കെജ്‍രിവാളിന്റെ അറസ്റ്റ് 'ഇന്ത്യ'യെ ശക്തിപ്പെടുത്തിയോ ? | News Hour 31 March 2024

Поделиться
HTML-код
  • Опубликовано: 30 мар 2024
  • കെജ്‍രിവാളിന്റെ അറസ്റ്റ് 'ഇന്ത്യ'യെ ശക്തിപ്പെടുത്തിയോ ? വൈരുധ്യങ്ങളെ മറികടക്കാൻ 'ഇന്ത്യ 'യ്ക്ക് കഴിയുമോ ? | News Hour
    #newshour #Indiaalliance #indiabloc #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 644

  • @dp-og9zr
    @dp-og9zr 4 месяца назад +79

    അഴിമതിക്കാരും കള്ളൻമാരും മുഴുവൻ ഒന്നിച്ചുണ്ടല്ലോ 😂😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 4 месяца назад

      പെരും കള്ളന്മാരും കൊള്ളത്തലവനും പുറത്താണെല്ലോ.. 😂

    • @Sephan123
      @Sephan123 4 месяца назад

      മോദിക്ക് ഒപ്പമല്ലേ

    • @Sakkariyahameed
      @Sakkariyahameed 4 месяца назад +8

      ഇപ്പോൾ അവരെല്ലാം BJP യിൽ ഉണ്ട് 410 അഴിമതി ക്കാർ

    • @spk5403
      @spk5403 4 месяца назад

      ബോണ്ട് കള്ളൻ മോദി ഒറ്റയ്ക്ക് ഉണ്ട്

    • @VKV601
      @VKV601 4 месяца назад

      അഴിമതിക്കാരുടെ സമ്മേളനം ആണ്..ഇൻഡിമുന്നണി ശക്തി പെട്ടു എന്നാൽ സകല അഴിമതി വീരന്മാരും അവിടെ ഒത്തുകൂടി എന്നർത്ഥം

  • @ManiKandan-ou9jc
    @ManiKandan-ou9jc 4 месяца назад +80

    വെറും തോന്നലാണ്
    ഇതിലുള്ള പല കള്ളൻമാരും അകത്തുപോകാനുണ്ട്

    • @sreenathharikumar2163
      @sreenathharikumar2163 4 месяца назад +13

      അകത്ത് എന്ന് വെച്ചാൽ ബിജെപിയുടെ അകത്തേക്ക് എന്നാണോ

    • @rafeequet2745
      @rafeequet2745 4 месяца назад

      ബി ജെ പിയിൽ കള്ളൻമാരാണ് മുഴുവൻ. രാജ്യത്തിൻ്റെ സമ്പത്ത് കൊള്ളയടിച്ച് മുതലാളിമാർക്ക് കൊടുക്കുന്നു. രൂക്ഷമായ വിലക്കയറ്റമാണ് രാജ്യത്ത്

    • @varghese1817
      @varghese1817 4 месяца назад +1

      മറ്റു പാർട്ടിയിലെ അഴിമതിക്കാരെ മുഴുവൻ
      ed യെ ഉപയോഗി.ച്ച്സ്വന്തം പാളയത്തിൽ എത്തിച്ച് അവർക്ക് ക്ലീറ്റ് ഷീറ്റ് കൊടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അഴിമതി പാർട്ടി ബിജെപി

    • @ash10k9
      @ash10k9 4 месяца назад

      ​@@sreenathharikumar2163😂

    • @husaifbma
      @husaifbma 4 месяца назад +2

      olaka ara bond bjp alle

  • @ManojKumar-ll3vj
    @ManojKumar-ll3vj 4 месяца назад +10

    എല്ലാ മലയാളം ചാനൽ അവതാരകരും ഒരേ അച്ചിൽ വാർത്ത മുതലുകളാണ്. ഇവർ പൊതുജന വികാരത്തിനു എതിരായി സംസാരിക്കുന്നു. എന്നിട്ട് തങ്ങൾ വലിയ സംഭവമാണെന്ന് സ്വയം കരുതുന്നു. ഏതോ വിധ്വംസക അദൃശ്യ ശക്തി ഇവരെ കണ്ണികളാക്കുന്നുണ്ടോ നിയന്ത്രിക്കുന്നതുപോലെ തോന്നുന്നു

  • @subhashchandrabose2986
    @subhashchandrabose2986 4 месяца назад +19

    കളി മാറി.. കുളി ആയി 😂😂

  • @user-jn7zu8sl7s
    @user-jn7zu8sl7s 4 месяца назад +80

    ഇതിലും വലിയ ഡയലോഗും മീറ്റിംഗ് നടത്തിയിട്ട് ഉത്തരേന്ത്യൻ ലോബി കോൺഗ്രസിനെ അടുപ്പിച്ചോ..?? കേരളത്തിലാണ് ഇത് വലിയ വാർത്ത..!!

    • @rajumenon722
      @rajumenon722 4 месяца назад

      Mr. Vajpayee was ruled in India.

    • @aboobackersiddique1864
      @aboobackersiddique1864 4 месяца назад

      Voting mission illayirunnengil kaanaamaayirunnu karnadakaum thelungaanayum mission haak cheyyathe voting malsarichu adapadalam moonji 😂😂😂😂😂😂😂😂😂😂😂😂😂😂😂
      Modi nehi daraahivaahey yaat

    • @user-lm8eo3qs5h
      @user-lm8eo3qs5h 4 месяца назад +2

      Yes EVM ചതിക്കില്ല 😂😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 4 месяца назад

      മുമ്പ് ഇന്ത്യ തിളങ്ങിയത് ഓർത്താൽ നന്നാകും 😂

    • @sujithpillai1554
      @sujithpillai1554 4 месяца назад

      ​@maramoruvarammaramorvuvaram634 stop comparing modiji with vajpayee. BJP is not the same 2004. More strong leaders

  • @cityconcretecutters9861
    @cityconcretecutters9861 4 месяца назад +4

    ഇന്ത്യ 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെ കടന്നുപോകുന്നു മോദി പത്ത് വർഷം ഭരിച്ചപ്പോൾ യുള്ള അവസ്ഥ 😂ജയ് 🇮🇳🇮🇳

  • @Unknown-rq2uu
    @Unknown-rq2uu 4 месяца назад +3

    വെള്ളക്കാർ പോയി കൊള്ളക്കാരൻ വന്നു... ജയ് INDIA❤️❤️❤️

  • @anoopkrishna227
    @anoopkrishna227 4 месяца назад +11

    ഏപ്രിൽ 26 വരെ മാത്രം ഇങ്ങനെ ഇല്ലാത്ത കാര്യങ്ങൾ വീർപ്പിച്ചു കാണിച്ചു ജനങ്ങളെ മണ്ടനആകുന്നു 😂😂😂😂😂റാലി വലുപ്പം ഒകെ വൈറൽ ആണ് 😂

  • @shyamu4vlb
    @shyamu4vlb 4 месяца назад +8

    പിന്നേ, ശക്തി കൂടിയിട്ട് ഇപ്പൊ ആവശ്യം കഴിഞ്ഞു ബാക്കി വരുന്നത് എക്സ്പോർട്ട് ചെയ്യാറാണ്.

  • @vinodt1008
    @vinodt1008 4 месяца назад +13

    Modi Guarantee has zero warranty

  • @rahulkrishnan9264
    @rahulkrishnan9264 4 месяца назад +1

    ഇന്നത്തെ ചർച്ച "കേജരിവാളിന്റെ ജയിലിലേക്കുള്ള യാത്ര തുടക്കമോ" 🤣🤣🤣

  • @Satheesh-ex9kl
    @Satheesh-ex9kl 4 месяца назад +13

    അബ്ജോത് ഒന്നു പൊട്ടിക്കരഞ്ഞു കൂടെ

  • @shine1302
    @shine1302 4 месяца назад +26

    ഇൻഡി മുന്നണിയിൽ എല്ലാവരും പ്രധാനമന്തിമാരാണ് 😂.

    • @hafeelhafeel1237
      @hafeelhafeel1237 4 месяца назад +2

      എന്നാലും ഹിറ്റ്ലറെ പോലെയും മോങ്ങിയേ പോലെയും ഏകാധി പതികൾ അതിലില്ല

    • @shine1302
      @shine1302 4 месяца назад

      @@hafeelhafeel1237 അഴിമതിക്കാരെ സപ്പോർട്ട് ചെയ്യും എന്നുകൂടി പറയ് !!

  • @mahamoodbabu6480
    @mahamoodbabu6480 4 месяца назад +6

    Rahul❤

  • @kollamchandran2975
    @kollamchandran2975 4 месяца назад +90

    400 രൂപയുടെ ഗ്യാസ്
    ...1100 ആക്കിയ മോഡി സർക്കാരിന് എൻ്റ വോട്ട് 💙

    • @nandhuvijayan8413
      @nandhuvijayan8413 4 месяца назад +42

      PFI തീവ്രാദികളെ നിരോധിച്ച BJP ക്ക് വോട്ട് 💯👍
      ആദ്യം തല നോക്കാം പിന്നെ ഗ്യാസ് വാങ്ങാം 💯👍

    • @nandhuvijayan8413
      @nandhuvijayan8413 4 месяца назад +17

      2013 ലെ ഗ്യാസ് വില ഒന്ന് നോക്കണേ 1200 രൂപയാണ് ഇന്ന് ഗ്യാസ് വില 800 രൂപയാണ് സബ്സിഡി ഉൾപെടെ 600 💯👍

    • @raieskp2595
      @raieskp2595 4 месяца назад

      ​@@nandhuvijayan8413👍👍അടിച്ചാൽ ഇപ്പോളും ഒന്താസോപോട്ടിൽ തിരിച്ചടിക്കാൻ sdpi പിള്ളേർ റെഡിയാണ് 👍👍👍🙏🙏🙏🙏🙏i love you ❤❤❤sdpi

    • @johnsimon8430
      @johnsimon8430 4 месяца назад +5

      അത് മാത്രമല്ല... അന്താരാഷ്ട്ര ക്രൂഡ് വില എത്ര കുറഞ്ഞിട്ടും ഇവർ അതിന്റെ ഗുണം ജനങ്ങൾ ക്ക് നല്കിയിട്ടില്ല. അതിൻെറ ഗുണം ആർക്ക് കിട്ടും എന്ന് ആർക്കാണ് അറിയാത്തത്?
      കഴിഞ്ഞ മൂന്ന് വർഷമായി ഇവർ കോർപ്പറേറ്റ് നികുതി കുറിക്കുമ്പോൾ ആർക്ക് ആണ് ഗുണം?
      ഇങ്ങനെ എത്രയോ ചോദ്യം ബാക്കി കിടക്കുന്നു...

    • @mohansubusubu2116
      @mohansubusubu2116 4 месяца назад +15

      2012 ൽ ഒരു കൂലി പണിക്കാരന് 500രൂപ കിട്ടുമ്പോൾ ഇന്ന് 1200കിട്ടുന്നു സർക്കാർ ജോലിക്കാരന് രണ്ടിരട്ടി ശമ്പളവർധന ഇതും കൂടി കാണാത്തത് എന്ത്

  • @user-ft6og6tb5e
    @user-ft6og6tb5e 4 месяца назад +5

    അടുത്ത സർക്കാർ മോദി സർക്കാർ എല്ലാ എന്ന് ഉറപ്പാണ്....

  • @rstvssss
    @rstvssss 4 месяца назад +57

    മോദി നിങ്ങൾ വിചാരിക്കുന്ന ആളല്ല 😂😂😂നിങ്ങൾ 5 കൊല്ലം ആലോചിച്ച് ഉണ്ടാക്കിയ മുന്നണിയെ ഒന്നും അല്ലാതാക്കാൻ അദ്ദേഹത്തിന് 1 മിനുട്ട് തികച്ചും വേണ്ട

    • @sajuvarghese5462
      @sajuvarghese5462 4 месяца назад +9

      Bonda undallo

    • @rstvssss
      @rstvssss 4 месяца назад +1

      @@sajuvarghese5462 ഞങ്ങൾ എങ്ങനെ ആണേലും ജയികും 😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 4 месяца назад +7

      ​@@rstvssssഈ അഹങ്കാരമാണ് ബിജെപി യുടെ വാട്ടർലൂ ആകാൻപോകുന്നത്..

    • @12345_abcd
      @12345_abcd 4 месяца назад

      @@maramoruvarammaramoruvaram634 ഒരു മൈരും നടക്കില്ല, മോഡി തന്നെ ഇവിടെ ഭരിക്കും. Waterloo 😁😁😁

    • @user-lm8eo3qs5h
      @user-lm8eo3qs5h 4 месяца назад +7

      ♥️♥️♥️ശെരിയാ മോഡി പഠിച്ച സ്കൂളോ 😂കിട്ടിയാ സിർട്ടിഫിക്കറ്റോ 😆ഇന്നുവരെ ആരുംകണ്ടില്ല 🤣🤣🤣♥️♥️രഞ്ജിത്തേ 😂😂😂🇮🇳🇮🇳

  • @shine1302
    @shine1302 4 месяца назад +31

    ഒരു കൂട്ടം അഴിമതിക്കാരും അവരെ സപ്പോർട്ട് ചെയ്യുന്നവരും അതാണ് ഇൻഡി മുന്നണി

  • @izusvlog8539
    @izusvlog8539 4 месяца назад +2

    ബോണ്ട് അഴിമതി മറപ്പിക്കനുള്ള തരികിട പരിപാടി ആണ് ഇൻകം ടാക്സ് കേസ്... ബിജെപി എന്ന ഏറ്റവും വലിയ അഴിമതി പാർട്ടി

  • @user-lm8eo3qs5h
    @user-lm8eo3qs5h 4 месяца назад +47

    ഇവിഎം ❤❤❤ ഉള്ളകാലത്തോളം
    ബിജെപിക് ഒരുപേടിയും ഇല്ല 😆😆😆🤣🤣🤣❤❤❤🇮🇳🇮🇳🇮🇳🇮🇳t

    • @thomasutube1
      @thomasutube1 4 месяца назад +6

      ഇതുപോലെ ഉള്ള ചർച്ചകൾ നടത്തുന്നതിനു പകരം EVM മാറ്റി Ballot paper ആക്കുന്നതിന് ഇന്ത്യ മുഴുവൻ പ്രക്ഷോഭം നടത്തുകയാണ് ഇവിടെ ജനാതിപത്യം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോ പൗരനും ചെയ്യേണ്ടത്.
      ലോകത്തെ മിക്ക രാജ്യങ്ങളും EVM ൽ കൃത്രിമം കാണിക്കുവാൻ സാധിക്കും എന്ന് അറിഞ്ഞുകൊണ്ടാണ് അതു നിരോധിച്ചത്. ഇന്ത്യയിലെ ഇവിഎം ഉപയോഗത്തിൽ പ്രതിപക്ഷ പാർട്ടികളും മാധ്യമങ്ങളും കാര്യമായി പ്രതികരിക്കുന്നില്ല എന്നത് ഇന്ത്യൻ ജനാധിപത്യത്തോടുള്ള അവജ്ഞയാണ് കാണിക്കുന്നത്.
      EVMന് പകരം ബാലറ്റ് പേപ്പർ ഉപയോഗിചാൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഇന്ന് ഇന്ത്യയിൽ ഉളളൂ.

    • @ananthan8951
      @ananthan8951 4 месяца назад +19

      ​@@thomasutube1BJP പരാജയപ്പെടുന്ന സംസ്ഥാനങ്ങളിൽ EVM നു കുഴപ്പമൊന്നുമില്ലേ?

    • @user-im4vy8ov5x
      @user-im4vy8ov5x 4 месяца назад

      താൻ പൊട്ടനോ, മണ്ടനോ ?

    • @thomasutube1
      @thomasutube1 4 месяца назад

      @@ananthan8951 EVM 1:100 എന്ന നിലയിൽ സെറ്റ് ചെയ്താലും കേരളത്തിൽ BJP ക്യു ഒരു സീറ്റു പോലും കിട്ടില്ല.
      Ballot Paper വച്ചായിരുന്നു കർണാടക ഇലക്ഷൻ എങ്കിൽ BJP യുടെ 40% കമ്മീഷൻ സർക്കാരിന് 10 സീറ്റ് തികച്ചു കിട്ടുമായിരുന്നില്ല.

    • @user-lm8eo3qs5h
      @user-lm8eo3qs5h 4 месяца назад +1

      ♥️♥️ജപ്പാനിൽ ഇടക്കിടെ ഭൂചലനം ഉണ്ടാകാറുണ്ട് 🤔
      എന്നാൽ ❕നമ്മുടെ നാട്ടിൽ ഭൂമി ഇല്ലാത്തത് കൊണ്ടാണോ ❔ചലനം ഉണ്ടാവാത്തത് ❔❔❔വിഡ്ഢിത്തം ചോദിക്കെല്ല അനന്താ 😂😂🇮🇳

  • @Shuaib_cp
    @Shuaib_cp 4 месяца назад +6

    Indian national congress❤️❤️❤️

  • @manojmeleveettil613
    @manojmeleveettil613 4 месяца назад +2

    മോനെ ഗോപാലൻ എപ്പോഴും രാത്രി അല്ല ഒരു ദിവസം നേരം വെളുക്കും 😮😮😮😮

  • @josephvarkey4785
    @josephvarkey4785 4 месяца назад +2

    The most correpted government , electeral bond but the people are scared 😂😂😂😂😂

  • @muhammedshafi4814
    @muhammedshafi4814 4 месяца назад +22

    Evm.. ഇല്ലങ്കിൽ കോർഗ്രസ് 👍👍

    • @thomasutube1
      @thomasutube1 4 месяца назад +4

      ഇതുപോലെ ഉള്ള ചർച്ചകൾ നടത്തുന്നതിനു പകരം EVM മാറ്റി Ballot paper ആക്കുന്നതിന് ഇന്ത്യ മുഴുവൻ പ്രക്ഷോഭം നടത്തുകയാണ് ഇവിടെ ജനാതിപത്യം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോ പൗരനും ചെയ്യേണ്ടത്.
      ലോകത്തെ മിക്ക രാജ്യങ്ങളും EVM ൽ കൃത്രിമം കാണിക്കുവാൻ സാധിക്കും എന്ന് അറിഞ്ഞുകൊണ്ടാണ് അതു നിരോധിച്ചത്. ഇന്ത്യയിലെ ഇവിഎം ഉപയോഗത്തിൽ പ്രതിപക്ഷ പാർട്ടികളും മാധ്യമങ്ങളും കാര്യമായി പ്രതികരിക്കുന്നില്ല എന്നത് ഇന്ത്യൻ ജനാധിപത്യത്തോടുള്ള അവജ്ഞയാണ് കാണിക്കുന്നത്.
      EVMന് പകരം ബാലറ്റ് പേപ്പർ ഉപയോഗിചാൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഇന്ന് ഇന്ത്യയിൽ ഉളളൂ.

    • @nandhuvijayan8413
      @nandhuvijayan8413 4 месяца назад +1

      😂😅😅

    • @cruzewine.
      @cruzewine. 4 месяца назад +3

      Cry more bro 😂😂😂

    • @muhammedshafi4814
      @muhammedshafi4814 4 месяца назад

      @@thomasutube1 വെരി ഗുഡ് evm. ഇല്ല ദേ b. G. P. 40.സിറ്റ് കിട്ടില്ല 👍👍👍

    • @thomasutube1
      @thomasutube1 4 месяца назад

      Both EVM manipulation through Hawking and EVM manipulation through computer programming are totally different.
      Hawking of an EVM is not easy, but possible.
      But anyone who knows the basic principles of computer programming can understand that EVM is very easy to manipulate. That is why it is banned in most of the countries.
      For example, if there is a code in the program similar to the one shown below, all votes cast between 2:00 PM and 3:00 PM will go to BJP
      Begin
      If time between 14:00 Hrs and 15:00 Hrs
      Then
      Give all casted votes to BJP Candidate.
      End.
      The above mentioned thing can never be detected in normal testing. If you want to find it out, testing should be done between 2 pm and 3 pm only.
      What I said above is only one possibility to manupulate the EVM. There are many more possibilities.
      Another example:
      Begin
      If day()="Monday" or "Wednesday" or "Friday"
      And time() between 14:00 Hrs and 15:00 Hrs
      Then
      Give all casted votes to BJP Candidate.
      End.
      You can even hard code the date also.
      Thus, if the chip is programmed as above and the election date is fixed accordingly, the BJP can get a good number of votes of the opposing candidates.
      Please note that in the above two cases, the manupulation can be done by a one time programmable chip.
      Also, you may challenge me by saying that the BJP button along with other party buttons are not decided at the time of inducing the programme into the chips. Here also the related program lines can be activated by pressing a combination of buttons at any point of time.
      Alongwith numerous possibilities of manupulating EVM through programming in a one time programmable chip, as above mentioned, other possibilities are below
      The chip itself can be replaced.
      Combination of buttons
      Hawking the EVM remotely.
      Also, it is very much important to note that there is no point in counting the VVPATs. The fraud is happening before VVPAT printing.
      One more question
      What do you think if in a sports, some teams have raised doubts about an aid used by the referee in a match, whether it's a measuring tape or a counter or a clock?
      It is relevant that, some senior BJP leaders and 17 other opposition parties have raised doubts about EVMs.
      Lot of discussions, debates, court cases etc has already happpened in many advanced tech friendly countries ahead of India years back. That is why all those contries has gone back to Ballot Paper where the possibility of manupulation is zero.
      Booth capturing and Booth Rigging can happen in case of both EVM and ballot Paper. This is a different matter which has to be tackled by implimenting proper Physical security.
      One more question. If the EVM is replaced with Ballot paper, Do you think BJP will suffer any loss?
      Even if the EVMs are adjusted to 1:100, BJP will not get a single seat in Kerala. If EVMs were used in Karnataka, BJP would not have won even 10 seats.
      There should be a movement in India to replace EVM to ballot paper.
      Most of the countries of the world have banned it knowing that EVMs can be tampered with. The fact that the opposition parties and the media are not surprised by the use of EVMs in India shows contempt for Indian democracy.
      There are only problems in India today that can be solved by using ballot papers instead of EVMs

  • @user-lx9tn9dv6o
    @user-lx9tn9dv6o 4 месяца назад +1

    ബിജെപി ക്ക് പ്രതിപക്ഷം വേണ്ട എന്ന നിലയില്‍ അവര്‍ കളിച്ചത്, ജനാധിപത്യം തീര്‍ത്തും ഇല്ലാതായി, ഇത് ജനാധിപത്യം അല്ല, ഏകാധിപത്യം ആണ്

  • @windyday8852
    @windyday8852 4 месяца назад +4

    Modi strong aayi... Fight against corruption increased Modiji's popularity

  • @prathp294
    @prathp294 4 месяца назад +12

    പെട്രോൾ വില 110 ൽ എത്തിച്ച ബോണ്ട് ജി മുത്താണ്❤❤

    • @kunhikannank4503
      @kunhikannank4503 4 месяца назад

      Petrolinu vila kuranjilelum petrol adhikam chilavakathe nh loote yathra cheyan kazhiyunnuntello moyanthe😊😊😊

  • @dk6865
    @dk6865 4 месяца назад +33

    രാഹുൽ ഗാന്ധി 🔥🔥ഇന്ത്യ 💙💙

    • @gopalanpradeep64
      @gopalanpradeep64 4 месяца назад

      രാജീവിൻ്റെ മൂട്ടിലെ തീ ആണോ 😂

  • @manoje.p7869
    @manoje.p7869 4 месяца назад +13

    Now conges and Comis one side ....Kindi munani Arabikadalil

  • @sajeevekumar5405
    @sajeevekumar5405 4 месяца назад +30

    ഇവർ വന്നാലും കാര്യം ഇല്ല പഴയ vp സിംഗ് മന്ത്രിസഭാ പോലെയാകും

    • @shahulhameddhameed812
      @shahulhameddhameed812 4 месяца назад

      Mm പൊട്ടി karanjooo

    • @shahulhameddhameed812
      @shahulhameddhameed812 4 месяца назад +1

      എന്നാലും adaniye kalum നന്നാവും

    • @abdurahman8636
      @abdurahman8636 4 месяца назад

      9 കൊല്ലം b j p ഭരിച്ചിട്ട് അതിനു മുമ്പ് കോണ്ഗ്രസ് മറ്റു പാർട്ടികൾ ഒക്കെ ഭരിച്ചിട്ട് ആണ് ഇന്ത്യ ഈ നിലയിൽ പുരോഗമനം ആയത് 9 കൊല്ലം കൊണ്ട് നമ്മൾക്കു ഈ b j പി എന്താണ് തന്നത് ഗ്യാസ് പെറ്റ്രോൾ ഡീസൽ വില തൊഴിൽ ഇല്ലായ്മ ഇതൊക്കെ അല്ലെ b j പി ഭരണത്തിൽ കിട്ടിയത്

    • @hariom-cl4qr
      @hariom-cl4qr 4 месяца назад

      അത് കിണ്ടി മുന്നണിയുടെയും അണികളുടെയും തോന്നലാണ്. അതായതു രാംലീല മൈതാനത്തു ഏതു സാഹചര്യത്തിൽ ആര് റാലി നടത്തിയാലും ആ മൈതാനം നിറയും. ഈ കിണ്ടി മുന്നണി തന്നെ രണ്ടുമാസം മുൻപ് റാലി നടത്തിയാലും അങ്ങനെ തന്നെ. ബിജെപി നടത്തിയാലും അങ്ങനെ തന്നെ . റാലികൾ ജനക്കൂട്ടങ്ങൾ ആണ്. 140 കോടി കജനങ്ങളുള്ള രാജ്യത്തു അതൊക്കെ വലിയ കാര്യമാണോ ? ഈ കിണ്ടി മുന്നണി മാസത്തിൽ ഒരു റാലി നടത്തും. മോദി ഓരോ ദിവസവും അതിനേക്കാൾ വലിയ റാലികളിൽ പങ്കെടുക്കുന്നു അതാണ് വ്യത്യാസം.@@shahulhameddhameed812

  • @sidhivinaayaks7860
    @sidhivinaayaks7860 4 месяца назад +26

    Modiji❤❤❤❤❤❤❤

  • @baijunairm3883
    @baijunairm3883 4 месяца назад +3

    തുംലോക് ഗാണ്ട് തക്ക് ജോർ ലഗാവോ കോയി ഫൈദ നഹീ അങ്ങനെ ഒരു ചൊല്ലുണ്ട് ഹിന്ദിയിൽ ജനം ടീവി ഒഴികെ മറ്റെല്ലാ ചാനലുകളും ഇണ്ടി മുന്നണിക്ക് വേണ്ടി വളരെ കഷ്ട്ടപെടുന്നുന്നു അവതാരകർ അവരുടെ രാഷ്ട്രീയം കളിക്കുന്നു പക്ഷെ പ്രയോചനം ഇല്ലല്ലോ 😂😂😂😂😂

  • @MrJv1899
    @MrJv1899 4 месяца назад +1

    കേജ്രിവാൾ നെതിരെ ആദ്യം അഴിമതി ആരോപണം നടത്തിയത് ആരാണ്
    ആ ഉന്നയിച്ച ആരോപണം പിൻവലിച്ചു മാപ്പ് പറയാൻ ഡൽഹി കോണ്ഗ്രസ് നേതാക്കളോട് പറയണം

  • @memy777memy6
    @memy777memy6 4 месяца назад +9

    മോഡി കൊള്ളാകാരൻ

  • @amrkarn1961
    @amrkarn1961 4 месяца назад +1

    When a political leader begins to act as if they are a king in a democratic country, it can lead to erosion of democratic principles and institutions. This behavior often involves consolidating power, undermining checks and balances, stifling dissent, and potentially leading to authoritarianism. It can result in increased polarization, protests, and even political instability as citizens resist such actions to protect their democratic rights and freedoms.

  • @shajuky
    @shajuky 4 месяца назад +3

    No cases against BJP, wonderful

  • @simakhsimakh.k3040
    @simakhsimakh.k3040 4 месяца назад +46

    കോൺഗ്രസ്കാർ ഇങ്ങനെ എല്ലാരെയും അറസ്റ്റ് ചെയ്താൽ മോഡി ഇന്ന് പ്രധാനമന്ത്രി ആവുമായിരുന്നോ
    ചാവുന്നത് വരെ ഇന്ത്യ ഭരിക്കാമെന്നത് വാഷിംഗ് ജീയുടെ വ്യാമോഹം മാത്രമാണ്😮

    • @ramadalangal2773
      @ramadalangal2773 4 месяца назад +11

      മോദിജിക്കെതിരെ ഗോഡ്ര കലാപം ഓർമ്മയുണ്ടോ കോടതി കുറ്റ വിമുഖത്താനാക്കി കാരണം കുറ്റമില്ലാത്തതുകൊണ്ട്

    • @lalumalayil4824
      @lalumalayil4824 4 месяца назад +2

      റഷ്യയിൽ നടന്ന ഇലക്ഷൻ പോലെ വളരെ സുതാര്യമായ ഒരു ഇലക്ട്രോണിക്ക് വിപ്ലവം ഇൻഡ്യയിൽ നടക്കും. വടക്കേ ഇൻഡ്യയിലുള്ള നിരക്ഷരായ ജനത്തിനു വിദ്യഭ്യാസം ലഭിക്കാത്തിടത്തോളം ഏകാധിപധികളെ ചുമക്കുകയേ മാർഗ്ഗമുള്ളു

    • @vasavakurup7837
      @vasavakurup7837 4 месяца назад +3

      ബിജെപി മുക്ത ഭാരതം...2024 ലെ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും ആ ലക്ഷ്യത്തിനായി...

    • @johna.k1568
      @johna.k1568 4 месяца назад

      @@ramadalangal2773 .

    • @vs-hb1os
      @vs-hb1os 4 месяца назад

      ​@@lalumalayil4824
      നായിന്റെ മോന്റെ വ്യാമോഹം!!!

  • @sony9300
    @sony9300 4 месяца назад +1

    Rahul Gandhi will hoist flag in red fort this year Aug 15th. Kejariwal will Home affairs minister, tharoor will be external affairs minister.A juniior manmohan singh will come for finance.

  • @secamsecurity9459
    @secamsecurity9459 4 месяца назад +2

    ഇതെന്ത് പൊട്ട ചര്‍ച്ചയാണ്... ഒരു സെന്‍സുമില്ലാത്ത, അത്യാവശ്യം സമകാലികം ബോധമില്ലാത്ത ആങ്കറും പരസ്പര ബന്ധമില്ലാത്ത വിവരണങ്ങളും.

  • @Abdulla98627
    @Abdulla98627 4 месяца назад +28

    മീററ്റിലെ ഇന്നത്തെ മോഡിയുടെ പ്രസംഗത്തിലെ ശരീര ഭാഷ പരാജയം മണക്കുന്നത്.

    • @nandhuvijayan8413
      @nandhuvijayan8413 4 месяца назад +5

      ഒന്ന് പോടെയ് 😅😂❤

    • @12345_abcd
      @12345_abcd 4 месяца назад

      ​@@nandhuvijayan8413 ഇവനൊക്കെ (@Mahirzain1010) അസ്സല്‍ പട്ടിക്കാട്ടം തന്നെ അല്ലെ നന്ദു ? 😁😁😁

    • @MR_Grinch88
      @MR_Grinch88 4 месяца назад +5

      🙄😆🤣🤣 ഓക്കേ ടാ കുട്ടാ

    • @shine1302
      @shine1302 4 месяца назад +4

      😅😅😅 ശരീര ഭാഷ അറിയാമോ ?! വല്യ പുള്ളിയാ അല്ല്യോ !!

    • @gopalanpradeep64
      @gopalanpradeep64 4 месяца назад +1

      ശരീര ഭാഷ , അത് അറബി ആണോ അതോ ഉറുദു ആണോ
      ഇത്ര കൃത്യമായി അറിയാൻ

  • @shine1302
    @shine1302 4 месяца назад +13

    വിധ്വംസക ശക്തികളെ ഇല്ലായ്മ ചെയ്ത സുശക്തമായ രാജ്യം എന്ന എന്റെ സ്വപ്നം യഥാർത്ഥ്യമാക്കിയ ബിജെപി ക്കു എന്റെയും കുടുംബത്തിന്റെയും വോട്ട്.

  • @user-ft6og6tb5e
    @user-ft6og6tb5e 4 месяца назад +9

    ബിജെപിയും മോഡി സർക്കാരും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു....
    😊

  • @RajeshrajuRaju-si6nv
    @RajeshrajuRaju-si6nv 4 месяца назад +1

    കോവലെനെപോലുള്ള ഉള്ള ആളുകളെ ചർച്ചക്ക് വിളിക്കല്ലേ കാണാൻ പറ്റുന്നില്ല

  • @lalumalayil4824
    @lalumalayil4824 4 месяца назад +1

    റഷ്യയിൽ നടന്ന ഇലക്ഷൻ പോലെ വളരെ സുതാര്യമായ ഒരു ഇലക്ട്രോണിക്ക് വിപ്ലവം ഇൻഡ്യയിൽ നടക്കും. വടക്കേ ഇൻഡ്യയിലുള്ള നിരക്ഷരായ ജനത്തിനു വിദ്യഭ്യാസം ലഭിക്കാത്തിടത്തോളം ഏകാധിപധികളെ ചുമക്കുകയേ മാർഗ്ഗമുള്ളു

  • @rameshb5318
    @rameshb5318 4 месяца назад +3

    Ningalude agrahathinanusarichulla narrative Asianet kurachu koodi Sathya sandyatha kanikkanam. Epozhum Indi munnaniye favour cheyyunna narrative

  • @sebastianathappilly9140
    @sebastianathappilly9140 4 месяца назад

    It is not a question of the knowledge of sports, but fairness, justice, and real democracy

  • @abrahamstanley5475
    @abrahamstanley5475 4 месяца назад +2

    Mr anger.....?

  • @sreekanthkesvanair3710
    @sreekanthkesvanair3710 4 месяца назад +4

    പ്രജോത് അവതാരകൻ അല്ലെ

    • @shine1302
      @shine1302 4 месяца назад +1

      കാണുമ്പോ ഇൻഡി മുന്നണിയിലെ ഒരു നേതാവിനെപ്പോലെ തോന്നുന്നുല്ലെ !!

    • @BijoJoseph-yi8tk
      @BijoJoseph-yi8tk 4 месяца назад

      അവൻ ഒന്നാതരം ചെമ്പൊട്ടൻ ആണ്, നഗര മാവോയിസ്റ്റ്

  • @thomasvarghese6371
    @thomasvarghese6371 4 месяца назад

    Let public think and vote accordingly

  • @philipkutty663
    @philipkutty663 4 месяца назад +1

    മോദിക്ക് ഈ തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ്, ഈ തരികിടകളൊക്കെ കാണിക്കുന്നത് .

  • @VarghesePs-gs3bk
    @VarghesePs-gs3bk 3 месяца назад

    ❤😊

  • @SURESHKUMAR-tg4ye
    @SURESHKUMAR-tg4ye 4 месяца назад +2

    മാപ്ര കൂവിയാൽ നേരം വെളുക്കുമോ

  • @anilakshay6895
    @anilakshay6895 4 месяца назад +1

    അടിസ്ഥാന വിദ്യാഭ്യാസം ഇല്ലാത്തവരെ വിദ്യാഭ്യാസം ഇല്ലാത്ത ബുദ്ധിമാൻമാർ ചൂഷണം ചെയ്യുന്നതാണ് പ്രശനം

  • @kkk20888
    @kkk20888 4 месяца назад +14

    ജനാധിപത്യവും അന്ധവിശ്വാസവും തമ്മിൽ ഉള്ള യുദ്ധം ആണു ഈ തെരഞ്ഞെടുപ്പ്....

  • @abdulshaheer9795
    @abdulshaheer9795 4 месяца назад +2

    Sbi ബോണ്ട്‌ അഴിമതിയിൽ മുഖം നഷ്ടപെട്ട മോഡി യും പരിവാരങ്ങളും ശ്രദ്ധ തിരിച്ചു വിടാൻ വല്ലാതെ ബുദ്ധിമുട്ടുണ്ട്

    • @Gomez.5940
      @Gomez.5940 4 месяца назад

      Bond enthanu parau?

  • @SampthS-sd5wu
    @SampthS-sd5wu 3 месяца назад

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 4 месяца назад +1

    ഇന്ത്യാ ടീം ഇന്ത്യ ഭരിക്കും ,മോടി ,അമിട്ട് കോടികൾ എറിഞ്ഞ് രാജ്യത്തെ മറിച്ചിട്ടു, ഇനി തുറുങ്കിൽ അടക്കാം ?

  • @maarsunfoodproducts4831
    @maarsunfoodproducts4831 4 месяца назад +1

    അതായത് അഴിമതിക്കാർക്ക് സാധ്യത കൂടി എന്ന് മാധ്യമങ്ങൾ

  • @valsalanamboodiri128
    @valsalanamboodiri128 3 месяца назад

    Why r u not going to court regarding freezing of accounts

  • @sebastianathappilly9140
    @sebastianathappilly9140 4 месяца назад

    🎉 who is afraid of ballot paper voting, or who insists on evm to be continued? What could be its reason?

  • @hunderoo336
    @hunderoo336 4 месяца назад +1

    ഇതേ ചായക്കാരൻ 10 വർഷം മുൻപ് , രാജ്യത്തോട് ഇതിലും വലിയ കള്ളം പറഞ്ഞു രാജ്യത്തുനിന്ന് കടത്തിയ പണം തിരികെ എത്തിച്ച് എല്ലാവർക്കും 15 ലക്ഷം വീതം ബാങ്കിൽ ഇടും എന്ന് പറഞ്ഞു . അത് കാര്യം കഴിഞ്ഞപ്പോൾ ചായക്കാരൻ മറന്നു ഇനി അടുത്തത് 😄😄

  • @sebastianathappilly9140
    @sebastianathappilly9140 4 месяца назад +3

    Why is nobody speaking of evm?

    • @thomasutube1
      @thomasutube1 4 месяца назад

      ഇതുപോലെ ഉള്ള ചർച്ചകൾ നടത്തുന്നതിനു പകരം EVM മാറ്റി Ballot paper ആക്കുന്നതിന് ഇന്ത്യ മുഴുവൻ പ്രക്ഷോഭം നടത്തുകയാണ് ഇവിടെ ജനാതിപത്യം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോ പൗരനും ചെയ്യേണ്ടത്.
      ലോകത്തെ മിക്ക രാജ്യങ്ങളും EVM ൽ കൃത്രിമം കാണിക്കുവാൻ സാധിക്കും എന്ന് അറിഞ്ഞുകൊണ്ടാണ് അതു നിരോധിച്ചത്. ഇന്ത്യയിലെ ഇവിഎം ഉപയോഗത്തിൽ പ്രതിപക്ഷ പാർട്ടികളും മാധ്യമങ്ങളും കാര്യമായി പ്രതികരിക്കുന്നില്ല എന്നത് ഇന്ത്യൻ ജനാധിപത്യത്തോടുള്ള അവജ്ഞയാണ് കാണിക്കുന്നത്.
      EVMന് പകരം ബാലറ്റ് പേപ്പർ ഉപയോഗിചാൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഇന്ന് ഇന്ത്യയിൽ ഉളളൂ.

    • @12345_abcd
      @12345_abcd 4 месяца назад

      @@thomasutube1 എന്തുകൊണ്ട് EVMനെതിരെ ഒരു നാറിയും ഇത് വരെയും കേസ് കൊടുത്തില്ല?

  • @shajuky
    @shajuky 4 месяца назад +11

    Down down Modi

    • @gopalanpradeep64
      @gopalanpradeep64 4 месяца назад +1

      ശെരി അങ്ങനെ ആവട്ടെ 😂

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 4 месяца назад

    Yes👍

  • @sasiputhukulam2277
    @sasiputhukulam2277 3 месяца назад

    ഗോ കൃഷ്ണാ നിങ്ങളുടെ പാർട്ടികൾ ചെയ്യുന്നവമ്പൻ തോന്ന്യാസങ്ങൾ നിങ്ങളുടെ അനുഭാവികൾ കൂടിയാണ് അനുഭവിക്കുന്നതെന്നോർക്കുക

  • @valsalanamboodiri128
    @valsalanamboodiri128 3 месяца назад

    Why r i not going to court?

  • @sebastianathappilly9140
    @sebastianathappilly9140 4 месяца назад

    Is democracy a value for all the parties concerned?

  • @j9_14
    @j9_14 4 месяца назад +5

    NDA 200 കടക്കില്ല

    • @adarshvenugopal9109
      @adarshvenugopal9109 4 месяца назад +5

      Eath lokathado than ഒക്കെ jeevikkunne. ബിജെപി യെ jayikku എന്ന് അവരെ kkall നന്നായി congressinu ആണ് അറിയാവുന്നത്.

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 4 месяца назад +1

      200 തികയില്ല. അതാണ് ഇപ്പോൾ കാണുന്ന വെപ്രാളം.. തള്ള് അള്ളായി മാറി 😂

    • @12345_abcd
      @12345_abcd 4 месяца назад +1

      @@maramoruvarammaramoruvaram634 തള്ളാഹു സ്നാക്ക്ബാര്‍ 😁😁😁

  • @bijunair9800
    @bijunair9800 4 месяца назад +10

    കള്ളൻ മാരുടെ കരച്ചിൽ കേൾക്കാൻ നല്ല രസം😂😂😂

  • @kollamchandran2975
    @kollamchandran2975 4 месяца назад +12

    പെട്രോളിന്...100 രൂപ ആക്കിയ.... മോഡി ഗവൺമെൻ്റ് ന് എൻ്റെ വോട്ട്....✌️

    • @Gomez.5940
      @Gomez.5940 4 месяца назад +1

      Mati pidi

    • @sreedhargnath
      @sreedhargnath 4 месяца назад +1

      ഭൂ നികുതിയും കറന്റ്‌ ബില്ലും കൂട്ടിയ പാർട്ടി എന്റെ വോട്ട്

    • @Gurugi304
      @Gurugi304 4 месяца назад +1

      കരച്ചിൽ സുടാപ്പി 😂😂😂

    • @sakkeerhussain7715
      @sakkeerhussain7715 4 месяца назад

      😂😂 ഗ്യാസിന് 1000 ആകിയതിനോ

    • @sakkeerhussain7715
      @sakkeerhussain7715 4 месяца назад

      @@SrAuNz free അല്ലല്ലോ സഹോദരാ. ജീവിതകാലം ട്രോൾ കൊടുക്കണ്ടേ

  • @user-ft6og6tb5e
    @user-ft6og6tb5e 4 месяца назад +14

    തീർച്ചയായും കളി മാറി തുടങ്ങിയിട്ടുണ്ട്....
    ഇന്ത്യ മുന്നണിയെ മോദി സർക്കാർ ഭയപ്പെട്ടു തുടങ്ങി.....
    തീർച്ചയായും ഇന്ത്യ മുന്നണി നരേന്ദ്രമോദി സർക്കാരിൻറെ മൂന്നാമത്തെ വരവിന് തടയിടും എന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പായി....
    ഏതായാലും അടുത്ത സർക്കാർ മോദി സർക്കാർ അല്ല.....

    • @mds7455
      @mds7455 4 месяца назад +3

      Trol aano ???? നാഷണൽ മീഡിയ ഒന്നും വാർത്ത പോലും ഇല്ല . അവിടെ meerut le modi rally aanu live . കേരളത്തിലെ news channel കണ്ട് അഭിപ്രായം പറയല്ലേ

    • @12345_abcd
      @12345_abcd 4 месяца назад

      തമാശിച്ചതാണോ? മോഡി നിന്‍റെ ഊശാം-താടി കണ്ട് ഭയന്ന് പനി പിടിച്ച് കിടക്കുകയാണ് 😁

    • @Gomez.5940
      @Gomez.5940 4 месяца назад

      😂😂😂 50 year bjp

    • @aneesh2041
      @aneesh2041 4 месяца назад

      ജൂൺ 3വരെയുള്ള ചെറിയൊരു ആശ്വാസം അല്ലേ 😂

  • @thomasvarghese820
    @thomasvarghese820 3 месяца назад

    Verry Verry Good Mr Goval krishnan(agar).

  • @BijuDaniel535
    @BijuDaniel535 4 месяца назад

    Indians should vote against communalism, dictatorship, and phasiscm!!

  • @haneefaminhah
    @haneefaminhah 4 месяца назад

    25:05

  • @l_Jayk_l
    @l_Jayk_l 4 месяца назад +37

    ഇന്ത്യയെ മോദി ശക്തിപ്പെടുത്തി. ഇണ്ടി മുന്നണിയെ തകർത്തു 😂

    • @sreenathharikumar2163
      @sreenathharikumar2163 4 месяца назад +2

      അപ്പോ ണ്ട മുന്നണിയോ എല്ലാ കള്ളൻമരേം വലിച്ച് അകത്ത് കെറ്റീയിട്ടുണ്ടല്ലോ

    • @ojusks8467
      @ojusks8467 4 месяца назад +2

      Nda അപ്പൊ എണ്ടി മുന്നണി ആണോ... ഒരു ഡൌട്ട് അണ്ണേട്ടോ... 🤔

    • @simakhsimakh.k3040
      @simakhsimakh.k3040 4 месяца назад +4

      അതെ ബോണ്ട തിന്ന് bjp കാർ തടിച്ച് വീർത്തു

    • @sajuvarghese5462
      @sajuvarghese5462 4 месяца назад

      Bonda Janatha Party

    • @angamalydiary5058
      @angamalydiary5058 4 месяца назад +1

      NDA യെ അ 'ണ്ടാ' എന്ന് വിളിക്കാം... അതായത് മുട്ട...

  • @shintocom
    @shintocom 4 месяца назад +12

    😂 Kaathirunno

    • @Im_522
      @Im_522 4 месяца назад

      കുരങ്ങിൻ്റെ കയ്യിലാ പൂമാല 😂 അത് പയ്യെ വാങ്ങിയെടുക്കും🎉

  • @shibushibuvidhyadharan4055
    @shibushibuvidhyadharan4055 4 месяца назад +2

    രാഹുൽ ❤️❤️

  • @abubakers.m9903
    @abubakers.m9903 4 месяца назад +1

    കേരളത്തിലെ ബിജെപിക്കാർ കേരളത്തെ ഉത്തരേ ഇന്ത്യക്കാർക്ക് ഒറ്റികൊടുക്കുന്ന പോലെയായിരിക്കും അവർക്കു വോട്ടു ചെയ്താൽ മോഡി ഭാരണത്തിൽ 10 വർഷവും കൊടിയ അഴിമതിയാണ് നടത്തിയത് എന്നിട്ട് വലിയ കൊള്ളക്കാരൻ മറ്റുള്ളവനെ കള്ളൻ കള്ളൻ എന്ന് വിളിച്ചു കൂവുന്നു. ഇന്ത്യൻ ജനാതിപത്യം മരിക്കാൻ പോകുകയാണ് പൂർവീകാർ ത്യാഗം ചെയ്തു നേടിയത് എല്ലാം തകർന്നടിഞ്ഞു അന്തകാരത്തിലേക്കു എത്തിപ്പെടുകയാണ്

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 4 месяца назад +7

    മോഡി ഭയന്നു... പ്രവർത്തികൾ കണ്ടാലറിയാം😂😂

  • @vasudevan5801
    @vasudevan5801 4 месяца назад +8

    MODI🧡🧡🧡🧡

  • @arjun-ct8lq
    @arjun-ct8lq 4 месяца назад +38

    ഒരു കളിയും മാറില്ല NDA 400💯💯

    • @Rolex6162
      @Rolex6162 4 месяца назад +2

      എവിടന്ന് 😂

    • @Nair-cg1og
      @Nair-cg1og 4 месяца назад

      ​@@Rolex6162ഇണ്ടി മുന്നണി ജയിക്കുന്ന എംപി മാർ ബിജെപി യിലോട്ടു പോകും 420 മുകളിൽ NDA സഖ്യo അധികാരത്തിൽ വരും

    • @sreenathharikumar2163
      @sreenathharikumar2163 4 месяца назад +1

      ണ്ട മുന്നണി അല്ലേ എങ്ങനെ ആണ് എൻഡിഎ എന്ന് പറയുന്നത് എൻ ഡി മുന്നണി അല്ലേ

    • @kollamchandran2975
      @kollamchandran2975 4 месяца назад +1

      ഗ്യാസ് നൂ കൂടി 400 അക്കനെ.... 0ജെപി അനിഭവിയെ 😂😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 4 месяца назад +1

      400 ന്റെ അഹങ്കാരം 40 ൽ എത്തുമോ എന്ന് നോക്കൂ..😂

  • @pkas4718
    @pkas4718 3 месяца назад

    ഞാ ഞാ ഞാ ഞാ എന്നല്ലാതെ ശരിയായ ഒരുത്തരം ഇല്ല. ഉണ്ടാവില്ല.

  • @naziclub619
    @naziclub619 4 месяца назад +11

    NDA❤️

  • @rajumenon722
    @rajumenon722 4 месяца назад

    Electrol bond. Brashachari kon he.

  • @abbasabbas4257
    @abbasabbas4257 4 месяца назад +1

    ഒട്ടകം ഗോപാലൻ ഞാൻ ഞാൻ ഞാൻ ഞാൻ അല്ല ഞാൻ ഞാൻ ഞാൻ ബബബ 😂😂😂😂

  • @Home-Sweet-Home64
    @Home-Sweet-Home64 4 месяца назад

    No one is above the law and order. What’s special about ministers.. chief minister or even pm. All are under the law regardless of their political views or position. Have to face legal proceedings if they did any mal practices

  • @asifsafa6451
    @asifsafa6451 4 месяца назад

    പെരുന്നാളാണ് വരുന്നത് ഒട്ടകം ബിരിയാണിയുണ്ടോ 😊

  • @mcskurup4778
    @mcskurup4778 4 месяца назад

    കള്ളൻമാർ ജയിലിലാകുമ്പോൾ രാജ്യത്തിന് നല്ലതാ. അഴിമതിക്കേസിൽ പ്രതികൾ അല്ലാത്ത ഏത് നേതാവ് ഉണ്ട്. ഈ മുന്നണിയിൽ???

  • @sebastianathappilly9140
    @sebastianathappilly9140 4 месяца назад +1

    Democracy means single party!

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 3 месяца назад

    ഒരിക്കലുമില്ല. ഇന്നലെ വരെ ശത്രുക്കളായ കെ ജ്റി യും Jucker രാഹുലും ഇന്ന് എന്ത് ശക്തിപ്പെടാനാ Mr.

  • @user-em3wm4ut5p
    @user-em3wm4ut5p 4 месяца назад +1

    ബുദ്ധിയും വിവേകവുമുളളവർ ബീസേപിക് വോട്ട് ചെയ്യില്ല

  • @rahulsr2130
    @rahulsr2130 4 месяца назад

    അൽജോയ്ത് ദയവു ചെയ്ത് ചർച്ച ഫിക്സ് ചെയ്യരുത്

  • @krishnakumargopinathan1696
    @krishnakumargopinathan1696 4 месяца назад

    ഇപ്പോൾ ഗ്യാസ് ന്റെ വില 815/- രൂപയാണ്. (approx.).

  • @radhikagopakumar930
    @radhikagopakumar930 4 месяца назад

    Rajiv Chandrasekhar needs to watch this

  • @sahapadi7017
    @sahapadi7017 4 месяца назад +2

    യിനിയെങ്കിലും ഒന്നിച്ചില്ലെങ്കിൽ പിന്നെ ഒരു അവസരം കിട്ടിയെന്നു വരില്ല ...

    • @12345_abcd
      @12345_abcd 4 месяца назад

      ആരോടാ ഒന്നിക്കാന്‍ പറയുന്നത് ? ഷിയായോടോ അതോ സുന്നിയോടോ? 😁

    • @shine1302
      @shine1302 4 месяца назад

      ഒന്നിച്ചിട്ടെന്തിനാ എല്ലാരും കൂടി പ്രധാന മാന്തിയാവനാ ??!!!

  • @abrahamstanley5475
    @abrahamstanley5475 4 месяца назад +1

    You are not a,lawyer.

  • @sivadasanMONI
    @sivadasanMONI 4 месяца назад

    Good debeat

  • @user-sr4gz9xb5e
    @user-sr4gz9xb5e 4 месяца назад

    Even opposition agrees that NDA will get 400 seats (hy hook or crook)
    Failure of opposition team

    • @thomasutube1
      @thomasutube1 4 месяца назад

      ഇതുപോലെ ഉള്ള ചർച്ചകൾ നടത്തുന്നതിനു പകരം EVM മാറ്റി Ballot paper ആക്കുന്നതിന് ഇന്ത്യ മുഴുവൻ പ്രക്ഷോഭം നടത്തുകയാണ് ഇവിടെ ജനാതിപത്യം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോ പൗരനും ചെയ്യേണ്ടത്.
      ലോകത്തെ മിക്ക രാജ്യങ്ങളും EVM ൽ കൃത്രിമം കാണിക്കുവാൻ സാധിക്കും എന്ന് അറിഞ്ഞുകൊണ്ടാണ് അതു നിരോധിച്ചത്. ഇന്ത്യയിലെ ഇവിഎം ഉപയോഗത്തിൽ പ്രതിപക്ഷ പാർട്ടികളും മാധ്യമങ്ങളും കാര്യമായി പ്രതികരിക്കുന്നില്ല എന്നത് ഇന്ത്യൻ ജനാധിപത്യത്തോടുള്ള അവജ്ഞയാണ് കാണിക്കുന്നത്.
      EVMന് പകരം ബാലറ്റ് പേപ്പർ ഉപയോഗിചാൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഇന്ന് ഇന്ത്യയിൽ ഉളളൂ.

  • @user-dn4lb8gm6j
    @user-dn4lb8gm6j 3 месяца назад

    വല്ലാണ്ട് കാണിക്ക് നൈറ്റ്‌ ചമ്മ എൽ മാരെ ട്ടേ 😂

  • @rishikeshmenon2380
    @rishikeshmenon2380 4 месяца назад +1

    B. gopalakrishnan overlapping in his talking. boring.😴😴