അമ്മയല്ലേ പോറ്റിയില്ലേ ഉമ്മ നൽകി കാത്തതല്ലേ | AMMAYALLE POTTIYILLE UMMA NALKI | ONAM KALI PATTUKAL

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 135

  • @jithinkuttichira4403
    @jithinkuttichira4403 2 года назад +46

    തൃശൂർകാരുടെ അഭിമാനം ആണ് ഈ കലാകാരമാർ 🤗🤗

  • @akhil75108
    @akhil75108 4 года назад +114

    ഓണക്കളി ആദ്യമായി കാണുകയാണ്.. ഇത് എവിടെയാ.. ഇതൊക്കെ നമ്മുടെ കേരളത്തിൽ പോലും അറിയപ്പെടുന്നില്ല... കലാകാരൻന്മാർക്ക് ഒരുപാട് അഭിനന്ദനങ്ങൾ..

    • @jithinkk9216
      @jithinkk9216 4 года назад +50

      64 കലകൾക്കും നാഥനായ വടക്കുംനാഥൻ്റെ നാട്ടിൽ, തൃശ്ശൂരിൽ.

    • @adithyxn__
      @adithyxn__ 3 года назад +3

      @@jithinkk9216 ⚡️⚡️

    • @akhilthalapathy716
      @akhilthalapathy716 3 года назад +14

      ഈ കല കാണണമെങ്കിൽ തൃശൂർ തന്നെ വരണം ഗെടിയെ

    • @sintoantony9352
      @sintoantony9352 3 года назад +9

      തൃശൂർ ജില്ല യിൽ 😍

    • @jefinfrancis
      @jefinfrancis 3 года назад +2

      @@jithinkk9216 uff romanjam

  • @geethureghu1324
    @geethureghu1324 2 года назад +10

    ആദ്യം ആയാണ് ഈ പാട്ട് കേൾക്കുന്നതും കാണുന്നതും.വല്ലാത്തൊരു ഫീൽ ആണ് തോന്നിയത് ... ഒരുപാട് ഇഷ്ട്ടം ആയി ആ വരികൾ. പാടുന്ന ആൾ ആ പട്ടിലേക്ക് ഇറങ്ങി ചെന്ന് പാടുന്ന ഫീൽ 🥰🥰...
    ഇതിൽ പങ്കെടുത്ത എല്ലാ കലാകാരൻ മാർക്കും ആശംസകൾ
    ലിങ്ക് അയച്ചുതന്ന ഫ്രണ്ടിന് ഒരുപാട് താങ്ക്സ് 😘😘

  • @jackpot6721
    @jackpot6721 2 года назад +10

    ബ്രദർസ് പൂപ്പത്തിയുടെ.. ശ്രീകുമാർ ചേട്ടൻ... നമ്മുടെ ഫ്രണ്ട് ❤️❤️❤️🥰🥰🥰

  • @varghesevarghese5352
    @varghesevarghese5352 Год назад +8

    നമ്മുടെ നാടിന്റെ അഭിമാനം 👌👌 ❤❤ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏

  • @malarfolkhub1877
    @malarfolkhub1877 Год назад +3

    ശ്രീകുമാർ നല്ല ഫീലോടെ അതിമനോഹരമായി പാടി. ശ്രീകുമാറിനും ടീമിലെ മറ്റെല്ലാ കളിക്കാർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹👌👌👌👍👍👍💕💕💕🌹🌹

  • @lisajoy3536
    @lisajoy3536 4 года назад +15

    എത്ര ഫീലോടെയാണ് പാടുന്നത്, സന്തോഷം ഒരുപാട് ഒരുപാട്, കാരണം ഇത്രയും പേർക്ക് തീർച്ചയായും അമ്മയെ നോവിച്ചൊരു വാക്കു പോലും പറയാനാവില്ല...ഉറപ്പ്

  • @vishnubhasi10
    @vishnubhasi10 3 года назад +12

    Sreekumar brothers pooppathi 🥰😘😘 trissur karude onamkali

  • @mysweet6450
    @mysweet6450 4 года назад +9

    എന്താ ഒരു ഫീലിംഗ് കേൾക്കാൻ... അടിപൊളിയായി... 🤝🤝🤝🤝

  • @nidhilaaneesh2463
    @nidhilaaneesh2463 2 года назад +5

    എത്രനാളായി ഓണങ്കളി ഒകെ kandatt...

  • @jaza7555
    @jaza7555 4 года назад +9

    സൂപ്പർ സോങ് ആദ്യമായിട്ടാണ് ഈ കാളികാണുന്നത അടിപൊളി

  • @SreeDevi-s8g
    @SreeDevi-s8g Год назад +1

    എന്നിക്ക് ഏറ്റവും love ചെയുന്ന ഗാനം ❤❤❤❤❤❤❤

  • @sunilsuni5108
    @sunilsuni5108 4 года назад +4

    ഇത് എന്താ പരിപാടി പാട്ട് നല്ല രസമുണ്ട് കേൾക്കാൻ കളിയും സൂപ്പർ

    • @ShaibuKarayil
      @ShaibuKarayil  4 года назад

      Onakkali

    • @chettantevava6699
      @chettantevava6699 3 года назад

      @@ShaibuKarayil Hi super 👌👌👏👏🌹🌹🌹👏👏🌹🌹👏👏👏👏👏👏

    • @chettantevava6699
      @chettantevava6699 3 года назад

      എത്രപറഞ്ഞാലും തീരില്ല suuuuuperrrrr

  • @kirang3194
    @kirang3194 3 года назад +6

    Ente koott oonam kali kanan search cheyth vannavar ethra pere ond

  • @safapathu6676
    @safapathu6676 4 года назад +7

    Love u ummmmmmmmmmma love this song സത്യമായ വരികൾ

    • @dileeppv6741
      @dileeppv6741 3 года назад

      👍👍👍👍

    • @Radhaasokan1976
      @Radhaasokan1976 3 года назад

      Sathyam🙌🥳💖. Nthallee oru fell ee pattinte ❤️🤩

  • @krishnapriyaas3860
    @krishnapriyaas3860 3 года назад +2

    Orumathiri feeling aanu ee onakalipatt🥰🥰🥰

  • @anwarismail6389
    @anwarismail6389 5 лет назад +8

    Love this song and good performed

  • @rahulsuni4005
    @rahulsuni4005 5 лет назад +13

    ഓണംകളി ഇഷ്ട്ടം

  • @thathuchandhu9111
    @thathuchandhu9111 5 лет назад +10

    ചേട്ടന്മാർ പൊളിച്ചു

  • @KiranKumar-ku4fc
    @KiranKumar-ku4fc 2 года назад +1

    നടന കലാവേദി പൊഞ്ഞനം കാട്ടൂർ
    നിസരി കലാഭവൻ നടവരമ്പ്
    ഉഷസ്സ് കലാഭവൻ പുലിപ്പാറ കുന്ന് (ഇപ്പോ നാദം നെല്ലായി )
    Brothers പൂപ്പത്തി
    യുവധാര kolkunnu
    പുലരി കവനാട്, ട്യൂൺസ് ഇരിഞ്ഞാലക്കുട
    ഈ വർഷം ഉള്ള ടീമുകൾ
    നടനാ കാട്ടൂർ
    നിസരി നടവരമ്പ്
    ഭാരതം ആർട്സ് ഇരിഞ്ഞാലക്കുട
    ട്യൂൺസ് ഇരിഞ്ഞാലക്കുട

    • @KiranKumar-ku4fc
      @KiranKumar-ku4fc 2 года назад

      കല്ലൂർ ഉള്ള ടീം ഉണ്ടായിരുന്നു... ഇപ്പോ ഇല്ല

  • @chlidrenswrold4718
    @chlidrenswrold4718 3 года назад +4

    Adipolli song

  • @sreenandhanasreenandana6469
    @sreenandhanasreenandana6469 2 года назад +1

    എന്ത് രസാ കേൾക്കാൻ 😍😍

  • @jithinks6824
    @jithinks6824 Год назад

    Ningal oonam kali paadunnavark oru prethyeka voice aaanu. Poli.

  • @entertainmentcreations2601
    @entertainmentcreations2601 4 года назад +9

    ശ്രീകുമാർ ചേട്ടൻ ഇഷ്ടം 💞💕😘

  • @unnimolkichumon5427
    @unnimolkichumon5427 4 года назад +3

    My favorite song 😘😘😘

  • @NeerajPs-eh1zq
    @NeerajPs-eh1zq Год назад

    പൊളി 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @abhiramithilakan6932
    @abhiramithilakan6932 Год назад +1

    Favv Sngg🥺❤️

  • @jasmijasmi7009
    @jasmijasmi7009 4 года назад +3

    അടിപൊളി ബ്രോസ്

  • @muhammedansaripk
    @muhammedansaripk 3 года назад +2

    ചേട്ടന്റ വോയ്‌സ് കിടു

  • @akashakku2297
    @akashakku2297 4 года назад +5

    Onamkali teamukalil vech enikk ishttolla singer aahn sreekumar chettan☺

    • @111199855
      @111199855 4 года назад

      ശ്രീകുമാർ ചേട്ടനെ കോൺടാക്ട് ചെയ്യാൻ എന്താ മാർഗം

  • @anandhubr763
    @anandhubr763 3 года назад +2

    Thrissur

  • @____Amarnath____
    @____Amarnath____ 3 года назад +3

    Poli

  • @shareeftekkan7503
    @shareeftekkan7503 4 года назад +1

    Super song 😍😍👍👍👍

  • @aparnapj1323
    @aparnapj1323 3 года назад +2

    Super ❤😀

  • @shymaaneesh1620
    @shymaaneesh1620 4 года назад +3

    Eattanmare polichutto.Dresss code mattuttoo.

  • @krishnapriyaas3860
    @krishnapriyaas3860 3 года назад +1

    𝐋𝐨𝐯𝐞𝐮 𝐒𝐨 𝐦𝐮𝐜𝐡 𝐚𝐥𝐥.......🥰💖💓

  • @jinothomas953
    @jinothomas953 5 лет назад +2

    Polichu

  • @Vishnu-so3il
    @Vishnu-so3il 5 лет назад +1

    Super onamkalipattu

  • @1kedition983
    @1kedition983 2 года назад +1

    Sreekumar ❤️

  • @ചാലക്കുടിക്കാരൻ-റ5ത

    തൃശൂർ 💪💪💪💪

  • @bubblyshorts1513
    @bubblyshorts1513 4 года назад +2

    Superanu makkale

  • @seenatham3280
    @seenatham3280 4 года назад +2

    Song super

  • @kalapadannakkara
    @kalapadannakkara 4 года назад +3

    nice song dear. why this public disturbing in the middle of your performance.

  • @greeshakr7844
    @greeshakr7844 3 года назад +1

    Ente place avde ann kodakara

  • @soledff7649
    @soledff7649 2 года назад

    Ennikum padikanam ee parupadi 🤍

  • @hafis9182
    @hafis9182 4 года назад +4

    Duff feel vannavarundo

  • @jineevmani8962
    @jineevmani8962 2 года назад

    Ithile kunjava (amarnath) poliyanu❤️❤️❤️❤️

    • @sivadas1842
      @sivadas1842 2 года назад

      mnkh7hgfdetyukooda6dtt8d9ufojoipjouu5dstihoj

  • @jishajishaa5475
    @jishajishaa5475 5 лет назад +2

    Polichallo 😘😘😘

  • @aneesh.nuaneeshnu5572
    @aneesh.nuaneeshnu5572 5 лет назад +17

    ശ്രീകുമാർ പൂപ്പത്തി

  • @sibita1502
    @sibita1502 3 года назад +1

    Trissur distic onamkali

  • @tycoonme
    @tycoonme 4 года назад

    Super

  • @ajini.j802
    @ajini.j802 5 лет назад +1

    Sreekumarettan....

  • @SreeDevi-s8g
    @SreeDevi-s8g Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @midhuzzthecakeartist240
    @midhuzzthecakeartist240 3 года назад +1

    ❣️❣️❣️❣️❣️❣️

  • @sandeepkr992
    @sandeepkr992 4 года назад

    Orthu vachu njan enna song upload cheithendo

  • @kkrajesh7135
    @kkrajesh7135 4 года назад +4

    ഈ പിള്ളേരെ എനിക്കു തന്നാൽ ഉഗ്രൻ ടീം ഞാൻ കാണിച്ചു തരാം

  • @akhilca7487
    @akhilca7487 4 года назад +3

    അതിനിടയിൽ കുറെ ആളുകൾ

    • @hemanthsudhi2682
      @hemanthsudhi2682 3 года назад +1

      പാട്ടിന്റെയും പാടുന്നവന്റെയും അത് കളിക്കുന്നവരുടെയും ആരാധകർ ആണ് ചേട്ടാ അവരൊക്കെ ☺️

  • @deeputhuttharu6103
    @deeputhuttharu6103 5 лет назад +2

    1.54...stud kunjan..athul Amal Swarachalika

  • @sudheeshram6832
    @sudheeshram6832 4 года назад +2

    ❤️❤️

  • @yogiyogi6472
    @yogiyogi6472 5 лет назад +1

    Nise

  • @neethusurendran9750
    @neethusurendran9750 4 года назад

    Muth bro...

  • @sarathks9599
    @sarathks9599 5 лет назад +2

    ❤️❤️❤️❤️

  • @SreeDevi-s8g
    @SreeDevi-s8g Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @മഹേഷ്കണിയാറോലിൽ

    അടിപൊളി

  • @manumj__
    @manumj__ 5 лет назад +1

    Thakarkkuanallo

  • @seenatham3280
    @seenatham3280 4 года назад +1

    Entha ethuu

    • @ShaibuKarayil
      @ShaibuKarayil  4 года назад

      Onakkali

    • @മാവില
      @മാവില 4 года назад

      @@ShaibuKarayil onakali pattukal mp3 kittan vazhi undo chetta.... Especially വിരിഞ്ഞു പൊന്നമ്പലായി

  • @experimentsvlogs3529
    @experimentsvlogs3529 3 года назад

    Niariyao ith

  • @sasikumar6726
    @sasikumar6726 4 года назад +2

    Sasikuma

  • @shajukannambilly3237
    @shajukannambilly3237 4 года назад +8

    Ethu koratty (konoor) anoo🤔🤔🤔🤔

  • @kkrajesh7135
    @kkrajesh7135 4 года назад +3

    കളിക്കാർ മാത്രം ഗ്രൗണ്ടിൽ മതി

  • @rameeshkuyil613
    @rameeshkuyil613 4 года назад +4

    ഈ പരുപാടി എപ്പഴാ ഉണ്ടാവാറുള്ളത് ഏത് ജില്ലയിൽ ആണ്???

    • @rohithunniz9167
      @rohithunniz9167 4 года назад +6

      ഓണം സമയത്ത് തൃശ്ശൂർ ജില്ലയിലെ ചാലക്കുടി കൊരട്ടി എന്നീ സ്ഥലങ്ങളിൽ ഉണ്ടാകാറുണ്ട്.

    • @praveenna3737
      @praveenna3737 4 года назад +1

      Thrissur jillayil , onathinu undavum .

    • @urumbankunnuendeagraamaum2904
      @urumbankunnuendeagraamaum2904 4 года назад +1

      Eni enna undaavannu parayanpattilla 18.19.20 .e 3 kollavum missaayi

    • @anukumara3385
      @anukumara3385 3 года назад

      @@rohithunniz9167 ഓണ സമയത്തു ഞങളുടെ നാട്ടിൽ

    • @akashakku2616
      @akashakku2616 3 года назад

      ഇതൊക്കെ നേരിട്ട് കേൾക്കുക തന്നെ വേണം🥰

  • @ambilisubhash8615
    @ambilisubhash8615 3 года назад +2

    ഇത് മ്മടെ തൃശൂർ തന്നെ

    • @chettantevava6699
      @chettantevava6699 3 года назад

      Omg എവിടെ ആണ് കളിച്ചത് 🤔 ഏത് അമ്പലത്തിലാണ് കളിച്ചത് 🤔 ഡാൻസ് please Reply

  • @chettantevava6699
    @chettantevava6699 3 года назад +1

    ഇത് ഏത് അമ്പലത്തിലാണ് കളിച്ചത് 🤔 sup
    er 👏👏👏👏👏👏🥰🥰🥰🥰😘😘👏👏👏👏👏👏👏👏❤️❤️❤️👌👌👌👌

  • @jishamolvavachanjishamolva1884
    @jishamolvavachanjishamolva1884 5 лет назад +1

    ഇത് എന്താ

    • @jinothomas953
      @jinothomas953 5 лет назад +6

      Onam kali thrissur karude mattoru ahakaram

    • @ajcreations9950
      @ajcreations9950 4 года назад +1

      Team : Brothers Poopathy
      Singer : Sreekumar Poopathy ♥️♥️♥️

    • @urumbankunnuendeagraamaum2904
      @urumbankunnuendeagraamaum2904 4 года назад

      Onamkali.thrissur matharamanu kandu varunnath

    • @dickenspathrose4014
      @dickenspathrose4014 4 года назад +1

      @@urumbankunnuendeagraamaum2904 ഞങ്ങളുടെ നാട്ടിലും ഉണ്ട് തൃപ്പൂണിത്തുറ [ എറണാകുളം]

    • @jithinkk9216
      @jithinkk9216 4 года назад +2

      @@dickenspathrose4014 പക്ഷേ പേരുകേട്ട ടീമുകളും ഗായകരും തൃശ്ശൂരിൽ ആണ്.

  • @subrahmannianramadas857
    @subrahmannianramadas857 4 года назад +4

    ഡ്രസ്സ്‌ കോഡ് കൊള്ളത്തില്ല

    • @maneeshpm7373
      @maneeshpm7373 3 года назад +1

      അതിന് ഇത് സിനിമറ്റിക് ഡാൻസ് അല്ല മോനെ. ഓണംകളി ആണ്

    • @chettantevava6699
      @chettantevava6699 3 года назад

      @@maneeshpm7373 അതു തന്നെ

    • @chettantevava6699
      @chettantevava6699 3 года назад

      Maneesh pm പറഞ്ഞതാണ് ശരി

  • @aswinicb4110
    @aswinicb4110 3 года назад +11

    My favourite song ❤❤❤❤❤

  • @SibilaSujith
    @SibilaSujith Год назад

    😘