Exam Hall Part 7 - Time Out / Malayalam Vine / Ikru

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,4 тыс.

  • @nambiaraco8048
    @nambiaraco8048 3 года назад +563

    ചേട്ടനെ സിനിമയിൽ എടുത്താൽ സംവിധായകൻ ഭാഗ്യം അടിപൊളി

  • @Arjjunn_7
    @Arjjunn_7 3 года назад +178

    ഇക്രുവിനെ സിനിമയിൽ എടുക്കണം വിചാരിച്ച ഞാൻ ❤️❤️😂

    • @madhavsvlog3030
      @madhavsvlog3030 3 года назад +2

      Ikru അല്ല അപ്പു ചേട്ടൻ

    • @alansobin7484
      @alansobin7484 3 года назад +2

      No

    • @forza5638
      @forza5638 3 года назад +4

      ഇതാണ് ഇക്രുവിന്റെ പ്ലാറ്റ്ഫോം ഇതിൽ തന്നെ കണ്ടാമതി അതാണ് pwoli

  • @halal.motive_
    @halal.motive_ 3 года назад +221

    സത്യം പറയാം ബ്രോ ഞാൻ ചിരിച്ചു സോഫമെന്ന് വീണു😂🤣

    • @Bold_mx
      @Bold_mx 3 года назад +7

      Ini സോഫയിൽ ഇരിക്കണ്ടാ ഡോ 😄

    • @halal.motive_
      @halal.motive_ 3 года назад +5

      @@Bold_mx ബെഡിൽ കടക്കാം😁

    • @Bold_mx
      @Bold_mx 3 года назад +4

      Nilath mathi manusse😄

    • @halal.motive_
      @halal.motive_ 3 года назад +2

      @@Bold_mx Aysheri😂

    • @theanmuttayi.channel
      @theanmuttayi.channel 3 года назад +2

      Enne support cheyyo pls video kanan marakkalle 😭

  • @rajijayan3209
    @rajijayan3209 3 года назад +676

    ഇക്രുവിനെ സിനിമയിൽ എടുക്കണം എന്ന് ആഗ്രഹമുള്ളവർ ഇവിടെ like 😄😍😍

    • @smelldersus4003
      @smelldersus4003 3 года назад +4

      ᵢ'ₘ ₛᵤᵦₛ𝒸ᵣᵢᵦᵢₙ𝓰 ₜₒ ₑᵥₑᵣᵧₒₙₑ 𝓌ₕₒ ₛᵤᵦₛ𝒸ᵣᵢᵦₑ ₜₒ ₘₑ ₐₙ𝒹 ₗᵢₖₑₛ ₘᵧ 𝒸ₒₘₘₑₙₜ

    • @njan1707
      @njan1707 3 года назад +3

      100 subsrebers avan sahaikumoo

    • @kkkkk3094
      @kkkkk3094 3 года назад +2

      😂😂😂😂🔥💪🤣

    • @manjumayooram7605
      @manjumayooram7605 3 года назад +3

      Ikru Cinemayil Eduthal nammalle chirippikan arrund

    • @macazo6379
      @macazo6379 3 года назад +1

      ruclips.net/video/hFXxHCfo-oE/видео.html

  • @jeffinjacob3714
    @jeffinjacob3714 3 года назад +2501

    ഇക്രു എന്ന മഹാ നടനെ ഇഷ്ടമുള്ള എത്ര പേർ ഉണ്ട്. ഒന്ന് അറിയാൻ വേണ്ടിയായിരുന്നു.

    • @mhdrizwi7435
      @mhdrizwi7435 3 года назад +37

      Arinjitt ippo enthinaa....

    • @srgamer6372
      @srgamer6372 3 года назад +10

      Njan

    • @adithyananilkumar887
      @adithyananilkumar887 3 года назад +6

      ഞാൻ

    • @yazeenn5232
      @yazeenn5232 3 года назад +5

      njan

    • @sumisunu2318
      @sumisunu2318 3 года назад +15

      Ath oru ലൈകിലൊന്നും othukkan പറ്റുന്നതല്ല..... Othiri ishttaman.. 💞

  • @gamingwithdragon7233
    @gamingwithdragon7233 3 года назад +211

    IKRU CHETAN POLIYA❤🧡💛💚💙💜🖤🤍🤎

    • @njan1707
      @njan1707 3 года назад +3

      100 subsrebers avan sahaikumoo

    • @kkkkk3094
      @kkkkk3094 3 года назад +2

      🔥🔥🔥🔥🔥

    • @macazo6379
      @macazo6379 3 года назад

      ruclips.net/video/hFXxHCfo-oE/видео.html

    • @macazo6379
      @macazo6379 3 года назад

      Ikru chettante oru picture aanu please watch and support ikru fans☺☺please😌Onne kande abhiprayem parayene 😊Ishtapettal subscribe cheyyane😊 please

    • @Ahyan_Edits
      @Ahyan_Edits 7 месяцев назад

      Yes❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shyjam4386
    @shyjam4386 3 года назад +230

    ഞാൻ ഇന്ന് നോക്കി നിൽക്കുവായിരുന്നു ഇക്രു ചേട്ടൻ വരുമോ എന്ന് . ഇക്രു ചേട്ടൻ പൊളിയാണ്. ഇക്രു ചേട്ടന്റെ വീഡിയോ കാണാൻ എത്ര പേർ ഇങ്ങോട്ടേക്ക് വന്നു?

    • @theanmuttayi.channel
      @theanmuttayi.channel 3 года назад +3

      Enne support cheyyo pls video kanan marakkalle

    • @aefan4eve
      @aefan4eve 3 года назад +2

      Ikrunde videos kannan pinne yr channalil anno varandhe 😂

    • @njan1707
      @njan1707 3 года назад +2

      100 subsrebers avan sahaikumoo

    • @shyjam4386
      @shyjam4386 2 года назад

      @@aefan4eve njan aa chanalil poyi kaananam enn parajillallo..😂

    • @aefan4eve
      @aefan4eve 2 года назад

      @@shyjam4386 🤦‍♂️

  • @Anzuuu77
    @Anzuuu77 3 года назад +136

    നമ്മളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും
    രസിപ്പിച്ചും
    നമ്മുടെ ഇക്രു മച്ചാൻ
    500K ആഞ്ഞു കുത്തിക്കുകയാണ്
    GooYs....!!🐼🔥

    • @theanmuttayi.channel
      @theanmuttayi.channel 3 года назад +1

      Enne support cheyyo pls video kanan marakkalle 😭

    • @kkkkk3094
      @kkkkk3094 3 года назад

      💪🔥🔥🔥🔥🔥🔥🔥

  • @uarethecringestasf
    @uarethecringestasf 3 года назад +73

    History examinu periodic table paranj ചീത്ത പറയാൻ വേണ്ടി iktuvinte തലയിലേക്ക് കമഴ്ത്തിയ അമ്പിളി ഒരു pwoli തന്നെ....💥

    • @kkkkk3094
      @kkkkk3094 3 года назад +1

      🤣🔥🤣🔥🤣🔥🤣🔥🤣🔥

  • @thefootballlover1742
    @thefootballlover1742 3 года назад +191

    *അങ്ങനെ EXAM HALL ഇന്റെ അടുത്ത ഇടിവെട്ട് പാർട്ടുമായി ഇക്രു ചേട്ടൻ എത്തി!!🥰🥰*
    *എല്ലാം പാർട്ടും കണ്ടവരുണ്ടോ!!* ❣️

    • @theanmuttayi.channel
      @theanmuttayi.channel 3 года назад

      Enne support cheyyo pls video kanan marakkalle 😭

    • @kkkkk3094
      @kkkkk3094 3 года назад +3

      Mm🔥💪🤣🤣🤣🤣🤣

  • @Abhiyyhhh
    @Abhiyyhhh 3 года назад +263

    ഇക്രു ഫാൻസ്‌ like അടി...!😎❤

    • @theanmuttayi.channel
      @theanmuttayi.channel 3 года назад +1

      Enne support cheyyo pls video kanan marakkalle

    • @kkkkk3094
      @kkkkk3094 3 года назад +2

      👍👍🔥💪💪💪

    • @Abhiyyhhh
      @Abhiyyhhh 3 года назад +2

      @@kkkkk3094 😁

    • @kkkkk3094
      @kkkkk3094 3 года назад +3

      @@Abhiyyhhh 😇

    • @Abhiyyhhh
      @Abhiyyhhh 3 года назад +3

      @@kkkkk3094,🙂

  • @joshuajayjohn
    @joshuajayjohn 3 года назад +151

    Ikruism never ends 🔥🔥🔥
    Its Just the beginning 🔥🔥🔥🔥

    • @kkkkk3094
      @kkkkk3094 3 года назад +2

      💪💪💪💪💪🔥🔥🔥🔥🔥🔥

    • @arjunnrpoli1874
      @arjunnrpoli1874 Год назад +1

      😎🤩🤩🤡🤪🤪🤪

    • @Usha-nc3pt
      @Usha-nc3pt Год назад

      ​@@kkkkk3094fhhp❤😂😅🎉 ko
      Hmmm ok ok

  • @Anjuu6969
    @Anjuu6969 3 года назад +27

    അരവിന്ദ് KP😌
    Simple സുമേഷ്✌️
    IKRU🔥
    അമ്പാടി🤘
    Pinky😍
    ഷീലാബതി 💪
    ഊഷ്മളകാന്തൻ 👨‍⚕️
    കാലൻ ചാക്കോ😇
    രാവുണ്ണി ഏട്ടൻ🤟
    PP ശശാങ്കൻ 🙏🏻
    AND UNLIMITED ENTERTAINMENT❤🔥🔥

  • @AkshayBala__007
    @AkshayBala__007 3 года назад +23

    വാഗമൺ ട്രിപ്പടി🤣🔥🔥
    ന്നാലും.. ക്ലൈമാക്സ്‌ sed ആക്കി കളഞ്ഞല്ലോ ടാ മോനൂസെ.. പാവം പഠിപ്പിസ്റ്റ് തെണ്ടി🥲🥲

  • @_VEDHALAM_
    @_VEDHALAM_ 3 года назад +106

    Uffff paper കീറുന്ന കാര്യം ഓർമ്മിപ്പിക്കല്ലെ.അനുഭവിച്ചവർക് മാത്രേ മനസ്സിലാവൂ😣

  • @chakkapazham6023
    @chakkapazham6023 3 года назад +6

    lkru chettan fans like
    Super Ikru chetta.500k Ioading

  • @streeky777
    @streeky777 3 года назад +70

    7 മണി ആയാൽ പിന്നെ ഇങ്ങോട്ട് വരും

    • @renjiabhiss5715
      @renjiabhiss5715 3 года назад

      1.20k ആക്കി തരുമോ കൂട്ടുകാരെ മനസ്സ് ഉണ്ടാവണേ ദൈവമേ...

    • @dynamitegamingkingmalayala952
      @dynamitegamingkingmalayala952 3 года назад

      👍👍

    • @kkkkk3094
      @kkkkk3094 3 года назад

      7 രണ്ട് അൾക്കാർകെ ചേരത്തുള്ള
      cr 7
      Ikru

    • @dynamitegamingkingmalayala952
      @dynamitegamingkingmalayala952 3 года назад

      @@kkkkk3094 hi

    • @kkkkk3094
      @kkkkk3094 3 года назад

      @@dynamitegamingkingmalayala952 hi da

  • @CobraGamersOfficial
    @CobraGamersOfficial 3 года назад +40

    ഇക്രു = മാസ്സ് ka Baap💥

  • @kannanzkasiyt2118
    @kannanzkasiyt2118 3 года назад +48

    Ikru etten Uyir poli mass UYIR❤️🔥

  • @Questrrr
    @Questrrr 3 года назад +48

    അവനുംA+ ഇവനുംA+
    A+എ ഉലകം🌝😂!!.

    • @_afeehh_
      @_afeehh_ 3 года назад +2

      🙀🏃🏻‍♀️

    • @milanjacob802
      @milanjacob802 3 года назад +2

      Bro ezuthiya name pranav athu style aanu ? Plz replay

    • @theanmuttayi.channel
      @theanmuttayi.channel 3 года назад +1

      Enne support cheyyo pls video kanan marakkalle 😭

    • @Questrrr
      @Questrrr 3 года назад +1

      @@milanjacob802 👀💖

    • @milanjacob802
      @milanjacob802 3 года назад +1

      Plz para bro

  • @___adikiran___1710
    @___adikiran___1710 3 года назад +7

    സുലൈമാനിക്ക യൂണിവേഴ്സിറ്റിയോ അതെവിടാ 🤣🤣 ഓരോ ഡയലോഗും ഒന്നിനൊന്നു മെച്ചം 😍

  • @techcreation6525
    @techcreation6525 3 года назад +142

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം thanks all😘😘😌🤗🤗

    • @sanu55555
      @sanu55555 3 года назад +5

      Ninakonnum vere pani illa

    • @MFJ_Talks
      @MFJ_Talks 3 года назад +3

      നേരത്തെ വട്ടാണെന്ന് ഒരു സംശയമുണ്ടാർന്നു , ഇപ്പോ അത് മാറി മുഴു വട്ട് തന്നെ ⚰️⚰️⚰️

    • @AKCKNIGHTRIDER4444
      @AKCKNIGHTRIDER4444 3 года назад +1

      @@sanu55555 😂😂

    • @AKCKNIGHTRIDER4444
      @AKCKNIGHTRIDER4444 3 года назад +1

      @@MFJ_Talks 😂😂

    • @AKCKNIGHTRIDER4444
      @AKCKNIGHTRIDER4444 3 года назад +2

      @@MFJ_Talks ചേട്ടാ ചേട്ടൻ പറഞ്ഞത് എനിക്ക് മനസിലായി എനി ഞാൻ മറ്റുളവരുടെ കമന്റിൽ spam ചെയ്യില്ല

  • @mishalmichu7376
    @mishalmichu7376 3 года назад +70

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്...!!😌😌

  • @clarajojo2704
    @clarajojo2704 3 года назад +28

    7:00
    King of humour has came💫💫

  • @ashinmbenoy3332
    @ashinmbenoy3332 3 года назад +38

    ഞാനും kettastrophic ഉഴപ്പനാ.. 😅

  • @hpcreations5394
    @hpcreations5394 3 года назад +32

    കൃത്യം 7 മണിക്ക് തന്നെ ഇക്രു മച്ചാൻ വന്നല്ലോ ❤️❤️

    • @kkkkk3094
      @kkkkk3094 3 года назад +1

      🔥💪🔥💪🔥💪🔥

  • @techcreation6525
    @techcreation6525 3 года назад +192

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം താങ്ക്യു all😘😘😌❤❤🤗

    • @streeky777
      @streeky777 3 года назад +3

      നിങ്ങളുടെ സപോർട്ട് കൊണ്ടാണ് ഇവിടം വരെ എത്തിയത് ഇനിയും സപോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

    • @charlei3672
      @charlei3672 3 года назад +3

      Welcome

    • @renjiabhiss5715
      @renjiabhiss5715 3 года назад +3

      1.20k ആക്കി തരുമോ കൂട്ടുകാരെ മനസ്സ് ഉണ്ടാവണേ ദൈവമേ....

    • @charlei3672
      @charlei3672 3 года назад +2

      @@renjiabhiss5715 oru lik tharo

    • @renjiabhiss5715
      @renjiabhiss5715 3 года назад +3

      @@charlei3672 1.20k ആക്കി തരുമോ കൂട്ടുകാരെ മനസ്സ് ഉണ്ടാവണേ ദൈവമേ

  • @sumiroopabala3333
    @sumiroopabala3333 3 года назад +21

    ഇന്നലെ കാണാത്തപ്പോഴേ ഉറപ്പായിരുന്നു ഇന്നൊരു കിടുക്കാച്ചി ഐറ്റം കൊണ്ടുവരുമെന്ന് 😁😁👏👏

    • @kkkkk3094
      @kkkkk3094 3 года назад +2

      💪🔥🔥🔥😎🔥

  • @devhhexe
    @devhhexe 3 года назад +62

    *ഇക്രുവിന് വേണ്ടി wait ചെയ്തവർ ഉണ്ടോ......!!*
    *എന്നെ പോലെ* ❤

  • @dhruv3768
    @dhruv3768 3 года назад +13

    പ്രകൃതിയെ സംരക്ഷിക്കാൻ കുഞ്ഞി പേപ്പറിൽ എഴുതി പഠിച്ചു മാതൃക ആയ സുമേഷ് ഫാൻസ്‌ ഉണ്ടോ

    • @kkkkk3094
      @kkkkk3094 3 года назад

      🤣😂🤣🤣🤣🤣😂😂

  • @hello-qq5tc
    @hello-qq5tc 3 года назад +26

    Ikru Macha uyir ❣️❣️❣️
    ❤️IKRU POWEREESH❤️

  • @nambiaraco8048
    @nambiaraco8048 3 года назад +19

    സിനിമാ നടനെ വെല്ലുന്ന അഭിനയം

  • @malayalisvibe9225
    @malayalisvibe9225 3 года назад +7

    4:56ഇത് എല്ലാ സ്കൂളുകളിലും നടക്കുന്നതാണ് 😆😆😆

  • @techcreation6525
    @techcreation6525 3 года назад +92

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം thanks all🤗🤗😌😘❤❤

    • @MFJ_Talks
      @MFJ_Talks 3 года назад +1

      നിനക്ക് വേറെ എന്തെങ്കിലും കമൻ്റ് ചെയ്ത് കൂടെ ?

    • @theanmuttayi.channel
      @theanmuttayi.channel 3 года назад

      Enne support cheyyo pls video kanan marakkalle 😭

    • @regivthomas
      @regivthomas 3 года назад

      Tech creations nee thug of malaylam thinte vere oru version annallo 😂😂😂.

  • @shyamilkc2755
    @shyamilkc2755 3 года назад +8

    Ijjathi 🤣🤣💥

  • @deviladhil2096
    @deviladhil2096 3 года назад +231

    സ്വന്തം കമെന്റിനു like അടിക്കുന്നവർ ഉണ്ടോ എന്നെ പോലെ 😂

  • @gamingguardian3795
    @gamingguardian3795 3 года назад +22

    7മണിടെ രാജാവ് വന്നെത്തി

  • @l608
    @l608 3 года назад +29

    7മണിയുടെ രാജാവ് എത്തി 💖😘

    • @TUYAL
      @TUYAL 3 года назад

      ruclips.net/user/shortsa6xChj6WGxk?feature=share

    • @kkkkk3094
      @kkkkk3094 3 года назад

      🔥💪🔥💪🔥💪

    • @kkkkk3094
      @kkkkk3094 3 года назад

      🔥🔥💪💪🔥

  • @nivedh.s385
    @nivedh.s385 3 года назад +11

    Ikru poli ann 👍👍👍👍
    Marana mass

  • @sivajasiva
    @sivajasiva 3 года назад +6

    Uyyo... Pwoliyeee... 🤩🤩
    ഒരു നിമിഷം ഗതകാലസ്മരണകളിലേക്ക് കടന്നുപോയി 🤣🤣

  • @maheshmadhu1389
    @maheshmadhu1389 3 года назад +7

    ഇക്രു ചേട്ടൻ uyir ......❤️

  • @Punnyah
    @Punnyah 3 года назад +16

    You tube award function vechal best comedyiyan and actor ikkru thanne 💪💪💪

  • @cute3064
    @cute3064 3 года назад +23

    Huge fan of ikru chettan 🥰

  • @JaaduSettan
    @JaaduSettan 3 года назад +7

    100%😂

  • @raihanathummmer
    @raihanathummmer 3 года назад +15

    Ikru chettan nte sthiram preshakar undo😍

  • @dudegaming3419
    @dudegaming3419 3 года назад +36

    പരിക്ഷയ്ക്ക് ചോദ്യപേപ്പർ അതേപടി പകർത്തി എഴുതുന്ന ഒരു ചങ്ക് എനിക്കുണ്ടായിരുന്നു എവിടെയാണോ എന്തോ..😌😅

    • @sinimoljoseph1381
      @sinimoljoseph1381 3 года назад

      Enikkum undayirunnu angane oru chunkathi 🥰🥰🥰🥰😂😂😂😂😂
      Ente Nivu...... ❤❤❤

    • @kkkkk3094
      @kkkkk3094 3 года назад

      🤣🤣🤣🤣🤣🤣

  • @twinklebinoybinoy3279
    @twinklebinoybinoy3279 3 года назад +26

    ഇക്രു അണ്ണൻ ❤ മാസ് ❤

    • @___.boss.gamer.
      @___.boss.gamer. 3 года назад

      Please 1sub please bro😭😭🙏🙏

    • @kkkkk3094
      @kkkkk3094 3 года назад

      കോലമാസ്

  • @shinasmp8156
    @shinasmp8156 3 года назад +18

    ഇത്ര നാള് എന്താ ഇടാഞ്ഞേ school പൂട്ടിയോ 😂😂

  • @neymar..2379
    @neymar..2379 3 года назад +4

    ഇങ്ങനെ പോയാൽ ഇക്രു ചേട്ടന് ഓസ്കാർ അവാർഡ് കിട്ടും ഉറപ്പ്............... 💥💥 അമ്മാതിരി അഭിനയം അല്ലെ ഇക്രു ചേട്ടന്റെ............... നല്ല കിടുക്കാച്ചി അഭിനയം............. ഇത് സത്യമാണെകിൽ താഴെ ഉള്ള ലൈക്‌ ബട്ടൺ അടിച്ചു പൊട്ടിച്ചോ ....................💥 ആരും ചോദിച്ചു വരില്ല 😌😉😉😉

  • @devikamohan_6812
    @devikamohan_6812 3 года назад +5

    Ithokke kanumbol vallatha noclachiya(nostalgia) tonnunnavar arokke ond ennepole 😜

  • @govanentertainments5067
    @govanentertainments5067 3 года назад +18

    ഇക്രു, അണ്ണാ പൊളിച്ചു

  • @daionentertainment3253
    @daionentertainment3253 3 года назад +3

    Vine king ഇക്രു ചേട്ടൻ mass 🤩🤩♥️♥️♥️♥️

  • @alfredsaji4786
    @alfredsaji4786 3 года назад +7

    നമ്മടെ subscribers half million ആവാറായി. 🥳🥳🥳🥳
    Congratulation chettaaa🥳🥳🥳

  • @mrofficial3.0
    @mrofficial3.0 2 года назад +5

    Wagon tragedy = vagamon trippadi 😂😂😂😂

  • @binibiju8766
    @binibiju8766 3 года назад +23

    First adikkan vannatha 75 comments athil 90% first maara...appo njn aarayi first thenne,😁🤭🤣🤣

    • @kkkkk3094
      @kkkkk3094 3 года назад +1

      🤣🤣🤣🤣🤣

  • @AthulMK10
    @AthulMK10 3 года назад +5

    0:20 njan angane okke cheythittu just pass alla classille padippiya ayath😪😶

  • @arjuns1209
    @arjuns1209 3 года назад +20

    Expression queen ❤🥰

  • @sooryathej641
    @sooryathej641 3 года назад +4

    Adipoli aayiki👍
    Chirich oru vazhiyayi😂😂

  • @anagaaahh_
    @anagaaahh_ 3 года назад +18

    0:30 uff dark..!

  • @primepc369
    @primepc369 3 года назад +7

    Poweresh 🔥🔥

  • @rameese3769
    @rameese3769 3 года назад +10

    ആദ്യമായി ഇക്രു വിന്റെ വിഡിയോ കാണുന്ന ആൾക്ക് ഒരാൾ തന്നെ അല്ലെ എന്നൊരു 🤔സംശയം ഉണ്ടാവും
    പക്ഷെ സ്ഥിരം പ്രേക്ഷകർ കർക്ക് അങ്ങനെ തോന്നൂല
    ഞാൻ parayunnath 💯--1 ശതമാനം ശരി അല്ലെ
    ആണെങ്കിൽ 👍🤩

  • @themadvillan7120
    @themadvillan7120 3 года назад +3

    Fresh content konduvaruna ikru chettan mass🔥🔥

  • @bijukspanakkal5628
    @bijukspanakkal5628 3 года назад +4

    പോളി വീഡിയോ ഇത്രയേ ചിരിച്ചാ 😂 ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല 😂😂👌

  • @hogaiminger3721
    @hogaiminger3721 3 года назад +6

    ഇക്രു ചേട്ടൻ ishtam ❤❤❤

  • @D-moxie
    @D-moxie 3 года назад +17

    Ikru seeeenn❤️

    • @MarioAmivines
      @MarioAmivines 3 года назад +1

      Endeyum ithupolathe videos aaa.....kandu nokk tta..... 🥰☺️😊😁😀

  • @as7talks791
    @as7talks791 3 года назад +6

    Wagon tragedy = vagaman trip adi🤣🤣nalla connection🤣🤣🤣

  • @pesboy6554
    @pesboy6554 3 года назад +6

    ഇക്രു ചേട്ടന് അഭിനയം ഒരു രക്ഷയില്ല പോളിയാണ്😍🥰😘🤩😻👌👌👌👌👌😺

  • @mohammedsinan9722
    @mohammedsinan9722 3 года назад +7

    Super ikru😍😍

  • @bindusurendran4924
    @bindusurendran4924 3 года назад +2

    2:53 njanum inganokke cheythandu entha cheyya..... 😂😂 Chela samayathu pettu poovum 😂😂

  • @instatrendreel13
    @instatrendreel13 3 года назад +20

    Poli mass maranamass🔥🔥💥💥

  • @romeo10-v3p
    @romeo10-v3p 3 года назад +2

    Ikru bro oru chiri iru chiri bumper chiri programmil poyal bumper urapp aan🔥🔥🔥🔥🔥

  • @ashwinentertainments4113
    @ashwinentertainments4113 3 года назад +6

    Ikru ചേട്ടൻ സിനിമയിൽ വന്നാൽ ഹിറ്റ്‌ ആകും എന്ന് ഉറപ്പുള്ളവർ ലൈക് അടി

  • @cutelittleangelazra1491
    @cutelittleangelazra1491 3 года назад +5

    Hi ente peru Aliya😉
    I am a big fan of you.. ♥️♥️♥️♥️♥️♥️♥️💕💕💕💕
    Ella videosum marakkathe kaanum... ❤❤❤❤❤❤❤😊

  • @abhiramiabhi5533
    @abhiramiabhi5533 3 года назад +4

    Ikru chettante clsroom series aanu kidilam... waiting for next ...🔥🔥💚

  • @akswatch7506
    @akswatch7506 3 года назад +5

    5:16 super scene's 😆😆😆😆😆

  • @dilukkd9966
    @dilukkd9966 3 года назад +5

    ചിരിച്ചു ഒരു വഴി ആയി😂😂😂

  • @Shibi_32
    @Shibi_32 3 года назад +4

    Supperb ❤️❤️❤️ bro. Vedio adipoli ayittund 😂😂❤️😁😁😉. Chirichu chathu 😂😂😂😂😂. Chirichu chirichu vayarellam vedana ayi😂😂😂😂😂. Athraykku supperb ❤️❤️❤️ayirunnu. Exam halile oro vinodagale😂😂

  • @jeevanmathew5267
    @jeevanmathew5267 3 года назад +6

    എന്താണെന്ന് അറിയില്ല exam paper വാങ്ങാൻ time ആകുമ്പോൾ അവിടുന്നോക്കെയോ answers ഓർമ്മവരും 😁🤣😂🤣🤣🤣🤣

  • @advaithvlogs24
    @advaithvlogs24 3 года назад +3

    ഇജ്ജാതി 😂🔥

  • @ജയ്റാണികൊട്ടാരത്തിൽ

    താറാവിനെ കുറിച്ച് 10വാക്ക് എഴുതാൻ പറഞ്ഞപ്പോ അവസാനം ഗാന്ധി ടോപ്പിക്ക് ആയ പോലെ...🤪
    റോക്കി രാജാവിന്റെ കഥ 🤭

  • @arathyachooz
    @arathyachooz 3 года назад +2

    Ikru ചേട്ടന്റെ വീഡിയോകൾ പിന്നെയും പിന്നെയും ചിരിപ്പിക്കുന്നു. 😄😄😄😄

  • @devvedworld7454
    @devvedworld7454 3 года назад +7

    ഇതെന്താ ikru ചേട്ടാ 2 ദിവസം കൂടുന്നേരം മാത്രം വീഡിയോ ഇടുന്നത്. പുതിയ വീഡിയോ ഇനി എന്നാ വരിക???

  • @maluzz..8482
    @maluzz..8482 3 года назад +2

    Ikru chettan mass ....👌👌👌👌👌👌👌👌

  • @IrfanKB
    @IrfanKB 3 года назад +6

    Naan ningalude video varumbol thane aadhyam nokunath ethra
    Minute ind enaan

  • @krishnakripams2852
    @krishnakripams2852 3 года назад +1

    Chettan oru rekshem illa chetta....😂poli❤️👍

  • @crizzz3917
    @crizzz3917 3 года назад +3

    ചിരി control ചെയ്യാൻ pattunnilleeii 🤣😂😅

  • @afal007
    @afal007 3 года назад +2

    *തുണ്ട് ഉണ്ടാക്കുന്നതിൽ പോലും ന്യായം കണ്ടെത്തുന്ന സുമേഷ് കൊറേ പേരുടെ inspiration ആകും 🤤❣️...!*

  • @sanutalkshorts5227
    @sanutalkshorts5227 3 года назад +7

    ഇക്രു ചേട്ടനെ 💓💓

  • @sreenanda6124
    @sreenanda6124 3 года назад +11

    Mutheee Ikru....♥️♥️

    • @kkkkk3094
      @kkkkk3094 3 года назад +1

      🔥🔥🔥🔥

  • @alok-tc3xx
    @alok-tc3xx 3 года назад +7

    പൊളി മച്ചാനെ ❣️❣️

  • @dudegaming3419
    @dudegaming3419 3 года назад +4

    കുറച്ച് പേപ്പറിൽ ഉത്തരം ഒതുക്കുന്ന പിള്ളേരും, ഒരുലോഡ് പേപ്പറിൽ ഉത്തരം പടർത്തുന്ന പഠിപ്പിയും, ചോദ്യപേപ്പർ അതേപടി പകർത്തി എഴുത്തുന്ന ലെജൻഡ്സും, ഒന്നിനും ഉത്തരം അറിയാതെ കിളി പോയി ഇരിക്കുന്ന ചങ്കുകളും അടങ്ങുന്ന ഒരു പ്രതിഭാസം ആണ് പരീക്ഷ..!!😌😂

  • @adithyananilkumar887
    @adithyananilkumar887 3 года назад +15

    ഇക്രു ചേട്ടനെ ഇഷ്ടം ഉള്ളവർ ലൈക് അടി ❤️❤️

    • @kkkkk3094
      @kkkkk3094 3 года назад

      🔥🔥💪🔥🔥🔥

  • @d_addiction5790
    @d_addiction5790 3 года назад +2

    സൗന്ദര്യം ഒരു ശാപമാണോ... ഹു ഹു ഹു 😂😂🤣🤣🤣🤣😂😂😂😂

  • @oswin___0059
    @oswin___0059 3 года назад +3

    Ikru back in power ❤️🔥🔥🔥🔥🔥💥💥💥💥💥💥

  • @Oneman_studio
    @Oneman_studio 3 года назад +1

    The king returned

  • @juninzjr4095
    @juninzjr4095 3 года назад +13

    1 k subscrier അവാൻ ബുദ്ധിമുട്ടുന്ന ഞാൻ

  • @eslytube1120
    @eslytube1120 3 года назад +2

    Sir bloopers add ചെയ്യൂ ❤️❤️❤️

  • @mohananeranazath7908
    @mohananeranazath7908 2 года назад +4

    Ikru chettan poliya ❤

  • @aboobakersidhick5129
    @aboobakersidhick5129 3 года назад

    സ്വന്തം ആശയങ്ങൾ, മികച്ച അഭിനയം, സംവിധാനം, എഡിറ്റിങ് ഇതെല്ലാം കൊണ്ട് നിങ്ങൾ വ്യത്യസ്തനാവുന്നു. നിങ്ങളെ ഒരു ചിരി ബമ്പർ ചിരിയിൽ പ്രതീക്ഷിക്കുന്നു. All the best. 👍🏻😍