ഹേറ്റേഴ്‌സ് ഉണ്ടെന്ന് പറഞ്ഞു... എന്തിന്റെ അടിസ്ഥാനത്തിൽ ആണ് തന്നെ hate ചെയ്യണ്ടത് എന്ന് എനിക്ക് ആലോചിച്ചിട്ട് മനസിലാകുന്നില്ല.. ഇത്ര നന്നായി വീഡിയോ ചെയ്യുന്നത് ഒരു കഴിവാണ്. അത് പെട്ടെന്ന് ഒരു ദിവസം കിട്ടിയതല്ലല്ലോ... എന്തായാലും എനിക്ക് നിങ്ങളെ ഇഷ്ടാണ്.. keep going.. ❤ much love.. 💝
ഞാന്‍ ഒരു സാധാരണ ക്കാരനാണ് എന്‍റെ സ്വപ്നം Z 900 ആണ് ടോപ് ഗിയറിലും 45 , 50 ലും എഞ്ചിന്‍ ഇടിക്കാതെ പോകാന്‍ പറ്റിയ ഒരു പകരക്കാരന്‍ ഈ സുഗോമിയല്ലാതെ സെഗ്മെന്റില്‍ വേറെയില്ല .തല്‍കാലം ഡോമിനാര്‍ 400 വച്ച് അട്ജെസ്റ്റ് ചെയ്യുന്നു 😥😥
സ്ട്രൽ ചേട്ടന്റെ മിസൈൽ കുഞ്ഞിനെ കണ്ട ശേഷം എന്നും ഉറക്കത്തിൽ Z 900 ഓടിക്കുന്ന ലെ ഞാൻ (സ്വപ്നത്തിൽ ഞാൻ എന്നാ പോക്കാ പോകുന്നേന്നറിയാമോ ) പക്ഷേ എന്റെ കയ്യിലുള്ളത് ഗ്രാസിയ 125 😜😁🙈
Inalem kude chettente 600 gt njn kandite ullu kunamkulathinu...... chetten poli aanu...... korakunavar korakate never mind..... chetten eanthanu eangane anunu njngalku eallavarkum aariyam..... so dont worry... we are all with u...... keep going.. waiting for new updates...
This is an awesome bike...best sounding.. inline 4.. ningal oru biker aanenkil orikkelenkilum oru inline four bike odikkanam.. ennale Arun parayunnathu enthanennu krithyamayi manasilavullu... ride safe Arun... we will meet some day.... we are small group of bikes from Kochi..
ആദ്യമായിട്ടാണ് അരുൺ ബ്രോയുടെ വീഡിയോ കണ്ട് സങ്കടം തോന്നിയത് നമ്മുടെ കാശ് കൊടുത്തു വാങ്ങുമ്പോൾ ഇങ്ങനെ പറയുന്ന മോന്മാരേക്കാളും യോഗ്യത ഉണ്ട് ഈ വണ്ടി ഓടിക്കാൻ ബ്രോയ്ക്കു keep going bro we will be always with you
19:34 വീട്ടുകാര് വണ്ടിയെടുത്തുതരാമെന്ന് പറഞ്ഞപ്പൊ വേണ്ടെന്ന് പറഞവനാ ഞാൻ. സ്വന്തം കാശിന് വണ്ടിയെടുക്കുമ്പൊ അതിന്റെ അഹങ്കാരം ഒന്ന് വേറെയാ bro. അത് അനുഭവിച്ച് തന്നെ അറിയണം....
Arun bro..last paranyunnath kelkumbo vishamam undene manasilaayi..Angane parayunnavarkk okkeyum ulla reply thanne aane bro de Videos..Keep up the good Work..njn sthiram youtube user alla but bro de videos ellam alla njn um kanunund kanunnath like cheyunum und..so baaki ullavare pne negative adikunnavare angu ignore cheyya..Bro ye support cheyyan njngal okke elle bro..
Haters and Negatives will be there Arun bro.. Because corona is helpless in front of them.. Follow your dreams and keep going bro.. Love from Calicut ❤😁..
കേറിവാടാ മക്കളേ 😍😘
instagram.com/Arunsmoki
Hi
Keri vannu bro
😘😘😘
Vannuu
Hi
CBR 650 എന്ന് പറഞ്ഞപ്പോൾ മനസിലേക്ക് ആദ്യം ഓടിയെത്തിയത് Strill മച്ചാൻ
Pever koodipoyo
Strilll aara
@@joeanto8754 🤣
ARUN SMOKIE Beauty Tips &Triks😂 Coming zoon...
Njan ashik 😂
@@suhailnoushad5803 njaan jafar
No arun valiyan beauty tips
Bro വിഡിയോ കലക്കി സൂപ്പർ bike എനിക്കിഷ്ട്ടായി ബ്രോ ഇനിയും വളരും ഒരുപാട് വളരും വലിയ ഉന്നതയിലേക്ക് എത്തും അതിന്റ ഒരു തുടക്കം മാത്രം ആണിത്
അരുൺ ചേട്ടാ നിങ്ങളെ ഇഷ്ട്ടപ്പെടുന്ന ധാരാളം ആളുകൾ ഉണ്ട്
ആരെങ്കിലും എന്തെങ്കിലും പറയട്ടെ
Sull support ond bro
@@z.abhijithjomon1619 🙏🙏
@@muhammedajsal3666 🙂
🤘
ഹേറ്റേഴ്‌സ് ഉണ്ടെന്ന് പറഞ്ഞു... എന്തിന്റെ അടിസ്ഥാനത്തിൽ ആണ് തന്നെ hate ചെയ്യണ്ടത് എന്ന് എനിക്ക് ആലോചിച്ചിട്ട് മനസിലാകുന്നില്ല.. ഇത്ര നന്നായി വീഡിയോ ചെയ്യുന്നത് ഒരു കഴിവാണ്. അത് പെട്ടെന്ന് ഒരു ദിവസം കിട്ടിയതല്ലല്ലോ... എന്തായാലും എനിക്ക് നിങ്ങളെ ഇഷ്ടാണ്.. keep going.. ❤ much love.. 💝
Facefash add skip cheytaver😂
hehe 😄
😂
1k പോയിട്ട് 100 sub polum ആവണില്ല ആരേലും okke സപ്പോർട്ട് cheyyu...
Athrayum kaanathe padichu parayan avan kaanicha aa manasu ningl kaanathe pokaruth
@@arun_smoki satham para adhe upayogichitundo
വഴിയുടെ നടന് പോകുമ്പോൾ നായകൾ കുരക്കും, അതിനെ ഓടിക്കാൻ നോക്കിയാൽ പിന്നെ അതിനെ സമയം കാണു. ചേട്ടൻ സപ്പോർട്ട് ആയി ഞങ്ങൾ ഉണ്ട്...
Me on yesterday: കൊതിപ്പിച്ചു കടന്നു കളഞ്ഞു 😁
Smoki today: ദാ പിടിച്ചോ video..🔥🔥
ഒരു ആനയെ വാങ്ങിയിരുന്നേൽ തൃശ്ശൂർ പൂരത്തിന് വിട്ടു കാശ് ഉണ്ടാക്കാമായിരുന്നു. Love u bro. 😍😍😍😍
പൊളിച്ചു mwone. ഇത് വരെ ബൈക്ക് വാങ്ങാൻ ഉള്ള സാമ്പത്തികം എനിക്കില്ല. ഇൻശാ അല്ലാഹ് എനിക്കും ഇത് പോലെ ഒരു സൂപ്പർ ബൈക്ക് വാങ്ങാൻ സാധിക്കണേ
ആമീൻ 🤲🤲🤲
Aameen
Ekummm
work hard in silence let your super bike roar😊😊
10:52 Milage നെ കുറിച്ച് indian's ചോദിക്കുന്നത് വേറെ ഒന്നും കൊണ്ട് അല്ല india ൽ മാത്രം ആണ് പെട്രോൾ നു ഇത്രയും വില കൂടുതൽ 😂
Point
That's point bro
Correct point bro.... Well said
Zimbabwe ലിറ്ററിന് 210.34 rs കൊടുക്കണം ഇപ്പൊ🥴
ഏറ്റവും cheap price Venezuela Rs 1.47
ഇൗ കമന്റ് കണ്ടപ്പോ ഒരു കൗതുകത്തിന് സെർച്ച് ചെയ്തു നോക്കിയതാ😁😁
@@adarshn534 അത് സെരിയാണ് പക്ഷെ പൈസയുടെ മൂല്യവും വെത്യാസം ഉണ്ട് അതുകൂടി നോക്കുക 😁😂
ഞാന്‍ ഒരു സാധാരണ ക്കാരനാണ് എന്‍റെ സ്വപ്നം Z 900 ആണ് ടോപ് ഗിയറിലും 45 , 50 ലും എഞ്ചിന്‍ ഇടിക്കാതെ പോകാന്‍ പറ്റിയ ഒരു പകരക്കാരന്‍ ഈ സുഗോമിയല്ലാതെ സെഗ്മെന്റില്‍ വേറെയില്ല .തല്‍കാലം ഡോമിനാര്‍ 400 വച്ച് അട്ജെസ്റ്റ് ചെയ്യുന്നു 😥😥
നിന്റെ കൈയിൽ ഡോമിനാർ 400എങ്കിലും ഇല്ലേ ഞാൻ ഒരു ഡോമിനാർ 250വാങ്ങൻ ആഗ്രഹിക്കുന്നു
@@safuvan.ly_6346 16 വയസ്സു തുടങ്ങി പണിയെടുക്കുന്നതാണനിയാ ഇപ്പോൾ 42 വയസ്സായി' ഒന്നും ആരും കൊണ്ടുവന്ന് തരില്ല പണിയെടുക്കൂ നാവടക്കൂ
@@msnworld2 🤣
@@safuvan.ly_6346 same 250 kku vendi olla ottathil aan njanum
Njan ns 200 vachu adjust cheyyunnu😂😂
സൂപ്പർ അരുൺ...... അടിപൊളി വണ്ടി...... ഇനിയും വലിയ വലിയ വണ്ടികൾ വാങ്ങാൻ അവസരങ്ങൾ ഉണ്ടാകട്ടെ........
ഇന്നലെ motor volt bilal bro ചെറുതായിട്ട് പറ്റിച്ചു അല്ലെ 😂😂
Enga pathalum ne🧐
Happy 700k👏
Innathe ‘ad’ serious aayt cheythath aangil comedy aaytund. 😄😄
😁😁😁 thanku thanku 😄
@@arun_smoki ath vndaarnu ketoo
Ootty kooroor trip oormayaay 😂
Congratulations 👏 for your upcoming 700k subscribers
Pwolichu arun bro❤😍👏❣വണ്ടി കിടുവെ💓✌🔥🔥🔥
അടുത്തത് ഒരു ZX10 R എടുക്കാനുള്ള ഭാഗ്യം ഈശ്വരൻ നൽകട്ടെ.🙏🙏💜💜... (ഒരു കട്ട smoki fan)
യൂട്യൂബിന്റെ പുതിയ അപ്ഡേഷൻ ശ്രെദ്ധിച്ചവർ നീലം മുക്കിക്കോ 😁
Molile oru mani thugikidakkunnu🔔
Ntha updation
@@_Arjunrs_ mugalil bell icon unde
Shokam😬
@@LOGAN-et1cx enthupatyi bro athalle
Keep it up mahn you are the best😊
മിസൈൽ കുഞ്ഞെന്നുള്ള ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഡ്രാഗൺ കുഞ്ഞിന് ശേഷം അടുത്ത ഐറ്റം ഇറങ്ങിയെന്ന് 😁😌
Eyvidey poyalum niyanaloo
Koshi bro, kure sthalath nigalude comment kanduttunde , but nigalude comment vayikumbol kosichayante a the slagil anger vayiche pokuva
Enke paathaalum nee 😂
Nee viral akaan nokkuanodeyy evide poyalum nee analo
Thalaiva negala engapathalum nega 🙄🙄
Bro ടെ 703k suscribers ന്റെ support ഉണ്ട്... പിന്നെ കുറ്റം പറയുന്നവർ പറയട്ടെ...
Keep going broo❤️❤️🔥🔥
14:36 ഒന്ന് രണ്ട് മൂന്ന് നാല്....
എന്തൊരു സുഖം 🔥🔥🔥
എന്റെ വീട്ടിലെ പുട്ടും കുറ്റിക്ക് പോലും ഇത്ര പൈപ്പ് ഇല്ല 😂😂😂😂😂
😂
ആ കുറ്റി ആണ് മിസൈൽ ഇടുന്നത് അതിന്റെ അടുത്തൊന്നും പോവണ്ട മച്ചാനെ
@@shabeerpt9074 അടുത്ത് പോയ പിന്നെ തന്തൂരി ആയിട്ടെ തിരിച്ച് വരൂ😂😂😂
സ്ട്രൽ ചേട്ടന്റെ മിസൈൽ കുഞ്ഞിനെ കണ്ട ശേഷം എന്നും ഉറക്കത്തിൽ Z 900 ഓടിക്കുന്ന ലെ ഞാൻ (സ്വപ്നത്തിൽ ഞാൻ എന്നാ പോക്കാ പോകുന്നേന്നറിയാമോ ) പക്ഷേ എന്റെ കയ്യിലുള്ളത് ഗ്രാസിയ 125 😜😁🙈
എന്റേതും ഗ്രാസിയ ആണെ❤️
Athenta
@@_s_p_i_d_e_r_kid_166 ethra naalayi bro
@@malayalamentertainmentcomp8580 vandiyude name aanu bro
1year kazhinj bro dream oru ns nadakkum athinu 1year alla 2year kathirikkum dual abs varumayirikkum❤️
നമ്മളുണ്ട് bro kattak, അസൂയയുള്ളവർ പലതും പറയട്ടെ.. 😍💞
Inalem kude chettente 600 gt njn kandite ullu kunamkulathinu...... chetten poli aanu...... korakunavar korakate never mind..... chetten eanthanu eangane anunu njngalku eallavarkum aariyam..... so dont worry... we are all with u...... keep going.. waiting for new updates...
വണ്ടി ഒന്ന് ride ചെയ്ത് കാട്ടാർന്ന് bro.. ഇനി ആ വീഡിയോക്ക് വേണ്ടി waiting..
പൊളി സാധനം ❤️ ഇത് നല്ലൊരു തുടക്കം ആകട്ടെ bro
മിസൈൽ ന്റെ രണ്ടാമത്തെ കുഞാനിവൻ 💓💯
.
മച്ചാന്മാരെ like അടിക്ക്
Congrats bro🥰
Smokie is TRENDING.
machan marre pever varatee
Broo oruthaneem nookanda kurakkunnavar kurakkattee kurakkunna patti kadikkilla ennu kettittille thekeep going.....😍😍 Katta support ind
Vandipradhanmark nte channel lot kerivaaa makkale ❤
ente mowney...oru rekshayum illa full support...powlikk
STARTING NAPTOOL ആണോന്ന് തോന്നിയവർ 💢💢
This is an awesome bike...best sounding.. inline 4.. ningal oru biker aanenkil orikkelenkilum oru inline four bike odikkanam.. ennale Arun parayunnathu enthanennu krithyamayi manasilavullu... ride safe Arun... we will meet some day.... we are small group of bikes from Kochi..
ഈ വണ്ടി എടുക്കാൻ താല്പര്യം ഉണ്ട് but maintenance cost ഓർക്കുമ്പോൾ വേണ്ട എന്ന് തോന്നുന്നു
ആദ്യമായിട്ടാണ് അരുൺ ബ്രോയുടെ വീഡിയോ കണ്ട് സങ്കടം തോന്നിയത് നമ്മുടെ കാശ് കൊടുത്തു വാങ്ങുമ്പോൾ ഇങ്ങനെ പറയുന്ന മോന്മാരേക്കാളും യോഗ്യത ഉണ്ട് ഈ വണ്ടി ഓടിക്കാൻ ബ്രോയ്ക്കു keep going bro we will be always with you
Haters undengile lifil oru thrill undaavu😁🤙🔥
Broo poliyaanu katta support undavumm💋❤️❤️❤️
Hayabusa വീഡിയോയുടെ കമൻറ് ബോക്സിൽ മൈലേജ് എത്ര കിട്ടും എന്ന് ചോദിച്ച ഞാൻ😎😝😜
കൊള്ളാമെടാ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല 🤪
മലയാളി പണ്ടേ പൊളി അല്ലെ 😂😂😂
Ne oru killadi thanee
1km കിട്ടും
Bro eni review cheyyumbo vandi riding sneak peak videode startingil ittal adipoli ayirikkum
15:00 sound🔥
Congrats for reaching 700k😘❤️
19:34 വീട്ടുകാര് വണ്ടിയെടുത്തുതരാമെന്ന് പറഞ്ഞപ്പൊ വേണ്ടെന്ന് പറഞവനാ ഞാൻ. സ്വന്തം കാശിന് വണ്ടിയെടുക്കുമ്പൊ അതിന്റെ അഹങ്കാരം ഒന്ന് വേറെയാ bro. അത് അനുഭവിച്ച് തന്നെ അറിയണം....
😍😍
Pinnlh... 😎✌️💪
💓
Mm mari irunn karanjo,😄
Venonnu chothichappo vendannu paranju ippo avasyam vannappo edukkan kayyil anjinte payisayilla
Bro polik. full support eppozhum undakum💯❣️
Chetta dominor himalayan pinne bmw310gs comparison cheyyavoo plzz 🙏🙏
Smoki.... വണ്ടി ഒരു രക്ഷയുമില്ല പ്വോളിച്ചു 😍😍😍😘✌️
ഒന്നു ഓടിച്ചു കാണിക്കാരുന്ന്.. ചേട്ടാ 😍😁😁😍
Stock exhaustil ejjathi sound😲
Appol exhaust maariyal
Entammoo😲🔥
😀😀😀😀 ചേട്ടാ ഈ വണ്ടി പുട്ടു പോലെ കയറുമോ😀😀😀
Putt putt
Mchaney aale maari..😁
@@aswinbk 😀😀😀😀
😃
Flat maari😂
Congrats for 700k subscribers
promotion kollam upamakal valare maarakam
vandiye kurich prithyekich onnum parayan onnulla pwoliii
മിസൈൽ കുഞ്ഞിന്റെ sound .... ഇജ്ജാതി മാരക മാസ്സ് 😍😍😍😍😍😍😍😍😍
ഭാഗ്യം atom bomb ennu machan പറയാതിരുന്നത് 😁🤣😂
Nammal nannyi varumbo nammale thalarthan orupad per undakum. Don't worry ninga polik muthe
ആരും എന്തും പറയട്ടെ you go ahead ❤️
Haters nthinkilum parayum settoi....ath vid..
Smoki Annan uyir😍💥💥
14.56sec :Cbr 650 yudea athrem adhapathichitilla kelkan ollavar kelkkan paranjatha *smoki parayan paranju
അതിന്റെ seet height കുറക്കാം . wind screen ആവശ്യം ഇല്ലാത്ത ഒരു വണ്ടിയാണ് .awesome .
CBR 650Rnu parannappo veroru face aanu manassil vanne🔥❤️❤️❤️
😹
🔥
😅😂😂✌
Face aayirikkula helmet aayirikkum😂😂
my fav💞bike z800, 900....Running video koodi cheythude bro..performance feel kittan next episode running vdo aakanm
MUTHEE..... IRAKKIIIIIII💌💌💌💌💌💥💥
Chetta negative varum but namale athill kuduthalle bothered avanda keep going chettane support cheyan orupad perund........👍👍👍
*ACRAPOVIC EXHAUST VECH VEDIO CHEYYAAMO*
Still waiting 🔥🔥🔥
Adh pewer aavum 💯😍
Machane ,machan poliyanu ,kurakkunnavar kurakkatte machan atonnum sradhikkandha ,😍
Kalakki machane❤️❤️❤️
Started from a bajaj discover and reached till z800 👏👏.Keep it up
Adipoli!💯💥
Arun chettaa... Ivne. Onnu roadil irakki parapich kanikkooo.. kattta waiting...💕💕💕💕💕
E vandi nte veeditea aduth ollath aayirinnu eppo ath arun chettante kayyil pinlah💓💓🤩🤩
Polich machane kidu
Ath sound uff🔥❤️
Haters oke pokan para best of luck 👍😎
അധികം decorations ഒന്നും വേണ്ട face wash ന്റെ പരസ്യം ...
അത് മതി 😝😝
8:00 power vech nokkiyal...duke 790 pariganichoode....cylinder nokkanda..its only about pever...comment from sumesh duke addict
Don't get sad when haters comment cuz when u get dipressed the haters win
So don't mind haters
Arun smoki UYIRR poli vandi ♥️♥️♥️♥️
avanmaroduu povan para broo and congrats broo on behalf of your new beast 😍👍😍 safe ride
7 lakh family😍
Ottakk kashtapett ithrathoolam ethiya bro ne hate cheyyunnavarude level oohichoodee...u just go on and rock man💥💥💥💥💥💥💥💥😻✨
arun smoki: 1:31 cheriya oru super bike
me: 😱😱😱
Arun etta kandavanmaar enthu venelum paranjotte chettane support cheyyunnavar orupaad perond chettan avare nokkiyaal mathi . ❤️❤️❤️
Thumbnail kandappol "short video"
Thumbnailil minute kandappol 21 minute😂
Keep going brother always love,👍👍👍
കിട്ടാത്തവന് പുളിക്കും. നാടൻ ഭാഷയിൽ കുശുംബ് എന്നു പറയും..
മറുനാടൻ ഭാഷയിൽ അപ്പോ എന്താ പറയാ
Powli machane....🤝 congratulations
11:21 ചൈനും സൊക്കറ്റും വല്ല്യ കൊയ്പ്പല്ല്യ . വെറും 13000 രൂപയെ വരൂ..😲
മൈന്റെൻസ് കേട്ട് കിളി പോയ ഞാൻ 😂😂😂😂
1300 oo😝
@@sandeepmohan9485 😂😂
@@yathrikankl1187 😝😁✌️
Fz yude chain socket maran 1500 chothichapol kooduthalalle enn chothicha njan😂
മണിക്കൂർ ന് അണ് paisa service nu
നീ പൊളിക് മുത്തേ നമ്മൾ കൂടെ ഉണ്ടെടോ 🔥🔥🔥😍..
Adyathe ad😁
MPL the jafferne pole 😂
Arun bro..last paranyunnath kelkumbo vishamam undene manasilaayi..Angane parayunnavarkk okkeyum ulla reply thanne aane bro de Videos..Keep up the good Work..njn sthiram youtube user alla but bro de videos ellam alla njn um kanunund kanunnath like cheyunum und..so baaki ullavare pne negative adikunnavare angu ignore cheyya..Bro ye support cheyyan njngal okke elle bro..
അടുത്ത മാസം tcr usd ktmil ആൾക്കാർ കൂടുതൽ തിരയുന്ന മൊതലിനെ കിട്ടി
Correct 😁🤪
Road to 700 k .congrats bruhhh💕💕💕💕
Bro royal Enfield 650 review video kandillallo?
Oru replay pratheekshikkunnu budmuttillenkil
Well done bro it's my favourite one the Kawasaki z800 😍😍😍😍😍😍😍😍🥰🤩
Arun chetta oru like tharuo😀🌈
1k to hit 700k congrats machanee 🎉🔥🔥🎉🎉🔥
Vandik vibration illayirikkum
But
Phone nalla vibrate aakinnind😂🤣
Haters and Negatives will be there Arun bro.. Because corona is helpless in front of them.. Follow your dreams and keep going bro.. Love from Calicut ❤😁..
Smokeee fanzzz undooo
21 മിനിറ്റും വണ്ടി ഇപ്പോ ഓടിക്കും ഓടിക്കും എന്നും വിചാരിച്ചു ഇരുന്ന ഞാൻ😂.. oru riding video പ്രതീക്ഷിക്കുന്നു❤️