കഴിഞ്ഞ ദിവസം അവിടെ സ്റ്റേ ചെയ്തു... അടിപൊളി ambiance. രാത്രി സഫാരി ഒക്കെ ആസ്വദിച്ചു.ഭക്ഷണമൊക്കെ നല്ല കത്തി.. ജീവനക്കാരുടെ ഇടപെടൽ ഒട്ടും നല്ലതല്ല.. സന്തോഷത്തോടെ അഡ്ജസ്റ്റ് ചെയ്തു.. നല്ലൊരു അനുഭവം ആയിരുന്നു... ലൊക്കേഷൻ പൊളി...
കഴിഞ്ഞ ഒക്ടോബർ ൽ പോയിരുന്നു കിടിലൻ അമ്പിയൻസ് ആണ് വെള്ളച്ചാട്ടങ്ങളുടെ ശബ്ദം കേട്ട് കിടക്കാം അടിപൊളി വ്യൂസ് ആണ് നൈറ്റ് ഫുഡ് വളരെ മോശമായി തോന്നി ഞങ്ങൾ 16 പേര് ഉണ്ടായിരുന്നു കുറഞ്ഞ അളവിൽ മാത്രേ ഫുഡ് തന്നുള്ളൂ എക്സ്ട്രാ പേയ്മെന്റ് കൊടുത്തു വീണ്ടും food വാങ്ങേണ്ട വന്നു അതൊഴിച്ചാൽ ബാക്കി എല്ലാം അടിപൊളി മഴ ഉണ്ടായിരുന്നത് കൊണ്ട് കറങ്ങാൻ കൂടുതൽ പറ്റിയില്ല
ബിബിൻ ബ്രോ സൂപ്പർ വീഡിയോ. ഞാൻ 2019 ഇൽ ഇവിടെ പോയിരുന്നു അടിപൊളി വൈബ് ഉള്ള സ്ഥലം. അന്നും കുറെ കാട്ടുപോത്തുക്കളെ കാണാൻ പറ്റി. പിന്നെ ബംഗ്ലാവിനു മുൻപിലുള്ള വാട്ടർഫാൽസ് അതിലെ കുളി എല്ലാം സൂപ്പർ. മെയിൻ റോഡിൽ നിന്നും മുകളിലേക്കുള്ള വഴി എന്ന് വളരെ മോശം ആയിരുന്നു.
That place around it was good. But we had a bad experience staying there. Not going to that in detail. The staff there was little rash. So not go there with family. If you are with family and near that place.....better book that container stay which is on the way to agb.
Yes not good for family, service not good, food just okay, based on the facilities and food it is overpriced good thing is the location, ambience and the cold climate.. I have mentioned the same in the video as well...
You should have displayed that container stay on the way to it which is surrounded by beautiful tea plants. And another location you missed to view here is that newly constructed little watch tower on top of talanar. And that glass resort
April May okke motham dry arikkum... Valaparai 2-3 stay videos njan munpu vere cheythittundu just onnu kandu nokku, videosil onnu scroll down cheythu nokkiya mathi
Bus availability correct ariyilla ethayalum direct estatilekku bus illa, pinne Malakkappara via Valaparai chennu avdunnu pokendi varum, Valaparai ninnanelum estate ullilottu bus kandathayi orkkunnilla..
ദുബായിലുരുന്നു ഇങ്ങടെ വീഡിയോസ് ഇരുന്നു കാണുമ്പോ വേറെ ഒരു ഫീൽ ആണ് ബ്രോ
Njan saudiyil irunnu kaanunnu😊
Thank you ❤😍
Dubailum Saudhiyilum irunnu ningal kanunnathukondanu enikku veendum cheyyan sadhikkunnathu 😊😍❤
ശരിയാണ് മച്ചാനെ ഞാനും ദുബായിൽ ആണ്
Jabiye
ഞാനും ദുബൈയിൽ കാണുന്നു 😍
കഴിഞ്ഞ ദിവസം അവിടെ സ്റ്റേ ചെയ്തു... അടിപൊളി ambiance. രാത്രി സഫാരി ഒക്കെ ആസ്വദിച്ചു.ഭക്ഷണമൊക്കെ നല്ല കത്തി.. ജീവനക്കാരുടെ ഇടപെടൽ ഒട്ടും നല്ലതല്ല.. സന്തോഷത്തോടെ അഡ്ജസ്റ്റ് ചെയ്തു.. നല്ലൊരു അനുഭവം ആയിരുന്നു... ലൊക്കേഷൻ പൊളി...
Yes adipoli sthalam, nalla kathi, soukaryangal pora pinne mosam service ithanu avduthe avastha... Pakshe sthalam nallathayathukondu kshamikkam 😄👍🏻
@@DotGreen ❤
Thanks for introducing us such nice places🙏🏻❤
❤😍😍😊
എന്തു ഭംഗിയാ തേയിലത്തോട്ടങ്ങൾ കാണാൻ ❤❤❤❤
Yes 😊
100 k ആശംസകൾ ...
Thq 😊😍
@@DotGreen എനിക്ക് 73 K ആയിട്ടുണ്ട്
ഈ വീഡിയോ കണ്ടു തീരുന്നതിനു മുമ്പേ അടുത്ത വീഡിയോ എപ്പോഴായിരിക്കുയും എന്നുള്ള ചിന്ത ah എല്ലാരുടേം മനസ്സിൽ. Spr bro 🤝
Thank you ❤ aduthathu ningalodu mathram parayam Periyar Tiger Reserve 😍❤
It was pwoli experience ❤❤❤❤
Yes 😊
ഒന്നും പറയാനില്ല അടിപൊളി നന്നായി മനോഹരം ❤❤❤❤
Thank you 😍❤
ചേട്ടൻ അങ്ങനെ നമ്മൾ 1L Sub അടിച്ചിരിക്കുന്നു.... സന്തോഷം... നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ❤️❣️🥰
Yes 1L, dream come true 😊 thank you Vishnu, ini angottum koodeyundavanam 😊😍
അടിപൊളി കാഴ്ചകൾ
Thank you❤
Wow such a nice place
😊😍 yes
മനോഹരമായ സ്ഥലം. വളരെ നല്ല വീഡിയോ.
Thank you 😊
Really Amazing Bibin Always special one ,Fan From KUWAIT
Thank you 😍😊
Super 👏🏽👏🏽 video kandappol nammude trip veendum orkkan sadhichu 👍🏿👌👌❤️❤️
😊❤ yeah poyekkam iniyum sthalam orupadu undallo
Manoharam, that's amezing👍
Thank you 😊
Views അസാധ്യം....❤❤👏🏻👏🏻👏🏻
❤❤😊😊
സെഞ്ചുറി...❤️🥰🤩
🤔🤔
Good video
Thank you 😊
Seson timil poyal afipoli anu waterfalls okke ..2 times poyi stay cheythitund… Adipoli ambiance anu😊
April il poyaalo?
Season time animal sightings enganeya undarunno?
Kuzhamonnumilla pakshe motham dry arikkum..
@@DotGreen valuthai ella ..
ചേട്ടനും ശബരി ചേട്ടനും കിടു ആണ്... ഒരുമിച്ച് ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
❤😍❤ najnum athinu waiting aanu.. 😊
കഴിഞ്ഞ ഒക്ടോബർ ൽ പോയിരുന്നു കിടിലൻ അമ്പിയൻസ് ആണ് വെള്ളച്ചാട്ടങ്ങളുടെ ശബ്ദം കേട്ട് കിടക്കാം അടിപൊളി വ്യൂസ് ആണ്
നൈറ്റ് ഫുഡ് വളരെ മോശമായി തോന്നി ഞങ്ങൾ 16 പേര് ഉണ്ടായിരുന്നു കുറഞ്ഞ അളവിൽ മാത്രേ ഫുഡ് തന്നുള്ളൂ എക്സ്ട്രാ പേയ്മെന്റ് കൊടുത്തു വീണ്ടും food വാങ്ങേണ്ട വന്നു അതൊഴിച്ചാൽ ബാക്കി എല്ലാം അടിപൊളി മഴ ഉണ്ടായിരുന്നത് കൊണ്ട് കറങ്ങാൻ കൂടുതൽ പറ്റിയില്ല
Service athra pora, food just okay but rate koodathal aanu.. Pinne sthalavum ambiance um heavy anu
ബിബിൻ ബ്രോ സൂപ്പർ വീഡിയോ. ഞാൻ 2019 ഇൽ ഇവിടെ പോയിരുന്നു അടിപൊളി വൈബ് ഉള്ള സ്ഥലം. അന്നും കുറെ കാട്ടുപോത്തുക്കളെ കാണാൻ പറ്റി. പിന്നെ ബംഗ്ലാവിനു മുൻപിലുള്ള വാട്ടർഫാൽസ് അതിലെ കുളി എല്ലാം സൂപ്പർ. മെയിൻ റോഡിൽ നിന്നും മുകളിലേക്കുള്ള വഴി എന്ന് വളരെ മോശം ആയിരുന്നു.
😊 nice 👌🏻
Aa vazhi ipozhum mosamanu, vellachattam vatti venal alle.. Mazhakkalam kurachoode nalla ambience aarikkum
05.27...aa rasam....ente ponnu machane athengane avide vannu.😮😮😮
Athentha? Tamilnattil rasam oru sthiram erppadalle..
കഷ്ടപെടുന്നേനുള്ള റിസൾട്ട് 100k..... 🥰🥰well bro
😍😍😄❤
Nice episode
Thank you ❤
Wow wow wow
😊😍❤
13:50 kennapire silencer oori tharayil adikanam..
Mm bhayankara irritating aarunnu adhyam athu kettittu aana odunnundu
Nice❤
❤😊
100k 😍😍😍😍 ini 1 million aavate👌👌👌👌👌👌
😍❤❤😊
100k🎉
😍😊
❤💯nice
❤❤😍
Congrats bro(100K).keep going.beautiful vlog❤❤❤😍
Thank you ❤
Superb Bibin...
Thank you ❤
Happy 100,000 to bibin bro n fam🤗
❤❤😍🙏🏻🙏🏻 thanks
സൂപ്പർ കാഴ്ചകൾ 👍🌹
Thank you 😊
❤❤❤❤❤❤❤
❤❤❤
💛💛💛💛
❤❤❤
Congratulations to become in 100K club bro 😍
Thank you 😍❤
100 k ആശംസകൾ ബ്രോ ❤️
Thank you 😍❤
❤ Happy journey 🎉
Thank you ❤
🎉🎉🎉
❤❤
👍🏼👍🏼👍🏼
😍❤
fantastic...❤
Thank you 😍
100K family ❤
❤❤❤ 😍
ellavarkkum happy onam ❤🔥
🤔
1 lakh subsribers bro 😍😍😍😍🥰🥰🥰
Yes 😍❤❤🙏🏻
For more sighting - സൈലൻറ് ആയി നടന്നിട്ട് പിന്നീട് ഓഡിയോ അപ്ലോഡ് ചെയ്യുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
Sightings kittan sadhyatha kuranja sthalangalilanu pothuve samsarikkunne, allenkil sightings kittikazhinju... Pinneedu voice over cheyyunnathu hectic joliyanu.. 😊
@@DotGreen 😊
👌
❤😊
👍❤️🔥
😊❤❤
ഉഗ്രൻ 👍👌
Thq
❤❤❤❤
❤❤❤😊
Super .....❤👍
Thank you😊
❤❤❤Awesome as usual 👌👌👌
Thank you 😍❤
Super
Thank you 😍
❤️❤️❤️
❤❤
തലനാർ 😍
Yes😊
Congrats on 100k subs. All the best.👍👍
Thank you ❤
@@DotGreen 👍
Congarts bro
😍😊
Supper bro
Thank you ❤
👍👍👍👍
👍🏻👍🏻❤
👍🏻👍🏻
❤😊
Ente route 💕
😊😊 👍🏻
Video Start cheythappol upayogucha stich ethannu shre cheyyamo ???
Stick ano? Athu goproyude thanneya oru 5k rangil ulla gopro stick anu
@@DotGreen ok thanks ☺️
❤
❤❤
വാല്പാറ എപ്പോ പോയാലും പൊളി വൈബ് ആണല്ലോ
Yes Valaparai pokku pothuve nashtam varilla
❤️💞
😍❤
സൂപ്പർ ❤❤🌹🌹🌹🌹❤️
Thanks
ഹായ് ❤❤❤🥰
Hi😊
😍😍
❤😊
Congrats 👏for 💯 K
Thank you
😍😍🍃🍃
❤❤
😍👌
😊😍
Ippo malakkapara road closed alle.🤔
Feb last poyatha
Bibin chetta please try Greenland farm house n resort nelliyampathy next time😊
Misty valley cheythirunnu athilum nallathano greenland?
@@DotGreen way better bro I've been there twice it's so big n has a farmhouse too plus night Trek safari ellam und all in all package
@@ronin4781 okay thanks enkil onnu try cheyyanam 😊😍
Super 💕
Thanks😊
Nokiye😂, enna rasavannu nokiye😮
😭😭😄
Poli 💚
😍❤
That place around it was good. But we had a bad experience staying there. Not going to that in detail. The staff there was little rash. So not go there with family. If you are with family and near that place.....better book that container stay which is on the way to agb.
Yes not good for family, service not good, food just okay, based on the facilities and food it is overpriced good thing is the location, ambience and the cold climate.. I have mentioned the same in the video as well...
You should have displayed that container stay on the way to it which is surrounded by beautiful tea plants. And another location you missed to view here is that newly constructed little watch tower on top of talanar. And that glass resort
100k ❤
❤❤😍🙏🏻
Ellam kitty pavam Puli matram missing
Puliyum karadiyun venamarunnu 😊
Pettenn oru puli attack cheyyan vannal enthu cheyyum 🤔
Nammal kudungi 😄
@@DotGreen safety precautions oke edkanam keto..dangerous aaaan... 😊
Eatho Oru Chavaru bike nte Sound in back ground.😮
Haa athu kettittu ana vittu pokunnundu
Chetta najan aduthmasam vallpara povan plan edunnund evda egane povanpattu
April May okke motham dry arikkum... Valaparai 2-3 stay videos njan munpu vere cheythittundu just onnu kandu nokku, videosil onnu scroll down cheythu nokkiya mathi
ലൊക്കേഷൻ അടിപൊളി എന്നാൽ റിസോർട്ടിൽ പെരുമാറ്റം വളരെ മോശം 😡 ഇനി അങ്ങോട്ട് ഇല്ലേ ഇല്ല
Yeah, athu njn videoyil parayunnundu, service and soukaryangal mosamanu.. Cash koodathalum pakshe location heavy
Night full oru drive po sir leopard or tiger must aan
Athinu vendi poyatha avarude driver leave arunnu
അതിരപ്പിള്ളി to മലക്കപ്പാറ വഴി നല്ലതാണോ?
Vazhi mosamanu
@@DotGreen 😮
അതിനിടയിൽ ഒരുത്തൻ ബൈക്കിൽ modify ചെയ്ത silencer ഉം വച്ചോണ്ട് വെറുപ്പിക്കുന്നത് ആരേലും ശ്രദ്ധിച്ചിരുന്നോ.. ഇതുപോലുള്ളവന്മാരെയൊന്നും കാടിന്റെ നാലയലത്ത് കേറ്റരുത് 😤
Enthu cheyyan, namukku thanne irritating arunnu appol Anayude karyam parayano
കുറെ നാളായികണ്ടിട്ട് ....എവിടാ ....
Ayyo ella azhchayilum video idunnundallo
nalla reethiyil moshaam,athyavashyam nallathu ee proyogangal confusion undakkunnu
😄 sorry aa flowil parayumbo varunnatharikkum... Ivduthe service mosamanu.. Food just okay, rate koodathal anu, pakshe enikku athonnum kuzhappamilla nalla kadinte ambience ulla sthalam athanu enikku vendathu... Pakshe families okke vannu food pora, service pora ennokke parayan chance undu athanu familyku recommended allannu paranjathu
National.highway inside forest.....estate.....resort.....then.complains.about.wildlife attack.........
Ningalum njanum thamasikkunna ella sthalavum orikkal forest aarunnu...
Road taring kazhinjo
Illa
@@DotGreen apo egane poyi pollachi vazhiyano
@@nishadmn2709 ithu 1 month ayi poyittu
@@DotGreen oh ✌🏻😊👍🏻
സ്വന്തം വണ്ടിയിൽ അല്ലാതെ ബസ്സ് available ആണോ അവിടേയ്ക്ക് എത്താൻ
Bus availability correct ariyilla ethayalum direct estatilekku bus illa, pinne Malakkappara via Valaparai chennu avdunnu pokendi varum, Valaparai ninnanelum estate ullilottu bus kandathayi orkkunnilla..
@@DotGreen thank you 🙏
📌 കാട്ട് പോത്ത് അല്ല - ഇന്ത്യൻ ഗൗർ (കാട്ടി) ആണ് , Wild buffalo വേറെ വിഭാഗം ആണ് .
Wild gaur athine thanneyanu pandu muthal kattupothu ennu vilichirunnathu.. Pothu vargam alla enkilum.. Kaatti ennathu pradesikamyi mathramayi use cheythirunna oru vakkanu.. Wild guar nu kasttupothu allathe vere Malayalam vakku illathathukondum kattupothu technically correct allathakondum kaatti ennu palarum paranju thudangi ennu mathram..
റിസോർട്ടിൽ ബുക്ക് ചെയ്യാത്തവരെ കയറ്റി വിടില്ലേ?
Entry undu ennanu ente arivu pakal samayam mathram 100 or 200 checkpost il fee adakkanam
അരി കൊമ്പൻ ആണോ?
Ithu Valaparai alle
👍🏻👍🏻👍🏻👍🏻❤❤👌🏻👌🏻👌🏻🫡🫡
😍❤❤
ഇത് കറി നാരങ്ങാ
Yes 😊 kandapo orange anennu karuthi
മലക്കപ്പാറ റോഡ് ശരിയാക്കിയോ
Ariyilla ithu February last poyatha
Rate
Full detailed ayittu videoyil parayunnundu 😊👍🏻
🔥🔥🔥
😍😍