My Garden tour malayalam | Home Garden tour |Balcony tour |Hanging plants|

Поделиться
HTML-код
  • Опубликовано: 20 окт 2024
  • My Garden tour malayalam | Home Garden tour |Balcony tour |Hanging plants @aagneyandmomsworld
    Hai friends... This video is about my Garden and Balcony tour... please watch the video and subscribe to my channel....
    my channel link👇
    / aagneyandmomsworld
    Rubber plant video link👇
    • Rubber Plant caring ti...
    #mygardentour
    #balconytour
    #homegarden
    #hangingplants
    #gardentourmalayalam
    #balconytourmalayalam
    #homegardentour

Комментарии • 546

  • @linsaniya
    @linsaniya 2 года назад +1

    ഗാർഡൻ ടൂർ എന്നു പറഞ്ഞാൽ ഇങ്ങനെ ഇരിക്കണം.
    വളരെ നന്നായി ആഴത്തിൽ ചെടികളെ പറ്റിയുള്ള അറിവുള്ള ഒരു വ്യക്തിയുടെ അതി മനോഹരമായ ഗാർഡനും അതിലെ ചെടികളെ പരിചയപ്പെടുത്തലും വേറിട്ടു നിന്ന ഒരു അനുഭൂതി നൽകി.
    ഇതിലെ പല ചെടികളും പലസ്ഥലങ്ങളിലും കണ്ടിരുന്നു എങ്കിലും ഇതിലെ പലതിന്റെയും പേര് ഇന്നാണ് അറിഞ്ഞത്.
    ചെടിയുടെ പേര് എഴുതി കൂടെ കാണിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി
    അബ്രലാ പ്ലാന്റും, സനാഡോ പ്ലാന്റും . ഫീഡിൽ ലീഫ്ഫിഗ് പ്ലാന്റും, നിയോൺ ഫിലാഡെൻഡ്രോം പ്ലാന്റും സ്‌പ്പെഡർ പ്ലാന്റും , പർപ്പിൾ ഹാർട്ട് പ്ലാന്റും , ബാംബൂ പ്ലാന്റും എലിഫന്റ് ബുഷ്, എലിഫന്റ് ഇയർ . സിൻഗോണിയം പ്ലാന്റുകളും മേനി കൂട്ടിയ ഈ ഗാർഡനിൽ പൂവ് കൾ കൂടുതൽ കാണാതെ പോയതിൽ കുറച്ച് വിഷമം ഉണ്ട്.
    ഗപ്പി മീനും ഫൈറ്റർ മീനും ഊഞ്ഞാലും വെർട്ടിക്കൽ ഗാർഡനും ഒക്കെയായി ബാൽക്കണിയും മനോഹരം
    എനിക്ക് ഒരുപാട് വിജ്ഞാനപ്രദമായ അറിവുകൾ പ്രദാനം ചെയ്ത അതീവ മനോഹരമായ വീഡിയോ
    താങ്ക്യു ചേച്ചീ.... ഇത്രയധികം ചെടികളെ പരിചയപ്പെടുത്തിയതിന്
    ഒരു ബോട്ടണി ടീച്ചറുടെ ക്ലാസിൽ ഇരുന്നപോലെ ഉണ്ട് ഈ ഗാർഡൻ ടൂർ കഴിഞ്ഞിറങ്ങുമ്പോൾ💖💖💖💖

    • @Aagneyandmomsworld
      @Aagneyandmomsworld  2 года назад +1

      Thank you my dear😍💞💞🌸🌺🌻🌹🌷🌼💐

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 3 года назад +2

    നല്ല മനോഹരമായ വീഡിയോ.. ഒരു പാട് ചെടികൾ ഉണ്ടല്ലോ... നല്ല ഭംഗിയായി വെച്ചിട്ടുണ്ട്. എനിക്ക് ഇഷ്ടമാ... ചെടികൾ സൗകര്യം കുറവായത് കൊണ്ട് മടിയാ... പൂച്ച പാല് കുടിക്കുന്നത് കാണാൻ നല്ല രസം

  • @malluseattle
    @malluseattle 2 года назад +2

    Awesome pretty good healthy plants and flowers in your home

  • @IshasFoodCourt
    @IshasFoodCourt 2 года назад +1

    Beautiful plants...orupad plants ഉണ്ടല്ലോ...good presentation

  • @Subitha
    @Subitha 3 года назад +1

    ഒരുപാട് ഇല്ലെങ്കിലും മനോഹരം ആയിരിക്കുന്നു ❤️

  • @Lovefrommallu
    @Lovefrommallu 2 года назад +1

    Nice collection of plants and nice information sharing

  • @aniandfamilyvlogs
    @aniandfamilyvlogs 3 года назад +1

    താഴെ വച്ചിരിക്കുന്ന ചെടികളുംതൂക്കി ഇട്ടിരിക്കുന്ന ചെടികളും നല്ല ഭംഗിയായി വെച്ചിരിക്കുന്ന ചെടികൾ. വൃത്തിയായി വെച്ചിരിക്കുന്നു.കുപ്പിയിലൊക്കെ ഭംഗിയായി വെച്ചിരിക്കുന്നു.നല്ല വീഡിയോ

  • @amanramlasvibes7403
    @amanramlasvibes7403 2 года назад +1

    അടിപൊളി ഗാർഡൻ ഡിയർ ഒരുപാട് കളക്ഷൻ ഉണ്ടല്ലോ.. നല്ല അറേഞ്ച് മെന്റസ് ഒത്തിരി ഇഷ്ട്ടം 😍😍😍😍👌👌👌

  • @sbvlogswayanadan7253
    @sbvlogswayanadan7253 3 года назад +1

    അഹാ എന്ത് ഭംഗിയാ ചെടികൾ കാണാൻ സൂപ്പർ. എനിക്ക് പെടികൾ ഭയങ്കര ഇഷ്ടമാണ് സൂപ്പർ

  • @sabysspicycooksabeena
    @sabysspicycooksabeena 3 года назад +1

    ലൈക്‌ 115 എനിക്ക് നല്ലത് ഇഷ്ട്ടം ആണ് ചെടി വളർത്താൻ ഞാൻ കേൾക്കാത്ത പേരുകൾ ആണ് ചെടികൾക്ക് നന്നായിട്ടുണ്ട് ചെടികളും അവതരണം 🥰🥰🥰

  • @praseethaskitcheninmalayal954
    @praseethaskitcheninmalayal954 3 года назад +2

    Plants set up super beautiful

  • @skumarcreations1
    @skumarcreations1 3 года назад +1

    Super 👌
    എല്ലാം വളരെ ഭംഗിയുണ്ട് കാണാൻ
    കുരുമുളക് ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്👌👌👌

  • @mlpwood7537
    @mlpwood7537 3 года назад +1

    നല്ല ഭംഗി ഉണ്ട് ചേച്ചിയുടെ ഗാർഡൻ 👌👌

  • @LindiyasKitchen
    @LindiyasKitchen 3 года назад +1

    മനോഹരം ആയിരിക്കുന്നു plants

  • @alvanashabin6904
    @alvanashabin6904 3 года назад +1

    Aaha adipoli ....

  • @ishasspicytreats7908
    @ishasspicytreats7908 3 года назад +1

    അടിപൊളി ആയിരുന്നു ഇഷ്ട്ടം മായി ഒത്തിരി ❤❤❤👍🏻👍🏻സൂപ്പർ ആയിരുന്നു വീഡിയോ 👍🏻❤
    ഇപ്പോൾ ആയിരുന്നു ഞാൻ frnd

  • @jayan.smjayas1420
    @jayan.smjayas1420 2 года назад +1

    Beautiful garden 👌കാണാനും നല്ലെ ഭംഗിയുണ്ട് ഒരു പൂന്തോട്ടം തന്നെ ഉണ്ടെല്ലോ 🤔👌👌 ഒത്തിരി ഇഷ്ട്ടം ആയി ❤👌

  • @habihaby771
    @habihaby771 3 года назад +1

    കൊള്ളാം .....ചേച്ചിയുടെ പൂന്തോട്ടം ഒരുപട് ഇഷ്ടം ആയി നല്ല ഭംങ്ങിയുള്ള ഒരുപാട് ചെടികളും 👌👌👌🌱🍀

  • @AnjoosestoriesChannel
    @AnjoosestoriesChannel 3 года назад +1

    beautiful garden tour estayi

  • @aimydesigns5691
    @aimydesigns5691 2 года назад +1

    Beautiful garden 👌

  • @ixpandpower1808
    @ixpandpower1808 2 года назад +1

    Super aanallo

  • @softixsoftix2298
    @softixsoftix2298 3 года назад +1

    മനോഹരമായ പൂന്തോട്ടം 🌹🌹🌹🌹

  • @bestidea7107
    @bestidea7107 3 года назад +1

    nice garden👍👍

  • @yourchoiceeducationalchannel
    @yourchoiceeducationalchannel 2 года назад +2

    Plants👌

  • @applemacpro4864
    @applemacpro4864 2 года назад +1

    Kidu

  • @haneeftailer4220
    @haneeftailer4220 2 года назад +1

    kidu

  • @micocw
    @micocw 3 года назад +1

    amazing'

  • @jazzkitchen3708
    @jazzkitchen3708 3 года назад +1

    Beautiful & excellent collections of plants I liked it thanks for sharing god bless you
    🤝🤝🤝🤝

  • @kuttikurumbi1047
    @kuttikurumbi1047 3 года назад +1

    Garden superrr. Nannayitundu 👍🏻👍🏻👍🏻👍🏻

  • @mallumagicmoments46
    @mallumagicmoments46 3 года назад +1

    ഹായ്.... നല്ല resam ഉണ്ടായിരുന്നു... ചെടിയൊക്കെ എനിക്കും ഭയങ്കര ഇഷ്ട്ടാണ്... ഒരുപാട് ഉയരത്തിൽ എത്താൻ കഴിയട്ടെ dear... stay conncted..

  • @nawazbawaz3985
    @nawazbawaz3985 2 года назад +1

    Wow

  • @amikozamikoz7578
    @amikozamikoz7578 2 года назад +1

    Nice garden

  • @aminassmartworld1887
    @aminassmartworld1887 3 года назад +1

    Garden super 👍🏻👍🏻👍🏻

  • @oruhimalayanblunderlite7777
    @oruhimalayanblunderlite7777 3 года назад +1

    Garden tour video polichuttooo. Well presentation
    Kollatto superb gardening
    New friend❤️

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 года назад +1

    Hi dear നന്നായി ചെടികളെ പരിപാലിക്കുന്നുണ്ട് എന്ന് മനസ്സിലായി👌👌👌variety plants undallo

  • @vmpscgksocialscience1946
    @vmpscgksocialscience1946 3 года назад +1

    ചെടികളൊക്ക വളെരെ നന്നായിട്ടുണ്ട് സൂപ്പർ 🌹🌹🌹🌹

  • @chennaiyanmalluz1705
    @chennaiyanmalluz1705 3 года назад +1

    Balcony Garden so beautiful.

  • @dilusworld1847
    @dilusworld1847 3 года назад +1

    Nice👍

  • @mobiletipstricks506
    @mobiletipstricks506 2 года назад +1

    wow

  • @ImranAli-mz6lz
    @ImranAli-mz6lz 2 года назад +1

    Amazing gardens

  • @mobiletipsa2z668
    @mobiletipsa2z668 2 года назад +1

    nice garden

  • @shakral1495
    @shakral1495 3 года назад +1

    super garden 👍👍🌸🌸☘️☘️

  • @geethasadukala
    @geethasadukala 3 года назад +1

    Nalla bhagiyund kanan othiri variety undallo eshtayi

  • @siyaskitchenvlog9868
    @siyaskitchenvlog9868 3 года назад +1

    ആഹാ ഒരുപാട് കളക്ഷൻ ഉണ്ടല്ലോ എല്ലാം അടിപൊളി 👌🏻👌🏻👌🏻👌🏻

  • @Yakshikaavu118
    @Yakshikaavu118 2 года назад +1

    ആഹാ കൊള്ളാലോ നന്നായിട്ടുണ്ട് 🙏🏻

  • @aramcojeddah70
    @aramcojeddah70 2 года назад +1

    Nice 👍

  • @sureshsankaran4710
    @sureshsankaran4710 2 года назад +1

    Adipoili ayittundu

  • @multicuisineeasyrecipes8236
    @multicuisineeasyrecipes8236 3 года назад +1

    Beautiful 😍👍 worth watching! Looking for more interesting videos! Stay connected ❤️

  • @razerstereo2664
    @razerstereo2664 2 года назад +1

    Wow amazing

  • @explorewithjemi6778
    @explorewithjemi6778 3 года назад +2

    Beautiful place 👍👍👍

  • @happydaychanks2198
    @happydaychanks2198 2 года назад +1

    Kidu gardens

  • @minvasworld
    @minvasworld 3 года назад +1

    Nice presentation

  • @ambadipalus3865
    @ambadipalus3865 3 года назад +1

    ആഹാ അടിപൊളി 👌👌👌👌കുറച്ചൊന്നുമല്ല 👍👍👍👍ഒരുപാടുണ്ട് ബ്യൂട്ടിഫുൾ ആയിട്ടോ 🙏👍👍🙏🙏

  • @calicutboyz1502
    @calicutboyz1502 3 года назад +1

    കൊള്ളാം അടിപൊളി

  • @mythricreations6002
    @mythricreations6002 3 года назад +1

    Nice sharing.... super presentation....joined... expect you🙏💛❤️

  • @smilewithfourangels565
    @smilewithfourangels565 3 года назад +1

    വളരെ മനോഹരം

  • @copaamerica9336
    @copaamerica9336 3 года назад +1

    ആ തൂങ്ങി കിടക്കുന്ന ചെടി സൂപ്പർ ആണുട്ടോ 👌👌👌👌

  • @AshaPillai75
    @AshaPillai75 3 года назад +1

    Varaity plant anu .ullathu kollam.

  • @gulftrading9781
    @gulftrading9781 2 года назад +1

    Wow👍👍👍👍

  • @aanapraanthan4655
    @aanapraanthan4655 2 года назад +1

    ബ്യൂട്ടിഫുൾ ഗാർഡൻ... 💚💚💚

  • @RenuHomekitchen
    @RenuHomekitchen 3 года назад +1

    Wow really beautiful flowers pot 🥰🥰🥰

  • @ptsakeerali
    @ptsakeerali 3 года назад +1

    കണ്ണിനു ഒരുപാട് കുളിർമ നൽകുന്ന കാഴ്ച...... മനസ്സിന് എന്തു വിശമം ഉണ്ടെങ്കിലും ആ പച്ചപ്പിൽ കുറച്ചു സമയം ചിലവയിച്ചാൽ എല്ലാം മാഞ്ഞു പോവും..... അത്രക് സുന്ദരമായ ഗാർഡൻ 👍👍👍👍

  • @perfectokky6790
    @perfectokky6790 2 года назад +1

    Beautiful

  • @heartbeat7586
    @heartbeat7586 2 года назад +1

    ഈ മുത്തിന്റെ ചെടികൾ ഒക്കെ എനിക് പെരുത്ത് ഇഷ്ട്ടം ആയി 😍😍😍

  • @ArtandcraftbyNasriyaSadat
    @ArtandcraftbyNasriyaSadat 3 года назад +1

    Pala varietiyilulla plants undallo, full kandu ishtamaayi 🥰🥰

  • @covid-dw3ic
    @covid-dw3ic 3 года назад +1

    amazing

  • @vitaminvita3144
    @vitaminvita3144 3 года назад +1

    Good👍👍👍👍

  • @chennaiyanmalluz1705
    @chennaiyanmalluz1705 3 года назад +1

    Nice and beautiful garden👌

  • @nandhoosworld9105
    @nandhoosworld9105 3 года назад +1

    മനോഹരം... എല്ലാം വെറൈറ്റി ആണെല്ലോ 🌹🌹🌹

  • @hellohai1229
    @hellohai1229 3 года назад +1

    Super 👍👍👍

  • @samsungNote-dc6me
    @samsungNote-dc6me 2 года назад +1

    Nice

  • @myjoy4912
    @myjoy4912 3 года назад +1

    Adipoli 👌👌👌👌

  • @zahrart123
    @zahrart123 3 года назад +2

    Nice.....🌼

  • @Youtubegrowthtipsmalayalam
    @Youtubegrowthtipsmalayalam 2 года назад +1

    Super video 👍👌

  • @rafiuallah2872
    @rafiuallah2872 3 года назад +1

    plant super

  • @shifashifa6208
    @shifashifa6208 2 года назад +1

    Kollaaaaaaam adipoli

  • @YouMe-pq4bm
    @YouMe-pq4bm 2 года назад +1

    Nice👌❤

  • @nilavunila4189
    @nilavunila4189 3 года назад +1

    super plant 👍👍👍

  • @greenvlogkitchen3467
    @greenvlogkitchen3467 3 года назад +1

    ബ്യൂട്ടിഫുൾ ❤️❤️

  • @royalfood4682
    @royalfood4682 3 года назад +1

    Nice🤩🤩

  • @scoopscopp7041
    @scoopscopp7041 3 года назад +1

    onnum parayan ella super❣️❣️❣️❣️

  • @ShalinaSharun20171009
    @ShalinaSharun20171009 3 года назад +1

    Garden super

  • @marshalnelson7719
    @marshalnelson7719 2 года назад +1

    Beautiful👏👏👏

  • @afizrahman9611
    @afizrahman9611 3 года назад +1

    നല്ല സൂപ്പർ ചേച്ചിയുടെ ഗാർഡൻ 🌹🌹🌹🌹🌹

  • @sureshbabuvv5386
    @sureshbabuvv5386 3 года назад +1

    Beautiful my dear💕💕

  • @perfectok7238
    @perfectok7238 2 года назад +1

    Super👍

  • @annasvlogs2175
    @annasvlogs2175 3 года назад +1

    super super cute video

  • @samarsamar3969
    @samarsamar3969 2 года назад +1

    nice🌴☘️

  • @fazilmlp6724
    @fazilmlp6724 2 года назад +1

    nice😍😍😍😍

  • @aadiladil8163
    @aadiladil8163 3 года назад +1

    Amzing

  • @chithrasworld9462
    @chithrasworld9462 2 года назад +1

    സൂപ്പർ പൂന്തോട്ടം 🥰🥰🥰😍

  • @budipower7645
    @budipower7645 2 года назад +1

    Super

  • @jeswinvarghesemammen
    @jeswinvarghesemammen 3 года назад +1

    Beautiful garden😍😍🤝👌👌

  • @rehmanrehman5415
    @rehmanrehman5415 2 года назад +1

    nice

  • @ayyoubkhan3709
    @ayyoubkhan3709 3 года назад +1

    nice👍👍👍

  • @imadrahman1477
    @imadrahman1477 2 года назад

    garden super

  • @arabianseafood659
    @arabianseafood659 2 года назад +1

    garden poli

  • @banubanu9482
    @banubanu9482 3 года назад +1

    kollam 👌👌👌👌

  • @ORCA63
    @ORCA63 3 года назад +1

    Wow..you have got an excellent collections of plants..It was really interesting to watch your home garden..Expecting more such videos

  • @DAFFODILSDS
    @DAFFODILSDS 2 года назад +1

    L 275
    ഓരോ ചെടികളും പരിപാലിക്കണ്ട രീതികൾ പറഞ്ഞു തന്നു
    ഒത്തിരി ഉണ്ടല്ലോ
    ഞങ്ങൾ കൂട്ടായി
    24 മണിക്കൂർ കഴിഞ്ഞ് കൂട്ടാക്കാൻ വരണെ