ഞങ്ങളുടെ അടുക്കളതോട്ടത്തിലെ ഏലം കായ്ച്ചു| Elam | Cardamom cultivation | Elam krishi |

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 62

  • @siyadali1533
    @siyadali1533 2 года назад

    പല തവണ ഞാൻ പറഞ്ഞ കമൻ്റിനു
    മറുപടി കിട്ടി. Good 👍

  • @mrinaliniantharjenam8724
    @mrinaliniantharjenam8724 2 года назад +2

    അടിപൊളി. അഭിനന്ദനങ്ങൾ

  • @adhikanav-family
    @adhikanav-family 2 года назад

    നല്ല സൗണ്ട് 👉നല്ല അവതരണ ശൈലി dear 🤝വീഡിയോ മനോഹരം

  • @sinjopd2033
    @sinjopd2033 2 года назад

    മേഡം സൂപ്പർ സൗണ്ട്

  • @srinivasanpandurangan1625
    @srinivasanpandurangan1625 2 года назад +1

    Wow good tips

  • @lijokmlijokm9486
    @lijokmlijokm9486 2 года назад

    നന്നായിട്ടുണ്ട്

  • @manjumanoj6561
    @manjumanoj6561 2 года назад

    അടിപൊളി 🥰

  • @kunjumolnm3291
    @kunjumolnm3291 2 года назад +1

    സൂപ്പർ അടിപൊളി

  • @sareenaktsareena9115
    @sareenaktsareena9115 11 месяцев назад +1

    ഞാനും നട്ടിട്ടുണ്ട്. മൂന്ന് വർഷം ആകാറായി. നിറയെ തൈകൾ വന്നിട്ടുണ്ട്. കായ പിടിച്ചിട്ടില്ല. അതിനെന്താണ് ചെയ്യേണ്ടത്

  • @radhakrishnan7781
    @radhakrishnan7781 2 года назад

    Very good

  • @SunilKumar-ob7tr
    @SunilKumar-ob7tr 2 года назад +1

    Nhaan calicut .ivide ithu valaruvan patiya climate aano

  • @bibinbaby2233
    @bibinbaby2233 2 года назад +2

    🥰🥰🥰

    • @sanremvlogs
      @sanremvlogs  2 года назад

      ❤️❤️❤️❤️🙏🙏🙏

  • @lalsy2085
    @lalsy2085 2 года назад

    അടിപൊളി 👍👍

  • @vinilalvinivikraman5730o
    @vinilalvinivikraman5730o 2 года назад

    Super video

  • @anuzzplantz6846
    @anuzzplantz6846 Год назад

    Oru ella chedi ente veetil unde .one year ayathu annu.poovittu but kayu pidikkinila.

    • @bibinbaby2233
      @bibinbaby2233 Год назад

      ആണോ ഇതിൽ നമ്പർ പറയുന്നുണ്ട് ചോദിച്ചാൽ മതി പറഞ്ഞു തരാട്ടോ

  • @naseema8730
    @naseema8730 Год назад +1

    എനിക്ക് ഒരു തൈ വേണം. അയച്തരുമോ ചേച്ചി

  • @arunnd7401
    @arunnd7401 2 года назад

    👌👌👌

  • @nedungadenssreekuttyvlogs
    @nedungadenssreekuttyvlogs 2 года назад +1

    adipoli

  • @ARSWORLD93
    @ARSWORLD93 6 месяцев назад

    Njan nattitt 3year aayi. Ithu vare kaachilla

    • @sanremvlogs
      @sanremvlogs  6 месяцев назад

      ഐ വർഷം. പാക്ജകജനസം പുളിയ്ച്ചു തെളി എടുത്തു നേർപ്പിച്ചു ഒഴിക്കുന്നതി നല്ലതാണ്

  • @mayavinallavan4842
    @mayavinallavan4842 2 года назад

    രമ്യ ഒത്തിരി ആയല്ലോ കണ്ടിട്ട്

    • @sanremvlogs
      @sanremvlogs  2 года назад

      കുറച്ചു തിരക്ക്‌ ആയി പോയി... ❤️❤️

  • @gokulmalayalapuzha
    @gokulmalayalapuzha 2 года назад

    👏👏

  • @beastguy1
    @beastguy1 2 года назад

    Super Video 👍

  • @JennysFoodDiary
    @JennysFoodDiary 8 месяцев назад

    ഡ്രം ൽ വെക്കുവാൻ പറ്റുമോ

  • @ARSWORLD93
    @ARSWORLD93 6 месяцев назад

    Ethra naal aayappol kaaychu

  • @anuanand4675
    @anuanand4675 2 года назад

    👍👍👍

  • @sajitha0000-oy6qs
    @sajitha0000-oy6qs Год назад

    ഒരു ഏലം തൈ തരുമോ

  • @athiramanoj5179
    @athiramanoj5179 2 года назад

    പത്തനംതിട്ടയിൽ എവിടാ ചേച്ചീ

  • @fousiyat.p6524
    @fousiyat.p6524 2 года назад

    ഞാൻ നട്ടിട്ടുണ്ട്
    മലപ്പുറം ആണ്
    നല്ല തണൽ ഉണ്ട്
    കുറെ തൈ ഉണ്ടായി
    പക്ഷേ കായ വരുന്നില്ല

  • @subinkgeorge9927
    @subinkgeorge9927 2 года назад +1

    ഏതു ജില്ലയാണ് നിങ്ങളുടേത്

    • @subinkgeorge9927
      @subinkgeorge9927 2 года назад

      ഞാൻ ഇടുക്കി കാരൻ ആണ് നിങ്ങൾ ഏത് ജില്ലയാണ് എന്ന് അറിയുവാൻ ആണ്

  • @jahfarkallada6837
    @jahfarkallada6837 Год назад

    മലപ്പുറത്ത് ഉണ്ടാവോ

  • @jayasreep1686
    @jayasreep1686 2 года назад

    ഞാനും നട്ടിട്ടുണ്ട്. നിറയെ ഇള പൊട്ടി വരുന്നു ചെടി മുകളിൽ പൂവിടുന്നുണ്ട്

    • @sanremvlogs
      @sanremvlogs  2 года назад

      👍👍💓💓

    • @bibinbaby2233
      @bibinbaby2233 2 года назад +2

      മുകളിൽ പൂവ്???? അത് മിക്കവാറും malaഇഞ്ചി ആയിരിക്കും ഏലം ആയിരിക്കില്ല

  • @razirockz
    @razirockz 2 года назад +1

    ക്യാരറ്റ് മണൽ നിർബന്ധം ഉണ്ടോ ..മണ്ണ് പോരെ

  • @jomonsamuel4596
    @jomonsamuel4596 Год назад

    ചേച്ചി ഏലത്തിന്റെ ചുവട്ടിൽ നന്നായി കരികല ഇട്ട് കൊടുക്ക് . ഇതുപോലെ തെളിച്ചില്ല്

  • @GK-rc5uy
    @GK-rc5uy 2 года назад

    ആണോ...?? ചിലവുണ്ട്.... 😂😂

    • @sanremvlogs
      @sanremvlogs  2 года назад

      ചിലവ് ചെയ്യാം...😂😂😂

  • @SunilKumar-ob7tr
    @SunilKumar-ob7tr 2 года назад

    👏👏👏👏

  • @sreerajp1407
    @sreerajp1407 2 года назад

    👍👍👍👍

  • @radhakrishnan7781
    @radhakrishnan7781 2 года назад

    👍👍👍