❤so simple down to earth and ofcourse suchitraji is a real gift to our pride lalettan he is the most talented actor that India cinema has ever seen as a malayalee we are proud of having an actor like lalettan comment by surendran chakkambath
@@rekham4620 അതിന് മുൻപേ അവർ ലാലേട്ടനെക്കാൾ ആസ്തി ഉള്ള ബാലാജി എന്ന പ്രൊഡ്യൂസർ cum ഫൈനാൻസറിന്റെ മകൾ ആയിരുന്നു .. കേട്ടത് വെച്ച് പുള്ളിക്കാരി പണ്ടേ ഇതെ പോലെ ഗ്രൗണ്ടഡ് ആയിരുന്നു.. Really liked her ❤️
മഹാനടൻ മോഹൻലാലിന്റെ ഭാര്യ എന്നതല്ല അവരുടെ മേന്മ.. പ്രൊഡ്യൂസർ ബാലാജിയുടെ മകൾ എന്നത് ജനനം മുതൽ അവരുടെ അഡ്രസ്സ് ആണ്.. മോഹൻലാൽ ജീവിതത്തിൽ മൊത്തം സമ്പാദിച്ചു കൂട്ടിയതിനെക്കാൾ വലിയ സ്വത്ത് അവർക്ക് സ്വന്തമായുണ്ട്.. ലാളിത്യവും ഉണ്ട് മനുഷ്യപ്പറ്റുമുണ്ട്❤
പ്രണവ് അമ്മയുടെ മോൻ തന്നെയാണ് അല്ലെങ്കിൽ ഇത്രയും down to earth person ആകാൻ സാധിക്കില്ല..... സുചിത്ര ma,am പഴയ ഡ്രെസ്സും ഇട്ടു ഓട്ടോയിലും ബസിലും പോകുന്നില്ല എന്നെ ഉള്ളൂ മനസ് കൊണ്ട് പ്രണവിന്റെ same character തന്നെയാണ്...... മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ന്റെ ഭാര്യയാണെന്നുള്ള ഒരു ചേഷ്‍ടകളും ഇല്ലാത്ത ഒരു സാധാരണക്കാരി 🥰..... Love you Maam...... And thank you so much for this interview Rekha chechi ❤️❤️🙏
ഇത്രയുംനാൾ ഞാൻ കരുതിയിരുന്നത് ആന്റണി പെരുമ്പാവൂരാണ് മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധകൻ അങ്ങേരാണെന്നാണ്. ആണ് തെറ്റിദ്ധാരണ ഈ ഇന്റർവ്യൂവോടെ മാറിക്കിട്ടി.Superb interaction ❣️ Rekha menon👌nice interview
08:42 ലാലേട്ടന്റെ ഏറ്റവും വല്യ ഫാനിനെ തന്നെയോ അങ്ങേർ കല്യാണം കഴിച്ചത്.. പുള്ളിക്കാരി ഇത്രയും സമാധാന പ്രിയ ആയത് കൊണ്ടാകണം മോഹൻലാലും എപ്പോഴും ഹാപ്പി കൂൾ ആയി നടക്കുന്നത് 👏👏👏❤
ഈ വീഡിയോ എനിക്ക് തന്ന മെസ്സേജ് ഇതാണ് ഈ ലോകത്ത് നമുക്ക് എന്തു തന്നെ ഉണ്ടായാലും നമുക്ക് ഹാപ്പി വേണം എങ്കിൽ നമ്മൾ നമ്മുടേതായ ചെറിയ ചെറിയ കാര്യം അതായത് എന്തെങ്കിലും ഹോബി അതിൽനമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ശ്രമിക്കുക ഭർത്താവിനോട് അല്ലെങ്കി മറ്റുള്ളവരോട് ആർക്കും എന്നെ കുറച്ചു എങ്കിലും ശ്രദ്ധിക്കാൻ എന്റെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ നോക്കുന്നില്ല എന്ന് പറയുന്നതിനേക്കാൾ നല്ലത് അവരുടെ തിരക്കുകൾ അല്ലെങ്കിൽ ടെൻഷൻസ് ഒക്കെ മനസിലാക്കി നമ്മൾ നമുക്ക് ഇഷ്ടം ഉള്ള കാര്യം ചെയ്ത് അതിൽ ആനന്ദം കണ്ടെത്തുക.. അപ്പോൾ കിട്ടുന്ന ഹാപ്പി അത് വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല..നല്ലൊരു ഇന്റർവ്യൂ ആയിരുന്നു 💕💕
Suchitra ma'am's beautiful personality is evident; her way of speaking is very pleasant. Such a simple person! Watching the interview was a great experience.
പഴയ സൂചി ചേച്ചിയെ കണ്ടിട്ട് വിസ്മയെ പോലെ തോന്നി!! എന്തേ അപ്പു ഇങ്ങനെ എന്ന് ചോദിച്ചാൽ പിള്ളേര് കണ്ട് പഠിച്ചത് ഈ അമ്മയെയും അപ്പനെയും അല്ലേ ❤ so humple simple lovable.... Love you സുചി ചേച്ചി And Respect you ❤❤❤❤
I did have the occasion to meet her in Singapore way back in the early 90's . At the mall Muhammad Musthafa@ Sherangoon Road. Pranav was probably 2 years old. I did identify her , and she was very well behaved and simple and did talk to me. She still maintaines that humility is great. Love your family as such❤
ശരിക്കും അത്ഭുദം തോന്നുന്നു.. വേറൊരു നാട്ടിലിരുന്ന് ഇത്രമേൽ മോഹൻലാലിനെ പ്രണയിച്ച് സ്വന്തമാക്കിയ കഥ... ഇങ്ങനത്തെ വിസ്മയങ്ങൾ ജീവിതത്തിൽ സംഭവിച്ചതുകൊണ്ടാകും മോഹൻലാൽ ഫിലോസഫിക്കൽ ആയി സംസാരിക്കുന്നത്. ജീവിതം തന്നെ വിസ്മയം എന്നൊക്കെ പറയുന്നത്. പക്ഷേ അംഗീകരിക്കാതെ വയ്യ.. ഇവർ 4 പേരും വളരെ പ്രത്യേകതയുള്ള മനുഷ്യർ തന്നെ.... എനിക്ക് തോന്നുന്നു മോഹൻലാലിനെ സ്നേഹിക്കുന്നത് പോലെ wife നെയും എല്ലാവരും സ്നേഹിക്കുന്നു. എത്ര ലാളിത്യമുള്ള സ്ത്രീയാണ് അവർ 🙏. മലയാളിപ്പെൺകുട്ടികൾക്കൊന്നും കൊടുക്കാതെ മോഹൻലാലിനെ സ്വന്തമാക്കിയ തമിഴ് പെൺകുട്ടി.... നല്ല ഇന്റർവ്യൂ... നല്ല interviewer... 😍
അവരുടെ അച്ഛനും അമ്മയും മലയാളി നായർ കുടുംബം തന്നെ. പ്രശസ്ത സിനിമ നിർമ്മാതാവാണ് അച്ഛൻ ശ്രീ. ബാലാജി. സുകുമാരിയമ്മയാണ് മോഹൻലാലിന് ഈ പ്രൊപ്പോസൽ കൊണ്ടു വന്നത്
Avar തമിഴ് അല്ല malayali ആണ് കോഴിക്കോട്.. ജനിച്ചതും വളർന്നതും ചെന്നൈ.. മോഹൻലാലിൻറെ അമ്മ ഒരു ഇന്റർവ്യൂ യിൽ പറയുന്നുണ്ട് വടക്കൻ മലയാളം (കാലിക്കറ്റ് സ്ലാങ് )ആണ് സുചി പറയുക എന്ന്
Genuine conversations🤍✨ She is ultimately the pillar of Lalettan❤️❤️ Valare kurachu vakukaliloode aanenkilum aa bhandham engane ullathanennu manasilayi. Genuinely wishing, Suchi Chechide ee crafts oru business aayi thanne maaratte🙏🏻 Athil ninnu kitunna earnings-nekkalum she will really appreciate if the cards will reach more and more people. I loved the shades and the stickers. Aa cards kandal ariyam avarude manassinte nairmalyam🤍 Soo happy to see Suchi Chechi and Kudos to Rekha chechi for this interview!👏
Awww❤️!... If you are reading this rekha ma'am, please... please... please.... do convey all of our love to suji ma'am . 😍🥰. We all extremely loved both of your time ,thanks for sharing this to us ❤️.
മേഡത്തിൻ്റെ ഭാഗ്യമല്ലേ ലാലേട്ടനെയും സുചി ചേച്ചിയൊക്കെ അടുത്ത് കാണാനും സംസാരിക്കാനും ഒക്കെ സാധിക്കുന്നത് ❤️ ഞാനൊക്കെ ലാലേട്ടന്റെ കൂടെ ഒരു ഫോട്ടോ അദ്ദേഹത്തിന്റെ അടുത്ത് ഒരു നിമിഷം നില്ക്കുക അത്രമാത്രം ആഗ്രഹിക്കാറുണ്ട് .. ഈ മെസേജ് Mam കാണുകയാണെങ്കിൽ രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണെന്നു ഒന്നു അറിയിക്കുമോ💎❤️@@FTQwithRekhaMenon
It was Sooo Nice Calm, and a Relaxing Interview wid Suchi Ma'am❤️ I think she's a Very Lucky women having a Grt Director as Father,Great Actor as Husband and Great Human Being as Son😍🥰
Suchitra Ma'am...have fallen for your humble personality ever since i watched ur last interview before this...I am a mohanlal fan...but i wud love to meet u some day!!
The best thing one could notice is your humbleness Mrs Mohanlal. We all know how rich you are ,daughter of a gr8 father,wife of a versatile superstar. But you are down to earth in every walk and talk of ur life. Infact all of you in that family are so simple in their behaviour. God bless you all...
ആദ്യം കരുതിയിരുന്നത് സുചിത്ര mam ന് lal sir നെ കിട്ടിയത് ഭാഗ്യം എന്നായിരുന്നു, but ഇപ്പൊൾ അതു മറ്റിപ്പറയേണ്ടീവന്നു ലാൽ സാറിൻ്റെ ഭാഗ്യം മാണ് സുചിത്ര mam, classy lady.
Nostalgic Feelings to see the Collection of Art Works (Sketches) by Sri Namboothiri Maash.... Soulful... Appreciate and Respect Sri Mohan Lal and Family....
പാവം അമ്മ.... ഈ ഏകാന്തതയും വിരക്തി യും മാറ്റാൻ ദൈവം എത്രയും പെട്ടന്ന് ഒരു പേര കുട്ടിയെ കൊടുത്തു അനുഗ്രഹിക്കട്ടെ... 🥰 ഇത്രയും സ്നേഹിച്ച ആളെ തന്നെ വിവാഹം കഴിക്കാൻ സാധിച്ചല്ലോ....❤
അതിൽ കുറെ ഗോസിപ്പൊക്കെ അങ്ങേര് തന്നെ selfgossip ആയിട്ട് പറഞ്ഞതാണ്. അതിനെ പറ്റി സുരേഷ് ഗോപി പറഞ്ഞിരുന്നു.. ലാലിന്റെ സ്വഭാവം എനിക്കറിയാം ആളോട് എന്തെങ്കിലും cheap questions ചോദിച്ചാൽ ആളത് സമ്മതിച്ചു പത്താക്കി ഇരട്ടിച്ചു പറയുമെന്ന്. അതാണ് ആളുടെ character എന്ന് ...
Please consider sharing the cards you made with the public! These days, the joy of opening a card and reading heartfelt words is something many in this generation haven’t experienced. I still treasure the cards I received from primary school, and I sometimes show them to my teenage daughter to explain how special they are to me. As a working mom in Abu Dhabi at a British school, I’d love for today’s kids to experience the same emotions, and for us adults to reconnect with the memories these cards bring back.
@@Lorryudama-manaf-originalathukond? Panam ullath ano luck? Kashtam! Ithrayum caring lovable understanding intelligent talented aaya oral life partner ullath thanne aanu ettavum valiya asset.. Aa karyathil they r made for each other ❤ Nonsense
@@Cinema60sec kindi...avark oru pattide Vila polum lalappan kodukanilla...she is expressed....alone..makkalum illa barthavum illa..otakk oru veetil nalla tholinjanlife
പൈസ ഉണ്ടാക്കാൻ പറ്റും പ്രശ്സതി ഉണ്ടാക്കാൻ പറ്റും ബട്ട് quality അത് ദൈവനുഗ്രഹിതമാണ്❤മാഡം ദൈവനുഗ്രഹീതയാണ്❤🥰
Very elegant and charismatic lady.god bless you chechi
Truly agree . This lady is so poised and elegant
Very correct
❤so simple down to earth and ofcourse suchitraji is a real gift to our pride lalettan he is the most talented actor that India cinema has ever seen as a malayalee we are proud of having an actor like lalettan comment by surendran chakkambath
❤
മാതൃക പത്നി ഒരു നല്ല ആരാധിക നല്ല അമ്മ ❤ആയുർ ആരോഗ്യ സൗഖ്യം നേരുന്നു ചേച്ചിക്കും ലാലേട്ടനും കുടുംബത്തിനും ❤❤
Yes
ലാലേട്ടൻ്റെ ആരാധന യേക്കളും ഇപ്പോൾ ആരാധന തോന്നുന്നത് സൂചി ചേച്ചി യോടാണ് ❤❤❤
Right
Correct
Lalettan is lucky to have such a nice woman in his life!! Hope her health is good now!
Definitely 😊😊😊😊
A beautiful mom, wife, daughter..a beautiful human being inside and out... love her...
Thank u Rekha chechii for doing this interview ❤
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ കണ്ടു കണ്ണു നിറഞ്ഞത്, she is a real gem ❤️
സത്യം എനിക്കും, എന്തോ വല്ലാത്ത ഒരു ഇഷ്ടം ആണ് ❤️❤️❤️
ഈ ഇന്റർവ്യൂ ഒത്തിരി ഇഷ്ടപ്പെട്ടു ഞാനെപ്പോഴും സുചിത്ര മാഡം ഒത്തിരി ഇഷ്ടമാണ്
ലാലേട്ടന്റെ അമ്മ, ഭാര്യ, മകൻ.. ഇവരൊക്കെ എങ്ങനെ ഇത്ര സിംപിൾ ആയി.. ഒരു അഹങ്കാരവും ഇല്ലാതെ ❤️
👍
❤😊lalettanum
നിറ പത്രം തുളുമ്പില്ലല്ല.❤
അവർ മാത്രം അല്ലാ അങ്ങേരുടെ കൂടെ നടക്കുന്ന എല്ലാവരുടേം സംസാരവും പെരുമാറ്റവും എല്ലാം അങ്ങനെ തന്നെയാ....
Quality ulla aalkkaarkk, show off kaanikkeenda aavashyamilla..!!!
ഒരു ദിവസം 5 കാർഡ് എങ്കിലും അയക്കും എന്ന് കേൾക്കുമ്പോൾ തന്നെ അറിയാം how much she loves him❤
ഒരു മഹാനടന്റെ ഭാര്യ എന്നുള്ള ഒരു പവറും ഗമയുമില്ലാത്ത സാധു സ്ത്രീ 💕😊
താഴാഴ്മ കൊണ്ട് മേലാഴ്മ 💕🙏
@@rekham4620 അതിന് മുൻപേ അവർ ലാലേട്ടനെക്കാൾ ആസ്തി ഉള്ള ബാലാജി എന്ന പ്രൊഡ്യൂസർ cum ഫൈനാൻസറിന്റെ മകൾ ആയിരുന്നു .. കേട്ടത് വെച്ച് പുള്ളിക്കാരി പണ്ടേ ഇതെ പോലെ ഗ്രൗണ്ടഡ് ആയിരുന്നു.. Really liked her ❤️
താഴ്മ* കൊണ്ട് മേന്മ*
@j000p പലയിടത്തും പല രീതിയിലല്ലേ ശൈലി. ഞങ്ങൾ നാട്ടിൽ ഇങ്ങനെ ആണ് 💖
അതു കൊണ്ടാണ് അവർ മോഹൻലാലിന്റെ ഭാര്യ ആയത്.
മഹാനടൻ മോഹൻലാലിന്റെ ഭാര്യ എന്നതല്ല അവരുടെ മേന്മ.. പ്രൊഡ്യൂസർ ബാലാജിയുടെ മകൾ എന്നത് ജനനം മുതൽ അവരുടെ അഡ്രസ്സ് ആണ്.. മോഹൻലാൽ ജീവിതത്തിൽ മൊത്തം സമ്പാദിച്ചു കൂട്ടിയതിനെക്കാൾ വലിയ സ്വത്ത് അവർക്ക് സ്വന്തമായുണ്ട്.. ലാളിത്യവും ഉണ്ട് മനുഷ്യപ്പറ്റുമുണ്ട്❤
പ്രണവ് അമ്മയുടെ മോൻ തന്നെയാണ് അല്ലെങ്കിൽ ഇത്രയും down to earth person ആകാൻ സാധിക്കില്ല..... സുചിത്ര ma,am പഴയ ഡ്രെസ്സും ഇട്ടു ഓട്ടോയിലും ബസിലും പോകുന്നില്ല എന്നെ ഉള്ളൂ മനസ് കൊണ്ട് പ്രണവിന്റെ same character തന്നെയാണ്...... മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ന്റെ ഭാര്യയാണെന്നുള്ള ഒരു ചേഷ്‍ടകളും ഇല്ലാത്ത ഒരു സാധാരണക്കാരി 🥰..... Love you Maam...... And thank you so much for this interview Rekha chechi ❤️❤️🙏
Yes exactly
ലാലേട്ടനും down to earth ആണ് ✨
ഇത്രയുംനാൾ ഞാൻ കരുതിയിരുന്നത് ആന്റണി പെരുമ്പാവൂരാണ് മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധകൻ അങ്ങേരാണെന്നാണ്. ആണ് തെറ്റിദ്ധാരണ ഈ ഇന്റർവ്യൂവോടെ മാറിക്കിട്ടി.Superb interaction ❣️ Rekha menon👌nice interview
😊😊😊😊😊😊😊
നല്ലൊരു മനസിന് ഉടമയായ സ്ത്രീ ❤സുചിത്ര mam
08:42 ലാലേട്ടന്റെ ഏറ്റവും വല്യ ഫാനിനെ തന്നെയോ അങ്ങേർ കല്യാണം കഴിച്ചത്.. പുള്ളിക്കാരി ഇത്രയും സമാധാന പ്രിയ ആയത് കൊണ്ടാകണം മോഹൻലാലും എപ്പോഴും ഹാപ്പി കൂൾ ആയി നടക്കുന്നത് 👏👏👏❤
Mmmm
Lalettante kadhayanu Pakshe enna movie ennu paranju kettittunde....
@@syambabu5182 sobhaneda character ararunn
@@syambabu5182alla...ath trivandrum ulla oru contractor und...IAS kkarane swanthamakkiya contractor angane oral und
@@syambabu5182 അയ്യേ... എന്തോന്നോടെ..പക്ഷേ യുടെ കഥ അറിയാമോ
ഇന്റർവ്യൂ എന്നാൽ ഇങ്ങനെ ആകണം...👍
സുചിത്ര ചേച്ചി വളരെ നല്ല വ്യക്തിത്വം...
No wonder Lalettan is so calm and composed and happy. He’s got such a beautiful partner for life. 😊
Ya
വളരെ വിവരം ഉള്ള,വിവേകം ഉള്ള സ്ത്രീ,ലാലേട്ടൻ ഭാഗ്യവാനാണ്❤
നല്ല ഭാര്യ പുള്ളിടെ success സുജിത്ത്ര ചേച്ചി ❤
ys
ഇവരുടെ സംസാരം ആ വീട്ടിലെ സന്തോഷവും സമാധാനവും കാണിച്ചു തരുന്നു...❤
Rekha menon ഇത് surprise gift തന്നെയാണ് thank you so much സുചിത്ര ചേച്ചി നമ്മുടെ വീട്ടിലെ ചേച്ചി 💯💎
After seeing hyderali interview i became the fan of suchitra mam ❤..lalettan is blessed with two ladies in his life..amma and wife ❤✨♥️
Yea right
I too♥️ 😍 such a beautiful personality ♥️
Ms Suchitra is a great woman. So humble and simple .
ഈ വീഡിയോ എനിക്ക് തന്ന മെസ്സേജ് ഇതാണ് ഈ ലോകത്ത് നമുക്ക് എന്തു തന്നെ ഉണ്ടായാലും നമുക്ക് ഹാപ്പി വേണം എങ്കിൽ നമ്മൾ നമ്മുടേതായ ചെറിയ ചെറിയ കാര്യം അതായത് എന്തെങ്കിലും ഹോബി അതിൽനമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് ശ്രമിക്കുക ഭർത്താവിനോട് അല്ലെങ്കി മറ്റുള്ളവരോട് ആർക്കും എന്നെ കുറച്ചു എങ്കിലും ശ്രദ്ധിക്കാൻ എന്റെ കൂടെ ടൈം സ്പെൻഡ് ചെയ്യാൻ നോക്കുന്നില്ല എന്ന് പറയുന്നതിനേക്കാൾ നല്ലത് അവരുടെ തിരക്കുകൾ അല്ലെങ്കിൽ ടെൻഷൻസ് ഒക്കെ മനസിലാക്കി നമ്മൾ നമുക്ക് ഇഷ്ടം ഉള്ള കാര്യം ചെയ്ത് അതിൽ ആനന്ദം കണ്ടെത്തുക.. അപ്പോൾ കിട്ടുന്ന ഹാപ്പി അത് വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല..നല്ലൊരു ഇന്റർവ്യൂ ആയിരുന്നു 💕💕
Great ❤️ No worries... no complaints...
Definitely
👍
👍
Thank you.
വിവേകവും പക്വതയും എളിമയും കണ്ടുപിടിക്കണം അതാണ് ഇവരുടെ വിജയം
Suchitra ma'am's beautiful personality is evident; her way of speaking is very pleasant. Such a simple person! Watching the interview was a great experience.
മോഹൻലാൽ അഭിനയ samrat ആയതിനു ഈ സ്ത്രീകളുടെ പ്രാർത്ഥനയും ഉണ്ടാകും.... തീർച്ച.
❤
സുചി ചേച്ചി ലാലേട്ടന്റെ ഭാഗ്യം ആണ് 💯💌
ആയുരാരോഗ്യത്തോടെ നിങ്ങൾ ഈ ലോകത്ത് ഇത് പോലെ സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💌
സുജിച്ചേച്ചിക്ക് ഒരായിരം പൊന്നുമ്മ ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയെ ലവ് ചേച്ചി ❤❤❤രേഖ ചേച്ചി ഹായ് താങ്ക്സ് ചേച്ചിയുടെ കൂടെ കൂടിക്കാഴ്ച നടത്തിയതിന് 🥰🥰🥰❤️😍
ഒട്ടും പ്രതീക്ഷിക്കാത്ത ആളുമായി ഒരു ഇന്റർവ്യൂ 👍😍😍😍
വളരെ കാലത്തിനു ശേഷം ഒരു നല്ല ഇന്റർവ്യൂ കണ്ടു, കാണാൻ ആഗ്രഹിച്ചത് 🤩
പഴയ സൂചി ചേച്ചിയെ കണ്ടിട്ട് വിസ്മയെ പോലെ തോന്നി!!
എന്തേ അപ്പു ഇങ്ങനെ എന്ന് ചോദിച്ചാൽ പിള്ളേര് കണ്ട് പഠിച്ചത് ഈ അമ്മയെയും അപ്പനെയും അല്ലേ ❤ so humple simple lovable....
Love you സുചി ചേച്ചി
And Respect you ❤❤❤❤
വളരെ സത്യസന്ധമായി മറുപടി നൽകിയ ഇന്റർവ്യൂ...
ക്രാഫ്റ്റ് റൂം കിടിലം..👌👌👌 ഇങ്ങനെ ഒരു കഴിവുള്ള ഒരാളാണ് എന്ന് ഇപ്പോഴാ അറിഞ്ഞേ...Thankz for the Interview
She had mentioned about her talent in craft in Hyder Ali interview, but I really wanted to have a view of her craft room
I did have the occasion to meet her in Singapore way back in the early 90's . At the mall Muhammad Musthafa@ Sherangoon Road. Pranav was probably 2 years old. I did identify her , and she was very well behaved and simple and did talk to me. She still maintaines that humility is great. Love your family as such❤
ഇപ്പോൾ തോന്നുന്നു ചേരേണ്ടവർ തന്നെ ചേർന്നു
എന്ന് അതാണ് ദൈവത്തിന്റെ ഒരു വിരുത്
കലയെയും കലാകാരന്മാരെയും ഇഷ്ടപ്പെടുന്ന ലാലേട്ടന് പറ്റിയ കൂട്ട് തന്നെ 👍 ✅
OMG! Her wibes are magical..❤
See the comment box. This is an unusual positive influx. Thank God
Good work Rekha mam😊
Absolutely ❤️ she's in complete awe still and that makes their life so beautiful!
Wibes???
Now we realize who's the greatest fan of Mohanlal! ❤
Suchi ......You are an Angel
You are the real asset of Mohanlal
You are a blessing to him n every one around you
അഭിമാനമുള്ളവർക്ക് അഹങ്കാരത്തിന്റെ അവശ്യമില്ല. ലാലേട്ടന്റെ കുടുംബത്തെ കാണുമ്പോൾ നമ്മൾക്കും അഭിമാനം❤❤❤❤❤❤❤
Suchithra Balaji Mohanlal.... 🥰 A down to earth human being... Genuine & transparent.Beautiful conversation.. Thankbyou Rekhaji♥️♥️
ശരിക്കും അത്ഭുദം തോന്നുന്നു.. വേറൊരു നാട്ടിലിരുന്ന് ഇത്രമേൽ മോഹൻലാലിനെ പ്രണയിച്ച് സ്വന്തമാക്കിയ കഥ... ഇങ്ങനത്തെ വിസ്മയങ്ങൾ ജീവിതത്തിൽ സംഭവിച്ചതുകൊണ്ടാകും മോഹൻലാൽ ഫിലോസഫിക്കൽ ആയി സംസാരിക്കുന്നത്. ജീവിതം തന്നെ വിസ്മയം എന്നൊക്കെ പറയുന്നത്. പക്ഷേ അംഗീകരിക്കാതെ വയ്യ.. ഇവർ 4 പേരും വളരെ പ്രത്യേകതയുള്ള മനുഷ്യർ തന്നെ.... എനിക്ക് തോന്നുന്നു മോഹൻലാലിനെ സ്നേഹിക്കുന്നത് പോലെ wife നെയും എല്ലാവരും സ്നേഹിക്കുന്നു. എത്ര ലാളിത്യമുള്ള സ്ത്രീയാണ് അവർ 🙏. മലയാളിപ്പെൺകുട്ടികൾക്കൊന്നും കൊടുക്കാതെ മോഹൻലാലിനെ സ്വന്തമാക്കിയ തമിഴ് പെൺകുട്ടി.... നല്ല ഇന്റർവ്യൂ... നല്ല interviewer... 😍
അവരുടെ അച്ഛനും അമ്മയും മലയാളി നായർ കുടുംബം തന്നെ. പ്രശസ്ത സിനിമ നിർമ്മാതാവാണ് അച്ഛൻ ശ്രീ. ബാലാജി. സുകുമാരിയമ്മയാണ് മോഹൻലാലിന് ഈ പ്രൊപ്പോസൽ കൊണ്ടു വന്നത്
അവർ fully തമിഴ് അല്ല. Her roots are in calicut. അവരുടെ പഴേ തറവാട് ഇപ്പഴും അവിടെ കോഴിക്കോട് ഉണ്ട്. ഈയിടെയും കണ്ടിരുന്നു
@@Floral46789kozhikode alla Ponnani , Malappuram District
Avar തമിഴ് അല്ല malayali ആണ് കോഴിക്കോട്.. ജനിച്ചതും വളർന്നതും ചെന്നൈ.. മോഹൻലാലിൻറെ അമ്മ ഒരു ഇന്റർവ്യൂ യിൽ പറയുന്നുണ്ട് വടക്കൻ മലയാളം (കാലിക്കറ്റ് സ്ലാങ് )ആണ് സുചി പറയുക എന്ന്
Not calicut ponnani ...her father from
അദ്ദേഹത്തിന്റെ ആരാധികമാരിലെ TOP ONE❤️🔥❤️🔥❤️🔥❤️🔥🔥🔥🔥🔥
Genuine conversations🤍✨ She is ultimately the pillar of Lalettan❤️❤️ Valare kurachu vakukaliloode aanenkilum aa bhandham engane ullathanennu manasilayi. Genuinely wishing, Suchi Chechide ee crafts oru business aayi thanne maaratte🙏🏻 Athil ninnu kitunna earnings-nekkalum she will really appreciate if the cards will reach more and more people. I loved the shades and the stickers. Aa cards kandal ariyam avarude manassinte nairmalyam🤍 Soo happy to see Suchi Chechi and Kudos to Rekha chechi for this interview!👏
ഇത്രയും വിനയത്തോടെ ഒള്ള... നല്ല മനസിന് ഉടമ ❤love you സുചി chechi
Simple umbel quite very beautiful, ഇതല്ലാതെ ഈ ഇന്റർവ്യൂവിന് പറയാൻ പറ്റില്ല ഒട്ടും ബോറടിക്കാതെ കണ്ടു thanks rekha mam👌👌👌👌
Awww❤️!... If you are reading this rekha ma'am, please... please... please.... do convey all of our love to suji ma'am . 😍🥰. We all extremely loved both of your time ,thanks for sharing this to us ❤️.
Hi .. I will definitely pass this message and will send the screen shot to her .. thank you for writing …
മേഡത്തിൻ്റെ ഭാഗ്യമല്ലേ ലാലേട്ടനെയും സുചി ചേച്ചിയൊക്കെ അടുത്ത് കാണാനും സംസാരിക്കാനും ഒക്കെ സാധിക്കുന്നത് ❤️ ഞാനൊക്കെ ലാലേട്ടന്റെ കൂടെ ഒരു ഫോട്ടോ അദ്ദേഹത്തിന്റെ അടുത്ത് ഒരു നിമിഷം നില്ക്കുക അത്രമാത്രം ആഗ്രഹിക്കാറുണ്ട് .. ഈ മെസേജ് Mam കാണുകയാണെങ്കിൽ രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണെന്നു ഒന്നു അറിയിക്കുമോ💎❤️@@FTQwithRekhaMenon
ഇങ്ങനെ ആവണം ഇന്റർവ്യൂ പൊളിച്ചു ഒരു മഹാ നടന്റെ waife ന്റെ ഒരു അഹംഗ്രാം ഇല്ല 😊😊😊
Grounded ...that's enough to be a good human. I'm a fan of Suchitra now!!!
She is the best thing that happened to Mohanlal. Truly inspiring lady ❤
Thanks Rekha chechi
ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്
Thakuuuuuu Rekhachech❤❤❤❤
സുചി ചേച്ചിയുടെ സംസാരം enikku ഒരുപാട് ഇഷ്ടായി ഒപ്പം ലാലേട്ടൻ്റെ വീഡിയോ കോൾ കൂടെ ആയപ്പോ കളർ ഫുൾ super family 🎉 ❤
It was Sooo Nice Calm, and a Relaxing Interview wid Suchi Ma'am❤️
I think she's a Very Lucky women having a Grt Director as Father,Great Actor as Husband and Great Human Being as Son😍🥰
What a classy lady she is ❤
അഹംകാരവും ഈഗോയും ഇല്ലാതായാൽ എല്ലാവരും ഒരു ലാലേട്ടൻ കുടുംബത്തെപോലെ മനുഷ്യരാവും ❤️❤️
Mohanlal & Family are lucky to have such a Dignified, Elegant nd Down to Earth Person in their lives ♥️✌️
She is a genuine soul with abundant class and kindness
നല്ല ഇന്റർവ്യൂ... സുചിത്ര വളരെ നല്ല സ്ത്രീ.
OMG, it's every artist's dream to have a room like this... it's heaven! 😍
Definitely
❤exactly
Suchitra Ma'am...have fallen for your humble personality ever since i watched ur last interview before this...I am a mohanlal fan...but i wud love to meet u some day!!
She is great perosnality and humble.....love mam❤
വളരെ മനോഹരമായ interview.. വിവേകവും വിനയവും ഉള്ള സ്ത്രീ.. സുചിത്ര.. 🙏🌹
ഇതൊരു ഒന്നൊന്നര സർപ്രൈസ് ആയിപോയി ...എന്നാ രസമാ സുജി മാമിന്റെ വോയിസ് കേൾക്കാൻ ...തീർന്നു പോയതറിഞ്ഞില്ല ...ഇനിയും ഇത് പോലെ ഉള്ള ഇന്റർവ്യൂ വേണം 🥰🥰🥰
Undoubtedly
ഈ ഒരു അഭിമുഖം വേറിട്ട അനുഭവം ❤
എത്ര down to earth ആണ് Suchitra ma'am ❤❤❤❤❤
ദൈവമേ ഇത്രയും പണവും പ്രശസ്തി ഒക്കെ ഉണ്ടെങ്കിലും എത്ര എളിമ യോടെ ആണ് ഇടപെടുന്നത് ❤️
അല്പന്മാരെ നെഗളിക്കുചുള്ളൂ 😊
After Hyder Ali interview with her, I became a hardcore fan of her❤❤❤❤❤❤❤I never expected she’s this much simple, humble & down to earth ❤❤❤❤
വിനയം കൊണ്ട് വളർന്നവർ , ഇതാണ് ഇവരുടെയൊക്കെ വിജയത്തിന് പിന്നിൽ
The best thing one could notice is your humbleness Mrs Mohanlal. We all know how rich you are ,daughter of a gr8 father,wife of a versatile superstar. But you are down to earth in every walk and talk of ur life. Infact all of you in that family are so simple in their behaviour. God bless you all...
32:02 *ചേട്ടനാണ്, എടുക്കട്ടെ* 💖♥️
കാത്തിരുന്ന ഇന്റർവ്യൂ. ഇനി ലാലേട്ടൻ കൂടെ ഒന്ന് കൂടി വേണം ഇന്റർവ്യൂ 👍👌
Yes... Family interview ആയാൽ superb
ആദ്യം കരുതിയിരുന്നത് സുചിത്ര mam ന് lal sir നെ കിട്ടിയത് ഭാഗ്യം എന്നായിരുന്നു, but ഇപ്പൊൾ അതു മറ്റിപ്പറയേണ്ടീവന്നു ലാൽ സാറിൻ്റെ ഭാഗ്യം മാണ് സുചിത്ര mam, classy lady.
ഒറ്റ ദിവസം കൊണ്ട് 5 ലക്ഷം വ്യൂസ് ആകുന്നു , സുചിത്ര മോഹൻലാൽ she is a gem 💎
Nostalgic Feelings to see the Collection of Art Works (Sketches) by Sri Namboothiri Maash.... Soulful... Appreciate and Respect Sri Mohan Lal and Family....
Thank you so much mrs. Regha ഇത്രക്ക് calm &cool interview നടത്തിയതിന് ❤❤❤
എല്ലാ നടന്മാരുടെ ഭാര്യമാരും ഇന്റർവ്യൂനു വന്നു പേരെടുത്തു പറഞ്ഞു സംസാരിക്കുമ്പോൾ ചേട്ടൻ എന്ന് മാത്രം വിളിച്ചു സംസാരിക്കുന്ന ഭാര്യ ❤❤❤
Peresuth vilichal entha😮
👍👍
Athokke oroo reethikal alle.. Randum thettilla👍
Simply saying "ചേട്ടൻ"❤❤❤❤ and she is not only mohanlals wife . She is the daughter of Balaji!!!!
എങ്ങനെ ഇങ്ങനെ അഹങ്കാരമില്ലാതെ സംസാരിക്കാൻ പറ്റുന്നു
Awesome ❤
Avarkk enthina ahankaram
@@gemsree5226 Of the wealth they possess
@@gemsree5226tamil nattile famous family le member pinne mohanlalinte wife.kurachokke avam😊
@@gemsree5226you are right ..nice lady alle ❤❤❤❤❤❤
Y should she show arrogance, she’s really a gem🎉🎉🎉
ആ വീഡിയോ call 🥰❤️
നമ്മളൊന്നും കാണാത്ത ചിരിയാണ് അതിൽ ☺️
All in mohanlal's family are beautiful ❤
ഒരുപാട് showoff കാണിക്കാത്ത ഒരു family...
എങ്ങനെയാണ് എല്ലാം ഉണ്ടായിട്ടും ഇത്രയും സിംപിൾ ആയി ഈ ഫാമിലിക്ക് പെരുമാറാൻ പറ്റുന്നത് ❤ലാലേട്ടൻ 👏
പെട്ടന്ന് തീർന്ന് പോയി...ഇനിയും വേണം.....അമ്മ ഫീൽ അതൊരു ഭാഗ്യമാണ്....നല്ലൊരു മനസ്...അത് തന്നെയാണ് അവരുടെ വിജയവും...❤❤❤❤
Correct
Lalettan thani thankam...Chechi athukkum mele❤❤❤class lady❤..."Chettan" nnu vilikunnath kelkan enthu bhangiyanu❤
പാവം അമ്മ.... ഈ ഏകാന്തതയും വിരക്തി യും മാറ്റാൻ ദൈവം എത്രയും പെട്ടന്ന് ഒരു പേര കുട്ടിയെ കൊടുത്തു അനുഗ്രഹിക്കട്ടെ... 🥰 ഇത്രയും സ്നേഹിച്ച ആളെ തന്നെ വിവാഹം കഴിക്കാൻ സാധിച്ചല്ലോ....❤
ലാലേട്ടൻ വീഡിയോ കോളിൽ കണ്ടപ്പോ എന്താ രസം❤
മോഹൻലാലിനെപ്പറ്റി വരുന്ന ഗോസോളിപ്പുകൾ ഒക്കെ വെറും ഗോസിപ്പുകൾ മാത്രമാണെന്ന് ഈ ഇന്റർവ്യൂയിൽ നിന്ന് മനസ്സിലായി ❤
ഹുഹുഹു 😂😂😂😂
And Mohanlal appeared like any husband, taunting her with his funny comment 😂😂😂😂
അതിൽ കുറെ ഗോസിപ്പൊക്കെ അങ്ങേര് തന്നെ selfgossip ആയിട്ട് പറഞ്ഞതാണ്. അതിനെ പറ്റി സുരേഷ് ഗോപി പറഞ്ഞിരുന്നു.. ലാലിന്റെ സ്വഭാവം എനിക്കറിയാം ആളോട് എന്തെങ്കിലും cheap questions ചോദിച്ചാൽ ആളത് സമ്മതിച്ചു പത്താക്കി ഇരട്ടിച്ചു പറയുമെന്ന്. അതാണ് ആളുടെ character എന്ന് ...
@vipassana chettan anu mediator thonunu :)
@@ScandinavianDiaries nalla mondha
Commends കണ്ടാൽ അറിയാം ഇവരെ ലോകം എത്ര ഇഷ്ടപെടുന്നു , ലവ് only love e കുടുംബത്തിന് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
This interview inspired me alot….Thankyou Rekha Mamand Suchithra Mam❤
ഒരു സത്യം പറയാം... ലാലേട്ടനും ചേച്ചിയും കൂടെ പോകുമ്പോൾ ഞാൻ നോക്കുന്നത് സുചിത്ര ചേച്ചിയേ ആണ്.... എന്ത് പാവമാണ് ❤️🙏
കൊള്ളാം.... മോഹൻലാലിനെയാണ് ഇപ്പോൾ കൂടുതൽ മനസിലാകുന്നത്....
This family is really something special. They are classy and above all the standards❤
She is such a down to earth person.so polite😊
Please consider sharing the cards you made with the public! These days, the joy of opening a card and reading heartfelt words is something many in this generation haven’t experienced. I still treasure the cards I received from primary school, and I sometimes show them to my teenage daughter to explain how special they are to me. As a working mom in Abu Dhabi at a British school, I’d love for today’s kids to experience the same emotions, and for us adults to reconnect with the memories these cards bring back.
Very true! I try to send card to my little cousins , hope they cherish those
Exactly correct
This fascinating special woman would have played a major role in making Shri. Mohanlal a highly refined soul
Adheham Angane thanne aanu❤️ Nanma ulla achanum ammakkum janicha Nanmayum snehvum ulla makan💯 Koode ullavarum Angane thanne!
സുചിത്ര ചേച്ചി.... So lovely ♥️and ground to earth 👍
നിറകുടം തുളുമ്പില്ല....❤
She is the real luck of Mr.Mohanlal. Such a gem she is...
Yes....Balaji was super rich😂😂
@@Lorryudama-manaf-originalathukond? Panam ullath ano luck? Kashtam! Ithrayum caring lovable understanding intelligent talented aaya oral life partner ullath thanne aanu ettavum valiya asset.. Aa karyathil they r made for each other ❤ Nonsense
Richness is not the cup of tea, peace, happiness & harmony is most important 😊😊😊😊
@@Cinema60sec kindi...avark oru pattide Vila polum lalappan kodukanilla...she is expressed....alone..makkalum illa barthavum illa..otakk oru veetil nalla tholinjanlife
@Cinema60sec eda mone ithokke scripted interview anu..ivarde okke nalla tholinja life anu....
ഇത്രയും മനോഹരമായ ഇന്റർവ്യൂവിന് ഒത്തിരി നന്ദി. സുചിത്ര ചേച്ചിയോട് ഒരുപാടിഷ്ടം കൂടി. ലാലേട്ടന്റെ ഭാഗ്യം...❤️❤️❤️❤️
*Mostly* *boys* *inherit* *their* mother's nature and no doubt why Pranav is different.
Oh no 😮 I don't want my husband to be like mother in law
എന്തൊരു നല്ല വ്യക്തി .. simple humble
Thankyou Rekha Ma'am...
Very Very Nice interview ❤
ലാലേട്ടാ You are the Most Luckiest Man in the World ❤❤
Yes definitely