MAKAYIRAM NAKSHATRA BHALAM. മകയിരം നക്ഷത്രഫലം.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മകയിരം നക്ഷത്രത്തിൽ ജനിച്ചവരുടെ ഓരോ പ്രായത്തിലേയും ദശകളും ഫലങ്ങളും പരിഹാരങ്ങളും ഈ വീഡിയോയിൽ വിശദമാക്കുന്നു.
    Myvideo posted only for educational purposes. All write reserved by myself.

Комментарии • 255

  • @Gaminig_with_karthik
    @Gaminig_with_karthik Год назад +103

    ഞാൻ മകയിരം. എല്ലാം സത്യമാണ്. എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും. തിരിച്ചു കിട്ടുന്നത് സങ്കടം മാത്രം.. എനിക്ക് എന്റെ മഹാദേവൻ മാത്രം മതി. ശംഭോ മഹാദേവാ 🙏

  • @lissygeorge3211
    @lissygeorge3211 Год назад +55

    ദെരിദ്രവാസികളുടെ നാളാണ്.ആരീന്നും ഒന്നും കിട്ടില്ല.ആരുടേയും സ്നേഹവും കിട്ടില്ല.ബുദ്ധിക്ക് മാത്രം കുറവില്ല.

  • @aneeshkumar1068
    @aneeshkumar1068 Год назад +15

    100%ശരിയാണ് അനുഭവിക്കുന്നതും അനുഭവിച്ചോടിരിക്കുന്നതും കൃത്യമായി പറഞ്ഞു .

  • @rijasgalleriarijasmohamed4124
    @rijasgalleriarijasmohamed4124 Год назад +11

    ഞാൻ ഒരു മുസ്ലിം കുടുംബത്തിൽ ആണ് ജനിച്ചത്, പക്ഷെ എന്റെ വീട്ടിൽ എല്ലാവർക്കും ജാതകം എഴുതിട്ട് ഉണ്ട്, ജാതിയും മതവും ഒകെ മനുഷ്യൻ ഉണ്ടാക്കിയത് അല്ലെ, എല്ലാവരെയും അംഗീകരിക്കുന്നു, എല്ലാ വിശ്വാസവും വലുതാണ്.
    സാർ ഈ പറഞ്ഞ കാര്യങ്ങൾ ഒകെ 100% കൃത്യമാണ്. 🙏🙏🙏

    • @jamsheermkjamshi
      @jamsheermkjamshi Год назад +2

      എന്റെയും മകയിരം ആണ്.. 😔

  • @rlbangalore
    @rlbangalore Год назад +15

    My opinion is makayiram is a very good nakshathra..very challenging..So proud.

  • @shajusaniyan2265
    @shajusaniyan2265 Год назад +97

    ഏറ്റവും കഷ്ടപ്പാടും, മനോവിഷമവും അനുഭവിക്കുന്ന നക്ഷത്രം. പറഞ്ഞ കാര്യങ്ങൾ മിക്കതും സത്യം.

  • @sreenivaspkadavil6589
    @sreenivaspkadavil6589 Год назад +7

    95% sheriyaanu. athmabhimanam , mattullavare vishwasikkal, panam kadam koduthal...kittan budhimuttu okk sathyam, viswasa vanchana sahikkan pattilla. Makayiram Well analyzed

  • @ajithachandran6482
    @ajithachandran6482 Год назад +5

    നമസ്കാരം തിരുമേനി അവിടുന്ന് പറഞ്ഞു വാക്കുകളിൽ മുക്കാൽ ഭാഗവും സത്യസന്ധമാണ് നന്ദി,

  • @fabrizioromano6572
    @fabrizioromano6572 Год назад +20

    തിരുമേനി ഞാൻ ഇങ്ങനെ തന്നെയാണ് ഒന്നിലും concentrate ചെയ്യാൻ പറ്റുന്നില്ല എപ്പോളും plans മാറിക്കൊണ്ടേ ഇരിക്കും 🥲

  • @sajivarghese3630
    @sajivarghese3630 Год назад +6

    Njan oru Makayiram naklshthram midhunam rasiyil aanu..innu vare oru doshavum illa...ellam sariyanu sir parayunnathu....dhaiva viswasavum koode nanmayum cheythal dhaivam nallathe varuthu.Thirichadikal varumbol dhaivathil asrayikuka...God Bless you all...

  • @user-tq6jz2hl8r
    @user-tq6jz2hl8r 9 месяцев назад +1

    നമസ്കാരം തിരുമേനി അവിടുന്ന് പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ kuduthal ഭാഗവും സത്യം ആണ്. നന്ദി തിരുമേനി.

  • @Remya-tg8kd
    @Remya-tg8kd 7 месяцев назад +5

    Corect, ഞാ അങ്ങനെ ആണ് ഏത് പുസ്തകം വായിച്ചാലും ലാസ്റ്റ് ആദ്യം വായിക്കും 😂

  • @gopalankallott2658
    @gopalankallott2658 2 месяца назад +1

    താങ്കൾ, പറഞ്ഞത്. ശരിയാണ്. ഞാൻ അനുഭസ്ഥനാണ്., നന്ദി.

  • @moneysm567
    @moneysm567 Год назад +15

    100 % ശരി എന്റെ നാൾ മകയിരം

  • @ardraprasad6756
    @ardraprasad6756 Год назад +5

    100% correct😍... But comment box ലു എല്ലാരും പറയുന്നപോലെ മനഃസമാദാനം കിട്ടാത്ത നാളായിട്ട് തോന്നീട്ടില്ല... I'm happy... പിന്നെ ജീവിതത്തിൽ ഇടയ്ക്കൊക്കെ വിഷമങ്ങളും മറ്റും ഉണ്ടാകും.. അത് life ന്റെ part ആണ്... Friends ന്റെ കാര്യം പക്കാ കറക്റ്റ്.. അവരെക്കൊണ്ട് തന്നെ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളു... ആരെയും അതുകൊണ്ട് വിശ്വാസവുമില്ല.. Bestie എന്ന ഒരാൾ ഇല്ല.. Friends ഉണ്ട് ഒത്തിരിമം... എന്തോ ഒരാളെ വിശ്വസിക്കാൻ പേടിയാണ്. 😬

    • @meenurmohanan6194
      @meenurmohanan6194 11 месяцев назад

      Friensinte കാര്യത്തിൽ same ഓപിനിയൻ ആണ്.....

    • @aslamiyaachuzz4064
      @aslamiyaachuzz4064 11 месяцев назад

      Same

  • @rlbangalore
    @rlbangalore Год назад +7

    Makayiram ..clever and honesty

  • @anandamnambiar3366
    @anandamnambiar3366 Год назад +13

    എല്ലാം ഏറെക്കുറേ ശരിയാണ് ഈ മകയിരം നക്ഷത്രക്കാരിക്ക്.....ഇഷടദേവന്‍ ശ്രീകൃഷ്ണന്‍....ഗുരുവായൂരപ്പനില്‍ സമര്‍പ്പിച്ചജീവിതമാണ്....മനഃസ്സമാധാനം എന്നെങ്കിലും ഉണ്ടാകുമോ....പ്രായമായി....ഇനി..അറിയില്ല..ഭഗവാന്‍ എന്താണെനിക്ക് കരുതി വെച്ചതെന്ന്...!!

    • @700542
      @700542 Год назад +1

      ശിവൻ ആണ് മകയിരം കാരുടെ ദേവൻ..

  • @vneeraja5552
    @vneeraja5552 Год назад +6

    പറഞ്ഞതെല്ലാം ശരിയാണ് 🙏👍🏻

  • @valsammavarghese236
    @valsammavarghese236 Год назад +1

    . ഞാൻ 68 വയസായ ഒരു സ്ത്രീ ആണ്. 100% ശരിയായ കാര്യങ്ങൾ ആണ് ഈ video യിൽ പറഞ്ഞത്. 3 1/2 വയസു വരെ തളർന്നു കിടന്ന ഒരു ശൈശവം ആയിരുന്നു എന്റേത്. എന്റെ കുടുംബം ഈ മൂന്നര വർഷത്തിൽ മഹാ സമ്പന്നതയിൽ നിന്നും പടുകുഴിയിലേക്ക് വീണു പോയിരുന്നു. എനിക്കും കാലങ്ങൾ മാറി വന്നു. സാമ്പത്തികമായി ദൈവാനുഗ്രഹം കൊണ്ട് പ്രയാസം ഒന്നുമില്ല. എന്നാലും ജീവിതം വേദനകളിലും പരാജയങ്ങളിലും കൂടി തന്നെയാണ് ഇപ്പോളും കടന്നു പോകുന്നതു.

  • @sainabakk630
    @sainabakk630 Год назад +3

    എന്റെ നാൾ മകയിരം മിധുന കുർ സൈനബ പറഞ്ഞത് സത്യം 59 വയസ്സായ വിധവ മക്കൾ ഇല്ല വാപ്പ ഉമ്മ മരിച്ചു എന്റെ ജീവിതം എന്നും പരാജയം ഒററപെട്ടവൾ ആയി😊

  • @mahalekshmishivan2416
    @mahalekshmishivan2416 2 года назад +6

    Namaskaram Thirumani.
    Mahalekshmi Shivan.
    Mahayram Edavam.

  • @sukanyas1490
    @sukanyas1490 Год назад +7

    എല്ലാം സത്യം തന്നെ🙏🙏🙏🙏

  • @minnalmuraliorginal2360
    @minnalmuraliorginal2360 Год назад +24

    ഒരിക്കലും ഗതി പിടിക്കാത്ത ഒരു നക്ഷത്രം 😔

  • @user-ch5we6ho3h
    @user-ch5we6ho3h 8 месяцев назад +2

    അടിപൊളി... കിറുകൃത്യം, ഇതു വരെ 🥰🥰🥰

  • @athulnadh3497
    @athulnadh3497 Год назад +11

    Currect aaanu.
    Makeryam fans

  • @rukumanikrishnan9810
    @rukumanikrishnan9810 Год назад +2

    Yes thank you ജോഷ്യർ

  • @gourisankaram7436
    @gourisankaram7436 Год назад +3

    ഞാൻ മകയിരം. Date of birth 10/11/2014....ഞാൻ ഒരു dance കാരിയാണ്.....

  • @vijayantc6020
    @vijayantc6020 Год назад +3

    Well said.
    Most of things correct in my life

  • @Rishi-vb-333
    @Rishi-vb-333 11 дней назад

    Sir DOB -22 oct 1986 aaanu Time-09.07 am aanennu parayunnu. Sarikkum Ente nalenthanu, oral paranju thiruvathira aanennu veroral makayiram aanennu…kashtapadinu mathram kuravilla.

  • @santhoshks-zt1fy
    @santhoshks-zt1fy Год назад +5

    വളരെ വളരെ സത്യം പറഞ്ഞ വാക്കുകൾ അത്രെയും 👍

  • @sethulakshmi9967
    @sethulakshmi9967 Год назад +3

    നമസ്ക്കാരം തിരുമേനി. എന്റെ പേര് സേതുലക്ഷ്മി വയസ്സ് 28,മകയിരം നക്ഷത്രഓ,24-10-1994,സമയം 10.45 am. ഞാൻ വിവാഹിത ആണ് 2 പെൺ കുട്ടികളുടെ അമ്മയുമാണ്. ഇപ്പോൾ ഡിവോഴ്സ് ന്റെ വക്കിലാണ് നിൽക്കുന്നത്. ഇനി തുടർന്നുള്ള ലൈഫിൽ എന്താണ് സംഭവിക്കുക ഒന്ന് പറയാമോ സാർ 🙏🙏

    • @jyothirTechVision
      @jyothirTechVision  Год назад

      ഒരു ജ്യോതിഷിയെ നേരിൽ സമീപിക്കുക..

    • @sethulakshmi9967
      @sethulakshmi9967 Год назад

      കണ്ടു. കണ്ടപ്പോൾ പറഞ്ഞത് ഈ ബന്ധം മുന്നോട്ടു പോകില്ലെന്നാണ്. ഒരു സ്ത്രീ പുള്ളിക്കാരനെ വശിക്കരിച്ചു വെച്ചിരിക്കുവാണെന്നും പറഞ്ഞു.4 വർഷം മുൻപും ഞങ്ങൾ ഡിവോഴ്‌സിന്റെ വക്കിൽ എത്തിയതാർന്നു.ആ ടൈമിൽ ഞങ്ങൾ പല ജ്യോൽസ്യന്മാരെ കണ്ടു. അവരൊക്കെ അന്ന് പറഞ്ഞത് പുള്ളിടെ കൂടെ ഒരിക്കലും പോകരുത്. ഒരു സ്ത്രീ കൈവിഷം കൊടുത്തു വെച്ചേക്കുവാ എന്നുതന്നെയാണ്. അത് കേൾക്കാതെ ഞാൻ എന്റെ മോളെ ഓർത്തു വീണ്ടും പോയി. അതാണ് പറ്റിയത്

    • @jyothirTechVision
      @jyothirTechVision  Год назад

      നിങ്ങളെയും മക്കളേയും അദ്ധേഹത്തിനു വേണ്ടെങ്കിൽ പിന്നെ മറന്നു കളയുന്നതാണ് നല്ലത്.
      കുടുംബ ക്ഷേത്രത്തിൽ പോകുക ഈ പ്രതിസന്ധി മറികടക്കാന്‍ വേണ്ട മനക്കരുത്ത് നൽകാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുക. കൂടെ ജീവിതപുരോഗതി തരാനും പ്രാർത്ഥിക്കുക.
      അദ്ധേഹത്തിനു കൊടുക്കുവാനുള്ള സ്നേഹം കൂടി മക്കൾക്ക് കൊടുക്കുക.
      നല്ലതു വരാൻ വേണ്ടി പ്രാർത്ഥിക്കാം...

    • @sethulakshmi9967
      @sethulakshmi9967 Год назад

      ​@@jyothirTechVision 👍👍

    • @babuabraham933
      @babuabraham933 Месяц назад

      😂👍

  • @athiraathi6214
    @athiraathi6214 Год назад +5

    Ellam sheriya Thirumeni

  • @nrwoodhome6895
    @nrwoodhome6895 4 месяца назад +1

    എന്റെ സ്വാമി 19വയസിൽ ജീവിതം കൈവിട്ട് പോയി സത്യം

  • @user-kk2re5hz5b
    @user-kk2re5hz5b 10 месяцев назад

    എന്റെ നക്ഷത്രം മകീര്യം ഇതുവരെ പറഞ്ഞത് പകുതിയും ശരിയാണ് പേര് ജയ് 54 വയസ്സായി മക്കൾ ഇല്ല ആദ്യ വിവാഹം പരാജയം രണ്ടാമത്തെ വിവാഹവും കുഴപ്പമില്ല എന്ന് മാത്രം പറയാം ദുഃഖം തന്നെയാണ് ജീവിതം

  • @dtvlog4085
    @dtvlog4085 Год назад +5

    എല്ലാ കാര്യങ്ങളും സത്യം

  • @anithag5441
    @anithag5441 Месяц назад +1

    ലോക പരാജയം ആണ് മകയിരം. ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്

    • @jyothirTechVision
      @jyothirTechVision  17 дней назад

      നന്നായി വരും. പ്രാർത്ഥിക്കാം...

  • @Elizabeth-pi7vu
    @Elizabeth-pi7vu 8 дней назад

    Njanum makayiram nanmachaithittu thinmaprathiphalam kittunnu nammude oru kootayma undakkiyalo

  • @user-sh4bj6sh7p
    @user-sh4bj6sh7p 9 месяцев назад

    Sir njn 17 November 1997 1:35pm aane jenichath.ithrenal makaryam nakshathrM aanenn karuthi. Gathakam ezhuthiyapo thirivathira aayi. Njn vrishchikam 1 aane jenichath gathakathil vrishchikam 2 aane. Sherikum enta nakshathram ethann paranju tharuo sir?

  • @arathir1592
    @arathir1592 Год назад +1

    Sathyam. Oru kryathilum concentrate chyilla. Athupole patience kuravanu. 😢

  • @aswathysr5710
    @aswathysr5710 Год назад +3

    കൗമാരം എന്റെ കാര്യത്തിൽ കറക്റ്റ് അല്ല. ബാക്കി എല്ലാം ok👍

  • @kannankunju3951
    @kannankunju3951 Год назад +12

    എന്റെ ജീവിതം തന്നെ ആണ് തിരുമേനി ഈ പറഞ്ഞതൊക്കെയും 😔😔

  • @RadhaRadha-fz3yw
    @RadhaRadha-fz3yw Год назад

    Thirumeni paranjathellam 100% correct anu.

  • @swanthanam6336
    @swanthanam6336 Год назад +2

    വളരെ സത്യം 👍🏻👍🏻

  • @sanumsalu77
    @sanumsalu77 Год назад +5

    Really appreciate

  • @muzi89
    @muzi89 Год назад

    Already feeling lonely in life..now you are saying even my future kids won't give me enough love i deserve ......wharra sad life im gona have💔

  • @user-vs7ly2zu7j
    @user-vs7ly2zu7j 15 дней назад

    ആത്മാഭിമാനം സത്യം 🙏

  • @devu534
    @devu534 Год назад

    Date of birth 1977 kanni makayiram.time 9.30 amto 10.30am aathu edavakur anno midhunakur aano.

  • @suttusvlog9305
    @suttusvlog9305 Год назад +2

    ഒന്നുമാത്രം തെറ്റ്, അമ്മ😏😣. ബാക്കിയെല്ലാം വളരെ ശരിയാണ്.

  • @Balakri15
    @Balakri15 Год назад +1

    വളരെ സാമ്പത്തിക വിഷമവും മനോവിഷമവും ഉള്ളവരാണ് സ്ഥിര . ജോലി ഉണ്ട്

  • @prabithakrishnan8559
    @prabithakrishnan8559 Год назад +1

    14:10:1976 makayiram nallakalam anno thirumeni prathikanne🙏

  • @difnadifuzzvlogs9936
    @difnadifuzzvlogs9936 Год назад +5

    Sathyama 💯

  • @diamandkuttys3631
    @diamandkuttys3631 Год назад +1

    25 .3 .1996. Eallam Sathyam jivitham maduthu. Onnilum orachunikilla . Sathyam 💯 eantha pariharam

  • @sistersdanceandsongs4697
    @sistersdanceandsongs4697 Год назад +1

    എല്ലാം സത്യമാണ് 👌👌

  • @shamilashamila9035
    @shamilashamila9035 Год назад +1

    🙏🙏Njan magiriyam annu negel parajathu ellam sathamannu

  • @devu534
    @devu534 Год назад

    Date of birth 2008 june 4 night 9.36pm midhunakoor aano edavakoor aano

  • @dhijinapoothakkal2170
    @dhijinapoothakkal2170 Год назад +1

    motham correct aanu .ആത്മാർഥത കാണികുന്നി ഡ ത്തു സങ്കടം ആണ് കിട്ടുന്നെ

  • @vedavijnanam6943
    @vedavijnanam6943 Год назад

    Most of them correct. Can you tell present situation and future for 31/10/77 12:30 pm Palakkad male.

  • @reshmasadasivan3426
    @reshmasadasivan3426 Год назад +2

    101 %%%% correct ....

  • @aadhinathprijeesh7690
    @aadhinathprijeesh7690 5 месяцев назад

    08.01.1982
    2 pm മകയിരം ഏതു കൂറാണെന്നു പറയോ

  • @shobhak7646
    @shobhak7646 Год назад +2

    Thank u 🙏

  • @sumasuma8274
    @sumasuma8274 Год назад +1

    🙏100% sathyam.

  • @sandhyar-xg4ub
    @sandhyar-xg4ub Год назад +1

    25 November 1988
    Time- 1.05 pm
    Place - pathanapuram..
    Etu Rashi anenu parayamo

    • @jyothirTechVision
      @jyothirTechVision  Год назад

      നിങ്ങൾ മകയിരം മൂന്നാം പാദത്തിലാണ് ജനിച്ചത്. മിഥുനക്കൂറാണ്...
      ജാതക പ്രകാരം നിങ്ങളുടെ ലഗ്നം കുംഭമാണ്. ലഗ്നാധിപൻ ശനിയാണ്
      ഇപ്പോൾ വ്യാഴ ദശയിലെ ചൊവ്വയുടെ അപഹാരമാണ്
      2023 ജൂലായ് 28 വരെ ഇതു തുടരും അതുകഴിഞ്ഞാൽ ശനിയുടെ ദശ ആരംഭിക്കും
      ഇപ്പോൾ മുതൽ ഒരു വർഷത്തോളം അല്പം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയമാണ്. ദശാ സന്ധിയാണ്.
      മാസത്തിൽ ഒരു വ്യാഴാഴ്ച വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി നെയ്യ് വിളക്കു കത്തിക്കുക
      അതുപോലെ മാസത്തിൽ ഒരു ശനിയാഴ്ച ശാസ്താവിന് നീരാഞ്ജനം കഴിപ്പിക്കുക
      ബുദ്ധിമുട്ടുകൾ മാറുന്നതാണ്.....

    • @sandhyar-xg4ub
      @sandhyar-xg4ub Год назад

      ​@@jyothirTechVisionthank you

  • @nadhinika8905
    @nadhinika8905 9 месяцев назад

    Allam sariyana Nandhini magayiram 🙏🙏🙏

  • @arungeorge7616
    @arungeorge7616 Год назад +2

    Ente naalu makayiram aanu
    Date of birth 17-2-1997 Time 2:30
    Ethu Rashi annennu parayavo🙏

    • @jyothirTechVision
      @jyothirTechVision  Год назад

      2:30 am ആണോ pm ആണോ

    • @arungeorge7616
      @arungeorge7616 Год назад

      @@jyothirTechVision am

    • @jyothirTechVision
      @jyothirTechVision  Год назад

      അരുൺ, നിങ്ങൾ മിഥുനക്കൂറ് ആണ്.
      ജാതക പ്രകാരം നിങ്ങൾ ധനു ലഗ്നക്കാരനാണ് ലഗ്നാധിപൻ വ്യാഴനാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദശ വ്യാഴ ദശയാണ്. ലഗ്നാധിപന്റെ ദശയായതിനാൽ ഇപ്പോൾ നല്ല ഫലം ലഭിക്കേണ്ടതാണ്. എന്നാൽ വ്യാഴൻ മകരത്തിൽ തന്റെ നീചക്ഷേത്രത്തിലാണ് നില്ക്കുന്നത്.
      അടുത്തുള്ള ഒരു ജ്യോതിഷിയെ സമീപിച്ച് ജാതകം പരിശോധിപ്പിക്കുക. നീചഭംഗ രാജയോഗം ഉണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ പരിഹാരങ്ങൾ ചെയ്യുക. നല്ല പ്രായമാണ് വിദഗ്ധ ഉപദേശത്തോടെ മുന്നോട്ടു പോയാൽ ജീവിതത്തിൽ വിജയം വരിക്കുവാനാകും. ദൈവം അനുഗ്രഹിക്കട്ടെ...

    • @arungeorge7616
      @arungeorge7616 Год назад

      @@jyothirTechVision Thank u🙏

  • @sunudass9316
    @sunudass9316 Год назад +1

    Makayiram sthree yoni alle??

  • @sanojsanoj7976
    @sanojsanoj7976 Год назад

    സത്യം അണ് ഇ പറഞ്ഞത് ആരെയൊക്കെ ഞൻ സഹയിച്ചോ അവരിൽ നിന്നും ഒന്നും കിട്ടിയില്ല അസുഖം ഒരുപാട് കഷ്ട്ടം അനുഭവിച്ചു ഞൻ എല്ലാം അനുഭവിക്കുക അല്ലാതെ എന്ത് ചെയ്യാനാ

  • @Abhayknair-be1mr
    @Abhayknair-be1mr Год назад

    Book vayanaye kurichu paranjath valare shariyanu .ente mol avasana bagam adyam vayikkum pineyanu adyabagam vayikkuka😅ippol 6vayass

  • @sindhut7398
    @sindhut7398 11 месяцев назад

    Paranjath ellam correct 💯 aanu

  • @Allinone-xw3vl
    @Allinone-xw3vl Год назад +1

    Sir 1999 july 11 uchak 2:00 nteyum 3:00 nteyum idayil midhunakoor aano idavakoor aano

    • @jyothirTechVision
      @jyothirTechVision  Год назад +1

      നിങ്ങൾ മകയിരം മൂന്നാം പാദത്തിലാണ് ജനിച്ചത്. മഥുനക്കൂറ്
      ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദശ വ്യാഴ ദശയാണ്.

    • @Allinone-xw3vl
      @Allinone-xw3vl Год назад

      @@jyothirTechVision sir pranaya vivahathinu anukoolamaya time aano ith pranayam vivahathil ethicherumo plss paranj tharo

  • @geethagopi3675
    @geethagopi3675 Год назад

    പറഞ്ഞതെല്ലാം correct ആണ്.

  • @dhanyacherakkara1301
    @dhanyacherakkara1301 Год назад

    Date of birth 02-02-1985.Time: 05.35am.Kadabadyatha kayari irikukayanu.Pariharam paranju tharamo?

  • @jayasreebiju405
    @jayasreebiju405 Год назад +1

    ജനനം 24/7/1976 സമയം പകൽ 1pm മകയിരം ആണോ ഇനി എൻകിലും ഒരു നല്ല കാലം വരുമോ തിരുമേനി ഇന്ന് ഈ സമയം ഒരു അസുഖത്തിന്റെ റിസൾട്ട് കാത്തിരിക്കുന്നു

    • @jyothirTechVision
      @jyothirTechVision  Год назад

      ദൈവാനുഗ്രഹം ഉണ്ടാകും. പ്രാർത്ഥിക്കാം...

  • @Lami-yd5he
    @Lami-yd5he 2 месяца назад

    100%സത്യം,....

  • @Eyesofbrahma
    @Eyesofbrahma Год назад +2

    So true🙏🏻

  • @shajumariyil5515
    @shajumariyil5515 Год назад

    പൂരവുമായിട്ട് മാറ്റം പിടിക്കാൻ ആരേലും ഉണ്ടോ...

  • @Sree_05
    @Sree_05 Год назад

    Thirumeni yude place evida

  • @hariprasad6212
    @hariprasad6212 Год назад +3

    ഞാന്‍ നക്ഷത്രം മാറുകയാണ്.. വയ്യാ

  • @abhijithra6677
    @abhijithra6677 Год назад

    Valare sariyanu

  • @kavyakavya997
    @kavyakavya997 Год назад +9

    എനിക്ക് എങ്ങനെനായ പ്രണയിക്കുന്നെ എന്ന് അറിയില്ല

    • @vinodvarghese2399
      @vinodvarghese2399 Год назад

      സത്യം

    • @aparnaapz333
      @aparnaapz333 Год назад

      😂

    • @Akash-py5dh
      @Akash-py5dh Год назад +1

      Anikkum athu thanne pad

    • @aaradhika8285
      @aaradhika8285 Год назад +1

      എനിക്കും

    • @bindhub3739
      @bindhub3739 Год назад

      12 ,9 2009 രാത്രി 10 ..21 ജനനം നാൾ ഒന്ന് പറഞ്ഞു തരുമോ തിരുമേനി

  • @anjuvram1672
    @anjuvram1672 Год назад

    1987 December 6
    4.50pm Kottayam . ethu raashi aanu onnu parayane

    • @jyothirTechVision
      @jyothirTechVision  Год назад

      അഞ്ചു,
      നിങ്ങൾ മകയിരം മൂന്നാം പാദത്തിലാണ് ജനിച്ചത്. മഥുനക്കൂറ്
      നിങ്ങളുടെ ലഗ്നം ഇടവമാണ്. ലഗ്നാധിപൻ ശുക്രൻ. അഷ്ടമത്തിൽ പോയിരിക്കുന്നു
      ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദശ വ്യാഴ ദശയാണ് അതിൽ രാഹുവിന്റെ അപഹാരം
      ഈ 2023 സെപ്റ്റംബർ പകുതിക്കു ശേഷം ശനി ദശ ആരംഭിക്കുകയാണ്
      ശനി നിങ്ങൾക്ക് യോഗ കാരകനാണ്. നല്ല ഫലങ്ങൾ ഉണ്ടാകേണ്ടതാണ്. എന്നാൽ ശത്രുവായ സൂര്യനോട് യോഗം ചെയ്തു നിൽക്കുന്നു. ഫലങ്ങൾ അല്പം കുറയും
      ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടാകാം
      ഈ 2023 മാർച്ച് മാസം മുതൽ 2024 മാർച്ച് വരെ ദശാസന്ധി കാലമാണ്. അല്പം സൂക്ഷിക്കേണ്ട സമയമാണ്.
      മാസത്തിൽ ഒരു ശനിയാഴ്ച ശാസ്താവിന് നീരാഞ്ജനം കഴിപ്പിക്കുക.
      വ്യാഴാഴ്ച വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുക
      ദോഷങ്ങൾ കുറയുന്നതാണ്...

  • @bobinbenny9254
    @bobinbenny9254 Год назад +1

    എല്ലാം സത്യം

  • @nithyavinay
    @nithyavinay Год назад

    Valarae correct annu paranjath ellam

  • @Balakri15
    @Balakri15 Год назад +1

    🙏🌹

  • @resmirpillai679
    @resmirpillai679 Год назад

    Makayiram 3.5 ,3 .6 pm ethu kooru anu

  • @braveheart_1027
    @braveheart_1027 Год назад +1

    Thallippoli star anu😤 ellam correct anu... ini nere aagum ennu no hope.... ethunnidath ethatte ..

  • @sujasarang6663
    @sujasarang6663 Год назад

    Njan makayiram ethu raashi aaennaiyilla. Manasinu orikkalum samadhanamilla.. Eni ennenkilum shariyakumo avo.....

    • @jyothirTechVision
      @jyothirTechVision  Год назад

      ഈശ്വരൻ നല്ലതു വരുത്തട്ടെ. പ്രാർത്ഥിക്കാം...

  • @jisnabiju6717
    @jisnabiju6717 Год назад +2

    Sathyama💯

  • @roshansuresh1531
    @roshansuresh1531 Год назад

    1979 June 23 Ratri 12.20 et hu kooranu

  • @lalammas8519
    @lalammas8519 Год назад +2

    100/. Correct

  • @sanavlogs164
    @sanavlogs164 Год назад +2

    Super👍🏿👍🏿👍🏿

  • @sarithabiju5853
    @sarithabiju5853 Год назад +1

    100% correct

  • @vibithavibithakv3334
    @vibithavibithakv3334 Год назад

    15.5.1983 date of birth morning 10 mani anu ethu koor anennu parayamo

    • @jyothirTechVision
      @jyothirTechVision  Год назад

      നിങ്ങളുടെ നക്ഷത്രം മകയിരം നാലാം പാദം. മിഥുനക്കൂറാണ്.

  • @kavithaani7461
    @kavithaani7461 Год назад +2

    💯💯 correct

  • @renjithravi5421
    @renjithravi5421 Год назад

    Jathakam ezhuthilla ini ezhuthan pattumo time krithyamay ariyilla 7am aanenn samshayam ind

    • @jyothirTechVision
      @jyothirTechVision  Год назад

      ഒരു ജ്യോതിഷിയെ സമീപിക്കുക. അദ്ദേഹം കണക്കുകൾ കൃത്യമാക്കി ജാതകം എഴുതി തരുന്നതാണ്. പ്രായം പ്രശ്നമല്ല...

  • @jayashreeharidasan1778
    @jayashreeharidasan1778 Год назад +12

    മൊത്തത്തിൽ വല്യ ഗതി പിടിക്കാത്ത ഒരു വിചിത്ര നക്ഷത്രം 😄

    • @vishnusoman5017
      @vishnusoman5017 Год назад +1

      സത്യം

    • @jyothirTechVision
      @jyothirTechVision  Год назад

      ദൈവാനുഗ്രഹം ഉണ്ടാകട്ടെ. പ്രാർത്ഥിക്കാം...

  • @shivavpp2056
    @shivavpp2056 Год назад +1

    സത്യം

  • @sanavlogs164
    @sanavlogs164 Год назад +2

    👍🏿👍🏿

  • @user-bl3xw1hp4g
    @user-bl3xw1hp4g 2 месяца назад

    E
    Njan makayiram correct 💯🙏💪

  • @annammavarghese2090
    @annammavarghese2090 Год назад +2

    🙏🙏🙏

    • @vinodvarghese2399
      @vinodvarghese2399 Год назад

      ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @leebamolbabu5744
    @leebamolbabu5744 Год назад

    തിരുമേനി ഞാൻ മകയിരം 15/09/1987 രാവിലെ 7.30 ചൊവ്വാഴ്ച ആണ് ജനനം. മകയിരം ഏത് കൂറ് ആണെന്ന് പറയുമോ

    • @jyothirTechVision
      @jyothirTechVision  Год назад

      ഇടവക്കൂർ
      കന്നി ലഗ്നം
      ഇപ്പോള്‍ വ്യാഴ ദശയിൽ ചൊവ്വയുടെ അപഹാരമാണ്...

    • @VijayaKumar-mx2wl
      @VijayaKumar-mx2wl Год назад

      തിരുമേനി ഞാൻ മകയിരം 2/01/1969 രാവിലെ 5.30 ജനനം എന്റെ രാശി ഏതാണ്.

    • @leebamolbabu5744
      @leebamolbabu5744 Год назад

      @@jyothirTechVision പ്രതിവിധി എന്താണെന്ന് പറഞ്ഞു തരാമോ?