അനിൽ മുഹമ്മദ് എന്ന ‘സാമൂഹ്യ ദുരന്തൻ’

Поделиться
HTML-код
  • Опубликовано: 8 фев 2025
  • അല്ലാഹുവിനു തെളിവ് ‘മരണം’ ?
    അനിൽ മുഹമ്മദ്
    എന്ന ‘സാമൂഹ്യ ദുരന്തൻ’
    LIVE roasting: 02-02-2024 10:00 PM

Комментарии • 533

  • @maithriprema5774
    @maithriprema5774 6 дней назад +161

    അള്ളാഹു എന്നൊന്ന് ഇല്ല എന്ന് ഉറപ്പായും വിശ്വസിച്ചിരുന്ന ഒരേയൊരു മുസ്ലിം മുഹമ്മദ് നമ്പിയാണ്.

    • @vinodantony6222
      @vinodantony6222 6 дней назад +1

      മുഹമ്മദിന്റെ ഫേക്ക് ഐഡി യാണ് അള്ള.... 🇮🇱🇮🇱🇮🇳🇮🇳

    • @yusafm3578
      @yusafm3578 6 дней назад +18

      ദൈവമേ ഇല്ല. എന്ന് അന്നത്തെ ഗവേഷണ ബുദ്ധിയുള്ള അവർക്കറിയാം, അത്കൊണ്ടല്ലെ ദൈവവിശ്വാസം അരക്കിട്ടുറപ്പിക്കാൻ അവർ ക ഷ്ടപ്പെട്ടത്,

    • @sra1sraz695
      @sra1sraz695 6 дней назад +9

      എന്താ സംശയം.....?

    • @abdullakoya7836
      @abdullakoya7836 6 дней назад +7

      Absolutely Correct Reference 💯 Thanks 🙏 for your Comment 💯

    • @shajia.n.2368
      @shajia.n.2368 6 дней назад +5

      ഇതാണ് ശരിയായ കാഴ്ചപ്പാട്

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 6 дней назад +74

    സൗമ്യതയോടെ തൻറെ തിരിച്ചറിവുകൾ പറഞ്ഞുതന്നിരുന്ന ശ്രീ ഷിഹാബിക്കയുടെ അകാലവേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹

  • @casperantony
    @casperantony 6 дней назад +108

    ശ്രീ ലിയാക്കത്തലി 💥താങ്കളുടെ അവതരണം വളരെ ഹൃദ്യവും മനോഹരവുമാണ് 💥
    സത്യസന്ധമായി കാര്യങ്ങളെ വിലയിരുത്തുന്ന മനുഷ്യസ്നേഹിയായ താങ്കൾക്ക് എൻ്റെ ഉശിരൻ അഭിവാദ്യങ്ങൾ👍🏻👍🏻

  • @Technogamer12344
    @Technogamer12344 6 дней назад +79

    ഷിഹാബുദ്ധീൻ മേത്തർക്ക് ആദരാഞ്ജലികൾ❤❤❤❤❤

  • @loveheart51
    @loveheart51 6 дней назад +59

    ഞാനടക്കം പലർക്കും ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ കൂടി ഇദ്ദേഹത്തെ വളരെ അടുപ്പമുള്ള നല്ല ഒരു മനുഷ്യത്വമുള്ള അറിവും വിവേകവും ശാസ്ത്രബോധമുള്ള ഒരു നല്ല വഴികാട്ടിയായ സുഹൃത്തായിമാറിയിരുന്നു.സ്വയമായി സ്വതന്ത്ര്യമായി ആത്മാർത്ഥതയോടെ സത്യസന്ധമായി ജീവിതത്തെ കാണുന്ന അന്വേഷിക്കുന്ന അന്തവിശ്വാസങ്ങളിൽ നിന്നും മാറി സ്വന്തം ജീവിതത്തോടും സമൂഹത്തോടും പൂർണ്ണമായും നീതി പുലർത്തുന്ന മനുഷ്യത്വമുള്ള ആർക്കും അദ്ദേഹത്തിന്റെ വേർപാട് ഒരു തീരാ നഷ്ട്ടമാണ്.

  • @款Jamshi
    @款Jamshi 6 дней назад +51

    മനുഷ്യവന്റെ മരണം ആഘോഷിക്കാൻ കാത്തുനിൽക്കുന്ന നികൃഷ്ട്ട ജീവികൾ .

  • @Ameermuhammed12
    @Ameermuhammed12 6 дней назад +62

    ഇസ്ലാം വിമര്ഷകൻ എന്നതിനേക്കാൾ താങ്കളിലെ മനുഷ്യ സ്നേഹിയെ ഇഷ്ടപെടുന്നു ❤️

    • @shajixx
      @shajixx 6 дней назад +4

      വളരെ ആകർഷക മായ അവതരണം. മനുഷ്യനെ കുറച്ചു ചിന്തിക്കുന്നു, സംസാരിക്കുന്നു. ധാരാളം വായിക്കുന്നതുകൊണ്ട് നേടുന്ന അറിവുകൾ.

  • @sibigeorge4396
    @sibigeorge4396 6 дней назад +75

    സ്വതന്ത്രചിന്ത്രകർ മരിക്കുന്നില്ല ജീവിക്കുന്നു മനുഷ്യരുടെ മനസ്സിൽ ❤❤❤❤

    • @abdullakoya7836
      @abdullakoya7836 6 дней назад +1

      Excellent Truth 💯 Thanks 🙏 for your response 💯

    • @mohamedrafipulakal7633
      @mohamedrafipulakal7633 6 дней назад +1

      ❤❤❤❤❤

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 5 дней назад +4

      ഇന്ന് നാം ജീവിക്കുന്ന ലോകം സ്വതന്ത്ര ചിന്തകരാൽ സൃഷ്ടിക്കപ്പെട്ടതാണ്

    • @sajimolak7889
      @sajimolak7889 5 дней назад +4

      ഷിഹാബ് എൻ്റെ സഹപ്രവർത്തകനായിരുന്നു. നാലുവർഷം ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. വളരെ മാന്യനും. നല്ല മനുഷ്യനുമായിരുന്നു. വളരെ വേദന തോന്നി . ടീച്ചർടുടെയും കുഞ്ഞുങ്ങളുടേയും ദുഖത്തിൽ പങ്കു ചേരുന്നു.

    • @priyanlal666
      @priyanlal666 5 дней назад

      ​@@baburajankalluveettilanarg2222 വിശ്വാസികൾ സ്വതന്ത്രമായി ചിന്തിക്കുന്നവർ ആണു എങ്കിൽ അവരാലും കൂടി ആണു. വിശ്വാസത്തിൽ അവർക്ക് സ്വതന്ത്ര ചിന്ത ഇല്ലാ എന്നെ ഉള്ളൂ

  • @സാഗർ.2255
    @സാഗർ.2255 6 дней назад +51

    Shihab ബായ് നഷ്ടപ്പെട്ടപ്പോൾ ഹൃദയത്തിൽ ഒരു വേദന..നമ്മുടെ ആരോ മരിച്ചു പോയ പോലെ 😢
    ആ മക്കൾക്കു അഭിമാനിക്കാം ഇങ്ങനെ ഒരു മഹത് വ്യക്തിയുടെ മക്കൾ ആയി പിറന്നതിൽ

  • @georgejoseph2083
    @georgejoseph2083 6 дней назад +40

    ശിഹാബിക്ക ഒരു ജ്ഞാനി ആയിരുന്നു അദ്ദേഹത്തിന്റെ മരണം ഒരു തീര നഷ്ട്ടം ആണ്

  • @anooppraju7733
    @anooppraju7733 6 дней назад +14

    ഏതായാലും അല്ലാഹുവിനും, പ്രവാചകനും തകർക്കാൻ കഴിയാത്ത അടിമത്തം തകർക്കാൻ ശ്രമിച്ച ആളാണ് ഷിഹാബുദീൻ മേത്തർ വേറെ ലെവൽ ആണ്. ❤❤❤

  • @anilkumareyyakunnath4173
    @anilkumareyyakunnath4173 6 дней назад +22

    ലിയാക്കത്ത്, ഈ മറുപടി ആഗ്രഹിച്ചതായിരുന്നു, നന്ദി

  • @mampettaappu588
    @mampettaappu588 6 дней назад +57

    ഷിഹാബിക്ക❤. ഒരു പാട് ഇഷ്ടമായിരുന്നു❤.

    • @abdullakoya7836
      @abdullakoya7836 6 дней назад

      I Liked Very Much,!Him Tribute Heartly Condolences!

  • @foolsof786
    @foolsof786 6 дней назад +48

    തള്ളാഹു അനിൽ മമ്മദിനു 72 ഹൂറികളും മദ്യ പുഴയും കൊടുത്തു ഹിദായത്ത് നൽകട്ടെ !

  • @shajuaykara
    @shajuaykara 6 дней назад +152

    മുഹമ്മദിന്റെ വളിച്ച ഉണ്ടാക്കി ചിരി കേട്ടാ പിന്നെ അത് കേൾക്കാൻ തോന്നില്ല. കണ്ണുമടച്ച് ഞമ്മടെ സമുദായത്തെ സപ്പോർട്ട് ചെയ്യുന്ന ഒരുത്തനാണ് ഈ അനിൽ മുഹമ്മദ്. എന്തായാലും പേര് കൊള്ളാം അനിൽ മുഹമ്മദ്😂😂.

  • @nishadbabu5249
    @nishadbabu5249 6 дней назад +41

    ഷിഹാബുദ്ധീൻ മേത്തർക്ക് ആദരാഞ്ജലികൾ 🥲

    • @babyshari-g2e
      @babyshari-g2e 5 дней назад

      ആദരാഞ്ജലികള്‍

  • @Raindropd.
    @Raindropd. 6 дней назад +27

    എത്രമാത്രം നികൃഷ്ടമായ മനസ്സിനുടമകളാണ് മതവാദികൾ 😢

  • @loveheart51
    @loveheart51 5 дней назад +8

    അനിൽ മുഹമ്മദ്‌ താങ്കളോട് സ്നേഹത്തിന്റെ മനുഷ്യത്വത്തിന്റെ ഭാഷയിൽ പറയുകയാണ് ഒരാളുടെ മരണം വെച്ച് സ്വയം അപമാനിതാനും ബുദ്ധി ശൂന്യതനും തീരെ തരം താഴുകയും ആകരുത്,, ഞാനടക്കം പലർക്കും ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ കൂടി ഇദ്ദേഹത്തെ വളരെ അടുപ്പമുള്ള നല്ല ഒരു മനുഷ്യത്വമുള്ള അറിവും വിവേകവും ശാസ്ത്രബോധമുള്ള ഒരു നല്ല വഴികാട്ടിയായ സുഹൃത്തായിമാറിയിരുന്നു.സ്വയമായി സ്വതന്ത്ര്യമായി ആത്മാർത്ഥതയോടെ സത്യസന്ധമായി ജീവിതത്തെ കാണുന്ന അന്വേഷിക്കുന്ന അന്തവിശ്വാസങ്ങളിൽ നിന്നും മാറി സ്വന്തം ജീവിതത്തോടും സമൂഹത്തോടും പൂർണ്ണമായും നീതി പുലർത്തുന്ന മനുഷ്യത്വമുള്ള ആർക്കും അദ്ദേഹത്തിന്റെ വേർപാട് ഒരു തീരാ നഷ്ട്ടമാണ്. സത്യവും നീതിയും മനുഷ്യത്വവുമുള്ള ഒരു ദൈവമുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹം സ്വർഗ്ഗത്തിലായിരിക്കും

  • @muhammedrafi5103
    @muhammedrafi5103 6 дней назад +38

    വർഗീയവാദി അനിൽ മമ്മദ്

  • @jacob4114
    @jacob4114 6 дней назад +59

    ഒരു പാട് ഇഷ്ടമായിരുന്നു❤ ഷിഹാബിക്കയുടെ ❤ സംസാര രീതിയും ആളുകളോട് ഇടപെടുന്ന രീതിയും.

  • @Pranishmenon
    @Pranishmenon 6 дней назад +28

    ഈ അനിൽ മുഹമ്മദ് എന്ന നെറികെട്ടവൻ്റെ ഒഞ്ഞ ചിരി എങ്ങനെയാണ് സഹിക്കുന്നത്

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 6 дней назад +49

    വെടല ചിരിയോളി നിഷ്പറിയൻ അനിൽ മാമ്മദോളി

    • @Globel-q9k
      @Globel-q9k 3 дня назад

      പോടാ തായോളി

  • @Suniln-k1e
    @Suniln-k1e 5 дней назад +12

    ശിഹാബ്ദ്ദീൻ മേത്തരുടെ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നു. ഈ സൗമ്യ ഭാവം ഇനിയില്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല.
    പ്രിയപ്പട്ട ശിഹാബ് മേത്തർക്ക്
    ആദരാഞ്ജലികൾ.

  • @santhoshpathanamthitta7886
    @santhoshpathanamthitta7886 6 дней назад +21

    ഒരേ മരണവും അവനാ ആസ്വദിക്കുന്നവനാണ്. അവനെ മനുഷ്യന്റെ കൂട്ടത്തിൽ കൂട്ടാൻ ഒക്കത്തില്ല

  • @ChabuSabu
    @ChabuSabu 6 дней назад +20

    ഷിഹാബുദ്ധീൻ മേത്തർ.....💔😔🌹

  • @Obelix5658
    @Obelix5658 6 дней назад +18

    എന്റെ അറുപതു വയസ്സിനിടക്ക്, എതിർ അഭിപ്രായം പറയുന്നു എന്ന ഒരേ ഒരു കാരണത്താൽ ഒരു മനുഷ്യന്റെ മരണം ആഘോഷിക്കുന്ന ഒരാളെ, ഒരു സമൂഹത്തെ ഞാൻ കണ്ടിട്ടില്ല.
    ഡോക്ടർ ആണ് പോലും. എന്തൊരു അഥപ്പദിച്ച മനുഷ്യനാണ് ഇയ്യാൾ?.

  • @JacksonJohn-d2c
    @JacksonJohn-d2c 6 дней назад +7

    ഷിഹാബുദിൻ മേത്തർക്ക് ആദരാജ്‌ഞലികൾ❤❤

  • @domijoseph8400
    @domijoseph8400 6 дней назад +10

    മറ്റു മനുഷ്യരെ വളിച്ച ചിരിയോടെ ആശയത്തിൻ്റെ പേരിൽ പരിഹസിക്കുന്നത് വില കുറഞ്ഞ സമസ്യാപൂരണമാണ്.

  • @TravelwithCaveman
    @TravelwithCaveman 6 дней назад +13

    😢😢😢 വളരെ ഇഷ്ടമായിരുന്നു ആരെയും വേദനിപ്പിക്കാത്ത സംസാര രീതി

  • @FAIZYMONK-s8s
    @FAIZYMONK-s8s 6 дней назад +27

    ശിഹാബ് ഇക്കയുടെ ഒറ്റ വീഡിയോ കണ്ടിട്ടുള്ളൂ. നല്ല വെക്തിത്വം ഉള്ള മനുഷ്യൻ.😢

    • @Fool335
      @Fool335 5 дней назад +2

      True he is truly a gentleman

    • @baijubaiju2467
      @baijubaiju2467 5 дней назад

      കോപ്പാണ്

    • @mmmmmmm2229
      @mmmmmmm2229 5 дней назад +2

      ​@@baijubaiju2467അതെന്താ നിങ്ങളുടെ നബിയുടെ സ്വഭാവം ആണെന്നാണോ പറഞ്ഞു വരുന്നത് 😂😂

  • @abhaabh2345
    @abhaabh2345 6 дней назад +8

    സ്വതന്ത്രചിന്തകർ ആരോഗ്യകാര്യത്തിൽ കൂടുതൾ ശ്രദ്ധിക്കണം. സ്വതന്ത്ര ചിന്താ പ്രചാരകരിലൊരാൾക്ക് നഷ്ടമാകുന്ന ഒരു ദിവസം ഒരു പക്ഷെ മനുഷ്യസമൂഹത്തിന് നഷ്ടമാക്കുന്നത് മുന്നോട്ടുള്ള പോക്കിലെ പല വർഷങ്ങളായിരിക്കും.

  • @ടെർമിനേറ്റർലവ്

    പ്രണാമം 😢😢😢🙏🏻

  • @abdullatheefkp6433
    @abdullatheefkp6433 5 дней назад +5

    ശിഹാബുദ്ദീൻ മേത്തറുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. കുടുo ബത്തിന്റെയും നല്ല മനുഷ്യരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു. 🌹🌹🌹

  • @mv2552
    @mv2552 6 дней назад +10

    എന്തായാലും ആശയം കൊണ്ട് തോൽപ്പിച്ച് ആഘോഷിക്കാൻ കഴിയില്ല എന്നറിയാം പിന്നെ ചെയ്യാവുന്നത് ഇതൊക്കെയാണ് അപകടവും മരണവുമൊക്കെ ആഘോഷിക്കാം

  • @Ameermuhammed12
    @Ameermuhammed12 6 дней назад +15

    Shihab മേത്തർ ആദരാജ്ഞലികൾ

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 6 дней назад +28

    ദൃഷ്ടാന്തം കാണിച്ചു കൊടുത്താൽ ഖുറൈശികൾ ഉൾപ്പടെ അവർ വിശ്വസിക്കാമെന്ന് പറയുമ്പോൾ അതിനു മുതിരാതെ ഞാൻ മരിപ്പിക്കുന്നില്ലെ? ഇരുമ്പ് ഇറക്കി തന്നു, തുലാസ് ഇറക്കി തന്നില്ലെ? മഴ ഇറക്കി തന്നില്ലെ നിഴലുകൾ സുജൂദ് ചെയ്യുന്നത് കണ്ടില്ലെ എന്ന് സൈക്കോ അല്ലാഹുവിനെപ്പോലെ പുലമ്പുന്ന അനിൽ മുഹമ്മദ്

  • @bultiknana-hq8uq
    @bultiknana-hq8uq 6 дней назад +7

    🌹 അനിൽ മമ്മദിന്ന് അല്പത്തരത്തിലാണ് ഡോക്ടറേറ്റ്

  • @abdullakoya7836
    @abdullakoya7836 6 дней назад +6

    Shihab Uddin Mether ❤ Aadaranjalikal! Heartly Condolences ❤ Liyaqath ❤❤❤❤ Appreciated ❤ Your Efforts And Courage ❤❤❤ For Our Peaceful and Personal Independence Life 🧬 Wish you happy Family Life 💗🧬 Many many Thanks 🙏

  • @RaghavanKollaikkal
    @RaghavanKollaikkal 5 дней назад +2

    ഷിഹാബുദീൻ മേത്തർക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @KTLF-dr4se
    @KTLF-dr4se 5 дней назад +3

    ഷിഹാബുദ്ധീൻ മേത്തർക് ആദരാഞ്ജലികൾ 🌹🌹🌹🙏

  • @swarajpalakkunnam1171
    @swarajpalakkunnam1171 6 дней назад +9

    ഷിഹാബുദീൻ മേത്തറിനു ആദജ്ഞലികൾ.

  • @VimalKumarV-z5b
    @VimalKumarV-z5b 6 дней назад +12

    ഷിഹാബുദീൻ മേത്തർ ❤️

  • @Loveyourenemy-m7h
    @Loveyourenemy-m7h 6 дней назад +7

    ഒരിക്കലും നിഷ്പക്ഷൻ അല്ലാത്ത സ്വന്തം മതത്തിനോട് മാത്രം സ്നേഹം ഉള്ള ഒരു വർഗീയത നിറഞ്ഞ വ്യക്തി ആണ് അനിൽ മുഹമദ്.

  • @salimsaith8386
    @salimsaith8386 6 дней назад +18

    ഇവനൊക്കെ മനുഷ്യൻ എന്നരിതിയിൽ എങ്ങനെ ഇങ്ങനെയൊക്കെപറയാൻ സാധിക്കുന്നു.

  • @panakkalp
    @panakkalp 5 дней назад +4

    അനിൽ ഒരു മനുഷ്യ രൂപം പൂണ്ട രാക്ഷസൻ അവന്റെ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസിലായത് ഇതാണ്

  • @UbdUbdCp
    @UbdUbdCp 6 дней назад +16

    ശിഹാബ്ക്ക യെ പോലുള്ളവർ കൊളുത്തിവിട്ട ജ്വാലകൾ പടരുന്നുപരക്കുക തന്നെ ചെയ്യും 🔥

    • @abdullakoya7836
      @abdullakoya7836 6 дней назад

      Exactly Correct Reference 💯 Thanks for your response 💯

    • @Globel-q9k
      @Globel-q9k 3 дня назад

      ഇപ്പൊ അണഞ്ഞ് പള്ളിക്കാട്ടില😂

  • @beenaxavier4380
    @beenaxavier4380 6 дней назад +13

    Shihabhikkaaa,😢❤

  • @sureshvijayan6696
    @sureshvijayan6696 23 часа назад +1

    🙏🙏🙏💯💯💯💯💯💯💯🙏🙏🙏

  • @prasadprasad3429
    @prasadprasad3429 5 дней назад +3

    വിഷ ഡോക്റ്റർ Mr:അനിൽ മുഹമ്മദ്

  • @sureshvijayan6696
    @sureshvijayan6696 23 часа назад +1

    🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @KeralaKing-sk8gn
    @KeralaKing-sk8gn 2 дня назад +1

    Anil muhammad❤

  • @sajujoseph6646
    @sajujoseph6646 5 дней назад +2

    അതാണ് അള്ളാഹു എന്ന ഭീകര ദൈവത്തിന്റെ അനുയായികൾ,😮😮

  • @SaidalaviCt-qh1lh
    @SaidalaviCt-qh1lh 6 дней назад +8

    മേത്തർ എല്ലാത്തിലും മേത്തരമായിരുന്നു ആദരാജ്ഞലികൾ

  • @truthisfaith9847
    @truthisfaith9847 3 дня назад +1

    ഉസ്താദ് മാർക്കും, മാംസ തീറ്റക്കാർക്കും മൂലക്കുരുവും, അർശസും എന്തുകൊണ്ട് പടച്ചവൻ കാണുന്നില്ല???? ഒരുപാട് പേര് ഇന്നും ചാകാതെ ചത്ത്‌ ജീവിക്കുന്നു........ ഈ മരണം മനുഷ്യർക്കുള്ള സ്വാഫാവികം മാത്രം ❤️❤️❤️

  • @saji6048
    @saji6048 6 дней назад +5

    ഞാനൊരിക്കൽ ഒരു അറവുശാലയിൽ പോയി അവിടെ ഒരു കാഴ്ച കണ്ടു രണ്ടുപോത്തിനെ ഒരു കയറുകൊണ്ട് കൂടി കെട്ടിയിരിക്കുന്നു ഒന്നിനെ അറത്തു കൊണ്ടിരിക്കുമ്പാൾ മറ്റേ പോത്ത് ചത്തു കൊണ്ടിരിക്കുന്ന പോത്തിൻ്റെ വായിൽ നിന്ന് പുല്ല് കടിച്ചെടുക്കുന്നു ഉടനെ തന്നെ ഇതിൻ്റെ ഗതി അതു തന്നെയെന്ന് അറിയാത്ത പോത്താണ് അനിൽ

  • @Abdullanm-tq4nj
    @Abdullanm-tq4nj 5 дней назад +1

    ഷിഹാബുദീന്ന് ആദരാഞ്ജലികൾ 🌹🌹🌹

  • @santokg77
    @santokg77 6 дней назад +8

    കഷ്ടം.ഒരു മനുഷ്യന് ഇത്ര തരം താഴാൻ പറ്റുമൊ? ഇവനെ ഓക്കേ എന്ത് ചൈയ്യണം..🤦🏻‍♂️🤦🏻‍♂️

  • @ashikmohan6682
    @ashikmohan6682 5 дней назад +2

    അനിൽ എന്ന പരനാറിക്കു ലിയാക്കത്തിൽ നിന്നും കിട്ടിയ മറുപടി ❤❤❤❤

  • @Darkrider674
    @Darkrider674 6 дней назад +7

    മൃതദേഹം അവഹേളിക്കുക എന്നത്ത് മുഹമ്മദ്‌ കാണിച്ചു കൊടുത്ത മാതൃക അല്ലേ

  • @muralip9967
    @muralip9967 5 дней назад +1

    ഷിഹാബുദീൻ സാറിന് ആദരാഞ്ജലികൾ 🌹🙏

  • @jan25767
    @jan25767 3 дня назад

    Your words are absolutely right

  • @lethasnair1626
    @lethasnair1626 5 дней назад +1

    Pranamam,Shihabudeen Methar 🙏🙏🙏

  • @hafeezms2000
    @hafeezms2000 6 дней назад +13

    മരണാന്തര ജീവിതം ഉണ്ടെന്നു 1400 വർഷങ്ങൾക് മുൻപ് ഉള്ള ഒരു വൃക്തിയല്ല ആദ്യം പറഞ്ഞത് . അതിനു നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ പലയിടങ്ങളിലും അങ്ങനെ ഒരു വിശ്വാസം ഉണ്ടായിരുന്നു . പുരാതന ഈജിപ്റ്റിൻ സംസ്കാരത്തിൽ ഭൗതിക ശരീരം മമ്മി ആയി വലിയ പിരമിഡുകൾ ഉണ്ടാക്കി സംസ്കരിക്കുന്നതും , അതിന്റെ ഉള്ളിൽ മരിച്ച വ്യകതി ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കൾ ഇടുന്നതും മരണാന്തര ജീവിതം ഉണ്ടെന്ന ഉള്ള വിശ്വാസം കൊണ്ടായിരുന്നു . വിശ്വാസികൾ ഇതൊക്കെ ഒന്ന് മനസിലാകുന്നത് നല്ലതാ

    • @jojosani
      @jojosani 6 дней назад +1

      You're Absolutely right, bro!
      Great comment!

    • @sra1sraz695
      @sra1sraz695 6 дней назад +2

      എവ്ടെ? തലയിൽ കയറേണ്ടേ: ..?

    • @JaljalJai-q3x
      @JaljalJai-q3x 6 дней назад +3

      അതൊക്ക ഡ്യൂപ്ലിക്കേറ്റ് മരണനന്ദര ജീവിതം ഞമ്മന്റേത് ഒറിജിനൽ

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 5 дней назад +2

    ഹൃദയത്തിൽ വിളപ്പിൽശാലയെക്കാൾ മാലിന്യം പേറി നടക്കുന്ന ഒരാളാണ് അനിൽ മുഹമ്മദ്..
    ഇത്തരം ആളുകൾ സമൂഹത്തിന് തന്നെ ശാപമാണ്..

  • @Babu-e3u
    @Babu-e3u 5 дней назад +2

    Arharannjalikal🙏🙏🙏🙏

  • @josephkv9326
    @josephkv9326 5 дней назад +2

    ഷിഹാബി ക്കക്ക് സ്നേഹത്തോട് കൂടി ആദരാഞ്ജലികൾ

  • @ALENTREVAR
    @ALENTREVAR 5 дней назад +5

    Dr. നികൃഷ്ടൻ. വകതിരിവോ , കോമൺ സെൻസോ ഇല്ലാത്തവൻ

  • @joppanbastil0007
    @joppanbastil0007 6 дней назад +10

    ലിയകത്തിന്റെ വിഡിയോ കണ്ടപ്പോളാണ് ഈ പുള്ളി ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞത്.

  • @ZuberahmedMalbari
    @ZuberahmedMalbari 3 дня назад

    ഷിഹാബുദീൻ എന്ന മനുഷ്യ സ്നേഹിക്കു ആദരാജ്ഞലികൾ. 🌹🌹🌹.

  • @jojosani
    @jojosani 6 дней назад

    As always, I am a great fan of your presentation in Malayalam language!
    A big appreciation to your Malayalam teachers!

  • @MCurian
    @MCurian 6 дней назад +3

    Mather demise is heart wrenching, as if of someone in kinship . 🎉🎉🎉.

  • @IlahGod
    @IlahGod 6 дней назад +6

    നമ്മുടെ നാട്ടിൽ മരണ ഭീഷണി പറയുന്ന ആളിക്കത്തിരേ കേസ് കൊടുക്കാം പക്ഷേ അല്ലാഹുവിൻറെ ദൈവത്തിൻറെയും പേരിൽ ആളുകളെ മരണ ഭീഷണി ചെയ്യുന്നവർക്കെതിരെ നേർക്ക് കേസെടുക്കാൻ പറ്റില്ല, പറയുന്ന ആളെ മതഭ്രാന്തന്മാർ സപ്പോർട്ട് ചെയ്യുകയും..

  • @Bijo506
    @Bijo506 5 дней назад

    Shihabudeen sir was a great person and more over a great human being .. I used to listen his speech since 2022 and I contacted him via the old club house messaging system and I got the response too..
    ആ മാനുഷിൻറ്റൈയ് സംസാരം ഒരു 10 മിനിറ്റ് continuous ആയീ കേട്ടിട്ടോല്ലൈ ആർക്കും ആ മനുഷ്യനോട് ഒരു വെറുപ്പും തോന്നില്ല പകരം പുള്ളിയുടൈ ഫാന് ആക്കി മാറ്റുകയും ചെയ്യുമായിരുന്നു. RIP Sir 🙏

  • @reghukannan7944
    @reghukannan7944 6 дней назад +11

    ഇവന്മാര് ഇവരുമാരുടെ മതത്തിനു വേണ്ടി എന്തും പറയും ചെയ്യും

  • @VarugheseTj
    @VarugheseTj 4 дня назад

    Good message

  • @rajeevrajav
    @rajeevrajav 3 дня назад

    തവള കരയുന്ന ആ ചിരിയാണ് സഹിക്കാൻ പറ്റാത്തത്

  • @gratesargadran4031
    @gratesargadran4031 3 дня назад

    Well done speech 👏

  • @fareedrvfareedrv-bp3ed
    @fareedrvfareedrv-bp3ed 6 дней назад +16

    അനിൽ muhammad അല്ല സോപ്പ് കുട്ടപ്പൻ ഇളിയൻ 🤣🤣

  • @098susu
    @098susu 3 дня назад

    Shihab sir നു ആദരാഞ്ജലികൾ

  • @rajanpv7713
    @rajanpv7713 3 дня назад

    ഒരിക്കലും നമ്മൾ അനിൽ മുഹമ്മദിൻ്റെ മരണം ഏതു വിധം തന്നേ ആവട്ടെ
    നമ്മൾ അനിലിന് സപ്പോർട്ട് ചെയ്തു വീഡിയൊ ഇടണം
    അങ്ങനെ തന്നേ വേണം ശിഹാബ് സാഹിബിൻ്റെ അത്മാവിന് ശാന്തി കൊടുക്കേണ്ടത്
    അതാണ് ശിഹാബിനോടുള്ള സ്നേഹം പ്രകടിപ്പിക്കൽ

    • @Yuprishaheree
      @Yuprishaheree День назад

      അങ്ങനെ ചെയ്താൽ അനിലും നമ്മളും തമ്മിൽ എന്ത് മാറ്റം ആണ് ഉള്ളത് ബ്രോ 🥹.

  • @badshapalamadathil3339
    @badshapalamadathil3339 3 дня назад

    എല്ലാമനുഷ്യരും മരണം രുചിക്കുക തന്നെ ചെയ്യും. നന്ദിയുള്ളവനായാലും നന്ദികെട്ടവനായാലും. മടക്കം സ്വന്തം കർമ്മങ്ങളും പേറി അല്ലാഹുവിങ്കലേക്കും.

    • @shakeelanh5646
      @shakeelanh5646 21 час назад

      അതു നിങ്ങളുടെ വിശ്വാസം മാത്രം

  • @ajeshv369
    @ajeshv369 5 дней назад

    ആദരാംജലികൾ🎉🎉

  • @srhelenthomas5030
    @srhelenthomas5030 5 дней назад

    Let God bless him
    He will be with God presence❤❤❤

  • @josephpm6855
    @josephpm6855 4 дня назад

    Liyakkath great talk...keep it up

  • @gireeshsopanam2478
    @gireeshsopanam2478 5 дней назад

    അങ്ങ് പറഞ്ഞത് 100% ശരി

  • @saapiksd
    @saapiksd 6 дней назад +2

    Condolence

  • @yoonuschama413
    @yoonuschama413 5 дней назад +1

    🌹🌹ആദരാഞ്ജലികൾ 🌹🌹😪😪😪
    ഞാൻ ഇപ്പോഴാണറിഞ്ഞത് ‼️
    ആ രെങ്കിലും പങ്കെടുത്തുവോ ⁉️

  • @santhoshpathanamthitta7886
    @santhoshpathanamthitta7886 6 дней назад +3

    അവൻ മരിക്കില്ല അനിൽ മരിക്കില്ല രക്ഷിക്കും അവന് ആയുസ്സ്കാലം അള്ളാഹു കല്പിച്ചുകൊടുത്ത് വേദപുസ്തകം പോലെ അവൻ ജീവനോടിരിക്കും ഭൂമിയിൽ അതാണ് അവന്റെ കർമ്മം അവൻ അള്ളാഹു പൊതിഞ്ഞു വെച്ചേക്കും

  • @unnikrishnankv5139
    @unnikrishnankv5139 6 дней назад +2

    💙💙💙

  • @getheshs1
    @getheshs1 6 дней назад +1

    Deepest condolences to shihab's family.

  • @mnkumar49
    @mnkumar49 6 дней назад +1

    Well said Liaqat

  • @raheemp5250
    @raheemp5250 5 дней назад

    ഷിഹാബുദ്ധീ൯ മേത്ത൪ക്ക് ആദരാഞ്ജലികൾ😢😢

  • @mohamedveliankode1557
    @mohamedveliankode1557 5 дней назад +1

    ആശയപരമായി നമ്മോട് വിയോജിക്കുന്നവരും നമ്മെ വിമർശിക്കുന്നവരുമാണ് യഥാർത്ഥത്തിൽ നമ്മുടെ അറിവിന്റെ ചക്രവാളം വികസിപ്പിക്കുന്നത്. ഇപ്പോഴും വിശ്വാസിയായി ജീവിക്കുന്ന ഈയുള്ളവന് പല വിഷയങ്ങളിലേക്കും വെളിച്ചം കിട്ടിയത് ലിയാക്കാത്തലിയുടെ മുസ്ലിം വിശ്വാസികളുമായുള്ള ഫോൺ സംഭാഷണങ്ങളും സംവാദങ്ങളുമാണ്. വിമർശകരുടെ മരണം ആഘോഷിക്കാനോ ആശ്വസിക്കാനോ ഉള്ള അവസരമായി കാണുന്നവർ യഥാർത്ഥത്തിൽ അവരുടെ തന്നെ വൈജ്ജാനികമായ മരണത്തെയാണ് ആഘോഷിക്കുന്നത്. അത്തരക്കാരോട് സഹതപിക്കാനേ കഴിയൂ.

  • @kadeejathhafna
    @kadeejathhafna 3 дня назад

    Anil sir❤

  • @binduskumarkumar8372
    @binduskumarkumar8372 5 дней назад

    Hai sir ❤❤❤❤❤❤❤

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 6 дней назад +2

    🙏

  • @yousafazhikalayil7756
    @yousafazhikalayil7756 6 дней назад +4

    🎉

  • @jspk1966
    @jspk1966 6 дней назад +1

    👍👍👍

  • @AbdulAzeez-l6k
    @AbdulAzeez-l6k 5 дней назад

    ❤❤❤❤❤

  • @anilkumareyyakunnath4173
    @anilkumareyyakunnath4173 6 дней назад +2

    സത്യം