💕💕💕💕🎉🎉🎉 എനിക്ക് ജന്മങ്ങളുടെ കാത്തിരിപ്പിന്റെ കഥ Personaly ഒരുപാട് ഇഷ്ടമാണ്. Heroine Entry എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ടു. ഇനി അവരുടെ പ്രണയ സാഫല്യത്തിനായുള്ള കാത്തിരിപ്പാണ്. ഒരിക്കൽ ഒരുപാട് ആഗ്രഹച്ചിട്ടു ഒന്നാകാൻ പലർക്കും സാധിക്കാറില്ല... Real life ൽ.. എന്നാൽ കഥയിലെങ്കിലും അവർക്ക് ഒരുമിക്കാൻ സാധിക്കട്ടെ. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.💕💕💕💕
Dhe Aduthaa twist...😮.. Annalum set thannee💗💗😍😍🌟🌟❤️❤️✨🥳
❤️💝
Super story ❤❤❤❤
🌹
💕💕💕💕🎉🎉🎉 എനിക്ക് ജന്മങ്ങളുടെ കാത്തിരിപ്പിന്റെ കഥ Personaly ഒരുപാട് ഇഷ്ടമാണ്. Heroine Entry എന്തായാലും ഒരുപാട് ഇഷ്ടപ്പെട്ടു. ഇനി അവരുടെ പ്രണയ സാഫല്യത്തിനായുള്ള കാത്തിരിപ്പാണ്. ഒരിക്കൽ ഒരുപാട് ആഗ്രഹച്ചിട്ടു ഒന്നാകാൻ പലർക്കും സാധിക്കാറില്ല... Real life ൽ.. എന്നാൽ കഥയിലെങ്കിലും അവർക്ക് ഒരുമിക്കാൻ സാധിക്കട്ടെ. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.💕💕💕💕
Thank you so much.
സ്ത്യമായും തൻ്റെ ഈ കമൻ്റ് എനിക്കും എൻ്റെ കഥയ്ക്കും കിട്ടിയ വലിയ ഒരു gift ആണ് കേട്ടോ ❤️❤️❤️❤️❤️❤️
@Harinandhanam2 ❤❤❤
Punarjanmangalude കഥ എപ്പോഴും ട്വിസ്റ് ആണല്ലോ
💓
❤❤❤❤❤❤❤
💜🌹
Super❤ കണ്ണൻ്റെ നായിക പാർവതി ആണോ ലക്ഷ്മിയുടെ മകൾ അല്ല അവൾ ചെറിയൊരു സംശയം അവരുടെ പെരുമാറ്റത്തിൽ❤❤
💜
ഈ story Super ഞാൻ ഇന്നു മുതൽ ആണ് വായിച്ചത് രണ്ട്പാർട്ടും Super ഈ story യുടെ time ഒന്നു പറയുമോ. Piz പിന്നെ story ദിവസവും ഇടണം
പിന്നെ പാർവ്വതി ലക്ഷ്മിയുടെ മകൾ അല്ല എന്നു തോന്നുന്നു
സമയം 10 നും 11 നും ഇടയ്ക്ക്
സമയം കൃത്യം പറയാത്തത് Range problem വരുമ്പോൾ story load ആവാൻ വൈകും അതാണ്. എന്നാലും 10 മണിക്ക് പ്രതീക്ഷിക്കാം. Thank you 💞