മച്ചാ ഓണം വരുമ്പോൾ നേരെ നമ്മുടെ തൃശൂർ ബസ് കേറി പോരാ എന്നിട്ടു കൊടകര വന്ന് ഇറങ്ങാ... എന്നിട്ടു ചോദിക്ക.. മാള വലിയപറമ്പ് / മുരിങ്ങൂർ /കൊടകര /ആലത്തൂർ /കൊന്നൂർ / ഇങ്ങനെ എല്ലാ സ്ഥലത്തും ഓണം കളി ഹരം ആണ് നീ വാടാ മച്ചാ കണ്ടിട്ട് പോ ഞാകൾ തൃശൂർ കാരുടെ സ്വന്തം ഓണം കളി
ഉദ്ദേശിക്കുന്നത് രാമായണ മാസം ആണ് ഓണം ടൈം appo രാമകഥകളും മറ്റും രാമായണം ഓണം കളിയുടെ ഇതിവൃത്തം രാമായണം ആണ് കക്കിടക്കം apo പിന്നെ എറണാകുളം തൃശൂർ ആണ് ഇത് കൂടുതൽ തൃശ്ശൂർ അദ്യം കൈ കൊട്ടി കളിയായിരുന്നു eppo ഡിസൈൻ വെപ്പ് ആണ് ഇതു മത്സരം ആണ് 3 team ഉണ്ടാവും പിന്നെ മറ്റു ജില്ലകാർ കേക്കുന്ന ആൽബം song എന്ന് പറയുന്നത് ഓണം kali പാട്ട് തന്നെ ആണ് എന്നും വരും വഴി വക്കിൽ song ഉൾപ്പടെ 💞
ഞങളുടെ തൃശൂരിന്റ അഭിമാനം ഒരു ജില്ലയിലും ഇത് കാണില്ല ഞങളുടെ മാത്രം സ്വന്തം ഈ ഓണംകളി
Ernakulathum undu🥰
Aaru paranju alpy und
കേരളത്തിന്റെ എന്ന് പറയെടോ എറണാകുളത്തും ഇത് ഉണ്ട്
@@akhilvraj2752 കോപ്പിയടി
Keralathil ella jillayilum und
കോടാലികാരൻ Arun chettan❤️😍💞🔥💪
അരുൺ വാസുപുരം
5g
എത്ര തവണ കേട്ടാലും മതിയാവണില്ല 😍
അരുൺ എന്ന കലാകാരൻ outstanding ആണ് 🔥🔥🔥
Ys
എന്റെ അനിയൻ 👍👍
Corona timel onathinu ettavum miss cheithath oanam kali paattu thanne
Onamkali bayangara isttaaaaaaaaaaaaaaaaaaaaaaaa😊❣️❣️😉😘😘😘😘😘😘😘😘😘😘😘🥰🥰🥰😍😍😍🤩🤩😍😍🥰
🥲
ഇതാണ് നമ്മുടെ കേരളം ഇനി നമുക്ക് കൂടുതൽ പേരെ കൊണ്ടുവരാം അങ്ങനെ ലഹത്തേടിപ്പോകാതിരിക്കട്ടെ 👍🏻👍🏻👍🏻
മധുച്ചേട്ടനെ മറക്കരുതേ 😭😭😭😭
ഞാൻ മലപ്പുറത്തു കാരാൻ: അടിപൊളി നേരിട്ടു കാണവാൻ ആഗ്രഹമുണ്ട് കുടുതൽ അറിയുവാൻ ആശയുണ്ട് എന്തയാലും കലക്കി
Onam timeil trissurkk vannamathi bro
മച്ചാ ഓണം വരുമ്പോൾ നേരെ നമ്മുടെ തൃശൂർ ബസ് കേറി പോരാ
എന്നിട്ടു കൊടകര വന്ന് ഇറങ്ങാ...
എന്നിട്ടു ചോദിക്ക..
മാള വലിയപറമ്പ് / മുരിങ്ങൂർ /കൊടകര /ആലത്തൂർ /കൊന്നൂർ /
ഇങ്ങനെ എല്ലാ സ്ഥലത്തും ഓണം കളി ഹരം ആണ്
നീ വാടാ മച്ചാ കണ്ടിട്ട് പോ ഞാകൾ തൃശൂർ കാരുടെ സ്വന്തം ഓണം കളി
തങ്ക് സ് തീർച്ചായി ഞാൻ. ശ്രമിക്കും
The real hero polichu aa coment
Chalakudik pore🥳
ഹരേ രാമ.. എന്ത് രസം.... പാടുന്ന ബ്രോ... കെട്ടിപിടിച്ചൊരുമ്മ 🥰🥰🥰🙏❤️
കിടു വോയിസ്... സൂപ്പർ........... എപ്പോളും കേട്ടിരുന്നു പോകുന്നു.....
ഇതാണ് യഥാർത്ഥ ഓണം കളി ....... കുറച്ചു നാളായി കണ്ടുവരുന്ന ' ചാട്ടക്കളിയെ ' ഓണം കളിയെന്നു പറയാൻ കഴിയില്ല
ഇത് എന്ത് പ്രോഗ്രാം ആണ്... ആദ്യമായിട്ടാ കാണുന്നത്.. അദ്ദേഹത്തിന്റെ പാട്ടുകേട്ടിട്ടുണ്ട്.... സൗണ്ട് പറയുന്നില്ല... ❤️❤️❤️❤️❤️
Onam kali..... Thrissur jillayil thekku bhangal kanunna progrm.. Onathinte time il aanu kannan pattuka
Onam kali❤️
എന്റെ പൊന്നേട്ടൻ ആ പാടുന്നത് ❤️❤️
വരും കാലങ്ങളിൽ നീയാവും ഓണം കളി വേദിയുടെ ആവേശം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🎙🔈
Kodungallurkkaraaa.....❤😅
വോയിസ് ഒരുരക്ഷയില്ല ചേട്ടാ. ഇപ്പളാണ് കേട്ടത്
കാണാ മറയത്തുള്ള ഒരു ഒരു പ്രണയകാവ്യം.....🖤
Kodakarakkarindooooi💗
Kodakara evideya sthalam
എന്തൊരു വോയിസ് ❤️❤️❤️❤️🥰🥰🥰👌👌👏👏
ഒറ്റ പെര് 💥💥💥അരുൺ നാദം
കൊടകരക്കാരൻ 🙏❤
എന്റെ അനിയൻ അരുൺ കോടകരയ്ക്കടുത്തു വാസുപുരത്താണ് വീട് വിനോദ് നെല്ലായി ആണ് എഴുതിയതും ഈണവും
@@aneesh.c.cponnu6709 hi, അന്വേഷിച്ചെന്നു പറയണേ, 🥰🥰❤️സൂപ്പർ വോയിസ് ആണ് 👏👌
Pwoli aayind Arun chetta
വീണ്ടും വന്നു ... അരുൺ വാസുപുരം 💐💐💐💐🥰🥰🥰🥰
Uff chettaii iijjathi feel oru paatum thannitilla.....poliii..arun chettaa poliya ketto..god bless u bro
ശബ്ദം പക്കാ ക്ലാരിറ്റി ആണ് അരുൺ ചേട്ടാ.ഓണം കളി പാട്ടുകൾ വേറൊരു ഫീൽ തന്നെ
Poli aaanutto super sngaanu❤️❤️❤️
Arun chettaa superrr oru rakshayum illaaattaaaa
Song ezhuthiyathum paadiyathum spr aanu ❤️❤️🎉🎉
മോനെ,സൂപ്പർ
nisari uyir Arun muth pollichu ☺☺😘😘😙😙😙😙😙😍😍😍😗😗😗
yaa
Arunee poli
Kodaly always heaven
Nice dance keep it up
paatukara...super voice
കൊട്ടാരം മുറ്റത്തു പൂക്കൾ അടർന്നു ഫാൻസ് ilke അടി
😂😂😂😂😂😂😂😂😂
അടിപ്പൊളി .....
എന്താ സൗണ്ട് ❤️❤️❤️🥰❤️👏👏
Sound ente ponnu oooo oru raksha ellaaaaa...
Polichu... nalla pattum kettu erunnu pokum namal...
Uff🥰ntammo.... adipoli 💕 super
,മനോഹരം 😘😘😘
Super voice..... Nyc aayatund
suprttaaaa
Chettante shabdam super
Supper sound machane.....kidu feel
സൂപ്പർ സൂപ്പർ സൂപ്പർ
What a Voice...
Superb....
മിക്കച്ച പ്രേകടനം 🤍🥳🥳
Uff....voice❤❤❤
സൂപ്പർ eatta
2021 kanunavar undo
സൂപ്പർ
സൂപ്പർ👌👌👌❤️❤️
Nisari Uyir...
Arun ane nisari alla
@@heven303... ടീമിന്റെ പേര് ആണ് പറഞ്ഞത്
അരുൺ മോൻ
super voice
Pwolii😘😘
Nise
❤️
Super 😍
Kidilan voice
ഇത് എന്ത് കളി
adipoli idhu endha viral avathadhu
സൂപ്പർ.... ഇത് എന്ത് പ്രോഗ്രാം ആണ്... എവിടെയാണ് സ്ഥലം....
കോട്ടയത്തൊന്നും കണ്ടിട്ടില്ല...
ഒന്ന് കാണാൻ ആഗ്രഹ ഉണ്ട്......
എവിടെ യാണ് ഇത് ♥♥♥♥♥♥
ഓണക്കളി
തൃശൂർ
തൃശൂർ
Thrissur jillayil mathram കണ്ടുവരുന്ന ഒരു
കലാരൂപം ആണ്
ഓണംകളി
@@anoopthevarkattil178 Thrissur mathram ooh Sheri ennal 😂
Arun muth
ഇതിന്റെ real track kittumo
Arunchettan polian
Powlii
Awesome.
Thrissurinde,kalaemmadesowntdam good
❤❤❤❤poly ......chetta
Suuuper
Poli chetta bayangara feeling
Woww... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Othiri ishtayi
Arun chettan 💗
സുരേഷ് ബാബു നിലമ്പൂർ
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐💐👍🏼muthe polichu
Super ❤️
Insha allah
Arun 🔥🔥🔥🔥
WE MISS THIS ALL WITH TEARS ,
Ee broyude rarrere ethra Perr kettittund
Polichuuu...
Mp3 ide viral akum
Bro plz
super
😍😍😍😍😍😍😍😍😍😍😍😍😍😍
Team eatha Brothers Poopathy ano
👌👌👌👌
What is this Onam kali ?in which part of kerala it is familiar ?
I don’t think it’s there in Malabar..
മധ്യകേരളത്തിലാണ് സുഹൃത്തേ.....
ഓണംകളി 😘
തൃശ്ശൂർ 😍 😍 😍
ടീം നിസരി കലാഭവൻ, നടവരമ്പ്
@@ajcreations9950 എന്റെ ബ്രദർ ഉണ്ട് ഇതിൽ...
ഉദ്ദേശിക്കുന്നത് രാമായണ മാസം ആണ് ഓണം ടൈം appo രാമകഥകളും മറ്റും രാമായണം ഓണം കളിയുടെ ഇതിവൃത്തം രാമായണം ആണ് കക്കിടക്കം apo പിന്നെ എറണാകുളം തൃശൂർ ആണ് ഇത് കൂടുതൽ തൃശ്ശൂർ അദ്യം കൈ കൊട്ടി കളിയായിരുന്നു eppo ഡിസൈൻ വെപ്പ് ആണ് ഇതു മത്സരം ആണ് 3 team ഉണ്ടാവും പിന്നെ മറ്റു ജില്ലകാർ കേക്കുന്ന ആൽബം song എന്ന് പറയുന്നത് ഓണം kali പാട്ട് തന്നെ ആണ് എന്നും വരും വഴി വക്കിൽ song ഉൾപ്പടെ 💞
🥰🥰😘😘
Chetta ethu yetha sthalam yethu masathila ee parupadi nadakkaru
തൃശൂർ
Onnathinalle ee program nadakkanne athu thiruvonnathinte annanno atho uthradam chathayathilanno
@@binubinu8114 angne onnum illa onthinte season il thrissur il thekku bhagangalil paladathum indavum...
ഒറ്റ പേര്. അരുൺ ബ്രോ
Idhu edhu albathile pattanu
ഇതിൽ അരുണിന്റെ പഴയ ശബ്ദം.
പക്ഷേ ഇപ്പോൾ ശൈലി മാറി.
CHRUPATHIL APPNTE KAYIL PIDICHU POYITUNDU , WE ARE LOOSING OUR LOOSING OUR CULTURE
Sooper
Ee സോങ് thapi കിട്ടാത്ത erikayirunu
നിസരി ടീം.സെക്കന്റ് ലൈനിൽ സജീഷ് ഏട്ടൻ
Athu സജീഷിന്റെ ചേട്ടൻ
വെള്ളമുണ്ടല്ലേ ഭംഗി
പോളിസ്റ്റർ മുണ്ടാണ് കൂടുതലും യൂസ് ചെയയുന്നത്. (കോട്ടൺ മുണ്ടുകൾ പെട്ടന്ന് കീറി പോകും )
Please please viral aakoo
Share it in more groups...✌️
arunn😻🤍
L
Steps orupad repeated anu
Thats how it is sister