റഷ്യയും അമേരിക്കയും വീണ്ടും നേർക്കുനേർ | USA | Russia | Cold War | Biden | Putin

Поделиться
HTML-код
  • Опубликовано: 11 сен 2024
  • അമേരിക്കയും റഷ്യയും രണ്ട് വശത്തായി നിന്ന് ലോകത്ത് പുതിയ സാമ്പത്തിക സൈനികക്രമം രൂപപെടുമ്പോൾ ലോകം മറ്റൊരു ശീതയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമാകുന്നു. പലസ്തീൻ - ഇസ്രയേൽ യുദ്ധത്തിലും റഷ്യ - യുക്രെയിൻ യുദ്ധത്തിലും നേരിട്ടും നിഴലായും രണ്ട് വൻശക്തികളും പരസ്പരം നിലയുറപ്പിച്ചിരിക്കുകയാണ്. ഇരുവശത്തും പുതിയ സഖ്യകക്ഷികൾ കൈകോർക്കുന്നുവെന്നതും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
    #russiaukrainewar #russiausa #vladimirputin #joebiden #nato #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 42

  • @abubakker7687
    @abubakker7687 24 дня назад +17

    സൂയസ് കനാൽ ബ്രിട്ടന്റെ പതനത്തിന് തുടക്കം കുറിച്ചത് പോലെ ചെങ്കടൽ അമേരിക്കയുടെ പതനത്തിന് തുടക്കം കുറിക്കുമെന്നാണ് തോന്നുന്നത്.

    • @sirajnaina8124
      @sirajnaina8124 24 дня назад

      ഇൻഷാ അള്ളാ

    • @laconic.zqweno
      @laconic.zqweno 24 дня назад +1

      @@abubakker7687 ബ്രിട്ടനും അമേരിക്കയും തമ്മിൽ വലിയ അന്തരം ഒണ്ട്

    • @abubakker7687
      @abubakker7687 23 дня назад

      @@laconic.zqweno അതെ ബ്രിട്ടൻ ലോകത്ത് ഒരുപാട് രാജ്യങ്ങളിൽ അതിനി വേഷം നടത്തി ഭരിച്ചിട്ടുണ്ട് അമേരിക്കയെ എല്ലായിടങ്ങളിലും നിന്നും ഇന്നും അടിച്ചോടിക്കുകയാണ് ചെയ്യുന്നത് എവിടെയും ബ്രിട്ടൻ ഭരിച്ചത് പോലെ കാലങ്ങളോളം ഭരിക്കാനൊന്നും കഴിഞ്ഞിട്ടില്ല കുളം കലക്കി പോകുന്നതല്ലാതെ. ബ്രിട്ടനും അമേരിക്കയും തമ്മിൽ ഒരുപാട് അന്തരമുണ്ട്.

    • @laconic.zqweno
      @laconic.zqweno 23 дня назад

      @@abubakker7687 ഞാൻ പറഞ്ഞത് അമേരിക്ക ന്യൂ വേൾഡ് പൊളിറ്റിക്സ് ആണെന്നാണ്. ബ്രിട്ടീഷ് അധിനിവേഷ ഭരണം ആയിരുന്നു പോർട്ടുഗീസ്, തുർക്കി ഒക്കെ പോലെ. അമേരിക്കൻ ഇൻഫ്ലുസ് ഈ നൂറ്റാണ്ട് മുഴുവൻ കണ്ണും. റഷ്യ ഒക്കെ പല്ല് കൊഴിഞ്ഞ സിംഹം പോലെയാണ്. ഇനിയുള്ള ലോകത്തെ ശക്തികൾ China india us ആയിരിക്കും

    • @Jerry-hc7yx
      @Jerry-hc7yx 23 дня назад

      ​@@abubakker7687....Amerikkaykku 800 overseas military bases und....800 ....akasavum bhiomiyum thammilulla vathyasamanu bro😊 pinne 700 billion investment in military

  • @georgeraviable
    @georgeraviable 24 дня назад +4

    2024: ദേവദൂതൻ റീമാസ്റ്റർ
    2024: മണിച്ചിത്രത്താഴ് റീമാസ്റ്റർ
    2024: Cold war remastered

  • @laconic.zqweno
    @laconic.zqweno 24 дня назад +9

    ഇനി ലോകം ഉറ്റുനോക്കാൻ പോകുന്നത് ചൈന തായ്‌വാൻ വിഷയം ആയിരിക്കും. Chip war
    Key players ആയി USA, China, Taiwan, India, Israel, Netherlands

    • @chandubnair270
      @chandubnair270 24 дня назад

      Apol chip varo.

    • @laconic.zqweno
      @laconic.zqweno 23 дня назад +2

      @@chandubnair270 അതെ chip war. ഇന്ത്യയും ഭാവിയിൽ ഒരു chip ഫാക്ടറി ആകുമായിരിക്കും 🇮🇳✌🏽

    • @chandubnair270
      @chandubnair270 23 дня назад

      @@laconic.zqweno eyo... 😵

  • @SandeepM-tr6nb
    @SandeepM-tr6nb 24 дня назад +6

    Russia. India. ..China. one. Side

    • @KaattoThayalangadi
      @KaattoThayalangadi 24 дня назад

      😂😂appo americaye vitto?

    • @PCUSER-yy2dz
      @PCUSER-yy2dz 24 дня назад

      china and india one sido😂, chirippikkallee

    • @krishnan9347
      @krishnan9347 22 дня назад

      China india...india ella reethilum nashipikkan research nadathuna team ann china

  • @dilseaashiqui9767
    @dilseaashiqui9767 24 дня назад +5

    2:13 Chinese currency is not Yen

    • @sanubsasidharan
      @sanubsasidharan 24 дня назад +4

      Thankyou. By mistake yuan become yen🫂

  • @DARKEMPIREKings
    @DARKEMPIREKings 22 дня назад

    Njan oru doubght chodikkatte nammude swathantrathinu Russian support undayirunnille or?

  • @rahulchakkan117
    @rahulchakkan117 24 дня назад +1

    ഇപ്പോൾ തന്നെയുണ്ട് അമേരിക്കൻ ബ്രാൻഡ്‌സ് ഇപ്പോൾ റഷ്യിൽ വളരെ കുറഞ്ഞു kfc, pepsi, coco cola, angane orupadu

  • @vikaskolatt78
    @vikaskolatt78 24 дня назад

    ലോകയുദ്ധം സമാധാനം കൊണ്ട് വരട്ടെ

  • @iqbalnc
    @iqbalnc 24 дня назад +1

    ലോകത്ത് സമാധാനം തരുന്ന ഭരണാധികാരികളെയാണ് ആവശ്യം

  • @hameedbe6802
    @hameedbe6802 24 дня назад

    Ethayalum logatth
    Samadaanam nila nilkatte

  • @Parayatte-e7f
    @Parayatte-e7f 24 дня назад +1

    SHEETHA SAMARAM ENNE THUDANGI BAYI .. UKRAINE WAR MUTHAL ATHU CONFIRMED

  • @Leftniss
    @Leftniss 24 дня назад +1

    Nice findings ..keep up 🔝👍🏻

  • @arunmohan6004
    @arunmohan6004 24 дня назад

    29 Trillion Us doller GDP ulla United states

  • @PabloPablo-sv8hq
    @PabloPablo-sv8hq 23 дня назад

    Israel ❤❤❤

  • @dubaivloges1033
    @dubaivloges1033 23 дня назад

    Ukraine
    israel
    America
    Europe

    Palstine
    Russia
    Iran
    Labnon

  • @jeromeantony
    @jeromeantony 23 дня назад

    എന്നാലും നേരിട്ടു U. S. A AND R. U. S. S. A നേരിട്ടു യുദ്ധം ചെയ്യില്ല ഉക്രൈനെ പോലെ എന്തെങ്കിലും രാജ്യം വെച്ച് യുദ്ധം നടത്തും

  • @user-hg6zf5bu6r
    @user-hg6zf5bu6r 24 дня назад +1

    നിങ്ങൾക്ക് യൂറോപ്പിൽ നടക്കുന്ന യുദ്ധ ചരിത്രത്തെയും ഇസ്രായേലിൻ്റെ ചരിത്രവും അറിയാമോ? വച്ച് കീറുകയാണല്ലോ

  • @user-ng9dd9wp3n
    @user-ng9dd9wp3n 24 дня назад +1

    Bro👍💚💚💚

  • @user-ww4ds4nc5f
    @user-ww4ds4nc5f 22 дня назад

    ഈ. ചാനെൽ പൂട്ടിയില്ലേ