ട്രംപിന്റെ വിജയം ക്രൈസ്തവര്‍ കൊതിക്കുന്നു? ചിലര്‍ ഭയക്കുന്നു? എന്തുകൊണ്ട്? | NILAPADU

Поделиться
HTML-код
  • Опубликовано: 11 окт 2024

Комментарии • 334

  • @panfi9166
    @panfi9166 3 месяца назад +150

    ഗർഭചിത്ര പൈശാചിക ഏജൻറ് വൈടനും കമലയും തോറ്റ് തുന്നം പാടണം. മഹാനായ , ദൈവത്തെ അറിയുന്ന റൊണാൾഡ് ട്രംപ് അധികാരത്തിൽ വരണം

    • @sheelaangadicheril6979
      @sheelaangadicheril6979 3 месяца назад +7

      ✌🏻

    • @sheelaangadicheril6979
      @sheelaangadicheril6979 3 месяца назад +6

      Full support

    • @kingofkings9338
      @kingofkings9338 2 месяца назад +1

      @@panfi9166 👍🏻👍🏻👍🏻🙏🏻🙏🏻

    • @PaulPaul-el4jb
      @PaulPaul-el4jb 2 месяца назад

      ആറുമാസം വരെയുള്ള ഗർഭം വരെ അബോർഷൻ ചെയ്യാമെന്ന് അനുവദിച്ചവനാണ് ബൈഡന്‍...

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 3 месяца назад +15

    ട്രംപ് എപ്പോഴും ദൈവത്തിന് മഹത്വം കൊടുത്തുകൊണ്ടാണ് തൻറെ പ്രസംഗങ്ങൾ കൂടുതലും❤❤❤ എന്നാൽ കത്തോലിക്കനായ Biden അങ്ങനെയല്ല❤❤❤ ദൈവത്തെ മാനിക്കുന്നവനെ ദൈവം മാനിക്കും❤❤❤ രാവിലെ വൈറ്റ് ഹൗസിൽ പ്രാർത്ഥനയ്ക്ക് ശേഷമാണ് ഓരോ ദിവസവും ട്രംപ് തൻറെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്❤❤❤ എബ്രഹാം ലിങ്കനെ പോലെയുള്ള മുൻ പ്രസിഡണ്ട്മാരെല്ലാം ദൈവത്തിന് മുഖ്യ സ്ഥാനം കൊടുത്തിട്ടുണ്ട്❤❤❤ ഇപ്രാവശ്യം ഡൊണാൾഡ് ട്രംപ് തന്നെ പ്രസിഡണ്ട് ആകും❤❤❤ സംശയമില്ല❤❤

  • @sureshak4711
    @sureshak4711 3 месяца назад +55

    ട്രംപ് ഒരു യുദ്ധ കൊതിയനല്ല അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ആയീരുന്നപ്പോൾ ഒരു യുദ്ധവും നടന്നിട്ടില്ല

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 месяца назад +1

      ട്രമ്പ് അന്തിക്രിസ്തുവാണ്. ഒരു നീതിമാനും അയാളെ സപ്പോർട്ട് ചെയ്യില്ല .

    • @evinthomas3324
      @evinthomas3324 2 месяца назад

      ​@@ViswaGuru-qy2uxNe cheyyanddaa😊😂

  • @gpalthoroppala178
    @gpalthoroppala178 3 месяца назад +54

    Trump is a strong person

  • @johnsebastian526
    @johnsebastian526 3 месяца назад +22

    അടുത്തU S പ്രസിഡന്റ്‌" ട്രംപ് "
    അദ്ദേഹത്തിന്റെ പ്രത്യേകത
    ഉറച്ച തീരുമാനം, ശക്തമായ
    അധികാര സ്വരം. ഫിസിക്കൽ
    സ്ട്രക്ചർ. 👍🌹
    Trumph will be the President. It is
    God Decision.

  • @majeednazimudeen2800
    @majeednazimudeen2800 3 месяца назад +50

    Trump is good for America

  • @ammalthomas8483
    @ammalthomas8483 3 месяца назад +25

    Trump is a strong man and fearing God and he worship JESUS CHRIST our Lord 🙏✝️He praises and worship GOD 🙏Lord Jesus Christ 🙏

  • @shajijoseph5786
    @shajijoseph5786 3 месяца назад +103

    സൊണാൾസ് ട്രംപ് വരേണ്ടതു ഇന്ന് ലോകത്തിൻ വളരെ ആവശ്യമാണ്. കാരണം ക്രിസ്താനികൾ ലോകം എങ്ങും പീഡിപ്പിക്കപ്പെടുന്നത് ചാനലുകാരുടെ കണ്ണിൽ പെടുന്നില്ല. മറിച്ച് മതതീവ്രവാദികളുടെ അഴിഞ്ഞാട്ടത്തെ സപ്പോർട്ടുചെയ്യാനാണ് അവർ ഏറിയ പങ്കും ശ്രമിക്കുന്നത്. ഭയപ്പാടിൽ ആയിരിക്കും. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഒരു രാജുവും അഭയം കൊടുക്കുന്നുമില്ല അതിനാൽ പീഡിപ്പിക്കപ്പെടുന്നവരെ സംരക്ഷിക്കുന്ന ട്രംപുതന്നെ അമേരിക്കൻ പ്രസിഡൻ്റാകേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്.

    • @josephpt7286
      @josephpt7286 3 месяца назад

      ആധുനിക കാലഘട്ടത്തിൽ ലോകം മുഴുവനും അഭിമുഖീകരിക്കേണ്ടി വരുന്ന ഭീഷണി മതതീവ്രവാദവും മത ഭീകരതയും തന്നെ.

    • @treasapaul9614
      @treasapaul9614 3 месяца назад +5

      Very true

    • @annieealias9082
      @annieealias9082 3 месяца назад +8

      നൂറു ശതമാനം സത്യം. ദൈവം ട്രംമ്പിനെ അമേരിക്കൻ പ്രസിഡൻ്റ് ആക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 месяца назад +1

      ട്രമ്പ് അന്തിക്രിസ്തുവാണ്. ഒരു നീതിമാനും അയാളെ സപ്പോർട്ട് ചെയ്യില്ല .

    • @Samuelta20
      @Samuelta20 3 месяца назад

      ട്രംമ്പ് കിസ്ത്യാനികളുടെ രക്ഷകനായോ

  • @_Indian_Fighters_Official_
    @_Indian_Fighters_Official_ 3 месяца назад +25

    ക്രൈസ്തവ മൂല്യം ഉള്ള ട്രൂമ്പ് വരണം... കത്തോലിക്ക മൂല്യമുള്ള ജിഹാദി പ്രീണനം ഉള്ള ബൈഡൻ വരരുത്... 🎉🎉🎉

    • @BinoyVazhayil
      @BinoyVazhayil 2 месяца назад

      എന്തോ ക്രൈസ്തവ മൂല്യം ഏത് റൊണാൾഡ് ട്രൂമ്പിന് 😀😀😀

  • @MdRaj-e8d
    @MdRaj-e8d 3 месяца назад +26

    ഒരു dout വേണ്ട Trump യൂസ് president ആവും ആവണം strong Man

  • @marythomas465
    @marythomas465 3 месяца назад +8

    ട്രമ്പ് ജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @stvunk
    @stvunk 3 месяца назад +90

    ട്രംപ്, നെതന്യാഹു,മെലോനി, മോദി........... ജയ് ജയ്

    • @MyRinto
      @MyRinto 3 месяца назад +13

      Marine le pen,

    • @controllergm4610
      @controllergm4610 3 месяца назад +15

      ​@@MuhammedAli-yl1bk ഞമ്മക്ക് മാത്രം ഷമാദാനം മതിയോ ഷു👞ടൂ? odraa

    • @alexsamuel4876
      @alexsamuel4876 3 месяца назад

      ​@@MuhammedAli-yl1bkഅനക്ക് കുണ്ടൻ അല്ലാഹ്‌ ഉണ്ടല്ലോ ചെകുത്താൻ മുഹമ്മദ്‌ വേശ്യകളുടെ മാതാവ് ആയിഷയും

    • @alicepurackel7293
      @alicepurackel7293 3 месяца назад +10

      Ini ലോകത്തെ നയിക്കേണ്ടത് ഇവരൊക്കെ ആയിരിക്കണം. പൈശാചിക ശക്തികളെ അടിച്ചമർത്താൻ ദൈകൃപയുള്ള നല്ല നേതാക്കന്മാർ വരണം.

    • @Indian-o6i
      @Indian-o6i 3 месяца назад +3

      ​@@MuhammedAli-yl1bkusthadinte nakki konde irikkuva ninte bhrya😂😂😂😂😂

  • @jamesbond-di9wu
    @jamesbond-di9wu 3 месяца назад +6

    Trumb jayikkatte we love you sir❤❤❤❤❤❤

  • @panfi9166
    @panfi9166 3 месяца назад +83

    പൈശാചിക ലോകം ട്രംപിനെ എതിർക്കും. ഇതാണ് ലോകമാധ്യമങ്ങൾ ട്രംപിനെ കുറച്ചു കാണിക്കുന്നതിന് കാരണം

    • @This_time_will_pass
      @This_time_will_pass 3 месяца назад +3

      ട്രമ്പ് പുണ്യാളൻ 😅..

    • @tuckermathewthew2977
      @tuckermathewthew2977 3 месяца назад +2

      അതി വിശുദ്ധ പരമ വിശുദ്ധ വിശുദ്ധ പോപ്പ് ഫ്രൻസിസിന്റെ ശത്രുവാണ് ഞാൻ ഇഷ്ടപ്പെടുന്ന ട്രമ്പ്.

    • @vv1459
      @vv1459 3 месяца назад

      Trump is most likely the coming antichrist.

    • @lalkuriakose3174
      @lalkuriakose3174 3 месяца назад +3

      ​@@This_time_will_passസുടു spotted.

    • @JT-le1vp
      @JT-le1vp 3 месяца назад

      Trump ജയിച്ചാൽ ഈ ചാനലി ന്എത്ര കോടി രൂപ തരാമെന്നു പറഞ് എനിക്കും കൂടി അറിയാന

  • @bennykochappan7772
    @bennykochappan7772 2 месяца назад +8

    മോദി🇮🇳 ഡൊണാൾഡ് ട്രoസ്🇺🇸 ഇസ്രായേൽ🇮🇱🤍💙🤍💙👈🙏 ഇവർ ഇപ്പോൾ ലോഗരക്ഷകർ👍💪🇮🇳🇮🇱

  • @jijok1382
    @jijok1382 3 месяца назад +29

    Trump ❤❤❤❤❤

  • @josephpt7286
    @josephpt7286 3 месяца назад +22

    മാനവരാശിയുടെ നിലനിൽപ്പിനും വളർച്ചക്കും പുരോഗതിക്കും ഏറ്റവും വലിയ വെല്ലുവിളി മതതീവ്രവാദവും മത ഭീകരതയുമാണ് . ഒരു പരിഷ്കൃത സമൂഹത്തിന് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത ഭ്രാന്തൻ ആശയങ്ങളെ വേരോടെ പിഴുതെറിയാൻ തൻെറേടവും നട്ടെല്ലും ഉള്ള നേതാക്കളാണ് ലോകത്തിന് ഇന്നാവശ്യം.👍

  • @rajmohane186
    @rajmohane186 3 месяца назад +8

    Donald Trump. ❤🏛️AMERICA. 🇺🇸🇺🇸🇺🇸

  • @bennyjoseph4935
    @bennyjoseph4935 3 месяца назад +6

    God bless Trump... 🌹

  • @mcvarghesevarghese3404
    @mcvarghesevarghese3404 3 месяца назад +15

    Yes trump ji ki jai

  • @sivadasankunnumel4827
    @sivadasankunnumel4827 3 месяца назад +11

    എല്ലാ ജിഹാദികളും ട്രംപ് വരാതിരിക്കാൻ ശ്രമിക്കും ഇൻന്ധ്യയിൽ കളിച്ചതുപോലെ

  • @algodsloveyou
    @algodsloveyou 3 месяца назад +12

    🙏Pray for world safety and security..Trump 😎

  • @shylaabraham6450
    @shylaabraham6450 3 месяца назад +5

    Trump ki jai 👍👍👍

  • @Youthindia-l6g
    @Youthindia-l6g 3 месяца назад +24

    Triump and modi ❤️❤️👍

  • @jamesk.j6985
    @jamesk.j6985 3 месяца назад +18

    Good message

  • @johnjoseph6173
    @johnjoseph6173 3 месяца назад +7

    President Trump must come back for American and the whole world ❤

  • @maryv.4637
    @maryv.4637 3 месяца назад +12

    Yes Trump 👍

  • @vennoor11
    @vennoor11 3 месяца назад +12

    Trumb strong president

  • @Samuelta20
    @Samuelta20 3 месяца назад +5

    ട്രംമ്പ് അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുന്നത് മരുമകന് ദൈവത്തെ ആരാധിക്കാൻ ഒരു ദേവാലയം പണിതു കൊടുക്കും

  • @johnpeter1960
    @johnpeter1960 3 месяца назад +5

    Trump ❤❤❤❤ ട്രമ്പ് ❤️❤️❤️❤️

  • @rajuvi2491
    @rajuvi2491 3 месяца назад +10

    ട്രംപ് സൂപ്പർ .ബൈടൺ തനി പൊട്ടൻ

  • @SaljuMa-gc7iv
    @SaljuMa-gc7iv 3 месяца назад +8

    ട്രംപ് വരും👍

  • @antonyvarghese1998
    @antonyvarghese1998 3 месяца назад +4

    Yesssssssssssssssssssssssssssss, he will come back, he must come, awaiting to come with Prayers.

  • @georgeaugustine4065
    @georgeaugustine4065 3 месяца назад +4

    ക്രൈസ്ഥവർ കൊതികുന്നത് കൊണ്ടാണൊ ട്രംമ്പിനെ ക്രൈസ്ഥവർ തോല്പിച്ചത് വൻതോൽവി സമ്മാനിച്ചത്

  • @thomaspaul3385
    @thomaspaul3385 3 месяца назад +15

    Trump ൻറ body language തന്നെ അദ്ദേഹത്തെ ബൈഡനേക്കാൾ വളരെയധികം മുമ്പിൽ പ്രതിഷ്ഠിക്കുന്നു .

  • @marykalambukattu5872
    @marykalambukattu5872 3 месяца назад +8

    GOOD Explanations ❤

  • @mercyantony3322
    @mercyantony3322 3 месяца назад +3

    Trump 👍👍

  • @treasapaul9614
    @treasapaul9614 3 месяца назад +2

    Good informative video , especially about Mr.Trump.

  • @sajimonmathew3498
    @sajimonmathew3498 2 месяца назад +1

    ❤❤may the Lord bless Trump to come up as new president of USA .

  • @joygonsalves78
    @joygonsalves78 3 месяца назад +12

    Good

  • @jamesgeorge8578
    @jamesgeorge8578 3 месяца назад +3

    Mr Trump ❤❤

  • @sobinantony1261
    @sobinantony1261 3 месяца назад +3

    Trump ❤

  • @bijuabraham2515
    @bijuabraham2515 3 месяца назад +3

    Right now Trump is better. He can bring the economy better. Now everything is messed up.

  • @georgethampan3531
    @georgethampan3531 3 месяца назад +3

    സൂപ്പർ ചാനൽ 👍

  • @chackoxavier5835
    @chackoxavier5835 3 месяца назад +10

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jobygeorge9445
    @jobygeorge9445 3 месяца назад +2

    Donald ട്രംപ് 👍👍👍

  • @sosammadavid7340
    @sosammadavid7340 3 месяца назад +7

    Trump👍

  • @georgekuriankanatt4768
    @georgekuriankanatt4768 3 месяца назад +8

    In the present circumstances it would be better if Mr.Donald Trump is won and installed as the next president of USA!!

    • @vv1459
      @vv1459 3 месяца назад

      Not at all. He is a fascist. He will be like Putin. Autocrat..will destroy democracy. His not a man of faith. It’s all show for votes. Shekinah is getting fooled.

  • @vargheset.d7962
    @vargheset.d7962 3 месяца назад +2

    ആങ്കർ കൂടുതൽ സമയം സംസാരിച്ചുകൊണ്ടിരിക്കുന്നു അത് പാടില്ല കേട്ടിരിക്കാൻ സാധിക്കില്ല അതിഥികളെ കൊണ്ട് പറയിക്കുന്നില്ല

  • @josephkj1661
    @josephkj1661 3 месяца назад +4

    Good.

  • @skariaabraham2965
    @skariaabraham2965 2 месяца назад +2

    you should know about the number of years a President term before you start the dicussion. It is four years.

  • @stanlyjohnjohn8416
    @stanlyjohnjohn8416 3 месяца назад +2

    Glory to Jesus name very thanks

  • @InsaMedia6974
    @InsaMedia6974 3 месяца назад +2

    ഷൈകന്യൂസ്,ജനം ടിവി,കർമ,തത്വമയി,

  • @gheein
    @gheein 3 месяца назад +2

    Modiji Trump Nethanyahu are leaders of world , Mr Putin and Xingpin has to join with them with same ideology to make the world great and peaceful

  • @geojoyjames3115
    @geojoyjames3115 3 месяца назад +11

    നാലുവർഷം അഞ്ചുവർഷം അല്ല

  • @kingofkings9338
    @kingofkings9338 3 месяца назад +3

    DONALD J TRUMP 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ipekurian4372
    @ipekurian4372 3 месяца назад +5

    Next time have a round table .Its easy to look face to face. Now you are struggling to see each other

  • @Itz_me_pkxd
    @Itz_me_pkxd 3 месяца назад +2

    Ronald Trump-👍👍👍🇮🇳🇮🇳🇮🇳🙏🙏🙏🇺🇸🇺🇸🇺🇸

  • @francisambrose9627
    @francisambrose9627 2 месяца назад +1

    ധാരാളം ക്രിമിനൽ കേസുകളുള്ള ഒരു വ്യക്തി എങ്ങനെയാണ് ശക്തനായ നേതാവാകുന്നത?

  • @YohannanChacko-b5u
    @YohannanChacko-b5u 2 месяца назад +1

    🙏🙋‍♂️👌

  • @manjuxavier6945
    @manjuxavier6945 2 месяца назад +1

    ഇൻഡ്യയിൽ രാഹുൽ ഗാന്ധി ജയിക്കാൻ ചില പ്രത്യേക വിഭാഗം ആഗ്രഹിക്കുന്നു

  • @basilalexander8235
    @basilalexander8235 3 месяца назад +4

    റോസ് 🙏 ക്രിസ്ത്യൻ ക്ലബ് ഹൗസ് ചർച്ചകളിൽ പങ്കെടുക്കാറുള്ളത് ഈ സഹോദരിയാണോ?

  • @rosslill3349
    @rosslill3349 3 месяца назад +2

    Only the corrupted / fear …

  • @hasankottapuram9710
    @hasankottapuram9710 3 месяца назад +1

    അമേരിക്കയിൽ ജനാതിപത്യം വേണ്ട

  • @basiljoseph6625
    @basiljoseph6625 3 месяца назад +5

    🙏

  • @Syes-c3n
    @Syes-c3n 3 месяца назад +1

    ചേട്ടൻ ആ question ൽ explain ചെയ്‌ത എല്ലാം എല്ലാവർക്കും അറിയാം...
    ആളുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന point ലേക്ക് ആദ്യം തന്നെ നീങ്ങുക.......
    Headlines title എല്ലാം വളരെ impressive.....
    ഇനി അയാളുടെ reply ഇതിലും irritating ആകുമോ എന്ന് സംശയിച്ചു...... കേൾക്കാൻ തുടങ്ങി....
    നോക്കട്ടെ ചിലപ്പോൾ അയാൾ നല്ല impressive ആയിരിക്കും....

  • @jacobphilip2437
    @jacobphilip2437 3 месяца назад +1

    🔥🔥

  • @BinoyVazhayil
    @BinoyVazhayil 2 месяца назад

    കമല ❤️❤️❤️ കമലയെ വരു❤️ നമുക്കെല്ലാം ഒരുമിച്ചിരുന്ന് തൊലിക്കാം

  • @joseninanninan7988
    @joseninanninan7988 2 месяца назад

    ക്രിസ്ത്യൻവിഭാഗം എല്ലാം തന്നെ ട്രമ്പ് അധികാരത്തിൽ വരണം എന്ന് ആഗ്രഹിക്കുന്നു.

  • @JosephPhilip-v4y
    @JosephPhilip-v4y 2 месяца назад

    Yes, who believes in Jesus and who believes Jesus is all human boss . GOD IS should be the leader of OUR America. I hope the next American president is going to make Good Friday and Easter makes as a public holiday.

  • @RockyBhai-ku9tc
    @RockyBhai-ku9tc 2 месяца назад

    100% കറക്റ്റ്. Planned അഭയാർഥികൾ ഈ രാജ്യത്ത് കയറി അവരുടെ രാജ്യം ആക്കി ക്രെമേണ മാറ്റാൻ ശ്രേമിക്കുവാന്.

  • @mathewgeorge3153
    @mathewgeorge3153 2 месяца назад

    Victory of Trump is the victory of the world and for peace and stability but for wickeds a fear

  • @JT-le1vp
    @JT-le1vp 3 месяца назад +3

    Trump അളിയന്റെ വല്ലോരും ആണോ ഇവർ

  • @mathewap3900
    @mathewap3900 2 месяца назад

    Putin ,iran,kimkim all will shiver with chills on Nov.5th 24 when TRUMP is elected. What for kamala for usa ,of no use..

  • @dalysaviour6971
    @dalysaviour6971 3 месяца назад +2

    👍👍👍

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 3 месяца назад +1

    ദേശീയ വാദ്യത്തിൽ അടിയുറച്ച് നിൽക്കുന്ന ട്രംപ് എത്രയൊക്കെ മിടുക്കൻ ആയാലും റഷ്യയിൽ പുട്ടിൻ ഇരിക്കുന്ന കാലത്തോളം ഇനി ഇതിനേക്കാൾ എത്ര മിടുക്കരായ അമേരിക്കൻ പ്രസിഡന്റ് വന്നാലും പുട്ടിന് മറികടക്കുവാൻ ഒരിക്കലും കഴിയില്ല എന്നതാണ് യാഥാർത്ഥ്യം 💐 ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആകും എന്നത് ഉറപ്പാണ്💐 കാരണം ഇപ്പോൾ നടക്കാൻ വേണ്ടി പോകുന്നത് 47 മത്തെ പ്രസിഡന്റ് സ്ഥാനത്തേക്കാണ്🌹 ഇത് നേർ പകുതിയായി കാണുമ്പോൾ 23 ആമത്തെ പ്രസിഡണ്ട് ബെഞ്ചമിൻ ഹാരിസൻ ആയിരുന്നു 🌹 ബെഞ്ചമിൻ ഹാരിസ് മുൻപ് ഉണ്ടായിരുന്നത് ഗ്രോവർ ലീവ് ലാൻഡ് ആണ് 🌹 ഇദ്ദേഹം 23 ആമത്തെ പ്രസിഡന്റ് ആയിരുന്ന ബെഞ്ചമിൻ ഹാരിസിനുമായി മത്സരിച്ച് തോറ്റു🌹 വീണ്ടും ഗ്രോവർ ക്ലീൻ ആൻഡ് മത്സരിച്ച് ജയിക്കുകയുണ്ടായി🌹 ഇതേ സ്ഥാനം ആണ് ഇപ്പോൾ ട്രമ്പ്നുള്ളത് 💐 ആയതിനാൽ ഇപ്രാവശ്യം ട്രംപ് തന്നെ ജയിക്കും🌹 ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ തുടർച്ചയായി പല പ്രസിഡന്റുമാരും വന്നിട്ടുണ്ടെങ്കിലും വ്യത്യസ്ത തവണകളിൽ പ്രസിഡന്റ് ആയിട്ടുള്ളത് ഒരാൾ മാത്രമാണുള്ളത്🌹 അതാണ് ഗ്രോവർ ലീവ് ലാൻഡ് 🌹 അതെ സ്ഥാനമാണ് ഇപ്പോൾ ട്രംപിനുള്ളത് 💐 അതുകൊണ്ട് ചരിത്രം ആവർത്തിക്കും എന്നാണ് എനിക്ക് പറയുവാനുള്ളത് 💐 എന്നാൽ ഇപ്പോൾ പല വീമ്പ് പറയുന്ന ട്രമ്പ്ന് പ്രസിഡന്റ് ആയി കഴിഞ്ഞാൽ പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വരും 💐 അതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധി എന്തെന്നാൽ അതിശക്തനായി നിൽക്കുന്ന പുഡ്ഡിൻ 💐 രണ്ടാമത് ഏതാണ്ട് അതേ ലെവലിൽ നിൽക്കുന്ന ചൈനയുടെ പ്രസിഡന്റ് 🙏 മൂന്നാമത്തെത് മിഡിൽ ലിസ്റ്റിൽ പുതിയതായി കരുത്തരായി വന്ന പല ഗ്രൂപ്പുകളും💐 ഇതിനോടൊപ്പം ഡോളറിന്റെ പ്രസക്തി വളരെ വളരെ താന്നു കൊണ്ട് അതിന്റെ പ്രസക്തി പോലും നഷ്ടപ്പെടും 👏 അതുകൊണ്ട് പ്ലംബിന് ഒട്ടും വിലസാൻ സാധ്യമായ ജില്ല എന്നത് ഉറപ്പാണ്👍 ഒരുപക്ഷേ അമേരിക്കയുടെ എന്നെന്നേക്കുമായുള്ള തകർച്ചയ്ക്ക് ഇത് തുടക്കം കുറിക്കും👏

    • @tiju4723
      @tiju4723 3 месяца назад

      പുട്ടിനോ? ശക്തനായ പ്രസിഡന്റോ? നീ എവിടന്ന് വന്നഡേയ്? ചൈനയുടെ കാര്യം ശരി തന്നെ. വെറും ഒരു ഡൂക്കിലി രാജ്യം ഉക്രൈനെ ആക്രമിക്കാൻ പോയിട്ട് പുട്ടിൻ ഇപ്പൊ തൂറി മെഴുകുന്നത് ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ്. ചൈന മാത്രമാണ് അമേരിക്കയ്ക്ക് ഒരു വെല്ലുവിളി.

    • @jithinjosepeter6085
      @jithinjosepeter6085 3 месяца назад +3

      😂 putin mukum Trump business man anu allada kgb spy alla athukonde nalla tactics akum kaliku

    • @arsalen
      @arsalen 3 месяца назад +3

      ട്രമ്പ് മുൻപ്രാവശ്യവും അധികാരം കയ്യാളിയ കാലത്ത് റഷ്യയുമായി കൊമ്പ് കോർക്കാൻ നിന്നില്ല. സമവായത്തിന് ശ്രമിക്കുകയാണ് ഉണ്ടായത്. ബുദ്ധിയുള്ള ആരും ശത്രുക്കളുടെ എണ്ണം കൂട്ടാൻ നിൽക്കില്ല. ട്രമ്പ് ഇപ്രാവശ്യവും അധികാരത്തിലേറിയാൽ പുട്ടിനുമായി സൗഹൃദം സ്ഥാപിക്കും. റഷ്യ x ഉക്രൈൻ പ്രശ്നം സമവായത്തിലെത്തിക്കാൻ ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കും.

  • @LissySaji-e6c
    @LissySaji-e6c 2 месяца назад

    Trumb mathi

  • @rachelthomas1659
    @rachelthomas1659 2 месяца назад

    God Bless Trump God Bless America next president will be Ronald J Trump 🙏

  • @sivadasankunnumel4827
    @sivadasankunnumel4827 2 месяца назад

    ബൈഡനും അയാളുടെ പാർട്ടിയും ഇലയട്ടെ ഒന്നിനും കൊള്ളാത്ത പ്രസിഡണ്ട് ടുപ് വരട്ടെ

  • @tuckermathewthew2977
    @tuckermathewthew2977 3 месяца назад +7

    അടിസ്ഥാന പ്രെശ്നം എന്താണ് എന്ന് നിങ്ങൾക്ക്‌ പിടി കിട്ടിയിട്ടില്ല. എന്താണ് 6uild 6ack 6etter എന്ന് ബൈഡൻ പല പ്രാവിശ്യം പ്രെസംഗിച്ചത് നിങ്ങൾ കേട്ടിട്ടില്ല? അമേരിക്കൻ ജൂഡിഷറിയും നിയമങ്ങളും വെപ്പെണൈസു ചെയ്തതും കമ്മ്യൂണിസം കൊണ്ടുവന്നതും നിങ്ങൾ കണ്ടിട്ടില്ല. എന്താണ് ഗ്ലോബലിസം എന്നും നിങ്ങൾ മനസിലാക്കിയിട്ടില്ല. ഇത് എങ്ങിനെ ക്രിസ്ത്യാനിയെ ബാധിക്കും എന്നും നിങ്ങൾ മനസിലാക്കിയിട്ടില്ല എന്ന് എനിക്ക് മനസിലായി. ഈശോയുടെ രണ്ടാം വരവ് തൊ രി തപെടുത്തേണ്ടവർ ട്രമ്പിന് ഒട്ടു കൊടുക്കരുത്. അങ്ങേര് ജയിച്ചാൽ ആഗോള ക്രിസ്ത്യൻ പീഡനം തടയപ്പെടും. അല്ലാത്ത പക്ഷം ക്രിസ്ത്യൻ പീഡനത്തിന് കൗണ്ട് ഡൌൺ തുടങ്ങും അഗോളമായി തന്നെ. അമേരിക്ക അഭയാർത്ഥികളെ കൊണ്ട് പൊറുതി മുട്ടും. അതോടെ ഓരോരുത്തരുടെയും വീട്ടിൽ കരുതി വെച്ചിട്ടുള്ള തോക്കുകൾ പുറത്ത് എടുക്കേണ്ടി വരും. ആഭ്യന്തിര യുദ്ധം അനിവാര്യമാകും. ബൈഡൻ കൊണ്ടുവന്നിട്ടുള്ള ഇസ്ലാമിസ്റ്റുകൾ രക്ത ദാഹികളായി വീടുകൾ തോറും കയറി ഇറങ്ങി കൊന്നു കൂട്ടും. കത്തോലിക്കാ എൻ ജി ഒ ആണ് ഇവരെ എല്ലാസെറ്റപ്പും ചെയ്തു കൊടുത്തു പനാമയിൽ നിന്ന് അമേരിക്കക്ക് പറഞ്ഞ് വിടുന്നത്. ഇതൊന്നും വേണ്ട എങ്കിൽ പോപ്പ് ഫ്രാൻ‌സിസിനോട്‌ പോയി പണി നോക്കാൻ പറഞ്ഞിട്ട് ട്രമ്പിന് വോട്ട് കൊടുക്കുക. ഇത് ഗ്ലോബലിസത്തിന് എതിരെ ഉള്ള അവസാന ചാൻസാണ്. ഇനി ഒരു സെക്കന്റ്‌ ചാൻസ് ഇല്ല. കാർഡിനാൽ ബുർക്ക് എന്താണ് കാത്തോലിക്കാരോട് ചെയ്യാൻ പറയുന്നത് എന്ന് മനസിലാക്കാൻ ശ്രെമിക്കുക. അമേരികക്ക് വേണ്ടി കൊന്ത ചൊല്ലുക.

    • @Dan-bl3be
      @Dan-bl3be 3 месяца назад +1

      100%

    • @Aze-ze6tv
      @Aze-ze6tv 3 месяца назад +2

      ദൈവത്തിന്റെ പദ്ധതികൾ മനുഷ്യന് തടയാൻ കഴിയില്ല, യേശുവിന്റെ രണ്ടാം വരവിനു മുമ്പ് സംഭവിക്കേണ്ട കാര്യങ്ങളെല്ലാം ഇസ്രായേലുമായി ബന്ധപെട്ടു ലോകക്രമത്തിൽ നടക്കും.

    • @sussammamathew7050
      @sussammamathew7050 2 месяца назад

      Check it,......

  • @simonsemayoon6709
    @simonsemayoon6709 3 месяца назад +3

    Trumph is wise and straightforward like Rahul Gandhi

  • @josetj4624
    @josetj4624 2 месяца назад

    Trump തന്നെ ആവണം
    അമേരിക്കയുടെ അടുത്ത
    പ്രസിഡൻ്റ്

  • @varghesec1106
    @varghesec1106 3 месяца назад +2

    Not 5 year, 4 year is correct

  • @JT-le1vp
    @JT-le1vp 3 месяца назад +3

    കൊച്ചിൻ ഹനീഫ് അനിയത്തി പ്രാവിൽ പറയുന്നത് പോല്ലേ ഇത്ര യൊക്കെ trumpine പഴ്ത്താൻtrump നിങ്ങടെ ആരാ 🤔

  • @thomasmathai1929
    @thomasmathai1929 2 месяца назад

    ട്രൂമ്പ് വന്നാൽ 7 വർഷയത്തെ മഹാപീഠകാലം വരുമോ.. Biblr

  • @jacobjohn9028
    @jacobjohn9028 3 месяца назад +1

    അമേരിക്ക അല്ല, യു എസ് എ എന്നു പറയൂ

  • @naseemakm432
    @naseemakm432 3 месяца назад +1

    ആ കോമാളി വിജയിക്കാതെ ഇരിക്കട്ടെ.

  • @shajigeorge5302
    @shajigeorge5302 3 месяца назад

    ട്രമ്പ് ഒരാണ് ആണ്. ഉറച്ച തീരുമാനം ഉണ്ട്

  • @seekeroftruth3150
    @seekeroftruth3150 3 месяца назад

    ട്രംബ് 👍👍👍

  • @ahmedkabeer79
    @ahmedkabeer79 3 месяца назад +3

    🇵🇸🇮🇳✅

    • @jamesbond-di9wu
      @jamesbond-di9wu 3 месяца назад

      🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱❤❤❤❤🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @baburajan1844
    @baburajan1844 2 месяца назад

    American presidential term is 4 yrs, not 5 yrs as wrongly mentioned here!!

  • @prof.dr.georgepoovathinkal4937
    @prof.dr.georgepoovathinkal4937 3 месяца назад

    Rearrange your seating positions bros to have better eye contacts among you and to provide better overall view to the spectators.

  • @FighterAgainstdark
    @FighterAgainstdark 3 месяца назад

    ട്രമ്പ് ഉയിർ ❤️....
    God bless.,.. 🙏

  • @Chillbaba-1990
    @Chillbaba-1990 2 месяца назад

    US Trump.വരണം. I dia il modi padilla

  • @thomaspaul3385
    @thomaspaul3385 3 месяца назад

    ഇക്കണോമി അല്ല സഹോദരാ, അത് ഇക്കോണമി ആണ്. ഇനിയും ഉള്ള ചർച്ചകളിൽ ഇത് correct ചെയ്യുമല്ലോ ?
    Shekinah യുടെ ചർച്ചകൾ നന്നായി പുരോഗമിക്കുന്നു എന്ന് കാണുമ്പോൾ സന്തോഷമുണ്ട്. എല്ലാ ആശംസകളും.

  • @GeorgeJoseph-me2vo
    @GeorgeJoseph-me2vo 2 месяца назад

    എന്തിന്?

  • @abrahamvarghese1595
    @abrahamvarghese1595 3 месяца назад

    Trump good leader

  • @InsaMedia6974
    @InsaMedia6974 3 месяца назад

    പെണ്ണുപിടിയനായ ട്രംപ് തന്നെയാണ് ക്രിസ്ത്യാനികൾക്ക് ഇഷ്ടം. ഇസ്ലാം വിരുദ്ധനായാൽ മതി പെണ്ണുപിടിയനായാലും കുഴപ്പമില്ല.

    • @Sameer-yz7jq
      @Sameer-yz7jq 3 месяца назад

      ആര് വന്നിട്ടും കാര്യമില്ല,ലോകത്തിൻറെ ക്രമങ്ങൾ മാറി, അറേബ്യൻ രാജ്യങ്ങൾ സ്വന്തം കറൻസിയിൽ ഇടപാടുകൾ നടത്താൻ തീരുമാനിക്കുന്നു

  • @JT-le1vp
    @JT-le1vp 3 месяца назад +1

    Trum അളിയൻ ജയിച്ചാൽ ഷെയ്ഖ്ന ചാനലിന് എത്ര രൂപ തരും

    • @jithinjosepeter6085
      @jithinjosepeter6085 3 месяца назад

      😂 hamas jayecha ivathu kakanmareku kittinu pole oru sukhum alla pine

  • @Ramesh-pj3mn
    @Ramesh-pj3mn 3 месяца назад

    ബൈഡന്റെ 3 വർഷം?? 5വർഷം???