ശുചിമുറി പോലുമില്ല, ജൂനിയർ ആർട്ടിസ്റ്റുകൾക്കും ചൂഷണം; വെള്ളിത്തിരയിലെ സ്ത്രീകളുടെ ദുരിതം

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 313

  • @abdullakk4386
    @abdullakk4386 2 месяца назад +7

    സിനിമ ഹറാം എന്ന് പഠിപ്പിച്ച എൻ്റെ ആദർശം. 👍👍👍

  • @ashrafvaliayakath4741
    @ashrafvaliayakath4741 2 месяца назад +118

    വഴങ്ങിക്കൊടുക്കാത്തവർക്ക് ചാൻസ് ഇല്ല എന്ന് പറയുമ്പോൾ ഇന്ന് നിലനിൽക്കുന്നവർ വഴങ്ങിക്കൊടുത്തവരാണ് എന്നല്ലേ ഇവർ പറയാതെ പറയുന്നത്?

  • @Guss12144
    @Guss12144 2 месяца назад +12

    അതുകൊണ്ടാണ് സിനിമ നടന്മാർ അവരുടെ ഭാര്യമാർ എത്ര റേറ്റിംഗ് ഉള്ളനടിമാരാണെങ്കിലും അവരെ വിവാഹശേഷം അഭിനയിക്കാൻ വിടാത്തത്.. അതുമാത്രം ചിന്തിച്ചാൽ മതി സിനിമ മേഖലയിലെ ചൂഷണം എത്ര മാത്രം ഭയാനകമാണെന്ന് മനസ്സിലാക്കാൻ

  • @praveenp5610
    @praveenp5610 2 месяца назад +42

    ഇവിടെ വാർത്ത വായിക്കാൻ ഇരുണ്ട നിറമുള്ള ഒരു സഹപ്രവർത്തകയെ വെക്കാൻ സാധിക്കുമോ

    • @hariom-cl4qr
      @hariom-cl4qr 2 месяца назад +10

      സുന്ദരിക്കോതകളെ കൊണ്ടുള്ള ഒരു മാർക്കറ്റിങ് തന്ത്രമാണ്. മറ്റൊരുകാര്യം ആണായാലും അങ്ങനെ തന്നെ . എല്ലാം വെളുത്തനിറക്കാർ. അല്ലെങ്കിൽ പൂട്ടി അടിച്ചെങ്കിലും വെളുപ്പിച്ചേ ഇരുത്തൂ

    • @bindhugopalan559
      @bindhugopalan559 2 месяца назад

      Mm .... എല്ലാം കള്ളകൂട്ടങ്ങൾ ആണ് ഹേ...

    • @sanketrawale8447
      @sanketrawale8447 2 месяца назад

      കളറല്ല വേണ്ടത് , കഴിവാണ് , റിപ്പോർട്ടർ ചാനലിലെ സുജയ മികച്ച ഉദാഹരണം👌👌🙏

    • @vijurajkmr
      @vijurajkmr 2 месяца назад

      ഇതെല്ലാം മേക്കപ്പ് ആണ്

  • @tinugunadas1453
    @tinugunadas1453 2 месяца назад +27

    ഞാൻ ഒരാഴ്ച കൊണ്ട് ഞെട്ടി ഞെട്ടി ഞെട്ടി പൊട്ടി പോയി 🎉🎉ഞെട്ടി ഞെട്ടി ഒരു പരുവമായി 😢ഇനീപ്പോൾ മലയാള സിനിമലെ പ്രമുഖ നടൻമാർ ഉള്ളേൽ കിടക്കും. ചിരിച്ചു ചിരിച്ചു 😂😂മരിക്കും 😂😂😮😮

    • @Robin_raj_r
      @Robin_raj_r 2 месяца назад

      ബ്രോ ഒന്നും നടക്കില്ല 😂

  • @Lorappy
    @Lorappy 2 месяца назад +1

    സുചി മുറി തരില്ല, കാരണം സ്ത്രീകൾ ഒന്നും മറച്ചു വെക്കരുത്, ഇവന്മാർക്ക് എല്ലാം കാണണം. ജൂനിയർ ആർട്ടിസ്റ്റുകളുടെ കുറഞ്ഞ ശമ്പളം ചൂക്ഷണം തന്നെയാണ്, സൂപ്പർ സ്റ്റാറുകൾ വാങ്ങുന്നത് വളരെ കൂടിയതുകയാണ്‌.

  • @aneesh_sukumaran
    @aneesh_sukumaran 2 месяца назад +89

    ഒരാഴ്ചക്കുള്ളത് കിട്ടിയല്ലോ😃 വയനാട് എന്ന വന്മരം വീണു ഇനി സിനിമയാണ് താരം😀

    • @PJ-Love-Peace
      @PJ-Love-Peace 2 месяца назад

      Kaafir post , കമ്മികൾ രക്ഷപെട്ടു.

    • @alfoudajatiqa6121
      @alfoudajatiqa6121 2 месяца назад +12

      വയനാട് കള്ളത്തരം മൂടിവെക്കാനാണ് ഇപ്പോ ഹേമചേച്ചി വന്നിരിക്കുന്നത്

    • @abdulmajeedmp
      @abdulmajeedmp 2 месяца назад +5

      വയനാട് മാത്രമല്ല. കാഫിറിനെ മറക്കാൻ കൂടി😂😂😂😂

  • @AnasNazir-r3u
    @AnasNazir-r3u 2 месяца назад +1

    സിനിമയിലുള്ള സ്ത്രീകൾ മാത്രമാണോ പുറത്തുള്ള സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണം നീതിയും സംരക്ഷണവും സുരക്ഷിതത്വവും ഒക്കെ

  • @jayadasraman9671
    @jayadasraman9671 2 месяца назад +68

    ഒരു വ്യക്തി മറ്റൊരു വ്യക്തിക്കെതിരെ പരാതി കൊടുക്കാത്ത കാലം ഇതിന് ഒരു വിലയുമില്ല.ചുമ്മാ കുറെ ചർച്ച

    • @PoochaSaar
      @PoochaSaar 2 месяца назад +3

      ശമ്പളം മേടിക്കണ്ടേ🤪

    • @mercyjoseph9623
      @mercyjoseph9623 2 месяца назад

      കുറെ പൊട്ട ചാനൽ ചർച്ച വ്യൂ സ് നെ കൂട്ടുക അത്ര തന്നെ 🤣🤣

    • @thanhappanmk6780
      @thanhappanmk6780 2 месяца назад

      പരാധി കൊടുത്താലും ഒരു വിലയും ഇല്ലാ ആഎലിൻ്റെ കടേല് ഇരിക്കുന്ന സാധനത്തിന് ചിലപ്പോൾ വില കിട്ടും

  • @BaburajVandanam
    @BaburajVandanam 2 месяца назад +30

    പുറത്ത് വിട്ടോ എന്ന് ചോദിച്ചാൽ വിട്ടു വിട്ടോ എന്ന് ചോദിച്ചാൽ ഇല്ല 🤔🤔😜😜😜

  • @MohananTailor
    @MohananTailor 2 месяца назад +2

    മാതൃഭൂമി ചാനലിലെ സഹോദരിമാരേ ഒരു മറയും ഇ' ല്ലാതെ നിനിമയിലെ ദുഷ്പ്ര വൃത്തി ത്തി തുറന്ന ചർച്ച ചൈതതിന് വളരെ സന്തോഷം❤😂😂😂😂😂

  • @appakunhi1
    @appakunhi1 2 месяца назад +18

    എന്തിന് ഇങ്ങനെ കഷ്ടപ്പെട്ട് ഇങ്ങനത്തെ പണിക്കു പോകുന്നത് തൊഴിലുറപ്പ് പണിക്കും പോയിക്കൂടെ

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 месяца назад +19

    പണത്തിനു മുകളിൽ പരുന്തും പറക്കില്ല. രണ്ടുദിവസം ഉണ്ടാവും ഈ തിരയിളക്കം. പിന്നെ പൂട്ടികെട്ടി അലമാരയിൽ ഉണ്ടാകും. ഒന്നും നടക്കാൻ പോകുന്നില്ല 🙏🏽🙏🏽. പ്രമുഖർ പ്രമുഖരയി വിഷമിക്കും. വനിതകമ്മീഷൻ ഉറങ്ങുകയാണ് സുഹൃത്തുക്കളെ 🙏🏽🙏🏽. കേരളാപോലീസ് പാവപ്പെട്ടവന്റെ MDMA പിടിക്കാൻ സിനിമ സ്റ്റൈലിൽ പോയിരിക്കയാണ്‌ സുഹൃത്തുക്കളെ 🙏🏽🙏🏽@24news ന് ഒരു ഉപദേശം തരാം ** വെറുതെആണെങ്കിലും മോഹിപ്പിക്കരുത് **.

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ 2 месяца назад

      മാതൃഭൂമിയിൽ വന്നു 24ന് ഉപദേശിക്കുന്ന ഇജ്ജ് സുലൈമാൻ അല്ല പഹയാ ഹനുമാൻ ആണ്

  • @joyaugustine2690
    @joyaugustine2690 2 месяца назад +6

    ജസ്റ്റീസ് ഹേമക്ക് അഭിനന്ദനങ്ങൾ.😂❤

  • @Guruji-x7c
    @Guruji-x7c 2 месяца назад +9

    കുറെ വിവരം കെട്ടവരെ ഇവരെപ്പോലുള്ളവരെ ആരാധിക്കു..... ഇവർക്ക് എന്താണ് ഇത്ര പ്രത്യേകത എന്നു മനസ്സിലാകുന്നില്ല...

  • @TS20.20
    @TS20.20 2 месяца назад +7

    സന്തോഷ് പണ്ഡിറ്റ് പത്ത് വർഷം മുമ്പ് പറഞ്ഞ കാര്യമാണ് ഹേമ കമ്മറ്റിറിപ്പോർട്ടിൽ പഞ്ഞിരിക്കുന്നത് ഇന്ന്ചർച്ച നടത്തിയ മാധ്യമ പടകൾ അന്ന് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു .അന്ന് ആ കാര്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഇതെ പോലുള്ള ചർച്ചകൾ സംഘടിപ്പിച്ചിരുന്നങ്കിൽ ഇന്ന് ആയിരക്കണക്കിന് സ്ത്രീകളുടെ മാനം സംരക്ഷിക്കാമായിരുന്നു അന്ന് മധ്യമപടകൾക്ക് സിനിമാക്കാരെ ആവശ്യമായിരുന്നു . സാമൂഹിക സാങ്കേതിക സാഹചര്യം മാറുമെന്ന് അവർ അറിഞ്ഞിരുന്നില്ല ഇവരെ വിശ്വസിക്കരുത് .സിനിമയിലെ സ്ത്രികളുടെ വിഷയത്തിൽ മുതലക്കണ്ണിരാണ്

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 2 месяца назад +5

    സിനിമാ മേഖല ഇങ്ങനെയെങ്കിൽ പിരിച്ചുവിടുന്നതാണ് നല്ലത്. സിനിമ കണ്ടില്ലെങ്കിൽ ശ്വാസം പോകില്ലല്ലോ? പുരാണ പടങ്ങൾ മാത്രം മതി. തല്ലിപ്പൊളി സിനിമ വേണ്ട,

  • @PJ-Love-Peace
    @PJ-Love-Peace 2 месяца назад +11

    എന്തുകൊണ്ട് കുറ്റം ചെയ്തവരുടെ പേര് മറച്ചുവെച്ചു, കുറേ പേജ് ഒഴിവാക്കി ഒരു റിപ്പോർട് പുറത്തുവിട്ട് ആളുകളെ വിഡ്ഢികളാക്കുന്നു?

  • @rosilykappani3577
    @rosilykappani3577 2 месяца назад

    സ്ത്രീകൾക്ക് തന്നെയല്ല ആണുങ്ങൾക്കും വേണം സത്യസന്ധമായ നീതിപൂർവ്വമായ ഒരു ജോലിയിടും എല്ലാവർക്കും വേണം

  • @Atv104
    @Atv104 2 месяца назад +54

    നടന്മാരായ കോഴികൾ LDFല് അഭയം തേടിയത് ഇപ്പോൾ പിടികിട്ടി

    • @tinugunadas1453
      @tinugunadas1453 2 месяца назад +1

      @@Atv104 woww

    • @Hitman-055
      @Hitman-055 2 месяца назад +6

      BJP നടൻ കോവി😂😂

    • @shijukiriyath1410
      @shijukiriyath1410 2 месяца назад

      @@Hitman-055 AVANEY POLEY KOZHI VEREYILLA,...PARAATHI PARANJA MADHYAMA PRAVARTHAKAYE PEEDIPPICHU VIRATTI ODICHU

    • @Abdulrazak-oq5vx
      @Abdulrazak-oq5vx 2 месяца назад

      Kafir prayogam ellathakkuvan vendi 😂😂😂

    • @ABC-je6ek
      @ABC-je6ek 2 месяца назад

      Mamooka sdpi 😂

  • @rajeevraju3585
    @rajeevraju3585 2 месяца назад +9

    A. M. M. A എന്നതിന് പകരം C. O. N. D. O. M എന്നാക്കണം 😂😂😂😂😂😂🤣🤣🤣🤣

    • @123YADHU
      @123YADHU 2 месяца назад +1

      M.A.M.A ennakiyal mathi

  • @ajaykumarc6351
    @ajaykumarc6351 2 месяца назад +3

    ഇപ്പോൾ ഹീറോ ഹേമ മാഡം 👍👍👍

  • @CherrySamuel-zh9qh
    @CherrySamuel-zh9qh 2 месяца назад +3

    അന്തസ്സുള്ള പെണ്ണുങ്ങൾ ശരീരം കൊടുത്തിട്ട് നടിയാകുവാൻ നിൽക്കില്ല , തുടക്കത്തിലെ അവർ സ്ഥലം കാലിയാക്കും

  • @nalinimanohari2345
    @nalinimanohari2345 2 месяца назад +2

    ഇവന്മാർ ഇനി യെങ്കിലും "സ്ത്രീകളെ ദുരുദേശത്തോടെ നോക്കരുത്... അത്രക്ക് കഠിനമായ ശിക്ഷ കൊടുക്കണം 😮

  • @bindumt7474
    @bindumt7474 2 месяца назад

    എല്ലാ സുന്ദരിമാരുമുണ്ടല്ലോ, ഒരുത്തൻ്റെയെങ്കിലും പേരു പറയാനുള്ള ധൈര്യമുണ്ടോ?😊😊😮

  • @albinpaul2493
    @albinpaul2493 2 месяца назад +2

    നിങ്ങൽ വുമൻ എല്ലാവരും കൂടെ ഒരു ഫിലിം എടുക്ക്

  • @muhamedali6782
    @muhamedali6782 2 месяца назад +1

    നാണം വിറ്റും പ്ണം നേടുകിൽ നാണക്കേടത് പണം മാറ്റുമത്രേ..

  • @mersonchristopher7804
    @mersonchristopher7804 2 месяца назад +3

    അമ്മ എന്ന സംഘടനയെ പിരിച്ചു വിട്ടാൽ പ്രശ്നങ്ങൾ പകുതി പ്രശ്നങ്ങൾ തീരും. അഭിനയിക്കാൻ ചാൻസിന് ചോദിക്കുമ്പോഴും കൊടുമ്പോഴുമാണ് സംഘടന ലുള്ളവരും, പണമുടക്കുന്നവരും ഇത്തരം (ലൈംഗിക ) കാര്യങ്ങൾ ആവശ്യപ്പെടുന്നത്. കൂടെ ലഹരി വാസ്തുക്കളുമുണ്ടാവും.

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 месяца назад

    ആരാധനയൊന്നുമില്ല അതു ദൈവത്തിന് മാത്രം 🙏🏻

  • @dsdd9456
    @dsdd9456 2 месяца назад +3

    എന്റെ സഹോദരിമാരെ പ്രസവിക്കുന്ന ജോലി ഇപ്പോൾ സ്ത്രീകൾക്ക് തന്നെയാണ് നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത് നിങ്ങളെ വീട്ടിലുള്ള ഒരാണുങ്ങളും ഓരോ സ്ത്രീയോടും മോശമായി പെരുമാറില്ല എന്നുള്ളത് ഉറപ്പുവരുത്തണം എന്നാൽ എല്ലാ മേഖലയിലുള്ള സ്ത്രീകൾക്കും സുരക്ഷിതമായി ജോലി ചെയ്യാം

    • @angel0fangelsangel504
      @angel0fangelsangel504 2 месяца назад

      വേശ്യാവൃത്തിക്ക് തയ്യാറായി വരുന്നവരുടെ വ്യവസായം അങ്ങനെ തന്നെ നിലനിൽക്കണം😂

  • @ImdadyN-gw6yj
    @ImdadyN-gw6yj 2 месяца назад +6

    ഇവിടെ സാധാരണക്കാർക്ക് പോലും അറിയാവുന്ന കാര്യങ്ങളാണ് ഈ വിളമ്പുന്നത്.
    മുഖം മൂടികൾ വലിച്ചുകീറാൻ കഴിഞ്ഞില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്

  • @jafarkuyyodiyil8559
    @jafarkuyyodiyil8559 2 месяца назад +1

    നിങ്ങൾക്കും എല്ലാവർക്കുംഅറിയാം
    ADGEST ന്നിർബന്ധം
    ഇത് ഈ ഫീൽഡിൽ തുടരും ന്നമുക്ക് കൂട്ടമായി
    പ്രതികരിക്കാം പയയത്
    തിരഞാൽ സിനമയിലെആർക്കും
    ഭാര്യമാർ ഉണ്ടാവില്ല ഭർത്താവും . ഇവിടന്ന് അങ്ങോട്ട് ന്നോക്കാം

  • @v4travel725
    @v4travel725 2 месяца назад +2

    മാതൃഭൂമിയിൽ ന്യൂസ് റീഡർമാരുടെ ശമ്പളം ദയവായി പ്രസിദ്ധീകരിക്കുക

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Месяц назад

    ഒറ്റക്ക് താമസിക്കാൻ ഭയമുള്ളവരാണ് സെക്യൂരിറ്റി ആൾക്കാരെ ഒപ്പം വക്കു ന്നത്

  • @babuitdo
    @babuitdo 2 месяца назад +1

    ഉവ്വ് ഉവ്വേ വല്ലാത്തൊരു ചർച്ച് കിട്ടാത്ത മുന്തിരി പുളിക്കും😅😅 അതിൻറെ ഫ്രസ്ട്രേഷൻ നല്ലോണം മനസ്സിലാകുന്നുണ്ട്......

  • @manjushas4455
    @manjushas4455 2 месяца назад

    അപ്പൊ സന്തോഷ് പണ്ഡിറ്റ് സൂപ്പർ ആട്ടോ

  • @prasannamenon3646
    @prasannamenon3646 2 месяца назад +13

    പുരുഷൻ മൂത്രം ഒഴിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്കു ഒരു ചുക്കും ഇല്ല എന്നു പറയുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനു എതിരേ പുരുഷന്മാർ കേസ് കൊടുക്കണം.

    • @hariom-cl4qr
      @hariom-cl4qr 2 месяца назад +6

      താൻ യാത്രാമധ്യേ റോഡരികിൽ നിന്നും മൂത്രമൊഴിക്കും അതുപോലെ തന്റെ വീട്ടിലെ സ്ത്രീകളെ കൊണ്ട് ചെയ്യിക്കുമോ ? അതോ അവർക്കു ഒരു ടോയ്‌ലറ്റ് ഒരുക്കാൻ ശ്രമിക്കുമോ ?

    • @archanavinod1
      @archanavinod1 2 месяца назад +6

      ​@@hariom-cl4qrഅതൊക്കെ മനസ്സിലാക്കാനുളള മിനിമം ബുദ്ധി പോലും ആ പറയാനില്ല എന്ന് മനസ്സിലാക്കൂ...😂

    • @rileeshp7387
      @rileeshp7387 2 месяца назад +1

      സ്ത്രീ പുരുഷ സമത്വം പറയുന്നവർ അത് പറയാൻ പറ്റില്ല

  • @niyadsadik2517
    @niyadsadik2517 2 месяца назад +2

    നിങ്ങൾ പറഞ്ഞു വരുന്നത് ഇപ്പോൾ ഉള്ള നടിമാർ വഴങ്ങി കൊടുക്കുന്നതാണ് അവര് ഇപ്പോഴും സിനിമ യിൽ നില നിൽക്കുന്നതെന്ന്

    • @tinugunadas1453
      @tinugunadas1453 2 месяца назад

      @@niyadsadik2517 പൊളിച്ചു

  • @velliyoor
    @velliyoor 2 месяца назад

    എല്ലാവരുംഅങ്ങനെ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ തുറന്നു തന്നെ പറയണം

  • @akshaykc-jd8ym
    @akshaykc-jd8ym 2 месяца назад

    Television news il ennanu oru Hema committee varuka???

  • @shijukiriyath1410
    @shijukiriyath1410 2 месяца назад

    ARYA P YUDEY KAALUKAL NALLA SUPER......POOJAYUDEY KAALUKAL KOODI KAANANAM ENNUNDAAYIRUNNU

  • @SMSVLOG-lf5rq
    @SMSVLOG-lf5rq 2 месяца назад +3

    (1)Ganesh Kumar
    (2)Antony perumbavoor
    (3) Siddique
    (4)Mukesh
    (5) Mohanlal
    (6)Dileep
    (7)manjuwarrier
    (8) Babu Raj
    (9) vinayan
    (10)interval Babu
    (11)Vijay Babu
    (12)O Rajagopal son

    • @DhanyaMohan-b5o
      @DhanyaMohan-b5o 2 месяца назад +1

      Rajagopal son shyamaprasad

    • @archanavinod1
      @archanavinod1 2 месяца назад +1

      ഒ രാജഗോപാലിന്റെ മകൻ എന്ന് പറയുമ്പോൾ ശ്യാമപ്രസാദ്....വി മുരളീധരൻെറ സ്വന്തം ആളാണല്ലേ....അസുഖം മനസ്സിലായി...😂😂😂

    • @Nisha-xe9qp
      @Nisha-xe9qp 2 месяца назад +1

      Ethe engane nittikondu poyal chanalinu renting kittum allathe vere ommum nadakilla thandeda muntegil ethinu pinnil ullavar arokeyanu enath purath viduka

  • @rozario153
    @rozario153 2 месяца назад

    Weldone mathrubhumi ❤👏😍👍

  • @shibilmohd5582
    @shibilmohd5582 2 месяца назад

    Ee madambi tharam okke njngale malabar il ninnum vanna oru cinema team polichadukki koduthatund..

  • @Psrajeevdbs
    @Psrajeevdbs 2 месяца назад +3

    3.24 ആ പെൺകുട്ടി കൃത്യമായി കാര്യം പറഞ്ഞു

  • @ashok554
    @ashok554 2 месяца назад +3

    നിങ്ങൾ ചാനലിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ സംരക്ഷിതരാണോ....?

  • @Xlr92013
    @Xlr92013 2 месяца назад +39

    നിങ്ങൾ നമ്മളെ ചിരിപ്പിച്ചു കൊല്ലും.. 🤣
    Rating നു വേണ്ടി നടത്തുന്ന പെടാപാടുകൾ.. 🤭

  • @GereshKumarGeresh
    @GereshKumarGeresh 2 месяца назад

    നമുക്കൊരു കാര്യം ചെയ്യാം മലയാളസിനിമ നിരോധിക്കാം

  • @JOSEPHKJ-b2j
    @JOSEPHKJ-b2j 2 месяца назад

    Senior Malayalam film actors like Mohan Lal, Mamootty, Deleep, Kunchachako Bonan are truly responsible for exploiting women in the Malayalam film industry. Dear Court, please take this issue very seriously.

  • @Tetratree
    @Tetratree 2 месяца назад

    yes when the reporter mentioned independence what came to my mind was India got Independence from British in 1947 August 15th thats only for men to do what ever they want to woman I feel that by the looks of these incidents ,,,what a shame on poor Indians thats why India is always shown down in each sector ,how ever they try to be growing up in economy ,,,to be honest I cant omit this opinion,,,,☹☹😮🥴😠😖🤬🤬🤬🤬🤬

  • @Sulaiman-jp1lr
    @Sulaiman-jp1lr 2 месяца назад

    നിലവിൽ ചൂക്ഷണമൊന്നുമില്ലാത്ത തൊഴിൽ എതാണ്
    എനിക്ക് തോന്നിയത് മാധ്യമ പ്രവർത്തനമാണെന്ന് തോന്നുന്നു. ആ തോന്നൽ ശെരിയാണെങ്കിൽ നിങ്ങളൊക്കെ ഒന്ന് വിശദീകരിക്കണേ..
    എന്റേയും എന്റെ കുട്ടു കാരുടേയും പെൺ മക്കളെ മാധ്യമ അക്കാഡമിയിൽ ചേർത്ത് പഠിപ്പിക്കാനാ...

  • @knalatheef7528
    @knalatheef7528 2 месяца назад +1

    ഈ റിപ്പോർട്ട് കൊണ്ട് എന്തെങ്കിലും ഒരു മാറ്റം വരും എന്ന് ആരും കരുതുന്നില്ല .
    ചാനലുകൾക്ക് ആഘോഷം ആക്കാം എന്നല്ലാതെ .
    ചൂഷണത്തിനും പീഡനത്തിനും ഇരയായവർ സ്വയം മുന്നോട്ടുവന്നു പോലീസിലും കോടതിയിലും മൊഴി നൽകുമോ ?
    ഇനി ഹേമ കമ്മിറ്റിക്ക് മുമ്പേ മൊഴി നൽകിയവർ അത് പോലീസിലും കോടതിയിലും നൽകുമോ ? ഇതൊന്നുമില്ലാതെ ചാനലുകൾക്ക് കുറച്ചു ചർച്ച ചെയ്യാം ആളുകൾക്ക് പറഞ്ഞു ചിരിക്കാം അത്രയേ ഉള്ളൂ

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 месяца назад

    നടികൾക്ക് മാത്രമല്ല , മാന്യമായ ഭൂരിപക്ഷം സ്ത്രീ കൾക്കും ഭയം കാണും

  • @Orangnmj
    @Orangnmj 2 месяца назад

    Revealing aayittulla dressukal presnam thanne aaanu... Ath modern dress maathram ennalla... Saree churidhar ellaam...

  • @KAMALIYTH
    @KAMALIYTH 2 месяца назад

    ജൂനിയർ ആർട്ടിസ്റ്റ് ഓക്കേ.... വളരെ സത്യം
    കണ്ട പറമ്പിൽ ഷൂട്ട്‌ ചെയ്യുമ്പോൾ അവിടെ ബാത്രൂം പണിയാൻ പറ്റുമോ

  • @shibuponnu
    @shibuponnu 2 месяца назад

    മീഡിയക്കാരെ .... നിങ്ങൾ മുല്ല പെരിയാർ ഡാമിനെ പറ്റി കൂടി പറയുക ----- നിങ്ങൾ കേരളത്തിലെ അതിപ്രധാനമായ കാര്യങ്ങളെ മറക്കുന്നു

  • @Vineeshkvijayan
    @Vineeshkvijayan 2 месяца назад +4

    11:48 ഇവിടെ അന്തിചർച്ച നടത്തുന്ന മധ്യമങ്ങളായാ നിങ്ങൾ തന്നെയല്ലേ നടന്മാരുടെയും നടികളുടെയും സാറ്റലൈറ്റ് മൂല്യം കണക്കാക്കി വിലയുറപ്പിക്കുന്നത്😁

    • @tinugunadas1453
      @tinugunadas1453 2 месяца назад

      @@Vineeshkvijayan അറിഞ്ഞീല്ല

    • @Vineeshkvijayan
      @Vineeshkvijayan 2 месяца назад +1

      @@tinugunadas1453 അറിവില്ലാത്തത് ബാക്കിയുള്ളവരുടെ കുറ്റമല്ല📖

    • @tinugunadas1453
      @tinugunadas1453 2 месяца назад

      @@Vineeshkvijayan സത്യം 🤣🤣

  • @geethasuresh1284
    @geethasuresh1284 2 месяца назад

    Ini ippol sthreekalellam surakshitharaavum.Maprakalku chakara.😊😊

  • @Kinvus
    @Kinvus 2 месяца назад +4

    അർജ്ജുൻ ,വയനാട്, ഇനി ഹേമ😂😂😂😂

  • @saifudheen8001
    @saifudheen8001 2 месяца назад +1

    👍👍👍👍👍

  • @sathyappank6231
    @sathyappank6231 2 месяца назад +1

    സിനിമ മേഖലയിൽ കാലങ്ങളായി നിലനിന്നിരുന്ന ചൂഷനങ്ങളെ തുറന്നുകാട്ടനും ഇതിനെതിരായി പ്രതികരിക്കാനും പതിരോധിക്കാനും പറ്റുന്ന വിധത്തിൽ ഹേമ കമ്മിഷൻ റിപ്പോർട്ട് ഉപകരിക്കും. ഇതിന് തയ്യാറായ ഗവണ്മെന്റിനും, ഹേമ കമ്മിഷനും ബിഗ് സല്യൂട്ട്

  • @shijukiriyath1410
    @shijukiriyath1410 2 месяца назад +1

    KOOTTATHIL ETTAVUM SUNDARI HIMAYAANU KAALUKAL KOODI KAANIKKAAM AAYIRUNNU

  • @mahroof1233
    @mahroof1233 2 месяца назад +2

    സീരിയൽ മേഖലയും നോക്കണം

    • @unnikrishnan6168
      @unnikrishnan6168 2 месяца назад

      അത് ഇതിലും മോശമാണ്

  • @yacobpo7688
    @yacobpo7688 2 месяца назад

    മക്കളെ ആഭാസന്മാർക് കൂട്ടി കൊടുക്കുന്ന അമ്മ.

  • @abdulrazake5185
    @abdulrazake5185 2 месяца назад +1

    വേശ്യാ പ്രവർത്തികൾ ചർച്ച ചെയ്യരുത്
    അത്‌ ചെയ്യുന്നവർ അത്‌ തുടരട്ടെ.
    വേശ്യാ കഥകളും പീഡന കഥകളും പുറത്ത് പറയാൻ തുടങ്ങിയാൽ തീരില്ല 😪
    മലയാളി പൊതു സമൂഹത്തിൽ ഈ വേശ്യകളുടെ കഥകൾ പറയാതിരിക്കുക.
    ആരെങ്കിലും ആരെയെങ്കിലും പിടിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അത്‌ ചർച്ച ചെയ്യു അല്ലെങ്കിൽ ബോംബെയിലെ ചുവന്ന തെരുവിലെ ചർച്ചകളും ആരംഭിക്കു😪

  • @anuneenu4040
    @anuneenu4040 2 месяца назад

    ആർക്കും ആരാധനയില്ല..

  • @hassanpg915
    @hassanpg915 2 месяца назад

    ശാരദ പറഞ്ഞതാണ് ഒരു കറക്റ്റ് ശരീരം മറക്കുന്ന വസ്ത്രം ഇടാൻ ആദ്യം പഠിക്ക് നിങ്ങളൊക്കെ എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകും

  • @angel0fangelsangel504
    @angel0fangelsangel504 2 месяца назад +2

    വേശ്യകളെ ആരാധിക്കുന്ന കോഴി ആരാധകർ😂

  • @thanhappanmk6780
    @thanhappanmk6780 2 месяца назад

    വിളക്ക് ഒരിക്കലും ഇയ്യാംപാറ്റയെ തേടി പോകുന്നില്ലാ ഇയ്യാംപാറ്റ വിളക്കിലേക്ക് വന്ന് വീഴുകയാണ് ചെയ്യാറ്

  • @rileeshp7387
    @rileeshp7387 2 месяца назад

    നിങ്ങളുടെ ചാനലിൽ ഉള്ള വേണു ഇപ്പൊ മറ്റൊരു ചാനലിൽ പോയി എന്തിനാ

  • @IND0707
    @IND0707 2 месяца назад

    കിടന്ന് കൊടുക്കാൻ തയാറായി പെണ്ണുങ്ങൾ ഉള്ളപ്പോൾ ഇതൊന്നും ശെരിയാകാൻ പോകുന്നില്ല

  • @sjsignature3156
    @sjsignature3156 2 месяца назад

    ഹ്മ്മ് പിന്നേ എല്ലാം ശെരിയായി.... സ്ത്രീകൾ തന്നെ ഉറപ്പോടെ പറയുന്നില്ല ഇത് പുറത്ത് വരണം എന്ന്... വെറുതെ നമ്മൾ പൊട്ടന്മാർ

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 2 месяца назад

    Correct

  • @abdullahhadi7971
    @abdullahhadi7971 2 месяца назад

    Kalakkki

  • @anildajohnson7580
    @anildajohnson7580 2 месяца назад

    ചർച്ചകൾ തീരുമ്പോൾ ഇവന്മാരൊക്കെ പുറത്തേക്ക് വരും ഒന്നും അറിയാത്തത് പോലെ..

  • @തനിനാടൻ-ഘ3ഝ
    @തനിനാടൻ-ഘ3ഝ 2 месяца назад

    മാധ്യമ മേഖലയിൽ ഒരു കമ്മിറ്റി വേണം എന്നാണ് എന്റെ ഒരു ആവശ്യം

  • @mohandaspk6759
    @mohandaspk6759 2 месяца назад

    Nammude cinimayil ullavarude vijaram koode abhinayikunna nadimar averku rethisugathinullavar anennano ore mekalayil thozhiledukkunnaverude manam kalayan evarku aru licensu koduthu

  • @Look-r8g
    @Look-r8g 2 месяца назад

    Did 'Manju Warrier' betray WCC ?😇😇

    • @poojavishnu19
      @poojavishnu19 2 месяца назад

      Saw some news, she said there were no harassment

    • @Look-r8g
      @Look-r8g 2 месяца назад

      @@poojavishnu19 she is a 'Lier' 😤

  • @pankajampankajam7159
    @pankajampankajam7159 2 месяца назад

    ഭാഗ്യലക്ഷ്മിയും മമ്മൂട്ടിയും എംപിഹന്ലായും ആയി അടുപ്പം ഉണ്ടായിരുന്നു എന്ന് നേരത്തെ അറിഞ്ഞിരുന്നു പക്ഷേ ആ സ്ത്രീ അന്നൊന്നും മിണ്ടാത്ത അവൾ ഇപ്പോൾ പറയുന്നത് മനസിലാവുന്നില്ല അവൾ അവര്ക് അനുകൂലമായിരുന്നു

    • @unnikrishnan6168
      @unnikrishnan6168 2 месяца назад

      ആരെങ്കിലും പഴയത് വല്ലതും വിളിച്ചു പറയും എന്നതു കൊണ്ടായിരിക്കും.🤣🤣

  • @angel0fangelsangel504
    @angel0fangelsangel504 2 месяца назад +1

    അമ്മമാർ കൊണ്ട് നടന്ന് വിൽക്കുന്ന നടിമാർ😂

  • @libusm6442
    @libusm6442 2 месяца назад

    ഈ വാർത്തയിൽ ഇരുന്ന് ന്യായികരിച്ചു മെഴുകുന്ന ഇവർ ഒരു കറുത്തതോ ഗ്ലാമർ ഇല്ലാത്ത ഒരാളെ വെയ്ക്കുമോ ഇതും ഒരുതരത്തിൽ വേർതിരിവും ചൂക്ഷണവും

    • @SasankanS-u2c
      @SasankanS-u2c 2 месяца назад

      കറുത്ത താണെങ്കിൽ പാകത്തിന് പുഡിയും പെയിന്റo കിട്ടുമല്ലോ

  • @rijeshcheeku7222
    @rijeshcheeku7222 2 месяца назад

    ആരാണെന്നും എന്താണെന്നും പറയാതെ വാ തോരാതെ ചർച്ച ചെയ്തിട്ട് എന്ത് കാര്യം....നിങ്ങൾക്കു ധൈര്യം ഉണ്ടോ ആ പ്രമുഖർ ആരൊക്കെ എന്ന് പറയാൻ..???

  • @meenuannasunny5899
    @meenuannasunny5899 2 месяца назад

    Ini patrasthapanathil ithupoolathe committee varanam.

  • @uncorntolearnwithme2493
    @uncorntolearnwithme2493 2 месяца назад

    Ithrayum important aaytulla report discuss cheyyumbozhum comment box niraye puchikkunna prabudha malayaalikale.....
    Ningale polullavaraanu eee boomiyude thanne shaapam🙏🏾🙏🏾🙏🏾🙏🏾

  • @ShenojcpShenojcp
    @ShenojcpShenojcp 2 месяца назад +2

    നടന്മാർക്കി സാമാനം പോകതിരിക്കാനുള്ള മരുന്ന് കുത്തിവെക്കണം

    • @soorya6187
      @soorya6187 2 месяца назад

      ആദ്യം നിനക്ക് കുത്തി വക്കണം

  • @minoygeorge8285
    @minoygeorge8285 2 месяца назад

    അന്തസ്സും, അഭിമാനവും ഉള്ള ഒരു വീട്ടിൽ നിന്നും സിനിമ ലോകത്തേക്ക് ഒരു പെൺകുട്ടിയെ വീട്ടുകാർ വിടത്തില്ല അന്നും ഇന്നും. കാരണം അവിടെ പെൺകുട്ടിയുടെ നൈസർഗികമായ കഴിവുകൾ അല്ല അവർക്ക് വേണ്ടത്, മറിച്ച് അവർക്ക് ഭോഗികാൻ ഒരു ശരീരത്തെ ആണ്. ഒരു പെൺ കുഞ്ഞിനെയും ഈ കാപാലികൻമാർക്ക് വിട്ട് കൊടുത്ത് പണം ഉണ്ടാക്കരുത്. അതിലും നല്ലത് വേശ്യാലയത്തിൽ പറഞ്ഞയക്കുന്നതാണ്.

  • @AshiqueshilluuuShillu
    @AshiqueshilluuuShillu 2 месяца назад

    Ee feeld oyecakku...appm theernnu problem

  • @sreelallb3315
    @sreelallb3315 2 месяца назад

    സുഹൃത്തുക്കളെ ഇവിടെ ആരെയും ബലമായ സിനിമയിൽ കൊണ്ടുവന്നതല്ല പ്രശസ്തിയും ബഹുമാനവും പണവും ആണ് ഇവരെ ആവശ്യം ഈ സൂപ്പർതാരങ്ങളെല്ലാരും അഞ്ചും ആറും പേരുള്ള മുറിയിൽ കിടന്ന് ഈ നിലയിൽ എത്തിയവരാണ് അപ്പോൾ ഇതെല്ലാം സഹിക്കേണ്ടിവരും അതാനി അംബാനിയും കോടീശ്വരന്മാരായത് പെട്ടെന്നൊന്നുമല്ല കഷ്ടപ്പെട്ട് പല ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് അവർ കോടീശ്വരന്മാരായത് ഷോ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടൊക്കെ സഹിക്കേണ്ടിവരും ok

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 2 месяца назад

    പണ്ട് ധർമെന്ദ്ര പറഞ്ഞത് ഹേമ മാലിനിയെ കെട്ടിപ്പിടിക്കാൻ prudection ബോയ് ക്കു വരെയും കാശു കൊടുത്തിരിന്നു

  • @coreleck905
    @coreleck905 2 месяца назад

    . മന്ത്രി തലത്തിലും ഇങ്ങനെ ഒരു അന്വേഷണം ആവശ്യമാണ് അപ്പോൾ ഇതിനെ കാൾ കൂടുതൽ ഞെട്ടും😅

  • @sanilsanisanilsanisanil3098
    @sanilsanisanilsanisanil3098 2 месяца назад

    😂😂😂 ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയല്ലേ എല്ലാരും സിനിമയിലേക്ക് പോകുന്നത്

  • @Psrajeevdbs
    @Psrajeevdbs 2 месяца назад +11

    മാധ്യമമേഖലയിലും ഇതൊക്ക ഉണ്ടെന്നാണോ ആ വര ഷർട്ടിട്ട പെൺകുട്ടി പറയുന്നത് ബെസ്റ്റ് കണ്ണാ ബെസ്റ്റ്

    • @tinugunadas1453
      @tinugunadas1453 2 месяца назад

      @@Psrajeevdbs 🤔

    • @Nisha-xl9wv
      @Nisha-xl9wv 2 месяца назад

      അതാണ് ഞാനും കമന്റ്‌ ഇട്ടേക്കുന്നു

  • @muhamedali6782
    @muhamedali6782 2 месяца назад


    ആരാധന.. എന്തൊരു സാമൂഹ്യ സേവനമല്ലേ.
    എന്നിട്ടെന്തെകേസ്?

  • @RoyRoymagalasery
    @RoyRoymagalasery 2 месяца назад

    പിടിയ്ക്കപ്പെടാതിരിയ്ക്കാനല്ലേ ഇവന്മാരെല്ലംcpm ൽ ഒട്ടി നിൽക്കുന്നത്

  • @Biju0099-kc5hd
    @Biju0099-kc5hd 2 месяца назад

    അവസരം വേണേൽ ഇങ്ങനെ എക്കെ നിന്നേ വറ്റും അത് സിനിമയാണെങ്കിലും മദ്ധ്രിമ്മപ്രവർത്തനം മാണെങ്കിലും ഇ.തു തന്നെ

  • @arunsundaran8574
    @arunsundaran8574 2 месяца назад

    പൊതുവെ മലയാളികളുടെ ചിത്രം തന്നെ ആണു ഈ report എന്ന് ഈ comments വായിച്ചാൽ തോന്നുമല്ലോ 😂😂

  • @rosevally5468
    @rosevally5468 2 месяца назад

    എന്തിനാ ശുചിമുറി വെവ്വേറെ, ആണിനും പെണ്ണിനും ഒരൊറ്റ സശുചിമുറി,ഒന്നിച്ചിരിക്കൽ, ഒരൊറ്റ ഡ്രസ് ആശയം സമൂഹത്തിലിട്ടു കൊടുത്ത നിങ്ങൾ മാതൃക കണിക്ക്.
    ഭരണ കക്ഷിയും ഒരൊറ്റ ശുചി മുറി, ഒന്നിചിരിക്കൽ.... ആശയക്കാർ തന്നെയല്ലേ.
    ആരാൻ്റെ മക്കളെ അരചകത്വത്തിലേക്ക് തള്ളിയിട്ടിട്ട് ഇപ്പൊ വന്നു
    മോങ്ങുന്നു,
    തരുണികളെ നിങ്ങളേ സ്വതന്ത്രരാക്കാൻ,ഉൽഭുദ്ധരക്കാൻ നടക്കുന്നവരുടെ കണ്ണ് നിങ്ങളുടെ ശരീരത്തിൽ മാത്ര മാണ്, അവര്ക്ക് നിങ്ങള് വെറും പെണ്ണ് മാത്രമാണു.

  • @Taj123-hn5fs
    @Taj123-hn5fs 2 месяца назад

    Ellaam..maaya mayam....kidannavarkku. again...again chance 😢.....kittum...then. kidakkum....star....kitum...

  • @bindumt7474
    @bindumt7474 2 месяца назад

    കൊടുത്തവർക്കെല്ലാം വൻലാഭം 😅😅😅😅😅

  • @GereshKumarGeresh
    @GereshKumarGeresh 2 месяца назад

    എന്തിനാടി ഇത്ര ബുദ്ധിമുട്ട് സിനിമയിലേക്ക് അഭിനയിക്കാൻ വന്ന വല്ല വീട്ടുജോലിക്കും പോയിക്കൂടെ