ഇത്രയും സിമ്പിൾ ആയ ടോപ്പിക്കുകൾ ആണോ സ്കൂളിൽ പണ്ട് ടീച്ചേഴ്സ് അത്രയും കോംപ്ലിക്കേറ്റഡ് ആയി പഠിപ്പിച്ചത് എന്ന് തോന്നുന്നു സാറിന്റെ ക്ലാസുകൾ കാണുമ്പോൾ....വെറുതെ അല്ല ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം പേരും പേടിച്ച് ഓടുന്നത്...ഞാൻ ഒരു ഇംഗ്ലീഷ് ടീച്ചർ കൂടി ആണ്... സാറിന്റെ ഈ ടീച്ചിങ് മെത്തേഡ് ഞാൻ കടമെടുത്തോട്ടെ? ഇനിയുള്ള കുട്ടികളെ എങ്കിലും english lovers ആക്കി മാറ്റാൻ... Thank u soooo muchhhh sirrr.....😍
ഇത് പണ്ടുള്ള ടീച്ചേഴ്സിൻ്റെ കുറ്റമായി മാത്രം കാണരുത്..പല കാരണങ്ങൾ ഉണ്ട്.. 1..ഇദ്ദേഹം ലളിതമായി പറഞ്ഞ് തരുന്നു എന്നത് തന്നെ ആദ്യം.. 2..നിങ്ങൾ അന്ന് പരീക്ഷയ്ക്ക് വേണ്ടിയോ രക്ഷിതാക്കൾക്ക് വേണ്ടിയോ ആണ് പഠിച്ചത്..ഇന്ന് ജീവിക്കാൻ വേണ്ടി..പ്രചോദനം അന്നത്തേക്കാൾ കൂടുതൽ ഇന്നാണ്.. 3. അന്നത്തെക്കാൾ മനസ്സിലാക്കാൻ ഉള്ള ശക്തി ഇന്ന് കൂടി കാണും..അന്നത്തെ ടീച്ചറുടെ കുറ്റം പറയുന്ന കൂട്ടത്തിൽ നമ്മുടെ തലച്ചോറിൻ്റെ കാര്യം കൂടി പറയണം..അഞ്ചാം ക്ലാസിലെ പാഠപുസ്തകം പ്ലസ് ടു കഴിഞ്ഞ് വായിച്ചു നോക്കിയിട്ട് ഇതൊക്കെ ഇത്ര എളുപ്പം ആണോ എന്ന് പറയുന്നതിൽ വലിയ കാര്യമില്ലല്ലോ 4.. പിന്നെ യൂട്യൂബിലെ ക്ലാസുകൾ എന്തുകൊണ്ടും ഒരു വൺ ടു വൺ കമ്മ്യൂണിക്കേഷൻ ആണ്. നമുക്ക് എത്രവട്ടം വേണമെങ്കിലും അത് ആവർത്തിച്ചു കേൾക്കുവാൻ കഴിയും.. ആവർത്തനവും പഠിത്തവും തമ്മിലുള്ള ബന്ധം ഞാൻ നിങ്ങളോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. ഈ സാധനം എന്തൊക്കെ പറഞ്ഞാലും ഒരു അധ്യാപകൻ ഒരു ക്ലാസ്സിൽ 50 പിള്ളേരോട് സംവദിക്കുമ്പോൾ നടക്കില്ല. 5. ഈ വീഡിയോ കാണുന്ന 95% പേരും കുട്ടികൾ ആയിരിക്കില്ല.. അവർ ഒന്നുകിൽ ഒരു ജോലി തേടി പോകുന്നവരോ അല്ലെങ്കിൽ ജോലി ചെയ്യുന്നവരോ ആയിരിക്കും.. അപ്പോൾ റിവാർഡ് എന്നുപറയുന്ന ഒരു സാധനം ഇമ്പോർടൻറ് ഫാക്ടർ ആണ്.. അതോടൊപ്പം കുട്ടികളായിരിക്കുമ്പോൾ നമ്മുടെ ലക്ഷ്യബോധവും.. ചുരുക്കി പറഞ്ഞാൽ നല്ല ടീച്ചർ, നല്ല പാഠം, നല്ല കുട്ടി, ബുദ്ധി, ചുറ്റുപാട്, പുറത്ത് നിന്നും അകത്തു നിന്നും ഉള്ള പ്രചോദനം, പ്രതിഫലം, ആരോഗ്യം അങ്ങനെ ഒരുപാട് ഘടകങ്ങൾ പഠിത്തത്തെ ബാധിക്കുന്നുണ്ട്..
Very simple explanation..enik difficult ayirunna topic ayirunna..simple,compound complex sentences..sir nte class ath simple akki thannu..thank u very much..
Sir This is an honest review after watching your class in an unbiased manner , One of the best english class i have ever watched in my life . Also your knowledge in english is really predominates and that's why I was literally stuck in front of you without skipping the entire class . ഇങ്ങള് പുലി അല്ല സിംഹം സിംഹം
ഇത്രയും സിമ്പിൾ ആയ ടോപ്പിക്കുകൾ ആണോ സ്കൂളിൽ പണ്ട് ടീച്ചേഴ്സ് അത്രയും കോംപ്ലിക്കേറ്റഡ് ആയി പഠിപ്പിച്ചത് എന്ന് തോന്നുന്നു സാറിന്റെ ക്ലാസുകൾ കാണുമ്പോൾ....വെറുതെ അല്ല ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം പേരും പേടിച്ച് ഓടുന്നത്...ഞാൻ ഒരു ഇംഗ്ലീഷ് ടീച്ചർ കൂടി ആണ്... സാറിന്റെ ഈ ടീച്ചിങ് മെത്തേഡ് ഞാൻ കടമെടുത്തോട്ടെ? ഇനിയുള്ള കുട്ടികളെ എങ്കിലും english lovers ആക്കി മാറ്റാൻ... Thank u soooo muchhhh sirrr.....😍
നല്ല തീരുമാനം...
Good decision
than ipo mooth muthuki ayond thonunatha
English pediyaitunnu school time il
ഇത് പണ്ടുള്ള ടീച്ചേഴ്സിൻ്റെ കുറ്റമായി മാത്രം കാണരുത്..പല കാരണങ്ങൾ ഉണ്ട്..
1..ഇദ്ദേഹം ലളിതമായി പറഞ്ഞ് തരുന്നു എന്നത് തന്നെ ആദ്യം..
2..നിങ്ങൾ അന്ന് പരീക്ഷയ്ക്ക് വേണ്ടിയോ രക്ഷിതാക്കൾക്ക് വേണ്ടിയോ ആണ് പഠിച്ചത്..ഇന്ന് ജീവിക്കാൻ വേണ്ടി..പ്രചോദനം അന്നത്തേക്കാൾ കൂടുതൽ ഇന്നാണ്..
3. അന്നത്തെക്കാൾ മനസ്സിലാക്കാൻ ഉള്ള ശക്തി ഇന്ന് കൂടി കാണും..അന്നത്തെ ടീച്ചറുടെ കുറ്റം പറയുന്ന കൂട്ടത്തിൽ നമ്മുടെ തലച്ചോറിൻ്റെ കാര്യം കൂടി പറയണം..അഞ്ചാം ക്ലാസിലെ പാഠപുസ്തകം പ്ലസ് ടു കഴിഞ്ഞ് വായിച്ചു നോക്കിയിട്ട് ഇതൊക്കെ ഇത്ര എളുപ്പം ആണോ എന്ന് പറയുന്നതിൽ വലിയ കാര്യമില്ലല്ലോ
4.. പിന്നെ യൂട്യൂബിലെ ക്ലാസുകൾ എന്തുകൊണ്ടും ഒരു വൺ ടു വൺ കമ്മ്യൂണിക്കേഷൻ ആണ്. നമുക്ക് എത്രവട്ടം വേണമെങ്കിലും അത് ആവർത്തിച്ചു കേൾക്കുവാൻ കഴിയും.. ആവർത്തനവും പഠിത്തവും തമ്മിലുള്ള ബന്ധം ഞാൻ നിങ്ങളോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. ഈ സാധനം എന്തൊക്കെ പറഞ്ഞാലും ഒരു അധ്യാപകൻ ഒരു ക്ലാസ്സിൽ 50 പിള്ളേരോട് സംവദിക്കുമ്പോൾ നടക്കില്ല.
5. ഈ വീഡിയോ കാണുന്ന 95% പേരും കുട്ടികൾ ആയിരിക്കില്ല.. അവർ ഒന്നുകിൽ ഒരു ജോലി തേടി പോകുന്നവരോ അല്ലെങ്കിൽ ജോലി ചെയ്യുന്നവരോ ആയിരിക്കും.. അപ്പോൾ റിവാർഡ് എന്നുപറയുന്ന ഒരു സാധനം ഇമ്പോർടൻറ് ഫാക്ടർ ആണ്.. അതോടൊപ്പം കുട്ടികളായിരിക്കുമ്പോൾ നമ്മുടെ ലക്ഷ്യബോധവും..
ചുരുക്കി പറഞ്ഞാൽ നല്ല ടീച്ചർ, നല്ല പാഠം, നല്ല കുട്ടി, ബുദ്ധി, ചുറ്റുപാട്, പുറത്ത് നിന്നും അകത്തു നിന്നും ഉള്ള പ്രചോദനം, പ്രതിഫലം, ആരോഗ്യം അങ്ങനെ ഒരുപാട് ഘടകങ്ങൾ പഠിത്തത്തെ ബാധിക്കുന്നുണ്ട്..
Thanks sir. .
Thankyou Sir 🎉🎉🎉 Nannayi Manasilaakum 🎉🎉
👍🏻
ഇത്രയും simple ആയി പഠിപ്പിച്ചതിന് ഒരു പാട് നന്ദി.
Thank u for d wonderful class
your classes are magical even the tough portion is conveying in simple way thank you sir
ഇപ്പോഴാ ഇത് ഒക്കെ correct മനസ്സിലായത്.വളരെ മികച്ച ക്ലാസ്
You are a good teacher thanks sir
❤
Very effective.. thankyou sir
👌
Simple teaching method
Good class sir thank youu so much 😍
Thank you sir 👌👌🙏.for your valuable class
Thank you sir
God bless you
Thank you sir♥️♥️♥️♥️ very good class
Thanku sir
Nice class sir...
Thank you
Super clzzz...Tnq sir...
Thank you sir ❤️❤️🙏🙏
Vyakthamaya class...👌👌
❤❤❤❤❤❤❤❤❤❤❤❤
👍👍👍👍
Thank you sir.
Jazakkallah khair😊
Outstanding....
Very informative class, sir 🙏🏻
👍👍👍
Thank you sir....
Useful....❤
♥️😊
Thank you sir💓
Good class sir.I'm expecting more classes from you.sir
Sooper
Super class.Thank you sir
Good👍 Thank You sir 🙏
Thank u sir
very Good class🙏🙏
Interchanging of sentence class eduth tharumo
Sir interchangeing of sentence class koodi cheyyamo plssss sir
Thank you so much sir🌹🌹
Super...easy to understand
സൂപ്പർ ക്ലാസ് sir
Thank u
Thank you sir good class
Thank u Sir😍
Thank you sir 🌹
Thank u sir👍👍
Thank You Sir... 😊
Thank you Sir 😊
Super sir. Well done
Thnkuu sir
Thank you sir ❤❤❤❤❤❤❤❤❤❤
Very useful class
Supper clasd
Thanku sir👌👏
Orupad upakaram sir
Nice cls sir.valare helpful aann💞💞
Thank you sir🙏🙏🙏
❤️👍
Ettavum nannayi padipichu.thank u sir
👍
Superb...
Great sir
thank uuuuuu🥰🥰
thank u sir ..i
THANK YOU SIR
👍😊
Thanks sirr
Thanks 👍
Thnks sr❤️👍🙏
Thankyou sir🙂
Very useful class👍👍💐💐
Thank u sirr, spr cls😍
Simple aayi catch cheyyan pattunnund sir, nice class thankyou
Thank you sir
Thank you sir for your valuable grate class and grate effort for us. Your the grate person in our life. you show me how to study .
Very simple explanation..enik difficult ayirunna topic ayirunna..simple,compound complex sentences..sir nte class ath simple akki thannu..thank u very much..
Thanks sir
Thank you sirrrrr ❤❤❤❤❤
🙏
Sir super class expecting more classes
Thank you so much sir ithrem nalla class thannathin❤
Good class 👍👏
Good class thanks sir
🎉
Sirinte class aanu njan follow cheyyunnath.English grammar ethrayum simple aayi padippikkunnath sirinte class mathramanu
Simple teaching method Sir..Transformation of sentences class koodi edukumo..
👏👏👏👌👌👌👍👍👍👍👍🙏🙏
🙏🙏🙏🙏🙏🙏
Good,👌👌👌
Good class
Thanks 😊
Nalla class
Thanks
Superb sir
Super super super class
Sir
This is an honest review after watching your class in an unbiased manner ,
One of the best english class i have ever watched in my life .
Also your knowledge in english is really predominates and that's why I was literally stuck in front of you without skipping the entire class .
ഇങ്ങള് പുലി അല്ല
സിംഹം
സിംഹം
നന്ദി സാർ
Super class
Nice 👍