ഒരു മുറിയിൽ പെട്ടുപോയ നാല് ചെറുപ്പക്കാർ അവിടെ സംഭവിച്ചത്?

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 181

  • @praweencruze619
    @praweencruze619 26 дней назад +124

    ഈ സിനിമ ഒരുപാട് പ്രവിശ്യം കണ്ടിട്ടുണ്ട്..
    എങ്കിലും മച്ചാന്റെ വോയ്സിൽ കേൾക്കുമ്പോൾ പ്രതേക രസമാണ് 😊

  • @SreehariKASree
    @SreehariKASree 25 дней назад +60

    Mallu, സ്ത്രി 2 വേഗം ചെയ്യണേ
    I am waiting🎉

  • @Samanyu152
    @Samanyu152 25 дней назад +46

    Super INDIAN Horror movie😍👌😮
    ഇതിന്റെ പാർട്ട് 2 ഇറങ്ങുമ്പോൾ എന്തായാലും ഇടണം

    • @jishu7836
      @jishu7836 24 дня назад +1

      Part 2 Aug 15 th nu irangi. Kidu movie aanu.

    • @arjunr1129
      @arjunr1129 22 дня назад

      Movie name entha​@@jishu7836

    • @lulusherin
      @lulusherin 21 день назад

      @@jishu7836movie name

  • @ZainaNafsal
    @ZainaNafsal 25 дней назад +26

    കുറെ തവണ കണ്ടിട്ടും മനസിലാകാത്ത movie ആയിരുന്നു. Anyway thank u broh🙏🥰

    • @raseelanasar3848
      @raseelanasar3848 22 дня назад +1

      Athe ippozha ithinte story Aenikku manasilAye

  • @AnjuAnjuz-cw2tb
    @AnjuAnjuz-cw2tb 25 дней назад +19

    ഇത് ഞാൻ കണ്ടിട്ടുണ്ട്എന്റെ കുഞ്ഞിലേ but അന്ന് ഒന്നും മനസിലായില്ല😂ഇന്ന് മനസിലാക്കി കാണാലോ 🥳 ഇന്ന് ആണ് ശെരിക്കും കഥ മനസിലായത്🙂❤️രണ്ടാം ഭാഗം കൂടി ചെയ്യണേ💎

  • @BeenaUnni87
    @BeenaUnni87 25 дней назад +11

    ഞാനും ഈ സിനിമ ഒരുപാട് തവണ കണ്ടിരുന്നു. എന്നാലും കഥ മനസിലായിരുന്നില്ല. ഇപ്പോൾ full മനസിലായി. അവതരണ രീതി supper ഞാൻ ഇതിൽ കണ്ടിട്ട് പേടിച്ചു 😁🥰👌🏻.

  • @Alone-bd4bn
    @Alone-bd4bn 25 дней назад +16

    സ്ത്രീ 2 കാണാൻ രാത്രി @11.15 ഉള്ള ഷോക്ക് പോയി mallu ബ്രോ ലാസ്റ്റ് ട്വിസ്റ്റ്‌ ഉണ്ട് പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌. പോയി വന്നപ്പോ പാതിരാതി 2.15 ആയി ആദ്യമായിട്ടാണ് ഈ ടൈം മൂവിക് പോയി വരുന്നത്. മല്ലു കാണാൻ പറഞ്ഞത് കൊണ്ട് മാത്രമാണ് പോയത് 😁😁

    • @CalmCorn-tq3mn
      @CalmCorn-tq3mn 24 дня назад

      Egane und vroh

    • @Alone-bd4bn
      @Alone-bd4bn 24 дня назад

      @@CalmCorn-tq3mn പ്രേതത്തിനെ കണ്ടിട്ട് ചിരിവന്നു. Filim കൊള്ളാം

  • @user-bm4xz4qr4i
    @user-bm4xz4qr4i 22 дня назад +3

    ഇത് ഞാൻ ഇറങ്ങിയപ്പോൾ കണ്ടു അപ്പോ കഥ ഒന്നും മനസിലായില്ല ഇപ്പൊ ആണ് മനസിലായത് 8 കൊല്ലം ആയി കണ്ടിട്ട്

  • @rajrajubhai8001
    @rajrajubhai8001 24 дня назад +8

    ഇതിന്റെ മുൻപിൽ എന്ത് രോമാഞ്ചം അല്ലേ...

    • @sebinjacob2340
      @sebinjacob2340 13 дней назад +1

      ithu vere level Padam romancham oke enthu

  • @Cheekyboo____
    @Cheekyboo____ 24 дня назад +8

    ഇതിൻ്റെ second part um upload ചെയ്യണം pleasee 🕊️

  • @anusree.m9565
    @anusree.m9565 25 дней назад +6

    Kandattond enkilum chettante voice il kekkanam❤

  • @AshaSudhan-ko3pz
    @AshaSudhan-ko3pz 25 дней назад +7

    ന്റെ പൊന്ന് മല്ലു ഒരുപാട് തവണ മൂവി കണ്ടതാണ് എന്നോട്ടുന്നും ഭയം തോന്നിയില്ല പക്ഷേ മല്ലു വിന്റെ ശബ്ദം കൂടെ ആയപ്പോൾ ശരിക്ക് പേടി തോന്നി.

    • @nevinbabu8405
      @nevinbabu8405 25 дней назад +1

      Thallu, thallu 😂😂😂

    • @AshaSudhan-ko3pz
      @AshaSudhan-ko3pz 25 дней назад

      @@nevinbabu8405. ഇങ്ങനെ കളി ആക്കുന്നത് കൊണ്ടാണ് ഞാൻ കമന്റ് ചെയ്യാത്തത്. മൂവി കാണുക 👍 ചെയ്യുക പോകുക ഇനി അങ്ങനെ തന്നെ

    • @AkhilKuttu-nx3lu
      @AkhilKuttu-nx3lu 25 дней назад +2

      തനിയെ ഒരു റൂമിൽ ഇരുന്നു കാണു.. ഞാൻ കണ്ടതാ കിളി പോയി.. സെക്കന്റ്‌ ഞാൻ തിയേറ്ററിൽ പോയി കാണും

    • @AshaSudhan-ko3pz
      @AshaSudhan-ko3pz 24 дня назад

      @@AkhilKuttu-nx3lu
      Yes.ഉള്ളത് പറയുപ്പോൾ തള്ളാന്നു പറയും

  • @user-qp8zh4lt7b
    @user-qp8zh4lt7b 26 дней назад +11

    Ethil entha divasavum post cheyathe 🥺.. daily posts venen mallu explainer indianil. The stories are sooo good 👍🏻

  • @SathyaBhama-kf3xc
    @SathyaBhama-kf3xc 25 дней назад +36

    Chetta stree 2 part കിട്ടുമ്പോൾ ഇടുമോ bollwood

    • @anumol3324
      @anumol3324 21 день назад

      already ഇറങ്ങി

  • @sarathchandrappansarath1108
    @sarathchandrappansarath1108 24 дня назад +2

    Super movie ആണ് എന്റെ phone ഇൽ ഉണ്ട് ഇതിന്റെ രണ്ടാം ഭാഗം ഇറങ്ങുമെന്ന് പറഞ്ഞപ്പോ വളരെ സന്തോഷമുണ്ട് ❤❤❤🙂👐🏻

  • @sibichanpanathur2585
    @sibichanpanathur2585 24 дня назад +3

    😢😢😢ഇടയ്ക്കു പരസ്യം വരുന്ന കൊണ്ട്... ഒരു ത്രില്ല് കിട്ടുന്നില്ല....😢😢

  • @romyjose1012
    @romyjose1012 24 дня назад +3

    Sherikkum itinte second part vendi wait chaiytirunnu onnum parayanilla super

  • @swapnatoney
    @swapnatoney 25 дней назад +2

    ഇപ്പോളാണ് ഇതിന്റെ കഥ മനസിലായത് 😇 thanku bro. ❤️

  • @jishu6363
    @jishu6363 25 дней назад +4

    രണ്ടാം ഭാഗവും ഇടണേ പെട്ടെന്ന്🎉❤

  • @SreehariKASree
    @SreehariKASree 24 дня назад +3

    16:20 - 30 -- same in പ്രേതം movie😂😂

  • @sijucmvpa6180
    @sijucmvpa6180 23 дня назад +1

    1st സൂപ്പർ ആയിരുന്നു. ഇനി രണ്ടാം ഭാഗം കാണണം.

  • @fousian7408
    @fousian7408 25 дней назад +4

    ഒരു പാട് വട്ടം കണ്ടിട്ടുണ്ട് ഈ ഫിലിം pwoly movie aanu

  • @haridevbmenon8860
    @haridevbmenon8860 24 дня назад +3

    Stree 2 aragi bro athe explain chayo🎉

  • @ദേവു1
    @ദേവു1 25 дней назад +4

    Mallu chettante voice 😍❤️😘

  • @Theking-sb2ec
    @Theking-sb2ec 25 дней назад +2

    Njan kandittund eee movie 😊😊😊ennalum mallunte voice il onnude kelkkam ❤❤❤

  • @Radha-124-j6
    @Radha-124-j6 24 дня назад +2

    Your voice is a verry cutte annu athukondu thanna kattonderikkan thonnum
    Verry nice explenation movie

  • @Midhunfun
    @Midhunfun 25 дней назад +3

    Bro ee acterinte movies powliya
    ഡയറി ഫിലിം ചെയിരുവോ??

  • @poojams6469
    @poojams6469 23 дня назад +1

    Spr movie
    Ithinte 2nd part verumbo idane waiting........ ❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️

  • @SanthoshSanthosh-ex6pe
    @SanthoshSanthosh-ex6pe 24 дня назад +3

    ഈ മൂവിയുടെ 2part ചെയ്യാമോ

  • @gamewithnihalff9150
    @gamewithnihalff9150 25 дней назад +2

    Bro munjya movie explaination cheyyuvo....

  • @anandakrishnanps-10c-43
    @anandakrishnanps-10c-43 25 дней назад +5

    Stree 2 venam

  • @Cheekyboo____
    @Cheekyboo____ 24 дня назад +1

    Superb selection and nice presentation 🔥 I really enjoyed it

  • @DennyKJ-w5q
    @DennyKJ-w5q 24 дня назад +2

    Bro Nan e Padam explanation nokkuvayirunnu 😂😊

  • @marvelshortschannel2049
    @marvelshortschannel2049 24 дня назад +2

    MUNJYA movie explain cheyammo 🙏🏼

  • @Shamseena____shamsi
    @Shamseena____shamsi 25 дней назад +2

    Super movie kidilam ikka❤

  • @SabariKrishnan-jj3zu
    @SabariKrishnan-jj3zu 25 дней назад +2

    Bro 2nd partum explain cheyyanam

  • @mohi.pkmoinupmna2698
    @mohi.pkmoinupmna2698 23 дня назад +1

    Spanish thrillers ചെയ്യാമോ 👍

  • @kanappies8502
    @kanappies8502 22 дня назад +1

    Waiting for second part

  • @fc.barcelona21
    @fc.barcelona21 26 дней назад +3

    Diary movie koodi cheyyo pwli movie aanu... Arulnithi yude tanne movieya

  • @jaan-0408
    @jaan-0408 26 дней назад +2

    Nice padam ❤ and mallus voice🥰

  • @willrockgaming1548
    @willrockgaming1548 25 дней назад +3

    Ikkaka stree 2 cheyyooo

  • @ArshalArshal-pr6db
    @ArshalArshal-pr6db 25 дней назад +3

    ❤️❤️😍 സൂപ്പർ 👍🔥🔥🔥🥰

  • @user-gj9oq4jt3n
    @user-gj9oq4jt3n 22 дня назад +1

    Please part2 idoo

  • @test-qj8ng
    @test-qj8ng 11 дней назад

    Ithe njaan pande kandeya. Adipoli movie. Pere maranne irikkuvayirunnu.
    One of the best horror movie

  • @ദേവു1
    @ദേവു1 25 дней назад +2

    Horror movie kanditt varam 💘😌

  • @nanduk3281
    @nanduk3281 25 дней назад +3

    Horror movie venam eniyum

  • @user-bp1nb4br9c
    @user-bp1nb4br9c 24 дня назад +1

    Mallu puchandi film explain cheyumo Kure divsamayi parayunnath

  • @AjithbabuajithbabuSharu
    @AjithbabuajithbabuSharu 24 дня назад +1

    Chetta munjya enna hindi movie cheyyamo❤

  • @jithinkudu2106
    @jithinkudu2106 2 дня назад

    Ente ponno ijjathi horror anu...🔥😵 Kili pokum

  • @kichoos9410
    @kichoos9410 25 дней назад +1

    മച്ചാനെ അന്ന് സിഡിയിലാണ് കണ്ടത് ഹോ ഭയങ്കര മൂവിയായിട്ടാണ് എനിക്ക് തോന്നിയത്

  • @marvelshortschannel2049
    @marvelshortschannel2049 24 дня назад +1

    demonte colony 2cheyammo

  • @isharih
    @isharih 7 дней назад

    Njn bhayankara pedichu kanda movie aanu. Kure divasathekk pedi aarunnu.

  • @itswitch6334
    @itswitch6334 25 дней назад +5

    Oru 5 like tharumo🙂❤️❤️

  • @Avanivisakhan7069
    @Avanivisakhan7069 25 дней назад +1

    സ്ത്രീ 2 ഈ മാസം 15 ന് ഇറങ്ങി അതിന്റ് സ്‌പ്ലെനെഷൻ ചെയ്യണേ

  • @ranjithr1465
    @ranjithr1465 25 дней назад +1

    ഞാൻ ഇന്നലെ രാത്രി പോയി കണ്ടു ബ്രോ 😊

  • @anurag_anuraj
    @anurag_anuraj 25 дней назад +1

    The Man from Nowhere

  • @shahulhameed2427
    @shahulhameed2427 24 дня назад +1

    സുജിത് എങ്ങനെയാ മരിച്ചത് പറഞ്ഞല്ലലോ

  • @HishMacSpeedyGaming
    @HishMacSpeedyGaming 26 дней назад +7

    Bro First Comment PIN CHEYYO 😂❤
    MALLU FANS LIKE അടി GUYS AGAIN 💗 🥰 🥵 🤌🏻 🔥 ❤

  • @sanishblake3378
    @sanishblake3378 23 дня назад

    Story sathythil ippozha click aayathu😂

  • @kinginiachuachu9845
    @kinginiachuachu9845 25 дней назад +2

    Kandittund movie but brode voice il kelkann nalla rasamund very good movie❤

  • @DeepaSahedavan
    @DeepaSahedavan 12 дней назад

    🎉ee movie yude second part intte explanation undo

  • @anandhub6056
    @anandhub6056 8 дней назад

    ഈ സിനിമ സൂര്യ മൂവീസ് എന്ന ചാനലിൽ വന്നിട്ടുണ്ട്

  • @dhubinajeeb169
    @dhubinajeeb169 23 дня назад

    your sound is amazing !!

  • @aneeshsonu9812
    @aneeshsonu9812 25 дней назад +1

    Bro 2nd part cheyyo 😢

  • @princemonjoseph9321
    @princemonjoseph9321 14 дней назад

    Supper hit movie😎❤

  • @rdevilx7656
    @rdevilx7656 25 дней назад +1

    Bro witcher season 3 and 4 explanation ido

  • @mershimersan1870
    @mershimersan1870 20 дней назад

    Part 2 vnnu..2024 August..

  • @Vavachi3115
    @Vavachi3115 25 дней назад +1

    Voice❤️😍

  • @kirshna_kichu
    @kirshna_kichu 21 день назад

    Night ഈ സിനിമ കണ്ടത്
    Sony മാക്സ് ഓർമ കണ്ടൊണ്ട് ഇരിക്കുമ്പോൾ കറണ്ട് ഓവർ കോഡ് ബ്രേക്കർ ആയി പേടിച്ച് വിറച്ച്. ...ടിവി ഓരോ ആളുടെ മരണം കാണിക്കുന്ന ടൈം കറൻ്റ് ഓഫ് അയത്..🤭
    സിനിമ അപ്പുറം ഇങ്ങനെ അനുഭവം കൂടി ഉണ്ടായ കൊണ്ട് ഈ സിനിമ ഒരിക്കലും മറക്കില്ല.

  • @maheswarychikku7470
    @maheswarychikku7470 25 дней назад

    Ithinta 2 nd kude cheyyane 🥰🥰🥰

  • @sumiisgirls...3670
    @sumiisgirls...3670 17 дней назад

    പരസ്യം കൂടുതൽ ആണ്. കുറയ്ക്കാമോ '

  • @nidhasherin1218
    @nidhasherin1218 26 дней назад +2

    Mallu fans 😘😘

  • @Paruzzvlog-m25
    @Paruzzvlog-m25 13 дней назад

    2 vegam edamo

  • @Itzmeofficial811
    @Itzmeofficial811 7 дней назад

    Set പടം ❤

  • @aysha3444
    @aysha3444 День назад

    2 bagam venam

  • @Lechulechuz25
    @Lechulechuz25 22 дня назад

    Adipoli oru rakshayum illa 🤌🤌🤌🤩🤩🤩🤩🤩

  • @binujoseph9186
    @binujoseph9186 23 дня назад

    Video sound ഒട്ടും ഇല്ല, കുറച്ച് കൂട്ടി ഇടമോ pls

  • @user-gj9oq4jt3n
    @user-gj9oq4jt3n 22 дня назад

    Mallu ithinte part 2 idooo

  • @snehathomas2969
    @snehathomas2969 25 дней назад

    ആദി സിനിമ കാണുമ്പോൾ ടിവിയുടെ അടുത്തായിരുന്നു കാണും പിന്നെ ബാക്കി കാണാൻ നേരത്ത് പയ്യെ പോയി പോയി വാതിലിന്റെ അറ്റത്ത് വരെ പോയതും സിനിമ കണ്ടിട്ടുണ്ട്

  • @adithyan2008adithyan
    @adithyan2008adithyan 9 дней назад

    Stree 2 edamo

  • @maaluttysworld8500
    @maaluttysworld8500 25 дней назад

    First bagam kandathaan njan pedich muthram ozhikathirunnath ente oru manakatti ullathkondakam

  • @sujiths3649
    @sujiths3649 25 дней назад +4

    𝗔𝗿𝘂𝗹 𝗻𝗶𝘁𝗵𝗶 𝗺𝗼𝘃𝗶𝗲𝘀... 🫱🏻‍🫲🏼🔥

  • @user-fk8mv6pi8c
    @user-fk8mv6pi8c 24 дня назад

    2nd part ഉണ്ട്. Avan ലോറിയിൽ മാല പിടിച്ചു കൊണ്ടുപോകുന്നത്

  • @SalahIegend
    @SalahIegend 17 дней назад

    Bro kill movie explain cheyo

  • @souragctthakku6154
    @souragctthakku6154 15 дней назад

    Eee movie kandittund

  • @neethusanu2843
    @neethusanu2843 25 дней назад

    Can you explain "THE DEEP DARK 2023"

  • @CalmCorn-tq3mn
    @CalmCorn-tq3mn 24 дня назад +1

    Part 2 venam kto

  • @mohi.pkmoinupmna2698
    @mohi.pkmoinupmna2698 23 дня назад

    DEMONTE COLONY 2 ചെയ്യാമോ 😊

  • @S_H_A_Dow_Big
    @S_H_A_Dow_Big 4 дня назад

    Anna sarbjit movie explanation cheyyo plzzzzzzzzzzzz,😭😭😭😭😭😭😭😭😭😭😭😭

  • @sarathkm9501
    @sarathkm9501 25 дней назад

    2nd part e monthil edane

  • @Navami-v6j
    @Navami-v6j 16 дней назад

    Super❤

  • @AshaAsha-qo7nd
    @AshaAsha-qo7nd 25 дней назад

    സെക്കന്റ്‌ പാർട്ട് പെട്ടന്ന് ചെയ്യണേ കട്ട വെയ്റ്റിംഗാണ്

  • @kamakshit6277
    @kamakshit6277 26 дней назад +2

    🎉

  • @shafnasts6072
    @shafnasts6072 24 дня назад

    Diary movie cheyyummooo

  • @Epic_soul_4x
    @Epic_soul_4x 22 дня назад

    Stree 2 cheyyo bro❤

  • @abdulshereef-wt4kl
    @abdulshereef-wt4kl 25 дней назад +1

    super

  • @anurag_anuraj
    @anurag_anuraj 25 дней назад

    Next "The Man from Nowhere"

  • @ShifnaShifna-n4t
    @ShifnaShifna-n4t 25 дней назад

    2nd part idoo

  • @nidhasherin1218
    @nidhasherin1218 26 дней назад +2

    Oru 10 like tharumo pls😓😓

  • @christomjames2526
    @christomjames2526 25 дней назад

    Movie name ??