739
    @syedharis7739 2 года назад +23

    ഈ പറഞ്ഞത് അരി ഭക്ഷണം കഴിക്കുന്ന വർക്ക് മനസ്സിലാകും, good reply

  • @ashrafkh4187
    @ashrafkh4187 2 года назад +28

    Wow... Excellent Dr. Anil Mohammad...
    ഒരു കാര്യംകൂടി... ആദ്യത്തെ പ്രളയ ദുരിതങ്ങളിൽ സഹായമെത്തിക്കാൻ ആരായിരുന്നു മുൻപന്തിയിൽ...

    • @iskaismailiskaismail2288
      @iskaismailiskaismail2288 2 года назад +1

      കാറ്റ് എത്തിക്കാൻ സേവാഭാരതിയായിരുന്നു എന്ന് അറിയാം

  • @shiyaschannel
    @shiyaschannel 2 года назад +20

    നല്ല മനസ്സ് ഉണ്ടേൽ മാത്രം ഈശ്വരാ ൻ എന്തിനും കൂട്ട് നിൽ കത്തുള്ളൂ. അത് കൊണ്ട് എല്ലാം ഒരു പൊന്തൽ മാത്രം ഉണ്ടാവുള്ളൂ.
    എല്ലാം കാണുന്നവൻ ദൈവം 💯💯

  • @niyaspp
    @niyaspp 2 года назад +21

    നല്ല മറുപടി... നല്ല നിരീക്ഷണം 👍👍

  • @sheejasheeja628
    @sheejasheeja628 2 года назад +22

    Anil sir you are right absolutely

  • @Al-Ameen808
    @Al-Ameen808 2 года назад +2

    പണ്ട് പുള്ളി നിഷ്കളങ്കൻ ആയിരുന്നു എന്ന്!!!!!!
    അപ്പൊ.. പുള്ളിയ്ക്ക് തന്നെ അറിയുന്നുണ്ട്... ഇപ്പൊ എന്ത് പണിയാ സമൂഹത്തിൽ പുള്ളി പണിതുകൊണ്ട് ഇരിക്കുന്നത് എന്ന് ... അറിഞ്ഞു കൊണ്ട് തന്നെ തകർക്കാൻ ഇറങ്ങിയിരിക്കുന്നു.
    ഇവരോടൊക്കെ പുച്ഛം 😖
    അനിൽ സർ 👍👍👍👍👏🏻👏🏻👏🏻

  • @mithranpalayil999
    @mithranpalayil999 2 года назад +30

    Anil sir, the best answer ever, to whom you are asking about love & compassion?? what else you are expecting from this people but hate??

  • @nadirshaalmas6114
    @nadirshaalmas6114 2 года назад +13

    പരിപാടിക്ക് വരുന്നതിന് മുന്നേ ഈ പറഞ്ഞ IAS കാരൻ ഇയാളെ വിളിച്ചു കാണണം എന്ന് പറഞ്ഞത് ഇ തട്ടമിട്ട കുട്ടികൾ അവിടെ വരും എന്നും അതിനെ പറ്റി എനിക്ക് തങ്കളോട് സംസാരിക്കണം എന്നും ഇത്രയും മുൻകൂട്ടി കാണാൻ കഴിവുള്ള ഒരാൾ....

  • @a.p8387
    @a.p8387 2 года назад +116

    #ഹിന്ദു _ഉണരുക 😌
    ഇന്ദ്രജിത് സദാനന്ദൻ പോസ്റ്റ്‌ ⬇️
    ഹിന്ദു ഉണരേണ്ടി ഇരിക്കുന്നു...😓
    ഹിന്ദുവിന് 400 രൂപക്ക് കിട്ടിയ പാചകവാതകത്തിന് 1010 രൂപ...
    ഹിന്ദുവിന് 60 രൂപയ്ക്ക് കിട്ടിയ പെട്രോൾ ഇന്ന് 125 രൂപ...
    ഹിന്ദുക്കളായ 60 കോടി ജനങ്ങൾക്ക് ലഭിച്ചിരുന്ന സബ്സിഡികൾ ഓരോന്നായി ഇല്ലാതെ ആകുന്നു...
    ഹിന്ദുക്കളുടെ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും മോശം വിനിമയ മൂല്യത്തില്‍...
    തൊഴിലില്ലായ്മയും വിലക്കയറ്റവും നികുതി വർധനവും മൂലം കടക്കെണിയിലായ ഹൈന്ദവ മനുഷ്യരുടെ ആത്മഹത്യകൾ പെരുകുന്നു...
    അല്ലയോ നല്ലവരായ ഹൈന്ദവ സഹോദരൻമാരേ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് ഉണ്ടായ ഇതൊക്കെ ഈ നാട്ടിലെ മത ന്യൂനപക്ഷങ്ങളുടെ മാത്രം പ്രശ്നമല്ല... അവരുണ്ടാക്കിയതുമല്ല... വെറും 15% ശതമാനം വരുന്ന ന്യൂനപക്ഷ ജനങ്ങൾ 85% വരുന്ന നിങ്ങളെ അക്രമിക്കുമെന്ന കളവ് പ്രചരിപ്പിച്ച വെറുപ്പിന്റെ രാഷ്ട്രീയം എന്താണ് നിങ്ങൾക്ക് നൽകിയത് ??
    ഹിന്ദു ഉണരണമെന്ന് കൂവി വിളിച്ചു കൊണ്ട് നിങ്ങളുടെ ശ്രദ്ധ തിരിച്ച് വിദഗ്ധമായി നിങ്ങളുടെ പോക്കറ്റ് അടിക്കുകയാണവർ... ബസ് കൂലിക്കുള്ള കാശ് പോലും ഇല്ലാതെ നടുറോഡിൽ നിൽക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ, നിങ്ങളുടെ ഈ രാജ്യത്തെ കൊണ്ടു പോകുകയാണവർ...
    ശതകോടികളുടെ ആസ്തിയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് കമ്മീഷനടിക്കുന്നത് ഏത് ഹിന്ദുവിനെ ഉണർത്താനാണ്..??
    രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന സൈനികോപകരണ നിർമ്മാണശാലകൾ സ്വകാര്യവത്കരിക്കുന്നത് ഏത് ഹിന്ദുവിനെ ഉണർത്താനാണ്..??
    പൊതുവിതരണ സമ്പ്രദായത്തിന്റെ നിലനിൽപ്പിനെ തന്നെ തകർക്കുന്നത് ഏത് ഹിന്ദുവിനെ ഉണർത്താനാണ്...??
    കിളിക്കൂട്ടിൽ നിന്നും കിളി അറിയാതെ മുട്ട മോഷ്ടിക്കുന്നത് പോലെ നിങ്ങളറിയാതെ ഈ നാട്ടിലെ 85% ഹൈന്ദവരേയും കൊള്ളയടിക്കുകയാണ് അവർ... നിങ്ങളുടെ ശ്രദ്ധ തിരിക്കുവാൻ ഇടയ്ക്കിടെ നിങ്ങളുടെ അയൽക്കാരനെ അവർ അക്രമിക്കും. അവന്റെ ജീവിത മാർഗ്ഗങ്ങൾ കൊള്ളയടിക്കും. അവന്റെ കുടുംബത്തെ ചുട്ടുകൊല്ലും... അതിനിടയിൽ നിങ്ങളെ നോക്കി ആക്രോശിക്കും ഉറങ്ങി പോയ നിങ്ങളെ ഉണർത്തുകയാണെന്ന്...
    എന്നാൽ ഇപ്പോൾ നിങ്ങൾ ഉണരേണ്ട സമയമായിരിക്കുന്നു... നിങ്ങളെ പറഞ്ഞു പറ്റിക്കുന്ന, നിങ്ങളെ കൊള്ളയടിക്കുന്ന ഈ നീച സംഘങ്ങളെ തുരത്തുവാൻ, നിങ്ങളുടെ മക്കൾ സ്വാതന്ത്ര്യത്തോടെ, പട്ടിണിയില്ലാതെ ഈ മണ്ണിൽ ജീവിക്കുവാൻ നിങ്ങൾ ഉണരേണ്ടിയിരിക്കുന്നു...

    • @basheerkung-fu8787
      @basheerkung-fu8787 2 года назад +11

      വർഗീയ കലാപത്തിന്റെ സന്ദർഭത്തിൽ നാം എന്ത് ചെയ്യണം.
      *1947 ലെ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ പ്രതേകിച്ച് ഉത്തരേന്ത്യയിൽ കലാപങ്ങൾ കത്തിക്കയറിയപ്പോൾ ജനങ്ങൾ കൂട്ടം കൂട്ടമായി പാലായനം ചെയ്യാൻ ആരംഭിച്ചു. ഈ സന്ദർഭത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും ജംഇയ്യത്തുൽ ഉലമ ഏ ഹിന്ദ് അദ്ധ്യക്ഷനുമായ മൗലാനാ സയ്യിദ് ഹുസൈൻ അഹമ്മദ് മദനി ഒരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കറങ്ങി നടന്ന് ജനങ്ങൾക്ക് ഉദ്ബോധനം നൽകുകയും സ്വന്തം മാതൃ രാജ്യത്തിൽ ഉറച്ച് നിൽക്കാനും ധീരതയോടെ മുന്നോട്ട് നീങ്ങാനും പ്രേരിപ്പിക്കുകയും ചെയ്തു. തത്ഫലമായി ജനങ്ങൾ ഒരോ പ്രദേശങ്ങളിലും ഉറച്ച് നിൽക്കാനും ജീവിത കാര്യങ്ങളിൽ ബന്ധപ്പെട്ട് നീങ്ങാനും ആരംഭിച്ചു. തദവസരം മൗലാനാ മർഹൂം നടത്തിയ ഒരു പ്രഭാഷണത്തിന്റെ ശകലങ്ങൾ}👇
      സഹോദരങ്ങളേ, നിങ്ങൾ അവസ്ഥകളെ ശരിയായി മനസ്സിലാക്കുകയും സർവ്വ ശക്തനായ പടച്ചവനിൽ പരിപൂർണ്ണമായി ഭരമേൽപിച്ച് കൊണ്ട് കലാപകാരികളെ നേരിടാൻ എഴുന്നേറ്റ് നിൽക്കുകയും സ്വന്തം നാടിനെയും നാട്ടുകാരെയും കനത്ത നാശത്തിൽ നിന്നും സംരക്ഷിക്കാൻ സന്നദ്ധമാകുകയും ചെയ്യുക. സഹോദരങ്ങളെ, നിങ്ങൾ പുലർത്തുന്ന ഭയത്തിന്റെയും ഭീരുത്വത്തിന്റെയും അവസ്ഥ ഓർക്കുമ്പോൾ ലജ്ജ ഉണ്ടാകുന്നു. നിങ്ങളുടെ സ്വന്തം വീട്ടുകളിൽ ഇരുന്ന് കൊണ്ട് തന്നെ നിങ്ങൾ ഭയന്ന് കഴിയുന്നു. വഴിയിലൂടെ നടക്കാൻ നിങ്ങൾ ധൈര്യപ്പെടുന്നില്ല. സ്വന്തം നാടുകളിൽ പോലും താമസിക്കുമ്പോൾ നിങ്ങൾ ഭീരുത്വം പുലർത്തുന്നു. നിങ്ങൾ ധീരന്മാരായ മുൻഗാമികളുടെ പിൻഗാമികളാണെന്ന കാര്യം ഓർക്കുക ! അവർ ഈ രാജ്യത്ത് വന്നപ്പോ അവരുടെ എണ്ണവും വണ്ണവും വളരെ കുറവായിരുന്നു. രാജ്യം മുഴുവനും അവരോട് ശത്രുത പുലർത്തിയിരുന്നു. എന്നിട്ടും അവർ ധീരതയോടെ മുന്നോട്ട് നീങ്ങിയപ്പോൾ അവസ്ഥകൾ മാറി മറിഞ്ഞു. ഇന്ന് ഈ രാജ്യത്ത് നിങ്ങളുടെ എണ്ണം നാല് കോടിയാണ്. UP യിൽ മാത്രം നിങ്ങൾ 85 ലക്ഷം ആളുകൾ ഉണ്ട് .(1947). എന്നിട്ടും നിങ്ങൾ അടിമുടി വിറച്ചു കഴിയുകയാണ്. നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിക്കുക. മരണം നിങ്ങളുടെ അരികിൽ സമീപിക്കാത്ത ഏതെങ്കിലും സ്ഥലം നിങ്ങൾ കണ്ട് പിടിച്ചിട്ടുണ്ടോ? ഭീരുത്വവും ഭയവും നിങ്ങൾ മനസിൽ നിന്നും ഊരി മാറ്റുക. സത്യവിശ്വാസവും ഭീരുത്വവും ഒരിക്കലും ഒരുമിച്ച് കൂടുകയില്ലെന്ന് ഓർക്കുക. സഹനതയോടെ അടിയുറച്ച് നിന്ന് പ്രയാസങ്ങളെയും പ്രശ്നങ്ങളേയും നേരിടുക. ഒരിക്കലും നിങ്ങൾ കലാപം ആരംഭിക്കാൻ പാടില്ല. എന്നാൽ കലാപകാരികൾ നിങ്ങളെ അക്രമിക്കാൻ വന്നാൽ ആദ്യം അവർക്ക് കാര്യങ്ങൾ മനസിലാക്കിക്കൊടുക്കാൻ പരിശ്രമിക്കുക .എന്നിട്ടും അവർ അംഗീകരിക്കാതിരിക്കുകയും പിന്മാറാതെ അക്രമത്തിന് മുതിരുകയും ചെയ്താൽ നിങ്ങൾ ധീരതയോടെ ഉറച്ച് നിന്ന് അവരെ നേരിടുക. അവരിൽ ഭയം വിതക്കത്തക്ക നിലയിൽ നിങ്ങൾ അവരെ കൈകാര്യം ചെയ്യുക. നിങ്ങളുടെ എണ്ണം എത്ര കുറവായിരുന്നാലും നിങ്ങൾ പാദങ്ങൾ പിന്നോട്ട് വെക്കരുത്. സ്വന്തം ജീവനും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ നിങ്ങൾ ജീവാർപ്പണ്ണം നടത്തുക. ഈ വഴിയിൽ മരണം സംഭവിച്ചാൽ ഇത് അന്തസിന്റെയും രക്ത സാക്ഷിത്വത്തിന്റെയും മരണം ആയിരിക്കും. ഈ രാജ്യത്തെ നിങ്ങളുടെ മുൻഗാമികളുടെ രക്തം കൊണ്ടാണ് പണിതുയർത്തപ്പെട്ടിരിക്കുന്നത്. ഭാവി കാലവും അങ്ങനെ തന്നെ ആയിരിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കുക. ഇതാണ് ഈ രാജ്യത്തോടുള്ള ഏറ്റവും വലിയ രാജ്യ സ്നേഹം. മറ്റുള്ളവർക്ക് ഈ രാജ്യത്തോടുള്ള കടമ പോലെ നിങ്ങൾക്കും കടമകൾ ഉണ്ട് എന്ന് മനസ്സിലാക്കുക. ഇന്ന് ഈ രാജ്യത്തോടുള്ള സ്നേഹം പുരോഗമന വാദികളായ സംഘങ്ങളോടൊപ്പം അണിചേർന്ന് വർഗീയതയിൽ നിന്നും രാജ്യത്തെ അണി മുക്തമാക്കാൻ പരിശ്രമിക്കലാണ്. ഈ രാജ്യത്ത് ജനാധിപത്യമുള്ള കാലത്തോളം ഈ രാജ്യത്തേ ഭരണാധികാരികൾ നാം തന്നെയാണെന്ന് മനസ്സിലാക്കുക. മന്ത്രിമാരെയും ജനപ്രതിനിധികളെയും നാം ആണ് തിരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്. അവർ രാജ്യത്തിന് സേവനം ചെയ്യാൻ വേണ്ടിയാണ് അവർക്ക് ഈ സ്ഥാനം നൽകപ്പെട്ടത്. അവർ രാജ്യനിവാസികളോട് സ്നേഹം പുലർത്തുകയും രാജ്യത്തിന് സേവനം അനിഷ്ഠിക്കുന്നുവെന്ന് സ്ഥാപിക്കേണ്ടത് അവർ തന്നെയാണ്. ചുരുക്കത്തിൽ ഈ രാജ്യത്തോടുള്ള സ്നേഹവും കൂറും രാജ്യത്ത് താമസിക്കുന്ന എല്ലാ ഒരോരുത്തരുടെയും സാമൂഹിക ബാധ്യത ആണ്. ഈ രാജ്യത്തിന്റെ സ്യാതന്ത്രത്തിന് നമ്മുടെ മുൻഗാമികൾ ധാരാളം രക്തമൊഴുക്കി. ഇവിടെ കഴിയുന്നവർ എല്ലാവരും ഈ രാജ്യത്തിന്റെ സന്താനങ്ങളാണ്. ആകയാൽ സഹോദരങ്ങളെ ഭയക്കാതിരിക്കുക. സത്യത്തിന്റെ പക്ഷത്ത് ഉറച്ച് നിൽക്കുക . ധീരതയോടെ അവസ്ഥകളെ നേരിടുക. ആവശ്യമാകുന്ന സമയത്ത് ജീവാർപ്പണത്തിനും സന്നദ്ധമാകുക.

    • @ajmalroshan9995
      @ajmalroshan9995 2 года назад +2

      Adi kurippu Gambeeram Bro👍

    • @iamyourbrook4281
      @iamyourbrook4281 2 года назад +1

      അറിയുക ,
      *യഹൂദർക്കെതിരെ*
      പേടിപ്പെടുത്തുന്ന
      പല *'യക്ഷിക്കഥകളും'* പടച്ചുവിട്ട്
      പ്രചരിപ്പിച്ചായിരുന്നു മദ്ധ്യയുഗങ്ങളിലെ ക്രിസ്ത്യാനികൾ
      യഹൂദരെ വംശഹത്യ ചെയ്തിരുന്നത്.
      ♦️നോക്കൂ ,
      "യഹൂദർ, ക്രിസ്തീയശിശുക്കളുടെ രക്തം പെസഹാ അപ്പത്തിൽ കലർത്തുന്നതായും, ക്രിസ്ത്യാനികൾക്ക് അതിപൂജ്യമായ വിശുദ്ധകുർബാനയിലെ ബലിയപ്പം മോഷ്ടിച്ചെടുത്ത് അവമതിക്കുന്നതായും, ക്രിസ്ത്യാനികളുടെ ജലസ്രോതസ്സുകളിൽ വിഷം ചേർക്കുന്നതായും വിശ്വസിക്കപ്പെട്ടു. പകർച്ചവ്യാധികൾ പടരുമ്പോൾ, അതിനു പിന്നിൽ യഹൂദരുടെ ചെയ്തികളാണെന്ന വിശ്വാസത്തിൽ അവർ ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികളെ സംബന്ധിച്ച് യഹൂദർക്കിടയിലും പലവിധം തെറ്റിദ്ധാരണകൾ പ്രചരിച്ചു."
      [വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറങ്ങൾ 385-94)]
      അപ്പോൾ എന്താണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത് ??
      🔰അമേരിക്കന്‍ പണ്ഡിതനായ ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ അവതരിപ്പിച്ച 'വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങള്‍' എന്ന സിദ്ധാന്തം ഇവിടെ നിത്യ പ്രസക്തമാണെന്ന് തോന്നുന്നു.
      1) വിഭാഗീകരണം (classification),
      2) പ്രതീകവല്‍ക്കരണം (symbolisation),
      3) വിവേചനം (discrimination),
      4) അമാനവീകരണം (dehumanisation),
      5) സംഘാടനം (organization),
      6) ധ്രുവീകരണം (polarization),
      7) സജ്ജീകരണം (preparation),
      8 ) വേട്ടയാടല്‍ (persecution),
      9) വംശവിഛേദം (extermination),
      10) അടയാളങ്ങളും തെളിവുകളും തേച്ചുമായ്ച്ചു കളയല്‍ (denial).
      ഇവയെല്ലാമാണ് വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങളായി ഗ്രിഗറി എച്ച്. സ്റ്റാന്റന്‍
      വിശദീകരിക്കുന്നത്.
      11) ബോസ്‌നിയന്‍-ആസ്‌ത്രേലിയന്‍ നരവംശശാസ്ത്രജ്ഞനായ ഹാരിസ് ഹലിലോവിച്ച്, ജയാഘോഷത്തെ (Triumphalism) വംശഹത്യയുടെ പതിനൊന്നാം ഘട്ടമായും എണ്ണുന്നു. വംശഹത്യക്കും യുദ്ധത്തിനും നേതൃത്വം നല്‍കിയവര്‍ക്ക്
      ഹീറോ പരിവേഷം നല്‍കുന്ന മനോഘടനയാണിത്.
      നമുക്ക്‌ ചുറ്റുമുള്ള
      മീഡിയകളിലൂടെ രഹസ്യമായും ,
      പരസ്യമായും നടക്കുന്ന
      അന്ധമായ വെറുപ്പ് പ്രചാരണത്തിലൂടെ
      മഹാ വിപത്തിലേക്കുള്ള ചുവട് വെപ്പുകളാണ് നടക്കുന്നത്.
      അതെ MIND Programming /
      Brainwash മാണ് നടന്ന് കൊണ്ടിരിക്കുന്നത്.
      ഇങ്ങനെ ഒരോ വ്യക്തിയും അയാൾ പോലുമറിയാതെ മറ്റൊരു സമൂഹത്തിനെതിരെ ഭ്രാന്തമായ ശത്രുതയും കുടിപ്പകയും കൊണ്ട് നടക്കുന്നവരായ് മാറ്റപ്പെടുകയാണ്.
      ( എത്രെയോ നല്ല മനുഷ്യർ വരെ ഇവരാൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെടുന്നുണ്ട്.)
      വിഷയം നിസ്സാരമല്ല,
      അതിഗൗരവമാണെന്നർത്ഥം.
      സമൂഹത്തിലെ എല്ലാവരും ഇതിന് കനത്ത വില നൽകേണ്ടി വരും.
      അടുത്ത തല മുറകളെ ഇത് ബാധിക്കും.
      അതിനാൽ എല്ലാ മത സമൂഹങ്ങളും മാന്യമായി കഴിഞ്ഞു പോവുന്ന ഈ കേരളീയ പൈതൃക സംസ്കാരത്തെ സംരക്ഷിക്കാൻ
      എല്ലാ മത സമുദായങ്ങളിലുമുള്ള കാര്യ ബോധമുള്ളവർ
      നീതി ബോധത്തോടെ ഇത്തരം കാര്യങ്ങളിൽ ജാഗരൂകരായി ഇടപെടൽ നടത്തണം.

    • @basheerkung-fu8787
      @basheerkung-fu8787 2 года назад +4

      @@iamyourbrook4281 താങ്കൾ എപ്പോഴും നീളൻ കമൻ്റിടുന്നു.
      തുറന്നാൽ കുടുങ്ങിയത് തന്നെ.
      അതിനാൽ ഇപ്പോൾ താങ്കളുടെ പേര് കാണുമ്പോഴേ അവഗണിക്കും.
      ആരും വായിക്കില്ല കേട്ടോ.
      ഏറ്റവും ചെറുത് ഇടൂ.
      ഞങ്ങളൊക്കെ ഒന്ന് വായിച്ചോട്ടേ.
      (വേറെ ഒരാളും കൂടി ഉണ്ട് ഇത് പോലെ).
      ഒരു ഗുണവും ഇല്ല.
      ആര് വായിക്കാൻ...

    • @qatarvsindiavlog4458
      @qatarvsindiavlog4458 2 года назад

      Eppo Hindu unarnnu

  • @mansoormampad
    @mansoormampad 2 года назад +14

    ''പുഴു മുതല്‍ പുഴു വരെ''
    ഒരു കാലത്ത് ഇവിടുത്തെ വരേണ്യ വര്‍ഗം പുഴുവായി കണ്ടിരുന്ന താഴ്ന്ന ജാതികളെ / മാറു മറക്കാന്‍ പൊലും മുലക്കരം കൊടുക്കേണ്ടിയിരുന്ന വിഭാഗത്തെ നാനാമതസ്ഥരിലും പെട്ട നവോത്ഥാന നായകരും സ്വാതന്ത്ര്യ സമര സേനാനികളും ഊണും ഉറക്കവും വെടിഞ്ഞും കൂടും കുടുംബവും നഷ്ടപ്പെടുത്തിയും ജയിലഴികളും ചാട്ടവാറടികളും വെടിയുണ്ടകളും തൂക്കുമരങ്ങളും ഏറ്റു വാങ്ങിയും ,മനുഷ്യരാക്കി ഉയര്‍ത്തി ഏറെകുറെ തുല്യ നീതി ഉറപ്പ് വരുത്തി.ഷൂനക്കി ശീലമുള്ളതിനാല്‍ ഇന്ന് ജാതീയതയുടേയും വര്‍ഗീയതയുടേയും അധഃപതനത്തിലേക്ക് ഉണര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നവരുടെ മുന്‍ഗാമികളില്‍ ഭൂരിപക്ഷത്തിനും ഒരു ത്യാഗവും ചെയ്യേണ്ടി വന്നില്ലെന്ന് മാത്രമല്ല,ഒറ്റി കൊടുക്കലിന്‍റെ പങ്ക് കിട്ടിയ ആനന്ദത്തിലും ആറാട്ടിലുമായിരുന്നു.
    ഇന്ത്യാ ഗേറ്റില്‍ എഴുതി വെച്ചിട്ടുള്ള ലിസ്റ്റ് പരിശോധിച്ചാല്‍ മനസ്സിലാകും രാജ്യ സ്നേഹം കേവലമൊരു വാചക മടിയല്ലാത്ത കാലത്ത് ജീവനടക്കം നല്‍കിയത് ആരൊക്കെയായിരുന്നെന്നും അവരില്‍ ഭൂരിപക്ഷവും ഇന്നത്തെ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരായിരുന്നൂവെന്നും.
    (ഇന്ന് രാജ്യ സ്നേഹത്തെ പറ്റി ആര്‍ക്കും വാചാലരാകാം.പ്രത്യേകിച്ച് തടിക്ക് കേടൊന്നും വരാന്‍ ഇല്ലല്ലോ.കൂടാതെ, ഞങ്ങള്‍ക്കാണ് അതിന്‍റെ മുഴുവന്‍ കുത്തകാവകാശം എന്ന് ലവലേശം ഉളുപ്പില്ലാതെ സ്ഥാപിക്കലുമാണ് ഉദ്ധേശം )
    രാജ്യ വിഭജനം നടത്തി പുറത്ത് പോയവര്‍ പൊലും വേണ്ടീയിരുന്നില്ല എന്ന് ആയിരം വട്ടം വിലപിക്കുമാറ് നല്ല ദിശാബോധവും ദൂരകാഴ്ചയുമുള്ള നെഹ്റൂജീയൊക്കെ അടിത്തറ പാകിയ നമ്മുടെ നാട് ഒരു മതേതരത്വ സംവിധാനത്തില്‍ ബഹുദൂരം വളര്‍ന്നപ്പോള്‍ ,വരേണ്യ വര്‍ഗത്തിന്‍റെ അടിമ പണിക്കും അവര്‍ക്ക് റാന്‍ മൂളാനും ആളെ കിട്ടാതെയായി.
    അതോട് കൂടി തുടങ്ങിയതാണ് മതത്തെ കൂട്ട് പിടിച്ചുള്ള അഭിനയ ചൊറിച്ചില്‍.
    ആ ചൊറിച്ചില്‍ കണ്ട് സത്യമെന്ന് തെറ്റിദ്ധരിച്ച് കൂടെ കൂടി കൊണ്ടിരിക്കുന്നവര്‍ക്ക് ഇന്ന് കിട്ടികൊണ്ടിരിക്കുന്നത് എന്താണ് ...യാതൊരു ചിലവുമില്ലാത്ത വര്‍ഗീയത മാത്രം .മുന്‍സര്‍ക്കാരുകള്‍ അഴിമതിക്കാരാണെന്ന് വാദിച്ച് ജയിച്ചു.എന്നിട്ട് ഇവര്‍ പറയുന്നത് ശരിയാണെന്ന് തന്നെ കരുതുക...എങ്കില്‍ അഴിമതിയില്ലാ സര്‍ക്കാര്‍ വന്നിട്ട് ജനങ്ങള്‍ക്ക് എന്ത് കിട്ടി.ഇന്ധന വില കുറഞ്ഞോ ,ഗ്യാസ് വില കുറഞ്ഞോ,ജീവിത നിലവാരം കൂടിയോ .അഴിമതി ഇല്ലാ ഭരണം അനുഭവ വേദ്യമാകേണ്ടത് അങ്ങനെയൊക്കെയല്ലേ...
    അഴിമതിക്കാരെന്ന് വിധിയെഴുതപ്പെട്ടവരാണെങ്കിലും അവര്‍ക്ക് ജനങ്ങളോട് പ്രതിബദ്ധതയുണ്ടായിരുന്നു.അത് കൊണ്ടവര്‍ പലതരം സബ്സിഡികള്‍ നല്‍കിയിരുന്നു .
    ഇന്നത്തവര്‍ക്ക് അതെന്തെങ്കിലുമുണ്ടോ?
    യഥാര്‍ത്ഥത്തില്‍ അവര്‍ വര്‍ഗീയത വിളമ്പുന്നത് അവര്‍ പ്രതിനിധാനം ചെയ്യുന്ന മതത്തോട് എന്തെങ്കിലും പ്രത്യേക സ്നേഹമുള്ളത് കൊണ്ടല്ലെന്നത് പകല്‍ പൊലെ വ്യക്തമാണ്.ഈ വര്‍ഗീയ കളിയൊക്കെ അവരുടെ അധികാരത്തിന്‍റെ സുഖശീതളിമ തുടര്‍ന്നും നില നിര്‍ത്താന്‍ വേണ്ടി മാത്രമാണ്.കൂടാതെ ,
    സാമ്പത്തിക രംഗത്തെ സമ്പൂര്‍ണ്ണ ഭരണ പരാജയം മറച്ച് പിടിക്കാനുമാണ്.
    അല്ലാതെയും ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെങ്കില്‍ ,രാജ്യത്തിന്‍റെ യശസ്സും പാരമ്പര്യവും അന്താരാഷ്ട്ര തലത്തില്‍ ഇടിക്കുന്ന വര്‍ഗീയതയെ അവര്‍ കൂട്ടുപിടിക്കുമായിരുന്നില്ല.
    ഈ അന്തര്‍ നാടകങ്ങളൊന്നുമറിയാതെ , മതവും പറഞ്ഞ് തമ്മിലടിപ്പിക്കുന്നത് ആരായാലും ഏത് വിഭാഗക്കാരായാലും
    അവര്‍ വളരാന്‍ പോകുന്നത് പണ്ടത്തെ പുഴുവിന്‍റെ സ്ഥാനത്ത് നിന്ന് അഭിനവ പുഴുക്കളുടെ സ്ഥാനത്തേക്കാണ്.
    പഴയ ചരിത്രങ്ങള്‍ മറിച്ച് നോക്കിയാലറിയാം പഴയ അയിത്താചാരങ്ങള്‍...ഇന്നും അവര്‍ക്ക് ഭൂരിപക്ഷമുള്ളിടങ്ങളില്‍ നിയമത്തിന്‍റെ കണ്ണ് വെട്ടിച്ച് എവിടെയൊക്കെയോ തുടരുന്നതായി പറയപ്പെടുന്ന ചാതുര്‍വര്‍ണ്യ ആചാരങ്ങള്‍...

  • @jahangeergafoorjahangeer9631
    @jahangeergafoorjahangeer9631 2 года назад

    വളരെ അതികം ഇഷ്‌ടപ്പെട്ടൂ നല്ല നിരീക്ഷണം നല്ല അറിവ് നല്ല മറുപടി

  • @safarcl
    @safarcl 2 года назад +2

    അനിൽ സാറേ...💐
    താങ്കളുടെ ഒട്ടുമിക്ക വീഡിയോകളും കാണാറുണ്ട്. ചിലതിൽ പ്രതികരിച്ചിട്ടുണ്ട്; കമൻ്റ് ചെയ്യാറുണ്ട്.
    ഈ വീഡിയോ is one among your best presentations...👍👌🌹💖

  • @shajahanshahulhameed1162
    @shajahanshahulhameed1162 2 года назад +8

    ഇത്രയും വലിയ വിഷ ജന്തുക്കൾ ഭാവിയിൽ സിംഹങ്ങൾക്കും കടുവകൾക്കും പോലും ആപത്താണ്.

  • @rafivp8125
    @rafivp8125 2 года назад +15

    പത്താം ക്ലാസ്സും ഗുസ്തിയും പഠിച്ചവർ നടത്തുന്ന പ്രൈവറ്റ് ബസ്സ് സർവീസ് നല്ലനിലയിൽ പോകുന്നു ഐഎഎസ് കാർ നടത്തുന്ന KSRTC നിത്യ ദരിദ്രത്തിലും...

  • @kichu398
    @kichu398 2 года назад +2

    ഹൈന്ദവ സമ്മേളനം വർഗീയ സമ്മേളനം ആക്കിയതിന് ആർഎസ്എസ് ബിജെപി ക്ക് നന്ദി.

  • @cmm5064
    @cmm5064 2 года назад +12

    മലയാളം മാസികയുടെ പിന്നണിയിൽ പ്രവർത്തിച്ച ഈ ചേട്ടൻ ഇ പരിപാടിയിൽ പങ്കെടുക്കുമ്പോൾ നിഷ്കളങ്കനായിരുന്ന്ത്രേ മലയാളം മാഗസിൻ ഇറങ്ങുന്ന കാലത്ത് ഞാൻ അത് വായിച്ചിട്ടുണ്ട് അന്ന് എനിക്ക് മനസിലായി അതിലെഴുതുന്നവർ വളരെ നിഷ്കളങ്കരാണ്ന്ന് ..

  • @kasimkp1379
    @kasimkp1379 Год назад +1

    താങ്കൾ പൊളിച്ചടക്കി അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍👍🙏🙏👍👍🙏👍🙏👍👍🙏🙏👍🙏🙏🙏👍👍🙏👍👍🙏👍

  • @shefinamusaf2417
    @shefinamusaf2417 2 года назад +5

    ഓരോ മനുഷ്യനും പറയാൻ ആഗ്രഹിച്ചത് സർ വ്യക്തമായി പറഞ്ഞു കൊടുത്തു 🙏

  • @wolf-uc5lp
    @wolf-uc5lp 2 года назад +30

    ചേട്ടന് മനസ്സിൽ ആവോ എന്തോ 🤔
    ബുദ്ധി വർഗ്ഗീയവാദികൾ വിലക്കെടുത്തിട്ടില്ലെങ്കിൽ മനസ്സിലാകും 🙄

  • @subairnp866
    @subairnp866 2 года назад +3

    അന്ന് അയാൾക് ഈ മനസ് ഉണ്ടായില്ല.. പക്ഷെ ആ വർക്കിയ മനസ് പണ്ടേ അച്ചായന്മാർക് ഉണ്ടായിരുന്നു.. എന്നും..

  • @amithsha1378
    @amithsha1378 2 года назад

    വെട്ടാൻ വരുന്ന പോത്തുകളോട് വേദമോതിയിട്ട് എന്ത് കാര്യം അനിൽ സർ,.. ഈ മാതൃക കാണിച്ചു കൊടുത്തവരാണ് ഇന്നത്തെ പ്രധാനമന്ത്രിയും പരിവാരങ്ങളും''

  • @aboobackerpk2710
    @aboobackerpk2710 2 года назад +3

    Brothr super.speech vadi
    Tannu-adie.kodthu.kittadadu.teanna👍👍👍

  • @k.p3033
    @k.p3033 2 года назад +1

    Yevanmar ravile parayum koyamark vidiyabiasavum vivravum illennu vykitu parayum ella uyarnna jolikalum adichondu pokunne ennu. Valia thamasha. Thanne.

  • @salimmohammed543
    @salimmohammed543 2 года назад +3

    Anil Sir,
    Excellent. Well done. Hope that who ever has the straight and clean heart may be get influenced and beneficial to your Video

  • @yoosuftkputhuppanam.8643
    @yoosuftkputhuppanam.8643 2 года назад +14

    അതെ. ഇദ്ദേഹത്തെ പോലുള്ളവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെടട്ടെ..

  • @ameerm7894
    @ameerm7894 2 года назад +1

    Excellent answer... Well done.

  • @shibilyksyed2286
    @shibilyksyed2286 2 года назад +4

    നല്ല മറുപടി .

  • @hamzatmuhammed9156
    @hamzatmuhammed9156 2 года назад +1

    അഗതി മന്ദിരത്തിൻ്റെകാര്യംപറഞ്ഞപ്പോൾ ഓർമ്മവന്നതാണ്‌ ഞങ്ങൾ കുറച്ച്‌പേർ ഒരുടൂർപോകാൻപ്ലാനിട്ടു കൂട്ടത്തിൽ ഒരുസുഹൃത്ത്‌പറഞ്ഞു ഞാൻ പറയുന്നിടങ്ങളിലേക്‌ പോവുകയാണെങ്കിൽ ചിലവ് മുഴുവനും ഞാനെടുക്കാം
    ഞാൻ പറഞ്ഞു കാര്യം പറചിലവ്
    പിന്നീട് ആലോചിക്കാം
    നമുക്ക് കുറ
    ച്ച് അഗതി മന്ദിരങ്ങൾ സന്ദർശിക്കാം
    എല്ലാവരും അംഗീകരിച്ചു ആദ്യം പോയത്‌നമ്മുടെ ചേട്ടൻ പറഞ്ഞ ആളുകൾ ഭൂരിപക്ഷം ഉള്ള ഒരു പ്രദേശത്തക്കാണ്‌ അവിടുത്തെ ഒരു സ്ഥാനത്തിൽപോയി 27 പേരിൽ2പേര് സേട്ടൻപറഞ്ഞ സിവിൽ സർവ്വീസുകാരാണ്‌ അതുംമക്കളില്ലാത്തവർ ഞങ്ങൾ അവിടുത്തെ അമ്മമാരുമായികുശലംപറയൂന്നതിനിടയിൽ ഒരമ്മ ഭയങ്കര കരച്ചിൽ അവരെപ്പറ്റി കൂടുതൽ അന്വേഷണം നടത്തി മകനുംമരുമകളും ഇറക്കി വിട്ടതാണെന്ന്‌മനസ്സിലായി
    തിരിച്ച്‌പോരുംബോൾ മകൻെറ വീട്ടൽപോയി പ്രായമായ അമ്മമാരുടെ ഒരൂസർവ്വേഎടുക്കുകയാണെന്ന്‌പറഞ്ഞാണ്‌അവിടെ കയറിയത്
    രണ്ടു കുട്ടികളും ഭാര്യയും മകനുംമാത്രമാണ്‌അവിടെതാമസം ഉമ്മറത്ത് ചെല്ലുംബോൾ ആദ്യം കാണുന്നത് ഒരുഅമ്മയുടെ പടംചുവരിൽകണ്ടു പെറ്റ അമ്മയുടേതല്ല ആരാധിക്കുന്ന അമ്മയുടെ ചിത്രം സുഹൃത്ത് വിവരങ്ങൾ ചോദിക്കുന്നതിനിടയിൽ അമ്മയെക്കുറിച്ച്‌ ചോദിച്ചു അമ്മ ആങ്ങളയെക്കാണാൻപോയതാണെന്ന്‌പറഞ്ഞു അടുത്താണൊ കുറച്ചു ദൂരെയണ്‌ അഡ്രസ്‌തന്നാൽഞങ്ങൾകണ്ടോളാം അത്‌കുറേ ഉള്ളിലേക്കാണ്‌ സുഹൃത്ത് അഗതിമന്ദിരംനിൽക്കുന്ന സ്ഥലപ്പേര്‌പറഞ്ഞുഅവിടെയാണോ മകനൊന്ന്‌പരിഭ്രമിച്ചു അവൻ ഉരുണ്ട് കളിക്കാൻതുടങ്ങി അവൻഞങ്ങളോട്‌വഴക്കിട്ടു അടുത്ത വീട്ടുകാർ വന്നുഇടപെട്ടു എന്നെചുമലിൽപിടിച്ചുവഴിയിലേക്ക്‌മാറ്റിനിർത്തി കാര്യം തിരക്കി അദ്ദേഹം പറഞ്ഞു അമ്മയും മരുമകളും എന്നുംവഴക്കാണ്‌ ആങ്ങയുടെമകളാണ്‌മരുമകൾ
    ആങ്ങളവന്ന്‌കൊണ്ടപോയതാണ്‌
    അയൽവാസികളെ അങ്ങിനെ ധരിപ്പിച്ചിരിക്കുകയാണ്‌ ഞാനയാളോട്‌സത്യംപറഞ്ഞു
    ഞങ്ങളുടെ ഇടപെടൽ ഫലംകണ്ടു മകൻ അമ്മയെ കൊണ്ട്‌വരാൻസമ്മദിച്ചു മരുമകൾ എതിർപ്പ് പറഞ്ഞു
    ഞാൻപറഞ്ഞു അപ്പൻ്റപ്പന്‌കൊട്ടപ്പാള എൻ്റപ്പനുംകൊട്ടപ്പാള മക്കളെചൂണ്ടിക്കാണിക്കുകയുംചൈതു ഇവര്‌പെങ്ങളെയും ആട്ടിവിടും അവരിതൊക്കെപഠിക്കുകയാണ്‌ ഒരുമണിക്കൂർ നേരത്തെ എൻ്റെ സുഹൃത്തിന്റെ ക്ലാസിൽ അവർക്ക് മനംമാറ്റമുണ്ടായി അന്ന്‌തന്നെഅമ്മയെകൂട്ടികൊണ്ട്‌വരാൻധാരണയായി ഇന്നും അമ്മമകൻ്റെയടുത്താണ്‌ സുഹൃത്ത് സാമൂഹ്യ ക്ഷേമവകുപ്പുമായിസഹകരിച്ചു പ്രവർത്തിക്കുന്ന ഒരുസന്നദ്ധ സംഘടനയുടെപ്രവർത്തകനാണിപ്പോൾ.

  • @mohammedsheriff4411
    @mohammedsheriff4411 2 года назад +1

    thank you your advice alhamthulilla

  • @moideenksmoldeenkorakkanad36
    @moideenksmoldeenkorakkanad36 2 года назад +4

    ആ ചേട്ടൻ ഭയങ്കര നിശ്കളങ്കൻ തന്നെ

  • @razirazik8303
    @razirazik8303 2 года назад +7

    ❤️👌. ഒരറ്റ വിത്തിയാസമേ യുള്ളു തട്ടമിട്ടവർ പഠിച്ചത് ആസ്രുത്തണാ ലയത്തിലും 😍തട്ട മിടാത്തവർ പഠിച്ചത് വിദ്യാ ലയങ്ങളിലുമാണ് 🌹 🤣 പരമ വിഡ്‌ഡി.(ഇതൊക്കെ അനുസരണ യോടെ കെട്ടിരികുന്ന 🤔💯 സാക്ഷരത നേടി എന്ന് അഭിമാനിക്കുന്ന കേരളത്തിലും )Thank u very much

  • @faisalp1364
    @faisalp1364 2 года назад +3

    സുപപർ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👌

  • @mohammedkoya8695
    @mohammedkoya8695 2 года назад +1

    Well speech & advice.

  • @tiida1162
    @tiida1162 2 года назад +15

    വര്‍ഗീയത പറയുന്നു വാന് എന്ത് കണക്ക്, എന്ത് സത്യം?

  • @abdulrahmanaviyil1515
    @abdulrahmanaviyil1515 2 года назад +1

    Anil sir വളരെ നല്ല സന്ദേശം

  • @AAH1004
    @AAH1004 2 года назад +16

    ഇനി ഹിന്ദുമഹാ സമ്മേളനം എന്ന് മാറ്റി. വിഥുവേഷ മഹാ സമ്മേളനം എന്നാക്കി മാറ്റിക്കൂടെ

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 года назад

      സങ്കപരിവാർ മഹാ സമ്മേളനം എന്ന് പറഞ്ഞാലും മതി, ആരും അറിയാത്ത പത്തോ അൻപതോ ആളുകൾ പങ്കെടുത്ത ഒരു സമ്മേളനം ആയിരുന്നു, പിസി ആണ് നാലാളെ അറിയിച്ചത്.

  • @jishamusthafa4585
    @jishamusthafa4585 2 года назад +1

    അവനു വയറു നിറയെ sir കൊടുത്തു👏👏👏

  • @rasheedkottedath4899
    @rasheedkottedath4899 2 года назад +3

    അനിൽ സാറെ ഇവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവർക്ക് മുസ്ലിം ങ്ങളുടെ ജീവിതരീതിയോടുള്ള അസൂയയാണ് ഇവർ വെള്ളവും മരുന്നും അടിച്ചുകുടുംബത്തിൽ കലഹവും ഉണ്ടാക്കി കുത്തഴിഞ്ഞ ജീവിതം നയിക്കുന്നു അതിന് ഇവരിൽ വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനുമൊക്കെ കണക്കാ സ്വന്തം ജീർണതകൾ മറച്ചുവെച്ച് മുസ്ലിം ങ്ങളുടെ നല്ല ജീവിതം കാണുമ്പോൾ അസൂയമൂത്ത് വിഷം പുറത്തു ചാടുന്നു അത് ഇനി എത്ര പറഞ്ഞിട്ടും കാര്യമില്ല നായിക്കാട്ടം കഴുകി നന്നാക്കി എടുക്കാൻ പറ്റുമോ

  • @sabeerm6195
    @sabeerm6195 2 года назад +1

    നല്ല ഐഎസ് ഓഫീസർ ഇത് പോലുള്ള ഓഫിസർ മാരാണ് ഇവിടെ വർഗീയത ഉണ്ടാക്കുന്നത്

  • @naseemakasim8439
    @naseemakasim8439 2 года назад

    നല്ല മറുപടി👍

  • @rafimuhdmuhd2230
    @rafimuhdmuhd2230 Год назад

    വർഗിയ വാദികൾ കുരക്കട്ടെ Dr മുന്നോട്ട് പോവുക 👍

  • @musthafakallayi9874
    @musthafakallayi9874 2 года назад

    Wow..Super .....So.. viry.. nice.... Thanks..God

  • @sethuambalath8727
    @sethuambalath8727 2 года назад +5

    തകർത്തു, കസറി..

  • @akbarcp9136
    @akbarcp9136 Год назад

    Thatta midaatha varude veedukalil madyathinum laharikkum praadhaanyam klpikkunnu 😃😃😃. Ivattakalude veedukalil rathri aakunnathodu koode Nalla rasamaa. Adiyum idiyum lahalayum karachilum 😄😄😄. Njangal Kandu chirikkum 😃😃😃 nalla rasamaa.

  • @jafarcp9437
    @jafarcp9437 2 года назад

    വളരെ നല്ല വീഡിയോ

  • @fida2222
    @fida2222 2 года назад

    Athu kakakki chettaaayi..adipoli reply...✋🙏

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 2 года назад

    Excellent reply

  • @basheermp270
    @basheermp270 2 года назад +3

    അധ:പതനം എന്നല്ലാതെ എന്ത് പറയാൻ.. വിനാശ കാലേ വിപരീത ബുദ്ധി.. ഒരു സമൂഹത്തേ ദൈവം നശിപ്പാക്കാൻ തീരുമാനിച്ചാൽ . നമുക്ക് ഒന്നും. ചെയ്യാനില്ല..

  • @rashida6516
    @rashida6516 2 года назад +1

    നല്ല കാമ്പുള്ള മറുപടി 👍👍

  • @b.muhammednavaz3078
    @b.muhammednavaz3078 2 года назад +2

    സങ്ക മിത്രങ്ങൾ ആറാടുകയാണല്ലോ 💥..

  • @sarinpr
    @sarinpr 2 года назад

    Absolutely correct Sir👍👍👍🙏🙏🙏🙏🙏

  • @anwarfulla3976
    @anwarfulla3976 2 года назад +4

    അനിൽ സാറിന്റെ ഓരോ വാക്കുകളും ഇന്നത്തെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടതാണ്‌ .
    കേരളത്തിൽ വർദ്ധിച്ചു വരുന്ന കുടുംബങ്ങൾ ഒന്നാകെ ആത്മഹത്യകൾ ചെയ്യുന്നത് ഇതെല്ലാമാണ് മഹാ സമ്മേളനങ്ങളിൽ ചർച്ച ചെയ്യേണ്ടത്‌ .
    അനിൽ സാറിന് സ്നേഹഭ്യവാദ്യങ്ങൾ

  • @koyakuttytharayil5188
    @koyakuttytharayil5188 2 года назад

    Very very good.....

  • @sulaimanmohammadkutty6867
    @sulaimanmohammadkutty6867 2 года назад

    Sir, thankal sathyam paranju aware vishamipikkaruthu

  • @christechon
    @christechon 2 года назад +1

    You are right✅

  • @kareemnalekkar8632
    @kareemnalekkar8632 2 года назад +4

    പി സി ജോർജ് ഇലക്ഷൻ സമയത്ത് പറഞ്ഞത് മുസ്ലിങ്ങളായ ഐ എ എസ് കാർ കൂടുന്നുവെന്നും അത് കോപ്പി അടിച്ചാണ് എന്നുമാണ്... അന്ന് ആരും അദ്ദേഹത്തെ വിമർശിച്ചില്ല.. സർക്കാർ കേസെടുത്തില്ല..ഇപ്പോൾ അയാൾ ബാധ്യതയായി

  • @sajirakasim1302
    @sajirakasim1302 2 года назад

    Great 👍❤🌹

  • @mohammedvaliyat2875
    @mohammedvaliyat2875 2 года назад

    Dr anilmohd big salute

  • @chandranthavaranayil6597
    @chandranthavaranayil6597 2 года назад +1

    സർ തകർത്തു 👍👍👏👏

  • @AbdulRasheed-lq3td
    @AbdulRasheed-lq3td Год назад

    നമ്മളെയെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന എകനും സർവ്വശക്തനും ലോക സൃഷ്ടാവും ലോക രക്ഷി താവു മായ ഒരേയൊരു ദൈവമായ അള്ളാഹുവിനെ മാത്രം ആരാധിച്ചും അനുസരിച്ചും ജീവിക്കുന്നവരാണ് ഇസ്ലാമിക സമൂഹം അല്ലാതെ കൈ കൊണ്ട് സ്രഷ്ടിച്ചുണ്ടാക്കിയ രൂപങ്ങളേയും മറ്റും ആരാധിക്കുന്നവരല്ല മുസ്ലിംങ്ങൾ ആയതു കൊണ്ടു തന്നെ ദൈവീക ജീവിത വ്യവസ്ഥയായ ഇസ്ലാമിനെ പിൻപറ്റി ജീവിക്കുന്നവർക്കേ ദൈവം അന്തിമമായ വിജയം നൽകുകയുള്ളൂ

  • @achukp7187
    @achukp7187 2 года назад +2

    Oru Nanmayum ellatha kure Manushyar

  • @rayessk2926
    @rayessk2926 2 года назад +6

    ഇവരുടെ ആ പേടി അതെനിക്ക് ഇഷ്ടമായി

  • @fasald3922
    @fasald3922 2 года назад +2

    നമ്മുടെ ബദറു... ഇതൊക്കെ കേൾക്കുന്നുണ്ടല്ലോ... പിൻവാതിലിൽ കുടി നിയമനം ലഭി ച്ച വർക്കെ ഇ തിനൊക്കെ പറ്റു

  • @abdulrahman.k.p9279
    @abdulrahman.k.p9279 2 года назад

    Excellent sir

  • @ramlabasheer8624
    @ramlabasheer8624 2 года назад +1

    Super 👍🏻

  • @zrcreations4067
    @zrcreations4067 2 года назад +3

    അപ്പൊ അവിടെ എല്ലാരും വിളമ്പിക്കൊടുത്തത് നല്ല വിഭവം തന്നെയായിരുന്നു അല്ലേ.

  • @saleemnv4481
    @saleemnv4481 2 года назад +11

    എന്തൊരു കഷ്ടം .....എല്ലാവരും വായി തുറക്കുന്നത് തന്നെ മറ്റു മതങ്ങളെ കുറ്റം പറയാൻ മാത്രം .....സങ്കടം തോന്നുന്നു ...😪😪😪😪😪🙏

    • @malluanaylist
      @malluanaylist 2 года назад

      അതിനു കാരണം നിന്റെ mm അക്ബർ, ബാലുശ്ശേരി, ഓൺലൈൻ usttad മാർ ആണ് പുള്ളേ

    • @fasilct9595
      @fasilct9595 2 года назад

      @@malluanaylist de chanakam

  • @mohamednaseeb1282
    @mohamednaseeb1282 2 года назад +2

    👍 👏

  • @AshaRani-xs4ip
    @AshaRani-xs4ip 2 года назад

    Well said👌👌

  • @sahirkudilil1888
    @sahirkudilil1888 2 года назад

    Well said.

  • @Traditionaltutorialskerala
    @Traditionaltutorialskerala 2 года назад +2

    ഏതായാലും ആ ias കാരനെ ആദരിക്കുന്നു, കാരണം മേലിൽ തട്ടമിട്ട വരെ എങ്ങനെയെങ്കിലും തടയണം എന്ന് പറഞ്ഞില്ലല്ലോ, മ്പളെ ആളുകളെയും പരമാവധി സജ്ജമാക്കണം എന്നല്ലേ, അതിൽ തെറ്റില്ല

  • @noufalabdulazeez2714
    @noufalabdulazeez2714 2 года назад

    Very. good. Sir👍

  • @jaffermoideen9135
    @jaffermoideen9135 2 года назад +7

    ഇവന്റെയൊക്കെ ധാരണ ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ യോഗ്യത ഐ എ എസ് ആണെന്നാണ് ഐ ഐ ടി യിൽ പഠിച്ചിറങ്ങുന്നവർക്ക് ഐ എ എസ് കാരോട് പരമ പുച്ഛമാണ്

  • @goodvibe951
    @goodvibe951 2 года назад +6

    മലപ്പുറത്ത് ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളായ സെന്റ് ജമ്മാസിൽ സിപിഎം കൗണ്സിലർ മുപ്പത് വർഷമായി നടത്തിയ പീഡനം വാർത്ത ന്യൂസ്ചാനലുകൾ അറിഞ്ഞില്ലേ

    • @jalalkunju4281
      @jalalkunju4281 2 года назад +2

      അതിനു പീഡനം നടത്തിയവർ മുസ്ലീമല്ലല്ലോ... മുസ്ലിമാണെങ്കിലെ ഞങ്ങള്‍ ചാനലുകാർക്ക് റേറ്റിങ് കൂടൂ...

  • @sulekharasheed6423
    @sulekharasheed6423 2 года назад +1

    San margikal...
    Nanmma parayyumm
    Asan margikak..
    Nerikedu parayyum..

  • @kalammandyan
    @kalammandyan 2 года назад

    Great sir

  • @kareemnalekkar8632
    @kareemnalekkar8632 2 года назад +2

    👍

  • @shajiauto5920
    @shajiauto5920 2 года назад +5

    ഇപ്പോൾതന്നെ ഇന്ത്യയുടെയുംപല ഭാഗങ്ങളിലും ഐഎഎസ് ഐപിഎസ് ഉള്ള മുസ്ലിം സുഹൃത്തുക്കൾഉള്ളപ്പോൾ മുസ്ലിം സമുദായത്തിന് എന്ത് ഗുണം ഒരുഗുണവും ഇല്ല അവർ തന്നെവിഭാഗങ്ങളായി പിരിഞ്ഞു മുജാഹിദ് ജമാഅത്ത് തബ് ലീഗ് എന്ന് വേർതിരിച്ചു നിൽക്കുന്ന ഈഈ കാലഘട്ടത്തിൽ സാധാരണ മുസ്ലീങ്ങൾ വർഗീയതയുടെ പേരിൽ പിടിക്കപ്പെടും പീഡിപ്പിക്കപ്പെടുന്നു

  • @sulekharasheed6423
    @sulekharasheed6423 2 года назад

    Innu nalla manazinudammayayee..

  • @nasarnachi1832
    @nasarnachi1832 2 года назад +1

    പുന്നാന്ർ ഹബീബെ ഇവര് കരുതുന്നത് നമ്മൾക്ക് ഇവരെ പേ ഡി ആയതു കൊണ്ടാണ് ഇത്
    പോലുള്ള നല്ല കാരിയങൽ ഒക്കെ പറയുന്നത് എന്നു

  • @azadak4487
    @azadak4487 2 года назад +1

    ഞങ്ങൾ ഇനിയും സഹായിച്ചു കൊണ്ടേയിരിക്കും. ചേട്ടൻ എത്രയൊക്കെ വിഷം ചീറ്റിയാലും.

  • @shylajas1760
    @shylajas1760 2 года назад

    നല്ല ഉപദേശം

  • @8wondeRss
    @8wondeRss 2 года назад +6

    ഞാൻ ആത്മാർഥമായി ആഗ്രഹിക്കുവാണ്
    ഇവിടെ നല്ല ഹിന്ദുക്കള് ഭരിച്ചാമതി
    കേരളത്തില് കാലങ്ങളായി കുറേ മുസ്ലിം മന്ത്രിമാരുണ്ടായിരുന്നല്ലോ ഇപ്പഴും ഉണ്ടല്ലോ
    ആ മുസ്ലിം വിഭാഗത്തിന് എന്തെങ്കിലും
    അധികമായി ഉണ്ടാകി കൊട്ത്തോ
    കഴിഞ്ഞ 7 8 വർഷം മുൻപുള്ള ഇന്തൃയെ ഞങ്ങൾക് തിരിച്ച് തന്നാമതി
    ഞങ്ങൾ മുസ്ലിംകൾ ജോലിചെയ്ത് ജീവിച്ചോളാം ഇല്ലെങ്കി. വിദേശത്ത് പോയി വിദേശനാണൃം നമ്മുടെ രാജൃത്തിന് നേടിതരാം അതിന് ഞങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചാമതി🙏🙏🙏

    • @user-rp7iq7qk5g
      @user-rp7iq7qk5g 2 года назад +5

      നമ്മൾ ഇവിടെ അന്തസ്സായി അഭിമാനത്തോടെ ജീവിക്കും.. യഥാർത്ഥ ഇന്ത്യക്കാരായി. അതിനു ഒരുത്തനോടും അപേക്ഷിക്കേണ്ട കാര്യമില്ല.. പേടിക്കാനുമില്ല...💪💪

    • @thachuttytt5038
      @thachuttytt5038 2 года назад +1

      💪

  • @M_ilitary_
    @M_ilitary_ 2 года назад +6

    കോച്ചിങ്ങിനുപോവാൻ തലക്കകത്തു എന്തേലും വേണം

  • @Rose-vf6bn
    @Rose-vf6bn 2 года назад +2

    👍👍👍👍👍

  • @anshadkarunagappally5876
    @anshadkarunagappally5876 2 года назад +2

    ഇതാണ് തീവ്ര ഹിന്ദു സമ്മേളനം

  • @starlink4760
    @starlink4760 2 года назад +1

    തട്ടമിട്ടവരെ കഫംറുകളി കാണാതിരുന്നാൽ, തിരിച്ചും അത് പോലെ.

  • @anugrahafk5727
    @anugrahafk5727 2 года назад

    Good msg

  • @shailanasar3824
    @shailanasar3824 2 года назад +1

    👍👍