Kenwood LG JVC Sorry speaker Sony Hi-fi Sold out ഇനി ഇതുപോലുള്ള Hi-fi music system വന്നാൽ ഈ ചാനലിൽ അറിയിക്കാം ഈ വീഡിയോയിൽ കാണിച്ച എല്ലാ music system വും booked ആയി എന്തായാലും ഇതുപോലുള്ള മ്യൂസിക് സിസ്റ്റങ്ങൾ ഇഷ്ടപ്പെടുന്നവർ ഉണ്ട് എന്ന് മനസ്സിലായി ഇനിയും ഇതുപോലുള്ള മ്യൂസിക് സിസ്റ്റങ്ങൾ പരിചയപ്പെടുത്തുന്നതാണ് സഹകരിച്ചവർക്കും വീഡിയോ കണ്ടവർക്കും thanks 🎉🎉🎉
എനിക്ക് ഉണ്ട്.... പാനാസോണിക് aiwa Sony Philips. വർക്ക് ചെയ്യുന്നത് ഉണ്ട്... വിൽക്കാൻ അല്ല... ഇഷ്ടം കൊണ്ട് മേടിച്ചതാ ❤️1998കാലത്ത് 1200watt pmpo.. 15000/-ആയിരം കൊടുത്തു മേടിച്ചു.. Only ഓഡിയോ സിഡി 12പാട്ട് മാത്രം
താങ്കളുടെ ഷോപ്പ് എവിടെയാണ്? എൻ്റെ കയ്യിൽ ഒരു കെൻവുഡിൻ്റെ XD-v 323 എന്ന മോഡൽ ഉണ്ട്. അതിന് ചില കംപ്ലയ്ൻ്റ് സ് ഉണ്ടെങ്കിലും Aux വർക്കിങ് ആണ്. അവിടെ എത്തിച്ചാൽ ചെക്ക് ചെയ്യാൻ കഴിയുമോ?
ബെൽറ്റ് പിഞ്ച് റോൾ അതാണ് കിട്ടാനില്ലാത്തത്. 6.5 cm ബെൽറ്റ് ഒന്നും കിട്ടണേ ഇല്ല. സൗണ്ട് poli നല്ല സ്റ്റീരിയോ amp പണിയുക. കാസറ്റ് വർക്കിംഗ് ആണ് വിന്റജ്.
എൻ്റെ കയ്യിൽ sony MHC w55 hifi multi jog station component system ഉണ്ട് അതിൽ ടേപ്പ്, DVD 3 disk വർക്ക് ചെയ്യുന്നില്ല ഇപ്പൊ Aux cable വഴി മൊബൈൽ ഫോൺ വഴി ആണ് പാട്ട് കേൾക്കുന്നത് ഇത് നേരാക്കി തരുവാൻ പറ്റുമോ (orginal sony made in Japan) പാട്ട് വേറെ ലെവൽ ആണ് കേൾക്കാൻ Groove, Dolby etc ഇതിൽ ഉണ്ട് എന്നത് ഒരു സംഭവം ആണ് വീട്ടിൽ ഫിലിപ്സ് ഉണ്ട് പക്ഷേ അത് ഇതും തമ്മിൽ ആനയും ആടും പോലെ ആണ്. സോണി സംഭവം ആണ്
ഹായ്, എന്നോട് ഒരു പഴയ മോഡൽ ഷാർപ്പ് 3 ഡിസ്‌ക് ചേഞ്ചറും (ACD) ഡബിൾ കാസറ്റ്സ് പ്ലേയറും ഉണ്ട്. ഇത് പല വർഷങ്ങളായി ഉപയോഗിക്കാത്തതാണ്. ഇപ്പോൾ ഓഡിയോ ഔട്ട്പുട്ട് ഇല്ല. കാസറ്റ് സെക്ഷനിൽ വളരെ അടിയന്തര പരിചരണം ആവശ്യമുണ്ട്. നിങ്ങൾ ഇത് റിപെയർ ചെയ്യുമോ? ദയവായി മറുപടി നൽകുക. കൂടുതൽ വിവരങ്ങൾ ഞാൻ നൽകാം.
ചേട്ടാൻ review ചെയ്ത jvc system എത്രരൂപക്ക് കൊടുക്കും.? അഥവാ അതു വിറ്റുപോയെങ്കിൽ ഇപ്പൊ കൈയ്യിലുള്ളതും ഏറ്റവും വിലകുറഞ്ഞതുമായ സിസ്റ്റത്തിന് എത്രയാകും? പ്ലീസ് reply പണ്ട് മുതലേയുള്ള ആഗ്രഹമാ ഒന്ന് സ്വന്തമാക്കാൻ ❤
Kenwood
LG
JVC
Sorry speaker
Sony Hi-fi
Sold out
ഇനി ഇതുപോലുള്ള Hi-fi music system വന്നാൽ ഈ ചാനലിൽ അറിയിക്കാം ഈ വീഡിയോയിൽ കാണിച്ച എല്ലാ music system വും booked ആയി എന്തായാലും ഇതുപോലുള്ള മ്യൂസിക് സിസ്റ്റങ്ങൾ ഇഷ്ടപ്പെടുന്നവർ ഉണ്ട് എന്ന് മനസ്സിലായി ഇനിയും ഇതുപോലുള്ള മ്യൂസിക് സിസ്റ്റങ്ങൾ പരിചയപ്പെടുത്തുന്നതാണ് സഹകരിച്ചവർക്കും വീഡിയോ കണ്ടവർക്കും thanks 🎉🎉🎉
നിങ്ങളുടെ ഫോൺ നമ്പർ കൊടുക്കാതിരുന്നത്
@subairpt4375 വീഡിയോ ഫുള്ള് കണ്ടിരുന്നെങ്കിൽ ഈ ഒരു ചോദ്യം വരില്ലായിരുന്നു വീഡിയോയിൽ അഞ്ചിൽ കൂടുതൽ തവണ show ചെയ്യുന്നുണ്ട്
ആവശ്യത്തിലധികം വാരിവലിച്ചു സംസാരിക്കാതെ പ്രസക്തമായ കാര്യം മാത്രം അവതരിപ്പിക്കുക.
😢
ആ ഒരു കഴിവ് 100 ഇൽ 2 യൂട്യൂബ്ർസ് നു മാത്രമേ ഉള്ളു.
അടിപൊളി ആണ് ട്ടോ എനിക്കും വേണം ഒരു സിസ്റ്റം
hallow, taagal orekkalum blue tooth fit chayyarut/venamegil vagekkunavar fit chaitotte/ellegil value pokum
Very good collection, God bless you sir Alex f.
Sony..dvd 5.1av home theatre kodukunundu..
Sony VX333 undo
Sterio power amplifier svi3205 ic available?
Orginal STK ഞാൻ Singapore നിന്നും വാങ്ങി.
Panasonic sc st700 home theater disc 5 changer undo speaker venda
@@Seby617 no
Woofer amplifier undo?
I HAVE A Sony cry STEREO DUAL.cassetr.disc.model with CD playerinclusive CRX MODEL WHERE CAN I GET THE SPARES
പൊളി ബ്രോ 🎉
Sony Gzr7d യൂണിറ്റ് ഉണ്ടോ
❤masha Allah❤️
Pollachi courier facility undo sir.
Bro yante kayyil samsung hi fi und 1998 model.ippol oru channel work cheyyunnilla .shariyakan pattumo?
Sony mhc-gr8 സെറ്റ് കിട്ടുവാനുണ്ടോ. Speaker Set Full എൻ്റെ കയ്യിലുണ്ട്. Please
FB market place nokku eshttam polund
Kenwood super 👌👌❤️
..ഇയ്യാൾ..സെലർ.ആണ്...മാർക്കറ്റ്. plazil..😂.ഇഷ്ട്ടം. പോലെ.ഉണ്ട്.താഴ്ന്നത്. വിലയ്ല്
എ൯െറ കയ്യിൽ Akai , 3in one music system ഉണ്ടു്. repair ചെയ്തു് തരാമോ? no: please
എനിക്ക് ഉണ്ട്.... പാനാസോണിക്
aiwa
Sony
Philips. വർക്ക് ചെയ്യുന്നത് ഉണ്ട്... വിൽക്കാൻ അല്ല... ഇഷ്ടം കൊണ്ട് മേടിച്ചതാ ❤️1998കാലത്ത് 1200watt pmpo.. 15000/-ആയിരം കൊടുത്തു മേടിച്ചു.. Only ഓഡിയോ സിഡി 12പാട്ട് മാത്രം
അതിൽ ഒന്ന് നൂറനാട് ഭാഗത്ത് നിന്ന് ആണോ ...
Detailed information 🎉🎉🎉
Hi മാഷേ , നല്ല big size kenwood speaker വന്നാൽ പറയൂ
താങ്കളുടെ ഷോപ്പ് എവിടെയാണ്? എൻ്റെ കയ്യിൽ ഒരു കെൻവുഡിൻ്റെ XD-v 323 എന്ന മോഡൽ ഉണ്ട്. അതിന് ചില കംപ്ലയ്ൻ്റ് സ് ഉണ്ടെങ്കിലും Aux വർക്കിങ് ആണ്. അവിടെ എത്തിച്ചാൽ ചെക്ക് ചെയ്യാൻ കഴിയുമോ?
Aux fm ok ആണെങ്കിൽ അങ്ങനെനല്ലത് cassette mechanism ആണെങ്കിൽ ഉറപ്പു പറയാൻ ആവില്ല
ഇത് എവിടെയാണ് സ്ഥലം?
Sir Sistatinte box matrum kittumo sailcheyan undo etra rate varum pls reply
ഇപ്പോൾ ഇല്ല വന്നാൽ പറയാം
@allroundtech.. Ok
J V C 12000 Wats Hi Fi Home theater കിട്ടുമോ .?
Kenwood ന്റെ ഒരു നല്ല സെറ്റ് ഉണ്ടോ
Chetta
Ente hi fi system compliant aanu
Athil STK411 .240 aanu problam.
Ethu original kirtan enthu cheyyanam
Plz onnu help cheyyanam pz
Coimbatore but വില കൂടുതൽ കൊടുക്കേണ്ടി വരും ഉണ്ടെങ്കിൽ
Ethra aakumennu onnu raiyaan pattumo chetta
Athey kenwood enikku thath parham undu. But vila
Sony system plus currect speaker box, how much rate.
3k
Very. Good. Describe. Sir. Know. All things. You. Told. About. 🎉❤😊
മൂന്നാമത്തെ സെറ്റ് എത്ര മോഡലാണ്
അടിപൊളി ബ്രോ
Nalla avatharanam
ബെൽറ്റ് പിഞ്ച് റോൾ അതാണ് കിട്ടാനില്ലാത്തത്. 6.5 cm ബെൽറ്റ് ഒന്നും കിട്ടണേ ഇല്ല. സൗണ്ട് poli നല്ല സ്റ്റീരിയോ amp പണിയുക. കാസറ്റ് വർക്കിംഗ് ആണ് വിന്റജ്.
Super
എൻ്റെ കയ്യിൽ sony MHC w55 hifi multi jog station component system ഉണ്ട് അതിൽ ടേപ്പ്, DVD 3 disk വർക്ക് ചെയ്യുന്നില്ല ഇപ്പൊ Aux cable വഴി മൊബൈൽ ഫോൺ വഴി ആണ് പാട്ട് കേൾക്കുന്നത് ഇത് നേരാക്കി തരുവാൻ പറ്റുമോ (orginal sony made in Japan) പാട്ട് വേറെ ലെവൽ ആണ് കേൾക്കാൻ Groove, Dolby etc ഇതിൽ ഉണ്ട് എന്നത് ഒരു സംഭവം ആണ് വീട്ടിൽ ഫിലിപ്സ് ഉണ്ട് പക്ഷേ അത് ഇതും തമ്മിൽ ആനയും ആടും പോലെ ആണ്. സോണി സംഭവം ആണ്
ചെയ്യാം എവിടാ സ്ഥലം
@allroundtech.. ഇത് മലപ്പുറം ,പൊന്നാനി ആണ് തങ്ങളുടെ സ്ഥലം എവിടെ ആണ് എന്ന് അറിഞ്ഞാൽ അങ്ങോട്ട് എത്തിക്കുവാൻ പറ്റുമോ എന്ന് ശ്രമിക്കാം
എനിക്ക് നാഷണൽ പാനാസോണിക്, 30watts4ohm, 10" wooffer ബോക്സ് വേണം, ഉണ്ടോ.
ഇല്ല
Stack system ഏതെങ്കിലും ഉണ്ടോ.
Sony mhc 1300 D DVD Lence kittumo?
Coimbatore
Old is gold ithu allam vaanganam mennundu but no money😭😭😭
ഹായ്,
എന്നോട് ഒരു പഴയ മോഡൽ ഷാർപ്പ് 3 ഡിസ്‌ക് ചേഞ്ചറും (ACD) ഡബിൾ കാസറ്റ്സ് പ്ലേയറും ഉണ്ട്. ഇത് പല വർഷങ്ങളായി ഉപയോഗിക്കാത്തതാണ്. ഇപ്പോൾ ഓഡിയോ ഔട്ട്പുട്ട് ഇല്ല. കാസറ്റ് സെക്ഷനിൽ വളരെ അടിയന്തര പരിചരണം ആവശ്യമുണ്ട്. നിങ്ങൾ ഇത് റിപെയർ ചെയ്യുമോ? ദയവായി മറുപടി നൽകുക. കൂടുതൽ വിവരങ്ങൾ ഞാൻ നൽകാം.
Amplifier section ആണെങ്കിൽ IC കിട്ടാൻ ബുദ്ധിമുട്ടാണ്
എൻറെ കൈവശം ഒരു പാനാസോണിക്
I want Kenwood...
സോണിയുടെ രണ്ട് ബോക്സ് വേണം പ്രൈസ് എത്രയാണ്
Sorry sold out
👍🏻
2nd channel link idumo?
എനിക്കുണ്ട് പയനീർ രിന്റെ amp
❤❤❤❤CHETTA STK442 130IC ORIGINAL KITANUDO
Coimbatore
Kenwood sale ayoo
@@RajeevrNair-bj6ye yes
@@RajeevrNair-bj6ye s
👏🏻👏🏻👍🏻🤝🏻
Location please sir
Laptop ഇപ്പോൾ ഇല്ല only desktop
Pattambi
Sony vx8 for sale
👍👍👍
ചേട്ടാ സോണിയുടെ രണ്ടു ബോക്സ് കൊടുക്കുന്നുണ്ടോ
Sony de..AV 5.1 home theatre kodukunundu ..kurachu old aanu
Rv 888d box ഉണ്ട് sarround box ഉൾപ്പെടെ
ഞാൻ വാങ്ങാം ഇനിയും ഉണ്ടോ
Sr എനിക്ക് വേണം
NCS kede onne idanee
Adi poli
Home theater repair ചെയ്യുമോ,ഇതേവിടെയാണ് സ്ഥലം
Pattambi
ഇതിന്റ ഉള്ളിലിരിക്കുന്നതെല്ലാം ഒറിജിനൽ തന്നെ ആയിരിക്കോ 👈
No തരുമോ
നമ്പർ വീഡിയോയിൽ തന്നെ ഉണ്ടല്ലോ
Translate to English sir
Sir ,
Micro ic അല്ല
Class D ic ആണ്
Yes മാറി പോയതാണ് 🎉
വെറും രണ്ടായിരം രൂപയ്ക്ക് എനിക്ക് കിട്ടി
എവിടെ നിന്ന്
ഇനി കിട്ടാനുണ്ടോ
bla..bla...blaaaaa.....
താങ്കളുടെ ഷോപ്പ് എവിടെയാണ്?
Pattambi
യമഹ ഓഡിയോ സിഡി കിട്ടുമോ
ചേട്ടാൻ review ചെയ്ത jvc system എത്രരൂപക്ക് കൊടുക്കും.?
അഥവാ അതു വിറ്റുപോയെങ്കിൽ ഇപ്പൊ കൈയ്യിലുള്ളതും ഏറ്റവും വിലകുറഞ്ഞതുമായ സിസ്റ്റത്തിന് എത്രയാകും? പ്ലീസ് reply പണ്ട് മുതലേയുള്ള ആഗ്രഹമാ ഒന്ന് സ്വന്തമാക്കാൻ ❤
Sorry with speaker 3000
എവിടെ? കോൺടാക്ട് നമ്പർ വേണം
Sold
Contact number?
Whatsapp 8921016731
Woofer amplifier undo?