അവര് ചോദിച്ചപ്പോള്‍ വണ്ടി കൊടുത്തത് അദ്ദേഹം ചെയ്ത ഒരു നല്ല കാര്യം തന്നെയാണ് ഇനി വാടകക്കു അല്ല കൊടുത്തത് എന്നു പറഞ്ഞത് ശരി ആണെങ്കില്‍ വളരെ നല്ല കാര്യം ആണ്. അപകടം ഉണ്ടായിരുന്നില്ലെങ്കില്‍ ആരെങ്കിലും ഇദ്ദേഹത്തെ കുറ്റം പറയുമായിരുന്നോ ?
ഒരു കണക്ക് പറഞ്ഞാൽ ഈ ചേട്ടനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം... അവര് വാടകയ്ക്ക് വണ്ടി ചോദിച്ചു.. കൊടുത്തു...ഒരു അപകടം പറ്റും എന്നൊക്കെ വിചാരിച്ചാണോ ഒരാൾ മറ്റൊരാൾക്ക് വാഹനം കൊടുക്കുന്നത്.....ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. നമ്മുക്ക് വരാനുള്ളത് വരും..വിധിയെ തടയാൻ ആർക്കും പറ്റില്ലല്ലോ...😢😢
ആദ്യം 6 പേർ ആയിരിക്കും പ്ലാൻ ഇട്ടത് പിന്നെ പിള്ളേർ അല്ലെ സിനിമാക് പോകുന്നു നു കേൾക്കുമ്പോൾ ഞങ്ങളും ഉണ്ടെന്നു ഒകെ പറഞ്ഞു ബാക്കി ഉള്ളവർ വന്നിട് ഉണ്ടാകും എല്ലാവർക്കും അഡ്ജസ്റ് ആക്കി ഒകെ ഇരിക്കാം എന്ന് ഒകെ വിചാരിച്ച കൂടുതൽ ഒന്നും ചിന്തിച്ചില്ല ഇനി എപ്പോ പറഞ്ഞിട് കാര്യം ഇല്ല
ഈ പറയുന്ന ആളുകൾ ഒന്നും കൂട്ടുകാർക്കും കുടുംബക്കാർക്കും വണ്ടികൊടുക്കാത്തവരാണ് ഇപ്പോൾ എല്ലാവരും നിയമം നോക്കിയേ കൊടുക്കൂ ഇത് അറിഞ്ഞപ്പോൾ പാവമായി കുട്ടികളോടുള്ള സ്നേഹത്തിൻറെ പേരിൽ കൊടുത്തതാണ്
കൂട്ടുകാർക്കും കുടുമ്പക്കാർക്കും കൊടുക്കുന്നത് നിയമപരമാണോ എന്നറിയില്ല. എന്തായാലും തെറ്റാണെന്ന് തോന്നുന്നില്ല. പക്ഷെ ഇവിടെ പ്രശ്നം ഇയാൾ വാടകക്ക് കൊടുത്തോ എന്നതാണ്.
റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത് ജനങ്ങൾ വീട്ടിൽ ഇരിക്കാൻ വേണ്ടിയാണ്....ആ സമയം അവർക്ക് വണ്ടി കൊടുക്കേണ്ട ആയിരുന്നു.....പിന്നെ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ
ഇയാളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. നാലോ അഞ്ചോ ആൾക്കാർ കേറേണ്ട കാറിൽ ഇത്രയും ആൾകാർ പോയാൽ ഏത് വണ്ടിയും അപകടത്തിൽ പോകും. പ്രത്യേകിച്ചും ഇപ്പഴത്തെ ആൺകുട്ടികളും പെൺകുട്ടികളും.. അവരെ കഴിച്ചേ ലോകത്ത് വേറെ ആരും ഉള്ളൂ എന്നാ അഹങ്കാരം ആണ്.. അച്ഛനും അമ്മയും കഷ്ടപ്പെട്ട് വിശ്വസിച്ചു മക്കളെ പുറത്ത് പഠിക്കാൻ വിടും. മക്കൾ കാണിച്ചു വെക്കുന്നത് മാതാപിതാക്കൾ അറിയുന്നില്ല.. ഓരോ ചെക്കന്മാർ ഒക്കെ ബൈക്ക് ഓടിച്ചു പോകുന്ന കണ്ടാൽ പേടി ആകും..
ഇയ്യാളെ പറ്റി നാട്ടിൽ അന്വേഷിച്ചാൽ അറിയാൻ പറ്റും റെന്റ് കൊടുക്കുന്ന ആളാണോ അല്ലയോ എന്ന്.... ആണെങ്കിൽ തെറ്റാണു ചെയ്തത്... ടാക്സിയോ മറ്റോ വിളിക്കണമായിരുന്നു
ഇയാൾ പറഞ്ഞത് ശെരിയാണോ അല്ലയോ എന്ന് പറയേണ്ടത് പോലീസ് ആണ്. പക്ഷെ ഒരു license ഉം ഇല്ലാതെ pvt കാറുകൾ വാടകക്ക് കൊടുക്കുന്ന അനേകം ആളുകൾ ഇവിടെ ഉണ്ട്. കണ്ണൂരിൽ.
@@basiljohnz അയിന് accident ആയത് വണ്ടി കൊടുത്തയാളുടെ കുറ്റം ആണെന്നാരു പറഞ്ഞു? ഇത് വരെ ഉള്ള അറിവ് വെച് വണ്ടി പക്കാ നീറ്റ് ആണ്. ഇവിടെ നിയമപരമായ പ്രശ്നം വരുന്നത് അയാൾ വാടകക്ക് ആണോ വണ്ടി കൊടുത്തത് എന്നാണ്. എങ്കിൽ അയാൾ ചെയ്തത് വലിയ കുറ്റം ആണ്. എന്റെ friends നും ഫാമിലിലും ഞാൻ വണ്ടി കൊടുക്കാറുണ്ട്. അതിലൊന്നും പ്രശ്നമില്ല. പക്ഷെ അതിന് ഞാൻ വാടക വാങ്ങാറില്ല. Rent കൊടുക്കാൻ നമ്മുടെ നാട്ടിൽ license വേണം, പ്രത്യേക കാര്യങ്ങൾ ചെയ്യണം. അതൊന്നും ഇല്ലാതെ pvt വാഹനം വടകക്ക് കൊടുക്കുന്നത് കുറ്റം ആണ്. എന്റെ നാട്ടിൽ അങ്ങനെ ഉള്ളവരെ കണ്ടിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാണ്.
@Pinkylolu ആരു കേറുന്നു? ഒന്നാമത്തെ കാര്യം insurance പോലും first part ആകാതെ വണ്ടി പരിചയത്തിൽ ആയാലും മറ്റൊരാൾക്ക് കൊടുത്തത് അയാളുടെ മണ്ടത്തരം. ഇപ്പോ മിക്കവാറും ഇയാളുടെ കുടുമ്പം വിക്കേണ്ടി വരും. പിന്നെ ഇയാൾ വണ്ടി rent നാണു കൊടുത്തത് എങ്കിൽ നിയമപ്രകാരം വലിയ കുറ്റം ആണ് ചെയ്തത്.. Rent കൊടുക്കാൻ നിയമങ്ങൾ ഉള്ളത് തമാശക്ക് അല്ല
സ്വകാര്യ കാർ ഇങ്ങനെ rent ആയി കാർ ആയി ഓടിക്കാൻ കൊടുക്കുന്നവർക്കെതിരേ കേസ് കൊടുക്കണം. Fitness ൽ തന്നെ രണ്ടിനും വ്യത്യാസം ഉണ്ട്. Taxi ആണെങ്കിൽ ഓരോ വർഷവും fitness എടുക്കണം . Insurance കൂടുതൽ അടക്കണം. അത് ഒഴിവാക്കാൻ സ്വകാര കാർ ആയി എടുത്ത് rent കൊടുക്കും. Fitness 15 വർഷം കഴിഞ്ഞ് മതി. Insurance തുകയും കുറവാണ്.
100% വണ്ടി കൊടുത്ത ആളുടെ മിസ്റ്റേക്ക് ആണ്, ഇതുപോലെ എന്നോട് വണ്ടി ചോദിച്ചിട്ട് ഞാൻ കൊടുത്തിട്ടില്ല എന്നിട്ട് അവർ വേറെ വണ്ടി എടുത്തോണ്ട് പോയിട്ട് ആക്സിഡൻറ് ആയി ഒരാൾ മരിക്കുകയും ചെയ്തു നമ്മൾ വണ്ടി കൊടുക്കുമ്പോൾ ആളും തരവും നോക്കി കൊടുക്കണം ഈയൊരു പ്രായത്തിൽ ഉള്ള പിള്ളേർക്ക് എങ്ങനെ ഇയാൾ വണ്ടി കൊടുത്തു വിട്ടു 🙄 നൂറുശതമാനം ഇയാളുടെ മിസ്റ്റേക്ക് ആണ്, ഇയാൾ ഇതു വാടകയ്ക്ക് കൊടുത്തതായി രിക്കും
അവധി കൊടുത്ത കളക്ടർ ക്ക് ഏതിരെ കംപ്ലയിന്റ് കൊടുക്കണം. അപ്പോൾ തന്നെ RTO കേസ് മഴയുടെ പേരിൽ എടുക്കും. പാവം ksrtc ഡ്രൈവറിന്റ പെടലിക്ക് കേസ് വച്ചിട്ടുണ്ട് , പാവപെട്ട പിള്ളേർ വണ്ടി ഓടിച്ചു ഇടിച്ചാൽ അപ്പോൾ പറയും നുമ്മ കഞ്ചാവ് ആണ് എന്ന്, ഇപ്പോൾ കുറ്റം ശമ്പളം പോലും മര്യാദക്ക് കിട്ടാത്ത പാവം ഡ്രൈവർക്ക് 🤬
ഒരു സഹായം ചെയ്തത് ഒരു വലിയ ദുരന്തമായി മാറി ഇനിയിപ്പൊ ഈ മനുഷ്യൻ എന്തൊക്കെ അനുഭവിക്കണം എന്നാവോ 😰😰
ഇദ്ദേഹം മുതിർന്ന ഒരു മനുഷ്യനല്ലേ അദ്ദേഹത്തിന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കി മനസ്സിലാക്കാമായിരുന്നു ഇല്ലെങ്കിൽ കാർ കൊടുക്കാതിരിക്കാം മായിരുന്നു.....
@radhikasunil aa kuttikku licence okke undu. So , endhukondu kodukkathirikkannam?? Car okke oadikkan kodukkunnathu okke elladethum nadakkunnathannu
@@kanmanivn1475 correct
നിന്റെ കൂട്ടത്തിൽ പെട്ടവൻ ആയത് കൊണ്ടാണോ വിഷമം?. അല്ലെങ്കിൽ നീയൊക്കെ സൗദി നിയമം വേണമെന്ന് പറഞു കരയാറാണല്ലോ പതിവ്?. സൗദി നിയമം വേണ്ടേ?.
ഇതിൽ ഇപ്പോ ഇയാളെ പഴിച്ചിട്ടു എന്നതിന... ഇങ്ങനെ ചോദ്യം ചെയ്യേണ്ട യാതൊരു ആവശ്യവും ഇപ്പോ നിലവിൽ ഇല്ല... ഇത്ര തരം തഴരുത് സ്ത്രീയെ 🙏🙏
E sthri entho police Kari chodhiam cheyuna pole ondu . Engane chodhikanda avasyiam ila
അവര്‍ ചോദിച്ചപ്പോള്‍ വണ്ടി കൊടുത്തത് അദ്ദേഹം ചെയ്ത ഒരു നല്ല കാര്യം തന്നെയാണ് ഇനി വാടകക്കു അല്ല കൊടുത്തത് എന്നു പറഞ്ഞത് ശരി ആണെങ്കില്‍ വളരെ നല്ല കാര്യം ആണ്. അപകടം ഉണ്ടായിരുന്നില്ലെങ്കില്‍ ആരെങ്കിലും ഇദ്ദേഹത്തെ കുറ്റം പറയുമായിരുന്നോ ?
ഒരു കണക്ക് പറഞ്ഞാൽ ഈ ചേട്ടനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം... അവര് വാടകയ്ക്ക് വണ്ടി ചോദിച്ചു.. കൊടുത്തു...ഒരു അപകടം പറ്റും എന്നൊക്കെ വിചാരിച്ചാണോ ഒരാൾ മറ്റൊരാൾക്ക് വാഹനം കൊടുക്കുന്നത്.....ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. നമ്മുക്ക് വരാനുള്ളത് വരും..വിധിയെ തടയാൻ ആർക്കും പറ്റില്ലല്ലോ...😢😢
ആദ്യം 6 പേർ ആയിരിക്കും പ്ലാൻ ഇട്ടത് പിന്നെ പിള്ളേർ അല്ലെ സിനിമാക് പോകുന്നു നു കേൾക്കുമ്പോൾ ഞങ്ങളും ഉണ്ടെന്നു ഒകെ പറഞ്ഞു ബാക്കി ഉള്ളവർ വന്നിട് ഉണ്ടാകും എല്ലാവർക്കും അഡ്ജസ്റ് ആക്കി ഒകെ ഇരിക്കാം എന്ന് ഒകെ വിചാരിച്ച കൂടുതൽ ഒന്നും ചിന്തിച്ചില്ല ഇനി എപ്പോ പറഞ്ഞിട് കാര്യം ഇല്ല
Tru
Sathyam pillare alle😢
ഈ പറയുന്ന ആളുകൾ ഒന്നും കൂട്ടുകാർക്കും കുടുംബക്കാർക്കും വണ്ടികൊടുക്കാത്തവരാണ് ഇപ്പോൾ എല്ലാവരും നിയമം നോക്കിയേ കൊടുക്കൂ ഇത് അറിഞ്ഞപ്പോൾ പാവമായി കുട്ടികളോടുള്ള സ്നേഹത്തിൻറെ പേരിൽ കൊടുത്തതാണ്
Sheriyayirukkam, pakshe niyamanam anusarichu athu thettanu, ippol kudungiyille, RC owner urappayum badyatha elkkendi varum
സ്നേഹത്തിന്റെ പേരിൽ കൊടുത്തിട്ട് rent വാങ്ങിട്ടുണ്ടെങ്കിൽ അതു നിയമപരം അല്ല
ഇയാളുടെ ഗൂഗിൾ പേ ബാങ്ക് അക്കൗണ്ട് എല്ലാം പരിശോധിക്കണം 🙏🏻🙏🏻🙏🏻
ഇയാൾ എന്തോ ഒളിക്കുന്നു
കൂട്ടുകാർക്കും കുടുമ്പക്കാർക്കും കൊടുക്കുന്നത് നിയമപരമാണോ എന്നറിയില്ല. എന്തായാലും തെറ്റാണെന്ന് തോന്നുന്നില്ല.
പക്ഷെ ഇവിടെ പ്രശ്നം ഇയാൾ വാടകക്ക് കൊടുത്തോ എന്നതാണ്.
@@Lathi33 blood relation il ullavarkku kodukkam, allathe suhurthukkalkku kodukkan pattilla
കുട്ടികൾക്ക് ആരും വണ്ടി കൊടുക്കാതിരിക്കുക.. കുട്ടികൾ മറ്റു വണ്ടി പിടിച്ച് അല്ലെങ്കിൽ ട്രാൻസ്പോർട്ട് വണ്ടിയിൽ ലോ പോകട്ടെ
റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത് ജനങ്ങൾ വീട്ടിൽ ഇരിക്കാൻ വേണ്ടിയാണ്....ആ സമയം അവർക്ക് വണ്ടി കൊടുക്കേണ്ട ആയിരുന്നു.....പിന്നെ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ
Police നോട് പറഞ്ഞ കാര്യം നിങ്ങളോട് പറയുന്നത് എന്തിനാ.
ഇയാളെ ഇതിൽ സംശയിക്കേണ്ട കാര്യമില്ല, ആ പാവം KSRTC ഡ്രൈവർക്ക് എതിരെ പോലീസ് കേസ് എടുത്തു
Edutho?
@Sreethu-ew1is yes
@@Sreethu-ew1is നൽക്കാലത്തേക്ക് മാത്രം അയാളെ ഇതിൽ നിന്നും പിൻവലിക്കും.
നമ്മുടെ അധികാരികൾ ക്ക് വിവരം ഇല്ല
ഇനി ഹോസ്റ്റലുകളിൽ ആറരയ്ക്ക് മുമ്പ് കയറണമെന്ന് Rule കൊണ്ടുവരണം
11 പേരിൽ ആര് എന്ക്കിലും സത്യം പറഞ്ഞാൽ എന്താകും അവസ്ഥ 😢😢😢😢😢😢
ഇയാളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. നാലോ അഞ്ചോ ആൾക്കാർ കേറേണ്ട കാറിൽ ഇത്രയും ആൾകാർ പോയാൽ ഏത് വണ്ടിയും അപകടത്തിൽ പോകും. പ്രത്യേകിച്ചും ഇപ്പഴത്തെ ആൺകുട്ടികളും പെൺകുട്ടികളും.. അവരെ കഴിച്ചേ ലോകത്ത് വേറെ ആരും ഉള്ളൂ എന്നാ അഹങ്കാരം ആണ്.. അച്ഛനും അമ്മയും കഷ്ടപ്പെട്ട് വിശ്വസിച്ചു മക്കളെ പുറത്ത് പഠിക്കാൻ വിടും. മക്കൾ കാണിച്ചു വെക്കുന്നത് മാതാപിതാക്കൾ അറിയുന്നില്ല.. ഓരോ ചെക്കന്മാർ ഒക്കെ ബൈക്ക് ഓടിച്ചു പോകുന്ന കണ്ടാൽ പേടി ആകും..
Ith charcha cheyyano
തരം താഴ്ന്ന ന്യൂസ് എന്തിനാ ഇങ്ങനെ
ഇയ്യാളെ പറ്റി നാട്ടിൽ അന്വേഷിച്ചാൽ അറിയാൻ പറ്റും റെന്റ് കൊടുക്കുന്ന ആളാണോ അല്ലയോ എന്ന്.... ആണെങ്കിൽ തെറ്റാണു ചെയ്തത്... ടാക്സിയോ മറ്റോ വിളിക്കണമായിരുന്നു
2k kids nte aavaratham karanum ayalude sleep poyi
ഇയാൾ പറഞ്ഞത് ശെരിയാണോ അല്ലയോ എന്ന് പറയേണ്ടത് പോലീസ് ആണ്.
പക്ഷെ ഒരു license ഉം ഇല്ലാതെ pvt കാറുകൾ വാടകക്ക് കൊടുക്കുന്ന അനേകം ആളുകൾ ഇവിടെ ഉണ്ട്. കണ്ണൂരിൽ.
പരിചയത്തിന്റെ പുറത്ത് കൊടുത്തതാണ് അയാൾ..... ഇപ്പോ അയാളുടെ മെക്കിട്ടു കേറുന്നു
Chetnte vandi chettnte frndso cousinso arelum onn chothichal kodakkumo. Pakshe pulli ath kodathu. Athin vadakkakk enn parayan pattillalo. Ith vandi odicha alude thnne mistake alle. Ini ippo areyum blame cheythitt enth karym
@@basiljohnz athe .. Otich kochinem ene kuttam paranjit karyam ila... Avan oru pakshe maxim sranich kanum..fate. Angane aswasikam
@@basiljohnz
അയിന് accident ആയത് വണ്ടി കൊടുത്തയാളുടെ കുറ്റം ആണെന്നാരു പറഞ്ഞു?
ഇത് വരെ ഉള്ള അറിവ് വെച് വണ്ടി പക്കാ നീറ്റ് ആണ്.
ഇവിടെ നിയമപരമായ പ്രശ്നം വരുന്നത് അയാൾ വാടകക്ക് ആണോ വണ്ടി കൊടുത്തത് എന്നാണ്.
എങ്കിൽ അയാൾ ചെയ്തത് വലിയ കുറ്റം ആണ്.
എന്റെ friends നും ഫാമിലിലും ഞാൻ വണ്ടി കൊടുക്കാറുണ്ട്. അതിലൊന്നും പ്രശ്നമില്ല.
പക്ഷെ അതിന് ഞാൻ വാടക വാങ്ങാറില്ല.
Rent കൊടുക്കാൻ നമ്മുടെ നാട്ടിൽ license വേണം, പ്രത്യേക കാര്യങ്ങൾ ചെയ്യണം. അതൊന്നും ഇല്ലാതെ pvt വാഹനം വടകക്ക് കൊടുക്കുന്നത് കുറ്റം ആണ്.
എന്റെ നാട്ടിൽ അങ്ങനെ ഉള്ളവരെ കണ്ടിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാണ്.
@Pinkylolu
ആരു കേറുന്നു?
ഒന്നാമത്തെ കാര്യം insurance പോലും first part ആകാതെ വണ്ടി പരിചയത്തിൽ ആയാലും മറ്റൊരാൾക്ക് കൊടുത്തത് അയാളുടെ മണ്ടത്തരം. ഇപ്പോ മിക്കവാറും ഇയാളുടെ കുടുമ്പം വിക്കേണ്ടി വരും.
പിന്നെ ഇയാൾ വണ്ടി rent നാണു കൊടുത്തത് എങ്കിൽ നിയമപ്രകാരം വലിയ കുറ്റം ആണ് ചെയ്തത്.. Rent കൊടുക്കാൻ നിയമങ്ങൾ ഉള്ളത് തമാശക്ക് അല്ല
സ്വകാര്യ കാർ ഇങ്ങനെ rent ആയി കാർ ആയി ഓടിക്കാൻ കൊടുക്കുന്നവർക്കെതിരേ കേസ് കൊടുക്കണം. Fitness ൽ തന്നെ രണ്ടിനും വ്യത്യാസം ഉണ്ട്. Taxi ആണെങ്കിൽ ഓരോ വർഷവും fitness എടുക്കണം . Insurance കൂടുതൽ അടക്കണം. അത് ഒഴിവാക്കാൻ സ്വകാര കാർ ആയി എടുത്ത് rent കൊടുക്കും. Fitness 15 വർഷം കഴിഞ്ഞ് മതി. Insurance തുകയും കുറവാണ്.
വണ്ടി rented ആണ് അതാണ് പുള്ളിടെ കൈയി തലയ്ക്കു പിറകിൽ പോയത്...
പിന്നെ അത് പറഞ്ഞു ഇയാളുടെ മേലെ കയറിട്ടു കാര്യം ഒന്നും ഇല്ല...
പറയുന്നതിൽ ഒരു പൊരുത്തം ഇല്ല..അനധികൃത സ്ഥാപനം നടത്തുന്നു. No license
നീ പൊരുത്തവും മുഹൂർത്തം നോക്കി ഇരുന്നാൽ മതി
ഒന്ന് പോഡോ ഇനി ആ പാവത്തിൻ്റെ പുറത്തേക്ക് കേറ്.ഒരു പൊരുത്തം നോക്കുന്നു.
@chakaravarthyblog1636 ഞാൻ എന്റെ സൗകര്യം പോലെ നോക്കിക്കോളാം.. നിന്നെ ഇവിടേക്ക് വിളിച്ചോ
@chakaravarthyblog1636 പിച്ചക്കാരൻ വ്ലോഗ്ന്റെ അഭിപ്രായം ഞാൻ ചോദിച്ചോ... നീ പോയി ലൈക് തെണ്ടെട
അങ്ങനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല
Nigade chodyam kettal ayal aanu 5 pere konnathu enn thonnumallo. Ayaale chodyam choyich pedippichu kollaruth praayam ulla aal aanu.... Eni aarum aarkkum vandi kodukkilla
ഇത് എന്താ കോടതിയിൽ ചെന്നപോലെ
ഇയാളെ വിട്ടേക്കൂ..... എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്....
ഇയാൾ ആദ്യം പറഞ്ഞത് ആ കുട്ടിയുടെ ചേട്ടനെ പരിചയം ഉണ്ടായിരുന്നു എന്നും ചേട്ടൻ ഇങ്ങോട്ട് വിളിച്ചു പറഞ്ഞിട്ടാണ് വണ്ടി കൊടുത്തതും എന്ന് ആയിരുന്നല്ലോ
Athee aggana anu paranjee
Athe oru newsil angane iyal paranchu kandirunnu
അങ്ങനെ ഒരു ന്യൂസ് ketu
ഇവരെ ഇതൊക്കെ ചോദിച്ചറിയാൻ കോടതിയും പോലീസ്
വക്കീൽ പറഞ്ഞു കാണും. പരിചയത്തിൻ്റെ പേരിൽ കൊടുത്തതാണ് എന്നു പറയാൻ. റെൻ്റ് നു ആണെങ്കിൽ വകുപ്പ് മാറും.😅😅
Younger generation, telling lies is major sin committing everywhere .May the departed soul rest in peace
ഹ എന്ത് സ്‌കിടിങ് വീഡിയോ കണ്ടതല്ലേ. റോങ് സൈഡ് ഓവർടെകിങ് ഡയറക്റ്റ് ഇടി. ചവിട്ടി thirinjuedichu
പാവം പെട്ടു ഇനിയെങ്കിലും ഇതുപോലുള്ള കുടുക്കിൽ പോയി പെടാതിരിക്കുക
Rentinu koduthaalum ,allenkilum pillerude thonnivaasam kondalle inganeyokke sambavichath, tavera ownerine paranjitt oru karyavumillaa,
പണം വല്ലതും തന്നോ.... ഹലോ ആലോചിക്കാനുള്ള ടൈം 😂😂 ഒന്നും കേൾക്കുന്നില്ലല്ലോ 😮 കള്ള പന്നി കാറ് റെന്റിനു കൊടുക്കുന്ന പരിപാടി ഇല്ല 😮
100% വണ്ടി കൊടുത്ത ആളുടെ മിസ്റ്റേക്ക് ആണ്, ഇതുപോലെ എന്നോട് വണ്ടി ചോദിച്ചിട്ട് ഞാൻ കൊടുത്തിട്ടില്ല എന്നിട്ട് അവർ വേറെ വണ്ടി എടുത്തോണ്ട് പോയിട്ട് ആക്സിഡൻറ് ആയി ഒരാൾ മരിക്കുകയും ചെയ്തു നമ്മൾ വണ്ടി കൊടുക്കുമ്പോൾ ആളും തരവും നോക്കി കൊടുക്കണം ഈയൊരു പ്രായത്തിൽ ഉള്ള പിള്ളേർക്ക് എങ്ങനെ ഇയാൾ വണ്ടി കൊടുത്തു വിട്ടു 🙄 നൂറുശതമാനം ഇയാളുടെ മിസ്റ്റേക്ക് ആണ്, ഇയാൾ ഇതു വാടകയ്ക്ക് കൊടുത്തതായി രിക്കും
Nobro
ഇവൾ ആരാ CBI ആണോ 😏
ഇവൻ പൈസ വാങ്ങി വണ്ടി കൊടുത്തതാ അപകടം നടന്നപ്പോൾ മാറ്റി പറയുകയാണ്
അയിന് . ഇയാള് anoda myrആ അവരെ കൊണ്ടോയി ഇടിപ്പിച്ചത്.
Theliv indo ninte kayyil...?
ഉറപ്പല്ലേ.
Pinny verthy kodukkan ayale reletives onnum aalallo
ന്യൂസ് സെന്ററിൽ ഒരു വിവരം ഇല്ലാത്ത ഈ ജാതി സാധനത്തിനെ വെക്കണോ
ഇവൾ ആരാ ഹൈക്കോടതി ജഡ്ജിയോ
ഈ വണ്ടിയുടെ നാല് ടയറും കട്ട ചെയ്തത് ആയിരുന്നു
Eyal rent nu vahanam kodukkarund
Oombiya madyamam
Nigade chodyam kettal thomnunm pulliyanu 5 pillare konnathu ennu
ബസ് യാത്രക്കാർക്ക് ഒന്നും സംഭവിക്കാതിരുന്നത് മഹാഭാഗ്യം
കള്ളനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ??
ആര് വണ്ടിയെടുത്തോണ്ട് പോയാലും കള്ളം പറഞ്ഞ് കൊണ്ടുപോ കു
Ranuka.jadje😂
5,6 perkko 20 perkko okke busil pokallo pillarkku caril pokenda karyame illallo
Ivan kallanaanu
Nerathe vere chanallil paranjad inganalla
Aaa chettanit onnu kodukkanam
Do vandi oodichavante ikka ayalid paranjitta iyyal vandi koduthath
Evarke vattano
അവധി കൊടുത്ത കളക്ടർ ക്ക് ഏതിരെ കംപ്ലയിന്റ് കൊടുക്കണം. അപ്പോൾ തന്നെ RTO കേസ് മഴയുടെ പേരിൽ എടുക്കും.
പാവം ksrtc ഡ്രൈവറിന്റ പെടലിക്ക് കേസ് വച്ചിട്ടുണ്ട് , പാവപെട്ട പിള്ളേർ വണ്ടി ഓടിച്ചു ഇടിച്ചാൽ അപ്പോൾ പറയും നുമ്മ കഞ്ചാവ് ആണ് എന്ന്, ഇപ്പോൾ കുറ്റം ശമ്പളം പോലും മര്യാദക്ക് കിട്ടാത്ത പാവം ഡ്രൈവർക്ക് 🤬
Kalan Rent koduthit onnu podaaa
Sambavathinda motha Karanam pillaruda thetta
ഒരാവശ്യവും ഇല്ലാത്ത ചർച്ച
Kallan
Nee pattu
ivane custodiyil edukkanam
Da NINK NTHA PRESHNAM AYLE MUSLIM AYITHE KONDE ANO
@@ZeoFtw123 yellathilum matham parayan naanamille? Marichavarilum muslim ille, kashtam.
Koode ninte daddyneyum eduhho ...
😂@@ZeoFtw123
Kallan