Это видео недоступно.
Сожалеем об этом.

തെച്ചിക്കോട്ടിൽ ഹൈദർ ഹാജി part -5 |mujeebkkayum_monum|

Поделиться
HTML-код
  • Опубликовано: 11 июл 2024
  • തെച്ചിക്കോട്ടിൽ ഹൈദർ ഹാജി
    #trending #mujeebkkayummonum #neelamgiri #reels #bappayummakkalum #emotional #malayalam #sad #malayalamshortsfilm

Комментарии • 44

  • @Husain-wt9yo
    @Husain-wt9yo 25 дней назад +27

    ഹൈദറാജി ആത്മാർത്ഥതയുള്ള മനുഷ്യൻ അള്ളാഹു നിങ്ങളോടൊപ്പമാണ്. കാരണം യതീം കുട്ടിയുടെ കല്യാണത്തിന് മുന്നും പിന്നും നോക്കാതെ സഹായിച്ചു. ഞാനും യതീമിനെ സഹായിക്കുന്നവരും നടുവിരലും ചൂണ്ടുവിരലും ഉയർത്തി കാട്ടി ഇങ്ങനെ എന്ന് ആഗ്യം കാണിച്ചു

  • @habeebaadhil3713
    @habeebaadhil3713 24 дня назад +7

    എത്ര കണ്ടിരുന്നാലും മടുക്കാത്ത ഒരു കഥ.. ശെരിക്കും അഭിനയം അല്ല ജീവിതം പോലെ തന്നെ... ഹൈദർ ഹാജിക്ക അടിപൊളി.. നല്ല മനസിന്റെ ഉടമ.. ഇനിയും ഹൈദർ ഹാജിക്കാടെ episode കൾ കൂടുതൽ ഇറങ്ങട്ടെ.. കാണാൻ ധൃതി ആവുന്നു.. എത്ര കണ്ടാലും മതി വരുന്നില്ല... ഹൈദർ ഹാജിക്കാനെ ഒരുപാട് ഒരുപാട് ഇഷ്ടം 🥰🥰🥰

  • @abdulsalam4027
    @abdulsalam4027 25 дней назад +3

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് സൂപ്പർ ❤❤❤❤

  • @user-el5cg2pz1n
    @user-el5cg2pz1n 22 дня назад

    Oo 😮😮

  • @hayalatheef
    @hayalatheef 25 дней назад +4

    ഹാജ്‌യാരും കൂട്ടരും അടിപൊളി 🎉🎉

  • @user-mv3om3pg3n
    @user-mv3om3pg3n 25 дней назад +1

    ഹൈദർ ഹാജിയും താമിയും അടിപൊളി സൂപ്പർ ഒരു രക്ഷയും ഇല്ല, നല്ല അഭിനയം, 👍🏿

  • @hayalatheef
    @hayalatheef 25 дней назад +3

    മുജീബ്ക്കയും മോനും എല്ലാവരുടെ മനസ്സ് കീയടക്കി. നല്ലൊരു കഥയാണ്

  • @Mehaknishal
    @Mehaknishal 25 дней назад +2

    ഇങ്ങളെ കഥകൾ ഒരു രക്ഷയുമില്ല മുജീബ്ക്ക

  • @sadiqaliallakkatsadiqalial3109
    @sadiqaliallakkatsadiqalial3109 24 дня назад +2

    യുവ നടൻമാരിൽ ഫിറോസ് വില്ലൻ സ്ഥിരതയായ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. ഭാവിയിൽ വലിയാട്ടിൽ നിന്നും ഒരു നാനാ പട്ടേക്കർ ഞാൻ കാണുന്നു..

  • @Diyamehfil
    @Diyamehfil 25 дней назад +3

    എലാവരും അടിപൊളിയാണ് 🎉🎉

  • @alavikuttykk371
    @alavikuttykk371 25 дней назад +1

    Haidarhaji ❤❤❤

  • @cshamsudeen
    @cshamsudeen 24 дня назад

    Poli❤❤😂😂

  • @Sumayyasherinlovely
    @Sumayyasherinlovely 25 дней назад +5

    അടിപൊളി കഥയാണ് തെച്ചിക്കോട്ടിൽ ഹൈദറാജി

  • @firosvillan2077
    @firosvillan2077 24 дня назад

    Super 😂

  • @Sameer-bf3dp
    @Sameer-bf3dp 25 дней назад +1

    Ningalude camerayum editingum adipoliyaan

  • @shabanarafeeq4723
    @shabanarafeeq4723 25 дней назад

    Mujeebikka entha story 👍🏻oru rakshayum illa abhinayam athilere polichu 😍😍mashaa allah

  • @noushadkadambotalavikutty8340
    @noushadkadambotalavikutty8340 24 дня назад +1

    മുജീബിക്ക ഫാൻസ് ഖത്തർ 😎

  • @abdulnazerkolleni9166
    @abdulnazerkolleni9166 25 дней назад +1

    ഫിലീം കണ്ടു വിലയിരുത്താതെ വിടുന്നില്ല. മുജീബ് ഉഷാറായി വരുന്നു. ഹരിkv ഈ ഭാഗങ്ങളിൽ അല്പം കൂടി മെച്ചപ്പെട്ടു ഹൈദ്രാ ജിൻ്റെ കെട്ട്യോള് പഴയ നിലവാരമുണ്ട്
    വിനോദിൻ്റെ മകൾ. നേച്ചറലായി അഭിനിച്ചു.
    എടുത്ത് പറയാനുള്ളത്
    നമ്മുടെ firooz. ചെറിയ ഭാഗമാണെങ്കിലും
    അഭിനയിച്ചു എന്ന് പറയാൻ പറ്റുന്നില്ല:( ഒർജിനാലിറ്റി) ഓട്ടവും ഒക്കെ ശ്രദ്ദേയമായി കഥയും സംവീധാനവും ക്യാമറയും എഡിറ്റിംഗും
    സഹനടന്മാരും എല്ലാം നന്നായി
    അഭിനന്ദനങ്ങൾ തമിയെ കറണ്ടടിച്ച ശേഷം കണ്ടില്ല.! സ്വന്തം വീട്ട് വളപ്പിൽ ഷോക്ക് ഉള്ള പോയെങ്കിലും
    ഹൈദ്രാ ജി നവർ മൈൻ്റാക്കാൻ പാടില്ലായിരുന്നു.
    മരണ ഭയം ഉണ്ടാവണ്ടേ.
    ഒരു കുറ്റപ്പെടുത്തൽ അല്ല. എക്സപ്രഷൻ വേണo. (ഒരു അഭിപ്രായം മാത്രം)❤

  • @shezahayrin
    @shezahayrin 25 дней назад +1

    അടിപൊളി കഥ 😍😍😍

  • @user-xg8tc7yd4q
    @user-xg8tc7yd4q 25 дней назад +1

    Superrr❤❤❤

  • @shezahaiza-jq6ff
    @shezahaiza-jq6ff 25 дней назад

    Mujeeb ka ingale direction orurakshayumilla

  • @Fezayash
    @Fezayash 25 дней назад +1

    ഹൈദരാജി കഥയുടെ സ്ഥിരം പ്രേക്ഷക

  • @shezinvlogs948
    @shezinvlogs948 24 дня назад

    Firos super😂

  • @aneesbabumanjeri8396
    @aneesbabumanjeri8396 25 дней назад

    ഉഷാർ ഉഷാർ 👍👍👍👍👍

  • @-KL17-SHAMMAS
    @-KL17-SHAMMAS 25 дней назад

    അടിപൊളി❤❤❤നിങ്ങൾക്ക് എല്ലാം നല്ല കഴിവ് ഉണ്ട് ഷൂട്ടിങ്ങും ആക്ടിങ്ങും കഥയും എല്ലാം മെച്ചം ❤❤❤❤❤❤❤

  • @shabanarafeeq4723
    @shabanarafeeq4723 25 дней назад

    Iniyum orupad uyarathil ethan sadhikkatte 😍🤲🙌

  • @Hezeei-fx9od
    @Hezeei-fx9od 25 дней назад

    Supper👍🏻👍🏻👍🏻👍🏻

  • @mubashirak2304
    @mubashirak2304 25 дней назад

    ❤❤🥰🥰

  • @user-wc3jf3gi2l
    @user-wc3jf3gi2l 25 дней назад

    Super story❤❤😢

  • @Giftbox930
    @Giftbox930 25 дней назад

    ടീം മുജീബ്ക്കയും മോനും 🎉🎉🎉

  • @ABDULJALEELVALIYAD
    @ABDULJALEELVALIYAD 25 дней назад

    ഇനിയും ഒരുപാട് മുന്നോട്ട് 👍👍👍

  • @muralinair3446
    @muralinair3446 25 дней назад

    Nice 🎉

  • @user-xb8me4cd3n
    @user-xb8me4cd3n 25 дней назад

    👍👍

  • @hasnasherin6506
    @hasnasherin6506 25 дней назад

    Super

  • @user-rx2rt9sq4b
    @user-rx2rt9sq4b 25 дней назад

    ❤❤❤❤❤

  • @sharafudheenkalakappara7254
    @sharafudheenkalakappara7254 25 дней назад

    ഇത്ര വല്ല്യ പെരല് കരണ്ട് ഓഫ്‌ ആവുന്ന സാധനം ബച്ചോളി

  • @Fezayash
    @Fezayash 25 дней назад

    ഫിറോസ് പന്ദം കണ്ട പേരിച്ചായിയെ പോലെ ഓടി രക്ഷപെട്ടു 🤣🤣

  • @sarbath8064
    @sarbath8064 25 дней назад

    Support ❤❤❤

  • @yahqubkkadambot6039
    @yahqubkkadambot6039 25 дней назад

    Fayas haji
    Nazar haji
    Hyder haji
    Mujeeb haji
    Firoz haji
    Ellavarum haji maranao

  • @Sukumaaranmaran
    @Sukumaaranmaran 25 дней назад

    കഥകൾ ഉഷാറാവുന്നുണ്ട്.ഈ കഥതുടരണം... നിർത്തരുത്

  • @abdusamadvaliyad2840
    @abdusamadvaliyad2840 25 дней назад

    ഫയാസാജി നാസറാ ജിയേ തച്ച് കൊന്നോ ആവോ 😁

  • @sadiqaliallakkatsadiqalial3109
    @sadiqaliallakkatsadiqalial3109 25 дней назад +1

    പുതുമുഖ നടന വിസ്മയം ഫയ്യാസാജിയെ തഴഞ്ഞോ?
    ആരാധകർ വൻ നിരാശയിലാണ് മുജീബാക്കാ..