RRB NTPC/JE Express Batch 2.0 STATIC GK Free Class No 14 in Malayalam Railway Exams

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @കൈലാസ്നായർ
    @കൈലാസ്നായർ Месяц назад +3

    അതിനേക്കാൾ മുമ്പ് തന്നെ 1836ൽ തിരുവിതാംകൂറിൽ നടന്നല്ലോ സെൻസസ് ? അപ്പോൾ അതല്ലേ അനൗദ്യോഗികമാണെങ്കിലും ഇന്ത്യയിൽ ആദ്യം നടന്നത് ? എന്താ അത് പറയാത്തത് ? തിരുവിതാംകൂർ ഇന്ത്യയിൽ അല്ലേ ? ഞാൻ ക്ലാസ്സ് എടുക്കുന്ന വ്യക്തിയേ അല്ല കുറ്റം പറഞ്ഞത് ? ഇങ്ങനെ ചില നുണപ്രചരണങ്ങൾ നമ്മുടെ രാജ്യത്തെ മത്സര പരീക്ഷകളിൽ നടക്കുന്നുണ്ട്. എന്തെങ്കിലും ഒന്ന് കേരളത്തിന്റെ ഭാഗമായ ഭൂപ്രദേശങ്ങളലാണ് ആദ്യം നടക്കുന്നതെങ്കിൽ അത് അംഗീകരിക്കാൻ മത്സര പരീക്ഷകൾ നടത്തുന്ന ഏജൻസികൾ തയ്യാറാകാത്തത് അങ്ങേയറ്റം പ്രതിഷേധാർത്ഥവും വസ്തുത മറച്ചു വെച്ചുള്ള നുണ പ്രചാരണവുമാണ്. തിരുവിതാംകൂറിൽ 1836ൽ സ്വാതിതിരുനാൾ മഹാരാജാവ് നടത്തിയ സെൻസസിനേ അംഗീകരിക്കാതെ പിന്നെയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ബ്രിട്ടീഷുകാരൻ നടത്തിയതാണ് ആദ്യത്തെ സെൻസസ് എന്ന് ഈ ചോദ്യത്തിന് ഉത്തരമായി വന്നത് ആ അജണ്ടയുടെ ഭാഗമായി സംഭവിച്ചതാണ്. ഇത് തിരുത്താൻ യുപിഎസ്സി ഉൾപ്പടെയുള്ള ഓൾ ഇന്ത്യ മത്സര പരീക്ഷകൾ നടത്തുന്ന ഏജൻസികൾ തയ്യാറാവണം. UPSCക്ക് ഫാക്ട് അറിയില്ലെങ്കിൽ ഇവിടെയുള്ളവർ തന്നെയാണ് അത് UPSCയിലും മറ്റും ചാലഞ്ച് ചെയ്യേണ്ടത്. അതിന് പകരം ശരി അറിഞ്ഞിട്ടും തെറ്റ് വിഴുങ്ങിക്കോണ്ടിരിക്കുന്നു ഇവിടെയുള്ളവർ. നമ്മുടെ ആളുകൾക്ക് നമ്മുടെ നാടിനോട് കൂറില്ല അത് തന്നെ കാരണം. UPSCയിൽ മാത്രമല്ല ഇവിടെ പരീക്ഷ നടത്തുന്ന PSCയും ഈ ചോദ്യത്തിന് ഈ പൊട്ടതെറ്റ് തന്നെ ആയിരിക്കും ഔദ്യോഗിക ഉത്തരമായി വെച്ചോണ്ടിരിക്കുന്നത്. നാടിനോടുള്ള സ്നേഹമേ 😃😃😃😃