KSEB യുടെ സോളാർ പദ്ധതിയിൽ ഒരു വർഷം എത്ര രൂപ ലാഭം കിട്ടും? | How much can I earn through KSEB EKiran?

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 5

  • @beekeykebees3241
    @beekeykebees3241 2 года назад +1

    വർഷത്തിൽ ആണ് നമ്മുടെ എക്സ്പോർട്ട് bank അക്കൗണ്ട് close ചെയ്യുക (ഒക്ടോബർ to സെപ്റ്റംബർ ) എനിക്ക് കഴിഞ്ഞ വർഷം 2805/- രൂപ ആണ് CR ആയി സ്റ്റേറ്റ്മെന്റ് ൽ വന്നിരിക്കുന്നത്.

  • @sunil8824
    @sunil8824 2 года назад +1

    Bro. ഒരു മാസം ഉപയോഗിക്കാതെ kseb ക്ക് കൊടുത്ത വൈദ്യുതി അടുത്ത മാസം നമുക്ക് ഉപയോഗിക്കാന്‍ പറ്റുമോ....

    • @onlinetutor254
      @onlinetutor254  2 года назад +1

      ഓരോ ദിവസത്തെയും കിട്ടുന്ന വൈദ്യുതി നമ്മുടെ നെറ്റ് മീറ്ററിൽ കാണിക്കും അതായത് ഒരു മാസം ഉപയോഗിച്ചില്ല എങ്കിൽ അത്രയും യൂണിറ്റ് നമുക്ക് എപ്പോൾ വേണമെങ്കിലും യൂസ് ചെയ്യാം എന്നർത്ഥം ..

    • @sunil8824
      @sunil8824 2 года назад +1

      Sir kseb ഇപ്പൊൾ 1 യൂണിറ്റ് 3.50 രൂപ തരുമോ......?

    • @onlinetutor254
      @onlinetutor254  2 года назад

      ഓരോ വർഷാവസാനം എത്രയാണോ ബാലൻസ് ഉള്ളത് അതു kseb താങ്കളുടെ അക്കൌണ്ടിലേക്ക് ട്രാൻസഫർ ചെയ്യുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്