Malappuram പെണ്ണിന്‍റെ കഥ പറച്ചില്‍ | Shamshad Hussain Interview | Manila C Mohan

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #shamshadHussain #truecopythink
    മലപ്പുറം പെണ്ണ് എന്നൊരു പെണ്ണുണ്ടോ? മലപ്പുറം പെണ്ണിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? മുസ്ലിം സ്ത്രീകൾ സമുദായത്തിനുള്ളിലാണോ പുറത്താണോ അസ്വതന്ത്രർ? മലബാർ കലാപത്തെക്കുറിച്ച് മലപ്പുറത്തെ പെണ്ണുങ്ങളുടെ ഓർമയെന്താണ്?
    മലപ്പുറം പെണ്ണിൻ്റെ ആത്മകഥ എന്ന പുസ്തകത്തെ മുൻനിർത്തി എഴുത്തുകാരിയും അധ്യാപികയുമായ ഷംഷാദ് ഹുസൈനുമായുള്ള അഭിമുഖം.
    Shamshad Hussain K T talks about her book Malappuram Penninte Athmakadha
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 55

  • @truecopythink
    @truecopythink  23 дня назад

    മലപ്പുറം പെണ്ണിന്‍റെ ആത്മകഥ പുസ്തകം ഡിസ്കൗണ്ടില്‍ വാങ്ങൂ: ratbooks.com/products/malappuram-penninte-athmakatha-shamshad-hussain

    • @Sam-Ryan
      @Sam-Ryan 4 дня назад

      ഇന്റർവ്യൂയിൽ പോലും സത്യങ്ങൾ പറയാൻ മടിക്കുന്ന അല്ലേൽ വളച്ചൊടിച്ച് ഉത്തരം പറയുന്ന ഇവരുടെ പൊത്തകം എന്തിന് വാങ്ങണം ?

  • @HaksarRK
    @HaksarRK 25 дней назад +10

    മനിലയുടെ ചോദ്യങ്ങളിൽ മുസ്ലിം സമുദായത്തെ കുറിച്ചുള്ള അജ്ഞതയും രക്ഷക ബോധത്തിൻ്റെ പുറത്തു ചാടലും വളരെ അധികം പ്രകടമായിരുന്നു....

    • @fazilahameed8723
      @fazilahameed8723 24 дня назад +1

      എനിക്കും തോന്നി

    • @hopefully917
      @hopefully917 23 дня назад +1

      എനിക്ക് ഒട്ടും അങ്ങനെ തോന്നിയിട്ടില്ല.

    • @HaksarRK
      @HaksarRK 23 дня назад +1

      @@hopefully917 ആ അജ്ഞത നിങ്ങൾക്കും ഉണ്ടെന്നർത്ഥം!!

  • @user-ch8vn6cc4x
    @user-ch8vn6cc4x 26 дней назад +2

    അഭിനന്ദനങ്ങൾ ടീച്ചർ

  • @ansarieyya3150
    @ansarieyya3150 25 дней назад +3

    മികച്ച സംസാരം ഇഷ്ടായി ഇയ്യ

    • @ansarieyya3150
      @ansarieyya3150 25 дней назад

      പലപ്പോഴും നെഗറ്റീവിലേക്ക് എത്തപ്പെടുന്നതും വിവാദമാക്കുന്നതുമായ സംഭാഷണത്തിൽ നിന്നും സ്നേഹത്തിൻ്റെ ചേർത്ത് പിടിക്കലിൻ്റെ മുസ്ലിംസ്ത്രീ മലപ്പുറം വായനയിലേക്ക് എത്തപ്പെട്ടു എന്നതാണ് ഈ സംസാരത്തിൻ്റെ സംസ്ക്കാര ഗുണഫലം - വാഗൺ ട്രാജഡി എന്നത് വെറും ദുരന്തം മാത്രമായ ചുരുക്കുന്ന ണ്ടിട്ടീഷ് തന്ത്രത്തെ പ്രതിരോധിക്കാൻ മലപ്പുറം സ്ത്രീകൾ പറയുന്ന വാക്കുകളുടെ ഗരിമയാണ് മഹനീയമായത്. വ്യതിചലിക്കാതെ സൂക്ഷ്മമായി പുഴയുടെ താളത്തോടെയുള്ള ഷംഷാദ് ഹുസൈൻ്റെ സംസാരം എന്നും ചേർത്ത് പിടിക്കുന്നു ഇയ്യ വളപട്ടണം

  • @seethalak269
    @seethalak269 21 день назад

    Dear Baby ..... Super ! Congrats❤❤❤❤

  • @reshmikrishnak1183
    @reshmikrishnak1183 5 дней назад

    Teacher❤

  • @ramshadmaniyath5374
    @ramshadmaniyath5374 23 дня назад

    ടീച്ചർ, സംസാരം ഒരുപാട് ഇഷ്ടായി!

  • @MobinP-o4g
    @MobinP-o4g 25 дней назад +2

    Thanks babymole

  • @AbdulHameed-we8zp
    @AbdulHameed-we8zp 24 дня назад

    Excellent in analysis. Keep it up

  • @RKjuly2024
    @RKjuly2024 25 дней назад +1

    അഭിനന്ദനങ്ങൾ..മലപ്പുറത്തിൻ്റെ സംസാര ശൈലി ഇപ്പോഴും അപകർഷത ആയി കൊണ്ട് നടക്കുന്ന മലപ്പുറം നിവാസികൾ ഉണ്ട്..പ്രത്യേകിച്ച് ഗ്ലോബൽ ആവണം എന്ന് ആഗ്രഹിക്കന്നവർ...പക്ഷേ അവർ കൃത്രിമമായി ഉണ്ടാക്കുന്ന ശൈലി നമുക്ക് അരോജകം ആവാറുണ്ട്

  • @ramyaanirudhan3888
    @ramyaanirudhan3888 25 дней назад

    Teacher❤❤❤❤

  • @IqraRoshan_
    @IqraRoshan_ 25 дней назад

    ma sha allah.. congratulations 😍👏

  • @user-eh7lp1tc4s
    @user-eh7lp1tc4s 25 дней назад

    Masha allah

    • @googleaccount065
      @googleaccount065 24 дня назад

      ruclips.net/video/GdpzVNekfgw/видео.htmlfeature=shared

  • @muhammedjaseel2866
    @muhammedjaseel2866 25 дней назад

    🌹

  • @remla6618
    @remla6618 25 дней назад

    വായിക്കാൻ ആഗ്രഹിക്കുന്നു ❤

    • @googleaccount065
      @googleaccount065 24 дня назад

      ruclips.net/video/GdpzVNekfgw/видео.htmlfeature=shared

  • @hamzap2524
    @hamzap2524 25 дней назад

    Teachere❤️

  • @saf7449
    @saf7449 24 дня назад

    ❤❤

  • @sameeraanwar8323
    @sameeraanwar8323 25 дней назад

    Good

  • @sameeraanwar8323
    @sameeraanwar8323 25 дней назад

    🎉

  • @LIMSAD.MAMPURAM
    @LIMSAD.MAMPURAM 25 дней назад

    Super 👍 babytha

  • @mujibbinhamza4455
    @mujibbinhamza4455 16 дней назад +1

    മനില ആഗ്രഹിക്കുന്ന ഉത്തരങ്ങള്‍ കിട്ടാത്തതില്‍ മനില നിരാശയില്‍ ആണ് 😄

  • @user-co6wj8xu3y
    @user-co6wj8xu3y 25 дней назад

    Nammudy nattukari ennathil abimanam 😊😊😊😊

  • @raseenapt8852
    @raseenapt8852 3 дня назад

    മലയാളിയുടെ വസ്ത്രധരണരീതികൾ 1940കൾക്ക് ശേഷം വലിയ മാറ്റം ഉണ്ടായിട്ടുണ്ട് (മാറുമാറക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടിയവരും, മാറ് മറച്ചതിന്റെ പേരിൽ അടിക്കിട്ടിയ സ്ത്രീകളുമുളളത് ചരിത്രം)
    മലയാളി സ്ത്രീകൾ വസ്ത്രധാരണ രീതിയിൽ വടക്കേ ഇന്ത്യൻ മാതൃകകളും, ആഗോള മാതൃകകളും സ്വീകരിച്ചിട്ടുണ്ട്. സാരിയും ചുരിദാറും ധരിക്കാൻ തുടങ്ങിയത് ഉദാഹരണമായി എടുക്കാം. മലയാളി മുസ്ലിം സ്ത്രീ ഇത്തരം വേഷങ്ങളും അനുകരിച്ചിട്ടുണ്ട്.
    ഏതൊരു ദേശവുമായിട്ടുള്ള ഇടപ്പെടൽ (കച്ചവടം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവ...)ആ ദേശത്തിന്റെ സാംസ്കാരിക രീതികൾ സ്വീകരികപ്പെടുന്നതിന് കാരണമാകും.ഇത് ഭാഷയിലും, വേഷത്തിലും , ഭക്ഷണ രീതികളിലും കൂടുതൽ പ്രകടമാകുന്നു.
    കേരളീയ മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതി ആദ്യ കാലങ്ങളിൽ മുണ്ടും ജംമ്പറും തട്ടവുമാണ് വ്യാപകമായി ധരിച്ചിരുന്നത്,
    (ഈ വസ്ത്രധാരണരീതിയിൽ നിന്ന് മുസ്ലീം സ്ത്രീകൾ മാറരുത് എന്ന അഭിപ്രായമുള്ള സിനിമക്കാരും ലിബറൽ പൊതുബോധക്കാരമുണ്ട്). പർദ്ദയുടെ ഉപയോഗം ഗൾഫ് പ്രവാസത്തിന്റെ സ്വാധീനമായി കാണാം. കേരളത്തിലെ വരേണ്യ ന്യൂനപക്ഷത്തിന്റെ പാശ്ചാത്യ കുടിയേറ്റം അവരുടെ വസ്ത്രധാരണ രീതിയിൽ വരുത്തിയ മാറ്റത്തിനെ നമ്മുടെ ലിബറൽ പൊതുബോധം സാംസ്കാരിക തകർച്ചയായും ഭീഷണിയായും കാണുന്നില്ല.രാജ്പുത് സ്ത്രീകളുടെ മൂടുപടം കാൽപ്പനികമായി കാണാൻ കഴിയുന്ന നമ്മൾ മുസ്ലിം സ്ത്രീയുടെ പർദ്ദയും നിഖാബും ഭീഷണിയായി കരുതുന്നു.
    സഹ്യപർവ്വതത്തിന്റെ സാന്നിധ്യവും വൻകാടുകളും ഇന്ത്യയുടെ ഇതര ഭാഗങ്ങളുമായുള്ള ബന്ധവും സാംസ്കാരിക വിനിമയവും സാവധാനത്തിലാക്കിയപ്പോൾ
    കടൽ വഴിയുള്ള പുറം ബനധം എളുപ്പമായിരുന്നു .
    കേരളീയ മുസ്ളീംങ്ങൾക്ക് മലയ, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങളുമായി വാണിജ്യബന്ധമുള്ള കാലത്തെ വസ്ത്രധാരണ രീതിയും ഗൾഫ് രാജ്യങ്ങളുമായി പ്രവാസബന്ധമുള്ള കാലത്തെ വസ്ത്രധാരണരീതിയിലും മാറ്റമുണ്ട്.
    ഇത്തരം മാറ്റങ്ങൾ പാശ്ചാത്യനാടുകളിലേക്ക് കുടിയേറിയവരിലും കാണുന്നു.
    ഫാഷൻ, ധരിക്കാനുള്ള സൗകര്യം,സൗന്ദര്യബോധം, ട്രൻഡ്, പരസ്യത്തിന്റെ സ്വാധീനം, സാംസ്ക്കാരികവിനിമയം,ആചാരം, ജാതി, മതം എന്നിവയെല്ലാം വസ്ത്രധാരണത്തെ സ്വാധീനിക്കുന്നു. ഇതിൽ മുസ്ലിം സ്ത്രീയുടെ വേഷം മാത്രം ഇപ്പോൾ ഭീഷണിയാവുന്നതും വിചാരണ ചെയ്യുന്നതും നമ്മുടെ പൊതുബോധത്തിൽ 90 കൾക്ക് ശേഷം പിടിമുറുക്കിയ പ്രത്യേക രാഷ്ട്രീയ ആശയക്കാരും അവരെ പിന്താങ്ങുന്നവരുമാണ്. ഇന്ത്യയിലെ ജനാധിപത്യം ജീവിത രീതിയാക്കാനും അതിന്റെ inclusiveness അംഗീകരിക്കാനും കഴിയുന്ന സംവാദങ്ങളാണ് നമ്മൾക്ക് ആവശ്യം

  • @kabeershefy3735
    @kabeershefy3735 9 дней назад

    കൊളോണിയൽ ആധുനിനതയുടെ 1950 ലെ വെർഷനിനാണ് നമ്മുടെ മാധ്യമ പ്രവർത്തകരുടെ ധാരണ നിലവാരം. പോസ്റ്റ് കൊളോളിയൽ, പോസ്റ്റ് സെക്യുലർ പെഴ്പെക്ടീവുകളോട് നല്ലൊരു ചോദിക്കാൻ പോലും കഴിയാത്ത ദയനീയത.

  • @sharafudeenvt1318
    @sharafudeenvt1318 20 дней назад

    Aa kaalakattathilum avar eyudhille

  • @abdulabdul9880
    @abdulabdul9880 25 дней назад +2

    I am 53 years old. I have seen my own aunt [my father's elder sister] wearing niqab in those days. Then Muslim women changed to sarees and blouse showing belly....Then churidars came in 80...[ Hindu, Christian and Muslim girls accepted]...All felt more comfortable. Then Christian and Hindu girls in cities gradually changed to Jean and top....and some Muslim girls who don't practice easily accepted that also...
    But some people want the entire Muslim to dress and look like others...that's there intolerance..

    • @alahudheenalahu9092
      @alahudheenalahu9092 25 дней назад +2

      Just like your intolerance to those who wears niqab

    • @Asdpdkl
      @Asdpdkl 25 дней назад +2

      Let them wear niqab if they want.
      That's real independence, that's real tolerance
      Don't interfere in their matters

    • @abdulabdul9880
      @abdulabdul9880 25 дней назад

      @@alahudheenalahu9092
      Exactly....Some so called "Pothusamooham" can accept all the nonsenses [LGBTQ,......]imported from western morally bankrupt cultures but they can't accept Muslims wearing niqab as if it was imported from Saudi Arabia..Actually these morons forget that niqab was here 50 years ago...

    • @googleaccount065
      @googleaccount065 24 дня назад +1

      The radical liberalisation

    • @googleaccount065
      @googleaccount065 24 дня назад

      You know the founding father of liberalism said about സഹിഷ്ണുത.. ര്ണ്ടുകൂട്ടർ ഒഴികെ ആരുമായും സഹിഷ്ണുത പാലികം. ആ രണ്ടിൽ ഒന്ന് അതിസ്റ്റുകൾ ആണ് അവരാണ് ഇന്ന് ലിബറൽ ആളുകൾ ആണെന്ന് പറഞ്ഞു നടക്കുന്നത്. They shame people who follow modesty.
      In islam the creater said their believers " wear hijab".. Only the believing women wear hijab others dont..

  • @aneesmuhammed4549
    @aneesmuhammed4549 25 дней назад

    🤎

  • @rishadmkl8710
    @rishadmkl8710 24 дня назад +1

    ആങ്കർമാർ കുറച്ചും കൂടി ഇസ്ലാമിനെ കുറിച്ച് പഠിക്കാനുണ്ട് ഇവർ പറയുന്നത് മാത്രമല്ല ഇസ്ലാമിക ചരിത്രം

  • @abdulabdul9880
    @abdulabdul9880 24 дня назад

    വിശ്വാസി ആകാതിരിക്കാൻ കാരൾ മാക്സിനെ പോലെയുള്ള പ്രതിഭ വേണം...എന്ന്
    "വിശ്വാസിയാകാൻ പ്രവാചകന്മാരെപോലയുള്ള മൂല്യങ്ങളും വേണ്ടിവരും"

  • @Sam-Ryan
    @Sam-Ryan 4 дня назад

    മനസിലാക്കിയ ചോദ്യങ്ങൾക്ക് വക്രീകരിച്ച് ഉത്തരം നൽകുന്നത് പോലെയാണ് തോന്നിയത്. മുസ്ലീം സഘടനകളിലെ സ്ഥാനാർത്ഥികളുടെ ഫോട്ടോ പോസ്റ്ററിൽ ഒഴിവാക്കുന്നതെന്തിന് എന്ന ചോദ്യത്തിന് ഞ്ഞഞ്ഞ പിഞ്ഞ ഉത്തരം. 1970-80 കാലഘട്ടത്തിന് ശേഷമാണ് പർദ്ദവൽക്കരണം ഇത് പോലെയായത്. സത്യസന്ധത ലവലേശമില്ലമില്ലാത്ത സ്ത്രീയാണ് എന്നാണ് തോന്നിയത്.

  • @zubairzubair4011
    @zubairzubair4011 24 дня назад

    ചരിത്രം ഒന്നു കുടി പഠിച്ചു പറയാൻ മായിരുന്നു....മലപ്പുറം മാത്രം പറഞ്ഞൽ പോരാ..ആദ്യം ഒന്നു തട്ടം ഇട്ടാൽ നന്നായിരുന്നു.. എല്ലാം കഴിച്ചിട്ടാൽ ഒരു പെണ്ണ് ആയി മാറുമോ...😂😂😂😂😂

    • @thescienceoftheself
      @thescienceoftheself 21 день назад

      എടൊ തട്ടം/തുണി എന്നത് മനുഷ്യൻ technology കൊണ്ട് ഉണ്ടാക്കിയ ഒരു സാധനം ആണ്, അതിനു ദൈവവുമായി എന്തു ബന്ധം. പുരുഷന്റെ സ്വത്ത് ആണ് സ്ത്രീ എന്ന് കാണിക്കാൻ ആണ് ഇതൊക്കെ. താനും അതിൽ ഒരെണ്ണം 😂

  • @ummukulsu.k.k.9234
    @ummukulsu.k.k.9234 25 дней назад

    ❤❤