Star Magic Flowers | EP

Поделиться
HTML-код
  • Опубликовано: 1 окт 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91799412...
    90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App:
    play.google.co...
    സാങ്കേതിക മേഖലകളിൽ സ്ത്രീകളെ കൈപിടിച്ചുയർത്താൻ myG ഒരുക്കുന്നു women empowerment through technical skill development പദ്ധതി
    Register ചെയ്യാൻ സന്ദർശിക്കൂ...
    www.myg.in/wom...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 6 тыс.

  • @nizamcalicuthindihits7236
    @nizamcalicuthindihits7236 3 года назад +5842

    എന്റെ പൊന്നോ.ഇന്നത്തെ സ്കിറ്റ് തകർത്തൂ😅...തങ്കുചേട്ടന്റെ ഇന്നത്തെ ബാലാമണി കണ്ടു ചിരിച്ചു ചിരിച്ചു 😂😂🤣🤣😂😅വയറു കൊളത്തി പിടിച്ചത് ആരൊക്കെയാണ്.മിനിയാന്ന് തങ്കു ചേട്ടന്റെ കൗണ്ടറിനെ വിലയില്ലാതെ നാണം കെടുത്തിയ പിഷാരടിയും നെൽസണും ചിരിച്ചു ചത്തു😅അവസാനം നിലത്തു കിടന്നു ചിരിക്കാൻ തുടങ്ങി.😂🤩

    • @VOXCREATIVITY
      @VOXCREATIVITY 3 года назад +3

      ruclips.net/video/Z2loAZUX-fw/видео.html

    • @jumanaabdulbasith8389
      @jumanaabdulbasith8389 3 года назад +13

      😂😂😂🤣🤣🤣😅😅

    • @suhailanani1915
      @suhailanani1915 3 года назад +35

      Correct 😂😂😂
      ചിരിച്ചു കുഴങ്ങി 🤣🤣

    • @todorakiiiii
      @todorakiiiii 3 года назад +18

      Chirichu marichuu 😂😂

    • @57_abhinandmg51
      @57_abhinandmg51 3 года назад +14

      Njanum🤣🤣💯

  • @kochuthalapady4116
    @kochuthalapady4116 3 года назад +4965

    നമ്മുടെ തങ്കുവിനെ മുൻപോട്ടുള്ള ജീവിതത്തിൽ ഒരുപാട് സിനിമകളിൽ ഉണ്ടാവണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ എത്രപേരുണ്ട് ഇവിടെ..? 💞💞💞💞

  • @jamshiivh6214
    @jamshiivh6214 3 года назад +5107

    ഏതൊരു ഗസ്റ്റ് വന്നാലും തങ്കു വിനെ പുകഴ്ത്തതാതെ പോകാറില്ല അതും മനസ്സിൽ തൊട്ട്

    • @amalmohanmohan9451
      @amalmohanmohan9451 3 года назад +41

      അതുപോലത്തെ പെർഫോമൻസ് അല്ലെ

    • @shijinbalakrishnanshijinba8774
      @shijinbalakrishnanshijinba8774 3 года назад +12

      Prayag പുകഴ്ത്തിയതായി കണ്ടില്ല

    • @irfad7532
      @irfad7532 3 года назад +5

      Prayaga 💦

    • @amalmohanmohan9451
      @amalmohanmohan9451 3 года назад +33

      @@irfad7532 ഇത്രേം ജാട ഉള്ള ഒരു പെണ്ണ് മലയാള സിനിമയിൽ ഇല്ല അവളെ ഒക്കെ ആരാ കണക്കു കൂട്ടിയേക്കുന്നെ

    • @irfad7532
      @irfad7532 3 года назад +5

      @@amalmohanmohan9451 yes

  • @vimishach8974
    @vimishach8974 3 года назад +1596

    2.2 M ആൾക്കാർ കണ്ടു അത്രയും ലൈക്ക് കൂടി അടിച്ചു പൊയ്ക്കൂടേ
    തങ്കു ഫാൻസ്‌ പോരട്ടെ

    • @sudheersudhisudhi3026
      @sudheersudhisudhi3026 3 года назад +7

      ഒരാൾക്ക് ഒരു ലൈകെ അടികാൻ പറ്റൂ ഉവെ ഞാൻ തന്നെ നൂറു തവണ കന്ടൂ ലൈക് ഒരെണം അത്രെ പറ്റൂ

    • @giovanilocelso6309
      @giovanilocelso6309 3 года назад +2

      @@sudheersudhisudhi3026 നീ 100 തവണ കണ്ടാൽ 100 view onnum ആകൂല. 1 enne കാണിക്കു 😂😂

    • @rockzxieee
      @rockzxieee 3 года назад +3

      @@giovanilocelso6309 അല്ല....1 ആൾ തന്നെ വീണ്ടും കണ്ടാൽ view കൂടും....

    • @giovanilocelso6309
      @giovanilocelso6309 3 года назад

      @@rockzxieee enthuvadey😂

    • @ananthu4141
      @ananthu4141 3 года назад

      Aysheri... 🤣

  • @BlackPearl-hn8bp
    @BlackPearl-hn8bp 3 года назад +2748

    തങ്കുനേ എല്ലാരും പുകഴ്ത്തുന്നത് കണ്ട് മനസ്സ് നിറഞ്ഞവർ ആരൊക്കെ

  • @aaa-cp4xg
    @aaa-cp4xg 3 года назад +439

    ഈ ഒരു പ്രോഗ്രാമിന്റെ വളർച്ചയിൽ നമ്മുടെ തങ്കുവിന്റെ പങ്ക് വളരെ വലുതാ തങ്കു ഇഷ്ട്ടം 💕💕❤❤

  • @tijoalfred9239
    @tijoalfred9239 3 года назад +2722

    തങ്കച്ചന്റെ ബലമാണി പെർഫോമൻസ് കാണാൻ വേണ്ടി വെയിറ്റ് ചെയ്തവർ ആരൊക്കെയാ 😁🔥 പിഷാരടിയുടെ ഫോൺ 🙈😂😂 അനുവിനെ തല്ലിയത് കോമഡി ആയിട്ടുണ്ട് 😆😅 congratulations 300 episodes

    • @ashkartazz8368
      @ashkartazz8368 3 года назад

      ഞാൻ

    • @suhailmuhammed8857
      @suhailmuhammed8857 3 года назад +13

      Lakshmi anuvine mathram overayi care cheyyunnu.bore,😏.
      Athinanusarichu Anu chaliyadichu borakunnu.i hate

    • @malayaleezzz1210
      @malayaleezzz1210 3 года назад

      🤣🤣🤣🤣
      Congratulation 300 episodes💝💝🥰🥰🥰🥰🥰💝

    • @sportsworld5771
      @sportsworld5771 3 года назад +1

      @@malayaleezzz1210 Ante Channel Subscribe chyane 🙏 Dhoni Addict thirichu chyamm Sure 🙏

    • @sportsworld5771
      @sportsworld5771 3 года назад +1

      @@malayaleezzz1210 Ante Channel Subscribe chyane 🙏 Dhoni Addict thirichu chyamm Sure 🙏

  • @sreedevisree8608
    @sreedevisree8608 3 года назад +786

    എത്രയോ അവഗണന സഹിച്ച് ഉയരങ്ങളിൽ എത്തിയ തങ്കൂ:....... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @sumiansils5523
    @sumiansils5523 3 года назад +300

    തങ്കു ചേട്ടനെ സിനിമയിൽ നല്ല വേഷത്തിൽ കാണണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ ☺️❤❤

  • @sreejithkave
    @sreejithkave 3 года назад +2043

    അത്ഭുതം 💯
    അവർണനീയം 👌
    സ്റ്റാർ മാജിക്കിന്റെ ഒരേയൊരു രാജാവ്
    തങ്കു 🥰🥰🥰തങ്കുമണി 💯
    ഇവിടെ ഏത് ഐറ്റവും പോവും 🤩

  • @anzeemsn7823
    @anzeemsn7823 3 года назад +946

    തൊട്ടു മുൻപത്തെ എപ്പിസോഡിൽ തന്നെ അറഞ്ചം പുറഞ്ചം ട്രോളിയ പിഷാരടിയെ വരെ ഇങ്ങനെ ചിരിപ്പിക്കണമെങ്കിൽ തങ്കച്ചൻ്റെ റേഞ്ച് ഒന്നു വേറെ തന്നെയാണ്.

    • @prv3865
      @prv3865 3 года назад +14

      Pinnalla thanku muthanu

    • @yesudasettuveettil2024
      @yesudasettuveettil2024 3 года назад +9

      Yes

    • @asharafhainallarasamhaneef4918
      @asharafhainallarasamhaneef4918 3 года назад +15

      താങ്കുവെന്റെ മുന്നിൽ പിഷാരടി ഒന്നും അല്ലാ ❤️❤️❤️❤️💯💯💯💯

    • @feenarobyfeena
      @feenarobyfeena 3 года назад +9

      Athokke chumma cmdy aan......

    • @ajaydev47
      @ajaydev47 3 года назад +7

      Thankan enna summava 🔥🔥🔥🔥🔥

  • @anzil6199
    @anzil6199 3 года назад +990

    കോമഡി പോരാന്ന് പറഞ്ഞ പിഷാരടിയെ തെന്നെ എണീപ്പിച്ചു നിർത്തി കയ്യടിപ്പിച്ച തങ്കു ആണ് ഹീറോ 💞😂❤

  • @zn3039
    @zn3039 3 года назад +1604

    ഇന്നത്തെ എപ്പിസോഡ് തങ്കുമണി കൊണ്ട് പോയി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ. എന്നെ പോലെ

    • @aseeraaseera9537
      @aseeraaseera9537 3 года назад +16

      തങ്കുമണി അല്ല തങ്കമണി നമ്മടെ മുത്ത് മണി

    • @sivaprasadanpillaipillai4772
      @sivaprasadanpillaipillai4772 3 года назад +2

      Looking like Meeravasudev

    • @muhammedraoofka7999
      @muhammedraoofka7999 3 года назад +5

      ഇന്നത്തേത് മാത്രമല്ല.. എന്നത്തേതും...

    • @sajidkaaki6206
      @sajidkaaki6206 3 года назад +1

      👍

    • @nafih8191
      @nafih8191 3 года назад +8

      അല്ലെങ്കിലും തങ്കു സ്കിറ്റ്... കളിക്കുന്ന ഏത് എപ്പിസോഡാ തങ്കു കൊണ്ട് പോവാതെ.....

  • @rahuldarsana3804
    @rahuldarsana3804 3 года назад +309

    ഈ ടെൻഷൻ പിടിച്ച ജീവിതത്തിൽ ഇത്രയേറെ ചിരിക്കാൻ അവസരം തന്ന തങ്കുമണി ഇങ്ങള് മുത്താണ്❤️❤️❤️🔥

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 года назад +1134

    *ഒരു ഡയലോഗ് പോലുമില്ലാതെ ഇത്രയും ആൾക്കാരെ ഇത്രയും നേരം ചിരിപ്പിക്കുന്ന ഒരേ ഒരു കലാകാരൻ തങ്കു*

    • @Ajeetech
      @Ajeetech 3 года назад +2

      Hi..
      എൻ്റെ യൂട്യൂബ് ചാനെൽ -Ajee tech- എന്നാണ്...
      സര്ക്കാര് ജോലി, കേന്ദ്ര സര്ക്കാര് ജോലി, നിയമ സഭ ഇലക്ഷൻ തുടങ്ങിയ ഒരുപാട് വീഡിയോകൾ ഉണ്ട്. ruclips.net/channel/UCD4XdO0ZOqidiH-aGc3GLZA

    • @kmmedia1293
      @kmmedia1293 3 года назад +2

      ഞാനേ കണ്ടുള്ളു ഞാനേ.. കണ്ടുള്ളു.. . one dialogue

    • @യാത്രയെപ്രണയിച്ചവൻ
      @യാത്രയെപ്രണയിച്ചവൻ 3 года назад +3

      @@kmmedia1293 അദ്ദേഹം പറഞ്ഞത് ആ പാട്ടിന്റെ ഭാഗമാണ്.. 4മിനിറ്റിലേറെ ഉള്ള പാട്ടിൽ ഒരു ഡയലോഗ് പോലും പറയാതെ ആളുകളെ ചിരിപികുന്നു

  • @shameempk4542
    @shameempk4542 3 года назад +314

    ഞാൻ മാത്രമാണോ ഒന്നിൽ കൂടുതൽ തങ്കച്ചന്റെ ബലമാണി കണ്ടത് 🤩😍♥️👍👍👍👍👍👍👍#thankku rokz😍

  • @kuriankpaul9052
    @kuriankpaul9052 3 года назад +234

    എൻ്റെ തങ്കൂ... നിങ്ങളെക്കൊണ്ട് മടുത്തു... നിങ്ങൾ സകലകലാവല്ലഭനാണ്.. Star Magic തുടങ്ങിയതിന് ശേഷം ഇതുപോലെ തലക്കുത്തി ചിരിച്ച ഒരു സ്കിറ്റ് ഇല്ല.. നിങ്ങൾ മാസല്ല.. മരണ മാസ്സാണ്.. ദൈവത്തിൻ്റെ കൈയ്യൊപ്പ് കിട്ടിയ കലാകാരൻ... നന്ദി തങ്കൂ... ഒരായിരം നന്ദി...

  • @jijinsatheesh2539
    @jijinsatheesh2539 3 года назад +434

    തങ്കു ചേട്ടൻ പൊളി ആണ്.ചിരിച്ചിട്ട് വയ്യാണ്ടായി 😂😂😂😂
    ജയസൂര്യ ഈ ഫ്ലോറിൽ വന്ന് കാണണം എന്ന് ഒരു ആഗ്രഹം.

  • @സുനിൽമാലപ്രസുനി

    തങ്കു ആർമി ഇവിടെ like ചെയ്യുക 🌹🌹🌹

    • @dwellingod1917
      @dwellingod1917 3 года назад

      Nice comment "Thanku Army"😄😄😄😄😄😄😄

    • @ushakumarinr1719
      @ushakumarinr1719 3 года назад

      തകർത്തു തങ്കു പൊളിച്ചു തങ്കു...

  • @Jishnu-lq1uj
    @Jishnu-lq1uj 3 года назад +786

    ഈ സ്കിറ്റ് ആദ്യം കണ്ടിട്ട് എന്നെപ്പോലെ ഒരു വട്ടം കൂടി കണ്ടവർ ഉണ്ടോ😂😂😂😂😂

    • @abilashabilash3274
      @abilashabilash3274 3 года назад +25

      സങ്കടം വരുമ്പോൾ എല്ലാം ഈ എപ്പിസോഡ് കാണും 100പ്രാവശ്യം കൂടുതൽ കണ്ട് കാണും ഞാൻ

    • @hashimhashim8620
      @hashimhashim8620 3 года назад +14

      ഒരു പാട് പ്രാവശ്യം കണ്ടു
      തങ്കു amazing artist

    • @pranavkm2462
      @pranavkm2462 3 года назад +8

      Palavattam kandu. Thanku Pwolikkayayalle😍😘😘😘😘😘😘😘😘😘😘

    • @BG-ht2sm
      @BG-ht2sm 3 года назад +9

      എങ്ങനെ കാണാതിരിക്കും എക്സ്ട്രാ സ്‌കിൽഡ് പെർഫോമൻസ് ലൗ യൂ തങ്കച്ചൻ

    • @midhunkrishna8479
      @midhunkrishna8479 3 года назад +6

      5പ്രാവശ്യം കണ്ടു

  • @sayankl-3875
    @sayankl-3875 3 года назад +442

    സ്റ്റാർ മാജിക്‌ നിലനിർത്താൻ കഴിവുള്ള ഒരേ ഒരു കലാകാരൻ തങ്കച്ചൻ...🥰🥰🥰🥰🥰

    • @vishnus952
      @vishnus952 2 года назад

      ippol evida kalanjilla ellaam😭

  • @sameerasekkeer5526
    @sameerasekkeer5526 3 года назад +777

    തങ്കു- അനു
    ബിനു- ശ്രീവിദ്യ
    ഇവരുടെ ഫാൻസ് ആരെക്കെയാണ്

  • @nadeerkk3770
    @nadeerkk3770 3 года назад +914

    തങ്കുവിന് എത്രയും പെട്ടന്ന് സിനിമയിൽ അവസരങ്ങൾ വാരി കേരി കിട്ടടെ 👌👍💪💪💪💪❤❤

    • @user-uo6js5cr7f
      @user-uo6js5cr7f 3 года назад +4

      Support

    • @shigin.pkpanankavil8127
      @shigin.pkpanankavil8127 3 года назад +3

      Nelson chiri arochakam

    • @soumya7408
      @soumya7408 3 года назад +3

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BINn5eixnpb3NCZK7WEaRc

    • @rilluc2525
      @rilluc2525 3 года назад +3

      Support ❤️❤️

    • @ibrahimmc2805
      @ibrahimmc2805 3 года назад +2

      തങ്കു പൊളിയാണ്

  • @muhd_dilshad
    @muhd_dilshad 3 года назад +355

    ഇത്രെത്തോളും ചിരിച്ച ഒരു സ്കിറ്റ് വേറെ ഇല്ല..,. 🙈 തങ്കച്ചൻ ❤️❤️❤️💋

  • @snkm4449
    @snkm4449 3 года назад +512

    തങ്കുന്റെ performance മാത്രം repeat അടിച്ചു കണ്ടവരുണ്ടോ????
    കൃഷ്ണാ, തങ്കുമണിക്കു കണ്ണു കിട്ടാതിരിക്കട്ടെ 🙏🙏🙏😍😍😍😍😍

    • @rinzmultimediaworld1326
      @rinzmultimediaworld1326 3 года назад +7

      ഏറ്റവും veriety ആയത് ചൂലും mixture പാക്കറ്റും 😂👌

    • @snkm4449
      @snkm4449 3 года назад +1

      @@rinzmultimediaworld1326... അതെ അതെ 🤣🤣🤣🤣🤣

    • @rajesh8873
      @rajesh8873 3 года назад

      Yes me also

  • @സാധാരണക്കാരൻ-ഖ7ഥ

    തങ്കു + ബാലാമണി = *തങ്കുമണി* fans like അടിക്ക് ❤️🔥❌️
    ബാലാമണി performance😹😹🔥

  • @anniezajith123
    @anniezajith123 3 года назад +873

    തങ്കുമണി 😂😂😂😂 എന്ന ബാലാമണിയെ ishtappettavar മാത്രം like👇👇

    • @ansaranuzzz2772
      @ansaranuzzz2772 3 года назад +8

      തങ്കച്ചൻ പൊളിയല്ലേ..👌

    • @sushantsinghforever8965
      @sushantsinghforever8965 3 года назад +11

      തങ്കു മുത്താണ് 🤩

    • @suhailmuhammed8857
      @suhailmuhammed8857 3 года назад

      Lakshmi anuvine mathram overayi care cheyyunnu.bore,😏.
      Athinanusarichu Anu chaliyadichu borakunnu.i hate

    • @sabithfahima361
      @sabithfahima361 3 года назад +3

      @@suhailmuhammed8857 identhina Ella comment nte adiyilum parayunne

    • @sportsworld5771
      @sportsworld5771 3 года назад

      @@sabithfahima361 Ante Channel Subscribe chyane 🙏 Dhoni Addict thirichu chyamm Sure 🙏

  • @sanjanaachuz1202
    @sanjanaachuz1202 3 года назад +128

    പാവം തങ്കു എന്ത് കൊടുത്താലും നന്നായി ചെയ്യും😘😘

  • @shameer442
    @shameer442 3 года назад +138

    അനൂപ് തങ്കു ചേട്ടനെ വിട്ട് കളയരുത്..സ്റ്റാർ മാജിക്കിന് കിട്ടിയ ഒരു മുതൽക്കൂട്ടാണ് മ്മളെ മച്ചാൻ തങ്കു ❤️❤️❤️

  • @prasadps2304
    @prasadps2304 3 года назад +333

    തങ്കുവിന്റെ പെര്ഫോമന്സിന് കെട്ടിപിടിച്ചു അഭിനന്ദിച്ച ലക്ഷ്മിക്കും, സ്നേഹ ചുംബനം നൽകി അഭിനദിച്ച സാധികക്കും അഭിനന്ദനങ്ങൾ

  • @JBJB-c8o
    @JBJB-c8o 3 года назад +1969

    തങ്കുവിൻ്റെ പ്രകടനം കണ്ടിട്ട്.ചിരിച്ച് വയറുവേദന വന്നവർ ആരൊക്കെ?

    • @parveetly
      @parveetly 3 года назад +7

      Vayar vethana pkond Corona pidich

    • @ROYAL88-w3p
      @ROYAL88-w3p 3 года назад +13

      അത്രോക്കൊക്കെ ഉണ്ടോ...

    • @shijijohnjohn7058
      @shijijohnjohn7058 3 года назад +2

      Really

    • @JBJB-c8o
      @JBJB-c8o 3 года назад +7

      @@ROYAL88-w3p ആസ്വാദനശേഷി അൽപം കുറവാണല്ലെ അതിലെ കോമഡി തമ്പുരാക്കൻമാർ തറയിൽ വീണു കിടന്നു ചിരിച്ചിട്ടും താങ്കൾക്ക് വരാത്തത് എന്തൊ! ഒരു വിഷമം തോന്നുന്നു

    • @ROYAL88-w3p
      @ROYAL88-w3p 3 года назад +9

      @@JBJB-c8o തറ കോമഡി അടിച്ചാലും ചിരിക്കുന്ന രാജാക്കന്മാർ ഇത് കണ്ടാലും തറയിൽ ഇരുന്ന് ചിരിക്കും. അവിടെ മസിൽ പിടിച്ച് ഇരുന്നാൽ അടുത്ത എപ്പിസോഡിൽ വീട്ടിൽ ഇരിക്കണ്ട വരും അതവർക്ക് നന്നായറിയാം.. ഇത് കണ്ടിട്ട് വയറു വേദന ഒന്നും വന്നില്ല 😁.. ഇത് കണ്ട് താൻ വിഷമിക്കേണ്ട താൻ അടുത്ത എപ്പിസോഡ് കണ്ട് വയറു വേദന പിടിക്ക് 😁

  • @ragildas1641
    @ragildas1641 3 года назад +520

    ബിനു അടിമാലി അടിച്ച കൗണ്ടർ തല്ലികൊന്നു ഇല്ലെങ്കിൽ വീണ്ടും എടുത്തു അടിക്കും
    തങ്കച്ചൻ ഒരു അവതാരം ആണ് ❤❤❤❤

    • @Muhammadmusthafak-uz9nd
      @Muhammadmusthafak-uz9nd 3 года назад +8

      Sariya.....

    • @hashimpc2777
      @hashimpc2777 3 года назад

      👍

    • @SUMESH344
      @SUMESH344 3 года назад +2

      ഇതൊരു ടീം ആണ്‌..... സൂപ്പർ..... തങ്കു ഇല്ലേൽ കാണാൻ ഒരു രസവും ഇല്ല.....

  • @shajimonkoraliyadan3573
    @shajimonkoraliyadan3573 3 года назад +855

    തങ്കച്ചൻ രണ്ടാം വരവ് വന്നതിനു ശേഷം സ്റ്റാർ മാജിക്കിന്റെ നിലവാരം ഒന്ന് കൂടുതലായി മാറി

  • @thasniabu5852
    @thasniabu5852 3 года назад +401

    പകരം വെക്കാനില്ലാത്ത സൂപ്പർ താരം.....
    നമ്മുടെ സ്വന്തം
    😍തങ്കു 😍
    തങ്കു fans ഇവിടെ ഒരു 👍

  • @സഹദേവൻ-ഭ2ഫ
    @സഹദേവൻ-ഭ2ഫ 3 года назад +524

    എത്രവട്ടംകണ്ടുഎന്ന് എനിക്ക് തന്നെ അറിയില്ല തങ്കു ഇഷ്ടം 💞😍😁😇🤗

  • @Jaazzdreamworld
    @Jaazzdreamworld 3 года назад +7

    Thanku rocks .enikkokke aaarenkilum like therumooooo

  • @Ranjithsisupalanhpd
    @Ranjithsisupalanhpd 3 года назад +459

    തങ്കു.. നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും നൽകാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.😔😔

    • @sanukc3950
      @sanukc3950 3 года назад +6

      താങ്കുചേട്ടനും anunmolum ഇല്ലങ്കിൽ എന്ത് സ്റ്റാർമേജിക് 😘😘😘😘❤

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 3 года назад +2

      Ayin ijj enthinaa karaunne...🙄

    • @Ajeetech
      @Ajeetech 3 года назад +1

      Hi..
      എൻ്റെ യൂട്യൂബ് ചാനെൽ -Ajee tech- എന്നാണ്...
      സര്ക്കാര് ജോലി, കേന്ദ്ര സര്ക്കാര് ജോലി, നിയമ സഭ ഇലക്ഷൻ തുടങ്ങിയ ഒരുപാട് വീഡിയോകൾ ഉണ്ട്. ruclips.net/channel/UCD4XdO0ZOqidiH-aGc3GLZA

    • @muhammedhaseeb6216
      @muhammedhaseeb6216 3 года назад +1

      Koode oru nalla penkochum

    • @rifuz230
      @rifuz230 3 года назад +3

      f
      z

  • @jijocgeorge9740
    @jijocgeorge9740 3 года назад +297

    തങ്കു പോളിയാണ് മുത്തേ നിങ്ങടെ ഡെഡിക്കേഷൻ അപാരം തന്നെ❤😘😘😘😘😘

    • @World1o-i2l
      @World1o-i2l 3 года назад

      ruclips.net/video/pvT0FyP_BX8/видео.html

  • @അരുൾ-നിദി
    @അരുൾ-നിദി 3 года назад +195

    ഇ തങ്കച്ചൻ ഇ പ്രോഗ്രാമിൽ ഇല്ലായിരുങ്കിലോ...... എന്തായേനെ ന്റെ തങ്കു ❤️❤️❤️

  • @SanjeevKumar-wh6iz
    @SanjeevKumar-wh6iz 3 года назад +344

    അനുക്കുട്ടി ചിന്തിക്കുന്നുണ്ടാകും ഈ ചങ്ങായിനെ കെട്ടിയാ life മുഴുവൻ ചിരിച്ച് ഊപ്പാട് വരും എന്ന് ഒരു രക്ഷയും ഇല്ലാ തങ്കു❤️❤️❤️❤️

  • @Bilal84101
    @Bilal84101 3 года назад +298

    പിഷുവിനെയും നവ്യയെയും ഇരുത്തി തങ്കു സ്കോർ ചെയ്ത എപ്പിസോഡ്

  • @sumualthaf4420
    @sumualthaf4420 3 года назад +171

    ഇൻസൾട്ട് ആണ് തങ്കു ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് 😍🥰🥰തങ്കു ഇഷ്ടം 🥰🥰🥰

  • @sinan9112
    @sinan9112 3 года назад +266

    തങ്കു ചേട്ടനാണ് സ്റ്റാർ മാജിക്കിലെ യഥാർത്ഥ star

  • @devibhadra763
    @devibhadra763 3 года назад +187

    എത്രാമത്തെ തവണയാണ് തങ്കുന്റെ ബാലാമണി കാണുന്നു എന്നറിയില്ല

  • @wowmachan9140
    @wowmachan9140 3 года назад +904

    അടിക്കുന്ന കൗണ്ടർ എക്കുനില്ല എന്ന് പറഞ്ഞ പിഷാരടി യെ എണ്ണിപ്പിച്ചു നിർത്തി കൈ അടിപ്പിച്ച തങ്കു ആണ് എന്റെ hero❤️

  • @kirancl5285
    @kirancl5285 3 года назад +113

    നവ്യ ഒട്ടും ജാടയില്ലാതെ നല്ല മിങ്കിൽ ആയി

  • @reactmerger8655
    @reactmerger8655 3 года назад +113

    *navya ചേച്ചിയെ ഇടക് ഇടക്ക് ഗസ്റ്റ് ആയി കൊണ്ടുവരണം..... നന്നായി enjoy ചെയ്യുന്നുണ്ട്.. ചേച്ചിയും ഞങ്ങളും 💞💞💞💞*

  • @shamnadnizar9993
    @shamnadnizar9993 3 года назад +179

    തങ്കുവിന്റ സ്കിറ്റ് കണ്ട് ചിരിച് ഒരു പരുവമായി തങ്കു പോളിയാണ് മക്കളെ 🥰🥰🥰🥰

  • @shinturaghu9916
    @shinturaghu9916 3 года назад +369

    താങ്കുചേട്ടനെ സംവിധായകരൊന്നും കാണുന്നില്ലേ,,,,? സിനിമയിൽ കാണാനിഷ്ടം ❤❤❤❤❤

  • @riduzworld745
    @riduzworld745 3 года назад +159

    നല്ലൊരു വേഷം കിട്ടട്ടെ സിനിമയിൽ തങ്കു നീ പൊളിയാണ് ❤🌹

  • @abidzain7679
    @abidzain7679 3 года назад +236

    തങ്കു നിങ്ങൾ എന്താണ് ഈ കാണിച്ചു കൂട്ടുന്നത്.....🤣🤣😍😍 എന്റെ സങ്കടങ്ങൾ ഒരു പരിധിവരെ ഞാൻ മറക്കുന്നത് ഇദ്ദേഹം കാരണം ആണ്.....ദീർഗായുസ്സ് ഉണ്ടാവട്ടെ....

  • @jamshadjamshi5339
    @jamshadjamshi5339 3 года назад +661

    കാര്‍മുകില്‍ എന്ന പാട്ട് കരയാതെ ചിരിച്ച് കൊണ്ട് കാണുന്നത് ഇതാദ്യം.

  • @akhithaammu6621
    @akhithaammu6621 3 года назад +844

    നവ്യ ചേച്ചി നല്ല സപ്പോർട്ട് ആണ് she is very simple and humble

  • @vibsstudio1228
    @vibsstudio1228 3 года назад +133

    ഈ എപ്പിസോഡ് കണ്ടിട്ട് ഒരു കമന്റ്‌ ഇടാതെ പോകാൻ കഴിയില്ല എന്റെ പൊന്നോ ചിരിച്ചു മറിഞ്ഞു..... 😍😍😍 തങ്കു റോക്ക് ❤

  • @solo4771
    @solo4771 3 года назад +449

    Big Boss സ്കിറ്റ് ഒരിക്കൽ കൂടി വേണം എന്നുള്ളവർ ലൈക്ക് അടിച്ചു അറിയിക്കുക 😁

    • @sajirmanayath9969
      @sajirmanayath9969 3 года назад +32

      അത് തകർക്കും.. കഴിഞ്ഞ ബിഗ് ബോസ്സ് എല്ലാത്തിനെയും തേച്ചു ഒട്ടിച്ചു കളഞ്ഞിക്ക്... പക്ഷെ നോബി ചേട്ടൻ ഇല്ല എന്നുള്ള വിഷമം മാത്രം... നോബിക്ക് പകരം ബിനു ചേട്ടൻ 👍👍

    • @bijugopi271
      @bijugopi271 3 года назад +10

      കഴിഞ്ഞ പ്രാവിശ്യം കളിച്ച് നോബി അങ്ങ് പോയി

    • @shakirmon6815
      @shakirmon6815 3 года назад +5

      Venam....waitting

    • @lechuzdance6101
      @lechuzdance6101 3 года назад +6

      അത് ഏത് episode ആണെന്ന് പറയുമോ

    • @VOXCREATIVITY
      @VOXCREATIVITY 3 года назад +2

      ruclips.net/video/Z2loAZUX-fw/видео.html

  • @Shalinimkrishna
    @Shalinimkrishna 3 года назад +6

    Big boss eeee..... Kandu padi thangu ne...... Ithupole ullavare vilikku..... Enittu wild card entry kodukku...... Aa firoz nu ittu pottikkan nammade thangu mathy

  • @abhijith.v1849
    @abhijith.v1849 3 года назад +136

    ഏത് റോൾ കൊടുത്താലും അത് തന്റെതായ രീതിയിൽ മനൊഹരമാക്കൻ ഉള്ള തങ്കച്ചൻ ചേട്ടന്റെ കഴിവ് 👌👌👌👌 ഇന്നത്തെ എപ്പിസോഡ് കണ്ട് ചിരിച്ചു ചത്തു 😂😂😂😂 തങ്കു റോക്ക്സ് ....💚💛💜💚

  • @yadunathk8388
    @yadunathk8388 3 года назад +445

    നവ്യ ചേച്ചി ഏറ്റവും കൂടുതൽ ചിരിച്ചത് തങ്കുവിന്റെ🌹 സ്കിറ്റിനും അനുവിന്റെ🌹ഗേമിനും ആണ്. അനു തങ്കു fans👇👇👇

  • @sruthinsg7066
    @sruthinsg7066 3 года назад +215

    തങ്കു നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു ❤️ പകരം വയ്ക്കാനില്ലാത്ത കലാകാരൻ♥️♥️♥️♥️

  • @fizzaworld991
    @fizzaworld991 3 года назад +171

    ഇ എപ്പിസോഡ് ഒരുപാട് തവണ കണ്ടവരുണ്ടോ എന്നെ പോലെ 👍പിശു പറഞ്ഞ പോലെ തങ്കു നിന്ന് പൊളികേണ് 👍ഒന്നും പറയാഞ്ഞില്ല 👍👍

  • @SrxpuDude
    @SrxpuDude 3 года назад +380

    ഓരോ ദിവസവും തങ്കു ഒന്നിനൊന്ന് മികച്ചതായി വരുന്നു..❤️😁❤️
    തങ്കു fans ആരൊക്കെ❤️🔥😎

    • @sushantsinghforever8965
      @sushantsinghforever8965 3 года назад +3

      തങ്കു 😘

    • @suhailmuhammed8857
      @suhailmuhammed8857 3 года назад +3

      Lakshmi anuvine mathram overayi care cheyyunnu.bore,😏.
      Athinanusarichu Anu chaliyadichu borakunnu.i hate

    • @shibilmampad7963
      @shibilmampad7963 3 года назад +2

      തങ്കി ചേച്ചി ഉയിർ 😂😂

    • @rameeskhan8186
      @rameeskhan8186 3 года назад +2

      @@suhailmuhammed8857 അയിന്

  • @Jhocena
    @Jhocena 3 года назад +211

    ഏതൊരു വേഷം കൊടുത്താലും ഇത്രയും ബംഗിയായി ചെയ്യാൻ തങ്കുവിന് മാത്രമേ ഈ സ്റ്റാർ മാജിക്കിൽ പറ്റു, തങ്കു ഉയിര് 💪💪

  • @athiradevu8027
    @athiradevu8027 3 года назад +133

    ഇന്നത്തെ episode പൊളിച്ചു. നവ്യ ചേച്ചി നല്ല സപ്പോർട് ആണ്. ഒരു പാവം. നവ്യ ചേച്ചിയെ കൊണ്ട് വന്നതിൽ സന്തോഷം. 🥳🥳🎉🎉

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 3 года назад +61

    ഈ coment box ന് ഒരു പ്രത്യേകത ഉണ്ട്.. full പോസിറ്റീവ് വൈബ് ആണ്.. കൂടാതെ ഒരു like പോലും കിട്ടാത്ത കമെന്റ്സ് ഇല്ല.. തങ്കു ചേട്ടന്റെ മറ്റൊരു നാഴികകല്ല് 💪💪💪💪👏👏👏👏👏

  • @sonymanual7268
    @sonymanual7268 3 года назад +157

    All kerala തങ്കു ഫാൻസ്‌ ലൈക്‌ അടി 👍👍👌👌👌😍

  • @muhammedmidlaj6577
    @muhammedmidlaj6577 3 года назад +379

    First.... തങ്കു ഫാൻ ഇവിടെ അടി like

    • @sushantsinghforever8965
      @sushantsinghforever8965 3 года назад

      തങ്കു 😍

    • @Fazy_z
      @Fazy_z 3 года назад

      ❤️❤️

    • @suhailmuhammed8857
      @suhailmuhammed8857 3 года назад

      Lakshmi anuvine mathram overayi care cheyyunnu.bore,😏.
      Athinanusarichu Anu chaliyadichu borakunnu.i hate

  • @robinjoseph27
    @robinjoseph27 3 года назад +943

    ഈ വീക്കിൽ വന്ന പോലെതെ ഗസ്റ്റ്‌കളെ കൊണ്ടുവരുക . പ്രേക്ഷകർക്കും ഇഷ്ടപ്പെടും അവിടെ ഉള്ളവരുടെ മുഖത്തും അത് കാണാൻ കയിയും .

    • @mj-dd9od
      @mj-dd9od 3 года назад +3

      Trueee

    • @suhailmuhammed8857
      @suhailmuhammed8857 3 года назад +25

      Lakshmi anuvine mathram overayi care cheyyunnu.bore,😏.
      Athinanusarichu Anu chaliyadichu borakunnu.i hate

    • @codexhehe2091
      @codexhehe2091 3 года назад +2

      @@suhailmuhammed8857 yez👍

    • @anusino6873
      @anusino6873 3 года назад +2

      ചിരിച്ചു ചിരിച്ചു മടുത്തു

    • @pachakavumvachakavum7393
      @pachakavumvachakavum7393 3 года назад +3

      Satiam

  • @athirathampan9903
    @athirathampan9903 3 года назад +6

    Thankune pole thanku mathram god bless youu chettaa😘

  • @fayispanju456
    @fayispanju456 3 года назад +112

    ജോബ് ഒന്നും ശെരിയാവാതെ ടെൻഷൻ അടിച്ചു ഇരിക്കുമ്പോ ആണ് ഈ എപ്പിസോഡ് കണ്ടത്😃
    നീ തങ്കച്ചൻ അല്ല പൊന്നച്ചൻ എജ്ജാതി എന്റർടൈൻമെന്റ് 😍😍😍
    ഇവിടെ അടുത്തൊന്നും ഇത്രേം ചിരിച്ചിട്ടില്ല 💓

  • @vinuvichus6713
    @vinuvichus6713 3 года назад +109

    കമൻറ് വായിച്ച് ഇത്രയും ലൈക്ക് അടിച്ചത് ആദ്യമായിട്ടാണ്.. തങ്കു..,😘😘

  • @raaz_myself
    @raaz_myself 3 года назад +126

    ഏതു വേഷവും തങ്കു അതിമനോഹരമായി ചെയ്യും അതുകൊണ്ടാണ് ഇഷ്ടം കൂടിക്കൂടി വരുന്നത്.😍😍😍😍😍

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 3 года назад +233

    തങ്കൂനെ കൊണ്ട് "അവ്വൈ ഷണ്മുഖി "ചെയിക്കാമോ..

  • @remyas4114
    @remyas4114 3 года назад +347

    എന്തോരു മനുഷ്യനാണ് ഇങ്ങേര് ചിരിച്ച് ഒരു വഴിക്കായി തങ്കച്ചൻ ചേട്ടൻ ഉയിർ😘😘

    • @soumya7408
      @soumya7408 3 года назад +2

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BINn5eixnpb3NCZK7WEaRc

  • @omansalalah4901
    @omansalalah4901 3 года назад +511

    തങ്കുവിന്റെ പേര് ഇല്ലാത്ത ഒരു കമന്റ്‌ ബോക്സ് ഇതു വരെ കണ്ടില്ല . ഇനി ഒട്ട് ഉണ്ടാവതും ഇല്ല . തങ്കു fans👍👍👍

    • @akhithaammu6621
      @akhithaammu6621 3 года назад +5

      പിന്നല്ല നമ്മുടെ തങ്കു പൊളിയാ

    • @sreelachandra9592
      @sreelachandra9592 3 года назад +5

      Thanku uyir ❤❤❤

    • @abbasmannooparambil994
      @abbasmannooparambil994 3 года назад +4

      ഒന്നും പറയാനില്ല തങ്കു

    • @yusafcvm513
      @yusafcvm513 3 года назад +1

      തങ്കു ഇഷ്ട്ടം 😍😍😍😍😍

    • @muhammadshereef8834
      @muhammadshereef8834 3 года назад +1

      പിന്നല്ല തങ്കു❤️❤️

  • @sarath6901
    @sarath6901 3 года назад +204

    മഞ്ജു വാര്യരെ അഥിതി ആയി
    കൊണ്ടുവരണം. ഒപ്പം തങ്കു ന്റെ
    ഒരു entry യും #പൊളിക്കും.. 😍

  • @UNKSTRIKE
    @UNKSTRIKE 3 года назад +8

    Thanku uyir🥰🥰🥰🥰

  • @abunahva1289
    @abunahva1289 3 года назад +489

    തങ്കുവിന്റ കോമഡി 10പ്രാവിശ്യം റിപ്പീറ്റ് കണ്ടവർ ലൈക്‌ 😁

    • @bijulalial2673
      @bijulalial2673 3 года назад +1

      20

    • @abunahva1289
      @abunahva1289 3 года назад +1

      @@bijulalial2673 ഞാൻ ഇന്നും കണ്ട് 😁😁

    • @shijijohnjohn7058
      @shijijohnjohn7058 3 года назад +2

      Me

    • @BlackPearl-hn8bp
      @BlackPearl-hn8bp 3 года назад +1

      @@abunahva1289 njanum

    • @shijeshpv4402
      @shijeshpv4402 3 года назад

      ഇപ്പോൾ കണ്ടുകൊണ്ട് ഇരിക്കുക ആണ്

  • @AsifAli-kc9bh
    @AsifAli-kc9bh 3 года назад +471

    മുറിവേറ്റ സിംഹത്തിൻ്റെ ശ്വാസം ഗർജനത്തേക്കാൽ ഭയാമകനായിരുന്നു. ഇനി തങ്കുൻ്റെ കോമഡി പോര എന്നാരേലും പറഞ്ഞ ചിരിപ്പിച്ചു കുടല് പുറത്തേക്ക് വരുപ്പിക്കും, പറഞ്ഞേക്കാം.

  • @nisajaleelnj7870
    @nisajaleelnj7870 3 года назад +255

    ബാലാമണി അല്ല തങ്കമണി .എന്നാലും തങ്കു spr ആയിരുന്നു .അനുവിനെ ചൂലെടുത്തു അടിച്ചോടിച്ചതു spr

    • @ammu8562
      @ammu8562 3 года назад +2

      തങ്കു പോളിയാണ് സൂപ്പർ

  • @sureshvargheese5449
    @sureshvargheese5449 3 года назад +5

    Thakkchn chatta ...samathichu but
    Nigalk pakaram vere arum ella...star magickil

    • @sureshvargheese5449
      @sureshvargheese5449 3 года назад

      Thakkchn ellathe otheri kashttapedunnud Episode eniki mathram thoniythno..?

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 3 года назад +706

    Big സ്‌ക്രീനിൽ ജഗതി ചേട്ടനെങ്കിൽ,മിനി സ്‌ക്രീനിൽ അത് നമ്മടെ തങ്കു ചേട്ടൻ.. തങ്കു ഉയിർ 🌹🌹🌹

    • @mahisplendor4500
      @mahisplendor4500 3 года назад +5

      👍👍

    • @nivedsreenivasan7633
      @nivedsreenivasan7633 3 года назад +2

      Onnu podai compare akkalle verde legends nte oppom

    • @travelhunterletsgoforaride1356
      @travelhunterletsgoforaride1356 3 года назад +2

      @@nivedsreenivasan7633 she podeee

    • @travelhunterletsgoforaride1356
      @travelhunterletsgoforaride1356 3 года назад +6

      @@nivedsreenivasan7633 kazhina angikarikkan padii

    • @sonuprasad9271
      @sonuprasad9271 2 года назад

      @@nivedsreenivasan7633 ആരും ജനിക്കുന്നത് ലെജൻഡ് ആയിട്ടല്ല.. കഴിവും,അത് തെളിയിക്കാനുള്ള വേദിയും അവസരങ്ങളും കിട്ടുമ്പോഴാണ് അവരുടെ പ്രതിഭ തെളിയുന്നത്.

  • @adhilajasmin5979
    @adhilajasmin5979 3 года назад +136

    ഏത് വേഷം ചെയ്താലും 100% വിജയമാക്കുന്ന തകച്ചാച്ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ like 😍👍 തകച്ചേട്ടൻ ഇഷ്ട്ടം ❤

  • @Rajeev73627
    @Rajeev73627 3 года назад +233

    എന്നെപ്പോലെ തങ്കുന്റെ സ്കിറ്റ് മാത്രം കാണുന്നവർ ആരൊക്കെയുണ്ട്....🥰🥰🥰

    • @afnanshahismail
      @afnanshahismail 3 года назад +1

      🙋🏻‍♂️ Njaan 🥰♥️

    • @shamsushamsu5126
      @shamsushamsu5126 3 года назад +1

      ഞാൻ കാണാറുണ്ട് എനിക്ക് ഭയകര ഇഷ്ടമാണ് തങ്കച്ഛനെ 😂😂😂

    • @MJPS_GAMING
      @MJPS_GAMING 3 года назад +1

      Njan

    • @vishnuvishnuvichu3371
      @vishnuvishnuvichu3371 3 года назад +1

      Njanum

    • @anuanu-jb2md
      @anuanu-jb2md 3 года назад +1

      ഞാൻ

  • @althafallu4405
    @althafallu4405 3 года назад +87

    ബിനു അടിമാലി അടിച്ച കൗണ്ടർ തല്ലിക്കൊന്ന് തങ്കു 😄😄😄

  • @4rjun929
    @4rjun929 3 года назад +100

    ഓരോ character തങ്കു ചെയ്യുമ്പോഴും തങ്കുവിനോടുള്ള ഇഷ്ട്ടം കൂടിക്കൂടി വരുകയാണ്

  • @shijithtp4886
    @shijithtp4886 3 года назад +210

    കൃഷ്ണ എന്നാ പാട്ട് നവ്യ ചേച്ചിക് അത്രക് ഇഷ്ട്ടമായിരുന്നു അതുകൊണ്ട് ചേച്ചി ചിരിക്കാതിരിക്കാൻ പരമാവധി ശ്രെമിച്ചു പക്ഷെ ആ ചുൽ ഡാൻസിൽ എല്ലാം കൈവിട്ട് പോയി, തങ്കു പൊളിച്ചു

    • @shijithtp4886
      @shijithtp4886 3 года назад +2

      😄😄😄😄 ആര്ക്കറിയാം, എന്നാലും ആദ്യമായിട്ടാണ് എന്റെ കമന്റ്റിനു മറുപടി വരുന്നേ

    • @shijithtp4886
      @shijithtp4886 3 года назад

      അങ്ങയൊക്കെ ഉള്ള ഒരേരോ കാര്യങ്ങൾ

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +243

    1 ദിവസം കൊണ്ട് മില്യൺ അടിപ്പിച്ചു തങ്കു 🔥1കൂടുതൽ കണ്ടു ഞാൻ വല്ലാത്ത മനുഷ്യൻ ചിരിച്ചു ഒരു വഴി ആയി

  • @vineethaammus3497
    @vineethaammus3497 3 года назад +6

    Thankachen uyir.... 🔥🔥 love you thanku... 😘😘😘😘 ithokke kandu chirichu chathu.... 🤣🤣

  • @pnvlogs6750
    @pnvlogs6750 3 года назад +272

    പിശാരടി തന്നെ ഇങ്ങനെ ഇരുന്നു nonstop ആയി ചിരിക്കണമെങ്കിൽ നമ്മുടെ തങ്കു വേറെ level.....❤❤❤

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 года назад +217

    എനിക്ക് ഇഷ്ട പെട്ടതിൽ തങ്കുവിന്റെ ഏറ്റവും കിടിലൻ പെർഫോമൻസ് നിങ്ങൾകോ ഫ്രണ്ട് ❤❤

    • @damithdavidson6967
      @damithdavidson6967 3 года назад +6

      Oru shakunthala episode , pinne oru makeup artist aayi vannaa character okke pwoli aarnnu

  • @ajeshsunny5482
    @ajeshsunny5482 3 года назад +365

    നമ്മുടെ തങ്കു കുട്ടൻ ഇല്ല എങ്കിൽ star മാജിക് ഇല്ല മുത്ത് മണികളെ 💞💞💞💞💞💞💞💞💞

  • @muhammedfabis9648
    @muhammedfabis9648 3 года назад +361

    ഇത് മൊതല് വേറെ ആണ് മക്കളെ.... തങ്കചൻ ഒരു രക്ഷയും ഇല്ല 😍😍😍😍😍😍😍😍😍😍😍😍😍

  • @vipinkkrippon190
    @vipinkkrippon190 3 года назад +109

    ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങിയ ഒരു എപ്പിസോഡ്😂😂😂
    തങ്കു ഒരു രക്ഷയും ഇല്ല❤️❤️🤩😍

  • @jojianesh9206
    @jojianesh9206 3 года назад +121

    ഇതുപോലത്തെ ഗസ്റ്റ്‌ കൊണ്ട് വരണം നല്ല പോസിറ്റീവ് എനർജി

  • @dhaveshps3096
    @dhaveshps3096 3 года назад +291

    പ്രവാസി.. ആയ ഞാൻ ചിരിച്ചു ...റൂമിൽ ഒരു വൻ കോലിളക്കം സൃഷ്ടിച്ചു

  • @nithink3435
    @nithink3435 3 года назад +61

    തങ്കച്ചനെ കാണാൻ ആയി മാത്രം വരുന്നവർ ❤️❤️❤️❤️❤️തങ്കു ചേട്ടാ മുത്തേ 😍😍😍😍😍😍

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 года назад +566

    തങ്കുവിന് തുല്യം തങ്കു മാത്രം എന്ന് വീണ്ടും തെള്ളിയിച്ചിരിക്കുന്നു 👍

  • @abhijithabhi8490
    @abhijithabhi8490 3 года назад +75

    തങ്കു ഏട്ടന് ഒരു അവാർഡ് കൊടുക്കണം...😍😍😍🤩🤩🤩🤩... പിഷാരടി ചേട്ടൻ പറഞ്ഞത് പോലെ, ഇത്രേം ചിരിച്ചിട്ടില്ല.. Spot ആക്ടിങ്... He deserves an award😍😍❤️.. തങ്കു... ❤️❤️❤️❤️😊😊😊😍😍😍🤩🤩🤩

  • @nishadnj7440
    @nishadnj7440 3 года назад +775

    കണ്ടവർ വീണ്ടും കാണുന്നുണ്ടോ നമ്മുടെ തങ്കച്ചന്റെ പെർഫോമൻസ് 👌

  • @nassu100
    @nassu100 3 года назад +8

    Thankunu matre itrem nannayi cheyyan patoo, Tankoo Utir # Tanku Fan # TPK