വളർച്ചയും അകൽച്ചയും | Valarchayum Akalchayum | ജീവിതം | A Sreekumaran Thampi Show | EP : 79

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 101

  • @Arjun-ej7fj
    @Arjun-ej7fj 7 месяцев назад +1

    ജന്മദിനാശംസകൾ ശ്രീകുമാരൻ തമ്പി സർ ❤

  • @jojivarghese3494
    @jojivarghese3494 Год назад +4

    മലയാളത്തിൽ ഏറ്റവും കൂടുതൽ ഫിലോസഫിക്കൽ songs തമ്പി സാറിന്റെതാണ്.

  • @surendranpn9931
    @surendranpn9931 Год назад +7

    ജീവിത യാഥാർത്ഥ്യങ്ങളും, ജീവിത സത്യങ്ങളും പറഞ്ഞു തന്ന തമ്പി സാറിന് നല്ലത് വരട്ടെ

  • @radhalakshmiadat132
    @radhalakshmiadat132 Год назад +3

    നല്ല സന്ദേശം. അകൽച്ച ഒരുപാട് ദു:ഖം തരുന്നതാണ്, പലർക്കും. അതിജീവിയ്ക്കണമെങ്കിൽ സർനെപോലുള്ള പക്വമതികളുടെ
    സന്ദേശങ്ങൾ ആശ്വാസം തരും

  • @jithoosss
    @jithoosss 8 месяцев назад +2

    പൂക്കളെ കുറിച്ച് ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയത് ശ്രീകുമാരൻ തമ്പി സർ ആണ്

  • @gopinathannairmk5222
    @gopinathannairmk5222 Год назад +4

    ആദ്ധ്യാത്മിക പ്രഭാഷണം സാധാരണക്കാർക്ക് വളരെ പ്രയോജനപ്രദമായി സർ.
    നമസ്കാരം സർ.🌹🙏🙏🙏

  • @raveendranp.k487
    @raveendranp.k487 Год назад +3

    എനിക്ക് പഴയ കാല സിനിമ കളും ഗാനങ്ങളും കാണുമ്പോ ഴും കേൾക്കുമ്പോളും ആത്മാവറിയുന്ന ഒരു വേദന ഉണ്ടാവുന്നു. അവയൊന്നും തിരിച്ചു വരില്ല ല്ലോ എന്ന വേദന. നമസ്കാരം സാർ 🙏🙏🙏

  • @Shivamangalam14
    @Shivamangalam14 Год назад +2

    ❤ കാല ചക്രത്തിന്റെ ചലനങ്ങളെ താളാത്മകമായ്,
    അനുഭവങ്ങൾ എന്ന അധ്യാപകരിൽ നിന്നും അനുസരണയോടെ നേടിയെടുത്ത❤ശ്രീ കുമാരൻ തമ്പി സാറിനായ് ❤ 🙏🙏🙏 ആയിരം പൂർണ്ണചന്ദ്രൻമ്മാർ ഇനിയും പിറവി കൊള്ളട്ടെ...❤️🙏🥰❤️

  • @giripremanand4543
    @giripremanand4543 Год назад +1

    ചിന്താശകലങ്ങൾ ജീവിതകഥയായി പറഞ്ഞു തരുന്ന അങ്ങയ്ക്ക് കൂപ്പുകൈ 🙏🏽🙏🏽🙏🏽🙏🏽

  • @sheelagopakumar5584
    @sheelagopakumar5584 Год назад +6

    സർ ന്റെ "മോഹിനിയാട്ടം," "ചന്ദ്ര കാന്തം ", സിംഹാസനം "എന്ന ചിത്രങ്ങളിലെ എല്ലാ ഗാനങ്ങളും ബാല്യകാലത്തിലെ മനസ്സിൽ പതിഞ്ഞവയാണ്, എല്ലാ രചന കളിലും നിറഞ്ഞു നിൽക്കുന്നു പല ജീവിത യഥാർഥ്യങ്ങളും, ഈ സത്യങ്ങൾ പലതും ആരും മനസിലാക്കുന്നില്ല, അതുണ്ടാക്കുന്ന വേദനകളും വളരെ നന്ദി സർ,, 🙏🙏🙏

  • @shineartgallery1962
    @shineartgallery1962 Год назад +2

    വളരും മരങ്ങൾ.. അകന്നേപോകും മുഖങ്ങൾ.. അതും സാർ എഴുതിയിട്ടുണ്ടല്ലോ ( ആരംഭമെവിടെ അപാരതേ...)

  • @prejistyle
    @prejistyle Год назад +3

    ❤️❤️❤️ ഇനിയും ഇത് പോലെ ഉള്ള ജീവിത സത്യങ്ങൾ പ്രതീക്ഷിക്കുന്നു 💪💪💪💪

  • @shafeektm
    @shafeektm Год назад +1

    താങ്കളുടെ ചിന്തകളും ജീവിത അനുഭവങ്ങളും പകർന്നു തന്നതിന് നന്ദി

  • @sougandhikam5116
    @sougandhikam5116 11 месяцев назад

    തമ്പി സാർ ഞാൻ ശശീന്ദ്രൻ കൊയിലാണ്ടി. സാറിന്റെ ചാനെൽ കാണുന്നു എല്ലാം നല്ലഅറിവുകൾ 🙏🙏ഒരു അപേക്ഷ🙏🙏സാറിന്റെ പാട്ടുകൾ നെഞ്ചേറ്റുന്ന ഒരു കാഴ്ച്ച ഇല്ലാത്ത ഗായകൻ ഉണ്ട് കോഴിക്കോട് കടലുണ്ടിസംഗീത് സംഗീതഅദ്ധ്യാപകൻ ആയി വിരമിച്ച വ്യക്തി. ഗോപാലകൃഷ്ണൻ. സാറിന്റെ പാട്ടുകൾ അതിന്റെ ഹൃദയ സ്പർശിയായി പാട്ന്ന്. കോഴിക്കോട് ജില്ലയിൽ ഗാനമേളകളിൽ സജീവ സാന്നിധ്യം ആയിരുന്നു ഒരു കാലത്ത്. ചിത്ര, വേണുഗോപാൽ, ഇവർക്ക് ഒപ്പം പാടിയ ഗായകൻ. അദ്ദേഹത്തിന്റെ പാട്ടുകൾ അങ്ങയെ കേൾപ്പിക്കണം എന്ന് അൻപത് വർഷമായി ആ പാവം ആഗ്രഹിക്കുന്നു. ആ പാട്ടുകൾ അങ്ങ് എഴുതിയത് ഗോപാല കൃഷ്ണൻ പാടിയത് അങ്ങേയ്ക്കു എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ സ്നേഹിതൻ ആണ് ഗായകൻ. ഇപ്പോഴും സാറിന്റെ പാട്ടുകൾ പാടുന്നു. അതാണ്‌ അദ്ദേഹത്തിന്റെ ജീവിതം. എന്റെ നമ്പർ കൊടുക്കുന്നു.9249995427. (ശശീന്ദ്രൻ കൊയിലാണ്ടി )ജീവിതത്തിന്റെ അവസാന കാലം ആ ഗായകന്റെ ആഗ്രഹം സാർ സാധിപ്പിച്ചു കൊടുക്കും എന്ന് പ്രതീക്ഷ 🙏

  • @radhakrishnanmk9791
    @radhakrishnanmk9791 Год назад +2

    Happy to see &hear the voice of a
    Sweet dreams of the gone years 🙏

  • @gopinathannair3104
    @gopinathannair3104 Год назад +1

    സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് സാറിന്റെ പാട്ടുകളെല്ലാം നല്ല ഇഷ്ട്ടമാണ്

  • @vidyaharidas2226
    @vidyaharidas2226 Год назад +1

    ജീവിത സത്യങ്ങൾ എത്ര ലളിതമായി നമുക്കു മനസ്സിലാക്കി തന്നു പ്രിയപ്പെട്ട തമ്പി സർ🙏🌹

  • @SathiValayanad
    @SathiValayanad 3 месяца назад

    തമ്പിസാറെ ഒരു സത്യം പറഞ്ഞോട്ടെ... എന്റെ വിഷമഘട്ടങ്ങളിൽ ഒരുവരി മൂളിപ്പാട്ടിലൂടെ വലിയ ആശ്വാസവും സന്തോഷവും അങ്ങയുടെ തൂലികയിൽ പിറവിയെടുത്ത ചില ഗാനങ്ങൾ വർഷങ്ങളായി തരുന്നു.. പഞ്ചമിചന്ദ്രിക പൂപ്പന്തൽ കെട്ടി...
    തളിർവലയോ താമരവലയോ...
    കസ്തൂരി മണക്കുന്നല്ലോ...
    ആറാട്ടിനാനകൾ എഴുന്നള്ളി..
    ചിരിയോ ചിരി.. ചിരിയോ ചിരി..
    ഹൃദയസരസ്സിലെ...
    എന്റെ മനസൊരു പൊന്നൂഞ്ഞാല്.. തുടങ്ങിയ നിരവധി നിരവധി മണി മുത്തുകൾ ഞാനീന്നും അതിനായി നിധി പോലെ ഹൃദയത്തിൽ സൂക്ഷിക്കുന്നു... നന്ദി നന്ദി നന്ദി... നമിക്കുന്നു..🙏

  • @narendrana8094
    @narendrana8094 Год назад

    വയലാർ അവാർഡ് ലഭിച്ചതിന് അങ്ങയെ അഭിനന്ദിക്കുന്നു 💐

  • @drminicv3226
    @drminicv3226 Год назад +1

    എൻ്റെ രണ്ടു കുട്ടികളും വിവാഹം കഴിഞ്ഞു ദൂരെ ആയിപ്പോയതിൽ സങ്കടപ്പെടുന്ന ഒരാളാണ് ഞാൻ...sir ൻ്റെ സംസാരം കേട്ടപ്പോൾ ജീവിത സത്യങ്ങളെ ക്കുറിച്ച് ഓർമപ്പെടുത്തൽ കൊണ്ട് ആശ്വാസം തോന്നുന്നു... നന്ദി

  • @VRV668
    @VRV668 Год назад +2

    Thankyou very much Sir. Expecting More from you👍👍

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn Год назад

    Ethra.correct..aya.kariyam.edupoleayulla.kariyam.rayanea.sir.nandhy

  • @krishnanmohanan3736
    @krishnanmohanan3736 11 месяцев назад

    അങ്ങയുടെ വിവരണങ്ങൾ വളരെ നന്നാവുന്നുണ്ട് .... രസകരവും ആസ്വാദ്യകരവുമാണ്........ ഒരു ചെറിയ അപേക്ഷ കൂടിയുണ്ട് ..... അങ്ങ് രചിച്ച ചില ഗാനങ്ങളുടെയെങ്കിലും ആഴത്തിലുള്ള അർത്ഥതലങ്ങൾ വിവരിച്ചു കൊണ്ടുള്ള എപ്പിസോഡുകൾ വേണം.... ഉദാഹരണം: സുഖമൊരു ബിന്ദു.... ദുഃഖമൊരു ബിന്ദു..... ഗാനം പാടുക , കേൾക്കുക എന്നതിലുപരിയായി ഗാന രചനാ സന്ദർഭത്തിൽ അങ്ങു സഞ്ചരിച്ച അർത്ഥതലങ്ങളിലൂടെ അങ്ങയോടൊത്ത് സഞ്ചരിക്കുവാൻ ഞങ്ങൾ പലരും ആഗ്രഹിക്കുന്നു....

  • @pradeepkumar-pt9xw
    @pradeepkumar-pt9xw Год назад

    അങ്ങയുടെ മറ്റു പലപാട്ടുകളുമെന്നപോലെ വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന പിക്‌നിക്കിലെ ഗാനവും എനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. കമിതാക്കളെ കണ്ട് ആദ്യം വാതിൽ തുറന്ന്, ചിരിക്കുകയും സമാഗമം പ്രണയചേഷ്ടകളിലേക്ക് കടക്കുമ്പോൾ, നാണിച്ച് വാതിലടയ്ക്കുകയും ചെയ്യുന്ന വാർതിങ്കളിന്റെ മിഴിവാർന്ന കാവ്യചിത്രം ആ ഗാനത്തിലുണ്ട്.. കാമുകിയുടെ മന്ദസ്മിതത്തിൽ പോലും ചന്ദ്രികയുണ്ട്. അങ്ങിനെ ഗാനമാകെ ഈറൻ നിലാവിൽ കുളിച്ചു നിൽക്കുന്നു. എപ്പോൾ കേൾക്കുമ്പോഴും, അഭൗമം എന്നു തോന്നിപ്പിക്കുന്ന സംഗീതത്തിലൂടെ, അർജുനൻ മാസ്റ്റർ ആ വൈശാഖ രാവിനെ ഒരു ഗന്ധർവ്വ രാത്രിയാക്കി മാറ്റിയപോലെ തോന്നും. ആ ഗാനത്തിൽ എനിക്കൊരു സംശയമുണ്ട്. 'വന്ദനമാല തൻ നിഴലിൽ നീയൊരു ചന്ദനലത പോൽ നിൽക്കും' എന്ന് അങ്ങ് എഴുതിയിട്ടുണ്ടല്ലോ. വന്ദനമാല എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അതൊന്ന് വിശദമാക്കിത്തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @TruthWillSF
    @TruthWillSF 8 месяцев назад

    അങ്ങയുടെ ഈ ചിന്ത എന്നെ ഏറെ ചിന്തിപ്പിക്കുന്നു...
    എന്റെ സുഹൃത്ത് അവന്റെ നാട്ടിലേക്ക് പോയ് 😢
    ഇനി അവിടെയാണ് അവൻ ജോലി.

  • @drminicv3226
    @drminicv3226 Год назад

    വലിയ ഒരു സത്യം വളരെ ലളിതവും ഹൃദയത്തിൻ്റെ ഭാഷ യിലും പറഞ്ഞു തന്ന തമ്പി sir ന് നന്ദി

  • @sureshsreedharan
    @sureshsreedharan Год назад +2

    Well explained, about the life's facts,though often seems to be diametrically opposite!!🙏

  • @manojvayoth9005
    @manojvayoth9005 Год назад

    ജീവിതത്തെക്കുറിച്ച് നമ്മൾ പലപ്പോഴും മറന്ന് പോകുന്ന യാഥാർത്ഥ്യങ്ങളെ ക്കുറിച്ച് വളരെ ലളിതമായി പറഞ്ഞു തന്ന തമ്പി സാറിന്ന് നന്ദി❤❤🙏🙏

  • @dastk7549
    @dastk7549 Год назад +1

    ഞാൻ കുട്ടി ആയിരുന്ന കാലത്ത് താങ്കളുടെ നല്ല ഗാനങ്ങൾ കേട്ടാണ് വളർന്നത്. കാണാൻ വളരെ ആഗ്രഹിച്ചിട്ടുണ്.എന്തുകൊണ്ടും താങ്കൾ മഹാൻ തന്നെ ആണ്.
    ഞാൻ ധാരാളം വായിക്കുമായിരുന്നു എന്നാൽ, ഒരിടത്തും കിട്ടാത്ത ഒരു അറിവാണ് താങ്കൾ തന്നത് .
    പകരം എന്ത് പറയണം എന്നറിയില്ല. 🙏🙏🙏

    • @dastk7549
      @dastk7549 Год назад

      സാർ.. ഇതൊരു അനുഗ്രഹമായി കാണുന്നു.. 🙏🙏

  • @beenababu7367
    @beenababu7367 Год назад +1

    Good night sir. Valarcha ,akalcha thanne ennathu vasthavam aanu.athineppatti manasilakkunnavar jeevithathil pala vearpadukal undayalum manasinu dhyryam koduthu munpottu poykkondirikkum.angayude ingine ulla arivukal mattullavarilakke eppozhum pakarnnu konde irikkuka.angayude vedieo enthanu kanathathu ennu njan vishamichu kondirikkuka aayirunnu.ippol kandathil santhosham.angakku nallathu varane ennu jagatheeswaranodu prarthikkunnu.aduthathinu vendy kaathirikkunnu.

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 6 месяцев назад

    Thampi Sir 🙏🙏🙏🙏

  • @psubhash5500
    @psubhash5500 Год назад

    വളരെ നന്ദി സര്‍

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 6 месяцев назад

    Well said, Sir. Thanks 😊

  • @shajijoseph1498
    @shajijoseph1498 Год назад +1

    Excellent sublime thoughts Sir

  • @Narayanan123-p4m
    @Narayanan123-p4m 6 месяцев назад

    Good message

  • @narendrana8094
    @narendrana8094 Год назад +1

    ശ്രീ കമൽ ഹാസനെ കുറിച്ച് സാർ ഒരു എപ്പിസോഡ് ചെയ്യേണ്ടത് ആയിരുന്നു.

  • @swaminathan1372
    @swaminathan1372 Год назад

    വളരെ നല്ല സദ്ദേശം..,താങ്ക് യൂ Sir...🙏🙏🙏

  • @narayanannamboodiri2326
    @narayanannamboodiri2326 Год назад +1

    Thampisir, angayude videokal ellaam kaanaarundu. Angayude videokalilum gaanangalilum adangiyittulla prapanchasathyangal, Bharathadarshanangal, ellaam thanne enne orupaadu swaadheenichittundu. Swanthamennapadathinenthardham, Aarambhamevide apaarathe, Sukhamoru bindu dukhhamoru bindu, ennee gaanangal orupaadu chinthakale unarthiyavayaayirunnu. 'Aa thrisandhyathan anaghmudrakal aaromale naam marakkuvayhengane' - enikku ettavum ishtappetta angayude gaanam, ettavum romantic aaya gaanam. Koodiyaattamkaanaan koothambalathil enna gaanam haasyam aano, romantic aano, enthu thanneyaayaalum oru classic film song alle? Veendum veendum angayude vaakkukalkkaayi kaathirikkunnu.

  • @sajikarthikeyan3883
    @sajikarthikeyan3883 Год назад +1

    യാഥാർഥ്യം ഓരോ post ഉം നല്ല അറിവുകൾ നന്ദി സർ 🙏👏♥️

  • @sunithathomas4507
    @sunithathomas4507 Год назад

    Thank you sir for the valuable speech👌🥰

  • @vujaybabu
    @vujaybabu Год назад +1

    Good practical lesson to avoid disappointment.😊

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +2

    Shri. Sreekumaran Thampi deals extremely well with the realities of human life as we human beings are bound to obey the truths of life, as Mr. Thampi emerges out by bringing his own life experiences with live examples to justify his claim. The complexity and the realities of human life has been beautifully brought before viewers by living them thinking. One should make it a point to listen to Mr. Thampi and imbibe what he said in their lives that will definitely bring some kind of a vibrancy to their lives, as life will become more simpler and realistic enabling life to become more happier and colorful.

  • @sreejakrishna3019
    @sreejakrishna3019 7 месяцев назад

    Happy birthday to you dear Thambi sir🙏

  • @damodarankv
    @damodarankv Год назад +1

    ഈ ജീവിത മൊരു പാര പാരം എന്തെന്തപാരം

  • @kik722
    @kik722 Год назад

    Like your channel Sit

  • @sreenath7972
    @sreenath7972 Год назад +1

    സ്വന്തം തമ്പി സർ 😍🙏🙏🙏

  • @sanjayan76
    @sanjayan76 Год назад +5

    ഈ കാലഘട്ടത്തിൽ സാറിന്റെ സാന്നിദ്ധ്യത്തോടെ ജീവിക്കുന്ന ഞങ്ങൾ ഭാഗ്യവാൻമാർ .

  • @patt1234ful
    @patt1234ful 10 месяцев назад +1

    🙏

  • @Gk60498
    @Gk60498 Год назад

    Excellent songs yours❤❤❤❤❤

  • @sindhur2934
    @sindhur2934 Год назад

    Respected Sir..all the episodes share so much insights about life...all your songs are like friends...those lyrics comfort us in pain, make us smile unknowingly, take us to those enchanting lands where only happiness exists and on return shows us the beauty of life and the value of what we all take for granted..the concept of valarachayum and akalchayum is so true.. I wonder sometimes, as we grow the roots of attachment also gets stronger...as in plants as they grow their roots spread on earth depthwise and breadthwise..as humans if we are able to remember and preserve the importance of those roots of human relationship, pain would be less...

  • @vishnuprasad2685
    @vishnuprasad2685 Год назад

    തമ്പി സർ🥰

  • @mrudulapv6038
    @mrudulapv6038 Год назад

    Message super,

  • @sathinair1026
    @sathinair1026 Год назад +1

    Vaastavam

  • @tnrajeev4631
    @tnrajeev4631 Год назад +1

    സത്യബോധത്തിന്റനേർക്കാഴ്ചകൾ

  • @firosmangalya9313
    @firosmangalya9313 5 месяцев назад

  • @jishaprabhakaran5427
    @jishaprabhakaran5427 Год назад

    Profound!!😍😍

  • @deepakrpillai4
    @deepakrpillai4 Год назад

    Thank you sir.

  • @chandrasenankadakkavur6205
    @chandrasenankadakkavur6205 Год назад

    Sir, with all respect...., Could you please make it short and fast... AGE IS A NUMBER... LONG LIVE ❤

  • @sreenivasan9182
    @sreenivasan9182 Год назад

    നമസ്കാരം 🙏

  • @sathinair1026
    @sathinair1026 Год назад

    Sir nammalkke nithyavrithhikke swayamparyapthm aayalum chila bhandhukkal aghalunnu

  • @jeep2173
    @jeep2173 Год назад +1

    👍👍👍

  • @kiranragunadhan9299
    @kiranragunadhan9299 Год назад

    Ouru mayakkam pole thonunnu;sir ksheenamundo?

  • @padmas4110
    @padmas4110 11 месяцев назад

    സാർ,"എന്നുടലൊരു രാഗമാലിക ഞാനൊരു " എന്ന പാട്ട് youtube il ഒന്നും ഇല്ലേ?ഉണ്ടെങ്കിൽ തരാമോ? കുറച്ചു നാള് കൊണ്ട് anveshikkuka ആണ്

  • @dileepb6136
    @dileepb6136 Год назад

    👍

  • @aram7117
    @aram7117 Год назад +1

    കടമ്മനിട്ട യുടെ കൊഴിയുന്ന കവിതയിലും ഇതല്ലേ പറയുന്നത്..

  • @sreenivasan9182
    @sreenivasan9182 Год назад

    നമസ്കാരം സാർ 🙏

  • @narayanannk8969
    @narayanannk8969 Год назад

    തമ്പി സാറിന് സുഖമല്ലേ?

  • @sreelakshmi4662
    @sreelakshmi4662 Год назад

    നമസ്കാരം sir.. 🙏

  • @anwarag4299
    @anwarag4299 Год назад

    ദൈവം (allah ) ആകാശഭൂമികളുടെ പ്രകാശം ആകുന്നു ( വിശുദ്ധ ഖുർആൻ )

  • @ushakumari3800
    @ushakumari3800 Год назад

    ❤🙏

  • @santhim4404
    @santhim4404 Год назад

    🙏🏼🙏🏼🙏🏼

  • @kochuramanratnakaran4622
    @kochuramanratnakaran4622 Год назад

    നമസ്കാരം സർ.🌹🙏🙏🙏

  • @rajaksrajaks333
    @rajaksrajaks333 9 месяцев назад

    👌👌👌👌👌👌👌👌🙏👌🙏👌🙏💪😂

  • @sushilmathew7592
    @sushilmathew7592 Год назад

    Sir,my aunts only son died in 1986,in a train accident, he was my age ,after 37 years I went to see her and found she is eating in the same steel plate, in which he used to eat,please upload a episode on your son and the circumstances of his death, if it is personal and hurting forgive and forget. Warm regards.

    • @ashaletha6140
      @ashaletha6140 Год назад +2

      Please don't ask a question like this. Read Sirs Autobiography.

    • @sreethampi100
      @sreethampi100 Год назад

      Sorry. I can't do it.

    • @sanjayan76
      @sanjayan76 Год назад

      ഇന്നത്തെ തലമുറക്ക് വേണ്ടി സാർ ചെയ്യുന്ന ഒരു മഹത് കർമ്മമാണ് ഈ എപ്പിസോഡുകൾ ...

  • @anithar.pillai3170
    @anithar.pillai3170 Год назад

    Ente kunjungal akannupoyal enikk sahikkanavilla

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад

    താങ്കൾക്ക് ബോധ്യമായ കാര്യങ്ങൾ പറയുന്നു - ഓരോരുത്തർക്കു o അവരുടെ ശരി തെറ്റുകളുണ്ട്. അത് നമ്മുടെ വീക്ഷണതലത്തിൽ വിലയിരുത്തുന്നത് ഭാഗിക o

  • @prijukumar34
    @prijukumar34 Год назад

    ഇതൊക്കെ എല്ലാവർക്കും അറിയാം സാറേ വേറേ മാറ്റിപ്പിടിച്ച് ഇത് നിസ്സാരമായി പറയാം പണിതീരേ തീരെ മേസ്തിരി ദൂരേ ദൂരേ എന്നവാക്ക് അങ്ങനെ അകലണ്ടേ പൊക്കിൾ കൊടി മുറിക്കണ്ടേ മുറിക്കുന്നത് തന്നെ അകൽച്ചയല്ലേ ഇത് പ്രകൃതിനിയമമാണ് സാർ സാർ ആളുകളെ എത്രപഠിപ്പിച്ചാലും മനസ്സിലാകില്ല പഠിപ്പിക്കാൻ ഇറങ്ങയവർക്ക് എല്ലാം ദുരനുഭവം സാർ ജ്യോതിഷം പഠിച്ചതെല്ലേ പ്രകൃതിയിൽ നിന്ന് മനുഷ്യൻഉണ്ടായത് പ്രകൃതിയിൽ എന്തൊക്കമാറ്റങ്ങൾനടക്കുമൊ അതെല്ലാം ജീവജാലങ്ങൾക്കും സംഭവിക്കും. പിന്നെ വെളിച്ചം ദൈവം ആണ് അങ്ങനെയൊരു ദൈവം ഉണ്ടൊയെന്ന് ഒന്നുകൂടി ചിന്തിക്കണം

    • @rhythmsoflife-asreekumaran7140
      @rhythmsoflife-asreekumaran7140  Год назад +3

      എന്റെ യൂട്യൂബ് ചാനലിൽ എന്ത് സംസാരിക്കണം, എത്ര നേരം സംസാരിക്കണം എന്നൊക്കെ ഞാൻ തീരുമാനിക്കും.. മഹാശയനായ അങ്ങ് ഈ ചാനൽ കാണണമെന്ന് അടിയന് നിർബന്ധമില്ല..

    • @prijukumar34
      @prijukumar34 Год назад

      സാർ പറഞ്ഞ വെളിച്ചം ദൈവം ആണ് അത് പ്രപഞ്ചം മുഴുവനും പ്രകാശിക്കുന്നു മരിക്കാൻ സമയമാകുമ്പോൾ റ്റ്യൂബ് ലൈറ്റ് വെട്ടത്തിൽ പ്രാണികൾ വന്ന് മരിക്കുന്നത് പോലെ മനുഷ്യനും പ്രപഞ്ചത്തിൻ്റെ വെളിച്ചത്തിലേക്ക് പോകുമെന്നാണൊ സാർ

  • @leenaprakash5648
    @leenaprakash5648 Год назад +1

    Super message ❤️ 👌 💕

  • @sheebajacob1561
    @sheebajacob1561 9 месяцев назад

  • @chandinivk8313
    @chandinivk8313 Год назад

    🙏🙏

  • @unnikrishnansubhash5597
    @unnikrishnansubhash5597 Год назад

    😊😊

  • @padmakumarthampy5859
    @padmakumarthampy5859 Год назад

    ❤🙏

  • @SathiValayanad
    @SathiValayanad 3 месяца назад

    🙏🙏🙏🙏

  • @ambikaunnikrishnan4593
    @ambikaunnikrishnan4593 Год назад

    ❤❤

  • @thushararaveendran6402
    @thushararaveendran6402 Год назад

  • @anuraj-cj9zn
    @anuraj-cj9zn Год назад

  • @chemicalnithyan2621
    @chemicalnithyan2621 Год назад

  • @remadevinair2707
    @remadevinair2707 Год назад

  • @vigicheeran2511
    @vigicheeran2511 Год назад

    🙏💙🙏

  • @madhava2089
    @madhava2089 Год назад

    ❤❤❤❤

  • @vasalini1122
    @vasalini1122 Год назад

  • @sharmilagopan
    @sharmilagopan Год назад

  • @vineshghegde8588
    @vineshghegde8588 Год назад

    ❤❤❤❤❤