Hi ചേച്ചി... ✋ ഞാൻ ചേച്ചിയുടെ എല്ലാ വിഡിയോയും കാണാറുണ്ട്. എനിക്ക് എല്ലാം വളരെ ഇഷ്ട്ടപ്പെട്ടു. ചിലതൊക്കെ എനിക്ക് ഉപകാരപ്പെകയും ചെയ്തു, thanks ചേച്ചി.. ഞാൻ ആദ്യമായിട്ടാണ് അഭിപ്രായം പറയുന്നത്.
ഇന്ന് വെറൈറ്റി ആയല്ലോ ബിന്ദു ചേച്ചീ ഉണ്ടാവുമോ നോക്കാം അല്ലെ നന്നായി ഞാൻ കാപ്പി ചെടി നട്ട് കായ പിടിച്ച് ഉണക്കി പൊടിച്ചു നല്ല taste ഉണ്ട് ആ പൊടിക്ക് മലപ്പുറത്ത് നിന്ന് Jaseena
Hi ചേച്ചി... ✋
ഞാൻ ചേച്ചിയുടെ എല്ലാ വിഡിയോയും കാണാറുണ്ട്. എനിക്ക്
എല്ലാം വളരെ ഇഷ്ട്ടപ്പെട്ടു. ചിലതൊക്കെ എനിക്ക് ഉപകാരപ്പെകയും ചെയ്തു, thanks ചേച്ചി.. ഞാൻ ആദ്യമായിട്ടാണ് അഭിപ്രായം പറയുന്നത്.
എനിക്ക് കിട്ടിയിട്ടുണ്ട് ഒരു ഏലക്ക ചെടി വയനാടിൽ നിന്ന്. നല്ല timing mam. ഇതുപോലെ നടാം. Thanks for sharing
കാത്തിരുന്ന വീഡിയോ താങ്ക്സ് ബിന്ദു 👍
Ee video kandittu njanum kottayathoru palayil pidippichu.☺ippo poothu....
Elam chediyude update onnum vannilla. Ippol athinte avasta enthanu? Kayicho? Ariyan akamkshayud, anikkum ente veetil oru chedi nadanulla athiyaya agraham und.
Athu seriyayilla
Epool cheriya thaikal und . Kaikal pidikkuvan valery parisramikkunnu (kananmatham kershi cheyanalla oru eshttam).?!
ടീച്ചർ ❤️
Njan trichur anu njanum ethu poley , 2 thai vechirunnu . Ethintye niyamagal onnum ariukayillayirunnu .
A2 varsham munnu oru chediyil pookal kndu. Pinney onnum kanddilla. Enthyirikkum adinety dushey vassagal ennu parnju tharamo?
Elachedi enthai. Ariyan aagraham unde
Thank you ,Mam
Enikyum nadanamennundu
Pakshe plant kittunnilla !
Teacher nadunnathu
Kandu santhoshikyam.👍👍👍👍🌹
Ini enthkondu oru thavana koodi elam pareekshichu kooda?
Ok . Nokkam
Growbagil Elam krishi cheyyan pattumo.or in big container.ee natta
Elam eppozhathaevalarcha yethuvare ayi
പറ്റും.
@@ChilliJasmine ok
Chechi super
Thanks
Nalla vivaranom. Bakki koodi paranju tharane.
Ofcourse
Teacher....njanum rand Elam nattittund. BT ethu pole onnum Cheyan pattiyilla..,,, bt kuzhapam elland nikkanund..valam edenda vidham onnu paranj tharamooo...
സൂപ്പർ ടീച്ചറെ ഏലയ്ക്ക ഉണ്ടാകുബോൾ എനിക്ക് തരണേ ടീച്ചറെ. 👌👍
ഹലോ വേഗമാവട്ടെ വേഗം ഉണ്ടാക്കുക കുറച്ചു നമ്മക്കും തരണേ ഞാൻ കാണാറുണ്ട് പക്ഷേ എന്റെ അടുത്തേക്ക് തിരിച്ചു വന്നിട്ടില്ല
വന്നതിൽ സന്തോഷം ഉണ്ട് ഇനിയും വരിക സപ്പോർട്ട് ചെയ്യുക മറന്നുപോകരുത് വൺ
❤❤❤❤❤
Njanum onnu nattitund
Ktm avideya chechi veedu.njanum ktm aanu oru thai tharumo enikum
Pazyaya fridgeboxil terracil nadan pattumo
പറ്റും
Kilirthu kazhinju valuthakumbol oru video idu
ഇടാം.
11/3/2024.marupadi ?
അവതരണം നന്നായിരുന്നു. കടയിൽ നിന്നും കിട്ടുന്ന ഇലക്കയിൽ നിന്നും തൈ ഉണ്ടാക്കാൻ പറ്റുമോ?
പറ്റും
Sheidu ഉള്ള സ്ഥലം നോക്കി നടണം kottayamkarku
അതെ
ഹായ് ചേച്ചി, njan kanjirappally nnanu oru chovidu ealam vechittunu thiri vannittund kaa ayittilla
അങ്ങനെ തന്നെയാണ് എന്റെ ഏലവും
❤👌
Thank you
ഇന്ന് വെറൈറ്റി ആയല്ലോ ബിന്ദു ചേച്ചീ ഉണ്ടാവുമോ നോക്കാം അല്ലെ നന്നായി ഞാൻ കാപ്പി ചെടി നട്ട് കായ പിടിച്ച് ഉണക്കി പൊടിച്ചു നല്ല taste ഉണ്ട് ആ പൊടിക്ക് മലപ്പുറത്ത് നിന്ന് Jaseena
Thanks
Thank u madam
Nallaarivenu nanni njaumrandumunnu thy growbagilvechu pashepseudomonus ozihullu safonnum illariyunnu
Very useful ma'am
Kaycho
ഞാൻ നട്ടിട്ട് 7 വർഷമായി പുക്കുന്നേയുള്ളു . കായ് പിടിക്കുന്നില്ല. തിരുവനന്തപുരം
ഞാനും ഇതൊരു പരീക്ഷണമായിട്ടാണ് കാണുന്നത്.
ഹലോ കോട്ടയത്ത് എവിടെയാ വീട്
ധാരാളം ഏലം ഉണ്ടാകട്ടെ.ഏലക്കാ ഉണ്ടാകുമ്പോൾ കാണിക്കണേ
Thanks
ഏലം എന്തായി? കായ്ച്ചിരുന്നോ? Update ഇടാമെങ്കിൽ നന്നായിരുന്നു, എനിക്കും നടാൻ താല്പര്യം ഉണ്ട്.
എന്റെ ഏലം ചെടി നഷ്ടപ്പെട്ടു പോയി
Elam chedi ippol endayi?
കുഴപ്പമില്ലാതെ വളരുന്നു
ഫുൾകണ്ട് കേട്ട് - ഏലക്ക നടന്നുന്നത് പടിച്ചു
Innu video pratheekshich irikkarnnu
പെട്ടെന്ന് കണ്ടിട്ട് കമന്റ് ചെയ്യണേ.
@@ChilliJasmine video nannayitundu ..👍
Enikk kooduthal ishtam terrace gardenile videos aanu..pinne...aunty kozhikale 🐓🐔 valarthunnundoo?
എന്റെ നാട് kumily
നന്നായിരിക്കുന്നു.ബീനയ്ക്ക് ഇതുപോലെ കൃഷി കൾ ഉണ്ടോ?
ഉണ്ടല്ലോ.
👌