പലരും ഏറ്റടുത്ത ഗാനം .... അതോടൊപ്പം തെറ്റായി പാടി അവതരിപ്പിക്കുകയും ചെയ്യുന്നു. അവർക്ക് ഇതിലെ വരികൾ ശരിക്ക് മനസ്സിലാക്കാൻ കഴിയും. ആരാണ് ഇതിന്റെ രചയ്താവ് എന്ന് പലർക്കും അറിയില്ല. സ്വന്തം ലേബലിൽ പലരും പാടുന്നത് കണ്ടു. ഈ വരികൾ കുന്നത്തേരി തങ്ങളുടെ ഖലീഫയായിരുന്ന ഖലീൽ ഫൈസി കിൽത്താൻ എന്ന വരുടെ വരികളാണ്. ഇന്ന് ഈ വരികൾ കേരളം ഏറ്റടുത്തു. മർക്കസിന്റെയും നോളജ് സിറ്റിയുടെയും അകത്തളത്തിൽ അവർ തന്നെ പ്രകമ്പനം കൊള്ളിച്ചവരികളാണ്. സമസ്ത ഒരു കാരണവുമില്ലാതെ ഭയത്താൽ ആരോപണം നടത്തിയ അതേ സമയത്താണ് ഈ വരികൾ ഖലീൽ ഫൈസിയുടെ തൂലികയിൽ വരുന്നത്. ഇപ്പോൾ അവർ തന്നെ അത് ഏറ്റടുത്തതിൽ സന്തോഷം . അദ്ദേഹത്തിന്റെ മകൻ ശിബ് ലി പ്രഡ്യൂസ് ചെയ്ത ഈ ഗാനമാണ് അതിലെ യാഥാർത്ഥ വരികൾ ....
പലരും ഏറ്റടുത്ത ഗാനം .... അതോടൊപ്പം തെറ്റായി പാടി അവതരിപ്പിക്കുകയും ചെയ്യുന്നു. അവർക്ക് ഇതിലെ വരികൾ ശരിക്ക് മനസ്സിലാക്കാൻ കഴിയും. ആരാണ് ഇതിന്റെ രചയ്താവ് എന്ന് പലർക്കും അറിയില്ല. സ്വന്തം ലേബലിൽ പലരും പാടുന്നത് കണ്ടു.
ഈ വരികൾ കുന്നത്തേരി തങ്ങളുടെ ഖലീഫയായിരുന്ന ഖലീൽ ഫൈസി കിൽത്താൻ എന്ന വരുടെ വരികളാണ്.
ഇന്ന് ഈ വരികൾ കേരളം ഏറ്റടുത്തു. മർക്കസിന്റെയും നോളജ് സിറ്റിയുടെയും അകത്തളത്തിൽ അവർ തന്നെ പ്രകമ്പനം കൊള്ളിച്ചവരികളാണ്.
സമസ്ത ഒരു കാരണവുമില്ലാതെ ഭയത്താൽ ആരോപണം നടത്തിയ അതേ സമയത്താണ് ഈ വരികൾ ഖലീൽ ഫൈസിയുടെ തൂലികയിൽ വരുന്നത്.
ഇപ്പോൾ അവർ തന്നെ അത് ഏറ്റടുത്തതിൽ സന്തോഷം .
അദ്ദേഹത്തിന്റെ മകൻ ശിബ് ലി പ്രഡ്യൂസ് ചെയ്ത ഈ ഗാനമാണ് അതിലെ യാഥാർത്ഥ വരികൾ ....
شكرا جزاك الله خيرا🌹🌹🌹🌹
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️
പടച്ചവനെ പറ്റി ഇത്ര ഭംഗിയോടും ആത്മീയതയോടും ഉള്ളവരികൾ നിർമ്മിക്കാൻ കഴിഞ്ഞ പരമബുദ്ധിശാലിക്കും ഒരായിരം അഭിനന്ദനം
Shukran
സൂപ്പർ 👍🏼👍🏼👍🏼
പ്രിയപ്പെട്ട ഹബീബ് ഖലീൽ ഫൈസി യുടെ സുന്ദരമായ രചന. സ്നേഹിതൻ റമീസ് മനോഹരമായി ആലപിച്ചു ❤
شكراً يا حبيبي جزاك الله خيرا 🌹🌹
ഉസ്താദിന്റെ നാട് എവിടാ
Lakshadweep , kiltan island
ഓരോ വരികളും രചയിതാവ് തന്നെ വിശദീകരിച്ചാൽ എല്ലാവർക്കും മനസ്സിലാക്കാൻ എളുപ്പമായിരിക്കും.പ്രത്യേകിച്ച് അവസാന ഭാഗത്തെ കുറച്ച് വരികൾ..
രചയിതാവ് മരണപ്പെട്ടു മഹാന് അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ ആമീൻ........
അവസാനത്തെ വരികൾ ആർക്കെങ്കിലും മനസ്സിലായെങ്കിൽ ഒന്ന് കമന്റിടുമോ?
Allahuvinodulla preamamaanu കള്ള്… prema kkallu
Masha Allah❤❤❤
Janamanassukal keezhadakkiya prashasthamaaya ee ganam atinde thanataaya reetiyil thettukal thiruthi avatarippicha Ramees kiltanum ath janangalileekk ethicha faisy usthatinde makan shibly kiltanum abhinantanagal........ 🌷🌷🌷💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐
شكرا جزاك الله خيرا 🌹🌹🌹🌹🌹
അള്ളാ വേ നിന്നെ തേടി തേടി ഞാൻ...
Maasha Allah ❤
Superrr... Masha allah
Rameez great ...... we r proud of you Dear....
Thank you for the support 👍🌹🌹🌹🌹
Prashasthamayaa varikkal ....✨
شكرا 🌹🌹
💔❤👌
ഇത് എഴുതിയ ആൾ മരണപെട്ടു പോയല്ലോ
അതെ
Supar❤️
Thanks
അള്ളാഹു അള്ളാ മുള്ള് മുള്ള് മുരട്ടെ നുള്ള് ഇതിൻ്റെറ അർത്ഥം എന്താണ് പറഞ്ഞ് തരുവോ?
MASHA ALLAH ♥️
Thanks for the support
💟
Thanks
❤️❤️
Thanks bro
Super
Thanks for the support 🌹🌹🌹🌹🌹
🤎🤎🤎🤎🤎
😘😘😘😘
💞💞💞
❤❤❤
شكرا 🌹🌹🌹🌹
❤️❤️❤️
❤❤❤
❤❤