💥Wayanad Che Guevara യുടെ കൂടെ 💥ഉരുൾ പൊട്ടലിന്റെ ഉത്ഭവം കണ്ടു/OssumLife/Anjel Mohan

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ഉരുൾ പൊട്ടിയ ഉത്ഭവം സ്ഥാനം che യൗടൊപ്പം കണ്ടു .
    #wayanad #wayanadan #CheGuevara #wayanaddiaries #wayanadtrip #wayanadcheguvera #DYFI #dyfikerala #SFI #Cuba #Comrade #cheguvera #natural #westernghats #puthumalaflood
    #forest #forestlife #forestwalk #wayanadtourism #wayanadgram #resortsworld #kerela #humanity #humanrights #india #inspiration #motivationalquotes #kalpetta #meppadi
    #anjelmohan#wayanad flood 2019

Комментарии • 79

  • @bijukjohn3106
    @bijukjohn3106 Месяц назад +8

    ഇത്രയും അറിവും, വിദ്യാഭ്യാസവും ഉള്ള ഇദ്ദേഹം മറ്റുള്ളവരെ ബഹുമാനിക്കുന്ന സംസാരമാണ്, അങ്ങ്.. സാർ... എന്നുള്ള വിളി തന്നെ മതി അദ്ദേഹത്തിന്റെ ക്വാളിറ്റി മനസ്സിലാക്കാൻ. Big Salut Sir🙏

  • @Muhammadansil___540
    @Muhammadansil___540 25 дней назад +4

    ഒത്തിരി ഇഷ്ടം ആയി നിങ്ങളുടെ വ്ലോഗ് ഉരുൾ പൊട്ടൽ ന് ശേഷം ആണ് ഇതൊക്കെ കാണുന്നത് നല്ല രസം ഉണ്ട് സംസാരം

  • @danasanthosh3794
    @danasanthosh3794 Месяц назад +7

    വയനാട് ഉരുൾ പൊട്ടൽ nu ശേഷം ആണ് വീഡിയോ കാണുന്നത്.. നന്നായിട്ടഉണ്ട്... Best wishes..🎉🎉🎉🎉

  • @nfbadboy4163
    @nfbadboy4163 Месяц назад +4

    താങ്കളുടെ സൗണ്ട് എന്തൊരു ക്ലിയർ ആണ്.. കഥ പറയും പോലെ കെട്ടിരിക്കാൻ നല്ല രസം,.ഒത്തിരി ഇഷ്‌ടമായി നിങ്ങളുടെ വ്ലോഗ്... ഈ അടുത്തായിടെയാണ് കണ്ടു തുടങ്ങീതു വയനാടിനെ കുറിച് താങ്കളുടെ വീഡിയോയിൽ നിന്നും ആണ് ഞാൻ അതിന്റെ രൂപം തന്നെ മനസിലാക്കിയത്.. Landsline കണ്ടിട്ട് ഒരു രൂപവും ഇല്ലായിരുന്നു.. ഒത്തിരി കാലമായി കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് vayanad.. ഇനിയെങ്കിലും ഒന്ന് വരണം...

    • @ossumlife8527
      @ossumlife8527  Месяц назад +2

      Hearty welcome and thank you .. keep watch and support

    • @nfbadboy4163
      @nfbadboy4163 26 дней назад +2

      @@ossumlife8527 താങ്ക്യൂ

    • @nazrinsalih6997
      @nazrinsalih6997 23 дня назад +1

      നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം ആണ്. അവതരണം സൂപ്പർ. ഞാൻ എല്ലാം വീഡിയോ ഇപ്പൊ കാണുന്നത്. ഉരുൾ പൊട്ടലിനെ കുറിച്ചും. അത് തുടക്കം മുതൽ എല്ലാം കാണിച്ചു തന്നത്. ഞാൻ ആദ്യത്തെ വീഡിയോ കണ്ടപ്പോൾ സബ്സ്ക്രൈബ് ചെയ്തു. വയനാട് വീഡിയോ. കാണാൻ നല്ല ഭംഗി. ദുരന്തം ഓർക്കുമ്പോൾ ഒരുപാട് സങ്കടം 😢😢🙏🏻🙏🏻🙏🏻

  • @2xbearth
    @2xbearth 2 года назад +6

    This is one of the underrated channel.... Keep going my brothers..... a humble request...Please set up a mic too

  • @teena174
    @teena174 Месяц назад +6

    Arivu vardikkumthorum vinayam koodum.. Big salute....
    Wonderful video... God bless

  • @santhi7128
    @santhi7128 11 дней назад +1

    Enjoyed ur videos . Thanks

  • @vinayarajs7464
    @vinayarajs7464 2 года назад +3

    ഇത് വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച vlog ആയിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @mansoorelamaram
    @mansoorelamaram Месяц назад +7

    ഒരു പച്ചയായ മനുഷ്യൻ

  • @sridharbhaskar6360
    @sridharbhaskar6360 Месяц назад +3

    You are the real Wayande RUclipsr... Expose the reality even before a few years mm

  • @roykx1234
    @roykx1234 3 года назад +4

    അദ്ദേഹത്തിന്റെ ശ്യാബ്‌ദം കുറച്ചൂടി നന്നായി കേൾക്കാൻ കഴിഞ്ഞിരുന്നേൽ നന്നായിരുന്നു

  • @raginiidk370
    @raginiidk370 3 года назад +3

    Nammuda government adhekaarekaluday munnill kondu Varu ee manushyana🙏🙏💐

  • @lethavj2489
    @lethavj2489 3 года назад +5

    കാർ അവിടംവരെ എത്തുമോ. ശ്രീകുമാറേട്ടനെ കാണാൻ എന്താ മാർഗം. ശ്രീകുമാരേട്ടൻ പറഞ്ഞ എല്ലാ കാര്യങ്ങൾ ഇതിലൂടെ പ്രേക്ഷകർക്കായി നൽകുക 🙏🏻

    • @ossumlife8527
      @ossumlife8527  3 года назад

      കാർ എത്തില്ല , 1km നടക്കണം .

  • @nibinnibu3444
    @nibinnibu3444 2 года назад +1

    2013muthal kanan thudangiyath aanu nj you tube .....annu mthal inn vare nj kandathil ettavum santhosham samadhanam thonniya ore oru vdo ath ith mathram ayirikkum samsayam illa athrak enik unarvu thonniya vdo aanu ith ❤️

  • @raginiidk370
    @raginiidk370 3 года назад +2

    Eee manushyanu kodukkenda angeekaaram kodukkilla venam 🙏🙏🙏🙏🙏💐💐💐💐💐💐

  • @dreams5016
    @dreams5016 3 года назад +2

    ശബ്ദം ശ്രദ്ധിക്കണം, ഉഷാറായിട്ടുണ്ട് 👍

  • @kadaloravlogs521
    @kadaloravlogs521 Месяц назад +2

    500 വർഷം വരെ പൊട്ടില്ല അല്ലെ ഇപ്പോൾ എന്താണ് പൊട്ടിയത് ഈ കഞ്ചാവ് ചെകുവിനെക്കാളും വരുവാൻ പോകുന്ന കാര്യം 100% പ്രവചിച്ചത് ഈ വ്ലോഗറാണ്

  • @afravk5827
    @afravk5827 Месяц назад +1

    ippo ille ee place kanikko😢

  • @mercyjacobc6982
    @mercyjacobc6982 Месяц назад +1

    ഈ സ്ഥലമൊക്കെ ഇപ്പോഴും അവിടെ ഇങ്ങനെ ഉണ്ടോ?

  • @anithaunni3937
    @anithaunni3937 Месяц назад +2

    അടിപൊളി

  • @achanalathur1581
    @achanalathur1581 23 дня назад +1

    Angostura pookathathu enthanu

  • @sreejeshss1904
    @sreejeshss1904 3 года назад +2

    Good video....ninjal cheguere ye manasilaakki thankz

  • @akarshaku445
    @akarshaku445 3 года назад +3

    Life..... 💖

  • @benmin6474
    @benmin6474 Месяц назад +4

    E chettan ippozhum undo

    • @teena174
      @teena174 Месяц назад

      ഉണ്ട്.. Innale video undayirunnu

  • @albertpaul6479
    @albertpaul6479 3 года назад +1

    Great work bro..

  • @SathyajithVA
    @SathyajithVA Месяц назад +1

    Hows he now?

  • @sushajcv5367
    @sushajcv5367 Месяц назад +1

    ഞങ്ങൾ ഈ പഴത്തിനു ചുള്ളിക്ക എന്നാ പറയ. Malappuram

  • @javadjcs6128
    @javadjcs6128 3 года назад +2

    adhehathinte orupad vdos njn kandu njn ippo saudiyil aanu insha allah naattil pokumpo neritt kananam enn agrah und

  • @javadjcs6128
    @javadjcs6128 3 года назад +2

    jcb kond varanda ath polich

  • @vinunair2076
    @vinunair2076 3 года назад +3

    Real life

  • @ASARD2024
    @ASARD2024 3 года назад +4

    ഇദ്ദേഹത്തിന്റെ ഒരു ചെറിയ വീഡിയോ ഞാനും ഇട്ടിട്ടുണ്ട് . ഒന്ന് കണ്ടു നോക്കണം

  • @sukanyar7123
    @sukanyar7123 2 года назад +1

    I have seen in many videos..great knowledge abt nature ..do he have his family alive ..never shown them in any videoes

  • @suneeshvs1070
    @suneeshvs1070 Месяц назад +3

    👍

  • @azckamarkamar8398
    @azckamarkamar8398 3 года назад +4

    ഗുഡ് പ്രോഗ്രാം.
    താങ്ക്സ് 🌺🍊🍑🍑

    • @azckamarkamar8398
      @azckamarkamar8398 3 года назад +1

      🇪🇺🇪🇺🌻🌻🍇🍇🍓🍒🥀
      Dears,
      ഏകദൈവ വിശ്വാസവും, ധർമ്മവുമാണ് (സൽകർമ്മങ്ങളുമാണ് ) യഥാർത്ഥ സ്വർഗീയപാത എന്നു മനസ്സിലാക്കാൻ ബൈബിളിലെയും , ഹിന്ദുമത വേദപുസ്തകങ്ങളിലെയും , ഖുർആനിലെയും ദൈവശാസ്ത്രം പരിശോധിച്ചാൽ മനസ്സിലാവും.
      എല്ലാ മതവിശ്വാസത്തിലെയും സ്വർഗ്ഗം ഒന്നുതന്നെയാണ്.
      പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചതാണ്.
      സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട.
      ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക.
      യേശു പറഞ്ഞതുപോലെ രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒറ്റക്കണ്ണൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്.
      നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നുള്ളതു യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം.
      അതുമാത്രമല്ല നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം.
      അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ, സമാധാനത്തോടെയും, സമ്പൽസമൃദ്ധിയുടെയും, ആഘോഷങ്ങളോടെയും ജീവിക്കാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ' മാത്രം ആരാധിക്കുകയും, സൽകർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുക എന്നതു മാത്രമാണ്.
      അള്ളാഹു, ജഗദീശ്വരൻ, കർത്താവ്, ഹിരണ്യഗർഭ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്.
      യേശു പല സമയങ്ങളിലും പ്രപഞ്ച നാഥനോട് പ്രാർത്ഥിച്ചിരുന്നു എന്ന് ചരിത്രത്തിൽ കാണാം.
      യേശു ദൈവമാണെന്ന് യേശു പറഞ്ഞിട്ടില്ല.
      യേശുവിനോട് പ്രാർത്ഥിക്കാനും യേശു പറഞ്ഞിട്ടില്ല.
      യേശു യഹോവയുടെ അവതാരമാണെന്ന് യഹോവയും പറഞ്ഞിട്ടില്ല.
      യഹോവയായ പ്രപഞ്ചനാഥൻ എപ്പോഴും ശക്തൻതമ്പുരാനും,എന്നൊന്നും ജീവിക്കുന്നവനും തന്നെയല്ലേ.
      യഹോവയ്ക്ക് മകൻ ജനിച്ചാൽ എല്ലാവരും മകനോട് പ്രാർത്ഥിക്കണമെന്ന് മോശയും അബ്രഹാമും ഐസക്കും ദാവീദും സലോമാനും പറഞ്ഞിരുന്നോ ? .
      യഹോവയ്ക്ക് മകൻ ജനിച്ചാൽ മകനോട് പ്രാർത്ഥിക്കണമെന്ന് തോറയിൽ ഇല്ലല്ലോ.
      യഹോവയ്ക്ക് പകരം മറ്റാരെയെങ്കിലും ദൈവമായി കാണുന്നതാണ് ബഹുദൈവ വിശ്വാസം എന്ന് തോറയിൽ സൂചിപ്പിക്കുന്നുണ്ടു.
      നിങ്ങളുടെ ദൈവം ഏക കർത്താവാണെന്ന് യേശു പ്രഖ്യാപിച്ചു.
      ദൈവത്തിൽ നിന്നുള്ള മഹാനായ പ്രവാചകനാണ് യേശു എന്നുള്ളത് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം.
      സഹോദരങ്ങളെ, മഹത്തായ സ്വർഗ്ഗം നഷ്ടപ്പെടുത്തരുത്.
      സ്വർഗ്ഗത്തിൽ എത്തിച്ചേരാനുള്ള മാർഗം ഏകപ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും (സ്വർഗ്ഗ ജീവിതത്തിൽ വിശ്വസിക്കുകയും) ചെയ്യുക എന്നതു മാത്രമാണ്.
      മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുകയും, മനുഷ്യസ്നേഹം ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂമിയിൽ സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെയും മാത്രമേ മനുഷ്യസമൂഹം പുരോഗതിയിലേക്ക് പോകുകയുള്ളൂ.
      നീതിയിലും, ധർമ്മത്തിലും, മനുഷ്യ സ്നേഹത്തിലും അധിഷ്ഠിതമായ പുരോഗതിയിലൂടെ മാത്രമേ മനുഷ്യരുടെ കഷ്ടപ്പാടുകൾ അവസാനിക്കുകയുള്ളൂ.
      ഏകദൈവ വിശ്വാസത്തോടെയും, നീതിയോടെയും, സമാധാനത്തോടെയും ഭൂമിയിൽ ജീവിച്ചാൽ മാത്രമേ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയുള്ളൂ.
      കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ യോഹന്നാൻ, ഹുസൈൻ സലഫി, M M Akbar എന്നിവരുടെ പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക.
      Thanks.
      🌺🌺🍊🍊🍑🍑

    • @azckamarkamar8398
      @azckamarkamar8398 3 года назад +1

      🍎🍒🍇🌹🌺💟💟🇪🇺🇪🇺
      സഹോദരങ്ങളെ,
      സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്.
      മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി.
      'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്.

      നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു.
      മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
      സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും,
      പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
      പക്ഷി മാംസങ്ങളും ( കോഴി വർഗം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും.
      സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും.

      ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും.

      സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും.
      വസ്ത്രങ്ങൾ പട്ടുകൊണ്ടു നിർമ്മിച്ചവയായിരിക്കും.
      കട്ടിയുള്ളതും, കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ).
      സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ സൗന്ദര്യം ആയിരിക്കും.
      പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും.
      വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
      സ്വർഗ്ഗത്തിൽ മൂത്രമോ കാഷ്ട്ടമോ, മറ്റു വൃത്തികേടുകളോ, രോഗങ്ങളോ, ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല.
      കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും.
      സ്വർഗലോകത്തെ ചരലുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും.
      ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം.
      പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ.
      എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്.
      ഈ ഭൂമിയിലെ ജീവിതത്തിലുണ്ടാവുന്ന ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം തേടേണ്ടതാണ്.
      🔻🔻🔻🔻🔻🔻🔻🔻🔻
      ഭൂമിയിലെ അനുഗ്രഹങ്ങൾ നേടാൻ വേണ്ടിയുള്ള ഏതു പരിശ്രമങ്ങൾക്കു മുമ്പേയും അള്ളാഹുവിനോട് പ്രാർത്ഥനയിലൂടെ സഹായം ചോദിക്കേണ്ടത് ആവുന്നു.
      🔺🔺🔺🔺🔺🔺🔺🔺🔺🔺
      സഹോദരങ്ങളെ സൂക്ഷിക്കുക.
      അല്ലാഹുവിനോട് സഹായം ചോദിക്കാതെ നിങ്ങൾ ഏതു പരിശ്രമത്തിന് ഇറങ്ങിയാലും അത് വിജയിക്കാൻ സാധ്യതയില്ല.
      ഒരു ഉദ്യമത്തിനു വേണ്ടി മുന്നോട്ടു പോകുന്നവനെ നമ്മൾ പ്രാർത്ഥനയെകുറിച്ചു ഉണർത്തുകയും, പരിശ്രമം വിജയിക്കാൻ നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം.
      ഇഹലോകത്തെയും, പരലോകത്തെയും ജീവിതവിജയത്തിനു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കേണ്ടതാകുന്നു.
      ഈ ഭൂമിയിലെ ജീവിത വിജയത്തിന് ശേഷം മാത്രമേ പരലോകജീവിതം തുടങ്ങുകയുള്ളൂ.
      സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, സൃഷ്ടികളെ അല്ലാഹുവിലേക്കുള്ള മധ്യസ്ഥരാക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും.
      സൃഷ്ടികൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ" നൽകരുത്.
      മാതാപിതാക്കൾക്ക് വേണ്ടിയും സ്നേഹജനങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതാവുന്നു.
      എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ.
      ആമീൻ.
      കൂടുതൽ പഠിക്കാൻ ഹുസൈൻ സലഫി, C P സലീം പ്രസംഗം യൂട്യൂബിൽ.
      🌺🌺🍊🍊🌹

  • @shibilipallikkal4689
    @shibilipallikkal4689 3 года назад +1

    Video part aayi idan shramikku.half hour okke length aan

    • @ossumlife8527
      @ossumlife8527  3 года назад +3

      same content part ആക്കി ഇട്ടാൽ കാണാൻ കണ്ടിന്യൂറ്റി കിട്ടില്ല അതാണ് . che ഒത്തിരി സംസാരിക്കുന്ന ആളാണ് so സംസാരം കട്ട് ചെയ്യാനും പറ്റില്ല , അതാണല്ലോ നമ്മുടെ video കണ്ടന്റ് . I will try my best to short the future videos . Thank you

    • @shibilipallikkal4689
      @shibilipallikkal4689 3 года назад

      @@ossumlife8527 che oru killadi thanne aan .vere level.alukal psycho enn parayumenkilum avare ullilulla aa ariv aatham avare maattimarikkunnath.all the best team ossumlife RUclips channel

  • @treesathomas5290
    @treesathomas5290 11 месяцев назад +1

    Verygood man

  • @anithagg5993
    @anithagg5993 25 дней назад +1

    🙏🙏🙏👍👍👍👌

  • @THUNDERLINES
    @THUNDERLINES 3 года назад +1

    അടിപൊളി ♥️♥️♥️

  • @anupamaanurag1111
    @anupamaanurag1111 Месяц назад +2

    അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ. പ്ലസ് reply

    • @minimol5836
      @minimol5836 Месяц назад +1

      yes

    • @ShanibaRahamathali-vd9vx
      @ShanibaRahamathali-vd9vx Месяц назад +1

      അദ്ദേഹം ഒരു നല്ല മനുഷ്യനാണ് ഒന്നു സംഭവിക്കു ല❤❤❤ ജീവനോട് ഉണ്ട് കുത്തുമല

    • @priyakm-zw8xk
      @priyakm-zw8xk Месяц назад +1

      കുത്തുമല അല്ല പുത്തുമല 👍​@@ShanibaRahamathali-vd9vx

    • @ShanibaRahamathali-vd9vx
      @ShanibaRahamathali-vd9vx Месяц назад

      @@priyakm-zw8xk 😆😫👍

  • @reshmakvl5296
    @reshmakvl5296 Месяц назад +1

    👍👍👍

  • @brussels4620
    @brussels4620 Месяц назад +1

    Adipoli videos chetta ❤❤❤❤

  • @itsactuallyaman
    @itsactuallyaman 2 года назад +1

    Bro ivarde veetinde location ayako?

  • @johncysamuel
    @johncysamuel Месяц назад +1

    👍❤️🙏

  • @ekmvibez
    @ekmvibez 2 года назад +1

    👌♥️♥️

  • @Haifuhajuhanna
    @Haifuhajuhanna Месяц назад

    😢😢😢😢😢

  • @thamannaahh._2274
    @thamannaahh._2274 Месяц назад +7

    ഇദ്ദേഹം ഈ വീഡിയോ യിൽ പറയുന്നു അഞ്ഞൂറ് വര്ഷം കഴിഞ്ഞേ ഇനി ഉരുൾപൊട്ടൽ ഉണ്ടാവൂ എന്ന്.. ഇന്നലെ ഹരീഷ് താലിയുടെ വീഡിയോ പറയുന്നു.അഞ്ച്വർഷമായി.പറയുന്നു.ഉരുൾപൊട്ടുംഎന്ന്..അപോൾ എന്നെ ഭ്രാന്തൻ എന്ന് പറഞ്ഞ് ആട്ടിയോടിച്ചു എന്ന്... സ്ഥലം ആണ് തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ അടക്കിയത് എന്ന് മനസ്സിലാക്കുന്നു

    • @akhila.l7160
      @akhila.l7160 Месяц назад +3

      Pulli tamasikkunna sthalathu pottillennakum.

    • @longwalk5737
      @longwalk5737 Месяц назад +3

      പൊട്ടിയ അതേ സ്ഥാനത്തെ കുറിച്ചാവാം

    • @mentor5424
      @mentor5424 Месяц назад +3

      പൊട്ടിയ അതെ സ്ഥലം ആണ് പറഞ്ഞെ

    • @mercyjacobc6982
      @mercyjacobc6982 Месяц назад +1

      👍🏼😂

    • @mercyjacobc6982
      @mercyjacobc6982 Месяц назад +1

      ഇതിൽ എപ്പോ ഉണ്ടായ ഉരുൾ പൊട്ടലിനെ കുറിച്ചുള്ള വാർത്തയമാണ് ഇതിൽ പറയുന്നത്.?

  • @mohammedsinan1
    @mohammedsinan1 Месяц назад +1

    ഇത്തരം unscientific explanations കേട്ട് ഇരിക്കാൻ കുറച്ചൊക്കെ humer sense വേണം. 😅

    • @ajithacpillai1369
      @ajithacpillai1369 Месяц назад

      സയൻസിനെക്കാൾ വലുതാണ്, സത്യമാണ് wisdom. അതാണ് ശരിയായ സത്യം. സയൻസ് ഇന്ന് ശരിയെന്നുപറയുന്നത് നാളെ ചിലപ്പോൾ തെറ്റാണെന്ന് തെളിയിക്കപ്പെടും. Darwin's theory പോലും ഇപ്പൊൾ ചോദ്യം ചെയ്യപ്പെടുന്നില്ലേ? അതുകൊണ്ട് ഇന്നത്തെ സയൻസ് തെറ്റെന്ന് പറഞ്ഞാലും തെറ്റാവണം എന്നില്ല എന്ന് മനസ്സിലാക്കൂ. അനേകം ബുക്കുകളിൽ നിന്ന് കിട്ടാത്ത അറിവ് ഇത്തരക്കാരിൽ നിന്ന് കിട്ടും.

    • @veenarajesh7625
      @veenarajesh7625 Месяц назад

      Ettam valya science , wisdom aan.
      Ayal paranjath Science parayathadan.
      Adu kondan ee duranthangalum😢