എന്റെ ഹൈസ്പീഡ് മിഷ്യൻ സ്റ്റിച്ചിങ് ടൈമിൽ സൂച്ചി എവിടെയോ തട്ടുന്ന സൗണ്ട് കേൾക്കുന്നു സൂചി ഒടിയുകയും ചെയ്യുന്നു എവിടെ യാണ് തട്ടുന്നത് എന്ന് മനസിലാകുന്നില്ല സ്റ്റിച്ചിങ് കുഴപ്പമൊന്നുമില്ല എന്താണ് പരിഹാരം പ്ലീസ് ടെൽമി
സൂചി തട്ടുന്നത് ആണെങ്കിൽ സൂചിക്ക് മുനമ്പ് നഷ്ടപ്പെടുകയോ അല്ലെങ്കിൽ വളയുകയോ ചെയ്യും. ഇത് രണ്ടും സംഭവിക്കുന്ന ഇല്ലെങ്കിൽ സൗണ്ട് വേറെ എവിടുന്നാണ് വരുന്നത് എന്ന് നോക്കണം
എന്റെ മെഷീൻ meritinte single mechine ആണ്. ഞാൻ തയ്ച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് തുണി പ്രെസർ footil കുരുങ്ങി പോയി. തുണി എടുക്കാൻ പറ്റിയില്ല. മെഷീൻ സ്റ്റക് ആയിപോയി. So ഞാൻ സൂചി ഊരി തുണി എടുത്തു. Shuttle അഴിച് നുലും മാറ്റിക്കളഞ്ഞു. തിരികെ എല്ലാം ഇട്ടു. ഇ പ്പോഴത്തെ പ്രശ്നം നുലിട്ട് തയ്ക്കുമ്പോൾ മുകളിലെ നുലും വയ്ക്കുന്ന തുണിയും കുരുങ്ങുന്നു. വല്ലാത്ത ഒരു ശബ്ദവും. എന്തായിരിക്കും അതിന് കാരണം. Please reply
Nalla ariw
നല്ല ഉപകാരം
Supper video
Thanks sir
Good information
Tnq 😊
എന്റെ ഹൈസ്പീഡ് മിഷ്യൻ സ്റ്റിച്ചിങ് ടൈമിൽ സൂച്ചി എവിടെയോ തട്ടുന്ന സൗണ്ട് കേൾക്കുന്നു സൂചി ഒടിയുകയും ചെയ്യുന്നു എവിടെ യാണ് തട്ടുന്നത് എന്ന് മനസിലാകുന്നില്ല സ്റ്റിച്ചിങ് കുഴപ്പമൊന്നുമില്ല എന്താണ് പരിഹാരം പ്ലീസ് ടെൽമി
സൂചി തട്ടുന്നത് ആണെങ്കിൽ സൂചിക്ക് മുനമ്പ് നഷ്ടപ്പെടുകയോ അല്ലെങ്കിൽ വളയുകയോ ചെയ്യും. ഇത് രണ്ടും സംഭവിക്കുന്ന ഇല്ലെങ്കിൽ സൗണ്ട് വേറെ എവിടുന്നാണ് വരുന്നത് എന്ന് നോക്കണം
Soochi de attam epolum odakku veezunnathu entha 1 weekil njan ipol oru 10 soochi engilum mari attam thuniyi kurunguva cheyunne needle attam epolum pokum odiyilla
സൂചി കാല് കുറച്ച് പൊക്കിയാൽ മതി. നിങ്ങൾ വാട്സാപ്പിൽ ഒരു വീഡിയോ അയക്കൂ .സൂചി എവിടെയെങ്കിലും തട്ടുന്നു ഉണ്ടോ എന്ന് നോക്കട്ടെ.
എൻെറകയ്യിൽ ഒരു ബ്രൂസ് ആർ എഫ് 4ഉണ്ട് കൂടാതെ ഉഷ എസ് 2 ഉണ്ട് ഒന്ന്കൊടക്കണം .അപ്പോൾ ഏതാണ് ഉപയോഗിക്കാൻ കൂടുതൽനല്ലത്..രണ്ടും വളരെയധികം നല്ലമീഷീൻ തന്നെ..
സൂചി ഒടിഞ്ഞ ശേഷം പുതിയ സൂജി ഇട്ടു തയ്യൽ വീഴുന്നില്ല എന്തായിരിക്കും കാരണം
Pls send vedio whatsapp
Soochi thurumbu pidikkathe nokkunnathe engane
ഇടക്ക് ഒന്ന് ഉപയോഗിച്ചാൽ മതി അപ്പോൾ തുരുമ്പ് പിടിക്കില്ല.
Thanks❤
Loose akunath enganea annu
സൂപ്പർ
എന്റെ മെഷീൻ meritinte single mechine ആണ്. ഞാൻ തയ്ച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് തുണി പ്രെസർ footil കുരുങ്ങി പോയി. തുണി എടുക്കാൻ പറ്റിയില്ല. മെഷീൻ സ്റ്റക് ആയിപോയി. So ഞാൻ സൂചി ഊരി തുണി എടുത്തു. Shuttle അഴിച് നുലും മാറ്റിക്കളഞ്ഞു. തിരികെ എല്ലാം ഇട്ടു. ഇ പ്പോഴത്തെ പ്രശ്നം നുലിട്ട് തയ്ക്കുമ്പോൾ മുകളിലെ നുലും വയ്ക്കുന്ന തുണിയും കുരുങ്ങുന്നു. വല്ലാത്ത ഒരു ശബ്ദവും. എന്തായിരിക്കും അതിന് കാരണം. Please reply
എൻറെ പുതിയ വീഡിയോയിൽ എൻറെ നമ്പർ ഉണ്ട് അതിലേക്ക് ഒരു വീഡിയോ രൂപത്തിൽ സെൻറ് ചെയ്യു. കാണാതെ പറയാൻ പറ്റില്ല.
എപ്പോഴും സൂചി പൊട്ടുന്നു ഈ വീഡിയോയിൽ ആദ്യം പറഞ്ഞ കാര്യം എപ്പോഴും ഉണ്ടാകുന്നു നൂല് ടൈറ്റ് ആവുന്നു അത് ലൂസ് ആവാൻ എന്ത് ചെയ്യണം ലൂസ് ആകുന്നില്ല
Tention set adjust. ചെയ്യുക
സൂചി ഒടിഞ്ഞ ശേഷം തയ്യൽ വീഴാത്തതിന്റെ കാരണമെന്ത്
സൂചി കാൽ കയറി പോയതായിരിക്കും
@@v3bag അല്ല. ഒന്ന് രണ്ട് തയ്യൽ വീഴും പിന്നെ നൂല് പൊട്ടും
Send vedio on WhatsApp no
Nice
❤❤
❤
Adipole
ഈസ്റ്റോപ്പർ വാലില്ല ഏതാണ് ഇത്
591ntannu
വിളിച്ചാ കിട്ടുന്ന നമ്പർ തരുമോ സാർ
ഫോൺ കട്ടാണോ
അല്ല അത് പേഴ്സണൽ നമ്പർ അല്ല അതുകൊണ്ടാണ് എന്തായിരുന്നു. വാട്സ്ആപ്പ് മാത്രമാണ്.
സുചി ബുട്ടെ ഇടിക്കുന്നു
സൂചി കാൽ ഇറങ്ങിയതാണ് പ്രശ്നം
സൂചി അടിനൂൽ ഇടുന്നടുത്തു തട്ടുന്നു സൂചി കാൽ തട്ടി നിൽപ്പുണ്ട് usha മെഷീൻ ആണ് @@v3bag