- Видео 54
- Просмотров 411 139
Nanda's story world
Индия
Добавлен 28 окт 2024
നിൻ വലംകൈയിൽ എൻ ഇടംകൈ ചേർത്ത് തോളോട് തോൾ
ചേർന്ന് നാം നടന്നു പിന്നിട്ട വഴികളിൽ തിരികെ നടക്കണം.
ഒപ്പം നിൻ ഓർമകളും.
Writers can contact if they want to publish the
Story / 9995896162(only whats app).
ചേർന്ന് നാം നടന്നു പിന്നിട്ട വഴികളിൽ തിരികെ നടക്കണം.
ഒപ്പം നിൻ ഓർമകളും.
Writers can contact if they want to publish the
Story / 9995896162(only whats app).
കണ്ണുകൾ തമ്മിൽ ഉടക്കിയ നിമിഷം അവൻ ഒന്ന് ചിരിച്ചു അവളും .
തൻ്റെ പ്രണയത്തെ പ്രാണനായവളെ
സ്വന്തമാക്കാനുള്ള പുനർജന്മം.
പിടിച്ചടക്കുന്നത് മാത്രമല്ലല്ലോ പ്രണയം
വിട്ട് കൊടുക്കുന്നതും പ്രണയമാണ് .
കഴിഞ്ഞ ജന്മം അവൻ തൻ്റെ പ്രണയത്തെ വിട്ടുകൊടുത്തു .
#novelmalayalam#novel#lovestory#love
#storytelling#malayalamstory#romance
#romanticstory
സ്വന്തമാക്കാനുള്ള പുനർജന്മം.
പിടിച്ചടക്കുന്നത് മാത്രമല്ലല്ലോ പ്രണയം
വിട്ട് കൊടുക്കുന്നതും പ്രണയമാണ് .
കഴിഞ്ഞ ജന്മം അവൻ തൻ്റെ പ്രണയത്തെ വിട്ടുകൊടുത്തു .
#novelmalayalam#novel#lovestory#love
#storytelling#malayalamstory#romance
#romanticstory
Просмотров: 1 931
Видео
ഈ കണ്ണൻ്റെ മനസ്സ് വരെ ഗണിക്കാൻ ഇപ്പൊ എനിക്ക് സാധിക്കും.
Просмотров 7 тыс.9 часов назад
തൻ്റെ പ്രണയത്തെ പ്രാണനായവളെ സ്വന്തമാക്കാനുള്ള പുനർജന്മം. പിടിച്ചടക്കുന്നത് മാത്രമല്ലല്ലോ പ്രണയം. വിട്ടുകൊടുക്കുന്നതും പ്രണയമാണ്. കഴിഞ്ഞ ജന്മം അവൻ തൻ്റെ പ്രണയത്തെ വിട്ടുകൊടുത്തു . #novelmalayalam#novel#lovestory#love #malayalamstory#storytelling#romanticstory #romance
ഈ സ്വപ്നവും ഞാനും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് മനസ്സ് പറയുന്നു.
Просмотров 7 тыс.12 часов назад
തൻ്റെ പ്രണയത്തെ പ്രാണനായവളെ സ്വന്തമാക്കാനുള്ള പുനർജന്മം . പിടിച്ചടക്കുന്നത് മാത്രമല്ലല്ലോ പ്രണയം . വിട്ടുകൊടുക്കുന്നതും പ്രണയമാണ് . കഴിഞ്ഞ ജന്മം അവൻ തൻ്റെ പ്രണയത്തെ വിട്ടുകൊടുത്തു. #novelmalayalam#novel#lovestory#love #romanticstory#romance#storytelling #malayalamstory
"കണ്ണേട്ടനെ കണ്ടോ എന്ത് സമ്മാനമാ തന്നേ "
Просмотров 7 тыс.14 часов назад
തൻ്റെ പ്രണയത്തെ പ്രാണനായവളെ സ്വന്തമാക്കാനുള്ള പുനർജന്മം. പിടിച്ചടക്കുന്നത് മാത്രമല്ലല്ലോ പ്രണയം. വിട്ടുകൊടുക്കുന്നതും പ്രണയമാണ് . കഴിഞ്ഞ ജന്മം അവൻ തൻ്റെ പ്രണയത്തെ വിട്ടുകൊടുത്തു . #novelmalayalam#novel#lovestory#love #romanticstory#romance#storytelling #malayalamstory
"എൻ്റെ മോളെ വേണ്ടാ എന്ന് പറഞ്ഞ നിനക്ക് കല്യാണമേ നടക്കില്ല"
Просмотров 7 тыс.17 часов назад
തൻ്റെ പ്രണയത്തെ പ്രാണനായവളെ സ്വന്തമാക്കാനുള്ള പുനർജന്മം. പിടിച്ചടക്കുന്നത് മാത്രമല്ലല്ലോ പ്രണയം. വിട്ടുകൊടുക്കുന്നതും പ്രണയമാണ്. കഴിഞ്ഞ ജന്മം അവൻ തൻ്റെ പ്രണയത്തെ വിട്ടു കൊടുത്തു . #novelmalayalam#novel#lovestory#love #romance#romanticstory#storytelling #malayalamstory
ബാല അവനെ അടിമുടി നോക്കി .ആ Black shirt ൽ അവൻ്റെ ചുവന്ന് തുടുത്ത മുഖം വെട്ടി തിളങ്ങുന്ന പോലെ.
Просмотров 8 тыс.19 часов назад
തൻ്റെ പ്രണയത്തെ പ്രാണനായവളെ സ്വന്തമാക്കാനുള്ള പുനർജന്മം. പിടിച്ചടക്കുന്നത് മാത്രമല്ലല്ലോ പ്രണയം. വിട്ടു കൊടുക്കുന്നതും പ്രണയമാണ്. കഴിഞ്ഞ ജന്മം അവൻ തൻ്റെ പ്രണയത്തെ വിട്ടുകൊടുത്തു. #novelmalayalam#novel#storytelling#love #lovestory#romance#romanticstory
സ്വബോധത്തിലേക്ക് വന്ന മിഥുൻ്റെ കൈകൾ അവളുടെ കവിൾ തടത്തിൽ ഒന്നുയർന്നു താഴ്ന്നു.
Просмотров 9 тыс.21 час назад
തൻ്റെ പ്രണയത്തെ പ്രാണനായവളെ സ്വന്തമാക്കാനുള്ള പുനർജന്മം. പിടിച്ചടക്കുന്നത് മാത്രമല്ലല്ലോ പ്രണയം വിട്ട്കൊടുക്കുന്നതും പ്രണയമാണ്. കഴിഞ്ഞ ജന്മം അവൻ തൻ്റെ പ്രണയത്തെ വിട്ടുകൊടുത്തു. #novelmalayalam#novel#love#lovestory #malayalamstory#romance#romanticstory #storytelling
"മൂം......എന്ത് ഭംഗിയാ എൻ്റെ പാറുവിനെ ഈ dress ൽ കാണാൻ " .
Просмотров 9 тыс.День назад
തൻ്റെ പ്രണയത്തെ പ്രാണനായവളെ സ്വന്തമാക്കാനുള്ള പുനർജന്മം. പിടിച്ചടക്കുന്നത് മാത്രമല്ലല്ലോ പ്രണയം. വിട്ടുകൊടുക്കുന്നതും പ്രണയമാണ്. കഴിഞ്ഞ ജന്മം അവൻ തൻ്റെ പ്രണയത്തെ വിട്ടുകൊടുത്തു. #novelmalayalam#novel#lovestory#love #romanticstory#romance#storytelling #malayalamstory
കണ്ണേട്ടൻ എത്രയും പെട്ടെന്ന് വരാൻ പ്രാർത്ഥിക്കാൻ പോയതാവും.
Просмотров 8 тыс.День назад
#novelmalayalam#novel#malayalamstory #love#lovestory#romance#romsnticstory
ഹാ...... അവൾ എൻ്റെ പെണ്ണിനെ ഒന്നും ചെയ്യില്ല. ചെയ്താൽ കൊല്ലും ഞാൻ അവളെ
Просмотров 9 тыс.День назад
തൻ്റെ പ്രണയത്തെ പ്രാണനായവളെ സ്വന്തമാക്കാനുള്ള പുനർജന്മം' പിടിച്ചടക്കുന്നത് മാത്രമല്ലല്ലോ പ്രണയം . വിട്ടുകൊടുക്കുന്നതും പ്രണയമാണ്. കഴിഞ്ഞ ജന്മം അവൻ തൻ്റെ പ്രണയത്തെ വിട്ടുകൊടുത്തു . #novelmalayalam#novel#romance #romanticstory#lovestory#love #malayalamstory#storytelling
പാർവതിയുടെ കവിൾത്തടങ്ങൾ ചുവന്ന് തുടുത്തു. ആ മൂക്കിൽ തുമ്പ് ഒന്ന് വിറച്ചു.
Просмотров 9 тыс.День назад
തൻ്റെ പ്രണയത്തെ പ്രാണനായവളെ സ്വന്തമാക്കാനുള്ള പുനർജന്മം. പിടിച്ചടക്കുന്നത് മാത്രമല്ലല്ലോ പ്രണയം വിട്ട് കൊടുക്കുന്നതും പ്രണയമാണ്. കഴിഞ്ഞ ജന്മം അവൻ തൻ്റെ പ്രണയത്തെ വിട്ടുകൊടുത്തു. #novelmalayalam#novel#lovestory#love #romanticstory#romantice#malayalamstory #storytelling
ദൈവമേ ഞാൻ .... ഞാനെന്താ പ്രതികരിക്കാത്തെ . എന്തിനാ സ്വയം മറന്ന് നിന്നത്.
Просмотров 9 тыс.День назад
തൻ്റെ പ്രണയത്തെ പ്രാണനായവളെ സ്വന്തമാക്കാനുള്ള പുനർജന്മം. പിടിച്ചടക്കുന്നത് മാത്രമല്ലല്ലോ പ്രണയം. വിട്ടുകൊടുക്കുന്നതും പ്രണയമാണ്. കഴിഞ്ഞ ജന്മം അവൻ തൻ്റെ പ്രണയത്തെ വിട്ടുകൊടുത്തു. #novelmalayalam#novel#love #lovestory#romance#romanticstory #storytelling#malayalamstory
ഇവൾ എൻ്റെ മകൾ അല്ല . ഈ കുടുംബത്തിലെ രക്തമല്ല.
Просмотров 8 тыс.День назад
തൻ്റെ പ്രണയത്തെ പ്രാണനായവളെ സ്വന്തമാക്കാനുള്ള പുനർജന്മം. പിടിച്ചടക്കുന്നത് മാത്രമല്ലല്ലോ പ്രണയം വിട്ടുകൊടുക്കുന്നതും പ്രണയമാണ്. കഴിഞ്ഞ ജന്മം അവൻ തൻ്റെ പ്രണയത്തെ വിട്ടു കൊടുത്തു....... #novelmalayalam#novel#storytelling #malayalamstory#romanticstory#love #lovestory#romance
കാറ്റിൽ കൽമണ്ഡപത്തിലെ മണികൾ ഓരോന്നായി ആടി ഉലഞ്ഞു.
Просмотров 9 тыс.День назад
തൻ്റെ പ്രണയത്തെ പ്രാണനായവളെ സ്വന്തമാക്കാനുള്ള പുനർജന്മം . പിടിച്ചടക്കുന്നത് മാത്രമല്ലല്ലോ പ്രണയം വിട്ടുകൊടുക്കുന്നതും പ്രണയമാണ്. കഴിഞ്ഞ ജന്മം അവൻ തൻ്റെ പ്രണയത്തെ വിട്ടുകൊടുത്തു . #novelmalayalam#storytelling #malayalamstory#romanticstory#romantice #lovestory#love
നിനക്ക് വിവാഹം കഴിക്കണം എങ്കിൽ കഴിക്കാം. ആരും എന്നെ നോക്കണ്ട.
Просмотров 15 тыс.День назад
#novelmalayalam#storytelling#lovestory #love#romanticstory#romance #malayalamstory
ഈ അച്ചായനെ പള്ളിയിൽ വച്ച് മുണ്ടും ജുബ്ബയിലും കണ്ടപ്പോഴേ എൻ്റെ control പോയി.
Просмотров 6 тыс.14 дней назад
ഈ അച്ചായനെ പള്ളിയിൽ വച്ച് മുണ്ടും ജുബ്ബയിലും കണ്ടപ്പോഴേ എൻ്റെ control പോയി.
ഒരു തുലാവർഷ മഴ പോലെ അലോഹിൻ്റെ പ്രണയം അവളിലേക്ക് പകർന്നു.
Просмотров 7 тыс.14 дней назад
ഒരു തുലാവർഷ മഴ പോലെ അലോഹിൻ്റെ പ്രണയം അവളിലേക്ക് പകർന്നു.
അവളെ പൊതിഞ്ഞു പിടിച്ചു ആർക്കും വിട്ടു കൊടുക്കില്ല എന്ന പോൽ
Просмотров 6 тыс.14 дней назад
അവളെ പൊതിഞ്ഞു പിടിച്ചു ആർക്കും വിട്ടു കൊടുക്കില്ല എന്ന പോൽ
ഗായത്രിയെ രക്ഷിക്കാൻ അലന് സാധിക്കുമോ?
Просмотров 6 тыс.21 день назад
ഗായത്രിയെ രക്ഷിക്കാൻ അലന് സാധിക്കുമോ?
പപ്പയോട് ക്ഷമിക്ക്ട്ടോ ഈ മമ്മ ഇന്ന് ഭയങ്കര Romantic ആണ്.
Просмотров 7 тыс.21 день назад
പപ്പയോട് ക്ഷമിക്ക്ട്ടോ ഈ മമ്മ ഇന്ന് ഭയങ്കര Romantic ആണ്.
തൻ്റെ മുഖത്ത് നിന്ന് എന്തോ ഒന്ന് അടർന്ന് പോയത് പോലെ തോന്നി അവൾക്ക്.
Просмотров 7 тыс.21 день назад
തൻ്റെ മുഖത്ത് നിന്ന് എന്തോ ഒന്ന് അടർന്ന് പോയത് പോലെ തോന്നി അവൾക്ക്.
മിന്ന് കെട്ടിന് മുൻപ് ഇത് തെറ്റല്ലേ?
Просмотров 8 тыс.21 день назад
മിന്ന് കെട്ടിന് മുൻപ് ഇത് തെറ്റല്ലേ?
ഒരു മത്സ്യ കന്യകയുടെ മെയ് വഴക്ക ത്തോടെ കിടക്കുന്നവളെ അവൻ കൊതിയോടെ നോക്കി.
Просмотров 8 тыс.21 день назад
ഒരു മത്സ്യ കന്യകയുടെ മെയ് വഴക്ക ത്തോടെ കിടക്കുന്നവളെ അവൻ കൊതിയോടെ നോക്കി.
ടോണിയുടെ ഷർട്ടിൽ പിടിച്ച് തന്നോടടുപ്പിച്ച് അവൻ്റെ ചുണ്ടിനെ ഒന്ന് നുണഞ്ഞ് വിട്ടവൾ
Просмотров 7 тыс.21 день назад
ടോണിയുടെ ഷർട്ടിൽ പിടിച്ച് തന്നോടടുപ്പിച്ച് അവൻ്റെ ചുണ്ടിനെ ഒന്ന് നുണഞ്ഞ് വിട്ടവൾ
അലീനയ്ക്കായ് അലോഹിൻ്റെ ആദ്യ സ്നേഹ ചുംബനം
Просмотров 8 тыс.21 день назад
അലീനയ്ക്കായ് അലോഹിൻ്റെ ആദ്യ സ്നേഹ ചുംബനം
ഉമിനീരുമായി കലർന്ന Ice cream വലിച്ച് നുണയുന്ന പെണ്ണിനെ വയറ്റിലൂടെ ചുറ്റിപിടിച്ചവൻ.
Просмотров 9 тыс.28 дней назад
ഉമിനീരുമായി കലർന്ന Ice cream വലിച്ച് നുണയുന്ന പെണ്ണിനെ വയറ്റിലൂടെ ചുറ്റിപിടിച്ചവൻ.
എനിക്ക് ഒരുപാടിഷ്ടാ ഇച്ചായാ ഇത്. ഒരു ദിവസം ഈ ചുംബനമില്ലാതെ എനിക്ക് പറ്റില്ല.
Просмотров 7 тыс.28 дней назад
എനിക്ക് ഒരുപാടിഷ്ടാ ഇച്ചായാ ഇത്. ഒരു ദിവസം ഈ ചുംബനമില്ലാതെ എനിക്ക് പറ്റില്ല.
ഇന്നോളം അറിയാത്ത അനുഭൂതിയുടെ നിറവിൽ അലനും ഗായത്രിയും
Просмотров 9 тыс.Месяц назад
ഇന്നോളം അറിയാത്ത അനുഭൂതിയുടെ നിറവിൽ അലനും ഗായത്രിയും
❤
Boreee
Ee punarjenmam ennu kond theerkkum enn paranjitt ..enikkishtappettilla..bore aane😮😮
sorry do ഇതിൽ ഈ ഭാവം പറയാതെ പറ്റില്ല നാളെ തീരും പിന്നെ കണ്ണനും പാറുവും മാത്രമാകും
@Harinandhanam2 ok.....
മുജ്ജന്മ കഥ നാളെ തീരുവോ
നാളെ തീർക്കും
Kollanm...💗💗😍😍🌟🌟💕💕 Pakshe😢.. Eth agottaa ponaa ente chechiyeee🥺🥺❤️🩹❤️🩹
എന്താ പറയേണ്ടതെന്നു അറിയില്ല... ഒന്നും ഒന്നും എഴുതാൻ പറ്റുന്നില്ല ❤
എനിക്കും ഒന്നും പറയാൻ തൊന്നുന്നില്ല
ആണോ എന്നാൽ നാളെ കരയാൻ റഡിയായിക്കോ . ഞാൻ കരഞ്ഞ് കരഞ്ഞ് ഒര് വഴിക്കായി❣️❣️❣️🥰
@@Harinandhanam2 ഉം എനിക്കറിയാം...
Ayyooo🥺😢@@Harinandhanam2
@ 😔
❤❤❤❤❤❤
@@sathishanu7606 💛
❤❤ Wonderful ❤❤
@@geethgeevarghese3532 thank you❣️❣️❣️
❤❤❤❤
❣️❣️❣️
Super super ❤❤
Thank you so much 😀
😢
🥰
Adipolii..💗💗😍😍✨✨❤️❤️ ഇനി അവർ ആരായിരുന്നു എന്ന് എത്രയും പെട്ടെന്ന് മനസ്സിലാക്കട്ടെ.... 🥹🙌💕
❣️❣️❣️
Super❤❤
Thanks 🔥
❣️❣️❣️❣️❣️❣️💕💕💕
💕
❤❤
💛💛💛💕
ഇന്ന് interesting ആയിരുന്നു കൊറച്ച് lenght കൂട്ടി ഇടുമോ
lenght കൂട്ടിയിടാൻ മടിയായിട്ടല്ല . ചിലർ വായിക്കുന്നവരും മറ്റു ചിലർ കേൾക്കുന്നവരുമാണ് . എനിക്ക് മലയാളം വായിക്കാൻ വല്യ പിടിയില്ല . എങ്ങനെയും എഴുതും തെറ്റൊക്കെ ഉണ്ടാവും . എന്നാലും പ്രശ്നമില്ല . ഇത് recording തന്നെ എൻ്റെ ഒരു പാട് നേരത്തെ പരാക്രമമാണ് . മറ്റൊന്നും കൊണ്ടല്ല തമിഴ് ആണ് ഞാൻ പറയാൻ അറിയാം എന്നല്ലാതെ flow യിൽ മലയാളം വരില്ല sorry all❣️❣️❣️❣️❣️💛💛 മെച്ചപ്പെട്ടു വരുന്നു എന്നാണ് എൻ്റെ വിശ്വാസം .
അവരുടെ കണ്ടുമുട്ടൽ സന്തോഷം നൽകുന്നുണ്ടെങ്കിലും ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്തിട്ടു വല്ലാത്ത ഒരു വീർപ്പുമുട്ടൽ..... ഇതൊരു story മാത്രമാണെന്ന് അറിയാം എന്നാലും.... കണ്ണനെയും പാറുവിനെയും അത്രക്കിഷ്ടമാടോ...
ഒരു പക്ഷേ നാളത്തോടെ ഇവരുടെ മുൻജന്മം ഞാൻ അവസാനിപ്പിക്കും . തന്നെ പോലെ തന്നെ ഹൃദയം വേദനിക്കുന്നു കണ്ണുകൾ നിറയുന്നു. എഴുതാൻ എനിക്ക് സാധിക്കുന്നില്ല . ഈ feel പറ്റില്ല .
@Harinandhanam2 ഏയ്, വേണ്ടടോ, തന്റെ കഥ എങ്ങനെ ആവണമെന്ന് തീരുമാനിക്കുന്നത് നിങ്ങളല്ലേ.... താനെഴുതൂ.... 💕💕💕💕
@jainpraveen3473 ഇല്ലെടോ പറ്റില്ല നെഞ്ച് പൊട്ടും പോലെ വേദനിക്കുന്നു . കഥയാണ് അറിയാം പക്ഷേ സാധിക്കില്ല ഈ പ്രണയത്തെ എങ്ങനെ എഴുതി തീർക്കണം എന്നറിയാത്തൊര് അവസ്ഥ .കണ്ണ് പോലും ചതിക്കുന്നു. കരഞ്ഞ് കൊണ്ടാല്ലാതെ ബാക്കി എഴുതി തീർക്കാൻ ആവില്ല . മറ്റുള്ള വർക്ക് കളിയായി തോന്നുമെങ്കിലും ' എന്തോ ......
എനിക്കും തുടക്കം മുതൽ അതേ feel ആണ്... എന്താന്ന് അറിയില്ല..
@@Harinandhanam2 എടോ, പിന്നെ ഒരു കാര്യം ഇവർക്ക് കഴിഞ്ഞ ജന്മത്തിൽ കിട്ടാതെ പോയ നല്ല നിഷങ്ങൾക്ക് പകരമായി, presnt life ൽ പ്രണയ മുഹൂർത്തങ്ങൾ വാരിക്കോരി കൊടുത്തേക്കണം ട്ടോ... എന്റെ ഒരു സമാധാനത്തിനു....കഥയിൽ എങ്ങനെ വേണമെങ്കിലും ആവാല്ലോ... Real life ൽ അല്ലെ limitations ഉള്ളത് 🥰🥰🥰🥰
Very interesting.അടുത്ത part നായി നാളെ വരെ wait ചെയ്യാൻ വയ്യെന്ന് തോന്നുവാ!😊
💕💕💕
Korach long part tharooooo plzzz
ഞാൻ gopalakrishnan എന്ന ' ആൾക്ക് , ഒരു comment ഇട്ടിട്ടുണ്ട് ഒന്നു വായിച്ച് നോക്കൂ💛💛💛
❤
❣️❣️❣️
Long part plzzzz
Hi, very sorry ഞാൻ gopalakrishnan എന്ന comment box ഒരു comment ഇട്ടിട്ടുണ്ട് ഒന്ന് വായിച്ചു നോക്കൂ please
❤❤❤❤❤❤❤❤
❣️❣️❣️❣️❣️❣️
അടിപൊളി... 🤩🤩🌟🌟💗💗ശ്രീബാലക്ക് കിട്ടേണ്ടത് കിട്ടി.. 🥳🥳🥳🥳👏👏 ഇനിയെങ്കിലും അവൾ അടങ്ങിയിരുന്ന മതിയായിരുന്നു... 🤣🤣💯...ശോ നാളെ എന്താവോ!🫣 എന്തോ...😇❤️
💕💕
Super❤❤
Thanks 💛
🥰🥰🥰❣️❣️❣️❣️❣️💕💕💕
💛💛💛
ഇനി മുന്നോട്ടുള്ള story വായിക്കുമ്പോൾ എന്റെ ചങ്കിടിപ്പ് കൂടും..... സങ്കടം താങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല....
❣️❣️❣️❣️❣️❣️
ഇങ്ങനെ ലോലഹൃദയ ആണോ?😊
@@swap142 some incidents are similer to my life, So many many memmories haunting to me
@@jainpraveen3473 🥰🌟
@@jainpraveen3473 oh! Sorry❤️
❤❤❤ Super part❤❤❤❤
💕
Super story 💚💚💚
❣️
Super ❤
Thanks 💖
നല്ല part അയിരുന്നു. വായിച്ച് വായിച്ച് വന്ന്പ്പോൾ പെട്ടെന്ന് രസച്ചരട് മുറിഞ്ഞതു പോലെ തീർന്നു പോയി. ഇന്ന് short part അയിരുന്നോ?
ഇല്ലെടോ എന്നെത്തെയും പോലെ 1 3 minutes ഉണ്ടായിരുന്നു പിന്നെ ഇവിടെ വെച്ച് stop ചെയ്യേണ്ടത് അത്യാവശ്യമാണ്. നാളെ അവരുടെ മുൻജന്മ കഥയാണ്.
@ ok
❤❤❤❤❤
💛💛
Super❤❤കിച്ചുവിൻ്റെ നായിക ദയ❤❤
💛💖❣️
❤❤❤❤❤❤❤
Hi❣️❣️❣️
ഞാൻ വായ്ക്കുന്ന കഥകളിൽ ഏറ്റവും നല്ല കഥ. എന്നും wait ചെയ്യാറുണ്ട്. നന്ദ ഗുഡ് ഗേൾ ആണെ. Always on time. നോക്കിയിരുത്തി വിഷമിപ്പിക്കാറില്ല😊
@@swap142 ഓ... Thanks . സ്വന്തമായി കടയുണ്ടോ അല്ല profil Pic കണ്ട് ചോദിച്ചതാ 👌
@@Harinandhanam2 ഏയ് ഇല്ല. ആ model ornaments ഒരു function നു വേണ്ടി ഒരിക്കൽ വാങ്ങിയതാ. Just hiding my identity from others😁
@@swap142 ഓഹോ..... ❣️❣️❣️ പിന്നെ നിങ്ങൾ വായിക്കുന്നവരല്ലേ Text ൽ അക്ഷരത്തെറ്റ് കാണും . അതിൽ ഒന്നും വിചാരിക്കരുത് . എനിക്ക് മലയാളം നന്നായി എഴുതാനും വായിക്കാനും അറിയില്ല . തമിഴേസാണ്.
@@Harinandhanam2 ഓ അപ്പോൾ അതാണു കാര്യം. ഞാൻ ഓർത്തു typing error ആണെന്ന്. But it’s ok Nandutty. എനിക്ക് വായിച്ചാലേ ഒരു സുഖമുള്ളു😊
❤
@@Anjalishan1076 ❣️💛
❤️❤️
❣️❣️
ഈ പിള്ളേര് എന്ത് ഉദ്ദേശിച്ചാ.... വയ്യാതെ കിടന്നാലും കുറുമ്പിനു ഒരു കുറവും ഇല്ലാല്ലേ 😅എന്താണേലും കണ്ണനെയും പാറുക്കുട്ടിയെയും ഒരുപാടു ഇഷ്ട്ടമാണ് 🥰🥰🥰🥰ഇവര് കാരണം ബാക്കിയുള്ളോർക്കു കൂടി നാണം വന്നു... രണ്ടും കൂടി എന്തൊക്കെ ഒപ്പിക്കുവോ എന്തോ 😅... ഉം നടക്കട്ടെ നടക്കട്ടെ... കിച്ചുന്റെയും പെണ്ണിന്റെയും first meet എന്തായാലും powlichu മുത്തേ....🎉🎉🎉 പിന്നെ നമ്മുടെ മിഥുനും കാർത്തുവും... പോന്നു മോളേ നീ തന്നെ എല്ലാത്തിനും മുൻകൈ എടുക്കുന്നതാ നല്ലത്, വല്ലോം നടക്കണമെന്ന് ഉണ്ടെങ്കിൽ... 😀😀😀😀പിന്നെ ഒരു കാര്യം please keep limit ok....ഞാൻ പറഞ്ഞുന്നുവെച്ച് എന്തെങ്കിലും കാണിച്ചിട്ട് കണ്ണേട്ടന്റെ കൈയ്യിൽ നിന്നും രണ്ടും വാങ്ങിച്ചു കൂട്ടരുത് 😂😂😂😂Anyway Story ഓരോ ദിവസവും interesting ആയി തന്നെ മുന്നോട്ട് പോകുന്നു... നന്ദയ്ക്ക് എന്റെ അഭിനന്ദനങൾ 💞💞💞💞💞
Hi , dear എന്നും രാവിലെ എന്നെ ചിരിപ്പിക്കാം എന്ന് നേർച്ച നേർന്ന് ഇരിക്യാണ്ല്ലേ. പേര് നന്ദ അല്ല. അളകനന്ദ .Sweet name അല്ലേ എനിക്ക് മാത്രം .
@Harinandhanam2 അതേ, Sweet name ആയതുകൊണ്ട് ആണല്ലോ sweet stories എഴുതാൻ സാധിക്കുന്നത് 🥰🥰🥰🥰പിന്നെ ചിരിക്കുന്നത് നമ്മുടെ ആയുസ്സ് കൂട്ടുമെന്നാണ് പറയുന്നത്, ഇയാൾ ദീർഘായുസ്സോടെ ഇരിക്കട്ടെ....❤❤❤❤
@@jainpraveen3473 Thank you💛
❤❤
❣️❤️
❤❤❤
💛💜
❤🥰🥰🥰🥰🥰🥰🥰🥰
🌜❣️
കൊള്ളാം സൂപ്പർ ❤❤
Thanks💛
Super ❤❤❤
Big thanks❣️
❤❤
💖❣️❣️❣️❣️
Kollamm yini nthokke avoo nthoo😂🫂💗💗... Annalum paruu Happy ayaloo ath mathii🥹❤️
എൻ്റെ Kutty💖
@@Harinandhanam2 💗🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤
❣️💛
Najn first ❤❤❤❤ super story ❤❤❤❤
❣️💞
❤❤❤ Super story ❤❤❤❤
@@SajiniS-uq7sr ആണോ സത്യം
❤❤❤❤
💞
Super.❤❤❤❤❤
❣️💛
❤
💛