വട്ടിയൂർക്കാവിൽ അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13 വയസ്സുകാരൻ മുങ്ങി മരിച്ചു | Drowning

Поделиться
HTML-код
  • Опубликовано: 10 май 2024
  • അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13 വയസ്സുകാരൻ മുങ്ങി മരിച്ചു, അപകട മുന്നറിയിപ്പുള്ള സ്ഥലത്താണ് ഇവർ കുളിക്കാനിറങ്ങിയത്
    #Drowning #Vattiyoorkavu #Thiruvananthapuram
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 41

  • @loveshore7069
    @loveshore7069 11 дней назад +29

    സ്കൂളുകളിൽ സൈൻതീറ്റ കോസ് തീറ്റ പഠിപ്പിക്കുന്നതിന് മുമ്പ് നീന്തൽ പോലുള്ള സ്വയം രക്ഷാമാർഗ്ഗങ്ങൾ പഠിപ്പിക്കണം ആവശ്യമില്ലാത്ത എന്തൊക്കയോ പഠിപ്പിച്ച് ടൈം വേസ്റ്റാക്കുന്നതിന് പകരം ഇങ്ങനുള്ള പരിശീലനം കൊടുക്കണം എത്ര ജീവനുകളാ പോകുന്നത്

    • @radhikasunil9280
      @radhikasunil9280 11 дней назад +1

      Yes

    • @riyasparengal4809
      @riyasparengal4809 11 дней назад

      എന്നാ പിന്നെ കൂട്ടാനും കുറക്കാനും അക്ഷരങ്ങൾ കൂട്ടി വായിക്കാനും മാത്രം പഠിച്ചാൽ പോരെ, സൈൻ തീറ്റ പോലെ ലസാഖു ഉസാഖാ, ഹിന്ദിയിൽ കവിത ഇംഗ്ലീഷ് കവിത യൂറോപ്പിലെ യുദ്ധം ഇതൊക്കെ എന്തിന് പഠിക്കണം

    • @LeelaP-je8dl
      @LeelaP-je8dl 9 дней назад

      കറക്റ്റ് 👍

  • @SunilKumar-ih9fj
    @SunilKumar-ih9fj 11 дней назад +34

    നീന്താൻ പോലും അറിയാതെ യാണ് ഒഴുക്കും ആഴവും ഉള്ള സ്ഥലത്ത് കുളിക്കുവാൻ പോയത്.. സ്വന്തം പിതാവ് തന്നെ കൊലക്ക് കൊടുത്തു... കൊണ്ട് നടന്നതും നീയേ ചാപ്പാ.. കൊണ്ടുപോയി കൊന്നതും നീയേ ചാപ്പാ.... എന്നാലും ആരും പഠിക്കില്ല...

  • @ibrahimibru3282
    @ibrahimibru3282 11 дней назад +4

    എത്ര കണ്ടാലും കൊണ്ടാലും മനസ്സിലാവില്ല 😢

  • @user-di9wc4ls9p
    @user-di9wc4ls9p 11 дней назад +6

    ഇതിൽ പ്രദേശവാസികളുടെ ജാഗ്രത കുറവുണ്ട് ഇതുപോലുള്ള ആരെങ്കിലും അവിടെ കുളിക്കാൻ വരുമ്പോൾ അവർ ആട്ടി ഓടിക്കുകയാണ് വേണ്ടത് പറഞ്ഞാൽ കേട്ടില്ല അടുത്ത തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലുമായി ബന്ധപ്പെടുക അവർ പറയുമ്പോൾ എന്തായാലും കയറിക്കോളും ദയവുചെയ്ത് എല്ലാവരും ഇത് ചെയ്യുക ഇനി മുതൽ 🙏🙏🙏🙏🙏🙏🙏

  • @user-di2wy5vh8s
    @user-di2wy5vh8s 11 дней назад +12

    ഇവിടെ ഒക്കെ കമ്പി വേലി കെട്ടി മറക്കണം ആരും ഇറങ്ങി കുളിക്കാൻ പാടില്ല 🙏🙏🙏

    • @LeelaP-je8dl
      @LeelaP-je8dl 9 дней назад +1

      അതെ അതെ 💯

    • @goodguy4941
      @goodguy4941 4 дня назад

      മരിക്കേണ്ടവർ ഇനി എത്ര വേലി കെട്ടി വെച്ചാലും മരിച്ചിരിക്കും 💯😊

  • @NeymarFanBoy298
    @NeymarFanBoy298 11 дней назад +2

    എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല സ്വന്തം മോനെ തന്നെ ഇപ്പോൾ മരണത്തിന് വിട്ടുകൊടുത്തു😢

  • @radhikasunil9280
    @radhikasunil9280 11 дней назад +1

    സമയം ആയി പോയി: ഇനി നല്ല ജന്മം കിട്ടാൻ പ്രാർത്ഥിക്കാം ..... ജനിച്ചാൽ മരണം മുണ്ട്... അത് ഏത് വിധമെന്ന് . ജനിക്കുമ്പോഴേ നിശ്ചയിച്ച് കഴിഞ്ഞതാണ് ....
    ഓം ഹ്രീം നമ: ശിവായ...
    ഓം നമോ നാരായണായാ ....
    കുടുംബത്തിൽ താങ്ങാൻ മന കരുത്ത് ദൈവം തരട്ടെ..''

  • @vinodsv553
    @vinodsv553 11 дней назад +1

    😢😢

  • @robitv4902
    @robitv4902 11 дней назад

    RIP

  • @gopinathannair6320
    @gopinathannair6320 11 дней назад

    വെള്ളം കണ്ടാൽ ചിലർക്ക് എന്തോ കണ്ട പൊട്ടന്റെ അവസ്ഥയാണ് 😭😭😭

  • @alfamathew4385
    @alfamathew4385 11 дней назад

    😢

  • @renjithushas2007
    @renjithushas2007 11 дней назад +1

    A kuzhi ok kalle ette nikathi koode 13 per marichu ne parayanu nattukum panchayat um koodi cherne 10 load kalle erakki kuzhi nikathi eduka, public ne awareness kodukuka swimming ariyatha alukal vellathil erangaruthe, pand Njan ok river cross cheythe nadanne poyit ond vellam kurav ollapol

  • @ShijuMatt
    @ShijuMatt 11 дней назад +1

    ഇവനൊന്നും വീട്ടിൽ പൈപ്പും കിണറും ഇല്ലേ..... കൊച്ചിനെ കൊല്ലാൻ 😡

  • @muhammedminhaj9566
    @muhammedminhaj9566 11 дней назад +9

    Yethra ketalum manasilakilla.😢😢

  • @shebincr7483
    @shebincr7483 11 дней назад

    ethre keetaalum padikaatha vargam

  • @sudheesh.sudi9018
    @sudheesh.sudi9018 11 дней назад

    😭

  • @sreejaranjith2966
    @sreejaranjith2966 11 дней назад

    വേറെ പണിയെന്നുമില്ല അച്ഛനും 😢😢😢😢

  • @JayaKumar-cn4se
    @JayaKumar-cn4se 11 дней назад +1

    വളരെ നന്നായി

    • @radhikasunil9280
      @radhikasunil9280 11 дней назад +1

      മലയാളി

    • @nandhuskannan
      @nandhuskannan 11 дней назад

      നിന്റെ വീട്ടിലും ഉണ്ടല്ലോ നിനക്ക് വേണ്ടപ്പെട്ടവർ .. നോക്കി ഇരുന്നോ👍

  • @user-yw8cq5sv8s
    @user-yw8cq5sv8s 11 дней назад

    ജനിച്ചാൽ കുടുങ്ങി മരിച്ചു പോകണം😢😢😢

  • @sameerpaph4606
    @sameerpaph4606 11 дней назад +1

    Pithavinu polum neenthan ariyilla eyalk oru samanya buthi elle

  • @aarifsdileep8184
    @aarifsdileep8184 11 дней назад

    😭🥀

  • @iraniusjiraniusj887
    @iraniusjiraniusj887 11 дней назад

    ചൂടു കൂടിയാൽ ഇനിയും ആളുകൾ വെള്ളത്തിൽ ചാടും

  • @jaleeljaleel1900
    @jaleeljaleel1900 11 дней назад

    നിൻറെ ഫ്രാൻസും ഒരു പുല്ലും ചെയ്തിട്ടില്ലല്ലോ

    • @silvereyes000
      @silvereyes000 11 дней назад +1

      Enth cheyanam? Avrum koode irangi swayam apakadam vilich varuthano?

    • @goodguy4941
      @goodguy4941 4 дня назад

      ബുദ്ധിയില്ലെടാ മൈരേ

  • @basheerak7766
    @basheerak7766 11 дней назад +1

    ഈ അടുത്ത് അടുത്ത് ഇങ്ങനെ ഉള്ള. മരണങ്ങൾ കേൾക്കുമ്പോൾ. ഇങ്ങനെ സംഭവിക്കും എന്ന് നമ്മൾ.പറഞ്ഞ് കുട്ടിക്ക്.മനസ്സിലാക്കി കൊടുക്കു എല്ലേ വേണ്ടദ്. ഇന്നലെ മലപുറം ജില്ലയിൽ

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp 11 дней назад +1

    Malayaliyude..oru..valila..prash..namanu.....oru..niyamavum....nirtdheshagalum...angeekarikkathe..ullaa.....veezhchakal...

  • @shareefa9892
    @shareefa9892 11 дней назад

    😮

  • @anandarvin7988
    @anandarvin7988 11 дней назад

    😢😢

  • @alfamathew4385
    @alfamathew4385 11 дней назад

    😢

  • @triviyan
    @triviyan 11 дней назад

    😢