SHAJITHA SHAJI: വടികൊടുത്ത് അടി വാങ്ങിയോ? 🙏കേസുകളുടെപൂരം

Поделиться
HTML-код
  • Опубликовано: 15 янв 2025
  • SHAJITHA SHAJI: വടികൊടുത്ത് അടി വാങ്ങിയോ? 🙏കേസുകളുടെപൂരം #shajitha shaji #latest video #reaction #masroora fathima #safeena beevi #jamithateacher #latest video #trending video #virelvideo #entertainment ##reaction #shajithashaji #trending #malayalam #malayalamtrending #malayalamlatestnews #kerala #trendingnow #trendingn01 #reactionvideo #trendingvideo #viralnow #reactionvideos #viralreels #viralvideos
    ഷാജിതാ ഷാജിയോട്പറയാനുള്ളത് 🥰 മക്കൾ നമുക്ക് എത്രത്തോളം പ്രിയപ്പെട്ടവർ ആണോ.അത്രത്തോളം പ്രിയപ്പെട്ടവർ തന്നെയാണ് ഭർത്താവിൻറെ വീട്ടുകാരും 🙏🥰നാളെ നമുക്ക് എന്തെങ്കിലും ആവശ്യം വരുമ്പോൾ 'നമ്മളെ സ്നേഹിക്കുന്ന നമ്മുടെ കൂടപ്പിറപ്പുകളെ ഉണ്ടാവൂ അവരോട് സഹകരിച്ചും അവരെ സ്നേഹിച്ചും മുന്നോട്ടുപോകുന്ന ഒരു സുഖവും അവരെ വെറുപ്പിച്ച് മുന്നോട്ടുപോകുമ്പോൾ നമുക്ക് കിട്ടില്ല 🥰ഈയൊരു തിരിച്ചറിവ് നമുക്കുണ്ടാവണം സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്ഫോം നല്ലത് ചെയ്താൽ മാത്രമേ അവർ നമ്മുടെ കൂടെ നിൽക്കു 🙏തെറ്റുകൾ കണ്ടാൽ അവർ ചൂണ്ടിക്കാണിക്കും അതിന് അവരോട്എതിർപ്പ് പ്രകടിപ്പിച്ചിട്ടോ അവരെ മോശക്കാരായി ചിത്രീകരിച്ചിട്ടോ ഇവിടെ നമുക്ക് തുടർന്നു പോകാൻ കഴിയില്ല 🙏അത് നീ മനസ്സിലാക്കിയാൽ ഈ പ്ലാറ്റ്ഫോമിൽ നിനക്ക് വിജയിക്കാം🥰🙏

Комментарии • 79

  • @ashkermalabarvlog7034
    @ashkermalabarvlog7034  23 дня назад +7

    പലരും പല കാര്യങ്ങളും മറച്ചുവെച്ച് വീഡിയോ ചെയ്യുന്നു.😢സത്യമെന്താണെന്ന് 'നമുക്കറിയില്ല.😢🥰
    കമൻറുകൾ.വരുമ്പോഴാണ് 'ചില കാര്യങ്ങൾ മനസ്സിലാവുന്നത്.😮😊

    • @ShibiliMuhammed-hp5tw
      @ShibiliMuhammed-hp5tw 23 дня назад +2

      @@ashkermalabarvlog7034 സത്യം ആണ്

    • @ashkermalabarvlog7034
      @ashkermalabarvlog7034  22 дня назад +2

      അറിയുന്നവർ അറിയുന്ന കാര്യം പറഞ്ഞാലല്ലേ നമ്മളെ പോലെ ഉള്ളവർക്ക് മനസ്സിലാവു 🤔😕

    • @SurayyaAli
      @SurayyaAli 22 дня назад +1

      Itrakedi anoivalkollam neearadi rambayo

    • @SurayyaAli
      @SurayyaAli 22 дня назад +1

      Neeavanayknnata ninday avihitamkandu toogiata

    • @ashkermalabarvlog7034
      @ashkermalabarvlog7034  22 дня назад

      👍🔥

  • @Solostarboy
    @Solostarboy 22 дня назад +10

    ഇവൾക്ക് ആരും ഇല്ലാത്ത ഒരു അവസ്ഥയാണെന്ന് തോന്നുന്നു. ഇവൾ എല്ലാവരെയും വെറുപ്പിച്ചിരിക്കുകയാണ്.

    • @ashkermalabarvlog7034
      @ashkermalabarvlog7034  22 дня назад

      🤭😂😌

    • @ShibiliMuhammed-hp5tw
      @ShibiliMuhammed-hp5tw 22 дня назад +1

      @@Solostarboy എല്ലാവരും ഉണ്ട് പക്ഷേ അവളുടെ നല്ല സ്വഭാവം കൊണ്ട് ആരും ഒപ്പം ഇല്ല

    • @ashkermalabarvlog7034
      @ashkermalabarvlog7034  22 дня назад +1

      @ShibiliMuhammed-hp5tw yessß 👍😌

  • @ShibiliMuhammed-hp5tw
    @ShibiliMuhammed-hp5tw 23 дня назад +10

    സ്വന്തം കുടുംബം പോലും വേണ്ട തവൾ എന്നിട്ടാല്ലെ ഭർത്താവിന്റെ

    • @ashkermalabarvlog7034
      @ashkermalabarvlog7034  23 дня назад +4

      ബന്ധങ്ങൾക്കല്ലേ നമ്മൾ വില കൽപ്പിക്കേണ്ടത്.🥰🤝അത് അവൾക്ക് ഇനിഎന്ന് മനസ്സിലാകുമോ ആവോ? 🥰

    • @SudheerKsdjat
      @SudheerKsdjat 23 дня назад +1

      നിങ്ങൾ നിങ്ങൾക്ക് വേണ്ട വിഡിയോ ചെയ്തോ ഞങ്ങൾ പെണ്ണുങ്ങളെ കഷ്ട പ്പാട് ഞങ്ങൾക്കെ അറിയൂ

    • @ShibiliMuhammed-hp5tw
      @ShibiliMuhammed-hp5tw 23 дня назад +1

      @@SudheerKsdjat എന്താ കഷ്ട്ടപ്പാട്

    • @ashkermalabarvlog7034
      @ashkermalabarvlog7034  22 дня назад

      @ShibiliMuhammed-hp5tw 🤣🙏

    • @ashkermalabarvlog7034
      @ashkermalabarvlog7034  22 дня назад +1

      @SudheerKsdjat 🙏😔😌

  • @Rabna786
    @Rabna786 22 дня назад +2

    New sub

    • @ashkermalabarvlog7034
      @ashkermalabarvlog7034  22 дня назад

      Thanks for your support 🔥👍 തിരിച്ചും Sub ചെയ്തിട്ടുണ്ട് ട്ടോ.👍🥰

    • @Rabna786
      @Rabna786 22 дня назад +1

      Thanks​@@ashkermalabarvlog7034

  • @lifelong8527
    @lifelong8527 22 дня назад +1

    Njanum athanu chinthikkar...aarenth vicharichalenthaa ente karyam enikk nokkanariyam enna mode l തന്നിഷ്ടം kanich nadakkan ellarkkum pattiyekkam.pakshe nammal angane cheythal ellarum verukkum.pinne nammalonn kidann poyal onnumalla one day marichpoyal polum aarum undavilla arkkum aathmartha dukham undavilla.enikk athonnum chinthikkane pattilla.nammalkk അബദ്ധം pattumpozhum nammal marichal പോലും ആളുകൾ santhoshikkunna avastha 😢.

    • @ashkermalabarvlog7034
      @ashkermalabarvlog7034  22 дня назад +1

      ജീവിതത്തിൽ ഒരിക്കലും അതുപോലെ ചിന്തിക്കാനോ പെരുമാറാനോ നമുക്ക് ആർക്കും 'ഇടയാകാതിരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കാം.👍🔥🥰

  • @ShameemShami-pi4ex
    @ShameemShami-pi4ex 22 дня назад +3

    👍👍👍👍

  • @Frndszzzzzzzzzzzzz
    @Frndszzzzzzzzzzzzz 22 дня назад +1

    100👍👍👍👍👍👍

  • @SoudaMadakkal
    @SoudaMadakkal 23 дня назад +5

    സത്യം തെളിയട്ടെ ആമീൻ

  • @Sameenasayeed
    @Sameenasayeed 23 дня назад +5

    നല്ല ഒരു മെസേജ് ❤

    • @ashkermalabarvlog7034
      @ashkermalabarvlog7034  23 дня назад

      അങ്ങനെ പറഞ്ഞു കൊടുക്കൂ സിസ്റ്ററെ 'ഇവിടെ എന്നെ പൊങ്കാലയിടുകയാണ്.🤭😂 ചിലർ 😌

    • @Sameenasayeed
      @Sameenasayeed 23 дня назад

      @@ashkermalabarvlog7034 🥰

    • @Sameenasayeed
      @Sameenasayeed 23 дня назад +1

      ഈ ടോപ്പിക്ക് ഒഴിവാക്കുന്നത് ആയിരിക്കും നമ്മുടെ സമാധാനത്തിന്‌ നല്ലത് ഈ സംഭവം എല്ലാം അറിഞ്ഞ മുതല്‍ ആ മക്കളെ ഓര്‍ത്തു വിഷമം ആണ്‌ തവക്കല്‍തു അലഅല്ലാഹു

  • @beekuttykt8679
    @beekuttykt8679 22 дня назад +3

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @sadiqueka6104
    @sadiqueka6104 22 дня назад +3

    മക്കളുടെ മുമ്പിൽ ഒറ്റപ്പെടും ഒരു നാൾ ഇങ്ങനെ പോകുക ആണ് എങ്കിൽ ഒരു നാൾ ചോദിക്കും അവരുടെ ഉപ്പ എങ്ങനെ ആണ് മരിച്ചത് എന്ന്?

    • @ashkermalabarvlog7034
      @ashkermalabarvlog7034  22 дня назад

      കാലം ഒന്നിനും കണക്ക് ചോദിക്കാതെ വിട്ട ചരിത്രം ഉണ്ടായിട്ടില്ല.താൽക്കാലിക സുഖം മാത്രം ആഗ്രഹിക്കുന്നവർ അത് ഓർത്താൽ നന്ന്.🙏🥰

    • @ShibiliMuhammed-hp5tw
      @ShibiliMuhammed-hp5tw 22 дня назад +1

      @@ashkermalabarvlog7034 അതാണ് കാലം ഒന്നും ബാക്കി വെക്കില്ല കിട്ടും പടച്ചവൻ ആണെസത്യം ഇപ്പോൾ അപ്പ കാപ്പോൾ തന്നെ കിട്ടും ഉറപ്പ്‌

    • @ashkermalabarvlog7034
      @ashkermalabarvlog7034  22 дня назад

      @ShibiliMuhammed-hp5tw 😳😔😌

  • @Malabariyen
    @Malabariyen 23 дня назад +5

    ❤❤❤

  • @Ayi-u3d
    @Ayi-u3d 22 дня назад +3

    ഒന്നും പറയാനില്ല മോനേ

  • @RafiRafi-tq3ks
    @RafiRafi-tq3ks 22 дня назад +3

    😀😀👍🤜🤛✋💪

  • @Nafila76
    @Nafila76 23 дня назад +5

    ജോലിയുടെ ഭാഗം ആയലും ഫോട്ടോ shoot aayalum annyapennungale koode haram aan

    • @ashkermalabarvlog7034
      @ashkermalabarvlog7034  23 дня назад +1

      @@Nafila76 🥰അത് അവളല്ലേ മനസ്സിലാക്കേണ്ടത്. 🤣🙏അവൾക്ക് അത് തെറ്റായിട്ട് തോന്നുന്നില്ലെങ്കിലോ? ബ്രോ 🤔

  • @Adisankaredits
    @Adisankaredits 23 дня назад +2

    3:48എൻ കരളിൽ താമസിച്ചാൽ മാപ്പ് തരാം രാക്ഷസി...രാക്ഷസീ.....👻👻

    • @ashkermalabarvlog7034
      @ashkermalabarvlog7034  23 дня назад +1

      🤣🤣🤣🙏🙏🙏🤭ഇവിടെ മാപ്പും കോപ്പും ഒന്നുമില്ല.🤭

  • @MeerzaVLOGS
    @MeerzaVLOGS 23 дня назад +1

    😊

  • @younuspkb4568
    @younuspkb4568 23 дня назад +2

    Content kshamam

  • @ShameemShami-pi4ex
    @ShameemShami-pi4ex 22 дня назад +2

    എന്റെ പൊന്ന് ആങ്ങള ഒന്ന് പോയി കിടന്നുറങ്ങ്

  • @ShibiliMuhammed-hp5tw
    @ShibiliMuhammed-hp5tw 23 дня назад +3

    അറിഞ്ഞു കൊണ്ട് ആരെക്കിലും ഡ്രയിനിൽ തലവെക്കാൻപോകുമോ

  • @Nasimajeed
    @Nasimajeed 23 дня назад +2

    നിനക്ക് ഓൾക്ക് ഒരു ജീവിതം കൊടുത്തൂടെ...ഇങ്ങനെ പച്ച മാംസം ഭക്ഷിക്കുന്നതിന് പകരം...ഹേ... മടുത്ത്

    • @ashkermalabarvlog7034
      @ashkermalabarvlog7034  23 дня назад +2

      എന്നെ കൊലക്ക് കൊടുക്കണം അല്ലേ.🤣🙏🤭
      ഓൾക്ക് ഇപ്പൊ തന്നെ രണ്ടുപേരുണ്ട്.😳😂 ഇതെന്താ.😬

    • @Nasimajeed
      @Nasimajeed 23 дня назад +1

      @ashkermalabarvlog7034 നിങ്ങൾക്കും ആകാലോ രണ്ടെണ്ണം മൂന്നെണ്ണം നാലെണ്ണം ഒക്കെ..

    • @ashkermalabarvlog7034
      @ashkermalabarvlog7034  23 дня назад +1

      @Nasimajeed 🤣🙏ഒന്നേ ഒന്ന് കണ്ണേ കണ്ണേ . 🤣 കഴിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയാണ് '😀🙏 അള്ളാ🙏

    • @Nasimajeed
      @Nasimajeed 23 дня назад +1

      @@ashkermalabarvlog7034 നിങ്ങൾ ഇപ്പത്തന്നെ ഒന്നിനെ കൊണ്ട് കുടുങ്ങിയിരിക്കുകയാണോ😂🤣

    • @ashkermalabarvlog7034
      @ashkermalabarvlog7034  23 дня назад

      @Nasimajeed 🤭🤣🙏