Gurucharanam | ഗുരുചരണം | EPS:488 | Fr. Bobby Jose Kattikad | ShalomTV

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 39

  • @Divya0312
    @Divya0312 3 года назад +21

    എന്തൊരു തേജസ്സ് ആണ് ഇദ്ദേഹത്തിൻ്റെ മുഖത്ത്.. ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്ന മുഖം. ഈ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു ശാന്തി അനുഭവപ്പെടുന്നു. ദൈവം ഇദ്ദേഹത്തെ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ

    • @jojomanimala
      @jojomanimala 3 года назад

      Return to life
      Baptism
      1. Public confession
      2. John Baptist
      Let it be done as it is written
      You are my beloved
      CJ Thomas_ R mary
      You are my beloved
      Overcoming defects
      1. Go back to your innocence
      2. Do some
      3.
      Covid/ Mahamari
      Mazha_ pain full Exodus
      Hebrew reading
      How it will read years after
      1. Cleansing process
      2. Breath
      World is at risk for air
      3. Optimistic things
      Methil radhakrishan
      Cleansing_ Washing
      1. Midwife_ Rural place, clean place
      2. Doctor_ sick place
      Washing of Hands
      Be clean _ Jesus
      Every morning our love should be new
      1 cor. 13
      Book
      A love worth living_ Max Lucado
      Love always hopes _ chapter
      Noah's _ jalam
      Water_ Hydrophobic
      Every culture
      Pralayam, lokam locked
      Divorce, Doubt, job losses
      Two Birds
      1. Crow
      2. Dove_ green leaves
      Everything ends_ but one green leaves
      Remeber one who brought green leaves into your lives
      How to read Holy books
      Jesus= Hope
      St.paul
      Hope_ liberation with Joy

  • @bindumolkv1408
    @bindumolkv1408 8 месяцев назад

    എത്ര ആർദ്രമായ വാക്കുകൾ.. മനോഹരമായ ഒരു കവിത പോലെ....❤❤❤ കേൾക്കാൻ ഇടയാക്കിയതിന് ദൈവമേ നന്ദി...🙏🙏🙏

  • @shiburajanthomas7557
    @shiburajanthomas7557 3 года назад +5

    വിളമ്പിയത് ഭക്ഷിക്കാൻ എന്നെ പഠിപ്പിച്ച..... എന്റെ ഗുരു.., 🙏🙏🙏🙏🙏🙏

  • @whiteandwhite545
    @whiteandwhite545 3 года назад +5

    അങ്ങയുടെ നന്മയുടെ സുവിശേഷവും , അങ്ങയുടെ സുഗന്ധവും എല്ലാ മനുഷ്യനിലും എത്തിച്ചേരട്ടെ🙏🙏🙏🙏🙏🙏🙏

  • @santhoshcc5286
    @santhoshcc5286 3 года назад +2

    ഞാൻ എന്റെ ആരാനൂറ്റാണ്ടിടിയിൽ ഇതുപോലെ ഒരു പ്രഭാഷണം കേട്ടട്ടില്ല.അഭിനന്ദനങ്ങൾ ♥️🏅💯

  • @sebastianpm4861
    @sebastianpm4861 3 года назад +2

    ആശ്വാസദായകമായ , സ്നേഹാർദ്രമായ പ്രഭാഷണം നടത്തുന്ന ഫാ. ബൊബി അച്ഛന് ഒരായിരം നന്ദി.

  • @praisejohn9854
    @praisejohn9854 3 года назад +2

    അവന്റെ സ്നേഹം ഓരോ ദിവസവും പുതിയതാണ്. എന്റെ സ്നേഹവും ഓരോ ദിവസവും പുതുക്കേണ്ടതാണ്. ആമേൻ 🙏

  • @bennykottooran116
    @bennykottooran116 3 года назад +3

    ഒത്തിരി 💕💕💕ഒഴുകി വരുന്ന ❤️❤️ഇതാണ് പുതിയ സുവിശേഷം... 💕💕❤️❤️

    • @whiteandwhite545
      @whiteandwhite545 3 года назад

      ഇതു തന്നെയാണ് കർത്താവിന്റെ സുവിശേഷം 🙏

  • @swathilekhathampy
    @swathilekhathampy 3 года назад +2

    ഓരോ കാലം കടന്നുപോകുവാൻ മാത്രം തീർച്ചയായും ആരെങ്കിലും വരും..✨

  • @kochurani8102
    @kochurani8102 3 года назад +2

    Thankyou father for this heart touching and inspiring message... Thankyou JESUS................... 🙏
    .

  • @sudharathnam5878
    @sudharathnam5878 3 года назад +1

    Snehatinepatiparanja vakkukal aparam father 🕉

  • @sunilmarks
    @sunilmarks Год назад

    Great

  • @aneesh9744
    @aneesh9744 8 месяцев назад

    ❤️❤️❤️💗💗💗💓

  • @tomvijaya
    @tomvijaya 3 года назад +1

    🙏🙏🙏
    Thankyou Jesus

  • @anilconstantine4475
    @anilconstantine4475 3 года назад

    ആമേൻ

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 3 года назад

    Praise the lord

  • @anilashaji7938
    @anilashaji7938 3 года назад

    Praise the Lord.🙏🙏

  • @anilashaji7938
    @anilashaji7938 3 года назад

    Be an olive leaf in times of crisis.🙏🙏🙏

  • @sindhusasi6201
    @sindhusasi6201 3 года назад

    Amen🙏

  • @rosywilson28
    @rosywilson28 3 года назад

    Amen 🙏🙏 thank you Jesus 🙏🙏

  • @maryjoseph9530
    @maryjoseph9530 2 года назад

    🙏🏻🙏🏻🙏🏻

  • @dayanamathew9549
    @dayanamathew9549 3 года назад

    Amen

  • @balachandranb4840
    @balachandranb4840 Год назад

    പ്രതീക്ഷ എന്നതിനേക്കാളും പ്രത്യാശ എന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു, കാരണം പ്രതീക്ഷ എന്റെ സ്വകാര്യ സമ്പത്താണ് , പ്രത്യാശ ആ പരമകാരുണ്യവാനേയും കൂടെ കൂട്ടുന്നു !

  • @jostp6025
    @jostp6025 2 года назад

    കുറെ vadegaranu my ഫാമിലി nasphth കുർബായിൽ പോലും ane പേര് paragu അപമാനിച്ചു 😭😭😭

  • @valsajames4231
    @valsajames4231 3 года назад

    💞💞

  • @rosmymathew4518
    @rosmymathew4518 3 года назад

    💯

  • @moncyjohn557
    @moncyjohn557 3 года назад

    ❣️❣️❣️

  • @saviorraison5559
    @saviorraison5559 3 года назад +1

    പ്രിയപ്പെട്ട അച്ചോ സഭ മൂലമാണ് ഞാനറിയാത്ത കാര്യങ്ങൾക് പല തവണ hospital കടന്നു. ഇപ്പോഴും കണ്ണിൽ ചോരയില്ലാത്ത കന്യാസ്ത്രീകളുണ്ട്. ബിഷപ്പ് ഫ്രാങ്കോ പോലെയുളള വൃത്തികെട്ട വൻ മാരുടെ കേസുകൾ അവസാനിച്ചു. ഒന്നും ചെയ്യാത്ത എന്നെ വിട്ടുടെ

  • @abinlalu1997
    @abinlalu1997 3 года назад +1

    ❤️💚❤️ 17:00💗

  • @josemartin3020
    @josemartin3020 3 года назад

    18:10

  • @eldhomathew4775
    @eldhomathew4775 3 года назад +1

    Amen❣️🙏

  • @bastinv.v9376
    @bastinv.v9376 11 месяцев назад

    🙏❤️🙏

  • @aaliceaalice4065
    @aaliceaalice4065 3 года назад

    Amen

  • @jomysijo
    @jomysijo 3 года назад

    ❤️

  • @simonarun1
    @simonarun1 2 года назад

  • @cinielias1236
    @cinielias1236 Год назад