FULL DUA اللّهُـمَّ بِعِلْـمِكَ الغَـيْبِ وَقُـدْرَتِـكَ عَلـى الْخَلقِ أَحْـيِني ما عَلِـمْتَ الحـياةَ خَـيْراً لـي، وَتَوَفَّـني إِذا عَلِـمْتَ الوَفـاةَ خَـيْراً لـي، اللّهُـمَّ إِنِّـي أَسْـأَلُـكَ خَشْيَتَـكَ في الغَـيْبِ وَالشَّهـادَةِ، وَأَسْـأَلُـكَ كَلِمَـةَ الحَـقِّ في الرِّضـا وَالغَضَـب، وَأَسْـأَلُـكَ القَصْدَ في الغِنـى وَالفَقْـر، أَسْـأَلُـكَ نَعـيماً لا يَنْفَـد، وَأَسْـأَلُـكَ قُـرَّةَ عَيْـنٍ لا تَنْـقَطِعْ وَأَسْـأَلُـكَ الرِّضـا بَعْـدَ القَضـاء، وَأَسْـأَلُـكَ بًـرْدَ الْعَـيْشِ بَعْـدَ الْمَـوْت، وَأَسْـأَلُـكَ لَـذَّةَ النَّظَـرِ إِلـى وَجْـهِكَ وَالشَّـوْقَ إِلـى لِقـائِـك، في غَـيرِ ضَـرّاءَ مُضِـرَّة، وَلا فِتْـنَةٍ مُضـلَّة، اللّهُـمَّ زَيِّـنّا بِزينَـةِ الإيـمان، وَاجْـعَلنا هُـداةً مُهْـتَدين O Allah, by Your Knowledge of the unseen and by Your Power over creation, let me live if You know that life is good for me, and let me die if You know that death is good for me. O Allah, I ask You to grant me fear of You in private and in public. I ask you for the word of truth in times of contentment and anger. I ask You for moderation in wealth and in poverty. I ask you for blessings never ceasing and the coolness of my eye (i.e. pleasure) that never ends. I ask You for pleasure after Your Judgment and I ask You for a life of coolness after death. I ask You for the delight of gazing upon Your Face, and the joy of meeting You, without any harm and misleading trials befalling me. O Allah, dress us with the beauty of Faith and make us guides who are upon (correct) guidance. Source : hisnul muslim
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـُٔونَ وَٱلنَّصَـٰرَىٰ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٧٢﴾ ഉസ്താദ്.... ഈ ആയത് വല്ലാതെ തെറ്റിധരിച്ചു കാണുന്നു.., എല്ലാ മതക്കാരും സ്വർഗത്തിൽ ആണ് എന്ന രീതിയിൽ...... സത്യാവസ്ഥ ഒന്ന് വിശദീകരിച്ചു ഒരു വീഡിയോ ചെയ്യാമോ...... Insha allah🙏🙏🙏🙏
ഇത് ഓരോ നബിമാരുയു൦ കാലഘട്ടത്തിലെ വിശ്വാസികളെ കുറിച്ചു പറയുന്നത് അ േല, തൌറാത്തിലും, ഇജ്ജീൽ, സബൂ൪ , എന്നീ, വേദങ്ങളിലു൦, ഏടുകളിലു൦, പരിശുദ്ധ, ഖുർആനിലു൦, നേരായ നിലയിൽ, viswasicha വിശ്വാസികൾ, അവർക്ക്, അളളാഹു അർഹമായ prathibhalam കൊടുക്കു൦ അവർ ഭയെപടുകയുഠ വേണ്ട ഇതു ഇ േപാ ൾ ഉള്ള ബഹു െെദവ വിശ്വാസികളെ കുറിച്ചു ഉള്ള ത് അല്ല എന്ന് ആണ് എന്റെ വിശ്വാസം തീർച്ചയായും അളളാഹു വിലു൦ അവസാന നാളിലു൦ വിശ്വ സി ക്കു കയും സൽ ക൪മ െചയു൬ വ൪ ആരായാലും അവൻ വിജയിച്ചു നബിക്ക് മുബുളള ജൂതന്മാ രോ (കിസതൃാനിക േളാ സാബിഉക േളാ നബിയെ പിൻപറ്റി യ മുസ്ലിം ക േളാ ആരായാലും അളളാഹു വി െൻറ വിധി വിലക്കുകൾ അനുസരിച്ചു ജീവിക്കുന്നവരു൦ അളളാഹു വിലു൦ അവസാന നാളിലും വിശ്വസിക്കുന്ന വരുമായിരി ക്കണ൦ അവ൪ ക് ഭയപ്പെടുകയും വേണ്ട, ദുഃഖി ക്കു കയും വേണ്ട, 🌹🌹
നല്ല ചോദ്യമാണ്. ഖുർആൻ വ്യക്തമായി പറയുന്നു: "ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും" (3:85) مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًا ഇതൊക്കെ ചെയ്താൽ പിന്നെ അയാൾ മുസ്ലിം ആയി മാറിയില്ലേ?
ആമീൻ, ആമീൻ ആമീൻ, ആമീൻ
الحمدلله
بارك الله فيكم جزاكم الله خيرا🌱
മഹത്തായ ഈ ദുആ പഠിപ്പിച്ചു തന്ന ഉസ്താദിന്, അളളാഹു ആയുസ്സിലു൦ ആരോഗ്യതിലു൦ , കുടു൦ബതിലു൦ ബർകത് നൽക ട്ടെ.
ഇൽമ് വർദ്ധിപ്പിച്ചു തരികയും ചെയ്യുമാറാകട്ടെ ,
ഇതിൽ പ്രവൃത്തി ക്കു൬ എല്ലാ സഹോദര ങ്ങൾ ക്കുംഇരു ലോകത്തു൦ നന്മ ഉണ്ടാകട്ടെ
امين يارب العالمين🌹
آمين يا رب العالمين...
ذ
@@umnh2f جزاكم الله خيرا🌱
اسلام عليكم ورحمه الله وبركاته
@@rajeenabindseethy66
وعليكم السلام ورحمة الله وبركاته...🥰
Ameen
@@saleenajasir4482 بارك الله فيكم🌹
Jazakallahu khairan kaseera..
ഉസ്താദിന്റെ ഓരോ classukalum കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു anadham
സലാം വീട്ടുന്നതിന് മുമ്പുള്ള പ്രാർത്ഥനകൾ
اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي، اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ، وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ، وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى، وَأَسْأَلُكَ نَعِيمًا لَا يَنْفَدُ، وَأَسْأَلُكَ قُرَّةَ عَيْنٍ لَا تَنْقَطِعُ، وَأَسْأَلُكَ الرِّضَاءَ بَعْدَ الْقَضَاءِ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلَا فِتْنَةٍ مُضِلَّةٍ، اللَّهُمَّ زَيِّنَّا بِزِينَةِ الْإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ
“അല്ലാഹുവേ! സൃഷ്ടികളുടെ മേലുള്ള നിന്റെ കഴിവും അദൃശ്യജ്ഞാനവും മുന്നിൽ വെച്ച് ഞാൻ ചോദിക്കുന്നു: എനിക്ക് ജീവിതമാണ് ഉത്തമമെങ്കിൽ എന്നെ നീ ജീവിപ്പിക്കേണമേ. (അതല്ല) എനിക്ക് മരണമാണുത്തമമെങ്കിൽ എന്നെ നീ മരിപ്പിക്കേണമേ! അല്ലാഹുവേ! ജനങ്ങളുടെ സാന്നിദ്ധ്യത്തിലും, അസാന്നിദ്ധ്യത്തിലും നിന്നോടുള്ള ഭക്തിയും നിന്നെ ഭയന്നു തിന്മ വെടിയലും ഞാൻ തേടുന്നു. അല്ലാഹുവേ! സന്തോഷാവസ്ഥ യിലും കോപാവസ്ഥ യിലും സത്യം പറയാനുള്ള കരുത്ത് നിന്നോട് ഞാൻ തേടുന്നു. അല്ലാഹുവേ! ദാരിദ്ര്യത്തിലും സമ്പന്നതയിലും മിതത്വം നിന്നോട് ഞാൻ തേടുന്നു. അല്ലാഹുവേ! തീർന്നുപോകാത്ത അനുഗ്രഹവും, മുറിഞ്ഞുപോകാത്ത കൺകുളിർമയും ആനന്ദവും നിന്നോട് ഞാൻ തേടുന്നു. വിധിക്കു (ഖളാഅ്) ശേഷം അതിൽ തൃപ്‌തിയും നിന്നോട് തേടുന്നു. അല്ലാഹുവേ! മരണശേഷം പരലോകസൗഖ്യവും നിന്നോട് തേടുന്നു. ഉപദ്രവം ചെയ്തോ ഉപദ്രവിക്കപ്പെട്ട് വഴികേടിലായോ കുഴപ്പത്തിൽ അകപ്പെടാതെ ജീവിച്ച് നിന്നെ (പരലോക വിചാരണയിൽ) കണ്ടുമുട്ടിയുള്ള നിന്റെ മുഖദർശന മാധുര്യവും നിന്നോട് ഞാൻ തേടുന്നു.അല്ലാഹുവേ! ഈമാനിന്റെ, (മാനസിക ശാരീരിക) സൗന്ദര്യം കൊണ്ട് ഞങ്ങളുടെ അഴക് നീ വർദ്ധിപ്പിക്കുകയും, ഞങ്ങളെ സൽപാത പ്രാപിച്ച മാർഗദർശികളാക്കുകയും ചെയ്യേണമേ!
جزاك اللّه خيرا
جزاك الله
جزاكم الله خير
جزاكم الله خيرا🌱
آمين وإياكم كثيرا...💖
പ്രാർത്ഥന യുടെ ടെക്സ്റ്റ് സ്‌ക്രീനിൽ ഉൾപെടുത്താൻ ശ്രമിക്കുക ജസകല്ലാഹ് ഖൈർ
ഞാനും അതിനെ കുറിച്ച് ആലോചിച്ചു
അതെ
Yes
اَللهُمَّ بِعِلْمِكَ الْغَيْبِ وَقُدْرَتِكَ عَلَى الْخَلْقِ أَحِيِنِي مَا عَلِمْتَ الْحَيَاةَ خَيْراً لِي وَتوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْراً لِي اَللهُمَّ إِنِّي أَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ ، وَأَسْأَلُكَ كَلِمَة الْحَق فِي الرِّضَا وَالْغَضَبِ ، وَأَسْأَلُكَ الْقَصْدَ فِي الْغِنَى وَالْفَقْرَ ، وَأَسْأَلُكَ نَعِيماً لاَ يَنْفَدُ ، وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعُ ، وَأَسْأَلُكَ الرِّضَا بَعْدَ الْقَضَاءِ ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ ، وَأَسْأَلُكَ لَذَّةَ النَّظْرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتُنَةٍ مُضِلَّةٍ اللهُمَّ زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ
: (صححه الألباني في سنن النسائي ׃١٣٠٥ )
_📖അല്ലാഹുവേ! നിന്‍റെ അദൃശ്യജ്ഞാനവും സൃഷ്ടികളുടെ മേലുള്ള നിന്റെ കഴിവും കൊണ്ട് (നിന്നോട് ഞാന്‍ ചോദിക്കുന്നു), ജീവിതം മാത്രമാണെനിക്ക് ഉത്തരമെന്ന് നീ അറിയുന്നേടത്തോളം എന്നെ ജീവിപ്പിക്കേണമേ_. _മരണമാണെനിക്ക് ഉത്തമമെങ്കില്‍ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ_.
_അല്ലാഹുവേ! ജനങ്ങളുടെ സാന്നിദ്ധ്യത്തിലും, അസാന്നിദ്ധ്യത്തിലും നിന്നോടുള്ള ഭയഭക്തിയും_ _നിന്നെ ഭയന്നു തിന്മ വെടിയലും_ _ഞാന്‍ ചോദിക്കുന്നു_
_അല്ലാഹുവേ സന്തോഷാവസ്ഥയിലും കോപാവസ്ഥയിലും സത്യം പറയാനുള്ള കരുത്ത് നിന്നോട് ഞാന്‍ ചോദിക്കുന്നു_.
_അല്ലാഹുവേ! ദാരിദ്ര്യത്തിലും സമ്പന്നതയിലും മിതത്വം നിന്നോട് ഞാന്‍ ചോദിക്കുന്നു_.
_അല്ലാഹുവേ! തീര്‍ന്നു പോകാത്ത അനുഗ്രഹവും മുറിഞ്ഞു പോകാത്ത കണ്‍കുളിര്‍മയും ആനന്ദവും നിന്നോട് ഞാന്‍ ചോദിക്കുന്നു. വിധി (ഖളാഇനു) ശേഷം അതില്‍ തൃപ്തിയും_ നിന്നോട് ചോദിക്കുന്നു.
_അല്ലാഹുവേ! മരണശേഷം പരലോക ജീവിത സൗഖ്യവും നിന്നോട് ചോദിക്കുന്നു. ഉപദ്രവം ചെയ്തോ ഉപദ്രവിക്കപ്പെട്ട് വഴികേടിലായോ കുഴപ്പത്തില്‍ അകപ്പെടാതെ ജീവിച്ച് നിന്നെ (പരലോക വിചാരണയില്‍)_ _കണ്ടുമുട്ടിയുള്ള നിന്‍റെ മുഖദര്‍ശന മാധുര്യവും_ _നിന്നോട് ഞാന്‍ ചോദിക്കുന്നു_
_അല്ലാഹുവേ ഈമാനിന്‍റെ അഥവാ, സത്യവിശ്വാസത്തിന്‍റെ (മാനസിക ശാരീരിക) സൗന്ദര്യം കൊണ്ട് ഞങ്ങളുടെ അഴക് നീ കൂട്ടുകയും, ഞങ്ങളെ സല്‍പാത പ്രാപിച്ച മാര്‍ഗദര്‍ശികളാക്കുകയും ചെയ്യേണമേ_
@@Muhad491
മാഷാ അല്ലഹ്........... വലിയ ഉപകാരം
سبحان الله ما شاء الله بارك الله فيك
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ namellavarkum മാഷാ അല്ലാഹ് 🤲🤲🤲🤲
2 വട്ടം കണ്ടു ദുആ പഠിക്കാൻ പറ്റിയില്ല
ദുആ സ്‌ക്രീനിൽ ഉൾപെടുത്തുക
جَزَاكَ اللهُ خَيْرًا
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا فرة أغين وَاجْعَلْنَا لِلْمُنقِينَ إِمَامًا
جزاكم الله خيرا....
فتح الله لكم أبواب الخير والبركة....
Ensha ♥️ Allaha 🇸🇦🇸🇦🤲🤲🤲
Alhamdulillah
അൽഹംദുലില്ലാഹ് hair👍🤲
جزاك الله خير بارك الله فيك
أسالُكَ قرَّةَ عينٍ لا تنقَطِعُ ، وأسألُكَ الرِّضَى بعدَ القضاءِ ، وأسألُكَ برْدَ العيشِ بعدَ الموْتِ ، وأسألُكَ لذَّةَ النظرِ إلى وجهِكَ ، والشوْقَ إلى لقائِكَ في غيرِ ضراءَ مُضِرَّةٍ ، ولا فتنةٍ مُضِلَّةٍ ، اللهم زيِّنَّا بزينَةِ الإيمانِ ، واجعلنا هُداةً مهتدينَ
Assalamualaikum 🤲 usthad ♥️🇸🇦🇸🇦❤
പറയുന്ന dua okke screenil കാണിച്ചിരുന്നെങ്കിൽ എളുപ്പമായേനെ ഉസ്താതെ. 💯
Alhamdlillah duayil ulpeduthane usthade 🤲🕋🕋🕋🕋🕋🕋🕋🤲
أمين
أن شاء لله
جزاك الله خيرا
MAsha Allah Alhamdu lilla Allahu Akbar
Allahuakbar
Usthadin deergayussum arogyavum arivum alllahu tharatte. Shirkilllathe deen padikkkan sahayicha usthadine allahu anugrahikkatte
آمين يا رب العالمين 😢
Ameen
Allahu Akbar!!!!!!!
FULL DUA
اللّهُـمَّ بِعِلْـمِكَ الغَـيْبِ وَقُـدْرَتِـكَ عَلـى الْخَلقِ أَحْـيِني ما عَلِـمْتَ الحـياةَ خَـيْراً لـي، وَتَوَفَّـني إِذا عَلِـمْتَ الوَفـاةَ خَـيْراً لـي، اللّهُـمَّ إِنِّـي أَسْـأَلُـكَ خَشْيَتَـكَ في الغَـيْبِ وَالشَّهـادَةِ، وَأَسْـأَلُـكَ كَلِمَـةَ الحَـقِّ في الرِّضـا وَالغَضَـب، وَأَسْـأَلُـكَ القَصْدَ في الغِنـى وَالفَقْـر، أَسْـأَلُـكَ نَعـيماً لا يَنْفَـد، وَأَسْـأَلُـكَ قُـرَّةَ عَيْـنٍ لا تَنْـقَطِعْ وَأَسْـأَلُـكَ الرِّضـا بَعْـدَ القَضـاء، وَأَسْـأَلُـكَ بًـرْدَ الْعَـيْشِ بَعْـدَ الْمَـوْت، وَأَسْـأَلُـكَ لَـذَّةَ النَّظَـرِ إِلـى وَجْـهِكَ وَالشَّـوْقَ إِلـى لِقـائِـك، في غَـيرِ ضَـرّاءَ مُضِـرَّة، وَلا فِتْـنَةٍ مُضـلَّة، اللّهُـمَّ زَيِّـنّا بِزينَـةِ الإيـمان، وَاجْـعَلنا هُـداةً مُهْـتَدين
O Allah, by Your Knowledge of the unseen and by Your Power over creation,
let me live if You know that life is good for me,
and let me die if You know that death is good for me.
O Allah, I ask You to grant me fear of You in private and in public.
I ask you for the word of truth in times of contentment and anger.
I ask You for moderation in wealth and in poverty.
I ask you for blessings never ceasing and the coolness of my eye (i.e. pleasure) that never ends.
I ask You for pleasure after Your Judgment
and I ask You for a life of coolness after death.
I ask You for the delight of gazing upon Your Face,
and the joy of meeting You,
without any harm and misleading trials befalling me.
O Allah, dress us with the beauty of Faith
and make us guides who are upon (correct) guidance.
Source : hisnul muslim
Adiyam nebina kannu inshallah allhune kannan sadikum ariyoum
Mash allah
masha Allah
Dua screen കാണിച്ചാൽ വളരെ ഉപകാരം ആയിരിക്കും ഞങ്ങൾക്ക് ഹിഫ്ള് ആക്കുവാൻ
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا فرة أغين وَاجْعَلْنَا لِلْمُنقِينَ إِمَامًا
Pls pls pps upload coment box that dua
@sirajul islam onn aa dua pin cheyth vekkumo?
اَللهُمَّ بِعِلْمِكَ الْغَيْبِ وَقُدْرَتِكَ عَلَى الْخَلْقِ أَحِيِنِي مَا عَلِمْتَ الْحَيَاةَ خَيْراً لِي وَتوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْراً لِي اَللهُمَّ إِنِّي أَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ ، وَأَسْأَلُكَ كَلِمَة الْحَق فِي الرِّضَا وَالْغَضَبِ ، وَأَسْأَلُكَ الْقَصْدَ فِي الْغِنَى وَالْفَقْرَ ، وَأَسْأَلُكَ نَعِيماً لاَ يَنْفَدُ ، وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعُ ، وَأَسْأَلُكَ الرِّضَا بَعْدَ الْقَضَاءِ ، وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ ، وَأَسْأَلُكَ لَذَّةَ النَّظْرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتُنَةٍ مُضِلَّةٍ اللهُمَّ زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ
: (صححه الألباني في سنن النسائي ׃١٣٠٥ )
_📖അല്ലാഹുവേ! നിന്‍റെ അദൃശ്യജ്ഞാനവും സൃഷ്ടികളുടെ മേലുള്ള നിന്റെ കഴിവും കൊണ്ട് (നിന്നോട് ഞാന്‍ ചോദിക്കുന്നു), ജീവിതം മാത്രമാണെനിക്ക് ഉത്തരമെന്ന് നീ അറിയുന്നേടത്തോളം എന്നെ ജീവിപ്പിക്കേണമേ_. _മരണമാണെനിക്ക് ഉത്തമമെങ്കില്‍ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ_.
_അല്ലാഹുവേ! ജനങ്ങളുടെ സാന്നിദ്ധ്യത്തിലും, അസാന്നിദ്ധ്യത്തിലും നിന്നോടുള്ള ഭയഭക്തിയും_ _നിന്നെ ഭയന്നു തിന്മ വെടിയലും_ _ഞാന്‍ ചോദിക്കുന്നു_
_അല്ലാഹുവേ സന്തോഷാവസ്ഥയിലും കോപാവസ്ഥയിലും സത്യം പറയാനുള്ള കരുത്ത് നിന്നോട് ഞാന്‍ ചോദിക്കുന്നു_.
_അല്ലാഹുവേ! ദാരിദ്ര്യത്തിലും സമ്പന്നതയിലും മിതത്വം നിന്നോട് ഞാന്‍ ചോദിക്കുന്നു_.
_അല്ലാഹുവേ! തീര്‍ന്നു പോകാത്ത അനുഗ്രഹവും മുറിഞ്ഞു പോകാത്ത കണ്‍കുളിര്‍മയും ആനന്ദവും നിന്നോട് ഞാന്‍ ചോദിക്കുന്നു. വിധി (ഖളാഇനു) ശേഷം അതില്‍ തൃപ്തിയും_ നിന്നോട് ചോദിക്കുന്നു.
_അല്ലാഹുവേ! മരണശേഷം പരലോക ജീവിത സൗഖ്യവും നിന്നോട് ചോദിക്കുന്നു. ഉപദ്രവം ചെയ്തോ ഉപദ്രവിക്കപ്പെട്ട് വഴികേടിലായോ കുഴപ്പത്തില്‍ അകപ്പെടാതെ ജീവിച്ച് നിന്നെ (പരലോക വിചാരണയില്‍)_ _കണ്ടുമുട്ടിയുള്ള നിന്‍റെ മുഖദര്‍ശന മാധുര്യവും_ _നിന്നോട് ഞാന്‍ ചോദിക്കുന്നു_
_അല്ലാഹുവേ ഈമാനിന്‍റെ അഥവാ, സത്യവിശ്വാസത്തിന്‍റെ (മാനസിക ശാരീരിക) സൗന്ദര്യം കൊണ്ട് ഞങ്ങളുടെ അഴക് നീ കൂട്ടുകയും, ഞങ്ങളെ സല്‍പാത പ്രാപിച്ച മാര്‍ഗദര്‍ശികളാക്കുകയും ചെയ്യേണമേ_
Namukk sujoodil duva cheyyam ennu parenju classil athu enginea anu onu vivarikkamo. Athahiyathinu mumb ano
ഈ ദുഹാ സ്‌ക്രീനിൽ കാണിക്കുമോ ഉസ്താതെ
Sthreekalku hijabinu mukalil thadaviyaal vulu shariyaavumo. Azhichu maatan prayaasamullathaanenkil
മെഡിറ്റേഷൻ ചെയ്യുന്നതിനെ കുറിച്ചൊന്ന് പറയുമോ??
Dua screenil kanichal kollamayru. U
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـُٔونَ وَٱلنَّصَـٰرَىٰ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴿٧٢﴾
ഉസ്താദ്.... ഈ ആയത് വല്ലാതെ തെറ്റിധരിച്ചു കാണുന്നു.., എല്ലാ മതക്കാരും സ്വർഗത്തിൽ ആണ് എന്ന രീതിയിൽ...... സത്യാവസ്ഥ ഒന്ന് വിശദീകരിച്ചു ഒരു വീഡിയോ ചെയ്യാമോ...... Insha allah🙏🙏🙏🙏
ഇത് ഓരോ നബിമാരുയു൦ കാലഘട്ടത്തിലെ വിശ്വാസികളെ കുറിച്ചു പറയുന്നത് അ േല,
തൌറാത്തിലും, ഇജ്ജീൽ, സബൂ൪ , എന്നീ, വേദങ്ങളിലു൦, ഏടുകളിലു൦, പരിശുദ്ധ, ഖുർആനിലു൦, നേരായ നിലയിൽ, viswasicha വിശ്വാസികൾ, അവർക്ക്, അളളാഹു അർഹമായ prathibhalam കൊടുക്കു൦
അവർ ഭയെപടുകയുഠ വേണ്ട
ഇതു ഇ േപാ ൾ ഉള്ള ബഹു െെദവ വിശ്വാസികളെ കുറിച്ചു ഉള്ള ത് അല്ല
എന്ന് ആണ് എന്റെ വിശ്വാസം
തീർച്ചയായും അളളാഹു വിലു൦ അവസാന നാളിലു൦ വിശ്വ സി ക്കു കയും സൽ ക൪മ െചയു൬
വ൪ ആരായാലും അവൻ വിജയിച്ചു
നബിക്ക് മുബുളള ജൂതന്മാ രോ (കിസതൃാനിക േളാ സാബിഉക േളാ നബിയെ പിൻപറ്റി യ മുസ്ലിം ക േളാ ആരായാലും അളളാഹു വി െൻറ വിധി വിലക്കുകൾ അനുസരിച്ചു ജീവിക്കുന്നവരു൦ അളളാഹു വിലു൦ അവസാന നാളിലും വിശ്വസിക്കുന്ന വരുമായിരി ക്കണ൦
അവ൪ ക് ഭയപ്പെടുകയും വേണ്ട, ദുഃഖി ക്കു കയും വേണ്ട, 🌹🌹
ruclips.net/video/UbtgKXH3J1k/видео.htmlsi=HGMPjy4tnu_-Xo-L
ruclips.net/video/xJI_PUtsbSw/видео.htmlsi=4tjd8SzzZsMreNXd
നല്ല ചോദ്യമാണ്. ഖുർആൻ വ്യക്തമായി പറയുന്നു: "ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും" (3:85)
مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًا
ഇതൊക്കെ ചെയ്താൽ പിന്നെ അയാൾ മുസ്ലിം ആയി മാറിയില്ലേ?
Sirajul islam usthad thanne ee topic il oru video cheyditund. സർവമദ സത്യവാദം ഇസ്ലാമിൽ ഉണ്ടോ ennaan aa video title enn thonnunnu
Description il dua ayuthi iddaamo

Masha allaa