ഉജ്ജ്വലമായ കാർഗിൽ വിജയം ഇന്ത്യ സാധ്യമാക്കിയതെങ്ങനെ? | Operation Vijay & Operation Safed Sagar

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 703

  • @anjeevgeorge9062
    @anjeevgeorge9062 Год назад +127

    കാർഗിൽ യുദ്ധത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞാനും ഞങ്ങളുടെ എല്ലാ സഹപ്രവർത്തകരും ഒരാഴ്ചത്തെ ശമ്പളം സ്വമനസ്സാലെ അയച്ചു കൊടുത്തത് ഓർക്കുന്നു.....

  • @proudbharatheeyan23
    @proudbharatheeyan23 Год назад +864

    ഈ യുദ്ധത്തിൽ ഞാനും പങ്കെടുത്തിട്ടുണ്ട്.

  • @vishnuvishnuvj4762
    @vishnuvishnuvj4762 Год назад +241

    ഇസ്രയേലിനെ പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു love you ഇസ്രായേൽ ❤️❤️❤️

    • @tijo4346
      @tijo4346 Год назад +2

      ♥️♥️♥️♥️♥️💪🏾💪🏾💪🏾💪🏾

    • @leegeorge9766
      @leegeorge9766 Год назад +20

      ❤️❤️❤️❤️യഥാർത്ഥ സുഹൃത്. അമേരിക്ക വേണ്ട ന്ന് പറഞ്ഞിട്ടു പോലും സഹായം എത്തിച്ചു തന്നു

    • @vivekv5194
      @vivekv5194 Год назад +16

      India - Israel blood sisters 🇮🇱 🇮🇳 🕎 🔯 🕉️ ✡️ 🚩 🔥

    • @renshiajith1023
      @renshiajith1023 Год назад +6

      Real friend

    • @chittilappillyjoy582
      @chittilappillyjoy582 Год назад +12

      ഉത്തമ സുഹൃത്ത്, റഷ്യ , ഇസ്രായേൽ❤❤

  • @vivekv5194
    @vivekv5194 Год назад +151

    മലയാളത്തിലുള്ള Exclusive Military Coverage നൽകുന്ന "ചാണക്യൻ" നിർത്തലാക്കിയെന്ന് നിനച്ച് ഞാൻ ഏറെ വിഷമിച്ചിരിക്കയായിരുന്ന്. തിരികെവന്ന് കണ്ടതിൽ സന്തോഷം.😊

    • @Chanakyan
      @Chanakyan  Год назад +12

      🙏😊

    • @TheMbk007
      @TheMbk007 Год назад +29

      @@Chanakyan പഴയ വോയിസ് ആണ് നല്ലത് 😊

  • @jayapalg8152
    @jayapalg8152 Год назад +27

    കര സേനക്കും വ്യാമ സേന നക്കും ഒപ്പം നാവികസേനയും ഈ യുദ്ധത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. അറബിക്കടലിൽ അവർ നാവിക ഉപരോധം തീർത്തു. ഇത് പാകിസ്ഥാനെ വരിഞ്ഞു മുറുക്കി. ഇതും കാർഗിൽ യുദ്ധ വിജയത്തിന് ഇന്ത്യയെ വളരെയധികം സഹായിച്ചു. അതായത് മൂന്ന് സേനാ വിഭാഗങ്ങളും ഒന്നായി ചേർന്ന് നൽകിയ വിജയം. ഇവിടെ റഷ്യയേയും ഇസ്രായേലിനേയും നന്ദിയോടെ സ്മരിക്കുന്നു.🇮🇳🙏

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Год назад +63

    5 മാസത്തെ.... ഇടവേള കഴിഞ്ഞ്... ചാണക്യൻ മടങ്ങി വന്നിരിക്കുന്നു. പുതിയ കഥകൾ കാണാനും കാണിച്ചു പഠിപ്പിക്കാനും. 👍🏻

  • @murderkid2148
    @murderkid2148 Год назад +36

    കാർഗിൽ വിജയം നമ്മുക്ക് അഭിമാനിക്കാം എങ്കിലും നമ്മുടെ അനേകം ധീര സൈനീകർ ആണ് വീരമൃത്യു വരിച്ചത് 🥺💔 ഒട്ടനേകം ധീരൻമർ ഉള്ള രാജ്യം ആണ് ഇന്ത്യയുടെ എന്ന് കാണിച്ചു കൊടുത്തിട്ട് ആണ് അവർ ഇൗ ലോകത്തോട് വിടപറഞ്ഞത് 🥺 നമ്മുടെ സൈനീകർ ഉള്ളിടത്തോളം കാലം ഇന്ത്യയെ തൊടാൻ ആർക്കും കഴിയില്ല എന്ന് കാണിച്ച് കൊടുത്ത യുദ്ധം 🥺 ഇനി ഇത് പോലെ ഒരു ധീര സൈനികരെയും നമ്മുക്ക് നഷ്ടപ്പെടാതെ ഇരിക്കട്ടെ .....

  • @bimalhameed1899
    @bimalhameed1899 10 месяцев назад +6

    ഒന്നും പറയാനില്ലാ, ഇന്ത്യക്കുവേണ്ടി വീരമൃത്യു വരിച്ച എല്ലാ ധീര ജവാന്മാർക്കും ഹൃദയത്തിൽ നിന്നും സ്മരണാഞ്ജലികൾ..🌹🌹🌹🌹ജയ് ഹിന്ദ്..🙏🙏

    • @Chanakyan
      @Chanakyan  10 месяцев назад +2

      ജയ് ഹിന്ദ്

  • @vinodc4937
    @vinodc4937 Год назад +48

    എത്ര കേട്ടാലും മടുക്കാത്ത കാർഗിൽ യുദ്ധകഥ 👍

  • @anandgopanag1535
    @anandgopanag1535 Год назад +38

    I am saluting to my soldiers those who sacrificed their life for our nation. Thank you Israel🇮🇱 and Russia🇷🇺 for sharing critical technology for securing strategic place of our nation. Thank you indian pm Mr atal bihari Vaypayee ji. He is true indian pm. Jai hind

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Год назад +8

    മഞ്ഞിന്റെ മറവിൽ ശത്രുകൾ കാണിച്ച ചെറ്റത്തതിന് മറുപടി കൊടുത്ത നമ്മുടെ സെനികർക്കു ബിഗ് സല്യൂട്ട് വിരരുത്യു വരിച്ച എല്ലാ വിരൻമാർക്കും എന്റെ കണ്ണീർ പ്രണാമം 🙏🙏🙏🙏🙏🙏❤❤❤❤❤👍🏼👍🏼👍🏼ഈസ്രയേലിനു കുപ്പു കൈ ♥️♥️🙏🙏🙏🙏🙏

  • @satheesankrishnan4831
    @satheesankrishnan4831 Год назад +5

    ഈ രഹസ്യ നീക്കം IB ..റോ... പോലുള്ള ഏജൻസിക്ക് മനസ്സിലാക്കാൻ പറ്റിയില്ല എന്നുള്ളത് വളരെ ഖേദകരം ആയിപ്പോയി... ഇന്ത്യൻ ഇൻറലിജൻസ് ഏജൻസികളുടെ പരാജയം തന്നെയാണ്

  • @ShyamKumar-ge2rq
    @ShyamKumar-ge2rq Год назад +55

    ആ യുദ്ധത്തിൽ എനിക്ക് എന്റെ പ്രിയ കൂട്ടുകാരനെ നഷ്ടമായി 😔😔😔🙏ജയ് hind 😘😘😘😘😘😘😘🫡

  • @73635p
    @73635p Год назад +23

    ഇന്ത്യൻ ആർമിയാണ് നമ്മുടെ ശക്തി 💪🔥😍😍❤

  • @Gauthamkrishna.v
    @Gauthamkrishna.v 10 месяцев назад +12

    ആപത്തിൽ നമ്മുടെ കൂടെ നിന്ന ഇസ്രായേൽ എന്ന നമ്മുടെ സഹോദര രാഷ്ട്രം

  • @tradepro6999
    @tradepro6999 Год назад +7

    എപ്പോഴും പിന്നിൽ നിന്ന് കുത്തുന്നവൻ അമേരിക്ക...!!!

  • @Bvalsanvlog
    @Bvalsanvlog 11 месяцев назад +2

    കാർഗിൽ യുദ്ധം വളരെ മനോഹരമായി വിവരിച്ചുതന്നതിൽ ബിഗ് സല്യൂട് ചാണക്യൻ തന്നെ തന്നെ ടീവി ഇത്രക്ക് ഉയർന്ന നിലവാരം ഉള്ളതാണെന്ന് ഇപ്പോളാണ് മനസിലായത് നന്ദി നമസ്ക്കാരം ജയ് ഹിന്ദ് ജയ് ഭാരത്

  • @manikandank2789
    @manikandank2789 Год назад +85

    സൗണ്ട് ഓക്കേ അക്കെ മാറി

    • @vibinmont904
      @vibinmont904 Год назад +21

      Athe aah voice aairunnu nallath

    • @sajeeshms2845
      @sajeeshms2845 Год назад +3

      Aaa മാറിയല്ലോ

    • @anandvs4388
      @anandvs4388 Год назад +2

      Yes 🤔

    • @sreeharivn2866
      @sreeharivn2866 Год назад +4

      Aa pazhya voice aanu nallathu

    • @LIZAXI
      @LIZAXI Год назад +1

      Pazhya aalu ayalude share medichu poyi athu onnu arinje eliyr

  • @praveenktna8607
    @praveenktna8607 11 месяцев назад +4

    ആ സമയത്ത് ദൂരദർശനിൽ ഈ news എല്ലാം കണ്ട ഓർമ്മയുണ്ട് എനിക്ക് ഇപ്പോഴും😢

  • @Sonofsun8304
    @Sonofsun8304 Год назад +16

    5 മാസത്തിനു ശേഷം തിരിച്ചു വന്നു 👍 ഒരുപാട് സന്തോഷം

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Год назад +6

    കാർഗിൽ യുദ്തo നമ്മുടെ രക്‌തo തിളക്കും 🙏🙏🙏❤❤❤❤❤

  • @sreejithkrishnan330
    @sreejithkrishnan330 Год назад +20

    Welcome Back the real Chanakyans. Happy to see that you have not compromised on quality at all. Great rebirth in this new voice.

  • @npm751
    @npm751 Год назад +8

    ഇടക്ക് വന്ന് നോക്കാറുണ്ടായിരുന്നു.തിരിച്ചു വന്നതിൽ സന്തോഷം😍

  • @wizardgaming7078
    @wizardgaming7078 8 месяцев назад +6

    റഷ്യക്കോ ഇസ്രായേലിനോ ഏതൊരു പ്രശ്നം വന്നാലും ഇന്ത്യ കട്ടക്ക് കൂടെ നിൽക്കണം

  • @rajeevkumar.r8430
    @rajeevkumar.r8430 Год назад +18

    കാത്തിരിക്കാൻ തുടങ്ങിയിട്ട് നാൾ കുറെ ആയി....
    മറ്റൊരു തുടക്കം ........
    All the best😍

    • @Chanakyan
      @Chanakyan  Год назад +1

      Thank you രാജീവ് 😊🙏

  • @ajmalajmal7232
    @ajmalajmal7232 Год назад +13

    നിങ്ങളുടെ video ക്കായി waiting ആയിരുന്നു...ഇപ്പൊ happy ആയി😊🤗തുടർന്നും അധികം വൈകാതെ വിഡിയോകൾ വരും എന്ന് പ്രതീക്ഷിക്കുന്നു 🤗🤗👍

    • @Chanakyan
      @Chanakyan  Год назад +1

      Support നു നന്ദി.. ഇനി regular videos ഉണ്ടാവും

    • @great....
      @great.... Год назад

      @@Chanakyan പണ്ടത്തെ ആ ഒരു എഫക്ട് പോയി ജോബി സാർ 🥺, പഴയ വോയ്സ് 😭😭😭😭

    • @tajudeentaj289
      @tajudeentaj289 Год назад

      Moonjiya voice... 🙆‍♂️

  • @vijeshtvijesh390
    @vijeshtvijesh390 Год назад +12

    ❤❤👍👍🇮🇳🇮🇳. നല്ല വീഡിയോ കേൾക്കായി കാത്തിരിക്കുന്നു. പഴയ സൗണ്ട് തന്നെ യാണ് സൂപ്പർ ❤❤അന്ന് pok തിരിച്ചു പിടിക്കണമായിരുന്നു

  • @manum3057
    @manum3057 Год назад +5

    എല്ലാ ദിവസവും പുതിയ വീഡിയോസ് ഉണ്ടോ എന്ന് നോക്കുമായിരുന്നു. ഇപ്പോ കണ്ടപ്പോൾ സന്തോഷം ...
    1 video/ week expect ചെയ്യുന്നു...

  • @shajijoseph8355
    @shajijoseph8355 Год назад +4

    കുറെ നാളുകൾക്ക് ശേഷം വീണ്ടും വന്നതിൽ വളരെ നന്ദി

  • @balkishan5802
    @balkishan5802 Год назад +6

    Bharat matha ki jai, Indian Army ki jai, Indian Air force ki jai. I love Israel and I love Russia . Jai Hind, Jai Hind......,👌

  • @robbysg40
    @robbysg40 Год назад +21

    ഇന്നായിരുന്നു എങ്കിൽ pok ഫുൾ ഇന്ത്യപിടിച്ച് എടുത്തേനേ 😁

  • @aruns4738
    @aruns4738 Год назад +4

    My dream in Indian defence ⚔️🇮🇳⚓

  • @praveenh8972
    @praveenh8972 Год назад +9

    15 :00 During the 1999 kargil war , the Indian government had planned a raid the Kahuta nuclear facility in Pakistan to destroy their nuclear facilities and had asked the Special Group to prepare for it. Special group is the hit squad of Research and analysis wing (raw) and they are the most elite special force operators

  • @John_honai1
    @John_honai1 Год назад +12

    ഇപ്പോൾ ആയിരുന്നു എങ്കിൽ LCH prachand പണി ഒറ്റക്ക് തീർത്തേനെ

  • @anguameer5214
    @anguameer5214 Год назад +4

    പഴയ വോയ്‌സ് കിടു ആയിരുന്നു 👍🏻👍🏻

  • @achunniarackevely3061
    @achunniarackevely3061 Год назад +7

    Welcome back.... weakly oru video continues aayi cheyyu .
    Nalla reach kitum...!we will support you...🥰👍

    • @Chanakyan
      @Chanakyan  Год назад +1

      തീർച്ചയായും.. support നു നന്ദി 🙏🙏

  • @abeymoolayil
    @abeymoolayil Год назад +2

    നമ്മുടെ രാജൃത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍മാര്‍ക്ക് ശതകോതി പ്രണാമം... ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  Год назад +1

      ജയ് ഹിന്ദ്

  • @AsifAli-nb7ix
    @AsifAli-nb7ix Год назад +16

    Aa pazheya voice♥️ long live chanakyan

    • @Chanakyan
      @Chanakyan  Год назад +17

      സൗണ്ട് മാത്രം മാറി. പ്രശസ്ത ജേര്ണലിസ്റ്റ് Elias John സാറിന്റേതാണ് ഈ ശബ്ദം.🙏😊

    • @AsifAli-nb7ix
      @AsifAli-nb7ix Год назад +7

      @@Chanakyan ooh sory enik ariyillayirunnu.. ❤️

    • @anandupk777
      @anandupk777 Год назад +6

      @@Chanakyan pazhaya ആളിന് എന്ത് പറ്റി

    • @justinkunjumon3967
      @justinkunjumon3967 Год назад +2

      @@Chanakyan Previous Sound was your Trademark , please bring it back

    • @Aman-ch1wr
      @Aman-ch1wr Год назад +2

      @@anandupk777 pazhaya voice kodtha aal ayt ntho issue..so parted ways

  • @aromala.s7115
    @aromala.s7115 Год назад +4

    so much waitng ended today love you chanakyan so much

  • @jayasreepm950
    @jayasreepm950 Год назад +3

    big salute to our brave soldiers

  • @sharons8538
    @sharons8538 Год назад +2

    Chanakyan ന്റെ vedio ഇല്ലായിരുന്നിട്ടു എന്തോ ഒരു missing ആയിരുന്നു. ഇപ്പോൾ സന്തോഷം ആയി.നിങ്ങൾ എന്ത് കൊണ്ടാണ് ഇത്രയും നാൾ vedio ഇടാതിരുന്നത്.please റിപ്ലൈ.

  • @jacksparowjacks8840
    @jacksparowjacks8840 Год назад +2

    Nte വല്യപ്പാ ഈ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്🇮🇳🇮🇳🇮🇳

  • @adwaith.r604
    @adwaith.r604 Год назад +15

    അടുത്ത 2 ആഴ്ചക്കുള്ളിൽ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു.. പുതിയ ശബ്ദം അത്രേം മോശം ഒട്ടും അല്ല.. 👍🏻🔥 JAI HIND

  • @zerosultimatum
    @zerosultimatum Год назад +4

    എവിടാരുന്നു സഹോ..എത്രനാളായി കണ്ടിട്ട് 😍

    • @zerosultimatum
      @zerosultimatum Год назад +1

      @@jobyjoseph6419 നമ്മപിവിടെയൊക്കെ തന്നെയുണ്ട്,,നിങ്ങളെയല്ലേ സേനെ കാണാത്തെ

    • @abhig343
      @abhig343 Год назад +1

      @@jobyjoseph6419 🤗

  • @hardwin7461
    @hardwin7461 Год назад +5

    എവിടെ ആയിരുന്നു ച്യാണക്യ ??
    തിരിച്ചു വന്നതിൽ സന്തോഷം 😍😍

  • @abhilashk.k9929
    @abhilashk.k9929 Год назад +5

    HI Chanakyan is back 🤩. Ethra nalla channel engne vrthe poylo ennu karuthi😘

    • @Chanakyan
      @Chanakyan  Год назад +3

      കൂട്ടത്തിൽ ഒരാൾ ഇട്ടിട്ടു പോയി. പുതിയ ടീം വാർത്തെടുക്കുകയായിരുന്നു. സൗണ്ട് മാത്രം മാറി. പ്രശസ്ത ജേര്ണലിസ്റ്റ് Elias John സാറിന്റേതാണ് ഈ ശബ്ദം.🙏😊

    • @abhilashk.k9929
      @abhilashk.k9929 Год назад +2

      @@Chanakyan enthylum thirike vanlo🥰, eni nere continue cheyan pattate👍😍

  • @asifkareem15
    @asifkareem15 Год назад +1

    Coming back after a long time to see chanakyan video after Javelin...but i liked the old Narration...TO BE HONEST...This narration really....😥sucks...i think it might be because of the first time..bt old Narration sound was superb..

  • @sahrasmedia7093
    @sahrasmedia7093 Год назад +18

    വോയ്‌സ് മാറിയല്ലോ പഴയ വോയ്‌സ് ആണ് നല്ലത് അത് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 😔👍

  • @geogeorge1137
    @geogeorge1137 Год назад +9

    കുറെ നാളുകൾക്ക് ശേഷം നമ്മുടെ ചാണക്യൻ വന്നിരിക്കുന്നു.❤️❤️
    ശബ്‌ദം വല്ലാണ്ട് മാറിയിരിക്കുന്നു 😁❤️

    • @Chanakyan
      @Chanakyan  Год назад +7

      സൗണ്ട് മാത്രം മാറി. പ്രശസ്ത ജേര്ണലിസ്റ്റ് Elias John സാറിന്റേതാണ് ഈ ശബ്ദം.

    • @geogeorge1137
      @geogeorge1137 Год назад +2

      @@Chanakyan ❤️

  • @dragonbooster2842
    @dragonbooster2842 Год назад +5

    അണ്ണൻ തിരുമ്പി വന്തിട്ടെ.... 🔥

  • @subisubramanian6497
    @subisubramanian6497 Год назад +6

    Good to see you guys back on business 👍.

  • @dinoopn462
    @dinoopn462 Год назад +4

    15:08 Goosebumps

  • @ThorGodofThunder007
    @ThorGodofThunder007 Год назад +1

    ഇടയ്ക്ക് ഈ ചാനൽ വന്നു പഴയ വീഡിയോ കൾ കാണാറുണ്ട് 👌🏼

  • @ashwindas6814
    @ashwindas6814 Год назад +5

    India 🇮🇳🇮🇳💪🧡

  • @ananthuappu547
    @ananthuappu547 Год назад +4

    Welcome back 🇮🇳🇮🇳❤️❤️💪

  • @sabir8416
    @sabir8416 Год назад +4

    ഇന്ത്യ ❤ റഷ്യ ❤❤❤❤
    Brothers

  • @sambenadictaleyamma5176
    @sambenadictaleyamma5176 Год назад +3

    After a long waiting
    chanakya is back💛💛💛

  • @anuspavoos851
    @anuspavoos851 Месяц назад +2

    Supper report and presentation

  • @storminghammrr7819
    @storminghammrr7819 Год назад +11

    After a long time Chanakyan is back but old missing the old sound

    • @Chanakyan
      @Chanakyan  Год назад

      സൗണ്ട് മാത്രം മാറി. പ്രശസ്ത ജേര്ണലിസ്റ്റ് Elias John സാറിന്റേതാണ് ഈ ശബ്ദം.

    • @arunkumararavind317
      @arunkumararavind317 Год назад +5

      @@Chanakyan what happened to Mr Arun...? Missing his voice...

  • @mithunm8555
    @mithunm8555 Год назад +4

    കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി bro,,എവിടെയായിരുന്നു ഇത്രയും കാലം 😢😢
    ഈ sound പോര മറ്റേത് മതി🙏🙏

    • @Chanakyan
      @Chanakyan  Год назад +1

      സൗണ്ട് മാത്രം മാറി. പ്രശസ്ത ജേര്ണലിസ്റ്റ് Elias John സാറിന്റേതാണ് ഈ ശബ്ദം.

    • @mithunm8555
      @mithunm8555 Год назад +3

      @@Chanakyan ഞ്ങൾക് ഇഷ്ടം മറ്റെ sound അന്ന്😍😍😍 old sound is better

  • @vinishvijayan6661
    @vinishvijayan6661 Год назад +2

    Previous voice was superb

  • @Oktolibre
    @Oktolibre Год назад +3

    I came across a audio that former Prime Minister IK Gujral, as a part of maintaining peace and trade with Pakistan ordered RAW to dismantle spy network in Pakistan, which led to India's inability to know about Pak soldier occupying important hill in Kargil, followed by series of bombings in Bombay, Delhi and other Indian cities.

  • @ameenameen1070
    @ameenameen1070 Год назад +2

    Indian army💕💕

  • @aashifaachu6816
    @aashifaachu6816 Год назад +5

    Jai Hind 💪🏻🇮🇳

  • @SergioooRamos
    @SergioooRamos Месяц назад +1

    സത്യം അത് അത്രേ ഉള്ളു.... 15:08 ❤️🔥

  • @amavumkal
    @amavumkal Год назад +1

    Thanks for posting again! 🎉🎉🎉

  • @sanua5526
    @sanua5526 7 месяцев назад

    Every Indian army I salute it

  • @krishnakumar-yw7fm
    @krishnakumar-yw7fm Год назад +2

    Nice 👍👍👍
    First like
    And first commented
    ഞാൻ തന്നെ...😃😃

  • @ytheking
    @ytheking Год назад +1

    Missing the old sound , this sound also great

  • @adulramesh4529
    @adulramesh4529 Год назад

    Enda vedio varathennu alojichu vishamichu irikkarnnu. Ippo happy aayi bro ♥️♥️

  • @bhadrapriyatn1374
    @bhadrapriyatn1374 Год назад +7

    Chanakyan is backkkkk🇮🇳🇮🇳🇮🇳🔥🔥🔥

  • @sandeepks6119
    @sandeepks6119 Год назад

    Videos ninno enn orthu sad ayit irikkuarunnu ..Thanks chanakkyan❤️

  • @Jemin.George
    @Jemin.George Год назад +2

    ഇത്രയും കാലം എവിടെയായിരുന്നു? കാത്തിരുന്നു ഒരുപാട്.

  • @shanibanajidkambath3065
    @shanibanajidkambath3065 Год назад +4

    വോയിസ്‌ ഓവർ പഴയ ആള് തന്നെ വന്നാൽ ഉഷാർ ആകും

    • @Chanakyan
      @Chanakyan  Год назад +2

      സൗണ്ട് മാത്രം മാറി. പ്രശസ്ത ജേര്ണലിസ്റ്റ് Elias John സാറിന്റേതാണ് ഈ ശബ്ദം.🙏

  • @kishorkumarp.g1797
    @kishorkumarp.g1797 Год назад +1

    Jai bharath❤🎉

  • @latestnews4175
    @latestnews4175 Год назад +2

    Goosebumps🔥🔥

  • @Sxhxixnxe
    @Sxhxixnxe Год назад +1

    E war il ente achanum ondai irunnu💪🔥

  • @maheshvs_
    @maheshvs_ Год назад +2

    Welcome back 🤩 👍🏻

  • @user-pd2rl5gp2d
    @user-pd2rl5gp2d Год назад +2

    chankyan is back😍 , evideyaarnnu katta weiting aarnnu kure masangalaayitt

  • @sourabts5598
    @sourabts5598 Год назад +7

    Sound maariyallo, matte shabdham aayirunnu kooduthal uchitham, anyway chanakyan is back 🤩💥

    • @Chanakyan
      @Chanakyan  Год назад +6

      സൗണ്ട് മാത്രം മാറി. പ്രശസ്ത ജേര്ണലിസ്റ്റ് Elias John സാറിന്റേതാണ് ഈ ശബ്ദം.

  • @sabaridas8378
    @sabaridas8378 Год назад +1

    Iniyum ithupolee ulla nalla video Kannan kazhiyum enu predhikshikunu❤️

    • @Chanakyan
      @Chanakyan  Год назад

      തീർച്ചയായും 🙏🙏

  • @ashfaqahammed1226
    @ashfaqahammed1226 Год назад +2

    Sir world war 1 and 2 എന്നീ യുദ്ധങ്ങളെ കുറിച്ച് പഠിക്കാൻ trusted ആയിട്ടുള്ള ബുക്ക് പറയാമോ....sirൻ്റെ വീഡിയോസ് മുഴുവൻ കണ്ടു കൂടുതൽ അറിയാൻ നല്ല ബുക്ക് suggest ചെയ്യാമോ

    • @jobyjoseph6419
      @jobyjoseph6419 Год назад +2

      Michael Howard എഴുതിയ The First World War,Gordon Corrigan എഴുതിയ The Second World War എന്നീ പുസ്തകങ്ങൾ വായിക്കൂ..

    • @ashfaqahammed1226
      @ashfaqahammed1226 Год назад +1

      Sir ൻ്റെ അഭിപ്രായം എന്താ സാർ ok ആണെങ്കിൽ....

  • @jithinpremachandran6578
    @jithinpremachandran6578 Год назад

    Thanks for coming back ❤️

  • @ashikmuhammed7945
    @ashikmuhammed7945 Год назад +2

    aalu maariyallo 🙄
    pazhaya sound aayirunnu perfect

  • @director4d4r24
    @director4d4r24 Год назад +2

    Ethra nalaye oru video 🥲🥲🥲🥲

  • @arunghosha1700
    @arunghosha1700 Год назад

    തിരിച്ചു വന്നു ല്ലേ... ഒത്തിരി happy 🥰

  • @soorajsnarayanan8536
    @soorajsnarayanan8536 Год назад +1

    Nan 3 Years Ayeetu chanal Lenta Subscriber Anu Nala Information Ulla Videos Pattunna Yallam Timelum Vanam

    • @Chanakyan
      @Chanakyan  Год назад +3

      പഴയ Voice Over ആൾ ടീമിൽ നിന്നും വിട്ടു പോയി ഇനി മുതൽ വിഡിയോസിനെല്ലാം Sound നൽകുന്നത് പ്രശസ്ത ജേർണലിസ്റ്റായ ശ്രീ ഏലിയാസ് ജോൺ സർ ആയിരിക്കും

  • @hariharan.s.nair4652
    @hariharan.s.nair4652 Год назад +3

    Sound pazhayathe mathi
    pazhayasoundinte feeling athe veerayaa athe mathi❤️❤️❤️

  • @subinchippy3781
    @subinchippy3781 Год назад +3

    എവിടെ ആയിരുന്നു.... എന്നും കേറി നോക്കും ആയിരുന്നു വീഡിയോ വല്ലതും വന്നോ എന്

  • @Astroboy66
    @Astroboy66 Год назад +1

    Evdarunu bro itharaum nale oru video vendi kathurikan thudggittu massamgal ayy Ippozhumkilum vannallooooo /
    Jai Hind🇮🇳

  • @muhammedharis4150
    @muhammedharis4150 Год назад +1

    Welcome back 🇮🇳❤️

  • @josephjeslo7914
    @josephjeslo7914 Год назад +2

    Old voice was good.. Pls switch to old voice plsss

  • @jithingp5129
    @jithingp5129 Год назад +3

    പഴയ വോയിസ്‌ 🥰🔥

  • @rahulkrishnan259
    @rahulkrishnan259 Год назад +1

    Bharath matha ki jaiiii❤❤

  • @blessonpoul2695
    @blessonpoul2695 Год назад +2

    yom kippur war 1973 പറയാമോ പ്ലീസ്

  • @joshnavilangad4842
    @joshnavilangad4842 Год назад

    Thanks for coming back 🥰🥰

  • @dixonxavier84
    @dixonxavier84 Год назад +1

    Very good keep it up this good moove... ❤️❤️❤️❤️

  • @RajaRajan-ol1np
    @RajaRajan-ol1np 3 дня назад

    Bharat madha hi Jai Jai Hindustan

  • @yathra95
    @yathra95 Год назад +5

    Welcome back chanakyan

  • @aromalaxb9708
    @aromalaxb9708 Год назад +1

    Waiting for next video