ഇത് ഒരു ഗൂഢാലോചനയുടെ ഭാഗമാണ്: ബൈജു കൊട്ടാരക്കര

Поделиться
HTML-код
  • Опубликовано: 14 янв 2022
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    #ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
    Explore Reporter Live via various Social Media Platforms :
    Website ► www.reporterlive.com
    Facebook► / reporterlive
    Telegram ►t.me/ReporterTVnews
    RUclips1► / @reporterlive
    RUclips2► / @reportertv224
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

Комментарии • 114

  • @user-xb5nm2tx9i
    @user-xb5nm2tx9i 2 года назад +95

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നോ ശ്രീജിത്ത്‌ പെരുമന..
    ഇവനെ ഇനി ദയവ് ചെയ്തു ചർച്ച ക്ക് വിളിക്കല്ലേ plz...
    🛑🛑🛑🛑🛑🛑🛑🛑😡😡😡😡

    • @liyafathima4049
      @liyafathima4049 2 года назад +8

      നിധിഷിനോട് റിക്വസ്റ്റ് ചെയ്യുകയാണ് ആ പെരുമ്പ്പ്പാപിനെ ചർച്ചക്ക് വിളിക്കരുത് plz

  • @synutom8714
    @synutom8714 2 года назад +56

    Sreejith Perumana എല്ലാ ചാനലിലും എപ്പൊഴും advance ആയി പറയുന്നു , ദിലീപിന്റെ cash മേടിച്ചിട്ടല്ല വരുന്നതെന്ന് ... ഏപ്പോഴും പറയുന്നത് കേൾക്കുമ്പോൾ ഒരു അസ്വാഭാവികത ??😉

  • @cricketexpert7259
    @cricketexpert7259 2 года назад +42

    ഗ്രീജിത്തിനെ എല്ലാ ചാനൽ ഡിബേറ്റിൽ നിന്നും ബാൻ ചെയ്യണം 🙏🙏🙏

  • @sreejatsreedharan2728
    @sreejatsreedharan2728 2 года назад +20

    ആണത്തവും, മനുഷ്യത്വവും ഉള്ള കുറച്ചു പേരെങ്കിലും ഉണ്ടല്ലോ 💕💕💕💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @famjam55
    @famjam55 2 года назад +36

    After Sreejith's exit how peaceful the debate is.. he's just annoying & irritating with his blah blah blah

  • @gauthamprem8833
    @gauthamprem8833 2 года назад +58

    Mr. Sreejith please read comments so dat u can understand the feeling of Kerala samooham .

  • @viralshots992
    @viralshots992 2 года назад +15

    🆂︎🆁︎🅴︎🅴︎🅹︎🅸︎🆃︎🅷︎ സിനിമ പിടിക്കാൻ ഇറങ്ങിയ വക്കീലാണ്.... ബാക്കി കൂട്ടി വായിക്കാമല്ലോ

  • @JMJMLVA
    @JMJMLVA 2 года назад +28

    Can you pls block this Sreejith ?

  • @benz4369
    @benz4369 2 года назад +19

    Please kick this nuisance lawyer permanently out of all civilized discussions.

  • @shylathaaji7418
    @shylathaaji7418 2 года назад +7

    അയാൾ തന്നെ അരി ആഹാരം കഴിക്കുന്ന ആർക്കും വിട്ടമ്മയായ എനിക്ക് തോന്നി അയാൾ ഉരുണ്ട് കളിക്കുന്നു

  • @naushedhasalam3208
    @naushedhasalam3208 2 года назад +23

    Nikesh mass

  • @dhannyae3571
    @dhannyae3571 2 года назад +2

    5.07 ishtapetu ishtapetu..nikesh sir fan aayyy ..pwolich.

  • @simplelifevlogz4044
    @simplelifevlogz4044 2 года назад +14

    Sreejith poyappol nth matram peaceful😂😂

  • @hummingleaves3120
    @hummingleaves3120 2 года назад +7

    Sreejit Perumana should stop acting as If he is with the survivor but should openly go for Dilrep. The hypocrisy is disgusting.

  • @sajikumar2380
    @sajikumar2380 2 года назад +2

    നികേഷ് കുമാർ സൂപ്പർ അവതാരകൻ ബിഗ് സല്യൂട്ട്

  • @aneeshjohney3104
    @aneeshjohney3104 2 года назад +44

    എന്തായാലും ചർച്ചയിൽ പെടാത്ത ഒരു കാര്യം പറയട്ടെ
    നികേഷ് ചേട്ടന്റെ അവതരണം മാത്രമല്ല ചേട്ടൻ ഒരു സുന്ദരൻ കൂടി 👍❤ അനുപമ

    • @viralshots992
      @viralshots992 2 года назад +2

      അനീഷ് കാണണ്ട

    • @devdev2530
      @devdev2530 2 года назад +1

      ഇത് ആർക്ക് ആണ് അറിയാത്തതു? ഒരു പാവപെട്ട കുട്ടിയെ പീഡിപ്പിച്ച കാര്യത്തിനിടയിലും വായ്നോട്ടം....He is super handsome.. More than any actor in malayalam industry.

    • @aneeshjohney3104
      @aneeshjohney3104 2 года назад +1

      @@devdev2530 ഒന്നും പോടോ ഞാൻ നികേഷ് ചേട്ടന്റ കാര്യം പറഞ്ഞതാ
      അയാൾ ആണോ പീഡിപ്പിച്ചത് ഒരാൾക്ക് ഭംഗി ഉണ്ടല്ലോ എന്ന് പറഞ്ഞാൽ അത് വായിനോട്ടം അന്ന് ആര് പറഞ്ഞു

    • @aneeshjohney3104
      @aneeshjohney3104 2 года назад +1

      @@devdev2530 എടൊ എനിക്ക് ദിലീപിന്റെ കാര്യം ഞാൻ പറയില്ല ദിലീപിനെ എനിക്ക് ഇഷ്ട്ടം അല്ല
      നമ്മൾ മോദി പിണറായി ദുൽഖർ ഇവരെയൊക്കെ കാണാൻ നല്ലതാ എന്നു പറയുന്നത് വായിനോട്ടം ആണോടോ

    • @zenspirit3576
      @zenspirit3576 2 года назад +1

      @@aneeshjohney3104 പിണറായി സുന്ദരനോ 😁🤭

  • @sahadevanchakkuthodi5809
    @sahadevanchakkuthodi5809 2 года назад +2

    ഈ ന്യൂസ്‌ കാണുമ്പോളും നല്ല ചിരി വരുന്നുണ്ട്

  • @shafna1557
    @shafna1557 2 года назад +14

    Ee Sreejith ne kondu varathirikkamo...he is really annoying

  • @shades_of_kochi
    @shades_of_kochi 2 года назад +8

    Nikesh maassssss ..

  • @asombrosa1213
    @asombrosa1213 2 года назад +34

    ബൈജു കൊട്ടാരക്കര.... മാസ്സ് ആണ്‌ 😂😂😂😂ഒന്ന് പോടാപ്പാ..... അവന്റെ ഒരു കോട്ടഷൻ.... 😂😂

  • @Rose-vf6bn
    @Rose-vf6bn 2 года назад +1

    👍👍👍👍

  • @sindhu6031
    @sindhu6031 2 года назад +5

    Neekhesh nigal pavamane

  • @anasmanayath5828
    @anasmanayath5828 2 года назад +5

    ഇനി പോലീസിന് എന്ത് എളുപ്പമാണ് കാര്യങ്ങൾ. ചോദ്യം ചെയ്യലും വിചാരണയും ഭംഗിയായി ചാനലിൽ നടക്കുന്നുണ്ട്.

  • @kasimkp462
    @kasimkp462 2 года назад +1

    Nikesh Poli

  • @nightbotIsabot
    @nightbotIsabot 2 года назад +13

    അയാൾ കരഞ്ഞോണ്ടാ പോയത് 😓 😜

    • @DrRahul4044
      @DrRahul4044 2 года назад +4

      😂😂😂😂😂😂🙏🙏👍👍👍
      Nikesh sir= pottanum poyi mandanum poyi ratingum kitti aiiilasaaaaa 😂😂😂😂😂

    • @ManuMullanarambath
      @ManuMullanarambath 2 года назад +2

      😂😂😂

  • @Aswathyish
    @Aswathyish 2 года назад +2

    Alavalathi vakkeel poyi kitti! Santhosham!

  • @devika2545
    @devika2545 2 года назад

    2014 July 14 nu kovaalan inauguration cheytha oru surya travels and restaurant undu Alua yil.. Athinte owner oru Sarath Enna aal aano?

  • @sanjusasidharan4594
    @sanjusasidharan4594 2 года назад +1

    Reporter channel doesn't have any other news?? There are so many other important news ..but they just want to highlight this ...

  • @arm378
    @arm378 2 года назад +1

    Ayoo nalei everei areyum kanillei., Quotation..😄☹️

  • @shejeertajmahal2025
    @shejeertajmahal2025 2 года назад +3

    മെഹബൂബിനു ഇല്ലാത്ത പേടി എന്തിനാ ഇയാൾക്കൊകെ

  • @abdulrasheedbabu6474
    @abdulrasheedbabu6474 2 года назад +1

    Nan An A v I p yess

  • @barcatv1309
    @barcatv1309 2 года назад +6

    Ayaal ithiri pongacham parayum athre ollu 🤣🤣🤣🤣🤣🤣🙏🙏🙏💯💯💯💯

  • @devanddev4620
    @devanddev4620 2 года назад +8

    ദിലീപിന്റെ വക്കാലത്തു ചോദിച്ച ഒരു വക്കീൽ അന്ന് ദിലീപിനെ ശിക്ഷിക്കാൻ ഒരു തെളിവും ഇല്ല എന്ന് പറഞ്ഞിട്ടുണ്ട് ഇന്ന് ദിലീപിനെ ശിക്ഷിക്കണം എന്ന് പറഞ്ഞു ചാനലുകളിൽ ഉണ്ട് ഇതുപോലെ വ്യക്തി വൈരാഗ്യം തീർക്കാൻ ദയവുചെയ്ത് ചാനലുകളിൽ വരരുത്

  • @MrCoolioDutt
    @MrCoolioDutt 2 года назад +9

    @2:21 Beer mug kandatu njan maatram aano?? 🍺😄

    • @cr7__addict__462
      @cr7__addict__462 2 года назад

      😄

    • @july99887766
      @july99887766 2 года назад

      And this guy said earlier that he doesnt drink but Dileep went inside and drank beer..

    • @prabi9154
      @prabi9154 2 года назад +1

      അത് കട്ടൻ ചായ അല്ലെ

    • @cr7__addict__462
      @cr7__addict__462 2 года назад

      @@prabi9154 പാൽചായ

  • @shades_of_kochi
    @shades_of_kochi 2 года назад +3

    Please block sreejith

  • @connectdubaii
    @connectdubaii 2 года назад +2

    ഈ ഊഹാഭോഹങ്ങൾ വെച്ച് ചർച്ചകൾ ചെയ്യാതെ ഫ്രാങ്കോയുടെ കേസ്സിൽ അയാൾ കുറ്റവുമുക്തനാവാൻ ഇത്തരം ചർച്ചകളാണ് കാരണം

  • @shiyasgafoor6216
    @shiyasgafoor6216 2 года назад +5

    Ningal sreejith iny charchayku vilikaruth, avan venda

  • @cr7__addict__462
    @cr7__addict__462 2 года назад +1

    ഞഞ്ഞാ പിഞ്ഞാ

  • @sahadevanchakkuthodi5809
    @sahadevanchakkuthodi5809 2 года назад +2

    ഇനി ഞാനെങ്ങാനുമാണോ ആ വി ഐ പി 😁

  • @thomaskj5953
    @thomaskj5953 2 года назад +2

    താങ്കൾ ബൈജുെകൊട്ടാരക്കര യെ ചോലെയുള്ള ആളുകളെ മാറ്റി പുതിയ ആൾക്കാരെ കൊണ്ടുവരുന്നു ഇ പ്പോൾ ബോറടിക്കുന്നു

  • @fidha6140
    @fidha6140 2 года назад

    Baiju kotarakara naree

  • @shihabudheesaid1742
    @shihabudheesaid1742 2 года назад +1

    Kottarakara aa channel name parayanam

  • @user-yj6vj8co3s
    @user-yj6vj8co3s 2 года назад +1

    എൻ്റെ 5 മിനിറ്റ് വെറുതെ പോയി

  • @svinu4089
    @svinu4089 2 года назад +2

    Aaa sreejithne onu paranju viteku . Utharam muttiyapol aanu pulli oodi poye😆😆 Edo enu vilichapo nanakedu aayipoyenu 🤣🤣🤣comedy piece 😆

  • @jamshiksrd1735
    @jamshiksrd1735 2 года назад +1

    ഓ പിന്നെ 😂😂😂

  • @renann24
    @renann24 2 года назад +7

    Srijith pettu utharam muttiyappo irangipoi ellavarkum manasilayiii vakeeley 😂😂😂😆😆

  • @thanumanu3818
    @thanumanu3818 2 года назад +12

    എന്താണ് നികേഷ് ആളുകളെ ഇങ്ങനെ പൊട്ടൻ കളിപ്പിക്കുന്ന ഈ ലിബർട്ടി ബഷീർ ആൻറണി പെരുമ്പാവൂർ കൂടിയിട്ടാണ് ഈ കേസ് അന്വേഷിക്കുന്നത് മെഹബൂബ് നെ കുറിച്ച് ചോദിക്കുമ്പോഴേക്കും ലിബർട്ടി ബഷീർ ചാടിവീണ് മെസ്സേജ് അയക്കുമ്പോൾ നമുക്ക് മനസ്സിലാകില്ല നികേഷ് ദിലീപിനെ കൊടുക്കാൻ ലിബർട്ടി ബഷീർ &ടീം കളിക്കുന്നുണ്ട് എന്ന്🤣😥😝

  • @aksworld7264
    @aksworld7264 2 года назад

    Baalachandra ninakkara paisa thanne.. satyam para

  • @sahi7295
    @sahi7295 2 года назад +1

    എന്തൊരു കഷ്ടമാണിതപ്പാ

  • @sureshgirija6668
    @sureshgirija6668 2 года назад +1

    വക്കീൽ ഓടി 😄

  • @lmnopq8591
    @lmnopq8591 2 года назад

    💩💩💩💩💩💩💩💩💩💩💩💩💩💩💩allavarrum eduthoooo k

  • @iamperfectman1072
    @iamperfectman1072 2 года назад

    Apo ee police evde🤔

  • @rajuthomas3094
    @rajuthomas3094 2 года назад

    യെച്ചപസങ്ങൾ...

  • @shiyasgafoor6216
    @shiyasgafoor6216 2 года назад

    Avan case nu wrong track ileku kondu pokum

  • @avanilastudio7
    @avanilastudio7 2 года назад

    മണ്ണാംകട്ട.

  • @TheShibujose
    @TheShibujose 2 года назад

    Kura pottan mar

  • @lubainaabbas4266
    @lubainaabbas4266 2 года назад

    Balu dileepindekoode nadannu kaaluvaari

  • @nafsal5158
    @nafsal5158 2 года назад +5

    ബൈജു നിന്റെ ചാനൽ ഒക്കെ ഇവിടെ എന്ത് സത്യമാണ് പറയുന്നത്

  • @indiancr7352
    @indiancr7352 2 года назад +8

    അവസാനം കണ്ടോ മണ്ടൻ മാരെ ദിലീപ് mass ആയി തിരിച്ചു വരുന്നധ് ❤️⚡️DILEEP⚡️❤️

  • @alicec8084
    @alicec8084 2 года назад

    നികേഷിനെ കാലും വലിയ ഒരു അവതാരകൻ വേറൊരു ചാനലിൽ ഇരുന്ന് ദിലീപിനെ തെറിവിളിച്ച് ഇപ്പൊ പീഡനകേസിൽ ആയി ഈ ശാപം ഒക്കെ ഉള്ളതാ സ്വന്തം അനുഭവത്തിൽ വരുമ്പോൾ മനസ്സിലായിക്കൊള്ളും 100% ദിലീപ് നിരപരാധി ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു😡😡😡😡😡😡

  • @ashkrizz
    @ashkrizz 2 года назад +3

    *ഞഞ്ഞാ പിഞ്ഞാ ആകും ആ ഓൺലൈൻ ചാനൽ*

  • @reghuraman9719
    @reghuraman9719 2 года назад +1

    സിയാദ് കോക്കൻ ആണോ അ വി ഐ പി

  • @MrPachuu
    @MrPachuu 2 года назад +4

    ബൈജു കൊട്ടാരക്കരയ്ക്ക് ഇനി കിട്ടാൻ ഇരിക്കുന്നതേയുള്ളു.. അവന്റെ ഓൺലൈൻ വാർത്ത ചാനൽ.. 🤣

  • @sabithabinoy5262
    @sabithabinoy5262 2 года назад

    Ee balachandrane onnu Nuna parishodhanaku kondu pokunathu nallathu ayirikum

  • @Lp-ql2np
    @Lp-ql2np 2 года назад +3

    വട്ടൻ ബാലചന്ദ്രൻ

  • @hannacorreya7726
    @hannacorreya7726 2 года назад +5

    ദിലീപ് തന്നെയാണ് പ്രതി എന്ന് സോഷ്യൽ മീഡിയയും ന്യൂസ്‌ ചാനലുകളും മാത്രം പറഞ്ഞാൽ മതിയോ?കോടതി വിധി വരുന്നത് വരെ ദിലീപ് തന്നെയാണ് പ്രതി എന്ന് പറഞ്ഞ് വേട്ടയാടുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ലാ.. വളർന്ന് വരുന്ന 2 പെൺകുട്ടികൾ ദിലീപിന്റെ വീട്ടിലും ഉണ്ട് അത് കൊണ്ട് ഇരയായ നടിക്ക് പൂർണ പിന്തുണ നൽക്കുന്നതോടൊപ്പം കോടതി വിധി വരുന്നത് വരെ ദിലീപിനെ വേട്ടയാടരുത് എന്നുമാണ് എന്റെ അഭിപ്രായം

  • @hannacorreya7726
    @hannacorreya7726 2 года назад +4

    ഇവനെ ആരാണ് വിലക്കെടുത്തത്. ദിലീപിനെ കുടുക്കാൻ ആരോ നല്ല പൈസ ഇറക്കി കളിക്കുന്നു. മൊത്തം തിരക്കഥ രചിക്കുന്നത് ആരാണെന്ന് ഈ ബാലചന്ദ്രൻ കുമാരന് അറിയാം. പ്രിത്വി രാജ് ന് ഇതിൽ ഒരു പങ്ക് ഉണ്ടാകും എന്ന് തോന്നുന്നു കാരണം ദിലീപ് ഇവന്റെ ഒരു ശത്രു ആണ്‌ പിന്നെയും ഉണ്ട് super star കല് വേറെ . ഇവനെ നല്ല രീതിയിൽ ചോദ്യം ചെയ്താൽ തത്ത പറയുന്നതുപോലെ പറയും. പുതിയ കഥ, എല്ലാം ശബ്ദലേഖനം ചെയ്തു വയ്ക്കാൻ ഇവനിതിൽ മുൻവിധി ഉണ്ടായിരുന്നോ. അതുതന്നെ പുതിയ കഥ ചമച്ചതിന്റെ ലക്ഷണമാണ്. കോടതിയിൽ കുമിളകൾ പോലെ പൊട്ടും.

    • @nl235
      @nl235 2 года назад +4

      Prithvi rajnu atha pani. Onnu pode

    • @SanSan-fy2xo
      @SanSan-fy2xo 2 года назад

      Athe.. enikkum thonni