100 % ഉറപ്പ്,​ മനസ്സ് കൂളാവും ഏത് അവസ്ഥയിലും. സന്തോഷം വർദ്ധിക്കും.

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 169

  • @bindhu4290
    @bindhu4290 2 года назад +31

    സാറിന് എന്നും നല്ലത് മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.സമൂഹത്തിന് സാറിനെ പോലുള്ളവരെ ആണ് വേണ്ടത് .കേൾക്കട്ടെ എല്ലാപേരും

  • @Gguklov
    @Gguklov 10 месяцев назад +1

    എന്നും സാറിന്റെ ഒരു speech കേൾക്കാറുണ്ട്. സമാധാനം കിട്ടാൻ വേറൊന്നും വേണ്ട.പടച്ചവൻ ഒരുപാട് ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ

  • @shanthilalitha4057
    @shanthilalitha4057 2 года назад +23

    പൂവ് അറിയില്ല വേരിൻറ വേദന...
    നമ്മുടെ പിൻതലമുറകാരുടെ അനുഭവങ്ങളും അവരെക്കുറിച്ചുള്ള ആ കഷ്ടതകളുടെ ഓർമ്മകൾ ഒരോ മനുഷ്യനും ഉണ്ടാവണം..
    സാർ നന്ദി നമസ്കാരം ❤️💐👌🙏🏻

  • @sujathas2419
    @sujathas2419 2 года назад +11

    അമ്മയുടെ ആത്മാവിന് നിത്യ ശാന്തി നൽകണേ

  • @salusworld9316
    @salusworld9316 Год назад +3

    എത്ര കൃത്യമായിട്ടാണ് വാക്കുകൾ ഉപയോഗിക്കുന്നത് ഒരു വാക്ക് പോലും പായാക്കാതെ മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്നത് മനോഹരം

  • @naseemashamsudheen143
    @naseemashamsudheen143 2 года назад +8

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @rubeena.c5677
    @rubeena.c5677 2 года назад +31

    പൂവറിയില്ല. വേരറിഞ്ഞ കയ്പ്പുകൾ ....... എത്ര ശരിയാണ് ഈ വരികൾ |
    സാറിന് വേണ്ടി ദുആ ചെയ്യുന്നു. 🤲🏻

  • @mumthazmumthazthajudheen5044
    @mumthazmumthazthajudheen5044 2 года назад +9

    PMA sir ഇഷ്ടം 😍

  • @shanthilalitha4057
    @shanthilalitha4057 2 года назад +19

    ഉമ്മ പോകുമ്പോൾ ഉണങ്ങിയ കെട്ടിടം ആകും വീട്...
    കാരുണ്യത്തിന്റെ പ്രതീകം ഉമ്മ
    സ്നേഹം കാരുണ്യവും ഒരുമിച്ച് കിട്ടുന്നത് ഉമ്മ യിൽ ബാപ്പയിൽ നിന്നും ആണ്.. സാർ നന്ദി നമസ്കാരം 🙏🏻💐👌🙏🏻

  • @SredheviChandran-um1wm
    @SredheviChandran-um1wm Год назад +1

    Hai... good morning friends this speech Very very nice speech best wishes Mygod godislove Super speech Very very good speech 😊

  • @ameerhamza.malappuram5848
    @ameerhamza.malappuram5848 2 года назад +12

    മാഷാ അല്ലാഹ്, ആഫിയതുള്ള ദീർഗായുസ്സ് നൽക് അല്ലാഹ് 🤲🏻🥰

  • @unnir8668
    @unnir8668 2 года назад +110

    എനിക്ക് അച്ഛൻറെയും അമ്മയുടെയും സ്നേഹം കിട്ടിയിട്ടില്ല അതിൻറെ വേദന മരണംവരെയും എൻറെ കൂടെ കാണും അത് ലഭിച്ചവർ ഭാഗ്യവാന്മാരാണ് നഷ്ടപ്പെടുമ്പോൾ മാത്രമേ അതിൻറെ വില എത്രമാത്രം ഉണ്ടെന്ന് അറിയൂ

  • @jeenvaaljeen6688
    @jeenvaaljeen6688 Год назад +1

    ماشاء الله.... Great Words... എല്ലാ വീഡിയോകളും മഹത്തരമാണ്...🤝♥️👍

  • @remyam3689
    @remyam3689 2 года назад +8

    ഉറക്കം പാതിയിൽ മുറിയാൻ തുടങ്ങിയിട്ട് 10വർഷത്തിന് മേലായാകുന്നു 🤲🤲

  • @arshidaarshida4018
    @arshidaarshida4018 2 года назад +2

    Ente kudumba sangamathil paranja speech, nerittu Kanab kazhinju sirne

  • @Love-and-Love-Only.
    @Love-and-Love-Only. 2 года назад +7

    *Ya Allah please help everyone Allah please forgive everyone Allah*

  • @aminanazeer8657
    @aminanazeer8657 2 года назад +3

    Assalamu alaikum orupad ishtamayi khairakkatte

  • @shanthilalitha4057
    @shanthilalitha4057 2 года назад +4

    വാരാൻ ഇരിക്കുന്നാ മനുഷ്യർ നല്ലത് പറയണേ പടച്ചോവനെ
    അർത്ഥം ഉള്ള ഒരു ആയുസ്സ്..
    ഞങ്ങളുടെ ഇടയിൽ ഉള്ള ബന്ധം പടച്ചോവനെ കുടുതൽ നന്നാവട്ടേ
    സാർ നന്ദി നമസ്കാരം 🙏🏻💐👌❤️🙏🏻

  • @sirajshifushifu2981
    @sirajshifushifu2981 2 года назад +1

    Very good speech sir 🥰👍

  • @shahulkalamuri4242
    @shahulkalamuri4242 2 года назад +1

    അതിമനോഹരം

  • @jameelanajva4173
    @jameelanajva4173 2 года назад +1

    Perfect mesege👌
    Thanks👍👍👍👍
    Kooduthal.. arivukalkkaayi.kaathirikunnu....
    ...... Insha allaah🤲🏻🤲🏻🤲🏻

  • @farhanabdulgafoor4300
    @farhanabdulgafoor4300 2 года назад +1

    Good News message👍

  • @sajnagafoor7478
    @sajnagafoor7478 2 года назад +4

    Allaah 🤲🤲

  • @ismailismu9745
    @ismailismu9745 2 года назад +2

    മാഷാ അള്ളാഹ്

  • @annkottackal383
    @annkottackal383 2 года назад +1

    Padachoon Thangale, Ennum Anugrahikkette.....

  • @ayishabit3705
    @ayishabit3705 2 года назад +1

    Maasha Allah

  • @mayanair6036
    @mayanair6036 2 года назад +3

    Nammale chadichavarku enthenkilum. Prathikaram koduthale samadanam kitu

    • @shameemastalk4101
      @shameemastalk4101 2 года назад +1

      Mayaaa no .prathikaram thettu. Forgive them you will become winner

  • @hashimmohamed8830
    @hashimmohamed8830 2 года назад +7

    Pma സാർ നെ നേരിട്ട് കാണാൻ പറ്റുമോ അല്ലങ്കിൽ നമ്പർ

  • @radhakrishnan7737
    @radhakrishnan7737 2 года назад

    Padachavanee
    Elamakkalkum
    Upaum ummaum
    Undaavatte
    Achanum ammaum
    Ellaatha. Avastha
    Orkaan vayya

  • @prasannas9029
    @prasannas9029 2 года назад +2

    ❤️🙏❤️

  • @sarafucherumukku1893
    @sarafucherumukku1893 2 года назад

    Vedhanikunnavark. Samadanaman. Sir. Parayunna vakkukal

  • @nayandevmadhav
    @nayandevmadhav 2 года назад +2

    NjnAmma . KalaRani aged 61 .Njn orupad vedanikkunnayalanu Sir. Enikku parayanullathu vazhakkittu kaalam kazhikkunna parents ne kurichanu .Njanum Angine oru parentil oralanu. Janikuñna kuttikal aarum aparadhikal alla. Cituation or paschathalam alle avare angine aakunnath. Avarku avarude Parents ne valareyadhikam snehikkanam ennund ,but Parents randalum thiricharivillathavar aakaruth. Engineyenkilum kuttikal valarnnu valuthai kazhinj avakasham parayunna ethrayoperund. Nisahayatha aanu avakashamalla avarku chernnath. Personally oro parents um ithu keep cheythal chutupad nannavum. Appol kuttikalku chutinum nanma kandupadikkam. Ithu Sir accept cheyyunnenkil Parentsnulla classes edukkanam. 🙏🙏 Thank you.

  • @jameelanajva4173
    @jameelanajva4173 2 года назад +1

    🌟Alhamdhulilla🌟
    🌟Swalallaahu alayihiva swallam🌟

  • @jameelapaleri7257
    @jameelapaleri7257 2 года назад

    Masha allah

  • @fasifas9426
    @fasifas9426 2 года назад +5

    🌹🌹🙏

  • @sadiqtnrtnr-fc7xu
    @sadiqtnrtnr-fc7xu Год назад

    🤲🏼

  • @sajidabeegum4507
    @sajidabeegum4507 Год назад

    Saarinte address kittumo

  • @vichithrack2222
    @vichithrack2222 2 года назад +2

    God bless you sir

  • @RAHIMPulickans
    @RAHIMPulickans Год назад

    ❤❤❤

  • @Sweetzy_889
    @Sweetzy_889 2 года назад

    👍🏻👌

  • @geethageetha5488
    @geethageetha5488 2 года назад +1

    🙏🙏🙏🙏🙏👍👍👍👍👍🌹🌹🌹

  • @shifushifu578
    @shifushifu578 2 года назад

    👍👍👍👍

  • @nazeemmoosa2853
    @nazeemmoosa2853 2 года назад +1

    😔😔😔😭😭😭🤲🤲🤲🕋🕋🕋 . ENTE .UPPAVA .UMMA .UMMAMA .UPPU .VALEEPPA .😔😔😔😭😭😭🤲🤲🤲🕋🕋🕋

  • @najmanaju1062
    @najmanaju1062 2 года назад

    👍👍👍👍👍👍👍👍

  • @prematv9047
    @prematv9047 2 года назад +1

    ഹേമാഷേ നിങ്ങളെയും വരാനിരിക്കുന്ന മനുഷ്യർ ഓർക്കട്ടെ, ഞാൻ ഇന്നുവരെ വിചാരിച്ചിരുന്നത് എന്ത് നല്ല കാര്യങ്ങൾ ചെയ്തിട്ടും എന്റെ അമ്മയോ അച്ഛനോ കൂടപ്പിറപ്പുകളോ ഭർത്താവോ കുട്ടികളോ എന്റെ കൈപ്പുനീർ അറിയുന്നില്ല . ഇന്ന് ഡോക്ടർമാരുടെ ഭാഷയിൽ ഒരു വിഷാദ രോഗിയാണ് , ഇതിൽ നിന്നും എനിക്ക് മോചനം ലഭിക്കുന്നുമില്ല. അങ്ങ് പറഞ്ഞ ആ പട്ടാളക്കാരന്റെ അവസ്ഥയിലാണ് ഞാൻ , പക്ഷേ ഞാൻ ആത്ഹത്യ ചെയ്യുന്നില്ല കാരണം എന്റെ കൈകൾ അല്ല നഷ്ടപ്പെട്ടിരിക്കുന്നത്. എന്റെ മനസ്സാണ് അതുകൊണ്ട് അതിനുള്ള ധൈര്യവും എനിക്കില്ലാ ഇപ്പോ .

  • @rahisaju1607
    @rahisaju1607 Год назад

    🤸

  • @kamarunnisatk8273
    @kamarunnisatk8273 2 года назад

    അൽഹഠദുരിലാ

  • @fahadyusuf5210
    @fahadyusuf5210 2 года назад +2

    ഇദ്ദേഹത്തോടു ഒന്ന് സംസാരിക്കാൻ നമ്പർ കിട്ടുമോ

  • @sheeban5651
    @sheeban5651 2 года назад

    Assalamu alikkum

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 года назад

    🤲🤲🤲

  • @markmedia3607
    @markmedia3607 2 года назад +2

    ഉമ്മയുടെ കാൽതൊട്ട് ഞാൻ പൊറുക്കലിനെ തേടി

  • @sadiqtnrtnr-fc7xu
    @sadiqtnrtnr-fc7xu Год назад

    👍🏽👍🏽👍🏽🤲🏼cv

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад

    💙💙👍🏼💚💚🤝🤝👌👌

  • @ranjiniramachandran2093
    @ranjiniramachandran2093 2 года назад

    🙏🙏🙏🙏🌹❤️😪😪😪

  • @sadiqtnrtnr-fc7xu
    @sadiqtnrtnr-fc7xu Год назад

    Cv

  • @rahisaju1607
    @rahisaju1607 Год назад

    Ss

  • @jayasreekr6607
    @jayasreekr6607 2 года назад

    സൗണ്ട് ഇല്ലല്ലോ

  • @sajeersajeer4500
    @sajeersajeer4500 2 года назад +2

    സർ പ്ലീസ് കോൺടാക്ട് നമ്പർ

  • @TalksbySah
    @TalksbySah 2 года назад

    😂😂😂❤😂😂😂😂😂😂

  • @aseenadm865
    @aseenadm865 2 года назад

    Don't smuggle Islam in your speech
    It's an outdated idiology morally culturally financially socially and secularly

  • @poovenilavu4353
    @poovenilavu4353 2 года назад +4

    മുസ്ലിങ്ങളേ നിങ്ങൾ മണ്ടൻ പിശാചിൻ്റെ മതം ഉപേക്ഷിച്ചു മനുഷ്യരായി ജീവിക്കൂ. 🙏🙏🙏

    • @abdulnazart.k1750
      @abdulnazart.k1750 2 года назад +2

      ഒന്നുകൂടി മനസ്സിരുത്തി പഠിച്ചാൽ നിങ്ങൾ മുസ്ലിം ആവും.....

    • @poovenilavu4353
      @poovenilavu4353 2 года назад

      @@abdulnazart.k1750 ഇയാളൊരു മദ്രസ പണ്ഡിതനാണെന്നു തോന്നുന്നു.
      സുഹൃത്തേ, നിങ്ങൾ കുറച്ചു മണ്ടത്തരങ്ങളും പൊട്ടക്കഥകളും പഠിച്ചതാണു ശ്രേഷ്ഠമെന്നു ഊത്താദുമാർ എന്നറിയപ്പെടുന്ന കളളന്മാർ നിങ്ങളിൽ അടിച്ചേല്പിച്ചിരിക്കുകയാണു. നിങ്ങൾ മറ്റൊന്നും നേരെ ചൊവ്വേ വായിച്ചു മനസിലാക്കാൻ ശ്രമിച്ചിട്ടുമില്ല. കൂടുതൽ നീട്ടുന്നില്ല, താൻ എത്ര പട്ടിണി കിടന്നാലും അമേദ്യം ഭക്ഷിക്കുമോ, താൻ ഇതു ചെയ്യുകയാണെങ്കിൽ ഞാൻ ഇസ്ലാം എന്ന പൈശാചിക മതം സ്വീകരിക്കുമെന്നു തനിക്കു കരുതാം. 🤣😂

    • @aseesasi9668
      @aseesasi9668 2 года назад

      ഇസ്ലാംഇല്ലങ്കിൽ ലോകം ഇല്ല

    • @poovenilavu4353
      @poovenilavu4353 2 года назад +2

      @@aseesasi9668 അതെന്താ, ഇസ്ലാം ഇല്ലെങ്കിൽ ലോകം എവിടെപ്പോകും. 1400 വർഷം മുമ്പു ലോകം ഇല്ലായിരുന്നോ ? അസീസേ വായിൽ തോന്നിയതു വിളിച്ചു പറയരുതു, ഞമ്മദു ചെയ്തതു പോലെ. 🤣😂😉😉

    • @aseesasi9668
      @aseesasi9668 2 года назад

      @@poovenilavu4353 സത്യംപറഞ്ഞാൽ നീ മനുഷ്യനാണോ അതോ രാത്രിയിൽ മാത്രം കാണുന്ന നിലാവാണോ

  • @poovenilavu4353
    @poovenilavu4353 2 года назад

    ഇവനൊരു വെളിവില്ലാഹിയാണു. 🤣🤣😉

    • @muneeraaboobacker1052
      @muneeraaboobacker1052 2 года назад

      Ninne oru sthree prasavichathu thanneyaano

    • @basheertk1601
      @basheertk1601 11 месяцев назад

      തന്നെ പേ> ലെ വിവരം കെട്ട വനെ കുറിച്ച > ണ പ

  • @shamerashameera5027
    @shamerashameera5027 2 года назад +1

    Number.tharumo

  • @subaidhasidheek9879
    @subaidhasidheek9879 2 года назад +2

    സാറിന്റെ phone number add ചെയ്യാമോ

  • @yazi7378
    @yazi7378 Год назад +1

    Masha allah

  • @sathipc2453
    @sathipc2453 Год назад

    ❤❤❤❤❤❤❤

  • @sathipc2453
    @sathipc2453 Год назад

    ❤❤❤❤❤❤❤