Pep ഉം carlo യും UCL & league fvrt കൾ ആയിരുന്നു. രണ്ടു പേരും ഇപ്പോൾ പ്രശ്നത്തിൽ ആണ് പക്ഷെ ഇവന്മാർ ഇത് ഒക്കെ എത്ര കണ്ടതാ. ജനുവരി ഒക്കെ ആകുമ്പോഴേ ഇവന്മാരെ പറ്റി എന്തേലും പറയാൻ പറ്റു ഇവർമാരെ പറ്റി 🥶. Carlo & pep ❤
January transferil nalla oru no. 6 perfect ayit cityil adapt cheyan patunna oru playerine kond veranam pinna Jan muthal C. Echaveri🇦🇷 wonder kid teamil verum apol kurach kudi offencively set avum
@@LiverpoolAnfild-g5n athum parannirunno 😂 before last season 8 point gap okke vech Cityk eni title illan parannond nadanirunnu 1 month kond thanne ath thiruthukayum cheythu
@vntalks5767 Kevin verum, Rodriyk pakaram loanilenkilum nalla oru no. 6 press resistant ayitulla oru playerine kond vannal team set avum, Rodriyude athra qualityulla playerine nthayalum kitila but kitunnavane vech baki pep Nthelum pariharam kanum enn vijarikunn
David coove got suspended yesterday, nobody cares about 115 fc anymore,klop was fighting against 115fc and corrupted reffries, i this year also city gonna win👍🏻
കുറച്ച് കാലം മുമ്പ് എല്ലാവരും പറയും മെസ്സി യാണ് barca യാണ് മെസ്സി, എന്നാൽ ഞാൻ ഇപ്പൊ പറയും റോഡ്രി ആണ് city rodri ഇല്ലെങ്കിൽ സിറ്റി ഇല്ല🙂🫠 just my word 🙂
കഴിഞ്ഞ രണ്ട് കളിയിലും ഫസ്റ്റ് ഹാൾഫിൽ തന്നെ ഒന്നിൽ കൂടുതല്‍ ഗോളുകൾ അടിച്ചു മത്സരം വരുതിയിലാക്കാൻ അവസരമുണ്ടായിരുന്നു ബട്ട് മുൻനിര ക്ലിനിക്കൽ ആയില്ല .. Brightanethire ഫസ്റ്റ് halfile ചാൻസുകൾ മിസ്സ് ആകുമ്പോൾ തന്നെ തോന്നിയിരുന്നു സെക്കന്റ് ഹാൾഫിൽ പണി കിട്ടുമെന്ന്
സിറ്റി കപ്പ് എടുത്തപ്പോൾ liverpool നന്നായി fight കൊടുത്തിട്ടുണ്ട്. Lastyear arsanal. Lfc യെ സംബന്ധിച്ചു അന്നൊക്കെ കപ്പ് മിസ്സായത് player ഇഞ്ചുറി കൊണ്ടും കൂടി ആണ്. ഇത്രയും സ്ക്വാഡ് depth ഉള്ള സിറ്റി ഇങ്ങനെ വിയർക്കുന്നെങ്കിൽ lfc ക്ക് ഒക്കെ അന്ന് എന്ത് സംഭവിച്ചിരിക്കണം
He's a great tactisian not a great manger everything he won comes with a great price he won't do anything with limited budget now he's struggling without rodri
അതിന് പുള്ളി limited ബഡ്ജറ്റ് ഉള്ള ടീമിൽ ഇതുവരെ കളിച്ചിട്ടില്ലല്ലോ.പുള്ളിക്ക് അത്ര ക്വാളിറ്റി ഉള്ളത്കൊണ്ടാണ് ഇതുവരെ സാക്ക് കിട്ടി ചെറിയ ടീമിനെ പരിശീലിപിക്കേണ്ട അവസ്ഥ വരാത്തത് @@abhinavparthan6234
Pep is a great tactician, but I rate Mourinho more than Pep. Pep failed to win a Champions League trophy with the Bayern Munich super team. Whereas, Mourinho won the Champions League with a minnow Porto team and an underdog Inter Milan 🫡
I still back Walker.... Fittness ഇല്ലാതെ അങ്ങേര് ഈ 2 കളിയും കളിച്ചിട്ട് ഉള്ളത്... ടീം മൊത്തത്തില്‍ attacking wise താളം തെറ്റി..... അതുകൊണ്ട് മാത്രമാണ്.... Walker offensively കയറി പോകുന്നത്..... അല്ലെങ്കിൽ പോകേണ്ട situation വരുന്നത്.. ഇപ്പോൾ... Otherwise... Just ask to any Liverpool fans..... Pep Conservative ആയിട്ട് Walker നെ Defensively മാത്രമാണ് യൂസ് ചെയ്തിട്ട് ഉള്ളത് നേരത്തെ..... എത്ര എത്ര classic heavyweigt battles കണ്ടിട്ടുണ്ട് അങ്ങനെ... അങ്ങേരുടെ പേസ് വെച്ചാണ് ഈ ഗെയിം പ്ലേ നല്ലോണം execute ചെയ്തിട്ട് ഉള്ളത്.... Just imagine Ruben Dias.. Stones വെച്ച് High Possession Football... With Extreme High Line കളിക്കുന്നത്.... ചിന്തിക്കാൻ പോലും പറ്റില്ല...it will be a disaster for sure.. ടീം creatively ഒരു രക്ഷയും ഉണ്ടായില്ല.. With the Presence of Rodri... KDB.. Gundo.. Foden and Mahrez... ഇപ്പൊ അതാണോ അവസ്ഥ... Never.... Cancelo കൊടുത്തിരുന്ന പോലെ ഒരു cross ഇടാൻ ഇപ്പൊ ആരുണ്ട്..? Nobody... Ake.. Central Back.. Akanji Central Back... Gvardiol Central Back... Stones Central Back....Dias Central Back... Remember the Allison assist and Salah goal... Cancelo യെ അന്ന് മാറ്റി... പെപ്... അതിനു ശേഷം മാത്രമാണ്... Pep ഈ central backs നെ കുത്തി നിറച്ച് ടീമിനെ ഇറക്കിയത്..... കഴിഞ്ഞ സീസൺ... പ്രീമിയര്‍ ലീഗ് നേടിയ ടീമും... Treble അടിച്ച ടീമിലും ആയിട്ട് നോക്കിയാല്‍.. അന്ന് ഉണ്ടായിരുന്ന ക്രിയേറ്റീവ് സൈഡിന്റെ പകുതിയുടെ പകുതി ആയ് ഔട്ട്പുട്ട്..! Take the ball.. Pass the ball.. Again.. Take the ball.. pass the ball.. Back pass.. Side pass... ഘതം... Rodri യുടെ absence ന് ഒപ്പം ടീമിന്റെ... ക്രിയേറ്റീവ് സൈഡ് മോശം ആയി ഈ 2 സീസൺ ആയിട്ട്.. Walker അല്ല ഈ ടീമിന്റെ weak link. ബ്രോയുടെ അഭിപ്രായത്തോട് വിയോജിപ്പ് ഉണ്ട്.. ⚽ ♥️💙
👍 Walker maathramalla weak link. Pulli one of the weak links aane. Walkerinte defending is also a problem now. Pace okke ippozhum und pakshe he just can't defend his back post oppam channel runs also defend cheyyaan budhimittunnund.
@@FeedFootballlet's see bro.. I strongly believe... he will comeback. ആ Fittness ഒന്ന് വീണ്ടെടുക്കാന്‍ സാധിക്കട്ടെ. ഇപ്പൊ ടീമിന്റെ റിഥം മൊത്തത്തില്‍ തെറ്റിയ പോലെ ഉണ്ട്... ഒരു Defensive Midfielder വന്നാൽ കുറച്ച് എങ്കിലും Stability വരും.. പിന്നെ... വേണ്ടത് ഒരു Momentum കൂടിയാണ്... അത് കൈവരിച്ചാല്‍... They will back.. in track... Still bro.. I can't imagine.... City playing this total football.. Against.. Mbappe... Vinicious... Leroy.. Sane.... Kinglsey Coman... Darwin Nunez... Luis Diaz..... Martinelli.... Without Kyle Walker...!
Avasanam cup avarkk thanne kittum.. Athu angane anallo...20point gapil nammal arsnel okke pushpam pole title vittukoduthittund.... 😁appo city kk chance ind... Avtu sadarana angane anu... Avasanam akumbolekkum.. Vedikkettu pole
അസാധാരണമായി സംഭവിച്ചതായത് കൊണ്ടും പെപ് ആയതും കൊണ്ടും.. മൊട്ട അടുത്ത tactical revelution കൊണ്ടുവന്നാൽ അത്ഭുതപെടാനില്ല.... സിറ്റിയിൽ ആദ്യമായി വന്ന സമയതാണ് as a cityfan ഞാൻ പെപ് എറയിൽ frustrated ആയിട്ടുള്ളത് but next സീസൺ 🔥🔥🔥 if you know you know 😅.... So wait and see
@@FeedFootball bro njan aa kali kandilla.bro aa review cheyumbo enthayalum avarde tactics exploit cheytha reethi oke parayumallo so im waiting for that👋
ManCity hv some other plans i hoe so .. 😅last minute they will change the game in points table.. so still city and pep hv lot of time in English premier league so no tension.
@@brocklesnar5750da myre avan injury vech aan kaliche innale nee apoo kazhinja season onnum kandile 😂😂 united and city aayi 😂😂ariyilangil mindaand iri naaye varca fan spotted 😂
Fun fact : Pep Guardiola has the same no of losses this season (4) when compared to Ten Hag (4) in all competitions. Also, “Title Contenders” Man City has conceded more goals in Premier League (13) than “Mid Table” Manchester United (12). Just saying 😅
And Manchester city is on second of the table after all these looses still strongly challenging title. And where is Manchester united🤔.i didn't even see united at top 10.and other thing is city scored almost as double goals of united only 2 goals less.
@@dagestani.dons7also didn't even see them in europa league's top 10. Remember one thing that europa league is the second tier of competition in Europe 😴. Ini nth cheyyum mallayya😮💨
@@SONUSULU da ne anthu pottana eveday UCL kareyam alla parajathe ne Etta comment noke mukil valechu kattom enu athenulla tha parajathe mone poye city um Madrid ayatte ulla kalli motham eduthe noke ara better enu ha pinna Madridenta UCL charithrathil nanamketta tholivi 4.0 poye kanada mone 😂 nelam thodikatha kaliayeruno
സിറ്റിയെ നമ്പാതെ.. Festival Fixtures കഴിഞ്ഞട്ടെ ഒരു conclusion എത്താൻ പറ്റു..
Athaane paranjath.. Avare ezhuthi thallanda enn... Avar ippozhum shakthamaayi thanne title race il und.
😂😂
Every era has Come to an end 😂😂😂 10hag😂😂😂
Title nthayalum kittilla, sure
@@dittodavis2097kazhinja 4 season ith thanneya ellarum paranjathh😂
Pep ഉം carlo യും UCL & league fvrt കൾ ആയിരുന്നു.
രണ്ടു പേരും ഇപ്പോൾ പ്രശ്നത്തിൽ ആണ് പക്ഷെ ഇവന്മാർ ഇത് ഒക്കെ എത്ര കണ്ടതാ.
ജനുവരി ഒക്കെ ആകുമ്പോഴേ ഇവന്മാരെ പറ്റി എന്തേലും പറയാൻ പറ്റു ഇവർമാരെ പറ്റി 🥶. Carlo & pep ❤
Way you mentioned “ Anfield “ 🔥
നിങ്ങൾ ചിന്തിച്ചു നിർത്തിയടത്തുനിന്ന്....pep ചിന്തിച്ചുതുടങ്ങും.... Let's see👍
Livarpool.vin😊
Walker ന് pace & strenght മാത്രമേ ഒള്ളു ടെക്നിക്കൽ ability ഇല്ല
വരുന്ന വിൻഡോയിൽ ഒരു RB വരണം പിന്നെ ഒരു DM കൂടി വരണം അല്ലെങ്കിൽ ഉള്ളവരെ nanbannam
January transferil nalla oru no. 6 perfect ayit cityil adapt cheyan patunna oru playerine kond veranam pinna Jan muthal C. Echaveri🇦🇷 wonder kid teamil verum apol kurach kudi offencively set avum
4:08 anfield🔥
Off season ayalm problem ella. Top 4 finish ayal madhy. Injuru problems nanayit und.
Newcastle United vs Nottingham forest nte video cheyyo ikka
അടുത്ത വിൻഡോയിൽ നല്ലൊരു RB വരണം
സിറ്റിയുടെ പരാജയങ്ങൾ നിങ്ങൾ ആഘോഷിച്ചോളൂ,,
ഗിയർ മാറ്റാൻ ഒരു മാസം കൂടി ബാക്കി ഉണ്ട് 😎😎😎🩵🩵
ഇകുറി നടക്കുലാ 😁😁
@@LiverpoolAnfild-g5n athum parannirunno 😂 before last season 8 point gap okke vech Cityk eni title illan parannond nadanirunnu 1 month kond thanne ath thiruthukayum cheythu
@@breath017with out Rodri & Kevin City is nothing 😄
@vntalks5767 Kevin verum, Rodriyk pakaram loanilenkilum nalla oru no. 6 press resistant ayitulla oru playerine kond vannal team set avum, Rodriyude athra qualityulla playerine nthayalum kitila but kitunnavane vech baki pep Nthelum pariharam kanum enn vijarikunn
@@breath017Tottenham and Liverpool Nottingham forest city ku next 3 matches ingane poyal jaichath thanee 😂😂
Waiting for Barca . ഒരു കുടുബത്തിലെ 3 പേർക്ക് പരിക്ക് 😂
?aaroke?
@@dailycatloopMiami city barca
Oru അന്നതാൻ ഈ ഇടെ ദാരുണ ആന്ധ്യം ആയർന്നു കണ്ടിരുന്നോ 😂😂
Anfield le match vare adichupoli athu kayinju pinnem olivil povanullathaa 😂
David coove got suspended yesterday, nobody cares about 115 fc anymore,klop was fighting against 115fc and corrupted reffries, i this year also city gonna win👍🏻
Barca തോൽവിയെ പറ്റി ഒരു വീഡിയോ വേണം😮
Nottingham forest video cheyyamo bro
Ithavanna city champion aavaruth. Ellaa season lum city champion aaya rasam illa. But nannayi race venam ennitt aa thrill venam
Calicut fc video venmenulavr👍
Mitoma ball controll 👍💥💥💥
കുറച്ച് കാലം മുമ്പ് എല്ലാവരും പറയും മെസ്സി യാണ് barca യാണ് മെസ്സി, എന്നാൽ ഞാൻ ഇപ്പൊ പറയും റോഡ്രി ആണ് city rodri ഇല്ലെങ്കിൽ സിറ്റി ഇല്ല🙂🫠 just my word 🙂
പെപ് ഈ സീസൺ അവസാനം സ്ഥലം വിടും. അണ്ണൻ പറയും ക്ലോപ് ഇല്ലാത്ത പ്രീമിയർ ലീഗ് ഇഷ്ടം അല്ലാ എന്ന് 😂
Clop poyappo Eni thank sukamayi uragam enn paraga Alan pep
Lookathile eettavum mikacha team oru playerne aashrayich aaayirinnoo kalichirinnunnath
Ella season um ellarkkum form indavoola. Foden form koranju. main players kore injury aanu.
💙💙💙🙌🏻💯
Ikka amorim video part 2 evade koree aayi waiting ennundavum??
കഴിഞ്ഞ രണ്ട് കളിയിലും ഫസ്റ്റ് ഹാൾഫിൽ തന്നെ ഒന്നിൽ കൂടുതല്‍ ഗോളുകൾ അടിച്ചു മത്സരം വരുതിയിലാക്കാൻ അവസരമുണ്ടായിരുന്നു ബട്ട് മുൻനിര ക്ലിനിക്കൽ ആയില്ല .. Brightanethire ഫസ്റ്റ് halfile ചാൻസുകൾ മിസ്സ് ആകുമ്പോൾ തന്നെ തോന്നിയിരുന്നു സെക്കന്റ് ഹാൾഫിൽ പണി കിട്ടുമെന്ന്
Brighton അവസാന നിമിഷം അവർ നല്ല രീതിയിൽ കളിക്കും ഗോളടിക്കാൻ നല്ലവണ്ണം ശ്രമിക്കും
Prathyeekich aa jao Pedro vannaaal Avan big 6 teaminethite eppalum nalla Kali aayirikkum😊
@@Shamil_YNWA athe
Man city thirichu varum💯 Pep aahnu avidea ollath avaru unbeaten run nadathum International break avare help cheyyan chnc ond
Rodri ഇല്ലാത്തത് കൊണ്ടായിരിക്കും
We will
Did you heard about the david coote issue?? Juz PGMOL things.
Walker 100% speed🔥
0 % awareness 🥴🥴
What's happening City 😮😮😮😮😮😮😮
Feed football ❤️
സിറ്റി കപ്പ് എടുത്തപ്പോൾ liverpool നന്നായി fight കൊടുത്തിട്ടുണ്ട്. Lastyear arsanal. Lfc യെ സംബന്ധിച്ചു അന്നൊക്കെ കപ്പ് മിസ്സായത് player ഇഞ്ചുറി കൊണ്ടും കൂടി ആണ്. ഇത്രയും സ്ക്വാഡ് depth ഉള്ള സിറ്റി ഇങ്ങനെ വിയർക്കുന്നെങ്കിൽ lfc ക്ക് ഒക്കെ അന്ന് എന്ത് സംഭവിച്ചിരിക്കണം
city ykk last season thanne squad depth kuraju. ee seaon ottum illa. Main players aya Sterling, Jesus, Laporte, Mahrez, Cancelo, Alvarez okke poyi. pinne impact player ayirunna ferran torres, Zinchinko, Cole Palmer poyi. Puthiyathayi vanna players doku, Savinho, Nunez, Lewis onnum best performing onnum illa. Ippol ulla city squadil Rodri, doku, grealish, Ruben dias okkee injured anu. KDB injury kazhinj vannathe ullu. Ake also same situation. ennitum 2nd positionil und.
liverpool epl എടുത്തപ്പോഴും സിറ്റിക്ക് ഇഞ്ചുറി crisis ആയിരുന്നു
Bro Haaland Leicester city home groundil Goal അടിച്ചിട്ട് ഉണ്ടോ? ഇല്ല എന്നാണ് എന്റെ ഓർമ. അവരുടെ home groundil ഹാലൻഡ് ഇതുവരെ കളിച്ചിട്ടില്ലേ?
അവരോട് കളിച്ചിട്ടില്ല..Leicester ഇക്കൊല്ലം അല്ലെ premier leagilekk തിരിച്ച് വന്നത്
Ee season aan promote aayath
Pep തിരിച്ചു വരും He is king of managers🔥
115 star😂
He's a great tactisian not a great manger everything he won comes with a great price he won't do anything with limited budget now he's struggling without rodri
അതിന് പുള്ളി limited ബഡ്ജറ്റ് ഉള്ള ടീമിൽ ഇതുവരെ കളിച്ചിട്ടില്ലല്ലോ.പുള്ളിക്ക് അത്ര ക്വാളിറ്റി ഉള്ളത്കൊണ്ടാണ് ഇതുവരെ സാക്ക് കിട്ടി ചെറിയ ടീമിനെ പരിശീലിപിക്കേണ്ട അവസ്ഥ വരാത്തത് @@abhinavparthan6234
Pep is a great tactician, but I rate Mourinho more than Pep.
Pep failed to win a Champions League trophy with the Bayern Munich super team. Whereas, Mourinho won the Champions League with a minnow Porto team and an underdog Inter Milan 🫡
Jose & klop അത് കഴിഞ്ഞ് pep nokkam🌝
End of the season city will win epl.
I still back Walker....
Fittness ഇല്ലാതെ അങ്ങേര് ഈ 2 കളിയും കളിച്ചിട്ട് ഉള്ളത്...
ടീം മൊത്തത്തില്‍ attacking wise താളം തെറ്റി..... അതുകൊണ്ട് മാത്രമാണ്.... Walker offensively കയറി പോകുന്നത്.....
അല്ലെങ്കിൽ പോകേണ്ട situation വരുന്നത്.. ഇപ്പോൾ...
Otherwise... Just ask to any Liverpool fans.....
Pep Conservative ആയിട്ട് Walker നെ Defensively മാത്രമാണ് യൂസ് ചെയ്തിട്ട് ഉള്ളത് നേരത്തെ.....
എത്ര എത്ര classic heavyweigt battles കണ്ടിട്ടുണ്ട് അങ്ങനെ...
അങ്ങേരുടെ പേസ് വെച്ചാണ് ഈ ഗെയിം പ്ലേ നല്ലോണം execute ചെയ്തിട്ട് ഉള്ളത്....
Just imagine Ruben Dias.. Stones വെച്ച് High Possession Football... With Extreme High Line കളിക്കുന്നത്....
ചിന്തിക്കാൻ പോലും പറ്റില്ല...it will be a disaster for sure..
ടീം creatively ഒരു രക്ഷയും ഉണ്ടായില്ല.. With the Presence of Rodri... KDB.. Gundo.. Foden and Mahrez...
ഇപ്പൊ അതാണോ അവസ്ഥ...
Never....
Cancelo കൊടുത്തിരുന്ന പോലെ ഒരു cross ഇടാൻ ഇപ്പൊ ആരുണ്ട്..?
Nobody...
Ake.. Central Back.. Akanji Central Back... Gvardiol Central Back... Stones Central Back....Dias Central Back...
Remember the Allison assist and Salah goal...
Cancelo യെ അന്ന് മാറ്റി... പെപ്... അതിനു ശേഷം മാത്രമാണ്... Pep ഈ central backs നെ കുത്തി നിറച്ച് ടീമിനെ ഇറക്കിയത്.....
കഴിഞ്ഞ സീസൺ... പ്രീമിയര്‍ ലീഗ് നേടിയ ടീമും... Treble അടിച്ച ടീമിലും ആയിട്ട് നോക്കിയാല്‍.. അന്ന് ഉണ്ടായിരുന്ന ക്രിയേറ്റീവ് സൈഡിന്റെ പകുതിയുടെ പകുതി ആയ് ഔട്ട്പുട്ട്..!
Take the ball.. Pass the ball..
Again.. Take the ball.. pass the ball..
Back pass.. Side pass...
ഘതം...
Rodri യുടെ absence ന് ഒപ്പം ടീമിന്റെ... ക്രിയേറ്റീവ് സൈഡ് മോശം ആയി ഈ 2 സീസൺ ആയിട്ട്..
Walker അല്ല ഈ ടീമിന്റെ weak link.
ബ്രോയുടെ അഭിപ്രായത്തോട് വിയോജിപ്പ് ഉണ്ട്..
⚽ ♥️💙
👍
Walker maathramalla weak link.
Pulli one of the weak links aane.
Walkerinte defending is also a problem now. Pace okke ippozhum und pakshe he just can't defend his back post oppam channel runs also defend cheyyaan budhimittunnund.
@@FeedFootballlet's see bro..
I strongly believe... he will comeback.
ആ Fittness ഒന്ന് വീണ്ടെടുക്കാന്‍ സാധിക്കട്ടെ.
ഇപ്പൊ ടീമിന്റെ റിഥം മൊത്തത്തില്‍ തെറ്റിയ പോലെ ഉണ്ട്...
ഒരു Defensive Midfielder വന്നാൽ കുറച്ച് എങ്കിലും Stability വരും..
പിന്നെ... വേണ്ടത് ഒരു Momentum കൂടിയാണ്... അത് കൈവരിച്ചാല്‍... They will back.. in track...
Still bro.. I can't imagine....
City playing this total football.. Against.. Mbappe... Vinicious... Leroy.. Sane.... Kinglsey Coman... Darwin Nunez... Luis Diaz..... Martinelli.... Without Kyle Walker...!
Form veendedukkaan ssadhikkatte.
Mothathil pep solution kandethumaayirikkum.
bore kali we want 2017-2022 attacking style
Why bro is so obsessed with Anfield 😂❤
@Feed Football 🥲nangalk Rodrii valare missaan..... Ippo Mnssl aayikkaanum Rodrii de sthaanam..
Injury …
Athoru vishayamalla cup illelum
But the 4 lossess is a problem
Pep is real convincing ⭐
Avasanam cup avarkk thanne kittum.. Athu angane anallo...20point gapil nammal arsnel okke pushpam pole title vittukoduthittund.... 😁appo city kk chance ind... Avtu sadarana angane anu... Avasanam akumbolekkum.. Vedikkettu pole
അസാധാരണമായി സംഭവിച്ചതായത് കൊണ്ടും പെപ് ആയതും കൊണ്ടും.. മൊട്ട അടുത്ത tactical revelution കൊണ്ടുവന്നാൽ അത്ഭുതപെടാനില്ല.... സിറ്റിയിൽ ആദ്യമായി വന്ന സമയതാണ് as a cityfan ഞാൻ പെപ് എറയിൽ frustrated ആയിട്ടുള്ളത് but next സീസൺ 🔥🔥🔥 if you know you know 😅.... So wait and see
അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ ഇന്നുവരെ ഒരു ടീമും തൊടാത്ത 100 പോയിന്റിൽ തൊട്ടിട്ടാണ് pep കിരീട വേട്ട തുടങ്ങിയത്.... 🩵🔥
@AbhinavManikandan-z1k അതാണ് 🔥🔥💙💙 so team അധഃപതിക്കില്ലെന്ന് ഉറപ്പാണ്
സിറ്റിക്ക് മുന്നോട്ട് പോകണമെങ്കിൽ Kovacic നെ ഒഴിവാക്കിയേ തീരൂ. ജനുവരി ട്രാൻസ്ഫർ സൈനിങ് വരെ McAtee/O Reilly എന്നിവരെ മിഡ്ഫീൽഡിൽ ഉപയോഗിക്കാം.
Nee kali kaanalindo😂😂
Avanum koodi illenkl ithlum mosham aayene
നല്ല കളിക്കാരനായത് കൊണ്ടാണല്ലോ റിയൽ മാഡ്രിഡും ചെൽസിയും അദ്ദേഹത്തെ dump ചെയ്തത്😂. Pep ന്റെ ഏറ്റവും worst സൈനിങ് ആണ് അദ്ദേഹം.
Feed football ❤❤❤❤❤
ഞങ്ങൾ തിരിച്ചുവരും 💪🏻🩵
Innale Alverz Gol adichu ATM vijayichu
Now you can see where is Ballon 'd'or gone
Ruben diaz പരിക്ക് സിറ്റിയെ വല്ലാതെ ബാധിച്ചു
❤️
Man City thirich verum 💯💯💯
Second striker illa😊😊 defense shokam & rodrrii
barcelona thotta malasarathinte review undo👻
Eee rand kalikal mininjaann kazhinjathaane.
Oronn varum.
Barca thotta kali cheyyaande irikkaan Barcakk enthaa ithra prathyekatha
@@FeedFootball bro njan aa kali kandilla.bro aa review cheyumbo enthayalum avarde tactics exploit cheytha reethi oke parayumallo so im waiting for that👋
ManCity hv some other plans i hoe so .. 😅last minute they will change the game in points table.. so still city and pep hv lot of time in English premier league so no tension.
City cup thookkum
Njangade PALMER ine Thirich tharuo
Njangade debruyneye eduthitt ningal nediyathonnum njangal plamerne kond nediyittilla😁
Palmer vedi theernnu irikukuyanu
Cheriya teaminodu mathram kalikkum 😢
@@faizalfasz njangal KDB ne mediche volswagen ninnaa😄😄😄
@@brocklesnar5750 quality ind playeril 👌👌
@@brocklesnar5750da myre avan injury vech aan kaliche innale nee apoo kazhinja season onnum kandile 😂😂 united and city aayi 😂😂ariyilangil mindaand iri naaye varca fan spotted 😂
Aymeric laporte koduthathu abadham aayi pinne rodri 💯
😏😏😎😎
മൂന്ന് ഫസ്റ്റോ
Enthaa bro?
ഗുമസ്ഥൻ സിനിയിലെ വില്ലൻ നിങ്ങളാണോ?
Eaah😂. Athaarappaa
@FeedFootball എങ്കിൽ അതൊന്നു കാണു ബ്രോ... ബ്രോയെ പോലെ ഉണ്ട് 😄😄
Frist ❤
Fun fact : Pep Guardiola has the same no of losses this season (4) when compared to Ten Hag (4) in all competitions.
Also, “Title Contenders” Man City has conceded more goals in Premier League (13) than “Mid Table” Manchester United (12).
Just saying 😅
And Manchester city is on second of the table after all these looses still strongly challenging title. And where is Manchester united🤔.i didn't even see united at top 10.and other thing is city scored almost as double goals of united only 2 goals less.
I said “All competitions”, not in the “Premier League” 💁🏻♂️
@@dagestani.dons7also didn't even see them in europa league's top 10. Remember one thing that europa league is the second tier of competition in Europe 😴. Ini nth cheyyum mallayya😮💨
@@caprogers-wd6js really interested to see where city’s position ends up when the FA charges them for the 115 🤌🏻
@maybach619 ha ha ha. Nokki irikkathe ullu😂. Easy ayit oori porum
bro what about barca yesterday 🥺
First
First view
We'll come back stronger 🩵💪
റയൽ നെ മൂക്കിൽ വലിച്ചു കേറ്റും എന്ന് കേട്ടിരുന്നു ചെണ്ട സിറ്റി
City kayatiyilenkilm vere rand avanmar ketilee ath thanne mathiyaayile
Da mone motham city um real Madridum thamil kaliha kaliyel city thannaya monpathiyel chalapo mukil kattum karayalleda mone
@vishnu9796 😂😂😂എന്നിട്ട് എന്ത് നേടി
@vishnu9796 21-22റയൽ 🏆
22-23 റയൽ സെമി
23-24 റയൽ 🏆
10വർഷത്തിനിടെ 5ചാമ്പ്യൻസ്..... സിറ്റി
23🏆😂😂😂തരത്തിൽ പോയി കളി....

❤
❤😊