'എത്ര നേരം ഭാര്യയെ നോക്കിയിരിക്കും?' 'Work 90 hours a Week Like Me' L&T Chairman to Employees | N18V

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 80

  • @abdullapv855
    @abdullapv855 18 дней назад +74

    8 മണിക്കൂർ ജോലി, 8മണിക്കൂർ ഉറക്കം.
    2 മണിക്കൂർ വിനോദം, ബാക്കി 6മണിക്കൂർ കുടുംബാംഗങ്ങളോടൊപ്പം. ഒരോ ദിവസവും ഇങ്ങനെ.ഞായർ പൊതു അവധി.
    ഏത് ജോലിക്കും വിശ്രമം ആവശ്യമാണ്.
    L and T മേധാവി പറയുന്നത് അയാളുടെ വീട്ടിൽ മാത്രം നടപ്പാക്കിയാൽ മതി.

    • @verse4442
      @verse4442 18 дней назад +7

      Poor wife. Let him work 24 hrs a day. No need to force wife and children.

    • @vishnukumartr6329
      @vishnukumartr6329 16 дней назад +2

      Halal സ്വർണ്ണം കൊണ്ടുവരുന്നവരും ഈ Time schedule ആണോ follow ചെയ്യുന്നത്.......

    • @manishsuresh4996
      @manishsuresh4996 16 дней назад

      എന്തിനാ ഇതിലേക്ക് വർഗീയ രാഷ്ട്രീയ കോപ്രായം കൊണ്ട് വരുന്നത്??? അയാള് പറയുന്നത് സത്യമല്ലേ?? പിന്നെ ഏതെങ്കിലും ഒരു കമ്പനിക്ക് വേണ്ടി കുറെ പണിയെടുത്തിട്ട് അത് കൊണ്ട് കാശ് കുറെ ഉണ്ടാക്കി അതിലൂടെ സന്തോഷം കണ്ടെത്താൻ കഴിയാതെ പിന്നെ എന്താണ് കാര്യം???@@vishnukumartr6329

    • @arunbabu826
      @arunbabu826 14 дней назад

      ​@@vishnukumartr6329പണി എടുത്തു ജീവിക്കുമ്പോൾ മനസിലാകും എന്തിലും മതം കുത്തി കേറ്റാൻ നോക്കല്ലേ..

    • @shameemswalih9833
      @shameemswalih9833 12 дней назад

      ​@@vishnukumartr6329enth vishamann bro thangal, ningalkk neritt ariya polumillatha orale ingene kananulla ningale mentality 🤡

  • @arjun7890G
    @arjun7890G 17 дней назад +41

    എന്നാൽ ഇയാൾക്ക് കൊടുക്കുന്ന അതെ ശമ്പളം ഓരോ ജീവനക്കാർക്കും കൊടുക്ക്

  • @akhilgm3172
    @akhilgm3172 18 дней назад +37

    ഉറങ്ങാതെ 24 മണിക്കൂറും നീ പണി എടുക്കെടാ അത് നിൻ്റെ ഇഷ്ടം ആരും ചോദിക്കാൻ വരില്ലാ

  • @aswinianilkumar2871
    @aswinianilkumar2871 16 дней назад +13

    ഇയാളുടെ ഭാര്യ ഇയാൾക്ക് സുന്ദരി ആയി തോന്നാത്തതിന് നാട്ടുകാര് എന്ത് പിഴച്ചു. പുള്ളിക്ക് ഭാര്യയെ കാണുന്നത് താല്പര്യം ഇല്ലെന്ന് വെച്ച് നാട്ടിലെ ബാക്കി ഉള്ളവരും അങ്ങനെ ചെയ്യണം എന്ന് പറയുന്നത് ശരിയാണോ😅😅

  • @jijeshvp9658
    @jijeshvp9658 18 дней назад +14

    Chinayil, 40 hours work aanu, Saturday, Sunday off aanu

  • @Rks-t8z
    @Rks-t8z 15 дней назад +3

    ഞാൻ ജീവിക്കാനാണ് പണിയെടുക്കുന്നത് ഒരുപാട് ചിലവാക്കാറില്ല മറ്റുള്ളവരുമായി താരതമ്യം ചെയ്യാറില്ല ഇഷ്ടപ്പെട്ടില്ലേൽ വേറെ പണിനോക്കും ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കാറുണ്ട് helth ഇൻഷുറൻസ് ഉണ്ട് പരിപാടികളിൽ എല്ലാം പങ്കെടുക്കാറുണ്ട് കിട്ടാത്തത് ആലോചിച്ചു ദുഖിക്കാറില്ല കുടുംബവുമായി നന്നായി തന്നെ ജീവിക്കുന്നു 😊

  • @satheeshnair7791
    @satheeshnair7791 18 дней назад +10

    ഇതു മിക്കവാറും ജനശ്രദ്ധ പിടിക്കാൻ വേണ്ടി മാത്രമാണ്

  • @FIVEandFIVE
    @FIVEandFIVE 18 дней назад +5

    ഇപ്പൊൾ തന്നെ 14 മണിക്കൂർ ഒരു ദിവസം ജോലി ചെയ്യുന്നുണ്ട്
    ഒരു ജോലി അല്ല 3 ജോലി
    ഇത് കൂടാതെ അവധി ദിവസം ഉച്ച വരെ
    ആദ്യം ലക്ഷകണക്കിന് സാലറി മെഡിക്കുന്ന തങ്ങൾ ചെയ്യൂ
    താഴെ തട്ടിലെ തൊഴിലാളികൾ പണ്ടുമുതലേ ചെയ്യുന്നുണ്ട്

  • @777.SalemTrust
    @777.SalemTrust 16 дней назад +2

    L&T ൽ ജോലി ചെയ്യുന്നവർക്ക് ഒരു കാര്യം അറിയാം. അവിടെ നിങ്ങൾ എത്ര മണിക്കൂർ ജോലി ചെയ്യാലും 5 paisa overtime ഇല്ല. പിന്നെ ഭൂരിഭാഗം Tamil നാട്ടുകാരാണ് ... അവർ ആരം ആവശ്യപെടാതെ തന്നെ 12 - 15 മണിക്കൂർ ജോലി ചെയ്യാൻ തയ്യാർ ആണ്❤❤❤❤❤❤❤❤❤

  • @Analyzer-v1u
    @Analyzer-v1u 17 дней назад

    One 24 hour Duty (7am to next day 7 am)Full day Duty ഉള്ളപ്പോൾ ഏഴു മണിക്ക് duty കേറുന്ന മുന്നേ ward ലെ duty തീർത്തിട്ട് വേണം വരാൻ, also ഉച്ചക്ക് ചെന്ന് Morning Rounds lu പറഞ്ഞിട്ടുള്ള കാര്യങ്ങൾ ചെയ്യണം, വീണ്ടും രാത്രി ഉള്ള ward dues കൊടുക്കാൻ time കണ്ടെത്തി അവിടെ പോയിട്ട് തിരിച്ചു വരണം...
    അങ്ങനെ ആ Full Day Duty ശേഷം
    OT Day (രാവിലെ 6am duty കേറി ward work തീർന്ന ശേഷം നേരെ വൈകീട്ട് 3pm വരെ നിന്നോണ്ട് duty കഴിഞ്ഞു ward lu വന്ന് Rounds le Orders ചെയ്തു ഏകദേശം 4.30 pm room പോകാം ,food കഴിച്ചു rest എടുത്തു 8pm വീണ്ടും ward duty dues കൊടുത്തു രാത്രി 12am വരെ duty നോക്കണം ).
    Next Day വീണ്ടും ഒരു 24Hr Duty(7am to7pm)
    7 മണിക്ക് ഇറങ്ങി നേരെ SICU duty (7am to 7pm but relieve ചെയ്യുന്നത് 11pm -12am ഉള്ളിൽ ആയിരിക്കും).
    12Hr duty ആയിട്ടും relieve ചെയ്യാൻ ആളില്ലാത്ത കൊണ്ടു വീണ്ടും duty തുടരാൻ നിർബന്ധിച്ചു almost 5 pm ആയപ്പോൾ ഞാൻ off ആയി chair lu ഇരുന്നു പാതി ഉറക്കം, പിച്ചും പേയും പറയാൻ തുടങ്ങി. Duty staff ഇതൊക്കെ കണ്ട് മേലേക്ക് inform ചെയ്തിട്ട് പോലും relieve ചെയ്തില്ല ഏകദേശം 11pm ആയപ്പോൾ കൂട്ടുകാര് വന്ന് എടുത്തോണ്ട് പോയി ആണ് റൂമിൽ കിടത്തിയത്.
    It was a tough schedule on that week, shortage kondu vanna issue. Bt its pretty much same in every medical Collage. It happened at my Internship time..
    8 മണിക്കൂർ ജോലി 8 മണിക്കൂർ വിശ്രമം 8 മണിക്കൂർ വിനോദം.
    പൊതു ജനങ്ങൾ അറിഞ്ഞിട്ടും കാണാതെ ഇരിക്കുന്ന അവസ്ഥ. നാട്ടിൽ ഉള്ളവർക്ക് മൊത്തം അവകാശം ഉണ്ട് Medical professionals ന് അത് പാടില്ല എന്നാണ് പലരുടെയും അഭിപ്രായം. Service അല്ലെ.. അറിഞ്ഞോണ്ട് വന്നതല്ലേ, പണം വാങ്ങുന്നില്ല??
    Internship ചെയ്യുമ്പോ 24k ആയിരുന്നു stipend. Athu kazhinju duty keriyaal 45k - 60k range.
    Koode padicha 3 peru 27 വയസ്സിനുള്ളിൽ Heart attack വന്നു മരിച്ചു.5 പേര് Suicide. Still unmarried, wrkng away from home.frustration, mental stress, depression, adutha PG kku vendi ulla Preparations. വല്ല്യ stable അല്ലാത്ത family ആണേൽ അതിന്റെ responsibilities Koode..
    വിദേശം തന്നെ ശരണം 🙏🙏

  • @mhdalamelu-hp6rg
    @mhdalamelu-hp6rg 18 дней назад +6

    ആഗോള മികവ് വേണമെങ്കിൽ ടെക്നോളജി ആഗോളതലത്തിൽ ഉള്ളതാക്കണം.

  • @salimva5462
    @salimva5462 16 дней назад +7

    ദിവസം അഞ്ച് മണിക്കൂർ പോലും ജോലി ചെയ്യാത്ത നമ്മുടെ സര്ക്കാര് ജീവനക്കാർ

  • @RaviShankar-oh4is
    @RaviShankar-oh4is 15 дней назад +3

    വല്ല അയർലൻഡിലോ നോർവയിലോ സ്വിക്സർലാന്റിലോ പോകാൻ പറ്റിയിരുന്നെങ്കിൽ ഈ നശിച്ച നാട്ടിൽ ഞായറാഴ്ച പോലും അവധി കിട്ടുന്നില്ല ജീവിതം തന്നെ വെറുത്ത് പോകുന്നൂ

  • @OctaBrainComputer
    @OctaBrainComputer 17 дней назад +1

    L&T കമ്പന്യിൽ ആയാൾക്ക് കിട്ടുന്ന വരുമാനം അത്രത്തോളും ഉണ്ട് .. Annualy hike ആണെങ്കിൽ 160% ഒരു മുൾട്ടി നാഷണൽ കമ്പനിയിൽ..

  • @vishnubob5953
    @vishnubob5953 15 дней назад

    What about payout??

  • @rajank4718
    @rajank4718 18 дней назад +3

    ഞാൻ എൻെറ 12 വയസ്സ് മുതൽ 14 മണിക്കൂർ ചെയ്യുന്നു ഈ അറുപതാമത്തെ വയസ്സിലും തുടരുന്നു...

    • @sreejithMU
      @sreejithMU 18 дней назад +3

      അതെന്തു പണി?

    • @Apache1970
      @Apache1970 18 дней назад +4

      You probably own your own business so 80% of the profit is yours. Everyone would work like that if they are business owners. 😂

    • @richardalfred1231
      @richardalfred1231 17 дней назад

      This is why LGBTQ needs acceptance. Otherwise people have to run away from wives and husbands like you.

    • @nirmalkamath
      @nirmalkamath 16 дней назад +1

      12 vayassu muthal 14 hours 48 years ayi pani eduthittum ippozhum work cheythu jeevikkenda situation anenkil ningalude jolykku entho prashnam undu.

  • @aswinaswi7424
    @aswinaswi7424 14 дней назад

    Elite Jobs 6 മണിക്കൂർ ആക്കണം.. അല്ലാതെ സമയം 8 മണിക്കൂർ ആക്കണം ✅ ബാക്കി Overtime...
    24 Hrs Companies പ്രവർത്തിപ്പിക്കണം ! Elite Jobs - 4, Blue color - 3 Shift വെച്ച് ജോലി ചെയ്യിപ്പിക്കണം

  • @jithinluc14
    @jithinluc14 15 дней назад

    Chaiyam.. agerku kitunna company share and other benefits kityal mathi.. eantha pattumo vivaram eillathavana???

  • @sasipalakkad
    @sasipalakkad 16 дней назад +3

    ഒട്ടുമിക്ക ഗൾഫ് കൺസ്ട്രക്ഷൻ പ്രവാസികൾ ആഴ്ചയിൽ 120 മണിക്കൂർ ജോലിചെയ്യുന്നു 🙏🏻

    • @appuappuzz2309
      @appuappuzz2309 16 дней назад +1

      Kurakkuvoo
      24 hours per day 20 hours work😂😂

    • @Parallellines34
      @Parallellines34 15 дней назад +1

      You mean 4 hr rest😮

  • @Samreplys
    @Samreplys 17 дней назад +2

    താങ്കളെപ്പോലെ ശമ്പളം കിട്ടുമോ? ഞായർ അവധി അത് നിർബന്ധമാണ്

  • @chr7ris
    @chr7ris 16 дней назад +1

    US it’s 40 hours

  • @balasubramanyavishal
    @balasubramanyavishal 18 дней назад +1

    Time to keep some checks on capitalistic trends

  • @maxwellavarave7615
    @maxwellavarave7615 18 дней назад +1

    Gulf il oil field il work cheyunna sub contract company workers nu e parajath manasilavum...bcz athanu avarude life..njn oru civil engineer aanu... Kuwait and uae il oil filled civil engineer aayi wrk cheythittund .avide e patti pani edukunvarku Labour nu enthu kittunnu koodi e ..... Chodhiku. Gulf country il kittunath indian rupees ku convert cheyatha maximum oru 20000 rs !! But avrude kashtppadu gathikedu kondu noki nilkendi vanittund..north indians , Bangladesh, Pakistan,nepal e country le aalkaranu evideyoke work cheyunthu..... Managers nte munnil menma kanikan patti pani edupichu sheelam aayi evane polullavarku....

  • @anilkumarn.m3252
    @anilkumarn.m3252 16 дней назад +2

    എടുക്കാ൦....... മാസം 50 ലക്ഷം ശമ്പളം തന്നാമതി.

  • @sajingk1577
    @sajingk1577 16 дней назад

    ഞാനും L&T യിൽ ആണ് ജോലി ചെയ്യുന്നത് 😢

  • @thecitizen87935
    @thecitizen87935 16 дней назад

    18 manikkur work cheyyunna Njan overtime adiyodadi ennale salary pidikkan pattu❤

  • @f22rapto
    @f22rapto 17 дней назад

    Pravasokal🔥🔥💪

  • @14-rishikesh.e.m27
    @14-rishikesh.e.m27 16 дней назад

    moday to friday nokiyaal 18hr he says. athu anusarich salary tharo without tax. ivade regular 9 to 5 polum thucham salary aanu

  • @vijinvijay
    @vijinvijay 16 дней назад

    ഇഷ്ടപ്പെട്ട ജോലിയാണെങ്കിൽ ആരും ഇത്രേം ജോലി ചെയ്യുമായിരിക്കും... മണിക്കൂറിനു ശമ്പളം കൊടുത്താൽ ഉറപ്പായും ആളുകൾ ജോലി ചെയ്യും.. അല്ലെങ്കിൽ ആരും സമ്മതിക്കില്ല

  • @appuappuzz2309
    @appuappuzz2309 16 дней назад

    Enik weekly 5 days work ullu
    Day maximum 7 hours work time
    So njan 40 hours polm work akkunnilla 😂

  • @antonyrapheal7914
    @antonyrapheal7914 15 дней назад

    Athikka samsayam job cheyam but profit share nalkanam 50% nakko .....ellagil badiayikko njagal a for apple alla.... a for aeroplane annu thanne parayum

  • @dreams5855
    @dreams5855 14 дней назад

    Ok എങ്കിനെ ആണെകിൽ monthly salary മാറ്റി hourly salary akanam ( min wage decided ayrikanam after 36 hours double the min wages)apoo ee policy thane mattikolummm😅

  • @Skn601
    @Skn601 15 дней назад

    L & T പോണം വിചാരിച്ചത് ആണ് ഇനി വേണ്ട 🙏

  • @sajingk1577
    @sajingk1577 16 дней назад

    ഒരു ദിവസം12 മണിക്കൂർ ചിലപ്പോൾ അതിനും അപ്പുറം ജോലി ചെയ്യണം

  • @moviefond6964
    @moviefond6964 16 дней назад

    Bourgeois

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 18 дней назад +4

    താല്പര്യം ഉള്ളവർ ജോലി ചെയ്യണം. കൂടുതൽ ക്യാഷ് ഉണ്ടാക്കാനും പറ്റും.
    പഴയ കാല ഗൾഫ് കാരോട് ചോദിക്ക് അവർ പലരും 80-90 കാലഘട്ടത്തിൽ ഇങ്ങനെ ജോലി ചെയ്തു കൂടുതൽ ക്യാഷ് ഉണ്ടാക്കി.
    മറ്റുള്ളവരെ കൾ പെട്ടെന്ന് രാജ്യം പുരോഗമിക്കാൻ കൂടുതൽ വർക്ക്‌ ചെയ്യണം. താല്പര്യം ഉള്ളവർ ചെയ്യട്ടെ.
    അലസർ ആയ യൂറോപ് ന്റെ ഇപ്പോളത്തെ അവസ്ഥ നോക്കിയാൽ കാര്യങ്ങൾ ബോധ്യപ്പെടും

    • @Apache1970
      @Apache1970 18 дней назад +7

      L&T chairman salary in 2024 was 51 crores. This was 534 times the average L&T employee salary. L&T chairman have house maid, personal driver, cook and even personal staff to take care of his domestic as well as official chores. He wants employees to work 90 hours for 48 hour salary, so that his salary increases to 100 crores. His wife probably hates him that's why he doesn't look at her on Sundays. Can't blame her as he chooses not to have any time to satisfy her. 😂

    • @Apache1970
      @Apache1970 18 дней назад +3

      Average Gulf salary in 80s to 90s was at least 4 times Indian salary at that time due to exchange rate. Also Gulf countries back then charged no tax on foreign nationals. L&T and Infosys are Indian companies and so they pay in ₹. Besides this India have so many taxes on middleclass ( income tax, professional Tax, GST, VAT & Cess on petrol, Gas etc)..

    • @maxwellavarave7615
      @maxwellavarave7615 18 дней назад +2

      Gulf IL epozum monthly salary um Europe IL hourly um... E mahanod Hourly salary kodukan thayyaranonu Enna ente chodhym...ethu polathe ororuthar Ororo compyil und...kooduthal paraja epozum 1-2 company IL irikunna e sobavam kanikunnavare aduthariyam..nari enalla paranari Ennu vlikam evaroke ..

    • @richardalfred1231
      @richardalfred1231 17 дней назад

      Nee avante boyfriend ano?

  • @bharatheyanindian7256
    @bharatheyanindian7256 16 дней назад

    മനുഷ്യൻ എന്തിനാണ് ജോലി ചെയ്യുന്നത്

  • @user-li3ru7er3f
    @user-li3ru7er3f 15 дней назад

    Shaniyum njayarum pothu avadhi akkanam

  • @gigivarghese6715
    @gigivarghese6715 16 дней назад

    Not machines to work like that.
    There should be work life balance.

  • @binus3754
    @binus3754 16 дней назад

    ജോലി സമയം മാത്രം കൂട്ടിക്കിയാൽ പോരാ over time ന് അനുസരിച്ച് സാധാരണ ജോലി സമയത്തെക്കാൾ കിട്ടുന്ന വേതനത്തിൻ്റെ double ഇരട്ടി payment കൂടി നൽകണം. മാനേജർമാരും ഉന്നത അധികാരികളും തൊഴിലാളികളുടെ ജോലി സമയം കൂട്ടി കൂടുതൽ പണം അവർ നേടുന്നു. എന്നാൽ തൊഴിലാളികൾക്കൊ നാമമാത്രമായ തുകയും

  • @jinojustin2588
    @jinojustin2588 18 дней назад +4

    Ivaneyoke endu parajnal pattum kastam

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 17 дней назад +2

    Bursha മുതലാളി

  • @shantibenjamin3594
    @shantibenjamin3594 16 дней назад

    His wife may not need him to sit at home

  • @nithinpurushothaman8383
    @nithinpurushothaman8383 15 дней назад +1

    Nee edutho…!!

  • @gop1962
    @gop1962 15 дней назад

    He had some family problems.

  • @immanuelvarghese8944
    @immanuelvarghese8944 17 дней назад +2

    Thats y he is in that position..

  • @ShivaSurya564
    @ShivaSurya564 7 дней назад

    Looks like he has some serious issues with his wife 😂😂

  • @ABHIRAMJS24
    @ABHIRAMJS24 14 дней назад

    Pani matram edutha mathiyo... Namukk vendi Kurach time vende... Ivanu vatt ahnu

  • @amrithaaaikkara6288
    @amrithaaaikkara6288 18 дней назад +1

    Tamil brahmins are workaholic, roots are palakkad, but here it's not acceptable.

  • @Fairytales-e3v
    @Fairytales-e3v 14 дней назад

    Ee pooranu kitunna athrem salary um kodukkanam ellarkum

  • @mustafaponmala4263
    @mustafaponmala4263 18 дней назад +3

    Boorshwasi 😮😮😮😮

  • @jianathapuri
    @jianathapuri 14 дней назад

    ഒരു ജോലിയും കിട്ടാതെ വീട്ടിലിരുന്നു ഇതൊക്കെ കേൾക്കുന്ന ഞ്യാൻ 🥴😆😅