സുരേഷ് ഗോപിക്ക് വയനാടിന്റെ കണ്ണുനീർ ചതുർത്ഥിയോ | Suresh Gopi

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 50

  • @saroja5321
    @saroja5321 Месяц назад +9

    നല്ലത് ചെയ്യുന്നത് കാരണഭൂതൻ നും പിള്ളേർക്കും അങ്ങോട്ട്‌ പിടിക്കുന്നില്ല

  • @krishnannampoothirimk6556
    @krishnannampoothirimk6556 Месяц назад +2

    Rightly said

  • @PrinceJs-vk1gd
    @PrinceJs-vk1gd Месяц назад +2

    സുരേഷ് ഗോപി ❤️🙏🏻

  • @josephkarikkatuthomas8408
    @josephkarikkatuthomas8408 Месяц назад +2

    Sri, Sri, Sri. SG will definitely come like a cyclone. He will contribute better than any one. You are rightly... observed❤

  • @freakdude8163
    @freakdude8163 Месяц назад +3

    George Kurian is a noble person like Suresh Gopi.

  • @jayaprasad4937
    @jayaprasad4937 Месяц назад +5

    വയനാട്ടിൽ ഒരു എംപി ഉണ്ട് ആയാൽ ആണ് അവിടെ ഉള്ള കാര്യം നോക്കാൻ.

    • @PrinceJs-vk1gd
      @PrinceJs-vk1gd Месяц назад

      എന്തിനു തൃശൂർ ഉള്ള sg യെ പിടിക്കുന്നു എന്ന് മനസ്സിൽ ആകുന്നില്ല

  • @pradeeshkumar3476
    @pradeeshkumar3476 Месяц назад +5

    Vayanadu MP രാഹുൽ ഗാന്ധി അല്ലെ. അല്ലാതെ സുരേഷ് ഗോപിയാലല്ലോ

  • @tnsurendran7377
    @tnsurendran7377 Месяц назад +3

    മാമക്കു മാമാ ത്തരം.

  • @sreedharanks8798
    @sreedharanks8798 Месяц назад +1

    👍👍👍

  • @remanibabu8690
    @remanibabu8690 Месяц назад

    👍👍👍👍👍

  • @SoundSFX
    @SoundSFX Месяц назад

    Different Angles, please change your Displayed Month form July to August that is from 03-07-2024 to 03-08-2024. Else, anyone will skip it pretending it as 1 month old video ...

  • @sarathkumar-oh7qz
    @sarathkumar-oh7qz Месяц назад +2

    SG യ്ക്ക് വൈറൽ ഫീവർ ആണ് സാറേ - സന്ദീപ് ജീ യുടെ FB പോസ്റ്റ്‌ കണ്ടില്ലായിരുന്നോ,,, ❓️❓️
    രണ്ടു ദിവസത്തിന് ശേഷം അദ്ദേഹം വരേം ചെയ്യും - പിന്നെ വയനാട് എംപി SG അല്ലാലോ,,,, 🤔

    • @user-fj6wn6uw7z
      @user-fj6wn6uw7z Месяц назад

      വയനാടിന്റെ MP SG അല്ല ഞങ്ങൾക്കും അറിയാം പക്ഷേ ഇവൻ ട G ഇനി അവിടെ പോകാൻ പാടില്ല അതാണ് കൂടുതൽ ഞാൻ പറയുന്നില്ല

    • @VenugopalA.P
      @VenugopalA.P Месяц назад

      പനി മാറി..... ബലിയിടാൻ പോയി..... 🙏

  • @kvasokan7461
    @kvasokan7461 Месяц назад +6

    ശ്രീ.സുരേഷ് ഗോപി ക്ക്,കടുത്ത പനിയായിട്ട് ഡൽഹിയിൽ വിശ്രമത്തിൽ ആയിരുന്നു എന്നാണ് അറിവ്.

  • @sarath.c.rail.simulation-08
    @sarath.c.rail.simulation-08 Месяц назад

    Good SG

  • @retnakarannair3002
    @retnakarannair3002 Месяц назад

    👍👍👍👍👍👍🙏

  • @anonymou8964
    @anonymou8964 Месяц назад

    He is not only one MP. Where is all the others from kerala?

  • @krishnadaskrishnadas7690
    @krishnadaskrishnadas7690 Месяц назад

    Good news

  • @leelamathew4681
    @leelamathew4681 Месяц назад

    Mr Sabu I follow all your videos. My problem is not what Sureshgobi did or said, The way he said it was ignorant and eragant. 🙏

  • @ksdonlineshopping9600
    @ksdonlineshopping9600 Месяц назад +2

    ഏതായാലും നിങ്ങൾ ഈ പറഞ്ഞതിനോട് യോജിക്കുന്നില്ല.

  • @PrinceJs-vk1gd
    @PrinceJs-vk1gd Месяц назад +1

    അയ്യാൾ തൃശൂർ മണ്ഡലം അല്ലെ.. വയനാട് രാഹുൽ അല്ലേ.. അപ്പോൾ രാഹുൽ അല്ലെ ചെയ്യേണ്ടത്

  • @thilakanpv9519
    @thilakanpv9519 Месяц назад +1

    Sureh Gopi kalasalaya viral fever aayi hospitalil admit cheyyappettirikkayanu.Nale athayathu 4th sunday uchakku munpu Meppadiyil varum.
    Aarum...kooduthal....choriyan ....nilkkenda...
    Good night.

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Месяц назад

    Why is the government allowing so many constructions there? what has to be done to avoid it in future?

  • @krishnannampoothirimk6556
    @krishnannampoothirimk6556 Месяц назад

    Sg❤

  • @sunilkumar3956
    @sunilkumar3956 Месяц назад

    Sir oru MP mathramano keralathil

  • @GopiGopi-vm1qf
    @GopiGopi-vm1qf Месяц назад

    Sirparaunatasaree

  • @sebastianm.m.2558
    @sebastianm.m.2558 Месяц назад +3

    ദുരന്തത്തിൽ പെട്ടവർക്ക് ദഹനക്കേട് ഉണ്ടാകാതിരിക്കാനാണ് കാരണഭൂതൻ അങ്ങനെ പറഞ്ഞത്

  • @narayanangivindan5017
    @narayanangivindan5017 Месяц назад

    kathayariyathe aadaruthu

  • @pauljoseph2811
    @pauljoseph2811 Месяц назад +1

    സുരേഷ് തൃശൂർക്കാരെ ഗോപി ആക്കി.

    • @mrk6564
      @mrk6564 Месяц назад +1

      പിണു കേരളം മൊത്തം ഗോപി ആക്കി തീർത്തിരിക്കുകയല്ലേ 😡

    • @jayaprasad4937
      @jayaprasad4937 Месяц назад +1

      പിണു ദുരന്തം വരാൻ നോക്കി ഇരുന്നിട്ട്. ഗോപിയാക്കാൻ കിട്ടിയ അവസരം പരമാവധി മുതൽ ആക്കി പോക്കറ്റിൽ നിറച്ചു

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Месяц назад

    When he go there he will surely find out the real cause of this landslide and they will surely be booked for this and the kerala government made accountable for it.

  • @Asha_S972
    @Asha_S972 Месяц назад

    ജയിച്ച ബാക്കി 19 MP മാർക്ക് കൂവൽ മാത്രം ആണോ പണി. Sad they are still targetting SG. ആരുടെയും കൈ അടി കേട്ടിട്ട് അല്ല SG ഇത് വരെ എന്തെങ്കിലും ചെയ്തത്... He will continue to do good even when they keep throwing stones at him.

  • @sethurajannai4227
    @sethurajannai4227 Месяц назад

    Vivaramillathavarodu onnum paranjittu karyamilla

  • @shafiov5492
    @shafiov5492 Месяц назад

    E.KALLI.KERALATIL.NADAKILA..MONE.ABINAYAM.VEDA

  • @sureshbabusekharan7093
    @sureshbabusekharan7093 Месяц назад

    Suresh Gopi is unwell...

  • @toms9286
    @toms9286 Месяц назад +1

    ഒന്നു പോടോ, ഗോപി ഒന്നും ചെയ്യേണ്ട, എന്തെങ്കിലും ഒരു നല്ല വാക്ക് പറഞ്ഞു വേദനിക്കുന്ന ആളുകൾക്ക് സാന്ത്വനം ആകാമായിരുന്നു. അയാളുടെ ഭാഷ എല്ലാം നശിപ്പിച്ചു എന്നുപറഞ്ഞാൽ മതി. ഇത്തരം സാഹചര്യങ്ങളിലാണ് നമുക്ക് ആളുകളെ തിരിച്ചറിയാൻ കഴിയുക.

    • @user-fj6wn6uw7z
      @user-fj6wn6uw7z Месяц назад

      ഞാൻ ഇദ്ദേഹതോട് യോജിക്കുന്നു.