ഇത് പ്രാർത്ഥിച്ചിട്ടെ ഈ രാത്രി നീ ഉറങ്ങാൻ കിടക്കാവൂ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 116

  • @RajiniBony-md5zw
    @RajiniBony-md5zw 3 месяца назад +8

    കർത്താവെ എല്ലാം കുടുംബത്തെയും അനുഗ്രഹിക്കണമേ. ആമ്മേൻ 🕯️🕯️🕯️🙏🙏🙏

  • @manilalmanikandan6242
    @manilalmanikandan6242 3 месяца назад +2

    എന്റെ ഈശോയെ എന്റെ നടുവേദനയും, കാലുവേദനയും, തലവേദനയും എല്ലാ വേദനയും കാർത്താവ് പൂർണ്ണമായി മാറ്റി തരണമേ ആമേൻ

  • @PriyaGeorge-s3g
    @PriyaGeorge-s3g 3 месяца назад +9

    എന്റെ ഈശോയെ നിന്റെ സന്നിധിയിൽ ഞങ്ങൾ മുട്ടമടക്കുന്നു അവിടുന്ന് ഞങ്ങളുടെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങളുടെകരങ്ങൾ ശുന്യ മാണ് ഞങ്ങളുടെ കലവറ നിറക്കണമേ അവിടുന്ന് ഞങ്ങളുടെ എല്ലാം കുറവുകൾ ഷെമിക്കണമേ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 месяца назад +9

    എൻ്റെ യേശു അപ്പച്ചാ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ എൻ്റെ കർത്താവായ ദൈവമേ😭😭😭😭😭😭

  • @sheejas2600
    @sheejas2600 3 месяца назад +8

    ഈശോയെ നാളെ മകൾ ജർമ്മൻ ഇൻ്റർവ്യ ആണ് ഈശോയെ അനുഗ്രഹിക്കണമേ കരുണയായിരിക്കണമേ ആമേൻ🙏🙏🙏🙏🌹🌹🌹🌹🌹

  • @CHEBLACK-r7w
    @CHEBLACK-r7w 2 месяца назад +1

    എന്റെ ഈശോയേ നല്ല ഒരു പിരിവ് നൽകി എന്നെ അനുഗ്രഹിക്കണമേ എന്റെ ആവശ്യ മദ്യേ ഇറങ്ങി വരണമേ ആമേൻ🙏🏻🙏🏻🙏🏻

  • @geethasuresh2563
    @geethasuresh2563 3 месяца назад +1

    ഈശോയെ സ്തുതി സ്തോത്രം നന്ദി ആമേൻ ആമേൻ ആമേൻ ✝️✝️✝️✝️✝️✝️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏

  • @jijijoy9117
    @jijijoy9117 3 месяца назад +1

    എൻ്റെ യേശു അപ്പാ എൻ്റെ മനസ്സിൽ ഉള്ള എല്ലാ സങ്കടവും വിഷമവും മാറ്റി തരേണമേ അവിടുത്തേക്ക് എല്ലാം സാധ്യം ആക്കാൻ കഴിയും കർത്താവേ അവിടുന്ന് കരുണ ചെയ്യേണമേ എൻ്റെ വീട്ടിലെ എല്ലാ കാര്യവും അങ്ങയിൽ അർപ്പിക്കുന്നു അപ്പാ കാത്തു രക്ഷിക്കണേ

  • @sheebajose853
    @sheebajose853 3 месяца назад +1

    യേശുവേ, ബിൽ അടയ്ക്കേണ്ട കാര്യത്തെ കുറിച്ച് നാൻ വിട്ട മെയിലിന് ഇന്നുതന്നെ എനിക്ക് ഒരു മറുപടി ലഭിക്കാനെ യേശുവേ, ഒരു വഴി കാണിച്ചുതരനെ🙏🙏🙏🙏

  • @sherinmampilli753
    @sherinmampilli753 3 месяца назад +2

    Amen. Yeshuvae Nandi, Yeshuvae Sthothram 🙏🙏🙏🙏🙏🙏🙏🙏🙏

  • @sinigeorge301
    @sinigeorge301 3 месяца назад +1

    കർത്താവെ അനുഗ്രഹിക്കണമേ നീനുവിന്റെ നാളത്തെ പരീക്ഷയിൽ കൂടെയിരുന്നു അനുഗ്രഹിച്ചു വിജയം നല്കണമേ തലവേദന മാറ്റി അനുഗ്രഹിക്കണമേ

  • @ReenaSaju-me9ii
    @ReenaSaju-me9ii 3 месяца назад +1

    എൻ്റെ കർത്താവേ അവിടെന്ന് എൻ്റെ പ്രർത്ഥന കേൾക്കനീ❤❤❤❤

  • @syamalarajendran2859
    @syamalarajendran2859 3 месяца назад +1

    പിതാവേ, കതകിനുംകട്ടാളക്ക്കും കൊടുത്ത തുക നാളെത്തന്നെ തിരികെ കിട്ടുവാൻ കരുണ തോന്നേണമേ, എന്നോട്ഷെമിച്ക്കണമേ, ആമേൻ

  • @babyvarghese9263
    @babyvarghese9263 3 месяца назад +2

    Amen praise the Lord hallelujah

  • @SushamaSivan
    @SushamaSivan 3 месяца назад +2

    ആമേൻ 🙏🙏🙏

  • @simonabraham9645
    @simonabraham9645 3 месяца назад +1

    Ente eessoye ente kadabharam neekki samadanam tharename karthave ente unniyude parishramangale sabhalamakkename anugrahikename 😢😢💔💔👏🙏✝️🌸🌺🌹

  • @josekuttiyil4157
    @josekuttiyil4157 2 месяца назад +1

    കർത്തവേ ഭവനമില്ലാതെ വിഷമിക്കുന്ന മക്കളെ അനുഗ്രിക്കണമെ..

  • @suganthip.v6466
    @suganthip.v6466 3 месяца назад +5

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ 15 വർഷം ആയുള്ള നടുവിന് വേദന പൂർണമായും മാറ്റി തരണമേ അതുപോലെ അദ്ദേഹത്തിന് എപ്പോഴും മരണ ചിന്ത ആണ് അതു മാറ്റി ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @Rajim-ds8cd
    @Rajim-ds8cd 3 месяца назад

    എന്റെ ദൈവമേ നഷ്ടപെട്ട എന്റെ വളകൾ എനിക്കു തിരിച്ചു തരണേ കർത്താവെ 🙏🏻🙏🏻🙏🏻മക്കളെ പഠിക്കാൻ ബുദ്ധി കൊടുക്കണേ 🙏🏻🌹🌹🌹🌹🌹🙏🏻 അനുഗ്രഹം ഉണ്ടാകണേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻 ആമ്മേൻ

  • @sarathomas9424
    @sarathomas9424 2 месяца назад

    കർത്താവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദി 🙏

  • @babylatisha2240
    @babylatisha2240 3 месяца назад +1

    Amen 🙏 karthave njagalude veedintepani poorthiyaki tharene jencyude jolelulla presnagal pariharikane manasu veadhanikunnu kathukollane anugrahikane

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk 3 месяца назад +2

    Jesus bless my son Joyce and family and give them prudence and love and fear of God. Jesus send him to Australia and give him a job there

  • @elsythomaselsy5233
    @elsythomaselsy5233 3 месяца назад

    എന്റെ ഈശോയെ എന്റെ ഹസ്‌പെൻഡ് ഇടക്ക് ഇടക്ക് ഉണ്ടാകുന്ന നടുവ് വെട്ടൽ വരുന്നു വേദന മാറ്റി കൊടുക്കണേ 🙏🙏🙏

  • @hildalordson1605
    @hildalordson1605 3 месяца назад

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു സ്‌മൃതമായി അനുഗ്രഹിക്കണമേ ആമേൻ 🙏🌹🙏🌹🙏🌹🙏🌹

  • @Mtvpcgnr
    @Mtvpcgnr 3 месяца назад +1

    Almighty God please hear my humble prayers in Almighty Jesus name AMEN Almighty God please protect and bless all our family members in Almighty Jesus name AMEN

  • @Lanahhhhhh
    @Lanahhhhhh 2 месяца назад

    എൻ്റെ മക്കളെ എല്ലാ പൈശാചിക ശക്തികളിൽ നിന്നും വിടുവിക്കണമേ ആഴത്തിൽ ദൈവാത്മാവിൽ നിറയ്ക്കണമേ അപ്പാ കൈവിടല്ലേ കാത്തു കൊള്ളണമേ ആമ്മേൻ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 2 месяца назад

    ഈശോ മാതാവേ എന്റെ മകൾക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കട്ടെ ഞങ്ങളോടും കരുണയായിരിക്കണമേ 🙏🙏🙏🙏🙏

  • @bindhug-tv4ci
    @bindhug-tv4ci 3 месяца назад +4

    എൻ്റെ ദൈവമേ എന്നോടു കരുണയുണ്ടാകണമെ എൻ്റെ മനസ്സ് വല്ലാതെ പിടയുന്നു. പിതാവേ അങ്ങയോടു ഒരു കാര്യമേ ആവശ്യപ്പെട്ടിട്ടുള്ളു. ആരുടെ മുമ്പിലും കൈനീട്ടാതെ ജീവിക്കണം. പക്ഷേ എനിക്ക് ഇത് മാത്രം ഇതുവരെയും കിട്ടിയില്ല. എൻ്റെ മക്കളുടെ മുമ്പിലും ഭർത്താവിൻ്റെ മുമ്പിലും നാട്ടുകാരുടെ മുമ്പിലും ഓഫീസിലും ഞാൻ നാണം കെടുന്നു. സാമ്പത്തികമാണ് കാരണം. അത്രമാത്രം കടം എൻ്റെ ശമ്പളം പലിശ കൊടുക്കാൻ തികയുന്നില്ല ആഹാരത്തിനു വഴിയില്ല വണ്ടിക്കൂലിയ്ക്ക് വഴിയില്ല. എല്ലാ ദിവസവും ഒരു നേരം ഉപവസിക്കുന്നു. പ്രാർത്ഥിക്കുന്നു. പക്ഷേകടം കൂടിക്കൂടി വരുന്നു. ദൈവമേ ഇന്ന് രാത്രിയിൽ എൻ്റെ ജീവനെ അങ്ങ് എടുക്കണുമേ യെന്ന് യാചിക്കുന്നു. പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. ആമേൻ🙏🙏🙏🙏🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 3 месяца назад

    എന്റെ കർത്താവേ കടഭാര്ത്താൽ എനിക്ക് ഒരു സമാദാനവും ഇല്ല കർത്താവേ എനിക്ക് നാളെ മുതൽ ലോണുകൾ അടയ്ക്കാൻ ഒരു മാർഗവും ഇല്ല മാതാവേ ഒരു വഴി കാണിച്ചു തരണേ അപ്പാ എന്റെ പ്രാത്ഥന കേൾക്കണേ കർത്താവേ ആമേൻ 🙏🏼🙏🏼🙏🏼😭😭😭❤️❤️❤️🌹🌹🌹

  • @josmynoble
    @josmynoble 3 месяца назад +1

    Ishoye ammede kaalinte vedhana kuraykkane aareyum buddimuttikkathe sugam aakki tarane ishoye🙏🏼

  • @ajoadr1
    @ajoadr1 3 месяца назад +2

    Amen

  • @somachacko6109
    @somachacko6109 3 месяца назад +2

    Entay yesuvae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @SHEEBACHERIYAN
    @SHEEBACHERIYAN 3 месяца назад +1

    Amen Essoye Haleluyya. Adrin & Aswin AI pass akane. Avarkku joli nalkane. Anita Viva pass ayi Thank u MyLord

  • @SalomyJose-k5x
    @SalomyJose-k5x Месяц назад

    എന്റെ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണം 😭

  • @elizabethraju4012
    @elizabethraju4012 3 месяца назад

    Ente Eeshoye 3penmakkaleyum rogavasthakalil ninnum viduvichu dheerghayusum arogyavum shobhanamaya future lifeum dhaivanugrahavum thannanugrahikkane🙏🙏🙏

  • @leenaalex3372
    @leenaalex3372 3 месяца назад

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @marypeter9110
    @marypeter9110 3 месяца назад

    ഈശോയെ 🙏🙏🙏ആമേൻ 😊

  • @achyutdas2032
    @achyutdas2032 3 месяца назад

    Amen, Jesus, I trust in you. Thy will, not mine be done. Amme....Mathave

  • @leenaalex3372
    @leenaalex3372 3 месяца назад

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 2 месяца назад

    🙏🙏🙏ശ മാതാവേ എന്റെ മകൾക്ക് ഒരു നല്ല ജോലി നൽകി അവളെ അനുഗ്രഹിക്കട്ടെ

  • @valsammageorge8494
    @valsammageorge8494 3 месяца назад

    O lord God have mercy on us Jesus give blessings for us Amen hallelujah hallelujah 🙏 Amen hallelujah

  • @josephinesabu5390
    @josephinesabu5390 3 месяца назад +1

    Pray for my family I am suffering with hand pain and headache please pray for me

  • @elsythomaselsy5233
    @elsythomaselsy5233 3 месяца назад

    എന്റെ ഈശോയെ എബിനെ അനുഗ്രഹിക്കണേ വിവാഹം നടത്തി തരണേ സഹായിക്കണേ എല്ലാ കാര്യവും നടത്തിതരണേ 🙏🙏🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 3 месяца назад

    Ente eshoye, njan enne arinjum, ariyatheyum cheythepoya ella thettukalum papangalum angayude kalkkal samarpikunnu appa, ennode shemikkane nadha , enne katholaname rakshikaname anugragikaname amen🙏🙏🙏hallelooya 🌹🌹🌹❤️❤️❤️🕯️🕯️🕯️✝️✝️✝️😰😰😰😰🙏🙏🙏

  • @Asha-ku2cx
    @Asha-ku2cx 2 месяца назад

    Praise the Lord
    Amen Amen Amen

  • @mercyjoy2894
    @mercyjoy2894 3 месяца назад

    ദൈവമേ നന്ദി

  • @ashiquen7596
    @ashiquen7596 3 месяца назад +1

    karthaave enne anugrahikkane loan adakkan sahayikkane

  • @bettymonachen4210
    @bettymonachen4210 3 месяца назад

    Karthave ellam thiru hridayathodu cherthu vekkunnu Amen 🙏

  • @mollykuruvilla2342
    @mollykuruvilla2342 3 месяца назад

    Praisethelord.ame n.thankslordamen.❤🎉➕➕➕🙏🙏🌷

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk 2 месяца назад

    Jesus bless my son Joyce and family and give them a peaceful family life

  • @sarammababu7538
    @sarammababu7538 3 месяца назад +1

    Mahante vivagam ethraum vekam nadathi tharane karthave🙏🙏

  • @lijishijulijishiju3288
    @lijishijulijishiju3288 3 месяца назад

    കർത്താവേ നാളെ തന്നെ ഷീബ ചേച്ചിക്ക് ലോൺ പൈസ കിട്ടണേ സഹായിക്കണേ ആമേൻ ✝️✝️🙏🙏

    • @annagladeea3341
      @annagladeea3341 3 месяца назад

      Amme madave njangalude manasinu samadanavum santhoshavum nalki anugrahikkaname

  • @sarayoousneha6850
    @sarayoousneha6850 3 месяца назад

    ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RobleKJohn
    @RobleKJohn 3 месяца назад

    ഹല്ലേലുയ ആമേൻ 🙏

  • @sujajose4
    @sujajose4 3 месяца назад

    Amen🙏🙏🙏🙏🙏Praise the lord Monu ACUda work kituvan jesus nanni jesus kudayudakanama molu studay night duty Yana jesus kudayudakanama jesus nannianta joliyil kudayudakanama anta father mother kathukolanama all varuma all kudubatha kathukolanama all rogekala sugapaduthanama Jesus prayers love Jesus nanni amen🙏🙏🙏🌹❤️🌹

  • @angelmaryantony7251
    @angelmaryantony7251 3 месяца назад

    പാപിയായ ഈ മകളോട് കരുണ കാണിക്കണമെ🙏

  • @bettymonachen4210
    @bettymonachen4210 3 месяца назад

    Karthave Nithin inte koodey nadannu avane sahayikenamae Amen 🙏

  • @SunithaMT-r7x
    @SunithaMT-r7x 3 месяца назад

    Please pray for my daughter 4th semester betech civil engineering University exam to pass all subjects to get good score and bless with holly spirit amen 🙏

  • @SunithaMT-r7x
    @SunithaMT-r7x 3 месяца назад

    Please pray for Appachan to recover from liver problems and urine problem and bless with holly spirit amen 🙏

  • @angelmariasebastian3149
    @angelmariasebastian3149 2 месяца назад

    കർത്താവ് പാവിയായ എന്നിൽ കനിയണമോ ആമേൻ❤❤❤🙏🙏🙏

  • @mayavinod3471
    @mayavinod3471 3 месяца назад

    eesoye bless me with good health

  • @mariyamma-it4tm
    @mariyamma-it4tm 3 месяца назад

    Amen❤

  • @anilamathew3382
    @anilamathew3382 3 месяца назад

    Amen🙏🙏🙏

  • @mayavinod3471
    @mayavinod3471 3 месяца назад

    bless my son with good health

  • @ShijiShiji-x5w
    @ShijiShiji-x5w 3 месяца назад

    Amma madavey endey makkalkku vendy ellarum prathikaney please 🙏🙏 Amma madavey endey kadangal veettanulla vazhy thurannu tharanamey Davidndey puthra njangalil kaniyanamey

  • @LoidPaiva
    @LoidPaiva 3 месяца назад

    ❤ ആമേൻ❤

  • @alappuzhakari663
    @alappuzhakari663 3 месяца назад

    Nangalude kudumbathe angekku samarppikkunnu angunne anugrahikkaname sahayikkaname

  • @joslyjosly2823
    @joslyjosly2823 3 месяца назад

    Karthaave yente sudhichane sathrukkalude kurukkil ninnum rakshikkename

  • @manjujacob9664
    @manjujacob9664 2 месяца назад

    Enta yeshuvai 🙏eniku urine adikadi pokuva urine pokumbol avidaim vayarinum adivayarum vedana ondu illam Matti tharranai madhavai yeshuvai🙏🙏 sugapeduthanai madhavai yeshuvai🙏🙏 monu stone kaaranam naduvinum vedanaya🙏 monu cholostrol kooduthala fatty liver churunda mudi mari pazhya polai nalla mudi tharanai, arimpara ondu kail ear balance bhudhimut gas problem neeru erakam ondu ear balance bhudhimut ondu illam Matti tharranai madhavai yeshuvai🙏🙏 sugapeduthanai madhavai yeshuvai🙏🙏 monu pazhya polai sharerathinu vannavum colourum pazhaya thirichu medichu tharranai madhavai yeshuvai🙏🙏 sugapeduthanai madhavai yeshuvai🙏🙏

  • @leenaalex3372
    @leenaalex3372 3 месяца назад

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor 🙏

  • @sarammababu7538
    @sarammababu7538 3 месяца назад

    Kartave kadangal thirkane🙏🙏

  • @bencybincy3890
    @bencybincy3890 3 месяца назад

    Thank God🙏

  • @deborahkuriakose2081
    @deborahkuriakose2081 3 месяца назад

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.🙏🙏🙏♥️♥️♥️🕊️🕊️🕊️

  • @MercyJose-eo9pt
    @MercyJose-eo9pt 3 месяца назад

    Immanuvel jaison joseph holly spirt 'nalkenama ausumaroghimroghaswghim lifikunnathinu vendy afeshikunnu jolycheuv anilla crupa sakthi orma nalky saghikenama sabthika kademm vedan saghikenama amen tenshion faim marunnathinu vendy prarthikanama enna afeshikunnu amen

  • @Sajyjose-w6b
    @Sajyjose-w6b 3 месяца назад

    Aman eshoya anta.makazla.samrpekunnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mayavinod3471
    @mayavinod3471 3 месяца назад

    eesoye ente ella pappangalum kshamikkane.arinjum ariyateyum chaita ella paaangalum ..porukkane

  • @bencybincy3890
    @bencybincy3890 3 месяца назад

    Please pray for my family

  • @sabymelbin3795
    @sabymelbin3795 3 месяца назад

    Daivame enta vedhanakal aggu kanunnille, aggu enne upekshicho. Enta akulathakalkku utharam tharaname anugrahikkaname 🙏🙏🙏

  • @BinsiSreedharan
    @BinsiSreedharan 3 месяца назад

    എന്റെ അച്ഛന്റെ പനി മാറ്റണെ... 🙏🙏

  • @salammamathew4089
    @salammamathew4089 3 месяца назад

    Eesoye ente kadabarangal allam maatti tharane

  • @alappuzhakari663
    @alappuzhakari663 3 месяца назад

    Màkkalude bhaviye angekku samarppikkunnu angunne anugrahikkaname sahayikkaname

  • @rafirafi-xp7ho
    @rafirafi-xp7ho 3 месяца назад

    Karthave njagalude Mel Karuna undaganame 🙏🙏🙏🙏

  • @klswiftvdi7573
    @klswiftvdi7573 3 месяца назад

    Ammen🙏🙏🙏

  • @arunmk2342
    @arunmk2342 3 месяца назад

    കർത്താവെ, എനിക്കി ഒന്നും അറിയില്ല 😔 എന്തു ചെയ്യണം എന്ന് 😔

  • @mayavinod3471
    @mayavinod3471 3 месяца назад

    bless my chechiyude mon with good health

  • @caabraham8815
    @caabraham8815 Месяц назад

    Ameen 🙏👍

  • @alappuzhakari663
    @alappuzhakari663 3 месяца назад

    Thozhil megalakale angekku samarppikkunnu angunne anugrahikkaname sahayikkaname

  • @sathyajenisaji1787
    @sathyajenisaji1787 3 месяца назад

    Sister nangal hospitalil aanu.nangalkkuvendi prarthikkanam ...

  • @Sini-my8lm
    @Sini-my8lm 3 месяца назад

    Ente karthave njan arinjo ariyatheyo vakkukondo pravarthikondo thett cheythittundekil porukkane mappakkane njan mosamayi oru vakkum ini samsa rt ikkilla karthave nammalude kude venam🙏🙏

  • @rakheekk9076
    @rakheekk9076 3 месяца назад

    Karthave ente cashient kariym vegam seriyaki tharenam karthave ente molk samadhanm undaavane molk nalla job kittane karthave ente mone swabavm naladhaki tharenam karthave ente achoottik padikan kitane karthave kooday undaavane karthave ente achumonekatholane ent chettane cashient kariym vegam seriyaki tharenam karthave

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 3 месяца назад

    Karthave sahayikane

  • @alappuzhakari663
    @alappuzhakari663 3 месяца назад

    Panayam vechirikkunna gold ellam edukkan oru vazhi angunne kanichutharaname

  • @anithavinitha3399
    @anithavinitha3399 3 месяца назад

    Karthaave enta kunjina kaathu rakshekkanamaa

  • @MercyJose-eo9pt
    @MercyJose-eo9pt 3 месяца назад

    My urinery infishion marunnatinu vendy prarthikanama enna afeshikunnu asiditty gasrtabl overall muzhe marunnayhinu vendy prarthikanama enna afeshikunnu amen

  • @alappuzhakari663
    @alappuzhakari663 3 месяца назад

    Sebast8an ennamakane entayesuve angekku samarppikkunnu angunne anugrahikkaname sahayikkaname operation koodathe asugam maran anugrahikkaname sahayikkaname

  • @RojiThomas-nz6il
    @RojiThomas-nz6il 3 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarammababu7538
    @sarammababu7538 3 месяца назад

    Njangalude veedu vittu kitane

  • @pushkaranpushkaran7911
    @pushkaranpushkaran7911 3 месяца назад

    വീടും സ്ഥലവും വിൽക്കാൻ തടസങ്ങൽ മാറാൻ സ്ഥലം വിറ്റ് കടം തീർക്കാൻ ബാങ്ക് ജെപെതി മാറാൻ പ്രാർത്ഥിക്കണം

  • @mathewheny4055
    @mathewheny4055 3 месяца назад

    Pls pray 🙏

  • @joslyjosly2823
    @joslyjosly2823 3 месяца назад

    Karthaave yente sudhichanodu manassariyaathe polum njan thettu cheythu poyi yennodu porukkaname