എത്ര മാത്രം കമ്മീഷൻ ഉണ്ടായിട്ടുണ്ട് ഇവിടെ | KEVIN PETER

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 23

  • @chackoxavier5835
    @chackoxavier5835 3 дня назад +5

    കെവിൻ 👍👍👍👍👍👍👍👍

  • @mohananv3311
    @mohananv3311 3 дня назад +4

    തീർച്ചയായും LDF UDF കെണിയിൽ വീണ് പോകരുത്. അവർ സമയം നീട്ടി കൊണ്ട് പോകാൻ ജനങ്ങൾക്ക് താൽക്കാലിക പരിഹാരം എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നു. ഇതെല്ലാം ഒരു ഉടായിപ്പ് വേലയാണ്. ശ്വാസദ്ധമായ പരിഹാരം കേന്ദ്രത്തിൻ്റെ ഭേദഗതി ബിൽ മാത്രമാണ്.

    • @phoenixvideos2
      @phoenixvideos2 3 дня назад

      kodathiyil 11 casundu
      samaram nadathi
      pittennu pariharam kittilla

  • @csnarayanan5688
    @csnarayanan5688 3 дня назад +5

    ക്ഷേത്ര ഭൂമി നഷ്ടപ്പെട്ട് 2970 ല് ഉണ്ടാക്കിയ കേരള ഭൂ പരിഷ്കരണ നിയമം മൂലം 1921 ല് HR CE act പേര് മാറ്റി ദേവസ്വം ബോർഡ് ഉണ്ടാക്കിയത്തിൽ കൂടി എന്നൽ 1995 ല് ഉണ്ടാക്കിയ നിയമ ഭേദഗതി wakaf ബോർഡിന് ഉടമസ്ഥത രേഖകൾ കാണിക്കാതെ Wakaf ബോർഡിന് ഭൂമി കയ്യേറാം എന്ന സ്ഥിതി വരുത്തി വച്ചതിൽ കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി കള് ക്ക് പങ്കുണ്ട് കാരണം സംഘടിത വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെ. 5:45

    • @phoenixvideos2
      @phoenixvideos2 3 дня назад

      nuna ,,,,rekhayillathe claimo vellarikka pattanaalla keralam india

  • @franciskm4144
    @franciskm4144 3 дня назад +1

    Kevin is right 🎉

  • @daisonpp699
    @daisonpp699 2 дня назад +1

    പറ്റിക്കൽ പ്രസ്ഥാനക്കാരെ തിരിച്ചറിയണം.

  • @josejose7972
    @josejose7972 3 дня назад +2

    വഖഫ് നിയമം മാറ്റുക അല്ലേൽ ഭേദഗതി ചെയ്യുക എന്നതല്ലാതെ മറ്റൊരു പരിഹാരമില്ല മറ്റെല്ലാം ഉടായിപ്പ് തന്നെ.

  • @ഒരുഉപദേശകൻ
    @ഒരുഉപദേശകൻ День назад

    Commission oru chukkum unddakilla verum thattipp govt. Janaghele pattickan charcha.

  • @Iji-p7m
    @Iji-p7m 3 дня назад

    .

  • @kl58p6
    @kl58p6 3 дня назад

    അവിടെ താമസിക്കുന്ന 118 കുടുംബങ്ങൾക്ക്
    യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകില്ല
    ഈ പ്രശ്നം
    ബിജെപിയും ജനം ടിവിയും
    കുത്തിപ്പൊക്കി കൊണ്ടുവരുന്നത്
    അവിടത്തെ റിസോർട്ട് ബാർ മാഫിയകളെ
    സഹായിക്കാൻ വേണ്ടിയാണ്
    അവരുടെ അടുക്കൽ നിന്നും
    കോടികളാണ് ഇവർ വാങ്ങിയിട്ടുള്ളത്

    • @vinayachandranoc5550
      @vinayachandranoc5550 3 дня назад +1

      40. ഒരു സ്വത്ത് വഖ്ഫ് സ്വത്താണോ എന്ന് തീരുമാനിക്കുക.-
      (1)
      വഖഫ് സ്വത്താണെന്ന് വിശ്വസിക്കാൻ കാരണമുള്ള ഏതെങ്കിലും വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ ബോർഡിന് സ്വയം ശേഖരിക്കാം, ഒരു പ്രത്യേക സ്വത്ത് വഖഫ് സ്വത്താണോ അല്ലയോ അല്ലെങ്കിൽ ഒരു വഖ്ഫ് സുന്നി വഖ്ഫാണോ ഷിയാ വഖ്ഫാണോ എന്ന് എന്തെങ്കിലും ചോദ്യം ഉയർന്നാൽ, അതിന് ശേഷം ഉചിതമെന്ന് തോന്നിയേക്കാവുന്ന അത്തരം അന്വേഷണം നടത്തി, ചോദ്യം തീരുമാനിക്കുക.
      (2)
      ഉപവകുപ്പ് (1) പ്രകാരമുള്ള ഒരു ചോദ്യത്തിൽ ബോർഡിൻ്റെ തീരുമാനം, ട്രൈബ്യൂണൽ അസാധുവാക്കുകയോ പരിഷ്കരിക്കുകയോ ചെയ്തില്ലെങ്കിൽ, അന്തിമമായിരിക്കും.
      The above rule is section 40 of WAQF ACT 1995.( Malayalam translation)
      According to this WAQF can claim any property if it has "REASON TO BELIEVE" that the property belongs to them. Documentary evidence is not a must.
      If WAQF claims a property, the owner of the property loses his right to pay the property tax.
      This is what is happening at MUNAMBAM.
      This rule has to be changed

  • @SayedIsmail-wm8bl
    @SayedIsmail-wm8bl 3 дня назад

    PeterSanghiPattinkum

    • @renjithpk5743
      @renjithpk5743 3 дня назад +1

      നിന്റെ ഐസിസ്നും പോയീ hamas നോട് പറയു 😆

    • @MoonSon-zx8ek
      @MoonSon-zx8ek 3 дня назад

      Metha pooran jihdi muriyan🤡🐷 kku chorichil thudangi

  • @dsekhar8632
    @dsekhar8632 3 дня назад

    Absolutely!! PINU's special tactic..