Комментарии •

  • @user-il5pi9mv2g
    @user-il5pi9mv2g 4 года назад +443

    പറയാതെ വയ്യാ.... നിങ്ങളെ സമ്മതിച്ചിരിക്കുന്നു...
    പപ്പിയുടെ ട്രെയിനിങ് വീഡിയോസ് ഒരുപാട് ഇഷ്ടമായി.
    നിങ്ങളെപ്പോലെ തന്നെ പപ്പിയും ഒരു ജീനിയസാ...

  • @rijilck8841
    @rijilck8841 4 года назад +308

    ആർക്കും മനസിലാക്കാൻ കഴിയുന്ന അവതരണം 👌♥️

  • @viewerpoint6161
    @viewerpoint6161 4 года назад +181

    തനി നാടൻ ഭാഷ....8.51..കൊരയ്ക്കടാ അങ്ങോട്ട്😁😄😄👌👌😍

  • @shakeerkunju6510
    @shakeerkunju6510 4 года назад +316

    Dog Lovers
    ഇവിടെ കമ്മോൺ

  • @josephthomas2853
    @josephthomas2853 4 года назад +44

    RUclips recommendations are sometimes wierd and creepy, I never watch dog training videos buh this is so sweet and I kindoff like it🥺

  • @ramsheedk4077
    @ramsheedk4077 4 года назад +84

    പപ്പി കുട്ടൻ വലുതായി 😀

  • @saheershapa
    @saheershapa 4 года назад +67

    പപ്പിക്കു നല്ല ബുദ്ധിയുണ്ട്,പെട്ടന്ന് grasp ചെയ്യുന്നുണ്ട്.

  • @primetechprimetech1331
    @primetechprimetech1331 4 года назад +506

    സിറ്റ് ഉം down ഉം ഞങ്ങൾ ഒന്നിച്ചു ചെയ്യും... മാസ്സ് ഡയലോഗ്.. hahaha

  • @naveensuresh4836
    @naveensuresh4836 4 года назад +6

    Orupaad genuine ആണ് താങ്കൾ.. ഓരോ സെന്റെൻസിലും അത് വ്യക്തമാണ്

  • @roneatsal7499
    @roneatsal7499 4 года назад +44

    ആദ്യമായിട്ടാണ് വീഡിയോസ് കാണുന്നത് എല്ലാ വീഡിയോസും നിന്നും വ്യത്യസ്തമായിരിക്കുന്നു എല്ലാവിധ നന്മകളും നേരുന്നു

  • @jo-dk1gu
    @jo-dk1gu 4 года назад +56

    ചേട്ടനും പപ്പിക്കും അഭിവാദ്യങ്ങൾ ..

  • @arjunappuzzarjunappuzz2374
    @arjunappuzzarjunappuzz2374 4 года назад +13

    മനുഷ്യനേക്കാൾ ബുദ്ധിയുണ്ട് നായകൾക്ക്.Man's best friend DOG..! സത്യം തന്നെ 🙏🙏

  • @praveenakrishnan2024
    @praveenakrishnan2024 4 года назад +9

    Puppy de videosinu addict aayi... Kanathirikkan vayyathayi.... Cute puppy.. Love you puppy... 😘😘😘😘😘😘😘😘😘

  • @oruadaarpetsstory
    @oruadaarpetsstory 4 года назад +139

    Nys videooo

    • @LinuDT
      @LinuDT 4 года назад +21

      🙏💙💙💙 താങ്ക്യൂ

    • @oruadaarpetsstory
      @oruadaarpetsstory 4 года назад +5

      @@LinuDT 😍😍😍

    • @dracogamer7230
      @dracogamer7230 3 года назад +1

      @@LinuDT
      Good

    • @user-sy1eg9sp1x
      @user-sy1eg9sp1x 3 года назад +1

      @@LinuDT bro pls replay!!എന്താ ഇടയ്ക്കുകിടയ്ക്ക് കഴിക്കാൻ കൊടുക്കുന്നെ??

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +1

      @@LinuDT ലിനു ചേട്ടാ ഇനിയുഠ ഇത് പോലെ വീഡീയോസ് ചെയ്യുമോ?

  • @roshmasomanathannair91
    @roshmasomanathannair91 4 года назад +13

    വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ traing..,
    Can catch easily..
    I like ur puppy...
    He s good boy..
    He learn to speak... well..

  • @PradeepKumar-gy6qv
    @PradeepKumar-gy6qv 4 года назад +12

    They way you treat you dog is so lovely❤
    I have seen a lot of people who beats their dogs 😤
    But you are really nice👏🏻❤

  • @allenluke9043
    @allenluke9043 4 года назад +5

    First video from your channel that I’ve seen. Very wholesome content! Keep up the good work 🔥🔥

  • @binub100
    @binub100 4 года назад +13

    Perfect training brother

  • @sibythomas6483
    @sibythomas6483 3 года назад

    ഒരുപാട് training വീഡിയോ കാണാറുണ്ട്.. പക്ഷെ.. ഇത് സൂപ്പർ...

  • @swathysankar2102
    @swathysankar2102 3 года назад +1

    ചേട്ടാ കുറെ നാളായി ഇങ്ങനെ ട്രെയിങ് വീഡിയോസ് നോക്കി നടക്കുന്നു... എല്ലാവരും alredy ട്രെയിൻ ചെയ്തു വെച്ച puppy കളുടെ വീഡിയോസ് ആണ് ഇടുന്നത്. സ്റ്റാർട്ടിങ് ഇടുന്നില്ല.. ചേട്ടന്റെ വീഡിയോസ് എല്ലാം വളരെ ഹെല്പ് full ആണ്... ഒരായിരം നന്ദി ♥♥♥♥♥

  • @nathajitruth5393
    @nathajitruth5393 4 года назад +5

    കൊള്ളാം ചേട്ടാ ...വളരെ ഇഷ്ടം ആയി ..

  • @pratiksharavindran354
    @pratiksharavindran354 4 года назад +6

    He is a quick learner though 😍😍

  • @30wytegaming94
    @30wytegaming94 4 года назад +33

    ആ സിറ്റും ഡൗണും ഞങ്ങൾ ഒന്നിച്ചാണ് 🤣🤣🤣🤣

  • @alsinizadr4269
    @alsinizadr4269 4 года назад +8

    Ur puppy is so smart n intelligent

  • @lathanellikunnel3230
    @lathanellikunnel3230 4 года назад +49

    ഒരു ചക്കരകുട്ടൻ ആണ് നിങ്ങളുടെ പപ്പി.

    • @radhakrishnanks6843
      @radhakrishnanks6843 3 года назад

      Aathey. Nalla midukkan. Thanney cheriya kuttikaley padippiyukkunna pooley supper

  • @aloknathsn4127
    @aloknathsn4127 4 года назад +26

    അടിപൊളി....
    100 ലൈക്സ്.....

  • @kalaramesh7923
    @kalaramesh7923 4 года назад

    Aadyamai kaanunnu. Valare nallath. Lalithamai chaiyan pattum aarukkum valar easy. Thankyou.

  • @deepikaraj3744
    @deepikaraj3744 4 года назад +8

    He is adorable

  • @jinumangalathodi4195
    @jinumangalathodi4195 4 года назад +8

    സൂപ്പർ ചേട്ടായി 👌🏼

  • @sarathsatheesan9376
    @sarathsatheesan9376 4 года назад +3

    നല്ല അവതരണം

  • @vishnum6128
    @vishnum6128 4 года назад +4

    Njan orupadu vdo thappi ..pakshe chettan supparaaaa

  • @vinodhkumar8697
    @vinodhkumar8697 4 года назад +5

    Super sir you're training

  • @aswinchand3820
    @aswinchand3820 4 года назад +15

    Chettan nalla soumyam aayita video cheyyunne.....i like it❤️

  • @abhinandhnair550
    @abhinandhnair550 4 года назад +165

    ബ്രോ ഫോക്കസ് കറക്ട് ചെയ്യൂ..
    അവൻ ട്രീറ്റ് മാത്രമേ കോൺസെന്ററേട് ചെയ്യുന്നുള്ളൂ..
    കണ്ണിൽ നോക്കുമ്പോ മാത്രം ട്രീറ്റ് കൊടുക്കുക

    • @shyampang1889
      @shyampang1889 4 года назад

      Ningalkku training ariyo

    • @abhinandhnair550
      @abhinandhnair550 4 года назад +80

      ഞാൻ കേരള പോലീസ് ഇൽ ആണ് .
      ഡോഗ് സ്‌ക്വാഡ് ഇൽ അല്ല.
      ബോംബ് സ്‌ക്വാഡ് ഇൽ ആണ്
      NSG യിൽ ബേസിക്‌ ട്രൈനിംഗ് കിട്ടിയിട്ടുണ്ട് ഡോഗിന്റെ ...

    • @limaviswam
      @limaviswam 4 года назад +10

      @@abhinandhnair550 chodhicha aalu pling 🤣

    • @powerfullindia5429
      @powerfullindia5429 3 года назад +1

      @@abhinandhnair550 k9 squadil undo ippol ningal?? Which unit

    • @statusvideos...4512
      @statusvideos...4512 3 года назад +3

      ചോദിച്ചവൻ കണ്ടം വഴി ഓടി 🤭🤭🤭

  • @tijinatiju176
    @tijinatiju176 3 года назад

    Enikku orupad ishtamaayi ee vedio

  • @libinthoppil2795
    @libinthoppil2795 4 года назад +2

    ചേട്ടാ... നിങ്ങടെ എല്ലാ വിഡിയോസും സൂപ്പർ എല്ലാം ഒന്നിനൊന്നു മെച്ചം... 👌❤️❤️❤️❤️

  • @ajanab.s1705
    @ajanab.s1705 4 года назад +3

    Aaa aaa midukkan .....i loved it💗

  • @saranjithsanthosh6017
    @saranjithsanthosh6017 4 года назад +5

    Use full aaatto vedio, keep going

  • @bajeeshiyyad6151
    @bajeeshiyyad6151 4 года назад +1

    വളരെ ഇഷ്ടമായി

  • @sheelapillai2969
    @sheelapillai2969 4 года назад

    വളരെ നന്നായിട്ടുണ്ട്

  • @abilashthrishur6181
    @abilashthrishur6181 4 года назад +4

    സൂപ്പർ ചേട്ടായി

  • @kingfisher1929
    @kingfisher1929 4 года назад +3

    kollaam chetta polichu ♥️

  • @navyasnair64
    @navyasnair64 4 года назад

    Adhyayittanu video kaanunath😊😊nikk pattiye valya ishta but patti illa.. Ith kandapo sherikum ishtayittooo😍😍😍😍😍😍😍😍

  • @anishausha5548
    @anishausha5548 4 года назад +2

    Dogs enn vechal enik jeevan aan... Enghane dogsne training kodukanam enna videos search cheyth kananam enn vijarichathe ullu.... ❤️❤️Athinulla channel kiti.... New subscriber 💕❤️❤️

  • @user-lz6hd6bo7p
    @user-lz6hd6bo7p 4 года назад +4

    Adipoli 😘😘cute puppy 😍😍❤️❤️👌👏

  • @akhileshanand6937
    @akhileshanand6937 4 года назад +4

    മിടുക്കൻ 👌😍

  • @babyabrahamabraham5783
    @babyabrahamabraham5783 4 года назад

    Nigalodu bhankara bahumanam thonnunnu.mrugangale sehikunna e manasinu orayiram nanni🙏

  • @thushar7
    @thushar7 4 года назад +1

    Pakka natural 🥰

  • @vivekvaikkattil9958
    @vivekvaikkattil9958 4 года назад +5

    Godbless you sir

  • @noobkerala
    @noobkerala 4 года назад +6

    Awww cute puppy 😍

  • @santhis8082
    @santhis8082 4 года назад

    Orupade eshtamaye .supper

  • @statusplanetbysai__ammuz480
    @statusplanetbysai__ammuz480 3 года назад

    അടിപൊളി ചേട്ടാ ഒരു സുന്ദരനായാണല്ലോ കിട്ടിയത് പൊളിച്ചുട്ടാ 🐶

  • @miraa5326
    @miraa5326 4 года назад +133

    Ente dalmatian njan train cheythu cheythu ipo nalla kurutham kettavan aayi..

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 года назад +3

    Super ചേട്ടാ

  • @harikumar.c
    @harikumar.c 2 года назад +2

    Thank you chetta so much 😍😍😍 for this video എനിക്ക് ഒരു 2 മാസം പ്രായം ഉള്ള lab puppy ഉണ്ട് , ചേട്ടന്റെ video കണ്ട് speak comment cheyth nokkuyapol ath work aayi thankyou so much 😍😍❤❤

  • @akhilvk3615
    @akhilvk3615 4 года назад

    Njnm try cheyythu work avvnd
    Thanks chetta

  • @indrajithsuji5663
    @indrajithsuji5663 4 года назад +3

    കൊള്ളാം 👍✌️

  • @arunvishwambaran2101
    @arunvishwambaran2101 4 года назад +112

    Wife nalla support aanalle ❤️

  • @anilkumarkarthikeyan9784
    @anilkumarkarthikeyan9784 3 года назад

    Owner and puppy are like best friend👍

  • @nvs9523
    @nvs9523 4 года назад +1

    adipoliiii nalla training

  • @manav1596
    @manav1596 4 года назад +14

    Puppy fans like ♥️

  • @alsinizadr4269
    @alsinizadr4269 4 года назад +14

    Puppy considering you as his dad

  • @faizlkc5015
    @faizlkc5015 3 года назад

    Nalla vedeo aaaaanu thank u chetttaaa

  • @Abbyramrosy
    @Abbyramrosy 4 года назад

    Reward acceptable behaviour is an essential part of training. Much of the behaviour is centered around his eagerness with what it wants.

  • @nithinjose3417
    @nithinjose3417 4 года назад +3

    Polichu bro

  • @hehe-be9fu
    @hehe-be9fu 4 года назад +4

    Chettan super ayitt anu padippikunne. Negative comments bother cheyyale.

  • @geethaharriet7543
    @geethaharriet7543 4 года назад +2

    I love this ❤️ so cute

  • @Pishkoo
    @Pishkoo 4 года назад +1

    Nalla cute pattikkuttan🤩

  • @jayagirish4
    @jayagirish4 4 года назад +35

    മിടുക്കൻ എന്ന വാക്ക്

  • @saltnpeppervlogs1830
    @saltnpeppervlogs1830 3 года назад +3

    മിടുക്കൻൻ😍

  • @punnooseputhuvelil376
    @punnooseputhuvelil376 4 года назад +2

    Super bro... Adipoli 🤗😍👍

  • @mariyaplackattu9778
    @mariyaplackattu9778 4 года назад

    Love him.All the best

  • @Divu521
    @Divu521 4 года назад +4

    Puppy vere level😎😎😎

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 года назад +24

    Ayalude bharyayum nalla oru manasinte udamathanne. Illenkil ingane support cheyyan pattilla. Aa puppy valare lucky aanu

  • @tomymathew8045
    @tomymathew8045 4 года назад +1

    Puppy speak... ആ മിടുക്കൻ....

  • @nibink92
    @nibink92 3 года назад

    അണ്ണൻ പൊളി 🥳🥳സിറ്റ് ഉം ഡൌൺ ചെയ്ത ചെറുക്കൻ മിടു മിടുക്കൻ

  • @sadpotato2k
    @sadpotato2k 4 года назад +4

    So cuteeeeeeeeeeeeeeeeeeeeeeeeeeeee

  • @archanagowrisankaram7561
    @archanagowrisankaram7561 4 года назад +5

    Puppy 😚💕

  • @ajaymk5097
    @ajaymk5097 4 года назад +2

    Good presentation

  • @prameelalal2501
    @prameelalal2501 4 года назад

    U have a talent to train dogs

  • @__love._.birds__
    @__love._.birds__ 4 года назад +3

    😘😘😘💖💖💓💓💓പാപ്പി കുട്ടൻ

  • @jithinzzz
    @jithinzzz 4 года назад +3

    നിങ്ങ പൊളിയാണ്..

  • @MalavikaKA-
    @MalavikaKA- 3 года назад +1

    Excellent work 💕

  • @Roshan-xq8ol
    @Roshan-xq8ol 4 года назад +1

    Really valuable video

  • @ananthuananthu3883
    @ananthuananthu3883 4 года назад +3

    എടാ മിടുക്ക 😍😍😍😍😍

  • @caninophileforever200
    @caninophileforever200 4 года назад +5

    😂😂😂😂adipoli dog bro!...🥰🥰

  • @aromalaromal5077
    @aromalaromal5077 4 года назад +1

    Thanks chetta

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 2 месяца назад

    നല്ല ക്ഷമവേണ്ട കാര്യങ്ങൾ👌👌👌

  • @Akash_V
    @Akash_V 4 года назад +16

    Malayalam version Zak George's aane bro
    Very very helpful bro 👍👍👍

  • @thejappanchunjanrockzz1947
    @thejappanchunjanrockzz1947 4 года назад +58

    പപ്പിക്ക്‌ കണ്ണ് തട്ടും .

  • @jayinvantony7936
    @jayinvantony7936 4 года назад

    Kollam it helped mee😀😀😀🤠🤠

  • @jerinmathew3096
    @jerinmathew3096 4 года назад

    Adipoli... ishtapettoo

  • @arjunmr5568
    @arjunmr5568 4 года назад +19

    നിങ്ങള് പൊളിയാണ്..😍 ട്രീറ്റ് കൊടുക്കുന്നതോടൊപ്പം തലയിൽ തടവുകയും തലോടുകയും ചെയ്താൽ കൂടുതൽ എഫക്ടിവ് ആയിരിക്കും..🤗

  • @thoughtsarestupid5512
    @thoughtsarestupid5512 4 года назад +16

    Food എന്ന് പറഞ്ഞു തീർന്നില്ല പപ്പി ഓടി വരുവാ 🤭 😍 5:27

  • @lizamariamgeorge6427
    @lizamariamgeorge6427 4 года назад +2

    Good ,amazing we are going to buy a dog .☺☺😄😄

  • @green8233
    @green8233 4 года назад +1

    ബ്രോ പൊളിയാണ്

  • @jeenarameshjeenaramesh4997
    @jeenarameshjeenaramesh4997 3 года назад +3

    കുരക്കെടാ അങ്ങോട്ട് 😍😍😍

  • @mstallionnn
    @mstallionnn 4 года назад +3

    അ മിടുക്കൻ 😂😂

  • @nobbie9176
    @nobbie9176 4 года назад +2

    Aaa midukkan😍😘

  • @vijicpcp458
    @vijicpcp458 4 года назад +1

    അടിപൊളി bro