പത്മരാജന്റെ ക്ലാസിക് സിനിമയായ അരപ്പാട്ട കെട്ടിയ ഗ്രാമത്തിൽ | Mammotty | Arappatta Kettiya Gramathil

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 82

  • @sudhipulikkal3474
    @sudhipulikkal3474 Месяц назад +38

    മലയാളം നേരെചൊവ്വേ എഴുതാനറിയാത്തവൻ മലയാളത്തിന്റെ എക്കാലത്തെയും വലിയ എഴുത്തുകാരനായ, തിരക്കഥാകൃത്തായ, സംവിധായകനായ പദ്മരാജന്റെ സിനിമയെ പരിചയപ്പെടുത്തുന്നു.അരപ്പെട്ട എന്താണെന്നുപോലും അറിയാത്തവൻ."അഞ്ജനമെന്നത് ഞാനറിയും മഞ്ഞൾപൊലേ വെളുത്തിരിക്കും".

    • @karthiayani.kunnathazhath8876
      @karthiayani.kunnathazhath8876 Месяц назад +10

      ഇയാൾ അരപ്പട്ട എന്ന് എങ്ങനെ യാണ് എഴുതിയിരിക്കുന്നത്????

    • @g-a-n-g9103
      @g-a-n-g9103 Месяц назад +2

      ezhuthiyappol mistake vannathayirikkumadayyy allathe manapoorvam alladayyy

    • @sheebacherian1433
      @sheebacherian1433 Месяц назад +1

      🤣🤣🤣🤣

    • @resultsreviews5498
      @resultsreviews5498 21 день назад +3

      thiruthaan vannavan athinekkal mandan..

    • @vijeesh2513
      @vijeesh2513 17 дней назад +2

      'അരപ്പെട്ട' അല്ല മിസ്റ്റർ 🫡

  • @vemmanr
    @vemmanr 2 месяца назад +150

    അരപാട്ട അല്ല അരപ്പട്ട

    • @pazhampori2586
      @pazhampori2586 2 месяца назад +2

      😂😢

    • @shajalp3499
      @shajalp3499 2 месяца назад

      😂

    • @abdulazeezazeez2693
      @abdulazeezazeez2693 2 месяца назад +2

      ബെ ൽ റ്റ്. ആ ണോ

    • @HidenHiden-b6v
      @HidenHiden-b6v 2 месяца назад +2

      കമന്റ് എല്ലാവർക്കും തെറ്റുപറ്റി തകരപാട്ടാ എന്ന് ആണ്😀😀😀😀😀😀😀😀😀😀 അരപ്പട്ട നല്ലൊരു സിനിമയാണ് കാണാത്തവർ തീർച്ചയായും കാണുക👍👍👍👍❤️❤️❤️

    • @Rahul-s5s7l
      @Rahul-s5s7l 2 месяца назад

      😂😂😂😂😂

  • @ambareesha3863
    @ambareesha3863 2 месяца назад +12

    Charisma of Padmarajan heros is awesome . Some shots of Mammootty is excellent.

  • @ajithrajan8195
    @ajithrajan8195 Месяц назад +2

    Super പാട്ട....

  • @salimpm
    @salimpm Месяц назад +4

    അരപ്പാട്ടയല്ല, മുക്കാപ്പാട്ടയാ😂

  • @shah_123
    @shah_123 2 месяца назад +23

    ഒന്ന് കേറി എന്നുവെച്ച് അങ്ങ് കേറി എന്നല്ലല്ലോ 😅

  • @joychanmanakkattu8003
    @joychanmanakkattu8003 Месяц назад +6

    ഡ്രൈവറായി അഭിനയിച്ച രാമചന്ദ്രൻ എവിടെപ്പോയി പിന്നെ എവിടെയും കണ്ടിട്ടില്ലല്ലോ

    • @mynameismaximus3624
      @mynameismaximus3624 Месяц назад +1

      കാണാതായ പെൺകുട്ടി എന്ന സിനിമയിൽ ഡിവൈഎസ്പി ബഷീർ ആയി അഭിനയിച്ചിരുന്നു.

    • @sunnyvarghese9652
      @sunnyvarghese9652 13 дней назад

      ​@@mynameismaximus3624santhikrishnayude bharthavalle...srinivasan

  • @PM-es1zf
    @PM-es1zf 2 месяца назад +32

    Caption എഴുതിയ 🔥ട്ടത്തെ എഴുത്തിനു ഇരുത്തണം

  • @jigarthanda1262
    @jigarthanda1262 2 месяца назад +9

    pls correct - അരപ്പാട്ട to അരപ്പട്ട

  • @rahulrajka2007
    @rahulrajka2007 Месяц назад +1

    അരപ്പാട്ടയല്ല തകരപ്പാട്ട

  • @anasnaas9407
    @anasnaas9407 2 месяца назад +7

    Full paatta kittiyille😅😂

  • @universal632
    @universal632 2 месяца назад +8

    അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ

  • @joychanmanakkattu8003
    @joychanmanakkattu8003 Месяц назад +1

    പട്ട മീൻ ബെൽറ്റ്

  • @jimmoriarty4530
    @jimmoriarty4530 2 месяца назад +4

    Dey aarenkilum title onnu correct aakkade

  • @dileepbalakrishnan3362
    @dileepbalakrishnan3362 2 месяца назад +2

    ഒരു മലയാളം ക്ലാസിക്

  • @aslamharitha1125
    @aslamharitha1125 2 месяца назад +1

    അരപ്പാട്ടല്ല... കാൽപ്പാട്ട...😂😂😂😂

  • @iamthemainintheworld
    @iamthemainintheworld Месяц назад

    എങ്കിൽ അരി പാട്ട എന്നാക്കി കൂടെ😂

  • @Kashmal
    @Kashmal 2 месяца назад +2

    സൂപ്പർ മൂവി 👍

  • @sreejithu1988
    @sreejithu1988 2 месяца назад +1

    Endhoru valiya veedu

  • @AmitKumar-rv8zh
    @AmitKumar-rv8zh Месяц назад

    😊😊😊

  • @koradanmusthafa3511
    @koradanmusthafa3511 2 месяца назад

    അരപ്പെട്ട കെട്ടിയഗ്റാമഠ

  • @kailasnath4369
    @kailasnath4369 Месяц назад

    PAATTA....PATTA ....IVA THAMMIL OTTHIRI VYATHYAASAM UNDU PAHAYA ..PADMARAJAN - TE CINEMA - UDE NAAMADHEYAM MATTIKKALANJALLO.....🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @vamohamedrafiq4171
    @vamohamedrafiq4171 2 месяца назад +14

    അര പട്ട അടിച്ചാണ് എല്ലാവരും അഭിനയിച്ചതു അത് കൊണ്ടാ പേര് അങ്ങിനെ ഇട്ടതു.. 😜😜😜

    • @harikrishnant5934
      @harikrishnant5934 2 месяца назад

      Muslims ulla gramam.. Musalmaan oru pacha belt lunkikku mukalil Kettumaarunnu😅😅😅😅

    • @babuv8981
      @babuv8981 2 месяца назад

      😀

  • @mnikuttannair309
    @mnikuttannair309 Месяц назад +1

    മുക്കാപ്പാട്ട

    • @sumanbabud3047
      @sumanbabud3047 Месяц назад

      നോ. മുഴുപ്പാട്ട

  • @ganh222
    @ganh222 Месяц назад

    ഈ വീട് ഇപ്പോഴും ഉണ്ടോ? എവിടെ ആണ്?

  • @cmpramod8583
    @cmpramod8583 Месяц назад

    4:00 Wow,enterence of communism but loosing now 😊

  • @hanihani7095
    @hanihani7095 2 месяца назад +1

    Very nice Movie

  • @StraightenedCurve
    @StraightenedCurve Месяц назад +1

    എന്ത് സൂപ്പർ... എന്തെങ്കിലും ഒക്കെ എഴുതി ഒരു സിനിമ ഉണ്ടാക്കി എന്നല്ലാതെ, പദ്മരാജൻ ടച്ച്‌ ഇല്ലാത്ത പദ്മരാജൻ പടം.

    • @g-a-n-g9103
      @g-a-n-g9103 Месяц назад +5

      ninakku onnum manasilakathathukondanu ne bangali ano

    • @dingribeast
      @dingribeast 19 дней назад

      yes .potta padam

  • @muhammedrafip.a3696
    @muhammedrafip.a3696 Месяц назад

    അരപ്പാട്ട അല്ലടോ മുഴുപ്പാട്ട

  • @harishkumarp6173
    @harishkumarp6173 2 месяца назад

    Aripatta kettan entha annu pinari ayirunno keralam bharichirunnathu....🤔

  • @rahulpalatel7006
    @rahulpalatel7006 2 месяца назад

    Lijo Jose take a bow.Inganeyum cinema edukkaam.

  • @Elam-ai
    @Elam-ai Месяц назад +1

    അന്നത്തെ ക്ലാസിക് എന്ന് പറയൂ... ഇന്ന് വെറും ചവർ

  • @dreamcatcher2523
    @dreamcatcher2523 2 месяца назад

    പാട്ട അല്ല ബക്കറ്റ് 😏

  • @adarshdas9034
    @adarshdas9034 Месяц назад +1

    average work aanu ith ! nalla padangal vere orupade unde !

  • @soumyatheyyathintevalappil6583
    @soumyatheyyathintevalappil6583 23 дня назад

    അരപ്പാട്ട അല്ല മുക്കാൽ പാട്ട 🤬

  • @georgejosy9975
    @georgejosy9975 2 месяца назад

    Ssssuuupppeeerrr movie

  • @bjk5983
    @bjk5983 Месяц назад

    ഓവർ ആക്ടിങ് സിംഗം പഴയ മമ്മൂക്ക